Тёмный

🧠 ഓർമശക്തിയുടെ രഹസ്യങ്ങൾ !!! 🧠 MUST WATCH - Memory Rule of Brain - IMPROVE MEMORY - Brain Secrets 

LIFE CHANGING IDEAS & AFFIRMATIONS
Подписаться 246 тыс.
Просмотров 405 тыс.
50% 1

JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_o...
FOLLOW OUR FACEBOOK PAGE - www.facebook.c...
ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - • ചിന്തകളുടെ ശക്തി തിരിച...
സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - • സംഘർഷങ്ങൾ കൈകാര്യം ചെയ...
കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- • Video
അറിവുള്ളവന് ദുഖമില്ല Law of Knowledge - • അറിവുള്ളവന് ദുഖമില്ല ...
സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - • സ്നേഹമല്ല വലുത്, കരുണയ...
മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution • മാറ്റത്തിന് തയ്യാറെടുത...
ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം • ബോധിസത്വൻ പറയുന്നത് മന...
സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം • സൂക്ഷ്മമായി ചിന്തിച്ചാ...
ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- • ചിന്തിച്ചാൽ സംഭവിക്കില...
hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps:// • കാരണമില്ലാതെ ഒന്നും സം...
• കടം ചുമക്കുന്ന ജീവിതത...
ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - • ചാണക്യൻ നൽകുന്ന ശക്തമാ...
സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - • സ്വന്തം മനോഭാവമാണ് മുഖ...
നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - • നിങ്ങൾ ഇനി ദുഖിക്കില്ല...
സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - • സന്തോഷം തേടുന്നവർക്ക് ...
അഫർമേഷൻ വിഡിയോകൾ
Money Magnet Affirmation for Attract Money - • Video
അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- • പിറുപിറുക്കുന്നതിനു പക...
എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - • Video
Self Brain Wash Affirmations- • നിങ്ങൾതന്നെ നിങ്ങളുടെ ...
ആൽഫാ മെഡിറ്റേഷൻ • Alpha Meditation - ആൽഫ...
a Powerful Morning Affirmation - • a Powerful Morning Aff...
Self Love Affirmations - • Self Love Affirmations...
മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - • മനസിൽ ആവർത്തിച്ച് പറയേ...
Repeat this Amazing 5 Self Talks for EXTRA POWER IN LIFE - • Repeat this Amazing 5 ...
"I AM RICH'' - Money Magnet Affirmations - • ഈ അഫർമേഷൻ വെറുതെ കേട്ട...
Reprogram your Subconscious Mind - • Reprogram your Subcons...
വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - • വാക്കുകൾ പാഴാക്കരുത് -...
RELAX - Malayalam Affirmation for Complete Relaxation - • RELAX - Malayalam Affi...
I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - • " I AM THE MASTER OF M...
AFFIRMATION for PSC, School, College Students - • AFFIRMATION for PSC, S...
LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം • Video
RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - • RELAX - Malayalam Affi...
For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - • For Balancing of Body ...
Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - • Bhagavat Gita Affirmat...
I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - • I AM SUCCESS - 21 days...
Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - • Video
Gratitude Affirmations for abundance - • Gratitude Affirmations...
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ #mindpower #mindset #success #lawofattraction #motivation #inspirationalquotes #thesecret #motivationalquotes #love #mindfulness #meditation #positivevibes #goals #positivequotes #manifestation #inspiration #mind #lawofattractionquotes #quotes #subconsciousmind #personaldevelopment #faith #spirituality #discipline #abundance #gratitude #lifequotes #positivethinking #thelawofattraction #power
#Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
#lawofattraction #innerguidance #motivation #lawofattractionquotes #spiritualawakening #positiveaffirmations #affirmations #meditiation #sourceenergy #manifestingabundance #thesecret #highervibrations #manifestingmagic #manifest #higherself #dailyaffirmations #lawofattraction #spiritual #meditating #laotzu #meditationspace #breathwork #mindful #chakras #meditatedaily #spiritualawakening #happiness #love #happy #life #motivation #instagood #selflove #inspiration #positivevibes #quotes #instagram #lifestyle #believe #loveyourself #smile #success #mindset #like #positivity #goal
#Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
#lawofattraction #innerguidance

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 473   
@geetharajan4824
@geetharajan4824 Год назад
എനിക്ക് പഴയ കാര്യങ്ങൾ ഓർമ്മയുണ്ട്. എന്നാൽ പുതിയ കാര്യങ്ങൾ പെട്ടന്ന് മറക്കുന്നു.
@remyakrishnan9000
@remyakrishnan9000 Год назад
Yes.2013ൽ പഠിച്ചത് ഓർമയുണ്ട്... കഴിഞ്ഞ ആഴ്ച പഠിച്ചത് ഓർമയില്ല ☹️
@jishnuprakashv2140
@jishnuprakashv2140 Год назад
Pazhaya karyangal manssil orkkunnath implicit aanenkil ath marakkilla.puthiya karyangal marakkunnath athinu athra importance illathathayirikkum.allenkil memory loss ayirikkum
@rahmathullahai5653
@rahmathullahai5653 Год назад
Me too
@vinusathyan2569
@vinusathyan2569 Год назад
എനിക്കും ഇ പ്രശനം ഉണ്ട്, life ഇൽ ഒരു പാട് പ്രേശ്നങ്ങൾ ഇതു മൂലം ഉണ്ടായിട്ടുണ്ട് 🙁😪
@kings6365
@kings6365 Год назад
@@remyakrishnan9000 🧐🧐
@-Melody.939
@-Melody.939 Год назад
എത്ര മനോഹരം ആയി ആണ് താങ്കൾ ഓരോ കാര്യവും വിവരിച്ചത്. ☺️
@dileeppookome176
@dileeppookome176 Год назад
അക്ഷര സ്ഫുടത, നല്ല ശബ്ദം, നല്ല വിവരണം., എല്ലാവരേയും അവസാനം വരെ കേൾക്കാനായി പിടിച്ചിരുത്താൻ പറ്റിയ വാക്ചാതുരി . നല്ല ഒരു ക്ലാസ്സ് തന്നതിന് നന്ദി. നന്ദി
@gopimannalil484
@gopimannalil484 2 месяца назад
Super
@srjocelin8306
@srjocelin8306 9 дней назад
Super
@josevarghese5238
@josevarghese5238 Год назад
ഓർമ്മയെ പുനരുദ്ധരിക്കുവേണ്ടിയുള്ള Class വളരെ നന്നായിരുന്നു. ഇനിയും ഇതുപോലെയുള്ളത് പ്രതീക്ഷിക്കുന്നു.
@timeworld2640
@timeworld2640 Год назад
അടിപൊളി ❤️ഇത് പോലെ നിത്യ ജീവിതത്തിൽ ഉപകാരപ്രതമായ കാര്യാങ്ങൾ ഉൽക്കൊള്ളിച്ചുള്ള വീഡിയോകൾ ഇനിയും ചെയ്യണം 👍
@afsalachu2444
@afsalachu2444 Год назад
Sufism
@sudhivinod7169
@sudhivinod7169 Год назад
Thank you so much 🙏🙏🙏
@thomasvs6274
@thomasvs6274 Год назад
L
@sumanair9778
@sumanair9778 Год назад
Very Very Valuable Information Many many Thanks Sir
@sicishibu7231
@sicishibu7231 Год назад
Barin adtieve in malyalm power
@sailajasasimenon
@sailajasasimenon Год назад
ഭഗവാനേ ഈ കാര്യങ്ങളെ കുറിച്ചൊക്കെ ചിന്തിച്ചത് അനിൽ പറഞ്ഞപ്പോഴാണ്.എത്ര നല്ല ഉപകാരപ്രദമായ അറിവുകൾ.നന്ദിയുണ്ട് ഇതെല്ലാം പറഞ്ഞു തന്നതിന്.🙏🏻
@AnilKumar-wv3ut
@AnilKumar-wv3ut Год назад
Namasta ചേച്ചി
@MrJoythomas
@MrJoythomas Год назад
ഭഗവാൻ അതാരാ ?
@Nivedyas215
@Nivedyas215 Год назад
@@MrJoythomas ഇതുവരെ മനസ്സിലായില്ലേ? കഷ്ടം!
@aradyaimitationjewellery5442
ആദ്യം പറഞ്ഞ മാങ്ങ പോയിട്ട് ഒന്നും ഓർമ വന്നില്ല എന്നാല് കഥ കേട്ട ശേഷം ഞാൻ പറഞ്ഞു നോക്കി Sir പറഞ്ഞതു എത്ര ശെരി Automatic ആയിട്ട് ക്രമത്തിൽ പറയാൻ സാധിച്ചു 😂🙏
@meera598
@meera598 Год назад
Sathyam.. 🤪
@akbhaskaran3405
@akbhaskaran3405 Год назад
സ്ക്കൂളിൽ ഇത് പഠിപ്പിക്കണം, രക്ഷിതാക്കൾ ആദ്യംതന്നെ മനസ്സിലാക്കണം. വളരെ നന്ന്.
@Thameem552
@Thameem552 Год назад
👍🏻
@bindusuresh869
@bindusuresh869 Год назад
Repetition, imagination and story..... Memory rule.... വളരെ പ്രയോജനപ്രദമായ ഒരു video ആണ് സാർ നൽകിയിരിക്കുന്നത്.... Thankyou verymuch Sir.... 🙏
@shabadsdz524
@shabadsdz524 Год назад
ഭാവന ശക്തി ഇല്ലെങ്കിൽ ഓർമ്മകൾ ഹൃദയത്തിൽ തങ്ങി നിൽക്കില്ല. ചെറുപ്രായത്തിൽ കാർട്ടൂൺ കാണുന്നത് അപകടം ആണ് 👍🏻
@muralimekm8019
@muralimekm8019 Год назад
I am author of a book on memory tricks (mnemonics). I found your presentation excellent. Congrats!
@rameshanmp4681
@rameshanmp4681 Год назад
മനുഷ്യ മെമ്മറി... തികച്ചും വിശാലമായ.... എന്ന് പറഞ്ഞാൽ .. കൂടുതൽ ചിന്തിക്കാനും, അറിയാനും,. പഠിക്കാനും , ജീവിതത്തെ നല്ല രീതിയിൽ ഉപയോഗിക്കാൻ വേണ്ടി പഠിക്കും നമുക്ക് ഒരു ജന്മം ഒരു ജീവിതം പുനർ ജന്മം നമ്മുടെ ജീൻ തന്നെ 👍❤👌
@mselizabethgeorge2745
@mselizabethgeorge2745 Год назад
വളരെ നന്ദി . ഈ വിവരങ്ങൾ ആഴത്തിൽ പുനർനിർമ്മിക്കപ്പെടുകയും ശാസ്ത്രത്തെക്കുറിച്ചും തലച്ചോറിനെക്കുറിച്ചും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഉപയോഗപ്രദവുമാണ്
@gracymathews4558
@gracymathews4558 Год назад
This is genuine info. 👍🏼I’m a retiree & most people of my age has some degree of memory problem, of course age related! I have looked into & tried, how to improve, and attended some short seminars, what is being said here, is scientifically proven.. & correct. Doesn’t mean, we r not going to remember 💯 but definitely, even for a senior person memory can work better. Now being the digital age, we will have more issues, if conscious effort is not made, especially for children who spent too much time on TV/games, will have more problems in their adult life-experts say. Thank u Sir for this video.🙏😍
@abdurahimankunjimon9990
@abdurahimankunjimon9990 Год назад
എല്ലാം കഥയാക്കിയോ മറ്റോ ഓർക്കുന്നത് എങ്ങനെ സാധിക്കും ചിലതൊക്കെ സാധിക്കും കാരണം ഈ ഓർക്കാൻ കഴിയാത്തവൻ എങ്ങനെ കഥ കൂടി ഓർക്കുക
@kubakarikwt780
@kubakarikwt780 Год назад
സൂപ്പർ നന്നായിരിക്കുന്നു. ഈ അറിവ് മനസ്സിലാക്കാൻ കഴിഞ്ഞു ഒത്തിരി നന്ദി യുണ്ട് എല്ലാവർക്കും മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ ഇത്രയും സാധനത്തോടെ പറഞ്ഞു തരാൻ സാധിച്ചതിൽ ഒരു ബിഗ് സല്യൂട്ട്. ഒപ്പം ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പ്രവാസികൾക്ക് ഒത്തിരി ഉപകാരപ്രദമായിരിക്കും .
@prasannamv7104
@prasannamv7104 Год назад
ഈയൊരു കാലത്ത് ഏറ്റവും ഉപകാരപ്രദമായ ,പ്രായോഗികതയുള്ള നിർദ്ദേശങ്ങൾ .വളരെ നന്ദിയുണ്ട് .ഇനിയും ഇതുപോലുള്ള പ്രയോജനകരമായ നിർദ്ദേശങ്ങൾക്കായി കാത്തിരിയ്ക്കുന്നു '
@gamemaster2.010
@gamemaster2.010 5 месяцев назад
നല്ല ക്ലാസ്സ് തന്നതിന് താങ്കൾക്ക് നന്ദി നന്ദി 🙏🙏🙏
@ksakhilks2180
@ksakhilks2180 Год назад
Psc പഠിക്കുന്നത് ഓർമയിൽ നില്കാൻ, മറന്നു പോകാതിരിക്കാൻ ഒരു ഉപായം paranjutharamo
@vineethvineeth7334
@vineethvineeth7334 14 дней назад
ഇത്രയും മനോഹരവും ഉപകാരപ്രദവുമായ മോട്ടിവേഷൻ ആദ്യമായിട്ടാണ് കേൾക്കുന്നത് Thanks...
@soumyapullikoth7485
@soumyapullikoth7485 Год назад
Super sir ......ഓർമയുടെ വിച്ചിത്രലോകത്തിലേക്ക് അദ്ഭുതാവഹമായ യാത്രാ
@aksharamol.m.j8218
@aksharamol.m.j8218 Год назад
❤️🙏🙏🙏 ഒരുപാട് സ്നേഹത്തോടെ നന്ദി
@bijukrishnan4575
@bijukrishnan4575 Год назад
ഒരായിരം നന്ദി സാർ.... 🥰🙏😍.... ഒരായിരം നന്ദി യൂണിവേഴ്സ്... 🥰🙏😍🌈🌈🌈
@grcnairy55
@grcnairy55 Год назад
വളരെ നല്ല പോലെ മനസ്സിലാക്കി തന്നു. Thank you. 🙏
@archanamineshzn
@archanamineshzn 10 месяцев назад
അടിപൊളി ആണ് താങ്കളുടെ ഓരോ വിഡിയോയും ഓരോ വ്യക്തികൾക്ക് ഉപകാര പ്രദമായിട്ടുള്ള വീഡിയോ ആണ് നിങ്ങളുടേത്. നിങ്ങളുടെ വീഡിയോ കേട്ടാൽ തന്നെ ശരീരത്തിന് ഒരു energy കിട്ടും 🖤
@zinky566
@zinky566 Год назад
ഇത് പോലുള്ള ട്രിക്സ് ഇനിയും വരട്ടെ... അടിപൊളി 👌👌
@kunjunjammathomas
@kunjunjammathomas Год назад
Thank you sir
@AbcDef-xt8qq
@AbcDef-xt8qq Год назад
Om shanthi baba Good Message Thank you ANIL Bhaiji ❤️🌹🙏
@joyaljohnson2911
@joyaljohnson2911 Год назад
Sir..നിങ്ങളുടെ ക്ലാസ്സ് നന്നായിട്ടുണ്ട് ...എന്നാലും ഒന്ന് time kurach പറഞ്ഞാൽ കൊള്ളമായിരിക്കും....
@leelakuttan2887
@leelakuttan2887 Год назад
വളരെ നല്ല രീതിയിൽ വളരെ വിലപ്പെട്ട കാര്യങ്ങളാണ് താങ്കൾ പറഞ്ഞു Thanks.
@shabnafayis4305
@shabnafayis4305 Год назад
Thankyou for this wonderful piece of knowledge...
@shahinapoovi5907
@shahinapoovi5907 Год назад
എനിക്ക് കിട്ടാതെ പോയ ഒന്നാണ് ഓർമ്മ ശക്തി
@generationtechs6741
@generationtechs6741 Год назад
നമ്മുക്ക് cool ആയി nilla നിർത്താം
@kamalav.s6566
@kamalav.s6566 Год назад
Long vedio anallo ,
@athulraj1001
@athulraj1001 Год назад
അത് ഒരു കുറവ് ആയി കാണണ്ട bro... ഇതൊക്കെ ഏറെക്കുറെ എല്ലാവർക്കും ഉള്ളതാണ്.
@shahinapoovi5907
@shahinapoovi5907 Год назад
@@athulraj1001 അതുണ്ടെങ്കിൽ നമുക്ക് വിജയം നേടാം ബ്രോ
@athulraj1001
@athulraj1001 Год назад
@@shahinapoovi5907 yah💯
@rajeshsharmas2250
@rajeshsharmas2250 Год назад
സർവ്വം ശക്തിമയം🙏 വയറ്റിലെ ചോറിന്റെ അളവ് മിതമായാൽ തലയിലെ ചോറിന്റെ അളവും അമിതമാവാതെ ജീവൻ കാത്തുകൊള്ളും. 👍😊🌹
@raveendranathrajendran7552
@raveendranathrajendran7552 Год назад
Excellent tips !! Much sought after and useful !!! The expended effort is apparent !!! Thank you indeed.
@anami3969
@anami3969 Год назад
Valare upakaram sir❤️Anweshich nadannath thanne kayyil kitty
@radhaa7991
@radhaa7991 11 месяцев назад
Very good & informative class. Thank you very much.
@jeenajames2727
@jeenajames2727 Год назад
Very good info reg short term and long term memory which is very true in our lives and plan by coordinating with something which we do in daily routine, imagination by both theory and practical, studying elaborative answers by memorizing points and also story telling by grandparents/ elders instead of watching cartoon channels... educated grandparents and parents can teach kids in this way through stories. Cooking different dishes with variety of veggies several times in order to memorize the veggies to be purchased. Practical application for various dishes required...
@vinodmukundan8281
@vinodmukundan8281 Год назад
Great information. Can help people. May the Power of Universe bless you
@ranju-_z
@ranju-_z Год назад
Thank you... Thank you... Thank you... 🙏🏻🙏🏻🙏🏻
@madhulalitha6479
@madhulalitha6479 Год назад
Good .your techniques for memory is help full.hope similar vedios regarding mental abilty,brain ,thoughts,feel,ego,intelligence etc,,,,, .thankyou.
@tubeforbasheer
@tubeforbasheer Год назад
Very informative, explained nice way
@santhakumariamma6099
@santhakumariamma6099 Год назад
Super knowledge .Very useful .Thank you so much sir .
@cicisojan2847
@cicisojan2847 Год назад
വിദ്യാർത്ഥികൾക്ക് വളരെ ഉപകാരപ്രദമായ വീഡിയോയാണ് 🙏🏻🙏🏻👍👍
@musthaktanur
@musthaktanur Год назад
Wow super speech. ഒരുപാട് ഉപകരിച്ചു
@sibichank.j.4580
@sibichank.j.4580 Год назад
Excellent presentation. I hope in the next edition, you will add some explanation on neuron and its structure including how the dendrites get connected to one another. Thanks.
@sabithsaadi
@sabithsaadi Год назад
Super sir.......iniyumindayirunnenkil enn aagrahichu athrayum nalla class
@mayavasu6114
@mayavasu6114 Год назад
മനസിലാകുന്ന രീതിയിൽ... ഓരോ കാര്യാ, കാരണങ്ങൾ മനസിലാക്കി തന്നതിന് നന്ദി sir ❤️🙏🙏🙏
@vaishnavishiju4862
@vaishnavishiju4862 Год назад
Valare upakarapradhamaya video aanu sirr ❤️ Thankyou 🤍
@georgekoshy1546
@georgekoshy1546 Год назад
വളരെ നല്ല ക്ളാസ്സായിരുന്നു. നന്ദി സർ.🌹
@SasiKala-me2yh
@SasiKala-me2yh Год назад
Om shanti ..Good message thanku anil bhaiji
@hafy3102
@hafy3102 Год назад
നീ ശൂപ്പേരാടാ ❗️
@saradaanandan
@saradaanandan Год назад
അവതരണം മനോഹരം . Thanks...
@rocksgaming5364
@rocksgaming5364 Год назад
Very very good class. Expect more from you thank you
@lakshmyraam4552
@lakshmyraam4552 Год назад
Wow.great ideas. Thanks Lot of
@nikso2197
@nikso2197 Год назад
Please avoid echo as BGM. Content was good 👍
@vrindakrishnan8509
@vrindakrishnan8509 Год назад
Well explained Sir... Excellent video 👌👍 Thank you so much Sir 🙏🙏🙏
@viswanathankk903
@viswanathankk903 Год назад
Very goof. K.k.viswanathan wayanafu
@shihab5256
@shihab5256 Год назад
Very good and useful.. Thanks
@anitham7678
@anitham7678 Год назад
ഒ രാ യി രം ന ന്ദി 🙏🙏യൂണി വയ്ഷ് സ ൽ 😀😀♥️😀🌹
@babykumari4861
@babykumari4861 Год назад
വളരെ ഉപകാരപ്രാധാന്യം ഉള്ള വീഡിയോ ആയിരുന്നു
@sarithachathannkutty314
@sarithachathannkutty314 Год назад
Anil Bai, hai i am Saritha. Super talk 👌👌👌
@ethammajose4712
@ethammajose4712 Год назад
കൊള്ളാം സൂപ്പർ ഐഡിയ🙏
@jasleenbenipal2488
@jasleenbenipal2488 Год назад
Namaskaram sir,thank u sir,absolutely right,aadyam orthappole manga, pannam hospital thank u etrayum aannu orkkan kazhinjadu,veendum paranja methordil allam one by one repeat cheyyan sadhichu ,again thanks for vedio ,god bless u
@vijayantp384
@vijayantp384 Год назад
അറിവിൻ അപാരത...തേങ്ക്സ്....
@thilakamj4082
@thilakamj4082 Год назад
Super presentation thanks more👍💖🙏
@nishahr3984
@nishahr3984 Год назад
Thank You Sir...🙏🙏🙏
@vichutrivandrum
@vichutrivandrum Год назад
Sir Paryunath Nalla Vekthaamay manasil akan patunund Spr Voice nalla Avatharanam long video anegil polum namle oke pidich nirthi Full kanich thanna video ❤️💯🔥
@jaleel6652
@jaleel6652 Год назад
Sugunan , Guruji ; Namaskaram .
@kochukrishnapillaithennala1014
Easwarante oru kripayanu ippol ingane upakarapradamaya oru sandesam kelkan itayayathu Valare nandiyote sweekarikkunnu.pranamam.
@sulfikkarkssulfikkar5091
@sulfikkarkssulfikkar5091 Год назад
A dish idea polichu sir adipoliyayitt avatharipichu
@terleenm1
@terleenm1 Год назад
ആവശ്യമില്ലാത്ത കാര്യം ചിന്തിച്ച് തല ചുടക്കേണ്ട കാര്യമില്ല .. ആവശ്യമുള്ളത് മാത്രം തലയിൽ ഉൾക്കൊള്ളാൻ ശ്രമിക്കുക എന്നാൽ ഓർമ ശക്തി താനേ കുടും.. അത്ര തന്നെ
@generationtechs6741
@generationtechs6741 Год назад
Satyam
@jkj1459
@jkj1459 Год назад
Ororutharkkum aavashyangal vyathyasthamanallo
@rajapushpamn6771
@rajapushpamn6771 Год назад
Amazing. Thank ❤🌹🙏 so much. Iam very proud of you.
@chirakal1
@chirakal1 Год назад
വളരെ വളരെ, ഉപകാരപ്രദമായ കാര്യം. നല്ല അവതരണം.
@aashaash4568
@aashaash4568 Год назад
Thank you Anilji 🙏🙏🙏
@suryanarayanans960
@suryanarayanans960 Год назад
Super-duper presentation. Keep it up.
@subhashinik943
@subhashinik943 Год назад
Excellent good msg thanks
@devdershan1601
@devdershan1601 Год назад
Have a nice day sir 💙
@sajivarghese3649
@sajivarghese3649 Год назад
Well said 👍🏻... Go ahead
@Krishna-mz6ij
@Krishna-mz6ij Год назад
Great video..! Very useful, Thanku sir🔥❤️
@mubeenatm3862
@mubeenatm3862 Год назад
Thank u for this valuable information
@jancylibin3959
@jancylibin3959 2 месяца назад
Thank you ..... Useful knowledge.. very good presentation..
@muhammedashik571
@muhammedashik571 Год назад
Thanks
@subharajan1716
@subharajan1716 Год назад
👍വളരെ ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി.
@arathyponnu2742
@arathyponnu2742 Год назад
Sir thank you so much for this video... Really helpful and relatable
@shylajaprasannan8577
@shylajaprasannan8577 2 месяца назад
Very good class sir
@nishabalan3158
@nishabalan3158 Год назад
വളരെ നന്ദി സർ 🙏
@ushavk6489
@ushavk6489 Год назад
ഓ.... സൂപ്പർ 👍💖നല്ല ശബ്ദം
@vijayalekshmi3850
@vijayalekshmi3850 Год назад
Pazhaya karium ormayundu ippozhathe karium ormayilla ippol 4line anthinte ankilum kanathe padikkan pattunnilla
@fathimavaava7619
@fathimavaava7619 Год назад
ഉപകാരപ്രദമായ വീഡിയോ.
@manojkumarjordan3073
@manojkumarjordan3073 Год назад
Wow, really wonderful explanation Anil sir👍god bless you🙏
@rafindd1024
@rafindd1024 Год назад
very scientific..hope more
@kamarsahi
@kamarsahi Год назад
Woooow thank you so much sir valare upagarapradhamaya vedio 👍👍👍👍👍✌️✌️✌️
@athirasreelal6059
@athirasreelal6059 Год назад
മാങ്ങാ suitcase, ആമ, പുഴ, ഗോൾഡ് റിങ്, സ്വർണ്ണ പണിക്കാരൻ,പണം, ഹോസ്പിറ്റൽ, അപകടം,thank you
@athirasreelal6059
@athirasreelal6059 Год назад
എനിക്ക് ഓർക്കാൻ പറ്റി ആദ്യമേ തന്നെ കഥ യിലൂടെ തന്നെ
@ethammajose4712
@ethammajose4712 Год назад
Oksir ഞാൻ offcl പോകുപോൾ കൊണ്ടു പോകണ്ട സാ ദ്നം ത്ലേ രാത്രിയിൽ എന്റെ ബാഗിൽവയ്ക്കുംഇത് നല്ലതാ 🙏
@sudheeshsudheesh2748
@sudheeshsudheesh2748 Год назад
Great message sir, thanks for your effort 👍👍👍👌☺️👌👌
@sudarsanan6700
@sudarsanan6700 Год назад
9:15 - 11:15 = Habit Stacking
@lissyksudhesh5637
@lissyksudhesh5637 Год назад
വളരെ ഉപകാരപ്രദമായ വിഷയം ആയിരുന്നു . Thank you so much Sir.
@al-raashfamily1717
@al-raashfamily1717 Год назад
Very good information 👍🏻👍🏻thankyou. Manass onnu shanthamai
@antoko5683
@antoko5683 Год назад
Tku. Sir. ഓർമിക്കേണ്ട വാക്കുകളുടെ 1' st letter, oru sentence or song ആയി പഠിച്ചാലും ഓർമിക്കാം.
@subrahmaniankv8773
@subrahmaniankv8773 Год назад
Very very useful as far as old people concerned.🙏
@alfiyasudheer9363
@alfiyasudheer9363 Год назад
Great information 👌👌👌
@sanal_444
@sanal_444 Год назад
താങ്കൾ പറഞ്ഞത് ശരിയാണ്. താങ്കൾ പറഞ്ഞ ടിപ്സുകൾ എല്ലാം ഞാൻ പത്താം ക്ലാസ്സിൽ ഒരു ദിവസം സോഷ്യൽ പഠിക്കുമ്പോ അത് മാറ്റി വെച്ച് എങ്ങനെ ഇതെല്ലാം നല്ലപോലെ ഓർമിക്കാം എന്ന് ചിന്തിച്ചപ്പോ കണ്ടെത്തിയ അതേ കാര്യങ്ങൾ തന്നെയാണ് ♥️. താങ്കൾ പറഞ്ഞ മറ്റു അറിവുകൾ എല്ലാം എനിക് പുതിയതായിരുന്നു♥️. thanks.
@maryjoseph5485
@maryjoseph5485 Год назад
Very informative. Thank you Sir. God bless you.
@indug6498
@indug6498 Год назад
താങ്ക്സ് ജീ 💕💕
Далее
Новый хит Люси Чеботиной 😍
00:33
Men Vs Women Survive The Wilderness For $500,000
31:48
Новый хит Люси Чеботиной 😍
00:33