Тёмный

1933 :നടുവേദന പൂർണമായി മാറ്റാനുള്ള വ്യായാമങ്ങൾ | Exercises to relieve Back Pain 

Dr Danish Salim's Dr D Better Life
Подписаться 1,4 млн
Просмотров 58 тыс.
50% 1

1933 :നടുവേദന പൂർണമായി മാറ്റാനുള്ള വ്യായാമങ്ങൾ | Exercises to relieve Back Pain
പ്രായമേറിയവരിൽ മാത്രമല്ല യുവാക്കൾക്കിടയിലും നടുവേദന ഒരു വില്ലനാണ്. ജീവിതത്തിൽ ഏതെങ്കിലും ഘട്ടത്തിൽ നടുവേദന അനുഭവപ്പെടാത്തവർ വിരളമാണ്. 30നും 55നും ഇടയിൽ പ്രായമുള്ളവരിലാണ് നടുവേദന കൂടുതൽ കാണുന്നത്. വ്യായാമം തീരെ കുറഞ്ഞവർ, അധികസമയം ഇരുന്ന് ജോലിചെയ്യുന്നവർ, അമിതവണ്ണമുള്ളവർ, പുകവലി ശീലമാക്കിയവർ, മാനസിക സമ്മർദം ഏറിയവർ എന്നിവരിൽ നടുവേദന സാധാരണമായി കണ്ടുവരുന്നു. നടുവേദനയ്ക്ക് കാരണം ഡിസ്ക് മാത്രമാണെന്ന ഒരു മിഥ്യാധാരണ പലർക്കുമുണ്ട്. എന്നാൽ ഭൂരിഭാഗം പേരിലും നടുവേദനയുടെ കാരണം ഡിസ്ക് അല്ല എന്നതാണ് വാസ്തവം. നടുവേദനയെ നേരിടാൻ ഈ വ്യായാമങ്ങൾ അറിഞ്ഞിരിക്കുക.ഏറ്റവും അവസാനത്തെ വ്യായാമമാണ് ഏറ്റവും നല്ല വ്യായാമം. ഇതറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക. .
#drdbetterlife #drdanishsalim #danishsalim #ddbl #back_pain_exercises #നടുവേദന_ചികിത്സ #നടുവേദന_വ്യായാമം #ഇടുപ്പ്_വേദന #പുറം_വേദന_പരിഹാരം
Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/c...
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 188   
@drdbetterlife
@drdbetterlife 13 дней назад
ഈ വ്യായാമങ്ങൾ ഡോക്ടറോട് ചോദിച്ചിട്ട് മാത്രം തുടങ്ങുക
@signbuildconstruction4285
@signbuildconstruction4285 8 дней назад
ഈ ഒരു പ്രോബ്ലം എനിക്ക് വല്ലാതെ ബുദ്ധിമുട്ട് ആ doct. ഒരുപാട് doctors, വൈദ്യർ treatment ചെയ്തു, youtube അവസാനം ഒരുപാട് തിരഞ്ഞു. Ready ആയില്ല. ഇനി e treatment ചെയാൻ ❤❤❤❤❤
@rafeequem.veerpainvegathil3150
Nadu വേദന കൊണ്ട് ബുദ്ധിമുട്ടി വീഡിയോ കാണുന്ന ഞാൻ കട്ട വെയിറ്റിംഗ് ആയിരുന്നു
@ashokank-bu5pq
@ashokank-bu5pq 23 дня назад
Dr Danish...Great Doctor
@yaduraj2018
@yaduraj2018 21 день назад
Sciatica back pain അതിനെ കുറിച്ച് ഒരു വീഡിയോ ചെയമ്മോ please....
@noobgamer-qt4yk
@noobgamer-qt4yk 22 дня назад
അവസാനത്തെ എക്സർസൈസ് വളരെ ഗുണപ്രദമാണ് എനിക്ക് നടുവേദന നല്ല കുറവുണ്ട്
@ayisuammad6756
@ayisuammad6756 21 день назад
Enikum disc. Problem aane 20 years aayi njanum last exercise aane chaithath kurav ullathpole thonnunund
@advaith8362
@advaith8362 20 дней назад
🙏🙏🙏❤️❤️❤️ കുറേ ദിവസമായി സാറിനെ വീഡിയോ കാണാൻ സമയം കിട്ടാറില്ല ഇന്ന് കാണാൻ കഴിഞ്ഞു ഒത്തിരി സന്തോഷം❤️❤️❤️❤️👍
@aleenashaji580
@aleenashaji580 23 дня назад
നടുവേദനയൊന്നുമില്ല☺️നല്ലൊരു വീഡിയോ Thank you Dr 👍👌
@Jinu-m9q
@Jinu-m9q 23 дня назад
Exercises can be done to prevent back pain
@valsalanair501
@valsalanair501 21 день назад
Dr പറഞ്ഞത് 100%correct ആണ്
@Thakuips2222
@Thakuips2222 19 дней назад
അര മണിക്കൂറിൽ കൂടുതൽ തുടർച്ചയായി നില്കാൻ പോലും പറ്റാത്ത നടുവേദനയായിരുന്നു. കുറെ ട്രീറ്റ്മെന്റ് ചെയ്തു. അവസാനം ഡോക്ടർ ഈ എക്സസൈസ് ഒക്കെ ആണ് തന്നത്.3മാസമായി ചെയ്യുന്നു.നല്ലോണം കുറവുണ്ട്
@M0t0-14-A
@M0t0-14-A 12 дней назад
Same.. exercise cheyumbo improvement und
@sreedeviajoykumar4479
@sreedeviajoykumar4479 23 дня назад
Doctor tailbone pain ഇതിന് വേണ്ട വ്യായാമം ഒന്ന് പറയാമോ 🙏
@hamdajlatheef9681
@hamdajlatheef9681 23 дня назад
എല്ലാവർക്കും സാധാരണയായി ചെയ്യാൻ പറ്റുന്ന വ്യായാമങ്ങൾ പറഞ്ഞ് തരാമോ ഡോക്ടർ
@Jinu-m9q
@Jinu-m9q 23 дня назад
All these exercises can be done to prevent pain
@miniashok5782
@miniashok5782 21 день назад
❤️❤️❤️❤️👍👍 സർ ആണ്ടു വേദനയാണ് ചെയ്തു നോക്കാം 🙏🙏
@diyaletheeshmvk
@diyaletheeshmvk 23 дня назад
Thanku so much for this!!!. It's very helpful 🥰🌹🥰
@bineethahariharan7960
@bineethahariharan7960 23 дня назад
Hello Doctor.....Thank you very much 🙏
@rasiaabdulmajeed1978
@rasiaabdulmajeed1978 23 дня назад
Hai Dr ❤ Thank you so much 🥰♥️🥰
@maheshmaheshm3375
@maheshmaheshm3375 8 дней назад
Thankyou sir,god bless you and your family
@aynumol3672
@aynumol3672 День назад
Chiropractic treatment ne kurich parayamo
@UNNIKRISHNAN-kq9ov
@UNNIKRISHNAN-kq9ov 23 дня назад
Sir. Eczima patients use cheyyan nalla soap and detergent onnu parayamo
@rahulmon2813
@rahulmon2813 23 дня назад
L4,L5 disc bulge ഉള്ളവർക്ക് ഇത് ചെയ്യാൻ പറ്റുമോ...? കാരണം ഈ പറഞ്ഞതിൽ ചില excercise L4, 45 disc bulge ഉള്ളവർക്ക് വേദന കൂട്ടുന്നുണ്ട്.
@Jinu-m9q
@Jinu-m9q 23 дня назад
Disc bulge ullavar spinal cord extend akunna exercises avoid cheyyunthanu nallath
@noobgamer-qt4yk
@noobgamer-qt4yk 22 дня назад
താങ്ക്യൂ ഡോക്ടർ
@jasnashanavas791
@jasnashanavas791 7 дней назад
Valare sheriyanu dr
@thressiammamathew2852
@thressiammamathew2852 22 дня назад
Thank you doctor
@mohamedsurfas2661
@mohamedsurfas2661 19 дней назад
Sleeping position കൂടെ ഉൾപ്പെടുത്താമായിരുന്നു 👍
@JayaLakshmi-re6kn
@JayaLakshmi-re6kn 23 дня назад
ഞങ്ങളുടെ ഡോക്ടർ സർ ആണ്
@sanha6388
@sanha6388 23 дня назад
Yes
@sabira_basheer7444
@sabira_basheer7444 20 дней назад
Yes​@@sanha6388
@fathimashoukathali5418
@fathimashoukathali5418 23 дня назад
എനിക്കു നടുവേദനയും പുറം ഷോക്ക് അടിക്കുംപോലെ ഒരു തരിപ്പും ഉണ്ട് MRI എടുത്തു ഡിസ്കിനു അകൽച്ച ഉണ്ട് എനിക്കു ഇതുപോലെ ചെയ്യാൻ പറ്റുമോ ഡോക്ടർ സാർ 👍🥰🥰🥰🥰
@maharoofpp1906
@maharoofpp1906 21 день назад
നല്ലത് എക്സയിസ് ആണ് എങ്കിലും സോക്ടറുട നമ്പർ Description ൽ ഉണ്ട്
@nazilanaji355
@nazilanaji355 13 дней назад
Dr number indoo​@@maharoofpp1906
@mohamedsurfas2661
@mohamedsurfas2661 19 дней назад
ഡോക്ടർ Sciatica യെ കുറിച്ച് മറ്റൊരു video ചെയ്യാമോ? ! ?
@feminoushad2085
@feminoushad2085 23 дня назад
correct timing നല്ല pain ആയി ഇരിക്കുകയാ
@Jinu-m9q
@Jinu-m9q 23 дня назад
If u have severe pain., apply hot packs initially and do exercises....if u strech the muscles which are in spasm it is not good
@mubeenashareef152
@mubeenashareef152 23 дня назад
Naduvedana eduthitt kanunna njan correct tyming🫠
@Mini-c3d
@Mini-c3d 15 дней назад
Thank you Doctor🎉
@skyland0
@skyland0 23 дня назад
Thank you
@Tthaslima-hn4qs
@Tthaslima-hn4qs 4 дня назад
Cervical spondolysis ullork ithoke cheyavo
@adarshca1715
@adarshca1715 19 дней назад
Sir ഇടുപ്പ് എല്ലിന്റെ level variationumayi [pelvic Tilt] relate cheyth oru video cheyyamo.egane ithu solve cheyyam athupolulla contents include cheyth
@akhilv3226
@akhilv3226 23 дня назад
Thank youuu sir❤
@rajalakshmiamma875
@rajalakshmiamma875 23 дня назад
Thank you Dr ❤
@ambujampanicker6449
@ambujampanicker6449 22 дня назад
Excellent information Dr. 🙏👌
@asurupachambala2390
@asurupachambala2390 23 дня назад
എനിക്ക് കൊറേ നടക്കുമ്പോഴു നിൽകുമ്പോൾ ആണ് വേദന. Excise ചെയ്യാറുണ്ട് കുറവില്ല
@krishnaprasade7842
@krishnaprasade7842 23 дня назад
Gym n poyi nokku.... Enikkum undayirinnu. Gym poya shesham kurav ind...
@Jinu-m9q
@Jinu-m9q 23 дня назад
Don't go to gym if u have muscle tightness
@user-nb1wz6fv4x
@user-nb1wz6fv4x 23 дня назад
സർ എനിക്ക് ഭക്ഷണത്തിന് കുറിച്ചുള്ള ഒരു സംശയമാണ് ചോദിക്കാനുള്ളത് സാധാരണ നമ്മൾ വീട്ടിൽ ഭക്ഷണം പാചകം ചെയ്യുമ്പോൾ രാവിലെ ഭക്ഷണം ഉണ്ടാക്കി പുറത്ത് വെക്കുകയാണ് ചെയ്യാറുള്ളത് അത് ഉച്ചക്ക് കഴിച്ചതിന്റെ ബാക്കി വീണ്ടും രാത്രിയും കഴിക്കും ഫ്രിഡ്ജിൽ വെക്കാറില്ല വേറൊരു വീഡിയോയിൽ പറഞ്ഞല്ലോ രണ്ടുമണിക്കൂറിൽ കൂടുതൽ ഭക്ഷണം പുറത്തു വെക്കരുത് എന്ന് അപ്പോൾ ഇങ്ങനെ പുറത്തുവച്ച് കഴിച്ചാൽ പ്രശ്നമാണോ പ്രശ്നമുണ്ടോ പിന്നെ ഫ്രിഡ്ജിൽ നിന്ന് എടുത്ത ആഹാരം തണുപ്പ് മാറാതെ ചൂടാക്കാൻ പറ്റുമോ പ്ലീസ് റിപ്ലൈ
@VineethaK-f1h
@VineethaK-f1h 23 дня назад
Thank u very much🎉
@anandhuvs1259
@anandhuvs1259 20 дней назад
Disc bulge ullavar cheyyunnadh kond problem undo?
@mtrmtr9583
@mtrmtr9583 23 дня назад
Thankyu🌹🌹🌹
@safeersafeer6937
@safeersafeer6937 14 дней назад
L5 s1 disc Bulge exercise vedio cheyyo 😢cheriya bulge aayittundennu paranju bhayangara vedhanayan kalin please dr
@aamiaadiworld
@aamiaadiworld 20 дней назад
Thankuu sir🙏🙏🙏
@user-eh6ff6cz1o
@user-eh6ff6cz1o 5 дней назад
dr.piriformis syndrome, please explain and show some exercises.
@shibushibushibushibu2940
@shibushibushibushibu2940 21 день назад
Thaku doct .
@ayisuammad6756
@ayisuammad6756 23 дня назад
Thank you dr
@mukkilpodi8189
@mukkilpodi8189 23 дня назад
Doctor, kindly do a video about pain beneath the foot
@jijiraj2106
@jijiraj2106 8 дней назад
Dr L4-L5 disc bulge initial stageil ullavark ethoke cheyam ennu parayamo?
@haseenakp9481
@haseenakp9481 23 дня назад
Vayar kurakkanulla exercise parannutharu pls dr😢😢
@Jinu-m9q
@Jinu-m9q 23 дня назад
Take diet and do regular exercise like walking,tennis playing, cycling...,fat will be reduced as a whole.not in one region of body
@ummuameen2632
@ummuameen2632 22 дня назад
Dr paranjathoke correct aan... Enik back pain nu dubai nmc hospital il ninnu ee exercise oke paranj thannirunnu... But regular aayi cheyyaathond back pain maariyilla... Pinneed nan yoga class nu join cheythu.. 6 months poyapo regular aayi ee exercise oke cheythapo pain nallllla kuravaan.
@mohamedsurfas2661
@mohamedsurfas2661 19 дней назад
maariyo?
@ummuameen2632
@ummuameen2632 19 дней назад
@@mohamedsurfas2661 Regular aayi exercise cheyyumpo nallla kurav aan,90% maariyath pole thanne. Exercise stop cheythhaal kurach divasam kazinjaal veendum vedana varum.. Apo veendum exercise start cheyyum 😇 Anghiney pokunnu.
@zuhrazuhra2198
@zuhrazuhra2198 23 дня назад
Sir Amavadam treatement paranju taroo.nalla pain ane .please reply
@jojisebastian1103
@jojisebastian1103 22 дня назад
Thank doctor ❤
@Simi.27
@Simi.27 14 дней назад
Sir can you pls explain the treatment for tailbone and the exercises for it. Doc suggested physiotherapy done for nearly 2-3 mnths but still suffering
@mariajosy8528
@mariajosy8528 23 дня назад
Nice. Thank you
@jaleeltvkd7985
@jaleeltvkd7985 18 дней назад
Tnx👍🏻Dr.
@sudhacharekal7213
@sudhacharekal7213 23 дня назад
Very good message Dr
@jijivs6691
@jijivs6691 23 дня назад
Thanku sir valuable information
@rafeeqpulpatta4719
@rafeeqpulpatta4719 16 дней назад
Sir cervical mylopathi surgery കൂടാതെ സുഖപെടുത്താമോ
@shahanashereef3673
@shahanashereef3673 19 дней назад
Disk buldge നെ കുറിച്ച് ഒരു video ഇടാമോ ഡോക്ടർ
@JayaLakshmi-re6kn
@JayaLakshmi-re6kn 23 дня назад
ഹായ് സർ ❤❤❤❤
@abrahamc6130
@abrahamc6130 20 дней назад
Informative... Dr. Pls see if subtitle in english is possible
@noufal10234
@noufal10234 23 дня назад
Doctor now a days we find stickers on some fruits , please make a video about that.
@rachelphilip3731
@rachelphilip3731 23 дня назад
Sir,cervical to lumber spie degeneration എന്താണ് പ്രതിവധി
@sabirajabbar1639
@sabirajabbar1639 22 дня назад
കഴുത്തും ഷോൾഡറും വേദന ഉണ്ട് ഇടക്ക്,,,, നടുവേദന വരാറില്ല,,,,,, Dr ഉടെ വീഡിയോസ് സ്ഥിരമായി കാണാൻ time കിട്ടാറില്ല,,,, എന്നാലും വളരെ പ്രിയം ആണു 🙏🏼🙏🏼🙏🏼♥️♥️♥️🤲🏼🤲🏼🤲🏼
@geethav8966
@geethav8966 19 дней назад
Thanks
@rinsharish7194
@rinsharish7194 23 дня назад
Super massage 👍👍
@adarshca1715
@adarshca1715 19 дней назад
Very Usefull video❤
@abdulhameedhameed5435
@abdulhameedhameed5435 20 дней назад
Very Useful ❤❤❤
@sarithaharish2303
@sarithaharish2303 23 дня назад
താങ്ക്സ് dr, നടുവേദന കൊണ്ട് സഹിക്കാൻ വയ്യാതെ ഇരിക്കുമ്പോ ആണ് ഇത് കാണുന്നെ, h-pylori kond bhudhimutti മെഡിസിൻ എടുത്തോടിരിക്കുമ്പോ ആണ് വേദനയും koode. H- pyloriye പറ്റി ഒരു വീഡിയോ ചെയ്യാമോ ഞാൻ ചോദിച്ചിരുന്നു പറ്റുമെങ്കിൽ പ്ലീസ് ഒന്ന് ചെയ്യോ. Koode ibs കൂടെ ഉണ്ട്
@anjalikalamohan8519
@anjalikalamohan8519 23 дня назад
Hello doctor please do a video on muscle regrowth for 30+ people
@gracybaby8354
@gracybaby8354 22 дня назад
Nattelin oru kuzhappavum illathavarkk i vyayamam cheyyamo sir 👍
@crazygarden3833
@crazygarden3833 23 дня назад
Shoulder to hand pain maaraan exercise parayamo
@ZaSa-jp6qy
@ZaSa-jp6qy 16 дней назад
Good explanation
@user-gn5xt1li5d
@user-gn5xt1li5d 20 дней назад
Very fine
@shajikumar4187
@shajikumar4187 23 дня назад
Good information doctor
@sandhyaachu-ym4ew
@sandhyaachu-ym4ew 23 дня назад
Sir nattellinu theymanam ullavarkku e exercise cheyyamo
@abdulsaleem6309
@abdulsaleem6309 23 дня назад
Sir nan khaleefa hspitlinde oposit tamasikkunne .enik l4 l5 problem ind 7 years ayi exersice cheyyunnind 7 years ayit marunnilla poornamayi etengolum nalla dr ne suggest cheyyumo abudhabiyil please
@sandeepdeepika4954
@sandeepdeepika4954 7 дней назад
Dr anu Georg orthopaedic surgeon karunagapalli government hospital kollam
@shyjuroseb6736
@shyjuroseb6736 22 дня назад
Disc theymanam ullavar exercises cheyyaan pattumo?
@user-do8yq6kh8f
@user-do8yq6kh8f 23 дня назад
കണ്ണൂരിലെ പ്രഗൽഭ ഡോക്ടറെ കണ്ടപ്പോൾ ഇതിൽ പറയുന്നതുപോലെ തന്നെയാണ് ചെയ്യാൻ പറഞ്ഞത്
@sudevsantosh1061
@sudevsantosh1061 18 дней назад
Which doctor
@nizamkannur3045
@nizamkannur3045 17 дней назад
Dr Name onn parayo
@chikku723
@chikku723 18 дней назад
Sir ethu disc prolapse ullavark ethu cheyyan pattumo
@abdulrasheed1031
@abdulrasheed1031 23 дня назад
Tnku🎉🎉🎉
@seemaranji5339
@seemaranji5339 23 дня назад
Left side neck sholder pain maran entha cheynde . Kayi bank muthukl swasam edukbo chumakumbo thummumbo ok vedanaya
@sreesanthraroth8445
@sreesanthraroth8445 23 дня назад
Practice സൂര്യനമസ്ക്കാരം '
@Jinu-m9q
@Jinu-m9q 23 дня назад
It should not be do in severe disc bulging and in initial stages of severe back pain
@sreesanthraroth8445
@sreesanthraroth8445 23 дня назад
@@Jinu-m9q most of these steps mentioned in this video is from suryanamaskar
@Jinu-m9q
@Jinu-m9q 23 дня назад
@@sreesanthraroth8445 main reason for back pain is muscle spasm or muscle rightness... first u should stretch those muscle with lying on your back
@sandeepdeepika4954
@sandeepdeepika4954 7 дней назад
Over struch not good for spine if you have disc bulge
@rejikumarirrejikumarir5773
@rejikumarirrejikumarir5773 22 дня назад
Sir, brazil nut കുതിർത്ത് ആണോ കഴിക്കേണ്ടത്. Pls reply
@MuneeraShanid-ph9zz
@MuneeraShanid-ph9zz 23 дня назад
Sholder disc bulge exercises paranju tharumo
@dileshdilees6875
@dileshdilees6875 19 дней назад
ലോകത്തിലെ ഏറ്റവും നല്ലതലയണ ഏതാണ് ഉറക്കം തീരെ ശരി യാവുന്നില്ലാ ദയവു ച്ചെ യ്ത് സാർ പറഞ്ഞു തരണം
@jijensworld
@jijensworld 23 дня назад
Doctor, is it good for disc bulges?
@geethasantosh6694
@geethasantosh6694 23 дня назад
Very good video 👌👌👌🙏🙏
@maharoofpp1906
@maharoofpp1906 21 день назад
ഈ എക്സയിസ് ഞാൻ ദിവസവും ചെയ്യാറുണ്ട് ഇപ്പോൾ എനിക്ക് നടു വേദനയില്ല
@ancysaji2561
@ancysaji2561 23 дня назад
Very good information
@SreejaPazhedath
@SreejaPazhedath 16 дней назад
Disc bulge exercise oru vedio edaamo sir
@deepareji542
@deepareji542 20 дней назад
എനിക്ക് Discന് പൊട്ടൽ ഉണ്ട്. എന്തൊക്കെ ശ്രദ്ധിക്കണം. വ്യായാമം ചെയ്യാൻ പറ്റുമോ
@thami2528
@thami2528 21 день назад
Hi sir enik lumbar hemilaminactomy cheithathanu. Enik ee exercise cheyyamo
@anjuvinish3797
@anjuvinish3797 23 дня назад
Skipping chayuthathukode ullabenefit parayumo. Vayarkurakkan pattumo
@shahanashereef3673
@shahanashereef3673 19 дней назад
Disk buldge ഉള്ളവർക്കു cycling ചെയമോ
@S_M_I_T_H_AB2AR
@S_M_I_T_H_AB2AR 22 дня назад
What about person with c4 to c7 and L5s1 together what exercises can be done
@Aswin_Sajith_Vlogs
@Aswin_Sajith_Vlogs 23 дня назад
Front neck muscles exercise cheyyamo
@minhamisna4436
@minhamisna4436 18 дней назад
സർ എനിക്ക് വേദന ഇല്ല നടത്തതിന് ബാലൻസ് കിട്ടുന്നില്ല ഇദ് എന്തുകൊണ്ടാണ് വിറ്റാമിൻ ഡി സപ്പ്ലിമെന്റ് എടുത്തു സുഖമായിട്ടില്ല
@zubaida6331
@zubaida6331 23 дня назад
Hello doctor... I have 14 years old I have some pimple on my face.. Can I use the woodoo hello clear skin face was.. Can I get any side effect?...plsss replyyyyy doctor plllss replyyy
@raaznm19
@raaznm19 23 дня назад
💥💥💥outstanding
@lalithambikavg7377
@lalithambikavg7377 10 дней назад
ഡോക്ടർ പറഞ്ഞ ഈ വ്യായാമങ്ങൾ 60 വയസ്സ് കഴിഞ്ഞവർക്കും ചെയ്യാമോ ഡോക്ടർ
Далее
Growing fruit art
00:33
Просмотров 2,9 млн