Тёмный

#1 kg beef biriyani recipe/തക്കാളി, ഉള്ളി ഇനി കൂടാതെ കുറയാതെ ഉണ്ടാക്കാം 

Nesis archive's
Подписаться 60 тыс.
Просмотров 34 тыс.
50% 1

#cataringbiriyani#dumbiriyani#beef#beefbiriyani1kgbiriyani#keralastyilbiriyani#kozhikodedumbiriyani#vairalbiritani#easytastybiriyani#simplebiriyani#tastybiriyani#cataring#cataringday#Nesisarchives#nesis#dum
1കിലോ ബീഫ് ബിരിയാണി ഞാൻ ഉണ്ടാക്കി കൊടുക്കുന്ന അളവുകൾ
1kg കൈമ
1kg ബീഫ്
വലിയുള്ളി 400 ങ്
തക്കാളി 200(250)
പച്ചമുളക് 50ങ്
ചെറിയഉള്ളി 75ങ്
വെളുത്തുള്ളി 50 ങ്
ഇഞ്ചി 50ങ്
ചെറുനാരങ്ങാ 2 rice and masala
മല്ലിയില +പൊതീന 25g
കറി വേപ്പില ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
ഓയിൽ 200g
Rkg 100
അണ്ടി +മുന്തിരി 25(30)
പട്ട +ഗ്രാമ്പൂ +ഏലക്ക കുറച്ച്
കുരുമുളക് പൊടി, tottal =3 ടീസ്പൂൺ
മഞ്ഞൾ പൊടി മുക്കാൽ ടീസ്പൂൺ
വലിയ ജീരകം 1ടീസ്പൂൺ
ഗരം മസാല പൊടി 1 + അര ടീസ്പൂണ്
𝐓𝐡𝐞 𝐈𝐧𝐝𝐮𝐬 𝐯𝐚𝐥𝐥𝐞𝐲
𝐆𝐞𝐭 𝟒𝟎% + 𝐞𝐱𝐭𝐫𝐚 𝟕 % 𝐨𝐟𝐟
USE CODE : NESIS
Products used in the video
➡️CASTrong Cast Iron Fry Pan/Skillet
www.theindusvalley.in/product...
➡️100% Pure Iron Square Tawa with Silicone Double Handles
www.theindusvalley.in/product...
➡️QuicKooker Premium Stainless Steel Pressure Cooker
www.theindusvalley.in/product...
➡️Super Smooth Cast Iron Tawa
www.theindusvalley.in/product...
➡️𝗧𝘂𝗿𝗯𝗼𝗖𝘂𝗸 𝗧𝗿𝗶-𝗽𝗹𝘆 𝗦𝘁𝗮𝗶𝗻𝗹𝗲𝘀𝘀 𝗦𝘁𝗲𝗲𝗹 𝗪𝗶𝗱𝗲 𝗣𝗿𝗲𝘀𝘀𝘂𝗿𝗲 𝗖𝗼𝗼𝗸𝗲𝗿
www.theindusvalley.in/product...
➡️𝐓𝐮𝐫𝐛𝐨𝐂𝐮𝐤 𝐓𝐫𝐢-𝐩𝐥𝐲 𝐒𝐭𝐚𝐢𝐧𝐥𝐞𝐬𝐬 𝐒𝐭𝐞𝐞𝐥 𝐃𝐞𝐞𝐩 𝐅𝐫𝐲 𝐏𝐚𝐧
www.theindusvalley.in/product...
𝐬𝐡𝐨𝐩 𝐭𝐡𝐞 𝐛𝐞𝐬𝐭 𝐬𝐞𝐥𝐥𝐞𝐫𝐬
www.theindusvalley.in/collect...

Опубликовано:

 

4 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 104   
@suhanaps3582
@suhanaps3582 2 дня назад
Super mashallah 😊
@BindhuManoj-jm8sb
@BindhuManoj-jm8sb 2 дня назад
👌👌👌👌👌
@MariyamJoseph-hj8rn
@MariyamJoseph-hj8rn Месяц назад
Ellam valare nannayi paranju tharunu , thanks 👍👍
@nesisarchives
@nesisarchives Месяц назад
വെൽകം ❤❤️🥰
@zeenathmajeed9076
@zeenathmajeed9076 Месяц назад
Adipoli
@SainaNabeel
@SainaNabeel Месяц назад
Super and tnqu udane try cheyyum
@nesisarchives
@nesisarchives Месяц назад
വെള്ളത്തിന്റെ അളവ് കുറഞ്ഞോ
@zabrosa2268
@zabrosa2268 Месяц назад
👌👏
@latheefkaratt161
@latheefkaratt161 Месяц назад
❤🎉
@sheelasrecipee
@sheelasrecipee Месяц назад
Yummy💕💕💕
@nesisarchives
@nesisarchives Месяц назад
🥰🥰❤️
@Ummer-bu6do
@Ummer-bu6do Месяц назад
Super biriyani
@nesisarchives
@nesisarchives Месяц назад
താങ്ക്യൂ 🥰🥰❤️
@risanarahoof8282
@risanarahoof8282 Месяц назад
👍👍
@nesisarchives
@nesisarchives Месяц назад
🥰❤❤
@Pachu2006.
@Pachu2006. 10 дней назад
Thanks ithaasa
@AffectionateLeopardSeal-vy9tc
@AffectionateLeopardSeal-vy9tc Месяц назад
Poli❤❤❤
@nesisarchives
@nesisarchives Месяц назад
🥰❤❤️❤️
@sudhanair
@sudhanair Месяц назад
അടിപൊളി ബിരിയാണി ട്ടോ ഇത്തെ
@nesisarchives
@nesisarchives Месяц назад
Thanks 🥰🥰❤️
@akmalcraftandideas7959
@akmalcraftandideas7959 Месяц назад
❤❤❤❤❤
@nesisarchives
@nesisarchives Месяц назад
ഉണ്ടാക്കി നോkkutto
@user-ej1km1fu1x
@user-ej1km1fu1x Месяц назад
എനിക്ക് ബിരിയാണി ഉണ്ടാക്കാൻ എന്തോ ഒരു മടിയാണ് ഇത് കണ്ടപ്പോൾ സിമ്പിൾ ആയി തോന്നി ഇത് പോലെ ഉണ്ടാക്കി നോക്കണം 👍👍👍👍
@nesisarchives
@nesisarchives Месяц назад
അതെ, simple തന്നെയാ 1,2 വട്ടം ഉണ്ടാക്കിയാൽ നമ്മൾ പഠിച്ചു 🥰❤❤❤️
@ligymolscaria1029
@ligymolscaria1029 21 день назад
ഇത്താ.... 👌🏻👌🏻👌🏻❤️🥰
@nesisarchives
@nesisarchives 21 день назад
Oo
@ishaqeillikkal6583
@ishaqeillikkal6583 Месяц назад
Ok ട്ടോ
@nesisarchives
@nesisarchives Месяц назад
🥰
@NuzaNaseer313
@NuzaNaseer313 Месяц назад
Super👌
@nesisarchives
@nesisarchives Месяц назад
❤🥰🥰🥰
@NuzaNaseer313
@NuzaNaseer313 Месяц назад
@@nesisarchives ഇത്ത ചിക്കൻ ബിരിയാണി ആണ ആണെകിലും 1kg ക്ക് സെയിം അളവ് പോരെ ...
@nesisarchives
@nesisarchives Месяц назад
@@NuzaNaseer313 മതി 🥰🥰❤
@shezat1003
@shezat1003 Месяц назад
Thanks
@nesisarchives
@nesisarchives Месяц назад
🥰🥰❤️❤️
@sainukitchen1041
@sainukitchen1041 Месяц назад
അടിപൊളിബിരിയാണി❤🎉
@nesisarchives
@nesisarchives Месяц назад
Thanks ❤🥰🥰❤️❤️
@ponnoos9461
@ponnoos9461 Месяц назад
വണ്ണം വെക്കാനുള്ള നല്ലൊരു പ്രോഡക്റ്റ് ഉണ്ട് വേണോ 100%ഓർഗാനിക് ആണ്
@Zaza-lb1fk
@Zaza-lb1fk Месяц назад
ഹായ്
@nesisarchives
@nesisarchives Месяц назад
Hai
@NissaBeegom-cg6zv
@NissaBeegom-cg6zv Месяц назад
Mutton biriyanikku ithe methed ano
@nesisarchives
@nesisarchives Месяц назад
അതെ
@kabeerkckabeerkc2699
@kabeerkckabeerkc2699 Месяц назад
👍👍👍👍
@nesisarchives
@nesisarchives Месяц назад
Hi 🥰🥰❤
@rijoyohannan1466
@rijoyohannan1466 Месяц назад
Chicken biriyaniku e measurement mathiyo
@nesisarchives
@nesisarchives Месяц назад
മതി
@Iamperfectgirl-cm7md
@Iamperfectgirl-cm7md Месяц назад
ഇത്താ 1 കെജി ബിരിയാണിയിലേക് എത്ര ഓയിലും നെയ്യും എടുത്തു??
@nesisarchives
@nesisarchives Месяц назад
Discription nil ഉണ്ട്
@fathimasuhaila5695
@fathimasuhaila5695 Месяц назад
ഏത് ഓയിൽ ആണ് യൂസ് cheyyunne
@nesisarchives
@nesisarchives Месяц назад
സൺഫ്ലവർ
@user-kd3ss2sf6u
@user-kd3ss2sf6u Месяц назад
അടിപൊളി ബിരിയാണി 😂
@user-kd3ss2sf6u
@user-kd3ss2sf6u Месяц назад
3👍
@nesisarchives
@nesisarchives Месяц назад
താങ്ക്യൂ 🥰🥰❤️
@Lakshmi-dn1yi
@Lakshmi-dn1yi Месяц назад
ഒരു കിലോ റൈസ് ബിരിയാണി എത്ര പേർക്ക് കഴിക്കാം
@nesisarchives
@nesisarchives Месяц назад
6 അല്ലെങ്കിൽ 7
@arifameenkk3762
@arifameenkk3762 Месяц назад
Hi
@nesisarchives
@nesisarchives Месяц назад
Hi
@fathimasameer6550
@fathimasameer6550 Месяц назад
Place എവിടെയാ
@nesisarchives
@nesisarchives Месяц назад
കോഴിക്കോട് 🥰
@enjoywith3rsworld
@enjoywith3rsworld Месяц назад
Itha കബ്സ റെസിപി ചെയ്യാമോ
@nesisarchives
@nesisarchives Месяц назад
മുൻപ് ചെയ്തിട്ടുണ്ട്, ഇൻശാഅല്ലഹ്
@mollyjoy5118
@mollyjoy5118 Месяц назад
1kg chicken biryani please.
@nesisarchives
@nesisarchives Месяц назад
2,3 day ക്കുള്ളിൽ ഇടാം
@mollyjoy5118
@mollyjoy5118 Месяц назад
@@nesisarchives Thanku.❤️
@noushidha220
@noushidha220 Месяц назад
Thankyouto🫂😘
@nesisarchives
@nesisarchives Месяц назад
😀🥰🥰❤
@user-ye1rl3cf3y
@user-ye1rl3cf3y Месяц назад
ചിക്കൻ ബിരിയാണിക്ക് ഞാൻ ചെറിയ ഉളളി ഇടാറില്ല
@nesisarchives
@nesisarchives Месяц назад
കുഴപ്പം ഇല്ലാ രുചിയുണ്ട്
@Roshan-fk7zl
@Roshan-fk7zl 12 дней назад
1 kg ethra perk kazhikkam
@nesisarchives
@nesisarchives 11 дней назад
6 to 7
@khaleell356
@khaleell356 Месяц назад
വില എത്ര
@nesisarchives
@nesisarchives Месяц назад
1kg 800
@umadevi2071
@umadevi2071 Месяц назад
ഇത് എത്ര പേര്ക് ഉണ്ടാകും?
@nesisarchives
@nesisarchives Месяц назад
18,20 പേർക് കഴിക്കാം
@nesisarchives
@nesisarchives Месяц назад
1kg 6,7പേർക് കഴിക്കാം
@Pathu765
@Pathu765 Месяц назад
ഏതാ നാട്
@nesisarchives
@nesisarchives Месяц назад
കോഴിക്കോട്
@user-md7cs3uf1x
@user-md7cs3uf1x Месяц назад
ഈബിരിയാണിക്ക് പുളികൂടുതലാണല്ലോ താത്താ
@nesisarchives
@nesisarchives Месяц назад
ഏയ് ഇല്ലല്ലോ, ഞങ്ങൾ കഴിച്ചു dear
@ajithashyju717
@ajithashyju717 Месяц назад
ശെരിക്കും 1കെജി റൈസിന് എത്ര ഓയിലും നെയ്യും വേണം
@nesisarchives
@nesisarchives Месяц назад
വിഡിയോയിൽ ഉണ്ടല്ലോ
@ponnoos9461
@ponnoos9461 Месяц назад
വയറും വണ്ണവും കുറക്കാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് ഉണ്ട് 100%ഓർഗാനിക് ആണ് വേണോ
@nza359
@nza359 24 дня назад
ബിരിയാണി അല്ലേ ആ പ്രൊഡക്ട്
@nesisarchives
@nesisarchives 24 дня назад
@nza359 😅
@sana_shorts5725
@sana_shorts5725 15 дней назад
വേണം
@nesisarchives
@nesisarchives 15 дней назад
@@sana_shorts5725 😅
@ponnoos9461
@ponnoos9461 15 дней назад
@@nza359 അല്ല
@anusudheesan8279
@anusudheesan8279 Месяц назад
ഗരം മസാല ചേരുവകൾ എന്താണ്. എന്താണ് അളവ്
@nesisarchives
@nesisarchives Месяц назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-MN09lfU60mk.htmlsi=bzJYoOswUCSW6wu8
@nesisarchives
@nesisarchives Месяц назад
എല്ലാം ഇതിലുണ്ട്
@anusudheesan8279
@anusudheesan8279 Месяц назад
Thanks
@user-pj4bx2hc2o
@user-pj4bx2hc2o Месяц назад
റൈസ് ഇങ്ങനെ വറ്റിച്ചു വയ്ക്കുമ്പോൾ വേവുന്നില്ല
@sana_shorts5725
@sana_shorts5725 15 дней назад
അരി വെള്ളത്തിൽ ഇട്ടു വെച്ചാൽ മതി 🥰
@adnanabdulkadar6915
@adnanabdulkadar6915 17 часов назад
Vellam kurav annu edukunna
@adnanabdulkadar6915
@adnanabdulkadar6915 17 часов назад
First high flame pinna low flame akanm
@user-pg1fb4gb2j
@user-pg1fb4gb2j Месяц назад
അസ്സലാമു അലൈകും ഇത്താ തക്കാളി ഉള്ളി ഇഞ്ചി വെളുത്തുള്ളി ഇവയെല്ലാം എണ്ണം അനുസരിച് പറഞ്ഞു തരാമോ...സാധനങ്ങൾ വാങ്ങുമ്പോൾ ഇതൊക്കെ കൂടുതൽ വാങ്ങുന്നതല്ലേ അപ്പൊ 400ഗ്രാം എന്ന് പറയുമ്പോൾ ചെറുതും വലുതുമൊക്കെ ഉണ്ടാകുമല്ലോ അത് കൊണ്ടാണ് ചോദിച്ചത് മുമ്പ് ഇത്താന്റെ വേറെ ഒരു വീഡിയോയിൽ കണ്ട ബിരിയാണി തന്നെയാണ് അന്ന് മുതൽ ഞാൻ വെക്കാറുള്ളത് അത് സൂപ്പർ ആണ് പക്ഷെ എന്റെ കയ്യിൽ നിന്നും മസാല കൂടി പോകുന്നു അതാണ് ചോദിച്ചത് pls റിപ്ലേ
@nesisarchives
@nesisarchives Месяц назад
ഇങ്ങനെ chothichaal ഞാൻ എങ്ങിനെ അളവ് പറയും 😅🤔 ഇനി ഉണ്ടാകുമ്പോൾ പറയാം
@nesisarchives
@nesisarchives Месяц назад
Va അലൈകുമുസ്സലാം
@user-pg1fb4gb2j
@user-pg1fb4gb2j Месяц назад
@@nesisarchives ok
@user-wr7yo9ym2j
@user-wr7yo9ym2j 20 дней назад
ഇത്ത എടുത്ത അളവ് കണ്ടില്ലേ.അതുപോലെ ചെയ്താൽ മതി. വലിയ ഉള്ളിയാണെങ്കിൽ 3മീഡിയം 4-5ഉണ്ടാകും തക്കാളി 3.v ഉള്ളി 1ഇഞ്ചി ഒരിഞ്ച്. അരി മുക്കാൽ ലിറ്റർ കൈപ്പാട്ടയിൽ ഒന്നെകാൽ എടുത്താൽ ഒരുവീട്ടിലെ നാലഞ്ച് പേർക്ക് സുഗമായി കഴിക്കാം. പിന്നെ പാത്രം 7-8 ലിറ്റർ നോൺസ്റ്റിക്ക് ഉണ്ടെങ്കിൽ കുശാൽ.ഒരുകിലോ എന്ന് പറഞ്ഞാൽ അരിയുടെ അളവാണ്. കൂട്ടുകയോ കുറക്കുകയോ ചെയ്യാം. ഇത്താനോട് ചോദിക്കേണ്ട ഇത്തയ്ക്ക് പഠിച്ചതേ പാടാൻപറ്റു. 👍😂😂😂
@nesisarchives
@nesisarchives 20 дней назад
@@user-wr7yo9ym2j veroru videoyil ennam ഇട്ടിട്ടുണ്ട് chilark തൂക്കം വേണം ചിലർക്കു എണ്ണവും , അവർക് വീട്ടിൽ ഉള്ളതിൽ നിന്നും എടുക്കാനായിരിക്കും
@reesharanjith9384
@reesharanjith9384 Месяц назад
👍👍
@nesisarchives
@nesisarchives Месяц назад
Thanks 🥰🥰❤️
Далее