Тёмный

01-05-2024 മുതൽ ഈ 18 നക്ഷത്രക്കാർക്ക് വ്യാഴം പൊതുവെ അനുകൂലമായിരിക്കും. 

Uthara
Подписаться 17 тыс.
Просмотров 93 тыс.
50% 1

01-05-2024 മുതൽ ഈ 18 നക്ഷത്രക്കാർക്ക് വ്യാഴം പൊതുവെ അനുകൂലമായിരിക്കും.
വ്യാഴം ചാരവശാൽ 1, 4, 10 എന്നീ ഭാവങ്ങളിൽ സഞ്ചരിക്കുന്നത് ദോഷപ്രദവും (എന്നാൽ ഗ്രഹനിലയിൽ 1, 4, 10 ഭാവങ്ങൾ ഉത്തമവും ആകുന്നു) 3, 6, 8, 12 എന്നീ ഭാവങ്ങളിൽ സഞ്ചരിക്കുന്നത് ഗുണദോഷ-സമ്മിശ്രവും ആയിരിക്കും. 2, 5, 7, 9, 11 എന്നീ ഭാവങ്ങളിലെ വ്യാഴത്തിന്റെ ചാരവശാലുള്ള സഞ്ചാരം അതീവ ഗുണപ്രദവും ആയിരിക്കും.
വ്യാഴവും ശനിയും ചാരവശാൽ അനുകൂലവും ഒപ്പം ദശാപഹാരകാലവും അനുകൂലവും ആയി വന്നാൽ ആ കാലഘട്ടം അത്യുത്തമം ആയിരിക്കും. രണ്ടും മോശമായാൽ വളരെ ക്ലേശപ്രദവും ആയിരിക്കും. ഏതെങ്കിലും ഒന്ന് അനുകൂലമായി വന്നാൽ ഗുണദോഷ-സമ്മിശ്രമായി പോകുന്നതുമാണ്. ഈ തത്ത്വങ്ങൾ കൂടി അറിഞ്ഞിരിക്കേണ്ടതാകുന്നു.
നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ:
/ utharaastrology
ഞങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ:
www.qrcodechimp.com/page/rr50...
വെബ്‌സൈറ്റ്: uthara.in/
എല്ലാ ദിവസവും 3pm ന് പോസ്റ്റ് ചെയ്യുന്ന ജ്യോതിഷ വിവരങ്ങൾക്ക് FB പേജ് ലൈക്ക് ചെയ്ത് ഫോളോ ചെയ്യാൻ മറക്കരുത്: / utharajyotisham
ഫോളോ: / anilvelichappadan

Опубликовано:

 

28 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 154   
@user-ed3ot1td2x
@user-ed3ot1td2x 2 месяца назад
ഗ്രഹങ്ങൾ ISRO നോക്കും. അതു നോക്കാതെ സുഖമായി ജീവിക്കുന്നു.🎉🎉ജീവിതത്തിൽ.നോക്കിയിട്ടില്ല..നന്നായി പഠിച്ചു ജോലി കിട്ടി..നാളു നോക്കാതെ കല്യാണം കഴിച്ചു. ഞാൻ മരിച്ചില്ല..പോയാലും സന്തോഷം.🎉🎉
@mohananap6776
@mohananap6776 9 месяцев назад
Nalla. Nalla. Arivukal. Sr
@krimaashok
@krimaashok 9 месяцев назад
Thanks
@sijimonks2948
@sijimonks2948 9 месяцев назад
Good information. useful for Common people.
@SairaBanu-vb7pw
@SairaBanu-vb7pw 9 месяцев назад
Thank you sir. 👍🙏🌹🌹🌹🌹
@bibinviolin4029
@bibinviolin4029 9 месяцев назад
നന്ദി sir 😍😍
@sreelathap4127
@sreelathap4127 Месяц назад
Thanks for you. JYOTHY KUMAR.T. THERUVONAM. JAI SREE RAM.
@arjunmuthlaq3821
@arjunmuthlaq3821 9 месяцев назад
നന്ദി നമസ്ക്കാരം/ ഞാൻ അർജുനൻ തിരുവോണം
@soumyasunu6912
@soumyasunu6912 9 месяцев назад
Gud explanation ✨👍🏻
@JhonsonPi-ol8xh
@JhonsonPi-ol8xh 2 месяца назад
Verygood Thankyou
@mohananpmullakkal
@mohananpmullakkal 8 месяцев назад
Kurakalamayi sarinekanditu namaskaram sar
@lathikaakshaya9991
@lathikaakshaya9991 5 месяцев назад
ഞാൻ ഉത്രാടം നക്ഷത്രം ആണ് എനിക്ക് 46 വയസ്സ് ഇതുവരെയും കഷ്ടപ്പാടും ദുഃഖം മാത്രമാണ്🙏🏻🙏🏻🙏🏻
@jayanmk8027
@jayanmk8027 5 месяцев назад
മാന്യ സുഹൃത്തെ നക്ഷത്രവും കഷ്ടപ്പാടും തമ്മിൽ ഒരു ബന്ധവുമില്ല അതാണ് അനുഭവം
@oldisgold1977
@oldisgold1977 3 месяца назад
ഞാനും ഉത്രാടം. പറഞ്ഞിട്ടെന്താ. മുജ്ജന്മ കർമഫലം ആയിരിക്കാം. ദുരിതം തീർന്ന നേരമില്ല. അനുഭവിച്ചല്ലേ പറ്റു. ഭഗവാനെ 🙏
@UshaUdayan-jl9xs
@UshaUdayan-jl9xs 2 месяца назад
ഉഷ ഉത്രാടം നക്ഷത്രം എനിക്ക് 46 വയസ്സായി ഇതുവരെ കഷ്ടപ്പാട് മാത്രമേയുള്ളൂ ദുഃഖങ്ങളും മാത്രം
@sudheeshsruthy4355
@sudheeshsruthy4355 9 месяцев назад
നമസ്കാരം , മൂലം നാളിന് ഇപ്പോള്‍ എങ്ങനെ ആണ്.
@appalfrancy9389
@appalfrancy9389 5 месяцев назад
Excellent
@letuslive1912
@letuslive1912 4 месяца назад
Thank You Soo much🙏 Njaan anizham❤
@nibabijesh6087
@nibabijesh6087 9 месяцев назад
For puyam star what dasha is going on. If not good , which God to pray
@mohanank.mohanan9709
@mohanank.mohanan9709 9 месяцев назад
മോഹനൻ, അത്തം. D o b..16/9/1957
@SajithkSajith-kf7sr
@SajithkSajith-kf7sr 9 месяцев назад
നമസ്കാരം
@lekshmilal2591
@lekshmilal2591 4 месяца назад
ലക്ഷ്മീദേവി പൂരാടം 15.04.1963 - 1.45 AM
@jayasreemt3055
@jayasreemt3055 9 месяцев назад
🙏🙏
@souparnika-fq1rf
@souparnika-fq1rf 9 месяцев назад
Uthradam makarakooran Thank you Sir🙏🏻🙏🏻🙏🏻🙏🏻
@soorajaraj
@soorajaraj 4 месяца назад
Sir, ഏതൊക്കെ ഗ്രഹങ്ങൾ എവിടെ സഞ്ചരിച്ചാലും, ഒരുവന്, പിതൃ ദോഷം,വസ്തു ദോഷം ദർമദേവത ദോഷം ബാധാ ദോഷം ഇവയൊന്നും ഇല്ലെങ്കിൽ മാത്രമേ അങ്ങ് പറയുന്ന ശുഭ ഫലങ്ങൾ അനുഭവിക്കാൻ സാധിക്കൂ, ശരി അല്ലേ?
@BeenakgsSarojiniamma
@BeenakgsSarojiniamma 9 месяцев назад
🙏🏼നമസ്കാരം sir, വന്നുകാണാൻ സാധിക്കാത്തതിനാൽ sir ഒത്തിരി തവണ വിളിച്ചിരുന്നു., നിർഭാഗ്യവശാ ൽ സാറിനോട് സംസാരിക്കാൻ സാധിച്ചില്ല. എന്റെ മകളുടെ job കാര്യം അറിയാനാണ്. റിപ്ലൈ പ്രതീക്ഷിക്കുന്നു. നന്ദി 🙏🏼.
@AjithaMurali-gb5go
@AjithaMurali-gb5go 4 месяца назад
Midhuna kurukarkku sani engane vyazham doshamano
@ratheesh5144
@ratheesh5144 9 месяцев назад
🙏🏻🙏🏻🙏🏻
@manojvk1564
@manojvk1564 9 месяцев назад
🙏🙏🙏
@shajugopalan5426
@shajugopalan5426 9 месяцев назад
@mohananap6776
@mohananap6776 9 месяцев назад
Ellavarkkum. Valare. Upakarapradhamaya. Video
@babyravindran7116
@babyravindran7116 9 месяцев назад
🙏🙏🙏🙏
@ShyminSanthosh-ww4im
@ShyminSanthosh-ww4im 4 месяца назад
🙏shymin aswathi sheema thriketta shibin uthrattathi ammini uthradam shinu uthrattathi santhosh pooram
@mohananap6776
@mohananap6776 9 месяцев назад
Eniyum. Ethu poleyulla. Video katthirikkunnu. Sr
@letuslive1912
@letuslive1912 2 месяца назад
വളരെ നന്ദി 🙏 ഞാൻ അനിഴം.2023 മുഴുവനും 2024 ഏപ്രിലിൽ 26 ഇന്നുവരെയും കഷ്ടകാലമായിരുന്നു. അങ്ങയുടെ വിവരണം നന്നായിട്ടുണ്ട്. 👌
@indiramenon8089
@indiramenon8089 5 месяцев назад
Whatever sir ...manssinu sukam kitty ..thank u..makara kur
@JayakumarSukumaranNair
@JayakumarSukumaranNair 9 месяцев назад
🕉🙏
@sreedevisreedevi202
@sreedevisreedevi202 5 месяцев назад
🙏🏻🙏🏻
@smitharejikumar8366
@smitharejikumar8366 9 месяцев назад
23/05/1982 1.55pm rohini ippo enganeyanu?
@shilnaam4379
@shilnaam4379 5 месяцев назад
തിരുമേനി 🙏
@gayathrinair2681
@gayathrinair2681 7 месяцев назад
🙏🏻
@user-fq2wy7hi4e
@user-fq2wy7hi4e 8 месяцев назад
ഫുൾ ഉടായിപ്പ് തന്നെ വ്യാഴം 11 ൽ നിക്കുമ്പോൾ മല മറിക്കും എന്നു ആണ് തള്ളിയിരുന്നത് ഒന്നും ഇതുവരെ നടന്നിട്ടില്ല ഇനിയൊട്ട് നടക്കും എന്നു പ്രതീക്ഷയും ഇല്ല
@user-fy8vy3zn8u
@user-fy8vy3zn8u 2 месяца назад
😂😂
@mohananpmullakkal
@mohananpmullakkal 8 месяцев назад
😊
@kannurtheyyam3531
@kannurtheyyam3531 4 месяца назад
അനിഴം 🙏🙏🙏
@user-xk6tc4yo6c
@user-xk6tc4yo6c 2 месяца назад
Dhanu rasi reshma pooradam
@renukamannazhi8633
@renukamannazhi8633 4 месяца назад
Njan thulakooril chothi Renuka engineyanu ende vyazha dasa njanjanichathath 8 _ 8_1962Ravile 5,41nu
@anandvasudev1048
@anandvasudev1048 2 месяца назад
🌹🌹🌹
@sathisa4156
@sathisa4156 9 месяцев назад
വിശാഖം തുലാം കുർ 7=7=1976=8pm=വി വാ ഹ യോ ഗം ഉ ടോ തി രു മേ നീ 🙏🙏
@Raj134rr
@Raj134rr 9 месяцев назад
🙏രാജേഷ്. ജിബി (1978. ജൂലൈ 14,) 1.48am🙏ഭാവി ഫലം അറിയാൻ ആഗ്രഹമുണ്ട്
@mohananap6776
@mohananap6776 9 месяцев назад
Namaskaram. Sr
@govindankelunair1081
@govindankelunair1081 2 месяца назад
വളരെ വിസ്‌തരിച്ചു പറഞ്ഞു തന്നു. അഭിനന്ദനങ്ങൾ 🙏🏼
@aasharaj8316
@aasharaj8316 9 месяцев назад
🙏🙏🙏🙏🙏🙏👍
@sheebashajahan906
@sheebashajahan906 5 месяцев назад
Thank you Sir.Sheeba.Thiruvonam
@user-om9bn2eh1i
@user-om9bn2eh1i 5 месяцев назад
തിരുമേനി ഞാൻ തൃക്കേട്ട ഭാര്യ വിശാഖം മകൻ അനിഴം പ്രയാസങ്ങൾ എല്ലാം തീരുമോ
@vinodkumarkv7315
@vinodkumarkv7315 9 месяцев назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SunShine-cf8jf
@SunShine-cf8jf 2 месяца назад
എനിക്ക് പൂരാടം നക്ഷത്രമാണ് എന്റെ പേര് ഉത്തമൻ സാമ്പത്തിക ബുദ്ധിമുട്ടും കഷ്ടപ്പാടുകളും ആണ്
@ushaparvathy294
@ushaparvathy294 Месяц назад
രേഷ്മ. ഉത്രാടം,19.3.2001പകൽ.10.52. നു. Jenanam
@sujazana7657
@sujazana7657 9 месяцев назад
Thanks🙏
@radhamaniamma6864
@radhamaniamma6864 5 месяцев назад
Naskkaram 🙏🙏🙏🙏
@jayasatheeshan4214
@jayasatheeshan4214 5 месяцев назад
🙏🙏🙏💥👍👍
@unnik0727
@unnik0727 2 месяца назад
Koppanu
@nirmalavk4488
@nirmalavk4488 2 месяца назад
👍👍👍👍👍👍🙏💐🌹
@Kunchoose
@Kunchoose 8 месяцев назад
Dhanu🎉🎉🎉🎉
@gireesanm5724
@gireesanm5724 Месяц назад
Sir lam anizham..nokkanam...
@sasikumarsasikumar1566
@sasikumarsasikumar1566 9 месяцев назад
ധനുകൂർ 🙏
@Adom_21
@Adom_21 3 месяца назад
ദാസ്. തിരുവോണം
@binodpissac9753
@binodpissac9753 4 месяца назад
ഞാൻ ബിനോദ്. എന്റെ നക്ഷത്രം മകയിരം. എനിക്ക് വല്ല ഗുണവും ഉണ്ടോ തിരുമേനി?
@Food-lover649
@Food-lover649 9 месяцев назад
മകം നന്നാവുമോ
@teslamyhero8581
@teslamyhero8581 2 месяца назад
😂😂വ്യാഴം ഏതു രാശിയിൽ, ഏതു ഭാവത്തിൽ നിന്നാലും ജാതകത്തിൽ അഷ്ടവർഗ്ഗത്തിൽ ബിന്ദുക്കൾ 5ൽ കൂടുതലെങ്കിലും ഉണ്ടെങ്കിലേ ഗുണം ഉണ്ടാവുകയുള്ളൂ...
@adinarayanan6119
@adinarayanan6119 5 месяцев назад
Thiruvathira nakshatra yengana
@rijeshhrijesh5655
@rijeshhrijesh5655 9 месяцев назад
ധനു എങ്ങനെ.26.5. 1986.2 PM
@divakarannair9667
@divakarannair9667 4 месяца назад
ഞാൻ തൃക്കേട്ട നക്ഷത്രക്കാരൻ ഗതി കിട്ടുമോ?
@vygavinod6a361
@vygavinod6a361 5 месяцев назад
ദശാപഹാരം എന്താ
@PrakashKumar-pe5hn
@PrakashKumar-pe5hn 2 месяца назад
Sir മകയിരത്തിന്റെ ടൈം ഒന്നുപറഞ്ഞുതരുമോ
@sureshkaloor6453
@sureshkaloor6453 5 месяцев назад
സുരേഷ് തിരുവോണം സജിത ഉത്രാടം ശരത് അവിട്ടം സജിത്ത് പൂയം ആണ് എന്തായിരിക്കും............?
@sreekumarcpk3590
@sreekumarcpk3590 9 месяцев назад
n Thiruvathira nalinu eppol yethu desa anu
@shimlamahesh1322
@shimlamahesh1322 5 месяцев назад
മഹേഷ് അശ്വതി ഷിംല പൂയം ദർഷിത്ത് അവിട്ടം ഹർഷിത്ത് പൂയം പ്രർത്ഥിക്കണേ തിരുമേനി 🙏
@sathyanv7794
@sathyanv7794 2 месяца назад
എത്രയോ ചാനലുകളിൽ ഞാൻ ജാതകവശാൽ നാളുകളുടെ ഫലം കേൾക്കുന്നു വളരെ യാദൃച്ഛികമായി താങ്കളുടെ ചാനൽ കണ്ടു ഒരു പാടു കാലമായി ഭയങ്കര കഷ്ടത്തിൽ ആണ് കടം കേറി നിൽക്കക്കള്ളിയില്ലാത്ത അവസ്ഥ ആത്മഹത്ത്യ യേ വഴിയുള്ളൂ അതിനായി മാനസികമായി തയ്യാർ എടുത്തു കൊണ്ടിരിക്കുന്ന സമയമാണ് താങ്കളെ ശ്രവിച്ചപ്പോൾ ഒരു ഉൾ വിളി കിട്ടിയ പ്രതീതി എല്ലാം ദൈവ നിശ്ചയം സത്യൻ പൂരാടം 67 വയസ്സ്
@user-wk2kk7zg6u
@user-wk2kk7zg6u 2 месяца назад
'😅😊😊😊😅😅😅😅😅😅d😊😅😅😅😅😅😅 di
@user-wk2kk7zg6u
@user-wk2kk7zg6u 2 месяца назад
'😅😊😊😊😅😅😅😅😅😅d😊😅😅😅😅😅😅 di
@user-wk2kk7zg6u
@user-wk2kk7zg6u 2 месяца назад
'😅😊😊😊😅😅😅😅😅😅d😊😅😅😅😅😅😅 di
@user-wk2kk7zg6u
@user-wk2kk7zg6u 2 месяца назад
'😅😊😊😊😅😅😅😅😅😅d😊😅😅😅😅😅😅 di
@user-wk2kk7zg6u
@user-wk2kk7zg6u 2 месяца назад
'😅😊😊😊😅😅😅😅😅😅d😊😅😅😅😅😅😅 di😊
@user-dz2fu1pv3w
@user-dz2fu1pv3w 5 месяцев назад
ബോസ് പൂരുരുട്ടാതി 20/05/1973
@sijukaruvatta2509
@sijukaruvatta2509 5 месяцев назад
ഞാൻ മകരം രാശി, ചിത്തിര നക്ഷത്രം നല്ല സമയം ആണോ
@user-rm7ci3gt6r
@user-rm7ci3gt6r 5 месяцев назад
നമസ്കാരം 🙏
@manojvk1564
@manojvk1564 9 месяцев назад
Manoj, ചോതി
@Karunakaran-vk3op
@Karunakaran-vk3op 5 месяцев назад
❤❤❤❤❤❤❤😂Atham🎉
@RithaM-tm1wo
@RithaM-tm1wo 3 месяца назад
ബാക്കി ഗ്രഹങ്ങൾ കൂടി അനുകൂലം ആയൽ ok അല്ലെങ്കിൽ വ്യാഴം മാത്രം അനുകൂലം ആയിട്ട് കാര്യം indo.
@s.kishorkishor9668
@s.kishorkishor9668 2 месяца назад
നിങ്ങൾ തെറ്റാണ് പറഞ്ഞത് ധന കുറ് 6 ലാണ് വരുന്നത് എങ്ങനെ നല്ലതാണ്
@sajananpp9058
@sajananpp9058 5 месяцев назад
മീനക്കൂർ എന്തു ചെയ്യും?
@raveendranrr5760
@raveendranrr5760 8 месяцев назад
തുലാം 🌹വിശാഖം 🌹🌹... 🙏🙏🙏... 💞💞💞... 👏👍👌.
@raveendranrr5760
@raveendranrr5760 8 месяцев назад
ആശംസകൾ നേരുന്നു... 💞💞💞... ഒത്തിരി സ്നേഹത്തോടെ... 👏👍👌.
@ejniclavose1897
@ejniclavose1897 5 месяцев назад
Njan Vishakam Reksha pedumo Bhaghavane
@sreeasianpaints
@sreeasianpaints 9 месяцев назад
രാഹു കേതുമാറ്റം ഒന്ന് ചെയ്യണേ
@UtharaAstrology
@UtharaAstrology 9 месяцев назад
Sure
@Chappa29
@Chappa29 5 месяцев назад
Makm
@sandhyamuneesh5383
@sandhyamuneesh5383 5 месяцев назад
Edava koorukaare onnum paranjilallo
@rameshbasker3389
@rameshbasker3389 4 месяца назад
കൂഭം,ചതയം ഒരു ഗുണവുംഇല്ലേ?
@user-mg6et5xq7q
@user-mg6et5xq7q 2 месяца назад
Raghunathan.Chithira.Kanni❤😂😂😂
@user-sg9dm7zu9h
@user-sg9dm7zu9h 4 месяца назад
ഉത്രം നക്ഷത്രത്തിന്റെ ഒന്നാം വാദം, രണ്ടാം പാദം എന്നിവ ഒന്ന് വിശദമാക്കാമോ
@PremKumar-et5on
@PremKumar-et5on 5 месяцев назад
27 star parajjal porea
@ramankuttyramankutty4295
@ramankuttyramankutty4295 5 месяцев назад
Thriketta
@mohananpmullakkal
@mohananpmullakkal 8 месяцев назад
Bindu vv thiruvonam
@geethanjaliunnikrishnan1255
@geethanjaliunnikrishnan1255 5 месяцев назад
തിരുമേനി നമസ്കാരം 🙏🙏
@raveendranathmeleparambil2942
@raveendranathmeleparambil2942 5 месяцев назад
🙏🙏🙏❤🙏🙏🙏
@muralidharan5696
@muralidharan5696 9 месяцев назад
ഇടവ കൂർ എങ്ങിനെ
@UtharaAstrology
@UtharaAstrology 9 месяцев назад
വ്യാഴമാറ്റം നല്ലതല്ല
@ranjithranjith8485
@ranjithranjith8485 9 месяцев назад
Ranjith ചോതി തുലാം രാശി
@s.kishorkishor9668
@s.kishorkishor9668 2 месяца назад
ശുഭകർമ്മം ചെയ്തുവെന്ന് നിങ്ങൾക്കെങ്ങനെ അറിയാം
@manipmanip3169
@manipmanip3169 9 месяцев назад
1 1/2 varshamalle guru rashi maattam
@UtharaAstrology
@UtharaAstrology 9 месяцев назад
1 year
@manipmanip3169
@manipmanip3169 9 месяцев назад
@@UtharaAstrology nooo 1 1/2 വർഷം
@jayasreeajayan1459
@jayasreeajayan1459 9 месяцев назад
നമസ്കാരം സർ 🙏എന്റെ മോൾക്ക് ജോലി കിട്ടുന്ന കാര്യം അറിയാൻ, മേഘന പുണർതം 26/12/1996 2.55 pm 🙏
@RavindhranR-xm5ir
@RavindhranR-xm5ir 2 месяца назад
Ravindran thruvathira.
@cngopalakrishnan7241
@cngopalakrishnan7241 9 месяцев назад
നമ്പർ കുടി എഴുതണം
Далее
когда мучает жажда // EVA mash
00:58
Просмотров 819 тыс.
Write this miracle number
12:37
Просмотров 954 тыс.