Тёмный
No video :(

Mangosteen Planting | മാങ്കോസ്റ്റിൻ നടുന്ന വിധം ||| 

Krishi Mithram
Подписаться 2,9 тыс.
Просмотров 64 тыс.
50% 1

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 72   
@melvinnmathew6802
@melvinnmathew6802 2 года назад
nalla avatharanam
@MinhajMysha
@MinhajMysha 3 года назад
സൂപ്പറാട്ടോ ലൈകും subum ഒക്കെ ഉണ്ട് 👍
@dhanyadhanya1476
@dhanyadhanya1476 3 года назад
Pulip ulla mangostin പ്ലാന്റ് ആണോ eth ലീഫ് കണ്ടിട്ട് അങ്ങനെ തോനുന്നു
@cisftraveller1433
@cisftraveller1433 Год назад
Correct
@abdurahman4231
@abdurahman4231 3 года назад
❤ വളരെ നല്ല വിവരണം... ലളിതം..
@gopikrishnankp
@gopikrishnankp 3 года назад
Mangosteen partial shade ane vendathe . Orupade veyilile growth kuravayirikum.
@KrishiMithram
@KrishiMithram 3 года назад
yes...
@amarishnadh1567
@amarishnadh1567 2 года назад
Njn 1 masamayi vecha mangosteen elakal vadikkondirikkuva shadila irikkunnathu enthu cheyyum
@dangerousman4895
@dangerousman4895 3 года назад
Ithrem veyilathu irikkumbol shade illel athu vadi pokum urappanu
@fadioooo9605
@fadioooo9605 Год назад
Prize athra undakum
@katherin9380
@katherin9380 2 года назад
Kummayam kuzhiyil cherkanamo.
@bhaskarannair2524
@bhaskarannair2524 2 года назад
Very good
@usmankundala7251
@usmankundala7251 Год назад
ഇതിനു ആരാണ് പഴങ്ങളുടെ റാണി എന്നു പേരിട്ടത് ഇതിനേക്കാൾ എത്രനല്ല പഴങ്ങൾ വേറെയുണ്ട്?..
@soorajsucheendran5631
@soorajsucheendran5631 Год назад
രണ്ടോ മൂന്നോ ചെടികൾ നടുമ്പോൾ കുഴികൾ തമ്മിൽ എത്ര അകലം കൊടുക്കണം?
@studytipsforfidha7920
@studytipsforfidha7920 Год назад
6 അടി
@annasona9326
@annasona9326 2 года назад
മാങ്കോസ്റ്റിൻ എത്ര വർഷം കൊണ്ട് കായ്ക്കും ????
@m4midhu
@m4midhu 2 года назад
6 to 8 year seedling
@preethivineeth7859
@preethivineeth7859 3 года назад
Vella കെട്ടുള്ള സ്ഥലത്ത് veykkamo
@KrishiMithram
@KrishiMithram 3 года назад
Risky and not sure
@naseerctb5324
@naseerctb5324 3 года назад
Super👍
@KrishiMithram
@KrishiMithram 3 года назад
Thank You..
@sajinvellarada1614
@sajinvellarada1614 4 года назад
👍
@dangerousman4895
@dangerousman4895 3 года назад
Grafted mangosten enthanu avastha kaykkan?
@KrishiMithram
@KrishiMithram 3 года назад
pettenu kaykkum ..compare to seed upayogich ulla thai
@sakkeerali6192
@sakkeerali6192 3 года назад
@@KrishiMithram കുരു നട്ടാൽ എത്ര വർഷം വേണം കയ്ക്കാൻ. എത്ര അടി പൊക്കം ആകുമ്പോൾ കയ്ക്കാൻ തുടങ്ങും
@eldhosemathew9622
@eldhosemathew9622 2 года назад
@@sakkeerali6192 8 വർഷം
@kailasss7664
@kailasss7664 2 года назад
Ethu eppol atra valuthayi
@omanavarghese3242
@omanavarghese3242 2 года назад
ഞാൻ mangostinthai നാട്ടിട്ടു ഒരു മാസം കഴിഞ്ഞു. പുതിയ തളിർ വന്നിട്ടില്ല. എന്ത് ചെയ്യണം?
@nusaibasharafu3766
@nusaibasharafu3766 2 года назад
സൂപ്പർ
@Bond-qx4pb
@Bond-qx4pb 3 года назад
ഇതിൽ male and female ഉണ്ടോ? Seed ഇട്ടാൽ പൊടിക്കുമോ
@sakkeerali6192
@sakkeerali6192 3 года назад
Male female illa
@anulachu9020
@anulachu9020 4 года назад
👏👏👏
@vibish293
@vibish293 3 года назад
വീട്ടിൽ ഒരു ചെറിയ മരം ഉണ്ടു കയ്ച്ചിട്ടില്ല.. അതിൽ നിന്നും വേര് പിടിപ്പിച്ചു തൈകൾ ഉണ്ടാക്കുന്നു. അത് ഭാവിയിൽ കായ്ക്കുമോ
@KrishiMithram
@KrishiMithram 3 года назад
എപ്പോഴും കായ്‌ഫലം ഉള്ള നല്ല ഇനം ചെടികളിൽ നിന്നും വേണം തൈ ഉണ്ടാക്കാൻ. മാതൃ സസ്യത്തിന്റെ ഗുണം ആണ് അതിൽ നിന്നും നിർമിക്കുന്ന തൈകൾക്കും ഉണ്ടാകാറുള്ളത് ..മാതൃ സസ്യം മോശം ആണെങ്കിൽ സ്വാഭാഭികമായും ....
@sooryaprabhu14122
@sooryaprabhu14122 2 года назад
Bro minimum 8 years venam kayakkan..first 3 year slow growth aayerikkum..pinne normal growth kittum..
@fairoosakochu
@fairoosakochu Год назад
നല്ല വെയിൽ ഉള്ള സ്ഥലത്തു വെക്കാൻ പറ്റുമോ
@shanshanil9766
@shanshanil9766 Месяц назад
Illa
@shamsadkannur2792
@shamsadkannur2792 3 года назад
Ithu ethra varsham ayathanu pls reply
@KrishiMithram
@KrishiMithram 3 года назад
1 varsham
@jeevajohn7513
@jeevajohn7513 3 года назад
❤❤
@junaidkoduvally4701
@junaidkoduvally4701 3 года назад
ഈ തൈ നട്ട് ഒരു 5 മാസം കഴിഞ്ഞാൽ കുറച്ചധികം വെയിൽ കിട്ടുന്ന സ്ഥലത്തേക്ക് മാറ്റി കുഴിച്ചിടാമോ? ഇപ്പോ അത്ര വെയിൽ ഇല്ലാത്ത സ്ഥലത്താണ് വളരുന്നത്.
@KrishiMithram
@KrishiMithram 3 года назад
Risky
@chandrakishor8626
@chandrakishor8626 3 года назад
don't need to move it will grow in shade .cut little bit branches from near by trees if it possible.
@sachinkumar-wp8jk
@sachinkumar-wp8jk 3 года назад
🧚‍♂️🧚‍♂️👍
@pauloseedakkarakudy482
@pauloseedakkarakudy482 3 года назад
how to generate magosten seed
@KrishiMithram
@KrishiMithram 3 года назад
no idea
@georgeaj8786
@georgeaj8786 3 года назад
ഇതാണോ 1 മി. വലുപ്പമുള്ള കുഴി?
@KrishiMithram
@KrishiMithram 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-kifoUf_qlCs.html
@amrithasuresh3741
@amrithasuresh3741 3 года назад
Ee homegrown plant yevdunna vangiye ? Price ?
@KrishiMithram
@KrishiMithram 3 года назад
Agro Super Bazar, Pazhavangadi, Thiruvananthapuram
@danijoseph6714
@danijoseph6714 3 года назад
Ee thai price ethraya
@KrishiMithram
@KrishiMithram 3 года назад
Rs.350/-
@cisftraveller1433
@cisftraveller1433 Год назад
ഇത് puliyan മംഗോസ്റിൻ അണ്
@adlinrejo5615
@adlinrejo5615 Месяц назад
S.. With home grown tag😂
@roshnivlogs
@roshnivlogs 3 года назад
plant how much..price? TamilNadu Salem District..send by courier ..possible sir?!
@KrishiMithram
@KrishiMithram 3 года назад
I don,t have plant for sale..Its around Rs.350/- to 600/- depends on the age of plant.
@raziramalan9375
@raziramalan9375 3 года назад
പാകമായി കഴിക്കാൻ നമ്മള് ഉണ്ടാവൂല 😊
@KrishiMithram
@KrishiMithram 3 года назад
അങ്ങനെ എല്ലാവരും വിചാരിച്ചിരുന്നെങ്കിൽ നമ്മൾ എല്ലാം പട്ടിണി ആയേനെ ...!!
@coolujerry
@coolujerry Год назад
No ..... 8-10 yearsil fruit varum
@deepakbabu1987
@deepakbabu1987 Год назад
8 വർഷത്തിന് ശേഷം മാത്രമേ വിളവ് ലഭിച്ചു തുടങ്ങു. അതുകൊണ്ട് വിശ്വാസ യോഗ്യമായ നഴ്സറിയിൽ നിന്ന് തൈ മേടിക്കുക. എന്റെ വീട്ടിൽ ഒരു തൈ ഞാൻ 2014ലിൽ നട്ടു. ഇതുവരെ ആയിട്ട് അതിൽ നിന്ന് ഒരു പഴം പോലും കിട്ടിയിട്ടില്ല.
@surendrababu9490
@surendrababu9490 2 месяца назад
Prune ചെയ്യൂ. കായ്ക്കും
@deepakbabu1987
@deepakbabu1987 2 месяца назад
@@surendrababu9490 താങ്ക്സ് ❤🙏
@manojsebastian3016
@manojsebastian3016 3 года назад
ചേട്ടാ, ഒരു സംശയം. ഞാൻ 2 വർഷം പ്രായമുള്ള മംഗോസ്റ്റീൻ തൈകൾ കവറിൽ വച്ചിട്ടുണ്ട്. എന്റെ എല്ലാ തൈകളുടെയും കൂമ്പുകൾ കേടുവരുന്നു. ചീച്ചിലല്ല. കൂമ്പുകൾ ഇലകൾ ആയി വളരാതെ,ഇളം പിങ്ക് നിറമായി ഉണങ്ങി പോകുന്നു. ഇതിന് എന്താണ് പരിഹാരം.
@KrishiMithram
@KrishiMithram 3 года назад
വാങ്ങിയ തൈകളാണോ അതോ സ്വന്തമായി ലയർ ചെയ്ത തൈകളാണോ
@manojsebastian3016
@manojsebastian3016 3 года назад
@@KrishiMithram സ്വന്തമായി മുളപ്പിച്ചത്.
@varunrajm5290
@varunrajm5290 2 года назад
😁😁😁😁😁😁
@sajnarahees
@sajnarahees 3 года назад
ഞാൻ ഒരു തൈ വാങ്ങി കു ഈച്ചിട്ട് എട്ടുമാസമായി ഇതുവരെ തൈ ഉണങ്ങിയിട്ടില്ല ഇല്ല വളർന്നിട്ടും ഇല്ല തണ്ടുകൾ വാടിയ പോലെ നിൽക്കുന്നു
@niyas720
@niyas720 3 года назад
മാങ്ങോസ്റ്റീൻ വളരെ പതുക്കെ വളരുന്ന ചെടിയാണ്.Wait,,, നല്ല നനയും വള പ്രയോഗവും ചെയ്യുക 😊👍
@sadiq7697
@sadiq7697 3 года назад
ഉണങ്ങിയ ചാണകപ്പൊടി ഇട്ട് കൊടുക്ക്, നന്നായി നനയ്ക്കുക
@sajnarahees
@sajnarahees 3 года назад
Thanks
@fathimafathima6106
@fathimafathima6106 3 года назад
Same here
@vibish293
@vibish293 3 года назад
പതുകെ വളരു.. ഞാൻ പത്തു വർഷത്തിന് മേലെ ആയി 6അടി പൊക്കം ഉള്ളൂ
Далее
💀СЛОМАЛ Айфон за 5 СЕКУНД😱
00:26
Mangosteen 'queen of fruits' plants caring and sale
9:37