ഈ ഭൂമിയോളം സ്നേഹം അവർക്ക് അവരുടെ ഭർത്താവിനോട് ഉണ്ടായിരുന്നു എന്നത് അവരുടെ ഇപ്പോഴത്തെ രൂപം കണ്ടാൽ മനസിലാകും. അവർ ക്ഷീണിച്ച് അവശയായിരിക്കുന്നു. പാവം ഒരു പാട് ദുഃഖിക്കുന്നുണ്ട്.
ഇപ്പൊ ഈ അമ്മ കിടക്കുന്നതിനെ കുറ്റം പറയുന്നവർ ഇവർ ഫുൾ സ്ട്രോങ്ങ് ആയിട്ടാണ് ഇരിക്കുന്നത് എങ്കിൽ പറയും കണ്ടില്ലേ അവർക്ക് യാതൊരു സങ്കടവും ഇല്ലാന്ന്. കഷ്ടം അവർ അവരുടേതായ ടൈം എടുത്തു തിരിച്ചുവരട്ടെ അല്ലാതെ വെറുതെ കമന്റ് ഇട്ട് അവരെ വീണ്ടും ദുഖത്തിലാഴ്ത്തരുത് please
ശരിയാണ്. കാരണം ഈ സംഭവം നടന്നു അവരുടെ വീഡിയോയിൽ ഇവരെ സപ്പോർട്ട് ചെയ്ത് പറഞ്ഞു. പിന്നെ ഇവരുടെ അച്ഛന്റെ അമ്മേടെ ഒരു ഇന്റർവ്യൂ ഉണ്ടാരുന്നല്ലോ അത് കണ്ടിട്ട് കുറേ പേര് നെഗറ്റീവ് പറഞ്ഞു.... പുറമെ നിന്ന് കാണുന്നവർക് എല്ലാം പറയാം.. അനുഭവിക്കുന്നവർക് അറിയാം അതിന്റെ വിഷമം.....
Chechi eni a randu makkalku vendi jeevikanam strong avanam poyavar poyi avar nigaleyo makkaleyo kurichu orthilla pakshe nigal a kuttikalku vendi jeevichepattu etrayum nala makkale ale chechik daivom tanne avar egane anu care cheyunne avarude mummy ne so chechi eni a veedinde ellam ethueduthu strong ayi munott pokuka a kuttikalku talevechu kodukaruthu ellam eni.
Ivarde ammmakk engane ellam e kuttyde thalel vechit ingane kidakan thonunn... Ente achanum njn degree 2nd yr padikumpo ann mariche. Oru sister um undarunn.. Amma njngalk vendi nalla strong ayi ninnu.. Ningalde ammayum strong avan para.
എല്ലാരും ഒരുപോലെ അല്ലാലോ സഹോ.. ഉണ്ണി ഇതൊക്കെ ചെയുന്നു എന്ന് വെച്ചിട്ട് അത്ര വല്യ അത്ഭുതങ്ങൾ ഒന്നും ഇല്ല. സാധാരണ കുടുംബങ്ങളിൽ കുട്ടികൾ ഇങ്ങനൊക്കെ ചെയ്യും. അമ്മമാർ ചെയ്യണം എന്ന് ഒന്നുമില്ല. ഇവിടെ സ്ഥിരമായി ഉണ്ണി ചെയുന്നത് ഒന്നും അല്ല. അവരുടെ സാഹചര്യം അങ്ങനെ ആയത് കൊണ്ടാണ്.
Ivarude achan oru asukam vann maricahthalla angananekil orupakshe avark ath ulkollaan kazhiyumayirikum but ith pettan oru diavasm ang illand aayathalle so athond avark ath heal aavan time edukum aayirikum😒
ഓട്ടോയിൽ ഇരിക്കുമ്പോ തല കറങ്ങും പോലെ തോന്നുന്നുണ്ടായോ ഉണ്ണി കുട്ടാ.... മോനെ ഞാൻ സമ്മതിച്ചു 🙏🏻🙏🏻 എല്ലാം ഈ തലയിൽ വച്ചിട്ട് ഓവർ tention ആവല്ലെട്ടോ... ഉറങ്ങണം ബ്ലഡ് വക്കാൻ food കഴിക്കണം... കേട്ടോ...
Unni ammaye ethrayum pettanu active akki healthy akki edukka nam amma igane erunal sariya ila ethrayum pettanu okke avatte ennu njan agrahikkunu Because I love him to your family ❤
Avarude jeevitha margam manu nammalke video kande help Cheryl’s alle vendathu oralepokumbole aryullu video I’ll chirikundakilum ullil dugamanu unnike ❤
പഠിച്ചു ഒന്ന് ഇറങ്ങിയ മനസ്സിലാവും.. ഇവിടെ oke private ജോബ് ആണെകിൽ 15 k കിട്ടും.. ഇനി gov.job anekil പോലും ഡിഗ്രി ലെവൽ ജോബ് ആണെകിൽ സ്റ്റാർട്ടിങ് ഒരു 38 k .. അതിലേറെ എന്തായാലും യൂട്യൂബ് നിന്ന് earn ചെയ്യാം...so പഠിക്കുന്നതിനൊപ്പം RU-vid കൊണ്ട് പോവുന്നതിൽ ഒരു തെറ്റും ഇല്ല