Тёмный

1 ദിവസം കൊണ്ട് നടുവേദന പൂർണമായി സുഖപ്പടുത്താം | PELD Advanced Treatment Full Details 

ADOPIX
Подписаться 940 тыс.
Просмотров 139 тыс.
50% 1

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 306   
@adopix
@adopix Год назад
For Enquiry: WhatsApp/Call: +919656000629 Aster MIMS - Kottakkal, Malappuram (DT)
@akhileshmk1186
@akhileshmk1186 Год назад
Hi
@user-iu2sw3mw6i
@user-iu2sw3mw6i 7 месяцев назад
ഇതിൻ്റെ വേദന ഭയഗരം ആർക്കും ഈ വേദന വരരുതേ റബ്ബേ alhamdulillah
@adopix
@adopix 7 месяцев назад
Yes
@jijoysekhar1777
@jijoysekhar1777 19 дней назад
7 months കൊണ്ട് അനുഭവിക്കുവാ.... കാൽ ഒടിഞ്ഞപ്പോ പോലും ഇത്രയും ബുദ്ധിമുട്ട് വന്നിട്ടില്ല.,., ഇത് ഒരു വല്ലാത്ത അനുഭവം ആണ്...... ചത്ത മതി എന്ന് വരെ ആലോചിച്ചു പോകും
@user-tc7mf7mj6r
@user-tc7mf7mj6r 7 месяцев назад
ഡോക്ടർമാർ ശരിക്കും. ദൈവത്തിന്റെ വലം കൈകളാണ് 👍👍👍👍👍
@adopix
@adopix 7 месяцев назад
,🥰🥰
@JannasWorld-fj8uy
@JannasWorld-fj8uy Год назад
നടുവേദന വല്ലാത്തൊരു അനുഭവം ആണ്.. അതു മാറ്റാൻ കഴിഞ്ഞാൽ 👍🏻
@adopix
@adopix Год назад
👍
@mercyjoseph8993
@mercyjoseph8993 2 месяца назад
ഈ സർജറി ആരുഠ ചെയ്യലെ.ഞാൻ ഇത് ചെയ്തു. തരകേടിലാതെ നടന്നിരുന്ന എനിക്ക് തീരെ സഹിക്കാൻ പറ്റാത്ത അവസ്ഥ ആയി.
@Turbo-ld7ll
@Turbo-ld7ll Месяц назад
ഞാൻ ചെയ്തു
@bibinbabu5404
@bibinbabu5404 Месяц назад
Ippam ngnund cure aayo
@DAN-uw3ut
@DAN-uw3ut Месяц назад
മുഴുവൻ ആയും മാറിയോ ​@@Turbo-ld7ll
@Turbo-ld7ll
@Turbo-ld7ll Месяц назад
@@bibinbabu5404 ഞൻ 2 പ്രാവശ്യം ചെയ്ത
@sandhyavp8954
@sandhyavp8954 17 дней назад
അയ്യോ!! ഞാൻ ഇത് ചെയ്യാൻ ഇരിക്കുവാ!😢... വേണ്ടാന്ന് വെയ്ക്കണോ!!??? റിപ്ലൈ തരണേ!
@shamsikasrod4261
@shamsikasrod4261 Год назад
നടുവേദന ഒറ്റ ദിവസം കൊണ്ട് മാറും എന്ന് കേട്ടപ്പോൾ ഓടി വന്ന ഞാൻ ☺️ ആർക്കും വരാതിരിക്കട്ടെ 🤲സഹിക്കാൻ പറ്റുന്നില്ല അത്രക്കും വേദനയാണ് ഓരോരോ സമയത്ത് 😔
@adopix
@adopix Год назад
അതെ ആർക്കും അസുഖങ്ങളൊന്നും വരാതിരിക്കട്ടെ
@Turbo-ld7ll
@Turbo-ld7ll 6 месяцев назад
ആർക്കും ഈ രോഗം കൊടുക്കാതിരിക്കട്ട
@seenumajiseenumaji4374
@seenumajiseenumaji4374 3 месяца назад
സർജറി കഴിഞ്ഞിട്ട് ആണോ വേതന
@HaseenaAnwar-jv4gm
@HaseenaAnwar-jv4gm 2 месяца назад
അനുഭവിച്ചു കൊണ്ടിരിക്കുന്നു 🥹🥹🤲🏻🤲🏻🤲🏻
@shoukathaliali454
@shoukathaliali454 11 дней назад
IVDP ഇതിന്റെ ഏറ്റവും ഭീകരമായ അവസ്ഥ അനുഭവിച്ച ആളാണ് ഞാൻ ..ഭയങ്കരമാണ് 4 മാസം നടക്കാൻ വയ്യാതെ വേദന സഹിച്ചു .. ഇപ്പോഴും പൂർണമായി മാറാതെ അനുഭവിക്കുന്നു
@aswinnm7874
@aswinnm7874 7 месяцев назад
Cheyyaruthennu ellavarum parayunnu. Enthaanu sathyavastha. Cheythittullavar please reply
@abdussalamk4303
@abdussalamk4303 2 месяца назад
ഇത് കഴിഞ്ഞ രേഗികളുടെ അഭിപ്രായം പോസ്റ്റ് ചെയ്യാമോ
@haritharv9790
@haritharv9790 Год назад
Helpful vedio.thanks for making such content
@adopix
@adopix Год назад
Welcome 🤝🏻 Keep Supporting 😍
@hafizshibili
@hafizshibili Год назад
എന്റെ സർജറി കഴിയുന്നത് വരെ shaji sr എന്നോട് സംസാരിച്ചു കൊണ്ടിരുന്നു ❤❤ippo full happy 🤗thnks shaji sr 💖💖
@princeofdarkness2299
@princeofdarkness2299 Год назад
നിങ്ങൾക് എത്ര age ഇണ്ട്
@raheemv2598
@raheemv2598 Год назад
എത്ര കോസ്റ്റ് ആയി
@adopix
@adopix Год назад
🥰🥰
@ambadyvijayan5574
@ambadyvijayan5574 10 месяцев назад
എത്രവയസായി ഇതിനുയെന്തുചെലവായി plz replay
@hafizshibili
@hafizshibili 10 месяцев назад
​@@ambadyvijayan5574Age 31
@princeofdarkness2299
@princeofdarkness2299 Год назад
ഓപ്പറേഷൻ ചെയ്യണമെങ്കിൽ ഒരുപാട് wait ചെയ്യണം date കിട്ടില്ല അത്രക് തിരക്ക് ആണ് അവിടെ...
@mindspace8533
@mindspace8533 6 месяцев назад
ഡിസ്ക്കിനിടയിലെ സാധനം എടുത്തു കളഞ്ഞാൽ പിന്നീട് എങ്ങനെയാണ് Shock absorber effect കിട്ടുക. വീഡിയോയിൽ എവിടെയും പറയുന്നില്ല
@ahah9847
@ahah9847 2 месяца назад
എന്റേം ഡൌട്ട്
@Parkerpromax
@Parkerpromax 23 дня назад
​@@ahah9847only bulge is removed
@deviscurryworld6054
@deviscurryworld6054 Год назад
നല്ലൊരു അറിവാണ് share ചെയ്തത്.vedeo യുടെ voice clarity കുറവായി എനിക്ക് തോന്നി.
@adopix
@adopix Год назад
Thank You 😍
@myujikbidio2023
@myujikbidio2023 Год назад
Iniyum ithupolulla vedios pradeekshikunnu
@adopix
@adopix Год назад
Sure 👍
@aswathy214
@aswathy214 Год назад
Good video, thanks for sharing 👍
@adopix
@adopix Год назад
Welcome 🤝🏻 Keep Supporting 😍
@sirru003
@sirru003 Год назад
വളരെ നല്ല അറിവ്
@adopix
@adopix Год назад
Thank You 😍
@juananunnu3532
@juananunnu3532 Год назад
Great share 🎉 thank you 😊
@adopix
@adopix Год назад
Welcome 🤝🏻 Keep Supporting 😍
@syamkrishnan4443
@syamkrishnan4443 Год назад
ഞാൻ trivandrum ഫോർട്ട്‌ ഹോസ്പിറ്റലിൽ ആണ് ചെയ്തത് 2 വർഷം മുൻപ്..
@PetPanther
@PetPanther Год назад
Ippo enganund
@syamkrishnan4443
@syamkrishnan4443 10 месяцев назад
യാതൊരു ബുദ്ധിമുട്ടുമില്ല...
@afsalkunjan9127
@afsalkunjan9127 10 месяцев назад
മാറിയോ
@syamkrishnan4443
@syamkrishnan4443 10 месяцев назад
Yes
@PetPanther
@PetPanther 10 месяцев назад
Chettante instaid or watsapp num enthlm tharo. Kurach deatails choikan aanu.
@dasanm5813
@dasanm5813 4 месяца назад
ഡിസ്ക് എടുത്തു മാറ്റിയാൽ അവിടെ പകരം എന്തു വെക്കുന്നു എന്ന് ഈ വീഡിയോയിൽ പറയുന്നില്ല
@user-xyz12364
@user-xyz12364 2 месяца назад
ഡിസ്ക് മുഴുവൻ എടുത്തു മാറ്റി ,അവിടെ മെറ്റൽ പീസ് വെച്ച് ഒട്ടിക്കുന്നതു ഡിസ്ക് ഫ്യൂഷൻ സർജറി ആണ് .ഫ്ലെക്സിബിലിറ്റി പോകും ,,ക്രമേണ അടുത്ത ഡിസ്ക് ഫ്യൂഷൻ ചെയ്യേണ്ടി വരും എന്നാണ് കേൾക്കുന്നതെ,, ,,ഈ peld സര്ജറിയിൽ ഡിസ്ക്കിന്റെ ചെറിയ പോർഷൻ -വളരെ ചെറിയ മില്ലി മീറ്റർ ലെങ്ങ്തിൽ പുറത്തേക്കു വന്നത് മാത്രം ആണ് കട്ട് ചെയ്തു നീക്കം ചെയ്യുന്നത് ,ബാക്കി അവിടെ ഉണ്ടാകും.,ചിലരിൽ പിന്നീട് ആ ഭാഗത്തു സ്ട്രെസ് വരികയും വളരെ വേഗത്തിൽ ഡിസ്ക് തേയ്മാനം വരികയും കേടാവുകയും(Degenerative Disc Disease) വേദന വരാനും ചാൻസ് ഉണ്ട്എ ന്നാണ് അറിഞ്ഞത്,,,സർജറി ചെയ്തു മൂന്ന് ,നാല് വര്ഷം കഴിഞ്ഞവരോട് ചോദിക്കു ,,
@fasilmalappuram541
@fasilmalappuram541 9 месяцев назад
Ayurveda treatment aaanu best 👍💯💯💯💯💯💯💯💯💯💯
@vinugplkrishnan
@vinugplkrishnan 11 месяцев назад
Good info.. im having the same surgery in 2 days
@rameeshkm4860
@rameeshkm4860 10 месяцев назад
Athinu ethra chilav vannu
@Openthebox123
@Openthebox123 7 месяцев назад
Mariyo
@eldhosesaju7772
@eldhosesaju7772 7 месяцев назад
Number share cheyamoi or mail id
@abdullaarshavin1803
@abdullaarshavin1803 4 месяца назад
നടുവേദന മാറിയോ പഴയ പോലെ ഹെൽത്ത് ok ആയോ
@user-eu9ms4kf8s
@user-eu9ms4kf8s Год назад
Informative 🎉🎉
@adopix
@adopix Год назад
Thank You 😍
@Sujith_S
@Sujith_S Год назад
Very valuable informations Thank you so much bro🤝
@adopix
@adopix Год назад
Thank You 😍
@rorichshaji553
@rorichshaji553 6 месяцев назад
Disc eduthu matiyal ahh portion le onnum Pinae vende?
@shajahanmajeed5166
@shajahanmajeed5166 Год назад
idakk inganathe videos um itto broh ❣️, its very helpful to us for get better treatments in better hospitals 😊☮️
@adopix
@adopix Год назад
Sure 👍
@RAMADASIYYER
@RAMADASIYYER Год назад
Thank youuu🙏🙏🙏
@adopix
@adopix Год назад
Welcome 🤝🏻 Keep Supporting 😍
@Parvathy93
@Parvathy93 Год назад
Good video 👍
@adopix
@adopix Год назад
👍👍
@pandalamganesh
@pandalamganesh 2 месяца назад
ചെയ്തിട്ടുള്ളവർ അനുഭവം പങ്കു വെയ്ക്കൂ.
@InduSuresh-cm1sb
@InduSuresh-cm1sb 5 месяцев назад
ഒരു വർഷം ആയി ഇതേ വേദന അനുഭവിക്കുന്ന ഞാനു എന്തെല്ലാം ട്രീറ്റ്മെന്റ് എടുത്തു 😔😔
@user-cf2ji9ml6k
@user-cf2ji9ml6k 6 месяцев назад
Ee disc cut cheyth kalanjal pinne avide vere disc thaane varumo? Vannillenkil pinne avide undayirunna discinte pravarthi engane pariharikkum?
@Puthenpurackal2020
@Puthenpurackal2020 Год назад
Useful video
@adopix
@adopix Год назад
🥰🥰
@indradhanus8246
@indradhanus8246 Год назад
New information New Gadgets videos waiting
@adopix
@adopix Год назад
👍👍
@anandakrishnanka-zs2io
@anandakrishnanka-zs2io Год назад
Make a video about neck pain
@adopix
@adopix Год назад
Sure 👍
@geevargees382
@geevargees382 6 месяцев назад
Dr.sir,whether cghs insurance scheme is available here.
@asmalateef4951
@asmalateef4951 4 месяца назад
Back Pain കാരണം ഒരുപാട് ബുദ്ധിമുട്ട് ആണ് 🙏🏻 സർജറി പറഞ്ഞത് ആണ്. നട്ടെല്ല് തേയിമാനം ഉണ്ട് ഡിസ്ക് തെന്നിയിട്ടുണ്ട് ഞരമ്പ് ബ്ലോക്ക്‌ ഉണ്ട് കാലുകൾക്കും, കൈകൾക്കും ബലക്കുറവ് തരിപ്പ് വേദന എല്ലാം ഉണ്ട് 🙏🏻 സർജറി കൂടാതെ സുഖപ്പെടുമോ 🤔
@Nasihameed
@Nasihameed 4 месяца назад
Enikkum cheythu.. good result 👍
@nihamathullapuliyakkuth3461
@nihamathullapuliyakkuth3461 3 месяца назад
Contact number tharumo ?? Enikkum itheee problems undu
@user-eb6ph7ud7l
@user-eb6ph7ud7l Месяц назад
Engane undu?
@user-eb6ph7ud7l
@user-eb6ph7ud7l Месяц назад
Engine undu ippoo
@muhsina_t
@muhsina_t Год назад
ഞാനും 12വർഷമായി സഹിക്കുന്നു. ഇത് ചെയ്തവർ ഇപ്പോ എങ്ങനെ ഉണ്ടെന്നും ടോട്ടൽ എത്രെ cost ആയെന്നും ഒന്ന് പറയാമോ പ്ലീസ്‌
@syamkrishnan4443
@syamkrishnan4443 10 месяцев назад
ഞാൻ ചെയ്തിട്ട് 2 years കഴിഞ്ഞു.. Fort hospital tvm.. Cost 1.50 L ആകും.. Now യാതൊരു ബുദ്ധിമുട്ടുമില്ല..
@aswanthatl4432
@aswanthatl4432 9 месяцев назад
​@@syamkrishnan4443bro avda ok ano
@Jinshi_shibu
@Jinshi_shibu 9 месяцев назад
@@syamkrishnan4443 ningla age onnu parayo
@PetPanther
@PetPanther 9 месяцев назад
@@syamkrishnan4443insta id or contact cheyyan numbero onnu tharumo bro. Kurach karyangal chothikkan aanu
@sulfikkara7104
@sulfikkara7104 5 месяцев назад
ഞാൻ ചെയ്തു 7ഡേ ഇപ്പോൾ കുറവ് ഉണ്ട്
@jyoananto3360
@jyoananto3360 Год назад
Nice video❤
@adopix
@adopix Год назад
👍👍
@akhilambyanjali
@akhilambyanjali Год назад
Good info.. Thnk u so much👍🏻
@adopix
@adopix Год назад
Welcome 🤝🏻 Keep Supporting 😍
@user-oh7tr6rh2e
@user-oh7tr6rh2e 9 месяцев назад
Ente ummakkum cheythkk 😊 mashallah ippo oru problavum illa
@dineeshtd6160
@dineeshtd6160 7 месяцев назад
സാർ, എത്ര രൂപ ചെലവ് വരും
@hashirpallimukku5864
@hashirpallimukku5864 7 месяцев назад
Hi
@hashirpallimukku5864
@hashirpallimukku5864 7 месяцев назад
എത്ര ചിലവ് വരും
@saleemaziz4022
@saleemaziz4022 6 месяцев назад
Alhamdulillah, നിങ്ങളുടെ നമ്പർ തരാമോ. Back pain, രണ്ട് കാലിലേക്കും pain ഉണ്ട്. ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് അറിയാനാണ്.
@Turbo-ld7ll
@Turbo-ld7ll Месяц назад
​@@saleemaziz4022 ഞാനും ചെയ്തു
@hafizshibili
@hafizshibili Год назад
എന്റെ ട്രീറ്റ്മെന്റ് കഴിഞ്ഞു ഇരിക്കുവാ മൂന്നു ആഴ്ച കഴിഞ്ഞു thnks shaji sr tnks mims ❤❤❤
@muhammedaseem1835
@muhammedaseem1835 Год назад
Amount Ethara akum ennu parayo?
@user-tc7mf7mj6r
@user-tc7mf7mj6r 11 месяцев назад
മിംസ് ഹോസ്പിറ്റലല്ലേ പൈസ നല്ല വേണ്ടിവരും
@ameerabbas6457
@ameerabbas6457 9 месяцев назад
Hi
@ameerabbas6457
@ameerabbas6457 9 месяцев назад
Operation hospital charge Total bill amount ethra ayi onnu reply tharo
@nishalnisamkundumon9217
@nishalnisamkundumon9217 8 месяцев назад
Haw much
@GG-wq9vn
@GG-wq9vn Год назад
Back pain aduthu video kannunna njan
@adopix
@adopix Год назад
Ayyo
@shafishaaz9183
@shafishaaz9183 3 месяца назад
Engane und bro ippol?
@thomasgeorge492
@thomasgeorge492 9 месяцев назад
Is online consultation available. Please reply.
@Austhetickerela
@Austhetickerela Год назад
Supper
@adopix
@adopix Год назад
🥰🥰
@thulasidharanthambi7914
@thulasidharanthambi7914 Год назад
👍👍👍
@adopix
@adopix Год назад
👍👍
@aswanthatl4432
@aswanthatl4432 9 месяцев назад
8 mnth ayi തുടങ്ങിയിട്ട് ഇപ്പൊ കാൽ തരിപ്പ് പെരുപ്പ് എന്തോ കുത്തുന്ന പോലെ തോന്നൽ 😢😢
@Openthebox123
@Openthebox123 7 месяцев назад
Ippo enganund
@user-px9rt1ut9p
@user-px9rt1ut9p 5 месяцев назад
Me also
@aswanthatl4432
@aswanthatl4432 5 месяцев назад
​@@Openthebox123ayurvedhm kky nokki nalla seen syi
@Openthebox123
@Openthebox123 5 месяцев назад
@@aswanthatl4432 oh same avasthayada😢
@aswanthatl4432
@aswanthatl4432 4 месяца назад
​@@Openthebox123ippo enganund bro
@zakariyajubi4229
@zakariyajubi4229 3 месяца назад
ചെറിയTreatment ചെയ്യാൻ വലിയ പൈസ വേണം 2 lakh ചിലവ് വരും
@theachievers417
@theachievers417 Год назад
Gud video❤
@adopix
@adopix Год назад
Thank You 😍
@leelathomas8672
@leelathomas8672 6 месяцев назад
Enick disk valav aanu rate ethraya kum
@__hri_.dhayam_____
@__hri_.dhayam_____ Месяц назад
Enk muscle bulg und buttexil mattan patuo ah sideile kalu vedanem und
@kareemshan4417
@kareemshan4417 10 месяцев назад
ഒരു വർഷമായിട്ട് ഞാനും ഡിസ്ക് ബൾജ് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നു (ഇടത്തെ കാലില വേദന) 10 ദിവസം ആയി സർജെറി കഴഞ്ഞിട്ട് ഇപ്പോൾ കുഴപ്പമൊന്നും ഇല്ല കോട്ടക്കൽ ആസ്റ്റർ മിംസ് ഇൽ നിന്നാണ് ഫൈസൽ ഇക്ബാൽ ഡോക്ടർ 😊ആണ് ചെയ്തതു 😍
@Jinshi_shibu
@Jinshi_shibu 10 месяцев назад
Ipo okke aano 7 yr aayi enik kaalimmek pain vannit idh cheyyano vendayo enn aalogichirikkaanu
@kareemshan4417
@kareemshan4417 10 месяцев назад
No worry brother late akum thorum nallath alla
@Jinshi_shibu
@Jinshi_shibu 10 месяцев назад
@@kareemshan4417 yes enik ipo kaalimmek tharip thudangeeknu rest eduthitum tablets use aakeetum pain kuravilla
@kareemshan4417
@kareemshan4417 10 месяцев назад
Enikum inganey ayirunnu 3 masam munb njan vannu mri apolanu ariyunnath disc bulge anennullath eduth kure dr s ne kandu kure medicine kazhchu no use then again njan vannu surgery cheydu
@user-vh5sw9xs5
@user-vh5sw9xs5 9 месяцев назад
​ethraya cash avum
@user-ut4jh5hv6i
@user-ut4jh5hv6i 8 месяцев назад
Enik surgery kazhinjit vethana mariyittilla
@Openthebox123
@Openthebox123 7 месяцев назад
😢
@bibin2love
@bibin2love 3 месяца назад
Paisa etra aayi
@jasjasmin3391
@jasjasmin3391 3 месяца назад
Aa bagathe disc muzhuvan kalayumo
@DeepaRajesh-zb1ge
@DeepaRajesh-zb1ge Год назад
First
@adopix
@adopix Год назад
👍👍
@RahulR-zk4dn
@RahulR-zk4dn Год назад
Super aandllaa
@adopix
@adopix Год назад
👍
@shijin3642
@shijin3642 12 дней назад
എനിക്ക് ബാക്കിൽ വേദന വല്ല ജോലി ചെയ്യുമ്പോൾ വരും എന്നീട് പോകും dr കണ്ടപ്പോൾ പറഞ്ഞു ഓപ്പറേഷൻ വേണ്ട ബോൺ ബലം കുറവ് ബെൽറ്റ്‌ ഇടാൻ പറഞ്ഞു പിന്നെ full ടൈം യാത്ര ആയത് കൊണ്ട് അങ്ങനെ വന്നു ബെൽറ്റ്‌ 6 മാസം ഇടാൻ പറഞ്ഞു അത് കഴിഞ്ഞു വേദന varumo
@user-wc7dr1ni7s
@user-wc7dr1ni7s 4 месяца назад
E sargerik amount ethra avum
@abdulharisep7973
@abdulharisep7973 Год назад
Endoscopy sergery yum peld um defriend aaannno
@induchingath6853
@induchingath6853 5 месяцев назад
Disc തടയണമെന്നും ഇതേ treatment ആണൊ
@abduljaleelkarimbinkattil3023
@abduljaleelkarimbinkattil3023 Месяц назад
ഈ ഓപ്പറേഷന് എത്ര രൂപ ചിലവ് വരും. അതുകൂടി പറയാമായിരുന്നു
@MrRAHULRAJD
@MrRAHULRAJD 5 месяцев назад
Disc remove cheythu kazhinjal avide vacant aairikuvo?
@Seenamoli
@Seenamoli 9 месяцев назад
Rate ethrayakum.......
@sanjithanag715
@sanjithanag715 17 дней назад
പകരം Discവെയക്കുമോ
@Amar-ez9de.
@Amar-ez9de. 3 месяца назад
disc എടുത്ത് മാറ്റിയാൽ എല്ലിൽ തേയമാനം ഉണ്ടാകില്ലേ...
@Prasadjagan123
@Prasadjagan123 10 месяцев назад
How much Price sir
@aneeshaneesh4773
@aneeshaneesh4773 Год назад
എനിക്ക് നല്ല വേദന ഉണ്ട് , ഇടത് കാലിന്റെ സൈഡ് വേദനയും തരിപ്പും ഉണ്ട് ഇതൊക്കെ മാറാൻ ഡോക്ടറെ കണ്ടാൽ മതിയാവുമോ...😢
@adopix
@adopix Год назад
Yes
@9846kukkuvakkom
@9846kukkuvakkom Год назад
നിങ്ങൾ ഉറപ്പായും കാണാന്‍ പോണം, late ആക്കരുത്,
@techtraveleatbysj459
@techtraveleatbysj459 6 месяцев назад
Same issue Enik…ipoo engne und
@MrRAHULRAJD
@MrRAHULRAJD 5 месяцев назад
Bulged disc full aaitu remove cheyuvano?
@AmalJith-lu8tq
@AmalJith-lu8tq 3 месяца назад
Insurance und enkil 25 k only im in hospital now for keyhole surgery
@ajmalajuuz8271
@ajmalajuuz8271 Месяц назад
Eth insurance aanu eduthath
@leelathomas8672
@leelathomas8672 6 месяцев назад
Surgery ethra roopayakum
@shameerckm
@shameerckm Год назад
Njan ippo sir neyane kanikkunnathe Sir ilude ente problem marum ennoru predheeksha unde
@adopix
@adopix Год назад
👍👍
@jayakrishnanpv5920
@jayakrishnanpv5920 7 месяцев назад
മാറിയോ
@shameerckm
@shameerckm 7 месяцев назад
@@jayakrishnanpv5920 illa ingane adjust cheythu pokunnu
@sajidafasal97
@sajidafasal97 7 месяцев назад
Scoliosis ullavarkku cheyyan pattumo
@adopix
@adopix 7 месяцев назад
For Enquiry: WhatsApp/Call: +919656000629 Aster MIMS - Kottakkal, Malappuram (DT)
@user-xyz12364
@user-xyz12364 Год назад
ഇരിക്കുമ്പോൾ ഡിസ്ക് കാൽ മില്ലിമീറ്റർ വല്ലതും പൊക്കി കഴഞ്ഞത് അര മില്ലിമീറ്റർ അല്ലാത്തപ്പോൾ ചെറുതായും പുറത്തേക്കു വരുന്നതിനെ സത്രക്രിയയിക്കുടെ അപ്പോൾ എത്ര പുറത്തു കാണുന്നു എന്നതാണ് നീക്കം ചെയ്യുന്നത് .ഡിസ്ക് പിന്നെ മുളച്ചു വരികയോ കറക്റ്റ് ആകുകയോ ചെയ്യുന്നില്ല .ബാക്കി ഭാഗം എപ്പോൾ വേണമെങ്കിലും പുറത്തേക്കു വരില്ലേ .പിന്നെ ഡിസ്ക് മാറ്റുമ്പോൾ അത് ഡിസ്ക് തേയ്മാനം ,ഡിസ്ക് ഡാമേജ് തുട ഗീ യ അസുഖ കൾ വരി ല്ലേ ,ശാശ്വത പരിഹാരം അല്ല ല്ലോ സത്രക്രിയ .പിന്നീട് ഡിസ്ക് ഫ്യൂഷൻ ചെയ്യേണ്ടി വരില്ലേ .ഡിസ്ക് ഫ്യൂഷൻ ചെയ്തത് തന്നെ ചില്പ്പോൾ തിരിയുമ്പോൾ ഫ്യൂഷൻ ചെയ്ത ഭാഗം പൊടിഞ്ഞു പോകാറുണ്ട് എന്ന് കേട്ടിട്ടുണ്ട് .ഡിസ്ക് ഫ്യൂഷൻ ചെയ്താൽ വേദന മാറില്ല .അപൂർവമായി മാറിയേക്കാം .ആർട്ടിഫിഷ്യൽ ഡിസ്ക് റീപ്ലേസ്‌മെന്റ് നടത്തിയവർ പറയുന്നത് വേദന പൂർണമായും മാറുന്നില്ല എന്നാണ് .മെഡിക്കൽ സയൻസ് ഇനിയും വളരെ മുന്നോട്ടു പോകാനുണ്ട് ,,ചെറിയ തള്ളി ച്ച ഉള്ളവർ നിലത്തു കിടന് നോക്ക് 50 % വേദന മാറും.പിന്നെ എല്ലാവര്ക്കും വേദന കുറക്കാൻ ഓരോ എക്സിർസൈസ് ഉണ്ട് .അത് കണ്ടു പിടിക്കുക .ടു വീലർ യാത്ര ഒഴിവാക്കുക .കമ്പ്യൂട്ടർ ജോലി പരമാവധി ഒഴിവാക്കുക ,ഐസ് വെക്കുക ,കിഴി വെക്കുക ,ബാത്‌റൂമിൽ പോകാൻ പറ്റുന്നില്ലെങ്കിൽ സത്രക്രിയ നല്ലതാണ് .ഓപ്പറേഷൻ കഴിഞ്ഞിട്ടുള്ളവർ അവരുടെ അനുഭവങ്ങൾ ഇവിടെ ദയവായി രേഖപ്പെടുത്തുക വേദന സഹിക്കുന്ന ഒരു പാട് പേർക്ക് ഉപകരിക്കും
@noushadperumba6563
@noushadperumba6563 10 месяцев назад
ഞാൻ ചെയ്തതാണ് ഇപ്പോൾ 95% ഓക്കെയാണ്
@dipinmkdipinmk3227
@dipinmkdipinmk3227 9 месяцев назад
ഞാൻ ഇന്ന് കൺസൾട്ട് ചെയ്തു,2weak മെഡിസിൻ ഉണ്ട്, xray എടുത്തു സർജ്ജറി ആവശ്യം ഇല്ലെന്ന് പറഞ്ഞു 🙏
@Jinshi_shibu
@Jinshi_shibu 9 месяцев назад
@@dipinmkdipinmk3227 nalla pain undaayrnno
@TravelVoyages1
@TravelVoyages1 9 месяцев назад
Enik disc bulge aan L4L5 surgery venam enn parayunnu 😢.
@abhilashjose8480
@abhilashjose8480 9 месяцев назад
@@noushadperumba6563number tharamo
@jangoworld8139
@jangoworld8139 2 месяца назад
Ethra roopa avum 😊
@rajukavalangatte7205
@rajukavalangatte7205 Год назад
ഓപ്പറേഷൻ റേറ്റ് കൂടി പറയാമായിരുന്നു
@adopix
@adopix Год назад
Please contact mims
@Noroatsu
@Noroatsu Год назад
Estaba viendo Delicious Party Precure en google y al darle a la pantalla me trajo aquí de la nada JAJAJ 💀
@mohanank7115
@mohanank7115 9 месяцев назад
PELD treatment ന് approx ethra ചിലവ് വരും സർ?
@noushadr6920
@noushadr6920 2 месяца назад
Disc remove ചെയ്തിട്ട് അവിടെ പകരം എന്ത് വെയ്ക്കുന്നു എന്ന് പറയുന്നില്ല... അതില്ലെങ്കിൽ vertibra തമ്മിൽ ചേർന്നിരിക്കില്ലേ... ഒന്നും മനസ്സിലാകുന്നില്ല
@mujeebrahmants7787
@mujeebrahmants7787 2 месяца назад
പകരം ഒന്നും വെക്കില്ല. എല്ലുകൾക്കിടയിൽ സ്വാഭാവികമായി കാൽസ്യം അടിഞ്ഞ് എല്ലുകൾ തമ്മിൽ ഒന്നാകും (ജോയിൻ്റ് ആകും). ആ സമയം കൂടി ഉൾപ്പെടുത്തിയാണ് ഡോക്ടർ റെസ്റ്റ് വേണം എന്ന് പറയുന്നത്. റെസ്റ്റ് എടുക്കാതിരുന്നാൽ കാലക്രമേണ മൊത്തത്തിൽ അലൈൻമെൻ്റ് വ്യത്യാസം വരും. പിന്നീട് മറ്റ് ഡിസ്കുകൾ കൂടി ബൾജ് ആകാനുള്ള സാധ്യത കൂടുതലാണ്. ഇനി ഒന്നിലധികം ഡിസ്‌കുകൾ റിമൂവ് ചെയ്യേണ്ടിവന്നാൽ മുന്നോട്ട് വളയാൻ ചെറിയ രീതിയിൽ ബുദ്ധിമുട്ടുണ്ടാകും.. വേറെ കുഴപ്പം ഒന്നുമില്ല. ശരിയായി റെസ്റ്റ് എടുത്ത് ഹീൽ ചെയ്യാനുള്ള സമയംകൊടുത്താൽ സേഫ് ആണെന്നാണ് തൽക്കാലം മനസ്സിലാകുന്നത്. 👍
@abdussalamk4303
@abdussalamk4303 2 месяца назад
2000+ അല്ലെ പത്ത് പേരെയെങ്കിലും
@kpsureshsuresh9446
@kpsureshsuresh9446 7 месяцев назад
ഇ ചികിത്സാ ആസ്റ്റർ ഹോസ്പിറ്റൽ കൊച്ചിൽ കിട്ടുമോ ആലപ്പുഴയിൽ നിന്ന് വരാൻ ബുദ്ധിമുട്ട് ആണ് കൂടെനില്കാൻ എനിക്കു ആളില്ല അതുകൊണ്ട് ആണ് മറുപടി തരണം
@adopix
@adopix 7 месяцев назад
നിങ്ങൾക്ക് കഴിയുമെങ്കിൽ ഇവരുടെ നമ്പർ വീഡിയോക്ക് താഴെ കൊടുത്തിട്ടുണ്ട് അതിലേക്ക് ഒന്ന് വിളിച്ചു നോക്കിയാൽ മതി എല്ലാവിവരങ്ങളും അവർ തരും 👍
@eishawidu5529
@eishawidu5529 4 месяца назад
ഞാൻ ഇത് ചെയ്തതാണ്...
@user-eb6ph7ud7l
@user-eb6ph7ud7l Месяц назад
Engine undu cheythitt?
@anoopdamodaran7951
@anoopdamodaran7951 Месяц назад
Evideya cheytatu engane undu
@fazeelafazi5246
@fazeelafazi5246 28 дней назад
@eishawidu..hi
@fazeelafazi5246
@fazeelafazi5246 28 дней назад
Pls reply ok ano ipo...
@abeesabees-hb9ww
@abeesabees-hb9ww Год назад
Hi adopix
@adopix
@adopix Год назад
Hi
@M_M_R-123
@M_M_R-123 5 месяцев назад
Treatment cost ethra varum Please reply
@adopix
@adopix 5 месяцев назад
Description ill number und please call them
@M_M_R-123
@M_M_R-123 5 месяцев назад
@@adopix ok👍
@muhammadmusthafapk1135
@muhammadmusthafapk1135 7 месяцев назад
ചിലവ് എത്ര വരും
@adopix
@adopix 7 месяцев назад
ഡിസ്ക്രിപ്ഷൻ കൊടുത്തിട്ടുള്ള നമ്പറിലേക്ക് വിളിച്ചാൽ മതി
@sumariyarazick2771
@sumariyarazick2771 6 месяцев назад
ഇവിടെ ചെയ്ത ആരെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞുത്തരോ ചെയ്തിട്ട് പിന്നെ വേദന വരുന്നുണ്ടോ വേദന മുഴുവനും മാറിയോ എൻ്റെ കസിൻ്റെ മോൻ ഉണ്ട് ഡിസ്ക് വേദന
@Turbo-ld7ll
@Turbo-ld7ll 5 месяцев назад
പിന്നെ വരും അനുഭവം ണ്ട് 😞
@abduljaleelkarimbinkattil3023
@abduljaleelkarimbinkattil3023 20 дней назад
ഇതിന് എത്ര ചിലവ് വരും ഒരു ഏകദേശം പറയാമോ
@shibupr4788
@shibupr4788 Месяц назад
ഒരിക്കലും സർജറി ചെയ്യരുത് ഇതിൽ ബെസ്റ്റ് ട്രീറ്റ്മെന്റ് ആയുർവേദത്തിൽ മാത്രം. ഒരു ഭാഗം ചെയുമ്പോൾ അടുത്ത ഭാഗത്തേക്ക്‌ വരും അപ്പോളും ഓപറേഷൻ വേണ്ടി വരും ദയവു ചെയ്ത് ചെയ്യരുത് പെട്ടുപോകും
@deepugeorge2851
@deepugeorge2851 25 дней назад
Bro ayurvedahm engane unde evade ane cheyunnathe, eni spondylolisthesis ane
@ShafeeqKappuram-pe8bz
@ShafeeqKappuram-pe8bz 8 месяцев назад
തള്ളിയ ഡിസ്ക്ക് ഇങ്ങനെ വലിച്ചെടുത്താൽ പിന്നീട് അവിടെ വല്ല പ്രയാസവും ഉണ്ടാവുമോ
@kadheejaabu5002
@kadheejaabu5002 6 месяцев назад
Sheriya disc remove aakiyal pinneed avide theymanam varille?
@anwarusman2275
@anwarusman2275 Год назад
ടir charg plz...
@adopix
@adopix Год назад
Please contact aster mims
@Arjun_Krishnann
@Arjun_Krishnann Год назад
Adopiixxxx
@adopix
@adopix Год назад
Yes
@user-lq8ze6dv4j
@user-lq8ze6dv4j 6 месяцев назад
കുടുംബം വിൽക്കേണ്ടി വരുമോ
@adopix
@adopix 6 месяцев назад
Kudumbam aarelum vilkumo 🤯🤯🤯
@ShafeeqKappuram-pe8bz
@ShafeeqKappuram-pe8bz 8 месяцев назад
ആൻജിയോപാസ്റ്റ് ചെയ്തവർക്ക് ഇത് ചെയ്യാൻ പറ്റുമോ
@sulfikkara7104
@sulfikkara7104 5 месяцев назад
Ok
@sulfikkara7104
@sulfikkara7104 5 месяцев назад
ചയ്തു
@sulfikkara7104
@sulfikkara7104 5 месяцев назад
ചെയ്തു 7ദിവസം കഴിഞ്ഞു
@R_X_Zouz_FF
@R_X_Zouz_FF Год назад
😭😭😭
@georgethomas7622
@georgethomas7622 8 месяцев назад
Coast please
@adopix
@adopix 7 месяцев назад
Description ill details und
@udayanabhi9757
@udayanabhi9757 9 месяцев назад
ഇത് കോട്ടക്കൽ ആണൊ..
@adopix
@adopix 9 месяцев назад
Yes
@paulv8143
@paulv8143 7 месяцев назад
😂😂😂 ഉള്ളതും ഇല്ലാണ്ടകല്ലെദയവു ചെയ്ത പ
@hello123-fr3qj
@hello123-fr3qj Год назад
Informative video❤❤❤❤🎉
@adopix
@adopix Год назад
Thank You 😍
@nidhinn
@nidhinn Год назад
Good video ❤
@adopix
@adopix Год назад
Thank You 😍
@YoutubeLoveTube
@YoutubeLoveTube Год назад
Good video
@adopix
@adopix Год назад
Thank You 😍
@ourdream1868
@ourdream1868 Год назад
എത്രയാ charge വരുന്നേ?
@adopix
@adopix Год назад
Please contact mims
@princeofdarkness2299
@princeofdarkness2299 Год назад
1.5ലക്ഷം ചിലപ്പോ 2വരെ
Далее
Нарвался на сотрудника ФСБ⚡️
01:00