Тёмный
No video :(

1വർഷം കൊണ്ട് മാങ്കോസ്റ്റിൻ ഉണ്ടാകുന്ന തൈ/നടേണ്ട വിധം/How to grow Mangosteen/Mangosteen Grafted plant 

ALBIN ALONA
Подписаться 211 тыс.
Просмотров 47 тыс.
50% 1

1വർഷം കൊണ്ട് മാങ്കോസ്റ്റിൻ ഉണ്ടാകുന്ന തെ/നടേണ്ട വിധം/How to grow Mangosteen/Mangosteen Grafted plant
enquiry solved
Mangosteen Grafted plant
Mangosteen Fruit
Mangosteen krishi
#mangosteen #Mangosteengrafted #Mangosteenfruit#mangosteengraft
ഒരു വർഷം കൊണ്ട് കായ്ക്കുന്ന ഗാഫ്റ്റ് ചെയ്ത തൈകൾ അവശ്യമുള്ളവർ ഈ നമ്പറിൽ വിളിക്കുക 9447973954
ഏകദേശം 3 വർഷങ്ങൾ ആയിട്ടുള്ളു മാങ്കോ സ്റ്റീൻ ഗ്രാഫ്റ്റ് ചെയ്ത തൈകൾ ഇറങ്ങി തുടങ്ങിയിട്ട് ഈ തൈ നട്ട സ്ഥലങ്ങളിൽ മാഗോ സ്റ്റിൻ ഉണ്ടാകുന്നുണ്ട് തൈകൾക്ക് ഏകദേശം 550 രൂപ വില വരും വേഗത്തിൽ മാഗോ സ്റ്റീൻ വേണം എന്ന് ഉള്ളവർക്ക് ഈ തൈമേടിച്ച് നടാവുന്നതാണ് അല്ലാത്തവർക്ക് കായമുളപ്പിച്ചുള്ള തൈകൾ വാങ്ങി വച്ചാൽ 7 മുതൽ 8 വർഷത്തിനുള്ളിൽ പഴങ്ങൾ ഉണ്ടാകുന്നതാണ് ( എനിക്ക് നേഴ്സറി ഇല്ലാ താൽപര്യമുള്ളവർക്ക് വാങ്ങാൻ നമ്പർ നൽകുന്നു എന്ന് മാത്രം)

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 59   
@johnyv.k3746
@johnyv.k3746 Год назад
കൊമ്പുകളിൽ ഗ്രാഫ്ടുചെയ്താലേ ഇങ്ങനെ കായുണ്ടാവൂ. കുഴപ്പമെന്താണെന്നു വച്ചാൽ ഇത് ഒരുവശത്തേക്ക് മാത്രം വളരും. വലിയമരമാവില്ല . വളരെ പരിമിതമായേ കായുണ്ടാവൂ. കായ വലിപ്പം വയ്ക്കില്ല.
@torpidotorpido3081
@torpidotorpido3081 Год назад
00:13graft മാങ്ങോസ്റ്റീൻ വളരില്ല 50വർഷം ആയാലും 100കായ കിട്ടിയാൽ ഭാഗ്യം, നിറയെ ഒന്നും ഒരു 30വർഷത്തേക്ക് കിട്ടില്ല, തൈ കേടു വന്നു പോകാനും 70%chance ഉണ്ട്.
@ALBINALONA
@ALBINALONA Год назад
graft ചെയ്ത തൈകളിലും നന്നായി പഴങ്ങൾ ഉണ്ടാകുന്നുണ്ട് ഒത്തിരി തൈകളിൽ ഗാഫ്റ്റ് ചെയ്താൽ ആണ് ഒരു തൈ പിടിച്ച് കിട്ടുന്നത് പക്ഷെ ഇങ്ങനെ പിടിച്ച് കിട്ടുന്ന തൈ പിന്നീട് മാറ്റി നട്ടാൽ തൈ നശിച്ച് പോകാതെ വേഗത്തിൽ വളർന്ന് പഴങ്ങൾ ഉണ്ടാകുന്നുണ്ട്
@torpidotorpido3081
@torpidotorpido3081 Год назад
@@ALBINALONA ഇല്ല ചേട്ടാ കായ്‌ഫലം ഇല്ലാത്ത കാരണം, കംപ്ലയിന്റ് കൂടിയതിനാൽ നിസ്സാര വിലക്ക് കൊടുത്തിരുന്ന govt farm പോലും production നിർത്തി, നേരിട്ട് കൃഷി ചെയ്യാത്തവരോ, youtuber മാരായ ആളുകൾക്ക് ഇതിനെ കുറിച്ച് അറിവ് കുറവാണു, കച്ചവടക്കാർ ഇതെല്ലാം പറയും
@shuhailkovval406
@shuhailkovval406 Год назад
Kasaragod Jilla yil itu poloru chedi kittumo
@mhasiorganicfarm6325
@mhasiorganicfarm6325 Год назад
Sir I don't understand yur language ,pls tell me which fertilizer should I put in mangosteen plant
@aboveandbeyound9605
@aboveandbeyound9605 Год назад
Nice
@SanthoshKumar-pk4dz
@SanthoshKumar-pk4dz Год назад
സുഹൃത്തേ വീഡിയോയും അവതരണവുമൊക്കെ കൊള്ളാം പക്ഷെ ഒരുപിശകുണ്ട് കപ്പലണ്ടി കൊപ്ര അല്ല കപ്പലണ്ടി പിണ്ണാക് എന്നുപറയണം
@abhinanda2432
@abhinanda2432 4 месяца назад
Fruit ayitulla plant available ano
@rajanvarghese7678
@rajanvarghese7678 9 месяцев назад
Graft cheytha thaikal nadaruth kaikilla
@jitheshkr
@jitheshkr Год назад
ഇത് ലയർ ആണോ, graft ആണോ?
@ALBINALONA
@ALBINALONA Год назад
Graft
@ameermusic5847
@ameermusic5847 Год назад
Super
@georgeanamthuruthil8716
@georgeanamthuruthil8716 Год назад
കായ മൂക്കുമ്പോൾ കേ5 കാണുന്നു. ഇതിനു് എന്താണ് ചെയ്യേണ്ടത്?
@mithradasnattuvetty2941
@mithradasnattuvetty2941 Год назад
Where I will get good quality grafted plant. I belongs to Thrissur district
@ALBINALONA
@ALBINALONA Год назад
Angamaly Please check video discription phone number
@nithinrupula4132
@nithinrupula4132 Год назад
Buy link pls and price details?
@hadd.10
@hadd.10 Год назад
Nalla veyilu veno sir ithinu
@ALBINALONA
@ALBINALONA Год назад
40% വെയിൻ മതി
@sathyanmk9248
@sathyanmk9248 Год назад
😊
@sibisibeesh4215
@sibisibeesh4215 Год назад
ഈ തൈ എവിടെ നിന്ന് ലഭിക്കും
@ALBINALONA
@ALBINALONA Год назад
Please check video discription phone number
@AbdulRahman-rv9ms
@AbdulRahman-rv9ms Год назад
നിങ്ങളുടെ കയ്യിൽ തൈ ഉണ്ടോ എന്താ വില അറിയിക്കുമോ
@ALBINALONA
@ALBINALONA Год назад
എനിക്ക് നേഴ്സറി ഇല്ലാ Rs 550 ആണ് Discription phone നമ്പറിൽവിളിക്കു
@MRdistroyer
@MRdistroyer Год назад
It’s look like layering
@samadkommachi1501
@samadkommachi1501 5 месяцев назад
എന്റെ 3 മാസമായി ഒരു മാറ്റവുമില്ല വെച്ചത് പോലെ തന്നെ... എന്താ ചെയ്യേണ്ടേ
@KERALACHICKEN
@KERALACHICKEN Год назад
Thanks ❤
@Shafikpzh
@Shafikpzh Год назад
Yathra rupaya kayicha thaikalk
@angelsfoodlovers2288
@angelsfoodlovers2288 Год назад
Price ethraya
@renuthomas5606
@renuthomas5606 2 месяца назад
0:06 0:07
@mohammedsafwan370
@mohammedsafwan370 Год назад
What the price of the plant ?
@weirdo2163
@weirdo2163 Год назад
For kappalinde kopra what do we cal in English??
@surendranck7392
@surendranck7392 Год назад
Ground nut cake
@indirasubramannian2164
@indirasubramannian2164 Год назад
കോരിയർ ഉണ്ടോ, അതോ നേരിൽ വരണോ?
@ALBINALONA
@ALBINALONA Год назад
Please call discription phone number
@rameshks8295
@rameshks8295 6 месяцев назад
ഒരിക്കലും ഗ്രാഫ്റ്റ് തൈ നടരുത്. ആറടിയോളം പൊക്കമുള്ള നല്ല വളർച്ച യുള്ള കുരു മുളപ്പിച്ച തൈ തിരഞ്ഞെടുത്തു നടണ൦ അതിന്നു മുൻപ്
@rameshks8295
@rameshks8295 6 месяцев назад
നല്ല തോട്ട൦ പോയി കണ്ട് മനസിലാക്കണ൦
@jiswinjoseph1290
@jiswinjoseph1290 Год назад
ഇപ്പോൾ sale ഉണ്ടോ
@jiswinjoseph1290
@jiswinjoseph1290 Год назад
കപ്പലണ്ടി പിണ്ണാക്ക് ആണോ പറയുന്നത്..??
@leoboy3597
@leoboy3597 Год назад
Sss
@manivarghese2573
@manivarghese2573 Год назад
കപ്പലണ്ടി കൊപ്ര എന്ന് പറഞ്ഞാൽ എന്താണ്??
@lifemediainkerala4625
@lifemediainkerala4625 Год назад
Kadala pinnaaku
@AbdulSalam-ng5mb
@AbdulSalam-ng5mb 5 месяцев назад
Kadala pinnakk
@susanpalathra7646
@susanpalathra7646 Год назад
ഒരു തൈ കിട്ടുമോ? എന്തു വിലയാണ് ?
@ALBINALONA
@ALBINALONA Год назад
Please contact discription phone number Price Rs-550
@fairoosakochu
@fairoosakochu Год назад
ചെറിയ തൈ ആണോ 550
@indirasubramannian2164
@indirasubramannian2164 Год назад
ഞാൻ രണ്ടു പ്രാവശ്യം വാങ്ങി വച്ചു പക്ഷെ രണ്ടും ഉറങ്ങിപ്പോയി
@aashizain9409
@aashizain9409 Год назад
ഇയാൾ badaam നിറയെ കയ്ക്കുമെന്ന് പറയാറുണ്ട്.... Full തള്ള് ആണ്
@kareemmtl1635
@kareemmtl1635 Год назад
ഇതുവരെ കേട്ടത് ഒരു കാരണ വശാലും ബെഡിങ്... Graft.... എയർ ലയർ ഒന്നും മാങ്ങോസ്റ്റീൻ.... ന്.... നല്ലതല്ല എന്നാണല്ലോ.... വെറും വിത്ത് മുളപ്പിച്ച... ചെടി മാത്രമേ.. ലാസ്റ്റ് ചെയ്യൂ... അതിൽ നിന്ന് മാത്രമേ നല്ല നിറച്ചു കായ തരൂ എന്നാണല്ലോ... ഇതിപ്പോ..... എങ്ങിനെ ദൈവമേ...
@ALBINALONA
@ALBINALONA Год назад
grart ചെയ്ത തൈക്കളിൽ വേഗത്തിൽ ഉണ്ടാകും അധികം വലുതാകില്ലാ.
@yoosufshareef4480
@yoosufshareef4480 11 месяцев назад
​@@ALBINALONAhi
@surendrababu9490
@surendrababu9490 2 месяца назад
3, 4 വർഷം പഴക്കമുള്ള തൈ വാങ്ങി വയ്ക്കുക.
@abubacker6134
@abubacker6134 11 месяцев назад
അറിയുന്നവർ മാംഗോസ്റ്റിൻ ഗ്രാഫ്റ്റ് തൈ വെക്കില്ല.
@user-xq1xv4er9l
@user-xq1xv4er9l Год назад
Rrate
Далее
Italians vs @BayashiTV_  SO CLOSE
00:30
Просмотров 6 млн
Italians vs @BayashiTV_  SO CLOSE
00:30
Просмотров 6 млн