Тёмный

1/7 you/3rdപാർട്ടി കറണ്ട് situation 

777 angel blessing tarot reading
Подписаться 4,8 тыс.
Просмотров 3,5 тыс.
50% 1

Опубликовано:

 

30 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 106   
@shahanashamla7257
@shahanashamla7257 26 дней назад
അവളെ വിട്ട് വന്നു മാഡം പക്ഷെ മാഡം പറഞ്ഞത് പോലെ ആണ് പറയുന്നേ അവൾ എന്നെ ചതിച്ചു പക്ഷെ ഞാൻ ഒന്നും നിന്നോട് പറയാതിരുന്നത് നീ എന്നെ വിട്ട് പോകുമെന്ന് ഭയന്നിട്ട് ആണെന്ന് പക്ഷെ എനിക്ക് പറ്റുന്നില്ല മാഡം ഒരിക്കലും പൊറുക്കാൻ പറ്റാത്ത തെറ്റ് ആണ് ചെയ്തത്
@Anamika-l2v
@Anamika-l2v 27 дней назад
പ്രണയവും പൊക്കി എടുത്തു കൊണ്ട് വരുന്നു 🤣🤣😜🤭സത്യം പറഞ്ഞാൽ ഞാൻ കോമഡി യുടെ അകമ്പടി യോടുള്ള റിഡിങ് 😂എടാ ഒരു രക്ഷയുമില്ല ചിരിച്ചു ഒരു വഴി ആയി 😂.. ഹാപ്പി ആകുന്നുണ്ട് ട്ടോ അടിപൊളി റിഡിങ് ആണ് 😊god bless you ❤️❤️ഇങ്ങനെ മതി റിഡിങ് 😂ഒന്നുമല്ലേൽ സത്യം മാത്രമേ പറയുന്നുള്ളു love you ഡാ 😂❤️❤️❤️
@Angelblessingtarot
@Angelblessingtarot 27 дней назад
❤❤❤❤❤ thank u
@Angelblessingtarot
@Angelblessingtarot 27 дней назад
Love you tooo ❤️❤️♥️♥️♥️♥️
@anupamasudhakaran197
@anupamasudhakaran197 26 дней назад
Orupadu reading kaanarund personal reading nu panamadachu chodhichit avarkku ennodu onnum parayan undairunnilla Ella reading lum ninnum vithiyasamai thazmayoday samsarikkaum sathiyam paraukaum cheyyunnathu thanklal aanu enikku eattavum ishttam ipo e reading kelkkan aanu mattey ellam njan upekshichu ❤❤❤
@Angelblessingtarot
@Angelblessingtarot 26 дней назад
@@anupamasudhakaran197 ayyo angane onnum parayalle, അറിവ് കുറവാണ് അവർ സംസാരിക്കുന്നത് പ്രൊഫഷണൽ ആയി.. കുറച്ചുകൂടെ സ്റ്റാൻഡേർഡ് ആയി സംസാരിക്കുന്നു ഞാൻ നോർമലായി സംസാരിക്കുന്നു ഒരു സാധാരണ വ്യക്തിയുടെ സംസാരിക്കുന്ന പോലെ സംസാരിക്കുന്നു... നമ്മുടെ വീട്ടിൽ സംസാരിക്കുന്നതും ഒരു ഒരു മാനേജറുടെ മുമ്പിൽ സംസാരിക്കുന്നത് വ്യത്യസ്തമാണ്... അവർ പ്രൊഫഷണലായി കീപ്പ് ചെയ്യുന്നു... ഞാൻ വ്യക്തിക്ക് പ്രാധാന്യം കൊടുക്കുന്നു. വ്യക്തിക്ക് പ്രാധാന്യം കൊടുക്കുമ്പോൾ സാധാരണ നിലയിൽ സംസാരിക്കും അവർ tarot reading.. പ്രൊഫഷണൽ വാല് കൊടുക്കുന്നത് കൊണ്ടാണ് സ്റ്റാൻഡേർഡ് ആയി സംസാരിക്കുന്നത്...
@user-vk7rc5kz6j
@user-vk7rc5kz6j 27 дней назад
എൻറെ യൂണിവേഴ്സിറ്റി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി
@SheebaKochi
@SheebaKochi 27 дней назад
❤❤❤❤❤ thanks univres ilovyou Jesus ❤❤❤❤❤
@sarojinick8582
@sarojinick8582 27 дней назад
താങ്ക്സ് യൂണിവേഴ്സ് നന്ദി നന്ദി നന്ദി 🙏🙏🙏🙏
@user-yi7zw8gq1l
@user-yi7zw8gq1l 27 дней назад
നല്ല രസമുണ്ട് സംഭാഷണം
@SheebaSheeba-rv3rh
@SheebaSheeba-rv3rh 27 дней назад
എത്രയോ റെഡിങ് ദിവസവും കാണുന്നുണ്ടായിരുന്നു അതിൽ നിന്നും എനിക്ക് പോസറ്റീവ് എനർജി ഈ റെഡിങ്ങിൽ നിന്ന് കിട്ടി എല്ലാ റെഡിങ്ങും എന്റെ കാര്യത്തിൽ ഒരേ പോലെയാണ് ഉള്ളത് അതിൽ സന്തോഷമുണ്ട് എന്നാലുംമുഖസ്തുതി അല്ല എനിക്ക് മാറ്റങ്ങൾ വന്നു തുടങ്ങിയത് മാമിന്റെ റെഡിങ്ങിൽ കൂടിയാണ് താങ്ക്സ് ഓരോ കാര്യങ്ങളും വെക്തമായി പറയുന്നു താങ്ക്സ് മാം താങ്ക്സ് 🙏🙏🙏🙏🙏🙏🙏 താങ്ക്സ് univers mother thanks
@Angelblessingtarot
@Angelblessingtarot 27 дней назад
Thank you universe mother... നിങ്ങളുടെ വേദനയിൽ universe mother enne നിയോഗപെടുത്തി ... Enne ഉള്ളൂ thank you.. mother nu ഉള്ളതാണ് ❤️❤️❤️❤️❤️❤️
@bindhumalumalu8447
@bindhumalumalu8447 26 дней назад
Thank you universe 🙏🏻🙏🏻🙏🏻❤❤❤ I strongly claim this positive energy❤🙏🏻
@vijunath3521
@vijunath3521 27 дней назад
I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻
@sarithasar7195
@sarithasar7195 27 дней назад
Ethoke ayalude lifeil vannall i am happy mam orupadu snehichu eppozhum snehikunnuuuu thanku universe🙏🙏🙏🙏🙏🙏🙏💕💕💕💕💕
@user-ps2qh2kf2k
@user-ps2qh2kf2k 26 дней назад
ഞാൻ ഇവിടെ തന്നെ ഉണ്ട് മോളെ കമ്പ് പിടിച്ച് നിലക്കട്ടെ ഡിവൈൻ പറഞ്ഞു കൊടുത്തിട്ട് കേട്ടില്ല എങ്കിൽ രണ്ട് എണ്ണംപൊട്ടിക്കുമ്പോൾ എന്റെ അടുത്ത് തന്നെ വരുമെന്ന് എനിക്ക് നല്ല വിശ്വാസമുണ്ട് യൂണിവേഴ്സിന് നന്ദി മോൾക്കും നന്ദി ഓം നമ: ശിവായ ദേവിക്ക് നന്ദി❤❤❤❤
@Angelblessingtarot
@Angelblessingtarot 26 дней назад
Thank you ♥️♥️♥️♥️♥️
@manjumaria2461
@manjumaria2461 27 дней назад
താങ്ക്സ് യൂണിവേഴ്സ് 🙏🙏❤️❤️❤️താങ്ക്സ് mam🙏🙏🙏❤️❤️
@jayasreesree8715
@jayasreesree8715 22 дня назад
Thank you devine🙏Thank you motheruniverse🙏 ella blessingsinum🙏🙏🙏🙏
@sudhakumari.lsudhakumri.l8649
@sudhakumari.lsudhakumri.l8649 24 дня назад
Thank You Universe🙏🙏🙏🙏🙏❤️❤️❤️❤️
@AnuAnu-fw4jf
@AnuAnu-fw4jf 27 дней назад
I strongly claim this postive energy and togetherness with my person 🙏 thanku universe 🙏 thanku divine 🙏 thanku angel and togetherness with my person 🙏 thanku mam 💯🥰
@achuachu6786
@achuachu6786 20 дней назад
ഇന്നലെ വരെ കരഞ്ഞും തളർന്നു ആത്മഹത്യയെ കുറിച്ച് ചിന്തിച്ചോണ്ട് ഇരുന്ന എനിക്ക് ഇപ്പൊ എന്തെന്നില്ലാത്ത ഒരു സന്തോഷം 😄, അവൻ തിരിച്ചു വരട്ടെ. ഈ റീഡിങ് എനിക്ക് വേണ്ടി മദർ യൂണിവേഴ്സ് തന്നതാണ്. തിരിച്ചു അറിവോടെ വരട്ടെ. എനിക്ക് അവൻ ഉയിരാണ് ❤️❤️❤️നന്ദി നന്ദി നന്ദി പ്രിയപ്പെട്ട യൂണിവേഴ്സ് 🙏🏻🙏🏻🙏🏻
@Angelblessingtarot
@Angelblessingtarot 20 дней назад
Call message varum ❤❤❤❤❤
@achuachu6786
@achuachu6786 19 дней назад
@@Angelblessingtarot thanks ❤️❤️❤️ഒരായിരം നന്ദി...
@user-yi7zw8gq1l
@user-yi7zw8gq1l 27 дней назад
ശെരിയാണ് മാഡം.... അളിപ്പോൾ ഭയങ്കര സ്നേഹ പ്രകടനം
@Angelblessingtarot
@Angelblessingtarot 27 дней назад
❤️❤️♥️♥️♥️♥️♥️♥️
@charlesm3168
@charlesm3168 27 дней назад
Super reading madam...great...continue please.. Pile reading pratheekshikunu...thanks
@minimol8937
@minimol8937 26 дней назад
Thankyou universe❤❤❤🙏🏻🙏🏻🙏🏻🙏🏻 thank youmam🙏🏻🙏🏻🙏🏻
@SeethaNair-qs3wu
@SeethaNair-qs3wu 26 дней назад
വരും എനിക്ക് ഒരുപാട് ഇഷ്ടം ആണ്❤️thankku യൂണിവേഴ്സൽ thankku യൂണിവേഴ്സൽ ❤️❤️❤️❤️❤️❤️❤️thankku ചേച്ചി നല്ല റീഡിങ്
@user-ji2vu5de8u
@user-ji2vu5de8u 27 дней назад
Thanku universe❤️🙏🏼 thanku mam🙏🏼
@user-ds9db8fb9p
@user-ds9db8fb9p 27 дней назад
Thank you universe❤❤❤thanks mam🥰
@bijukottiyam1897
@bijukottiyam1897 27 дней назад
Thank you Univers 🙏🙏🙏
@sadasivanpillaiayyappanpil7976
@sadasivanpillaiayyappanpil7976 27 дней назад
Thanks my GOD
@Strawberry71017girl
@Strawberry71017girl 27 дней назад
Alhamdulillah khair Allahuve
@Angelblessingtarot
@Angelblessingtarot 27 дней назад
സ്തഫർ അല്ലാഹ്... തെറ്റ് kal shemikkaname
@user-iv4qf7tt9n
@user-iv4qf7tt9n 27 дней назад
Thank you universe ellaam seriyanu
@user-ji2vu5de8u
@user-ji2vu5de8u 27 дней назад
Nall reading anu. Ella Namkalum thannu universe mother Anugragikkatte🙏🏼🥰
@Angelblessingtarot
@Angelblessingtarot 27 дней назад
Thank you
@nirmalakm6250
@nirmalakm6250 26 дней назад
Thanks.univers❤
@SabithaS-i3x
@SabithaS-i3x 23 дня назад
Samatha am
@sadasivanpillaiayyappanpil7976
@sadasivanpillaiayyappanpil7976 27 дней назад
Thanks myom
@vijunath3521
@vijunath3521 27 дней назад
Thank you ma'am 🙏🏻
@bindurajeev3186
@bindurajeev3186 25 дней назад
I affirm I claim this positive reading and energy thankyou universe thankyou angels thankyou mam
@Strawberry71017girl
@Strawberry71017girl 27 дней назад
Super aan
@SavithriP-go5uw
@SavithriP-go5uw 27 дней назад
Thank you universe ❤❤❤ 28:06
@user-vv3yf1lm6b
@user-vv3yf1lm6b 27 дней назад
മാറി വരുമ്പോൾ പിന്നെയും Third Party Black magic ചെയ്യും' എന്നോട് നല്ല സ്നേഹമാണ്. പക്ഷേ Black magic നടക്കുന്നു. എന്റെ husband കൈയ്യിൽ നിന്ന് പൈസ തട്ടിയെടുക്കുന്നു.
@swapnaraj3939
@swapnaraj3939 27 дней назад
കാമുകിമാർ എല്ലാം ഇങ്ങനെ തന്നെ 😥ഇവിടെ യും
@jereenajohny5276
@jereenajohny5276 27 дней назад
എല്ലാം സംഭവിക്യട്ടെ ❤❤❤❤
@user-yi7zw8gq1l
@user-yi7zw8gq1l 27 дней назад
Thank you universe mother
@kunjuzz1342
@kunjuzz1342 27 дней назад
Thank you universe🙏🙏🙏
@SaijuAswathy
@SaijuAswathy 27 дней назад
thankyou universe ❤❤❤❤❤❤
@user-ji2vu5de8u
@user-ji2vu5de8u 27 дней назад
Third partyude samsthana sammelanam🥰❤️
@salusalini1805
@salusalini1805 25 дней назад
Thank you universe ❤❤❤ orupadu nani ❤❤❤
@nayana.snayana.s582
@nayana.snayana.s582 27 дней назад
🙏🙏❤️❤️
@pushpakaranmg9281
@pushpakaranmg9281 27 дней назад
യൂണിവേഴ്സ് 🙏🌹
@user-gn6zu3vi2x
@user-gn6zu3vi2x 27 дней назад
Thankyou 110times universe and chachi
@stiviavj4563
@stiviavj4563 27 дней назад
Thank you universe❤
@Strawberry71017girl
@Strawberry71017girl 27 дней назад
Nighal Nalla manassin udamayaaan Good person
@Angelblessingtarot
@Angelblessingtarot 27 дней назад
കുറ്റം കുറവ് ഉണ്ട് എനിക്ക്.... ഒരു വശം മാത്രം .. യൂണിനിവേഴ്‌സ് കൃപയാൽ ന്നായി വരുന്നു... Iny ഒരുപാടു് അഴുക്ക് ... നിങ്ങള്ക്ക് തരുന്നത് ഡിവൈൻ ആണ് എനിയ്ക്കും ബാധകം ആണ് ഈ mesege ഞാനും എന്നെ കഴുകൻ ഉണ്ട് thank you nalla മനസ്സിന്
@reshmakunji3753
@reshmakunji3753 23 дня назад
Thankyou mother Univers 🙏🙏🙏🙏🙏♥️♥️mam adipoliyatto nte person blk oke matti orupadu santhosham maminodum Universinodum 🙏🙏🙏🙏🙏🙏🙏 maminte reading enik orupadu hope nalkunnund 🙂 strong aahnu mam thankyou entra nandhi paranjalum mathiyavila athrayere maminte reading enne sahayichitund🙏🙏🙏🙏🙏🙏🙏🙏🙏
@Angelblessingtarot
@Angelblessingtarot 23 дня назад
Thank you universe mother ♥️♥️❤️ എല്ലാം universe ആണ് ചെയ്തത് ഞാൻ ജോലി കാരിയായി universe അനുഗ്രഹിച്ച എൻ്റെ ശബ്ദം നൽകി എന്നെ ഉള്ളൂ
@reshmakunji3753
@reshmakunji3753 23 дня назад
@@Angelblessingtarot 🙂🙏🙏🙏🙏🙏🙏
@sreejamolvattamalagopi6199
@sreejamolvattamalagopi6199 27 дней назад
Good reading..god bless you dear
@Angelblessingtarot
@Angelblessingtarot 26 дней назад
Thank you
@NarulaP-jf1te
@NarulaP-jf1te 27 дней назад
Thank you
@user-gg4qd2dj3f
@user-gg4qd2dj3f 27 дней назад
Enik vendi pray chiyyo .enne rnte person vallathe aviod . orupad sneham ayirunn .but kudeperp pole kude ninn pulliude manasil visham undakki koduth .apo thottu ingana ayii
@Angelblessingtarot
@Angelblessingtarot 27 дней назад
❤️♥️❤️❤️🙏 theercha ആയും
@SooryaSaji-fs8vd
@SooryaSaji-fs8vd 27 дней назад
Sandhosham entte jeevedhathil indavatte chechi 2varshathinapputao njan karajayhalle eni mudhal njan sadhoshekatte njan
@user-yi7zw8gq1l
@user-yi7zw8gq1l 27 дней назад
ചിരിച്ചു ഒരു പരുവമായി
@Angelblessingtarot
@Angelblessingtarot 27 дней назад
,❤️♥️♥️♥️❤️❤️
@meenasubash2294
@meenasubash2294 26 дней назад
❤❤❤❤😂😂😂😂😂
@vishnumuraleedhar-kz7ym
@vishnumuraleedhar-kz7ym 22 дня назад
പവിത്ര ഇവിടെ എന്റെ പെണ്ണിന്റെ പേര് കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം 💞
@Angelblessingtarot
@Angelblessingtarot 22 дня назад
♥️♥️🙏🙏🙏🙏🙏👍
@user-rj4nt2ip2y
@user-rj4nt2ip2y 27 дней назад
Dhairyamayi read chaitholu...njan orupaad reading kaanaarund...ithu kurachu koodi clear aayittaan parayunnathu ..ingane poyaal mathi..keep it❤
@Angelblessingtarot
@Angelblessingtarot 27 дней назад
❤❤❤❤thank you 🙏❤️❤️♥️♥️♥️
@sadasivanpillaiayyappanpil7976
@sadasivanpillaiayyappanpil7976 27 дней назад
😊😊😊😊😊😊😊
@musthafapp5185
@musthafapp5185 27 дней назад
Therd parttiyude bhalam😂🤣👍
@sreejamolvattamalagopi6199
@sreejamolvattamalagopi6199 27 дней назад
Positive energy anu kto ellarkum
@Angelblessingtarot
@Angelblessingtarot 27 дней назад
Thank you 🙏❤️❤️♥️ thank you mother universe
@Spartanking11196
@Spartanking11196 26 дней назад
Good morning 🙃
@komalamm4071
@komalamm4071 27 дней назад
Anghane mattoru lovernte koode poya person തിരിച്ചു വന്നിട്ട് എന്തിനാണ്..ഇവർക്കൊന്നും വേറെ പണിയില്ലെ
@Angelblessingtarot
@Angelblessingtarot 27 дней назад
പിണങ്ങി പോയവരും ഉണ്ട് അവരാകും വന്നത് situvetion അറിയാതെ kuttapeduthanda... നമ്മൾക്ക് അറിയില്ലാ ല്ലോ അവർ അനുഭവിച്ച പൈൻ എല്ലവരും ഹപ്പി ആകട്ടെ
@gopikasuresh3261
@gopikasuresh3261 27 дней назад
Mam nte person nne vlichu but. Stop aakam nna paranjee.... 🥺 eee reading onnm nkk resonate aavanilla😭😭 Universe pls help mee 🙏🏻❤️😭
@Kl31guys
@Kl31guys 27 дней назад
Avum bro..❤❤ positive ayi chinthiku
@Angelblessingtarot
@Angelblessingtarot 27 дней назад
Ippo njnalude, person... പോട്ടെ... 3rd പട്ടിക്ക്., ബാങ്ക് ആകുവാൻ പോകുന്നതാ... ഇന്നലത്തെ റീഡിങ്.. പോയി... തുടങ്ങിയത്തെ ഉള്ളൂ.... Wait ചെയ്യൂ... ഇപ്പൊ മൂവ് ഓൺ ചെയ്യൂ... ഇങ്ങൾ റീഡിംഗ് ശരിയാ രിതിയിൽ ആഞ്ഞ്... പക്ഷേ... കുറച്ചു പിറകിൽ ആണ് നിങ്ങൽ.... 3rd party എത്തിയത്തെ ഉള്ളു
@gopikasuresh3261
@gopikasuresh3261 27 дней назад
@@Angelblessingtarot apo 3rd party remove aavoo 🥺🙂
@user-si6mx2qb9o
@user-si6mx2qb9o 27 дней назад
🩷🌹
@sijithomastanvimedia7467
@sijithomastanvimedia7467 27 дней назад
Endina ore karyam nooru thavaNA parayunne. Horrible
@komalamm4071
@komalamm4071 27 дней назад
പൊട്ടനെ ചെട്ടി ചതിച്ചാൽ.ചേട്ടിയെ ഡവം ചാധിക്കും😊
@badairifaandachippa7162
@badairifaandachippa7162 27 дней назад
Da personal reading edukunundo
@Angelblessingtarot
@Angelblessingtarot 27 дней назад
ഇല്ലാ ഇത്തിരി വല്ലതും അറിയാൻ കമൻ്റ് ചെയ്യാം... Help ആകും ❤❤❤❤
@RatheeshKB-jv6hr
@RatheeshKB-jv6hr 25 дней назад
ഈ reading ആർക്കുള്ളതാണ്. Lovers ആണോ. അതോ hus & wife ആണോ
@Angelblessingtarot
@Angelblessingtarot 25 дней назад
ആർക്കാണ്.. റിസോണറ്റ് ആകുന്നത് അവർക്കുള്ളത്...
@RatheeshKB-jv6hr
@RatheeshKB-jv6hr 25 дней назад
@@Angelblessingtarot 👍👍
@sreejamolvattamalagopi6199
@sreejamolvattamalagopi6199 27 дней назад
Ningalu Bhayankara comedy anu..thanne irunnu chirichu oru vazhiyayi😂😂😂😂
@Angelblessingtarot
@Angelblessingtarot 26 дней назад
❤️❤️♥️♥️😍😍😍
@Angelblessingtarot
@Angelblessingtarot 26 дней назад
കരച്ചിൽ ഇല്ലാതിരുന്നാൽ മതി തന്നെ ഇരുന്ന്.... ചിരി padaratte
@SooryaSaji-fs8vd
@SooryaSaji-fs8vd 27 дней назад
Varatte ethraum peattanne vannanne konde pokatte husband
@Angelblessingtarot
@Angelblessingtarot 27 дней назад
♥️♥️❤️❤️♥️♥️♥️
@sulekhaarjun1944
@sulekhaarjun1944 25 дней назад
നിങ്ങൾക്ക് ശെരിക്കും tarrot വായിക്കാൻ അറിയില്ലെങ്കിൽ time കളയുന്നതെന്തിനാണ്
@Angelblessingtarot
@Angelblessingtarot 25 дней назад
മാറി നിന്നാൽ മീൻ പിടിക്കാൻ ആകില്ല മീൻ വേണം എങ്കിൽ irangiyaale പറ്റൂ പഠിക്കണം പിന്മാറിയ പറ്റില്ല... ഞാൻ കറക്ട് ചെയ്യുന്നു എന്ന് 2.k ആളുകൾക്ക് ഓകെ ആണ് മോളെ... തെറ്റ് തിരുത്താൻ ഉള്ളതല്ലേ... മടക്കി വച്ചാൽ മനസ്സിലാകില്ല... മോൾക്ക് തെറ്റ് മനസ്സിലായി എങ്കിൽ kaati tha പിന്മാറുന്നത് aala ... പറഞ്ഞു പോക്‌ടുക്കുന്നതാണ്... നല്ലത് kunje... Thank you മോളെ... കല്ലെറിയാൻ വരുന്നവരെ തടയില്ല... Eriyatte അത്. എനിക്ക് പഠിക്കാൻ ഉള്ള ആവശേഹം കൂട്ടും
@Angelblessingtarot
@Angelblessingtarot 25 дней назад
തെറ്റ് evide ആണ് എന്ന് പറഞ്ഞാല് ശരിയാം...
@user-vk7rc5kz6j
@user-vk7rc5kz6j 27 дней назад
അയാൾ മനസ്സിലാക്കട്ടെ കാര്യങ്ങൾ എന്താണെന്ന്
@sree33377
@sree33377 27 дней назад
Thank you universe 💛 Thank you almighty💛 Thank you angels❤️ Thank you so much ചേച്ചി ❤️🫂 I strongly claim it reunion❤️ss❤️ I strongly claim it good news❤️ss❤️ I strongly claim it miracles❤️ss❤️ I strongly claim it happiness❤️ss❤️ I strongly claim it happy family❤️ss❤️ I strongly claim it phone call❤️ss❤️ I strongly claim it reunion❤️ss❤️ I strongly claim it wedding❤️ss❤️ I strongly claim it romance❤️ss❤️ I strongly claim it positive energy❤️ss❤️ I strongly claim it marriage commitment❤️ss❤️ I strongly claim it romance❤️ss❤️
Далее
Kettim gul opkegani😋
00:37
Просмотров 1,1 млн
EVOLUTION OF ICE CREAM 😱 #shorts
00:11
Просмотров 5 млн
Kettim gul opkegani😋
00:37
Просмотров 1,1 млн