എനിക്കും കൺഫ്യൂഷൻ ആണ് കാരണം ഒരു pack ഇട്ടു tan എല്ലാം മാറി കളർ വെച്ചു എന്ന് പറഞ്ഞിട്ടു അടുത്ത ദിവസങ്ങളിൽ വന്നു വേറൊരു pack ഇട്ടു tan മാറി കളർ വെച്ചു എന്ന് പറയും 🙄 അപ്പൊ ആദ്യം pack ഇട്ടു tan മറിയില്ലേ 🤔🤔 ഡെയിലി suscreen ഇടും എന്നും പറയുന്നു.....പുറത്തോട്ടു ജോലിക്കു ഒന്നും പോകുന്നുമില്ല ഇതിനും മാത്രം tan എവിടെ കിടക്കുന്നു 😂😂😂😂
Ellavarudeyum skin type same alla . So avr cheyth work aayitulla packs parayunnu . Namuk suit aayath nammal find cheyth ath use aakua . Consistency indenki change aakum.
Hi.. Njan ragi powder facial cheythirunnu.videoil paranja pole eniku oru instant glow kittiyirunnu... Eathu foundation aanu use cheythathu Ennu kurachu per chodichu. Ippo alternative aayi ragi powder and rice powder mix cheythu use cheyyunnu.. Eniku orupadu ishtapettu. Thanks for sharing
Chechii Njan 9 month pregnant aane ente face muzhuvan dark mark aane . Enth thechittum maaranilla appo chechii pettann dark marks maranulla oru simple face pack paranju tharuo😢
വെറും ഫേസ്പാക്ക് കൊണ്ട് permenant റിസൾട്ട് ഒന്നും ആർക്കും കിട്ടില്ല. നമ്മുടെ fud, കുടിക്കുന്ന വെള്ളത്തിന്റെ അളവ്, nuts അങ്ങനെ കുറെയധികം കാര്യങ്ങൾ ഉൾപ്പെടുന്നുണ്ട് 😭