ഞാൻ ഉണ്ടാക്കി യിരുന്നു. ബട്ട് അതിൽ egg. ആൻഡ് ബേക്കിംഗ് പൌഡർ ഉപയോഗിച്ചിരുന്നു. ഇത്. ഈസി. ആണ്. ഞാൻ ഉണ്ടാക്കിയ റെസിപിയെക്കാളും. ഇതിനു കുറച്ചു ingredient. മതി. സൂപ്പർ
Hi aunty , I am14 years old , tried the recipe as per your instruction , it came out so well and tasty , my family loved it , I did it in oven for 170 degree Celsius
കൊള്ളാല്ലോ, ഇത് കുട്ടികൾക്കും ഒരു മിഡിൽ പ്രായത്തിലുള്ളവർക്കും പറ്റിയത് ഇതേ കൂട്ടു തന്നെ ഷുഗർ ചേർക്കാതെ ചെയ്യാൻ പറ്റുമോ (ഷുഗർ കംപ്ലയിന്റ് ഉള്ളവക്ക് vendi).
ചേച്ചി, ഞാനും ഉണ്ടാക്കി, പക്ഷേ ഞാൻ രണ്ട് തട്ട് വച്ചു അത് കൊണ്ടാണോ ന്ന് അറിയില്ല താഴത്തെ തട്ടിലെ അടിവശം കറക്റ്റ് ആയി വന്നു അതിന്റെ മുകൾ അത്ര പെട്ടന്ന് വെന്തില്ല 😞reply തരുമോ......?