Тёмный

0% Down Payment ചെറിയ EMI | കൂലിപ്പണിക്കാരനും കാർ മേടിക്കാം | Maruti Suzuki Alto K10 2023 Malayalam 

ex ARMY MALLU VLOGS
Подписаться 310 тыс.
Просмотров 64 тыс.
50% 1

ഏത് കൂലിപ്പണിക്കാരനും കാർ മേടിക്കാം | 0% Down Payment ചെറിയ EMI | Maruti Suzuki Alto K10
#exarmymalluvlogs #maruthisuzuki #altok10

Опубликовано:

 

21 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 104   
@sivaprasadcpm396
@sivaprasadcpm396 Год назад
ജോമി താൻങ്കളുടെ വീഡിയോ സ്ഥിരമായ് കാണുന്ന അളാണ് ഞാൻ .എന്നാൽ ഇന്നത്തെ വിഡിയോയിൽ പറഞ്ഞ ഒരു കാര്യം "കൂലി പണിക്കാരൻ കൂലിപണിക്കാരൻ എന്ന് എടുത്ത് പറയുന്നു " കൂലി വാങ്ങാതെ പണിയെടുക്കുന്ന എത്ര ആൾക്കാർ രാജ്യത്ത് ഉണ്ട്? 90% ആൾക്കാരും കൂലി വാങ്ങി തന്നെ യാണ് പണിയെടുക്കുന്നത് താങ്കൾ പോലും കൂലി വാങ്ങാതയാണോപണിയെടുക്കുന്നത്?
@sarathjsarathj
@sarathjsarathj 9 месяцев назад
👍
@autodriver5911
@autodriver5911 Год назад
പല വണ്ടികളും ഇടക്ക് മോഡൽ മാറി വരുമ്പോൾ നമുക്ക് പെട്ടെന്നങ്ങ് ഇഷ്ടപ്പെടാറില്ല പിന്നെ പതിയെ പതിയെ ആ വണ്ടി നമ്മുടെ ഹരമായി മാറാറുണ്ട്, പക്ഷേ ഈ പുതിയ model Alto പതിയെ പതിയെ ഹ രമാവാൻ ഒരു സാധ്യതയുമില്ല , മാരുതി ചെയ്യേണ്ടത് അവരുടെ ഏറ്റവും ചെറിയ വാഹനമായ ഈ വണ്ടി കാണാൻ ഒരു സുഖമുള്ള കോലത്തിലേക്ക് മാറ്റി ഞങ്ങളുടെ ടെൻഷൻ മാറ്റണം❤😂
@fazalfams9776
@fazalfams9776 Год назад
20 കൊല്ലം ബാക്കിലേക്ക് poyo😂
@autodriver5911
@autodriver5911 Год назад
​@@fazalfams9776വണ്ടിയുടെ കാര്യത്തിൽ 20 കൊല്ലം അല്ല30 കൊല്ലം പുറകോട്ട് പോയാൽ അത്രയും നല്ലത്,
@radhakrishnant7626
@radhakrishnant7626 11 месяцев назад
Ignis trend aayi
@WeeklySpecials
@WeeklySpecials Год назад
Tiago base model എടുക്കുന്നതായിരിക്കും ഇതിനേക്കാൾ നല്ലത്, 2 ലക്ഷത്തിന്റെ ബൈക്കിന് പകരം 5 ലക്ഷത്തിന്റെ കാർ എടുക്കാൻ പോകുന്ന കൂലി പണിക്കാരന്റെ അറിവിലേക്ക് 😌
@RaveendranKN
@RaveendranKN 6 месяцев назад
Tata service is bad
@KKR-fh2gi
@KKR-fh2gi 11 месяцев назад
ഒരു മാരുതി 800 കാർബാറേറ്റർ കയ്യിൽ ഉണ്ട് തത് കാലം അത് മതി ഇത്രയും ക്യാഷ് കൊടുത്തു ഈ വണ്ടി എടുക്കുന്നതിലും നല്ലത് അതാണ്
@anagh1567
@anagh1567 Год назад
Hello… paalathil vandi park cheyyalla broi
@rahulrajur5305
@rahulrajur5305 Год назад
❤ജോമി ചേട്ടാ 👍👍
@nothing.......5582
@nothing.......5582 Год назад
സൂപ്പർ ബൈക്നെ വച്ചാണോ ഈ കാറിന്റെ മൈലേജ് compare ചെയ്യുന്നേ
@DevikaDevika-lm5rm
@DevikaDevika-lm5rm 5 дней назад
Cng endha vila
@bobishaugust
@bobishaugust Год назад
ആ ടൈറ്റിൽ അത്ര ശെരിയല്ല.
@amaanma7922
@amaanma7922 Год назад
Bro oru kuli panikarante avg kuli 700 ahn onnu kanakku kutiye
@nithinkb6905
@nithinkb6905 Год назад
@@amaanma7922 ippo 1000
@bennetk3188
@bennetk3188 Год назад
Evide 1000 rupa avrg
@rajeefkhan2871
@rajeefkhan2871 Год назад
Ningal AAA titlil kurav kaanunnundenkil ningalkkath kuravaayi thonnunundaavam. Njan oru koolippanikkaaran aanu
@bobishaugust
@bobishaugust Год назад
@@rajeefkhan2871 ഞാൻ അങ്ങനെ അല്ല ഉദ്ദേശിച്ചേ, കൂലി പണിക്കാരൻ എന്ന് പുള്ളി ടൈറ്റിൽ ഇൽ എഴുതിയത് ശെരിയല്ല എന്നാണ്... ആർക്കും വാങ്ങാം എന്ന് മതിയായിരുന്നു.. എല്ലാവരും തെറ്റിദ്ധരിച്ചു..
@nithinkb6905
@nithinkb6905 Год назад
515000😟 overpriced for this very small car. 3lakh is value for money
@jerin4053
@jerin4053 4 месяца назад
Eee price nu vere nthkittum ennukoodiparayu
@abdusamad5684
@abdusamad5684 11 месяцев назад
👍🏻
@avanishrocks
@avanishrocks Год назад
കൂലി പണിക്കാരനാണ് ഇന്ന് പൈസ ഉള്ളത് 😂.. കാലം മാറി
@YahiyaapYahiyaap-to3si
@YahiyaapYahiyaap-to3si Год назад
Epol mazha alle paniyilla
@user-yk2eb5ic3l
@user-yk2eb5ic3l Год назад
Tiago ബേസ് മോഡൽ എടുക്കുകയാണ് ഇതിലും നല്ലതു
@radhakrishnant7626
@radhakrishnant7626 11 месяцев назад
Good👍
@gopalakrishnanponnamparamb1519
Ignis നു ഒരു ലക്ഷം രൂപ ഡിസക്കൗണ്ട് കൊടുക്കുന്ന ണ്ടോ, ഉണ്ടെങ്കിൽ വിവരം അറിയിക്കുക
@minishjohn9649
@minishjohn9649 Год назад
Koolipanikaara ennathe rajakenmaar
@anoopissacissac1985
@anoopissacissac1985 4 месяца назад
Front കാണാൻ കൊള്ളാവുന്ന കോലത്തിലാക്കു. നിയോസ്, tiago
@ses2476
@ses2476 11 месяцев назад
ഇതിന്റെ സ്റ്റാൻഡേർഡ് മോഡലിന് ഓൺറോഡ് പ്രൈസ് എത്രയാകും??
@sajuKMT
@sajuKMT 11 месяцев назад
കൂലിപ്പണിക്കാരൊക്കെ ഇപ്പോ വേറെ ലെവലാ ട്ടോ....
@diyasworld3509
@diyasworld3509 8 месяцев назад
❤❤❤❤❤
@arunvv2188
@arunvv2188 Год назад
ഇപ്പൊ ഇത് സാധാരണക്കാർക്ക് പറ്റില്ല....
@tomato7087
@tomato7087 Год назад
സീറോ ഡൗൺപേയ്മെന്റാണന്നുപറഞ്ഞു പിന്നെ ഈ പപ്പടത്തിന് 29.999₹ എന്തിനാണ്.?
@vijaykrishnan6151
@vijaykrishnan6151 Год назад
തങ്ങളുടെ വീഡിയോക്ക് വിശ്വാസം ഇല്ല
@jkvision8111
@jkvision8111 Год назад
കറക്ട് ഇയാൾ പണം വാങ്ങി കമ്പനിക്ക് വേണ്ടി വീഡിയോ ചെയ്യുന്നു'
@cisahad3001
@cisahad3001 7 месяцев назад
Hlo
@jerin4053
@jerin4053 4 месяца назад
Nalla vandiyaanu k10.enik 29 mileage kittunud
@josbinsebastian8339
@josbinsebastian8339 Год назад
What a Title😮
@arshidlk9106
@arshidlk9106 8 месяцев назад
കാർ എടുത്താൽ ബൈക്കിൽ പോകാൻ പറ്റുമോ 😊
@isam.e9399
@isam.e9399 Год назад
കൂലി പണിക്കാർക്കും ഇഷ്ടപെടാത്ത മാരുതിയുടെ വണ്ടി
@arunvv2188
@arunvv2188 Год назад
😂
@user-ue5nl6fo2u
@user-ue5nl6fo2u Год назад
Masam ennitharande 10000 vechu
@User96374
@User96374 11 месяцев назад
ചാനൽ ചർച്ച പോലുണ്ട്
@user-ik1ke4qd7c
@user-ik1ke4qd7c 3 месяца назад
. കൂലി കിട്ടാത പണി ഏത്
@fazalfams9776
@fazalfams9776 Год назад
സാദാരണ ക്കാരെ പറ്റിക്കാൻ പറ്റില്ല
@vveksr8549
@vveksr8549 Месяц назад
ഒട്ടും ലുക്കില്ല… കണ്ടാൽ വാങ്ങാൻ തോന്നില്ല..800 കാണാൻ പിന്നേം കൊള്ളാം
@abdulmajeed4242
@abdulmajeed4242 Год назад
ദിവസം കൂലി ക്കാർ
@abhishekc2951
@abhishekc2951 11 месяцев назад
Cash kuuduthal not value for money🤌🏼
@alinmani9654
@alinmani9654 Месяц назад
എല്ലാം ok ആണ്, പക്ഷെ എത് ഊളയാണ് new ഡിസൈൻ കൊടുത്തത് എന്ന് മനസ്സിലാകുന്നില്ല, പഴയ Alto, k10 ഒക്കെ എന്ത് look ആരുന്നു...
@anlkumarv1780
@anlkumarv1780 10 месяцев назад
ചേട്ടൻ വായ് കൊണ്ട് ബ്ലേഡ് കമ്പനി നടത്തുകയാണോ 😅
@WintersFebruary2024
@WintersFebruary2024 7 месяцев назад
😂😅😂😅
@sulaimanvp4782
@sulaimanvp4782 2 месяца назад
നമ്പർ സെൻറ്
@user-ey1fo7yx6x
@user-ey1fo7yx6x 8 месяцев назад
Safety Ninte thandha tharumo choyikan thoniyavar iveda like adi . Marutida kolayali vandi
@shafipandivayal4083
@shafipandivayal4083 8 месяцев назад
എന്തേ ക്കൂലി പണിക്കാരോട് ഒരു പുച്ച o
@sandeepsandeeppr5600
@sandeepsandeeppr5600 Год назад
Over price
@nasarudeensulaiman7060
@nasarudeensulaiman7060 Год назад
Moonjiya model
@uservyds
@uservyds 8 месяцев назад
0:51 ഈ മോഡൽ വേണ്ട എന്തായാലും
@user-rx4ln1fx3n
@user-rx4ln1fx3n Месяц назад
സംസാരം കുറച്ച് കൂടി പോകുന്നുണ്ട് സുഹൃത്തേ. അല്പം ചുരുക്കി പറയാൻ ശ്രമിക്കുക. അല്ല സുഹൃത്തേ സാധാരണ കൂലിപ്പണിക്കാരൻ ലോൺ എടുത്താൽ തിരിച്ചടക്കാൻ എവിടെ നിന്ന് കിട്ടും
@sivakumarnrd3482
@sivakumarnrd3482 Год назад
കൂലി മേടിക്കാത്ത പണിക്കാരൻ ഉണ്ടോ?
@RJMALLUVLOGS
@RJMALLUVLOGS Год назад
ചേട്ടായി ഇവർ ഇങ്ങനെ ഒക്കെ പറയും കൂലിപ്പണിക്കാരൻ നു sibil നോക്കി വണ്ടി കൊടുക്കും വേറെ ഒന്നും വേണ്ടാ എന്നൊക്കെ.. Last സ്വന്തമായി സ്ഥലം നികുതി ചീട്ട്, റേഷൻ കാർഡ് കുറെ നൂലാമാലകൾ ഉണ്ടാകും.. എനിക്ക് അനുഭവം ഉണ്ട്.. ഫോട്ടോഗ്രാഫർ ആയ എനിക്ക് സ്വന്തമായി 50k മുകളിൽ വരുമാനം ഉണ്ടായിരുന്ന സമയത്ത് rent നു താമസിക്കുന്ന എനിക്ക് വണ്ടി എടുക്കാൻ ലോൺ ആകെ problm ആയി...... നികുതി ചീട്ട് വേണം എന്നൊക്ക പറഞ്ഞ്... മൂഞ്ചി.. വാടകക്ക് താമസിക്കുന്നവർക്ക് ഇവർ ലോൺ കൊടുക്കില്ല
@user-fd2qi9cz1j
@user-fd2qi9cz1j Год назад
Ennat loan kittiyo . Rent prasnam enikundairunnu but loan ready aki kiity. Vandi innale ayirunnu delivery
@RJMALLUVLOGS
@RJMALLUVLOGS Год назад
@@user-fd2qi9cz1j no
@user-yk2eb5ic3l
@user-yk2eb5ic3l Год назад
@@user-fd2qi9cz1j ഏത് bank ആണ്?
@user-fd2qi9cz1j
@user-fd2qi9cz1j Год назад
@@user-yk2eb5ic3l മഹിന്ദ്ര.ഷോറൂം സപ്പോർട്ട് ഉണ്ടായിരുന്നു
@WintersFebruary2024
@WintersFebruary2024 7 месяцев назад
ഇതെന്താ Audio Podcast ആണോ? കാറ് തുറന്ന് details കാണിയ്ക്കുന്നില്ലല്ലോ.. ഇതുപറയാന്‍ വെയില് കൊള്ളേണ്ട കാര്യമുണ്ടോ? വല്ല green mat വെച്ച് വീട്ടിലോ മറ്റോ ചെയ്താ പോരേ...😂😅😂😅
@sajukumar6581
@sajukumar6581 Год назад
നല്ല ഒരു കൂലി പണിക്കാരൻ നിന്റെ വാക്കിൽ ബിക്ഷക്കാരൻ ആണോ 🧐🧐🧐🧐
@sanoojaaltharackal809
@sanoojaaltharackal809 8 месяцев назад
എല്ലാവരും കൂലി ക് വേണ്ടി തന്നെയാ പണിയെടുക്കുന്നത്
@arunm549
@arunm549 7 месяцев назад
ഫുൾ കഥ ആണല്ലോ
@naslu158
@naslu158 Год назад
ഈ പാട്ട വണ്ടി ആയാലും എന്താ നല്ല വിലയും ഉണ്ടല്ലോ
@dogloverclub9294
@dogloverclub9294 5 месяцев назад
കൂലിപ്പണിക്കാരൻ ആയ ഞാൻ പോലും audi ആണ് ഓടിക്കുന്നത്... 😂 ചത്തു കിടന്നാലും ചമഞ്ഞു kedakanam, അല്ലാ പിന്നെ 😂😂 Note - ഞാൻ ഡ്രൈവർ ആണ്, കാർ മുതലാളീടെയും .. 😂
@drunnikrishnan.k.t7985
@drunnikrishnan.k.t7985 9 месяцев назад
കൂലി പണിക്കാർ എന്നാൽ സമൂഹത്തിലെ ഏറ്റവും താഴ്ന്ന സാമ്പത്തിക നില ഉള്ളയാൾ എന്ന പൊതു ധാരണ മാറ്റുക ഈ ഹെഡിംഗ് ശരിയല്ല വീഡിയോ ചെയ്യാം പക്ഷേ നല്ല തലകെട്ടിൽ ചെയ്യുക ഇത് പോലുളള മുൻ വിധി ഹെഡിംഗ് ഒഴിവാക്കുക
@akhileshattappady9337
@akhileshattappady9337 Год назад
ജോമി സാറേ....,, ഒന്ന് രണ്ട് സംശയം ഒണ്ട്,, അത് തന്ന നമ്പറിൽ വിളിച്ചു ചോദിച്ചോളാം..😂😂
@chromental
@chromental Год назад
Tittle 👎👎👎
@sabin606
@sabin606 Год назад
ഓഫർ ഒക്കെ കഴിഞ്ഞു vxi+ ന് 603200rs ആകും on road 😏
@ajeeshvc5849
@ajeeshvc5849 Год назад
😅
@spetznazxt
@spetznazxt Год назад
I10 nios is a good option for this price
@salimkerala3831
@salimkerala3831 10 месяцев назад
എന്താ ഒരു വില എന്നാലും തള്ളിന് ഒരു കുറവും ഇല്ലാ ഈഷ്വരാ...😂
@sajindco5146
@sajindco5146 7 месяцев назад
വില കൂടുതൽ ആണ്
@shynasreds
@shynasreds 9 месяцев назад
പറച്ചിൽ തന്നെ തരികിട ഉണ്ടല്ലോ മക്കളെ ഇവന്റെയൊക്കെ പൊന്നും വർത്താനം കണ്ട് ആരും പോയി പെടലെ മക്കളെ...
@sumithks937
@sumithks937 Год назад
ഇതുപോലെ വൃത്തികെട്ട ഡിസൈൻ ഉള്ള ഒരു കാർ ഈ അടുത്തിടക്കൊന്നും ഞാൻ കണ്ടിട്ടില്ല 🥴🤦🏻‍♂️
@jaijinjacobjaijin8932
@jaijinjacobjaijin8932 Год назад
അതെന്താ
@YahiyaapYahiyaap-to3si
@YahiyaapYahiyaap-to3si Год назад
​@@jaijinjacobjaijin8932no good decign old decign good
@POOOKKAARI_PAATI
@POOOKKAARI_PAATI 10 месяцев назад
Tata salemaaaaann
@user-ow9vk3gu4g
@user-ow9vk3gu4g 9 дней назад
AyyeyBikeVendeyOuteEnneyThalli ittathuBikeAanuAthinuPakaramEnikkuOruCarAayirunnenkiluEnikkuKurachukoodiSafeAayenayiopppolaanuEnikkuOruCarinodePriyamVannathuttoyKooiiii😅Ayyyoy
@akhileshattappady9337
@akhileshattappady9337 Год назад
CNG വിലയുടെ കാര്യമാ മറന്നത് 😂😂
@sebastianarrackal8953
@sebastianarrackal8953 Год назад
Over പ്രൈസ്
@user-ow9vk3gu4g
@user-ow9vk3gu4g 9 дней назад
OohosEdooOruPanikku polumPokaanPattaathavanEnthuUndaakkaanaanedeyKoooiiii😅Ayyeyyy😅
@deviprasadprasad6796
@deviprasadprasad6796 9 месяцев назад
Tata tiago is the best .👎
@jiffinukranraphy3678
@jiffinukranraphy3678 Год назад
overpriced car bro
@sebastianarrackal8953
@sebastianarrackal8953 Год назад
😂 പപ്പടം
@baijuvr8618
@baijuvr8618 Месяц назад
6.30 lakh 😂😂
@kerala.shorts84
@kerala.shorts84 8 месяцев назад
പൂരാൻ
@dasgurikkalk6308
@dasgurikkalk6308 Год назад
എന്ത് പൊട്ടത്തരം ആണെടാ പറയുന്നതു. ഇതിലും കുറഞ്ഞ വില ക്ക് ഇതിലും നല്ല സെക്കനഡു കാർ വാങ്ങിയാൽ പോരെ.
@YahiyaapYahiyaap-to3si
@YahiyaapYahiyaap-to3si Год назад
Pishukkan
@drunnikrishnan.k.t7985
@drunnikrishnan.k.t7985 9 месяцев назад
ഡിസൈൻ കുറച്ച് മോശമായാലും ഫസ്റ്റ് ഹാന്റ് ആണ് നല്ലത് സെക്കന്റ് ഹാന്റ് വേണ്ട
@sabeerkp4335
@sabeerkp4335 Год назад
3 lack ayirunnel
@MansoorKoonari-ix4sz
@MansoorKoonari-ix4sz 8 месяцев назад
Over price
Далее
Strong cat !! 😱😱
00:19
Просмотров 2,4 млн
D3 BMW XM LABEL Король.
31:52
Просмотров 755 тыс.
СПАЛИЛА МАМЕ СТАРШУЮ СЕСТРУ
00:23
Strong cat !! 😱😱
00:19
Просмотров 2,4 млн