Тёмный

🚗ലെഫ്റ്റ് സൈഡ് തട്ടുമോ എന്ന പേടി ഒഴിവാക്കാനുള്ള ട്രിക്ക് ഇതാണ് || Left side judgement in driving🚗 

Goodson kattappana
Подписаться 566 тыс.
Просмотров 156 тыс.
50% 1

🚗ലെഫ്റ്റ് സൈഡ് തട്ടുമോ എന്ന പേടി ഒഴിവാക്കാനുള്ള ട്രിക്ക് ഇതാണ് || Left side judgement in driving🚗
Goodson k s
kochuthottathil H , kattappana p o, valiyakandom, Pin 685508
facebook-
/ goodson-kattappana-105...
Instagram
goodsonkatt...

Авто/Мото

Опубликовано:

 

8 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 240   
@irshadkunjani9797
@irshadkunjani9797 8 месяцев назад
നിലവിൽ വാഹനം ഓടിക്കുന്നവർക്കും പുതുതായി ഡ്രൈവിങ് പഠിക്കുന്നവർക്കും ഒരുപാട് ഉപകാരപ്രദമാണ് നിങ്ങളുടെ ഓരോ ക്ലാസും 👍🏻👍🏻👍🏻
@goodsonkattappana1079
@goodsonkattappana1079 8 месяцев назад
Ok
@nasarbangipuram3853
@nasarbangipuram3853 7 месяцев назад
ഈ ട്രിക്ക് എല്ലാവരും പഠിച്ചിരുന്നെങ്കിൽ എതിരെ വരുന്നവർക്കും ഡ്രൈവ് ചെയ്യാൻ പ്രയാസമുണ്ടാവില്ല....എനിക്കും ഇത് പുതിയൊരറിവാണ് 🤝
@abhinandsthampi8900
@abhinandsthampi8900 10 месяцев назад
എനിക്ക് ഡ്രൈവിംഗ് അറിയില്ല എങ്കിലും പഠിക്കുമ്പോൾ അറിഞ്ഞിരിക്കാൻ വേണ്ടിയാണ് ഞാനൊരു സംശയം ചോദിക്കുകയാണ് ഭീതി കുറഞ്ഞ റോഡുകളിൽ എതിരെ ഒരു വലിയ വണ്ടി അതായത് ടിപ്പർ ബസ് പോലെയുള്ള വാഹനങ്ങൾ വന്നാൽ എങ്ങനെ മാനേജ ചെയ്യണം എന്ന് താങ്കൾ അങ്ങനെ ഒരു വീഡിയോ ചെയ്തെങ്കിൽ വളരെ ഉപകാരപ്രദമായിരുന്നു വാഹനം ഇപ്പോൾ പഠിക്കുന്നത് തുടക്കക്കാർക്കും വളരെ ഉപകാരമാകും
@jacksani4426
@jacksani4426 10 месяцев назад
nammal nammalude sidiloode poyal mathi vere avare manage cheyyan nilkanda
@mycreations4668
@mycreations4668 9 месяцев назад
ദൂരേ നിന്നും വലിയ വണ്ടി വരുന്നത് കാണുമ്പോൾ... മുന്നോട്ട് പോകുമ്പോൾ side കൊടുക്കാൻ പറ്റുന്ന സ്ഥലമല്ലെങ്കിൽ വണ്ടി slow ചെയ്തു തൊട്ടടുത്ത് ഒതുക്കാൻ പറ്റിയ സ്ഥലത്ത് ഒതുക്കുക. അല്ലെങ്കിൽ ബാക്കിലേക്ക് എടുക്കേണ്ടി വരും.
@rakeshpr5624
@rakeshpr5624 9 месяцев назад
ഭീതി കുറഞ്ഞ വഴി😢.ഏതാണ് നാടു. എന്താണ് ഇത്ര ഭീതി കൂടാൻ കാരണം🤔
@HarshadKalpetta
@HarshadKalpetta 9 месяцев назад
@@rakeshpr5624 അയാളെ കളിയാക്കേണ്ട .. പറഞ്ഞതിൽ കാര്യമുണ്ട്
@Sandeepci
@Sandeepci 9 месяцев назад
​@@mycreations4668❤
@mathewsonia7555
@mathewsonia7555 9 месяцев назад
ഒത്തിരി നന്ദിയുണ്ട് ഈ നല്ല അറിവ് പകർന്നു നൽകിയതിന്.
@arshadarshadpn5717
@arshadarshadpn5717 9 месяцев назад
👍👍👍 പോളി എല്ലാർക്കും മനസിൽ ആകുന്നരീതിയിൽ പറഞ്ഞു കൊടുത്തു
@user-sp9iv3jt7k
@user-sp9iv3jt7k 10 месяцев назад
Excellent ക്ലാസ്... ആശാൻമാർ മര്യാദക്ക് ഒന്നും പറഞ്ഞു തരില്ല
@VishU.106
@VishU.106 10 месяцев назад
Correct
@manhuman5893
@manhuman5893 9 месяцев назад
Ariyande 😂
@thepeace6032
@thepeace6032 8 месяцев назад
എന്ത് പറഞ്ഞു തരാൻ ?. കാറിന്റെ മുന്നിൽ ബോണറ്റ് ഉണ്ട് , അത്കൊണ്ട് തൊട്ടടുത്തേക്ക് കാണില്ല, അൽപം ദൂരെ വെച്ച് മാനേജ് ചെയ്യണം എന്നൊക്കെ പറഞ്ഞ് തന്നിട്ട് വേണോ?. അതൊക്കെ വണ്ടിയോടിക്കുന്നവർക്ക് സീറ്റിൽ ഇരിക്കുമ്പോഴെ മനസിലാവുന്ന കാര്യമല്ലേ?. ദൂരെ നിന്ന് മാനേജ് ചെയ്യാതെ ആർക്കെങ്കിലും ഒരു മീറ്റർ ദൂരമെങ്കിലും വണ്ടിയോടിക്കാൻ കഴിയുമോ?.
@vincentjose4009
@vincentjose4009 2 месяца назад
എനിക്ക് ഉണ്ടായിരുന്നു ഒരു മൈ.. ആശാൻ. അത് കഴിഞ്ഞു ഞാൻ തന്നെ പഠിച്ചു. തനിയെ
@geneshkumar743
@geneshkumar743 2 месяца назад
ആരായാലും, എങ്ങനെയുള്ള ആളായിരുന്നാലും ഗുരു ഗുരു തന്നെ.
@sanusasi1844
@sanusasi1844 8 месяцев назад
ഡ്രൈവിംഗ് & മരം കയറ്റം ആർക്കും ആരെയും padippichukodukkan സാധ്യമല്ല.രണ്ടും ചെയ്ത് തന്നെ പഠിക്കണം.അനുഭവമാണ് ഏറ്റവും വലിയ ഗുരുനാഥൻ.ആദ്യമായിട്ട് വാഹനം കണ്ടുപിടിച്ച ആൾ അത് ഉണ്ടക്കിയത്തിനൂ ശേഷം അല്ലേ ഓടിച്ചത്?
@jayaprakashjp9484
@jayaprakashjp9484 9 месяцев назад
Thank You for this information🙏
@akshayyesudas92
@akshayyesudas92 10 месяцев назад
Thank you for this video really helpful
@toxicj27
@toxicj27 10 месяцев назад
Pinne one more tip is, to gain confidence in driving, go for a solo drive once in a while.
@vishnuk.a9375
@vishnuk.a9375 10 месяцев назад
Very useful video goodson chetta
@haifaali7960
@haifaali7960 10 месяцев назад
Very use ful Thanks bro 👍👍👍👍
@hitouchinfotainment.5006
@hitouchinfotainment.5006 8 месяцев назад
Super hint ❤good knowledge...thanks for sharing
@akshaypm4212
@akshaypm4212 9 месяцев назад
Thank you sir..🥰❤
@ankithatp6542
@ankithatp6542 9 месяцев назад
Aarum paranju thannittilla, thanks anna😃
@yogyan79
@yogyan79 10 месяцев назад
വളരെ ഉപകാരപ്രദം❤❤❤
@munavarmunu6841
@munavarmunu6841 10 месяцев назад
Adipwoli class sir❤
@krishnanpaika7146
@krishnanpaika7146 7 месяцев назад
നല്ല അറിവ്.... Tnx
@bijisriharshas9378
@bijisriharshas9378 10 месяцев назад
Very informative video 🥰
@aravindms5180
@aravindms5180 9 месяцев назад
Thank you 👍...
@hayamsha5432
@hayamsha5432 10 месяцев назад
Very useful video😍
@mujeebrahman8226
@mujeebrahman8226 9 месяцев назад
താങ്ക്യു ഇക്കാ
@visakh____
@visakh____ 7 месяцев назад
Very useful ബ്രോ.. 👍❤
@ansonsabu8430
@ansonsabu8430 10 месяцев назад
Thanks sir ❤
@Swopsi1996
@Swopsi1996 10 месяцев назад
Very useful വീഡിയോ, ഞാൻ ഒരു beginner ആണ്... പക്ഷെ ഞാനിതുപോലെ ആലോചിച്ചാണ് പ്രാക്ടീസ് ചെയ്യാറുള്ളത്... സ്വയം തോന്നിയതാണ് ith☺️ നാളെയാണ് ടെസ്റ്റ്‌ ☺️🙏🏻
@sameehavk4008
@sameehavk4008 8 месяцев назад
Nice class, reallly helpful
@thomasaugustine5456
@thomasaugustine5456 9 месяцев назад
വളരെ നന്ദി
@josepa9581
@josepa9581 9 месяцев назад
Good message 🎉🎉
@sreekanthmr5605
@sreekanthmr5605 10 месяцев назад
Super information, thank uuuuu
@sonimaasokan
@sonimaasokan 9 месяцев назад
Thank you ❤
@johnjinu7711
@johnjinu7711 10 месяцев назад
Driving cheymbol munil poguna vandie gudge cheythu gear change .and brake.axalator.oru video cheyamo sir.please reply
@mercythankachen7345
@mercythankachen7345 10 месяцев назад
Good Teaching👌👌👍👍👍👍👍👍👍👍👍👍
@Dineeshdas87
@Dineeshdas87 8 месяцев назад
thank you bro kore nalathe confusion mari
@rizzaandherfamily.
@rizzaandherfamily. 10 месяцев назад
Inn drive cheyumbo njnum ee same situation face cheythirun..kuyiyil drive cheyathirikan enthenkilum tips undon alojichathe ulu..coz njn epoyum kuyiyil vandi iraki odich pokun..baaki okke driving ok aayi..ur videos give us inspiration to drive better always..thanks a lot 🙏
@anagha4302
@anagha4302 10 месяцев назад
Super class. താങ്കൾ ഒരു പുലിയാണ്
@aswathyanirudhan2366
@aswathyanirudhan2366 10 месяцев назад
Thanq 🙏🙏🙏
@Navas-re8xf
@Navas-re8xf 10 месяцев назад
👍👌🌹❤️❤️💐 ഗുഡ് ബ്രോ
@Jaseel_Chemistry
@Jaseel_Chemistry 7 месяцев назад
Great Explanation🎉
@nishannair3484
@nishannair3484 10 месяцев назад
Poket roadil ninnu main roadlekku kerumbol 1st gearil vahanam backlikku pokunnu ethu ozhivakkan enthu cheyyum
@subaidashajahan
@subaidashajahan 10 месяцев назад
Thanks ❤
@renjithu9520
@renjithu9520 4 месяца назад
Daily kanunnund very use full aanu sir🙏
@SasidharanVnair-kc3sb
@SasidharanVnair-kc3sb 9 месяцев назад
Thanks dear
@abhilashptb
@abhilashptb 9 месяцев назад
Good bro, tnks
@asitharajprakashasitharaj7049
@asitharajprakashasitharaj7049 3 месяца назад
Very useful class❤❤
@subhash9991
@subhash9991 8 месяцев назад
Nice video der❤❤
@mohdmusthful
@mohdmusthful 7 месяцев назад
Very useful driving tips
@ligithomas9522
@ligithomas9522 10 месяцев назад
Different pocket parking video onnumkoodi clear aayi cheyamo
@sonnet0640
@sonnet0640 9 месяцев назад
ഇതിനേക്കാൾ എളുപ്പവഴി എന്തെന്നാൽ, ബോണനെറ്റിന്റെ അറ്റത്തു സെന്ററിൽ ഒരു എംപ്ലം അല്ലെങ്കിൽ ഒരു ചെറിയ പോസ്റ്റ്‌ (പണ്ടത്തെ ambassador കാറിലൊക്കെ കാണുന്ന ) ഫിറ്റ്‌ ചെയ്താൽ അതായിരിക്കും ലെഫ്റ്റ് സൈഡിലെ correct ടയർ കിടക്കുന്നത്. ആ രീതിയിലാണ് പണ്ടൊക്കെ പഠിപ്പിക്കാറ്
@PalatheefLatheef
@PalatheefLatheef 9 месяцев назад
പണ്ട് അംബാസിറ്റർ കാർ നും ജീപ്പിനുമൊക്കെ കണ്ടിട്ടുണ്ട് ഇപ്പോഴണ് അതിന്റെ ആവശ്യം മനസ്സിലായത്
@ajayfoloboyz
@ajayfoloboyz 7 месяцев назад
Very valuable information tnx bro👍🏼
@goodsonkattappana1079
@goodsonkattappana1079 7 месяцев назад
So nice of you
@Alhavlogs-r1p
@Alhavlogs-r1p 7 месяцев назад
Sir thanks 🙏 sirinte class kandittan njan pdichath car eduthu pasayi 10yr ayi ini bus odikaan orupad ishttan njan athum odikum inshallah sir orupad nanniyund sir nte class super thanne thank you 😊,
@sreerajam6252
@sreerajam6252 9 месяцев назад
Thanks bro
@user-xo6ij9be3p
@user-xo6ij9be3p 8 месяцев назад
Thanks sir
@nithinmp2243
@nithinmp2243 10 месяцев назад
Very useful
@mohammedajmal9607
@mohammedajmal9607 8 месяцев назад
Very useful video
@krishnambikam9757
@krishnambikam9757 9 месяцев назад
Helpful video
@user-rd6wq1zm6u
@user-rd6wq1zm6u 10 месяцев назад
Thanks
@raiza7607
@raiza7607 7 месяцев назад
വീഡിയോ കൊള്ളാം മോൻ. Nbകേരളത്തിൽ കാണിക്കുന്ന മിസ്റ്റേക്ക് ഡ്രൈവിംഗ് പഠിപ്പുന്ന ചില ആശാന്മാർ നമ്മുടെ ചെരിപ് അഴിച്ചു വെച്ച് വണ്ടി ഓടിപ്പിക്കും. എന്റെ സുഹൃത്ത് ഇന്റർവ്യൂ നു എറണാകുളം പോയപ്പോൾ ഷൂസ് ഊരി വെച്ച് കാർ ഓടിച്ചു
@nandakumarmenon8711
@nandakumarmenon8711 8 месяцев назад
Good explanation. Yes it's correct. Can you make another video how to adjust the driving seat, what's the height etc.
@manju-dy2dq
@manju-dy2dq 10 месяцев назад
Usefull video
@ameerami3359
@ameerami3359 10 месяцев назад
Valavilu katamthu enthe gear lu clachi upayogam oru vido chey chetta
@sonimaasokan
@sonimaasokan 9 месяцев назад
Valav and turns l steering wheel etra thirikanam enn oru video cheyamo
@studioprofessionalsmedia7336
@studioprofessionalsmedia7336 7 месяцев назад
90 degree വളവ് അത് ഇടതു വശത്തെ വളവ് ആണെങ്കിലും വലതു വശത്തെ വളവ് ആണെങ്കിലും മതിലിൽ ഉരയാതെ എങ്ങിനെ ഓടിക്കാം എന്ന് ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും
@shafeeqhyder756
@shafeeqhyder756 7 месяцев назад
Box pencil eduthit mark cheyano vandikullil box easy aayi manasilaville 😢😊
@ajmal1719
@ajmal1719 Месяц назад
Helpful❤❤❤
@RushdaRashdanRehanRizin
@RushdaRashdanRehanRizin 8 месяцев назад
Good video,helpful
@binuclarity4204
@binuclarity4204 10 месяцев назад
Ok ഗുഡ്സൺ കട്ടപ്പന...❤😊
@Weslipaul69
@Weslipaul69 25 дней назад
Good information
@lakshmananayyammandi2946
@lakshmananayyammandi2946 8 месяцев назад
Good class, Thank you
@goodsonkattappana1079
@goodsonkattappana1079 8 месяцев назад
You are welcome
@haifaali7960
@haifaali7960 10 месяцев назад
Good 👍🏻👍👍👍👍
@reshireshi4256
@reshireshi4256 9 месяцев назад
Super trics...👌
@dileeppd3
@dileeppd3 9 месяцев назад
Good info
@musthafack8869
@musthafack8869 10 месяцев назад
അടിപൊളി ഐഡിയ
@nazerakkodekodiyemmal5023
@nazerakkodekodiyemmal5023 10 месяцев назад
Use ful
@musicchannel6633
@musicchannel6633 9 месяцев назад
ഇതൊക്കെ ഓടിക്കുന്നവരുടെ ഹൈറ്റിന് അനുസരിച്ചു മാറും കാലിന്റെ നീളമനുസരിച് സീറ്റ് മുൻപോട്ടും പുറകോട്ടും നീക്കി ഓടിക്കുംപോയും ഈ ഐഡിയ മാറും
@akshayedathirinji
@akshayedathirinji 9 месяцев назад
Useful
@lijiyak.s5353
@lijiyak.s5353 10 месяцев назад
👍
@jasnashanavas791
@jasnashanavas791 10 месяцев назад
Malla vivaranam useful video
@kgtilak9967
@kgtilak9967 10 месяцев назад
Good 👍👍
@abooanwer2468
@abooanwer2468 7 месяцев назад
എനിക്ക് വളരെ ഇഷ്ടപ്പെട്ടു
@savetalibanbismayam7291
@savetalibanbismayam7291 9 месяцев назад
Gud information
@robincherian9132
@robincherian9132 10 месяцев назад
Njan innale oru alto odichu half clutch varubo bhyngra kulukka half clutch edathu kalu nannayi koduthale poku kettathu
@jagadeesh1842
@jagadeesh1842 6 месяцев назад
Super 👍
@unnikrishnan190
@unnikrishnan190 10 месяцев назад
Thanks bro. Nalla class👍
@michumichoos6539
@michumichoos6539 10 месяцев назад
Good 👍
@prathapanpillai8144
@prathapanpillai8144 9 месяцев назад
Good sir
@ziyugaming4212
@ziyugaming4212 10 месяцев назад
Valya car drive cheyth sett aavan etre time edkum?
@sabeenaansiya1321
@sabeenaansiya1321 9 месяцев назад
Sooper
@vilascheruvathur5880
@vilascheruvathur5880 10 месяцев назад
👍👍
@muhammedkv5704
@muhammedkv5704 9 месяцев назад
super 👍👍👍
@minit9640
@minit9640 10 месяцев назад
👍👍👍
@Anishkumar-yk2tb
@Anishkumar-yk2tb 8 месяцев назад
Thank you Bro
@goodsonkattappana1079
@goodsonkattappana1079 8 месяцев назад
Ok
@user-hs9yz2ig6p
@user-hs9yz2ig6p 10 месяцев назад
Reverse edukuna trick kanikaamo?
@nipundas1293
@nipundas1293 10 месяцев назад
👏
@rajeshvb2763
@rajeshvb2763 8 месяцев назад
സൂപ്പർ
@shinepp3162
@shinepp3162 10 месяцев назад
Super
@ajishajish9420
@ajishajish9420 10 месяцев назад
😍
@bennyko6018
@bennyko6018 9 месяцев назад
Very good information Thanks
@goodsonkattappana1079
@goodsonkattappana1079 8 месяцев назад
Welcome
@RoyBalapuram
@RoyBalapuram 9 месяцев назад
Right signal ഇട്ട് വണ്ടി എടുക്കണം. നല്ല ശീലങ്ങൾ എപ്പോഴും പഠിപ്പിക്കണം.
@goodsonkattappana1079
@goodsonkattappana1079 9 месяцев назад
👍
@josephk.p5866
@josephk.p5866 8 месяцев назад
കൊള്ളാം
@aninaxatra9985
@aninaxatra9985 8 месяцев назад
Adipoli 😂
Далее
EQUIPAMENTOS TOP ? #moto  #motopeças
0:13
Просмотров 23 млн
Вонючий случай
0:39
Просмотров 921 тыс.