Тёмный
No video :(

10 മിനുട്ടിൽ പഞ്ഞി പോലെ സോഫ്റ്റ് ഉണ്ണിയപ്പം✨|| Instant Unniyappam || Quick and easy Unniyappam 

Rithus Food World
Подписаться 44 тыс.
Просмотров 938 тыс.
50% 1

Instant unniyappam recipe in malayalam

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 414   
@hafijamal7127
@hafijamal7127 2 года назад
😊ഒരുപാട് പേരുടെ റെസിപ്പി നോക്കി ഞാൻ കുറേ തവണ ഉണ്ണിയപ്പം ട്രൈ ചെയ്തു. ഒന്നും സോഫ്റ്റ്‌ ആയി വന്നില്ല. ഈ വീഡിയോ ഞാൻ കുറച്ചു ദിവസം മുന്നെ ആണ് കണ്ടത്. ഈ റെസിപ്പി കണ്ടപ്പോൾ അളവെല്ലാം കൃത്യമായി കാണിച്ചിട്ടുണ്ട്. ഇതിൽ ഒരു കപ്പിന് പകരം ഞാൻ മൂന്നു കപ്പ് വെച്ച് ചെയ്തു.. അടിപൊളി ആയിട്ട് കിട്ടി. നല്ല സോഫ്റ്റും ടേസ്റ്റും ഉണ്ടായിരുന്നു. So happy😍😍...പണിയു എളുപ്പം ആണ്.🥰🥰🥰Anyway Thankyou Dear❤️
@RithusFoodWorld
@RithusFoodWorld 2 года назад
Thank u dear 🙏😍
@lourdhs8070
@lourdhs8070 2 года назад
QQQqAÀ
@ramanikrishnan4087
@ramanikrishnan4087 2 года назад
Baking soda is a must?
@RithusFoodWorld
@RithusFoodWorld 2 года назад
Baking soda cherthal nalla soft ayrikum ilenkilum kuzhapamilla pazham kooduthal cherthal mathi
@simifrancis2274
@simifrancis2274 2 года назад
പഴം ചേർത്തത് കൊണ്ട് എത്ര ദിവസം കേടാകാതിരിക്കും.. റിപ്ലൈ പ്ലീസ് അത്യാവശ്യം ആണ്
@anu6025
@anu6025 Год назад
ദാ...ഇപ്പൊ കണി ഒരുക്കാൻ നോക്കുമ്പോൾ ആണ് ഉണ്ണിയപ്പത്തിന്റെ കാര്യം ഓർത്തത്. ഇവിടെ അമേരിക്കയിൽ ഇന്ത്യൻ കടയിൽ വാങ്ങാൻ കിട്ടില്ല. ഉടനെ യുട്യൂബിൽ വല്ല Instant unniyappam റസീപ്പിയുണ്ടോ എന്ന് തപ്പി നോക്കാൻ വന്നപ്പോൾ ഇതാണ് ആദ്യം കണ്ടത്. എല്ലാ Ingredients ഉം വീട്ടിൽ ഉണ്ടായിരുന്നത് കൊണ്ട് ഉടനെയുണ്ടാക്കി. റസിപ്പി തപ്പൽ, ഉണ്ണിയപ്പം ഉണ്ടാക്കൽ,പാത്രം മിക്സി ക്ലീൻ ചെയ്യുന്ന പണി വരെ എല്ലാംമുക്കാൽ മണിക്കൂർ കൊണ്ടു കഴിഞ്ഞു…. സത്യത്തിൽ ഒരു life saver recipe ആയിരുന്നു. Thank you so much !
@RithusFoodWorld
@RithusFoodWorld Год назад
Thank u so much dear🙏😍
@preethireghu
@preethireghu Год назад
❤😊😊
@vandhana8062
@vandhana8062 Год назад
ഞാൻ ട്രൈ ചെയ്തിരുന്നു ഈ ഉണ്ണിയപ്പം recipe.. സൂപ്പർ 👌
@RithusFoodWorld
@RithusFoodWorld Год назад
Thank u😍
@jollymathew8799
@jollymathew8799 Год назад
ഹായ് ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്. ഇന്ന് തന്നെ ഞാൻ ഈ ഉണ്ണി യപ്പം ഉണ്ടാക്കി. നല്ല soft ആയീ കിട്ടി. എന്റെ ഉണ്ണിയപ്പ ചട്ടിയിൽ ഇതിൽ പറഞ്ഞ അളവിൽ എനിക്ക് 32 എണ്ണം കിട്ടി Thanku mam.
@RithusFoodWorld
@RithusFoodWorld Год назад
Thank u so much dear😍🙏
@user-qh8eq2xe7u
@user-qh8eq2xe7u Месяц назад
ആമീസ് പൊടി കൊണ്ട് ആണൊ
@user-qh8eq2xe7u
@user-qh8eq2xe7u Месяц назад
പ്ലീസ് റിപ്ലൈ
@loverofnature3670
@loverofnature3670 4 месяца назад
ഞാൻ ഉണ്ടാക്കി. മൈദക്ക് പകരം ഗോതമ്പു പൊടി ആണ് ചേർത്തത്. എള്ള് ഇല്ലാത്തതിനാൽ അത് skip ചെയ്തു . അടിപൊളിയായി എല്ലാരും എന്നെ appreciate ചെയ്തു. താങ്ക്‌യൂ ചേച്ചി
@RithusFoodWorld
@RithusFoodWorld 4 месяца назад
Thank u so much dear 😍
@user-zj1ig7ei2c
@user-zj1ig7ei2c 3 месяца назад
@shamnastashamnasta1753
@shamnastashamnasta1753 6 месяцев назад
Thank you chechi...njan undakki tto..adipoli&perfect
@RithusFoodWorld
@RithusFoodWorld 6 месяцев назад
Thank u dear😍
@siviyamol2321
@siviyamol2321 7 месяцев назад
ഉണ്ണിയപ്പം ഞാനും ഉണ്ടാക്കി super...😊 കഴിച്ചവർ എല്ലാവരും പറഞ്ഞു super ആയിട്ടിട്ടുണ്ട് എന്ന് നമ്മൾ ഉണ്ടാക്കുന്ന food itemes മറ്റുള്ളവർ ആസ്വദിച്ചു കഴിക്കുന്നത്‌ കാണുമ്പോൾ കാണുമ്പോഴുള്ള മനസിന്റെ തൃപ്തി പറഞ്ഞറിയിക്കാൻ കഴിയില്ല ✨✨ Thanks for ഉണ്ണിയപ്പം recipe 🥰🥰🥰
@RithusFoodWorld
@RithusFoodWorld 7 месяцев назад
Thank u dear😍 orupadu santhosham❤️
@siviyamol2321
@siviyamol2321 7 месяцев назад
@@RithusFoodWorld 💖💖
@zennajinu2550
@zennajinu2550 Год назад
ഞാനും ഉണ്ടാക്കി അടിപൊളി ആയി വന്നു. ഇത്രയും നന്നാവും വിചാരിച്ചില്ല. ഞാൻ ഉണ്ണിയപ്പം ഉണ്ടാക്കാറില്ല കാരണം ഉണ്ടാക്കിയാൽ ശെരിയാവാറില്ല. പക്ഷെ ഇത് പൊളിച്ചു✌️✌️✌️✌️✌️
@RithusFoodWorld
@RithusFoodWorld Год назад
Thank u so much dear😍
@Banooscreations
@Banooscreations 2 месяца назад
Hi ചേച്ചി,, അരിപൊടി വെച്ച് ഉണ്ണിയപ്പത്തിന്റെ റെസിപി കുറേ വീഡിയോസിൽ കണ്ടിട്ട് ട്രൈ ചെയ്തിരുന്നു ഫ്ലോപ്പ് ആകാറാണ് പതിവ്,,ഇന്ന് അവിചാരിതമായി ആണ് ഈ ചാനലിലെ ഈ വീഡിയോ കാണുന്നത്,, പറഞ്ഞപോലെ തന്നെ ചെയ്ത്,, സത്യം പറഞ്ഞാൽ ശരിയാവും എന്ന് വിചാരിച്ചതെ ഇല്ല,, നല്ലോം ശരിയായി,, മക്കൾക്ക് ഇഷ്ടമാവുകയും ചെയ്ത്,, thank you മുത്തുമണിയെ ❤️❤️❤️
@RithusFoodWorld
@RithusFoodWorld 2 месяца назад
Thank u so much dear ❤️
@shinymathen2298
@shinymathen2298 5 месяцев назад
ഈ റെസിപ്പി ഞാൻ ഉണ്ടാകി. നന്നായിരുന്നു.super, Thanks a lot
@RithusFoodWorld
@RithusFoodWorld 5 месяцев назад
Thank u 😍
@shijibhaskar9074
@shijibhaskar9074 Год назад
ഞാൻ try ചെയ്തു 1മണിക്കൂർ rest ചെയ്തിട്ടു ഉണ്ടാക്കി. നല്ല സൂപ്പർ ഉണ്ണിയപ്പം ആയിരുന്നു ❤🎉
@RithusFoodWorld
@RithusFoodWorld Год назад
Thank u dear😍
@mohamedaydinmohamedismail3658
@mohamedaydinmohamedismail3658 3 месяца назад
Tried this recipe just now, and got delicious and soft unniyappam
@RithusFoodWorld
@RithusFoodWorld 3 месяца назад
Thank u 😍
@farzascookworld4113
@farzascookworld4113 Месяц назад
Recipe nokki try cheythu perfect aayii
@RithusFoodWorld
@RithusFoodWorld Месяц назад
Thank u dear 😍
@radharamankutty1847
@radharamankutty1847 Год назад
Super perfect unni appam 👍👌
@RithusFoodWorld
@RithusFoodWorld Год назад
Thank u 😍🙏
@shemishihabshemi1723
@shemishihabshemi1723 Год назад
Njn try cheithu first time adipoly aayit kitti
@RithusFoodWorld
@RithusFoodWorld Год назад
Thank u dear😍🙏🏻
@bushras4831
@bushras4831 2 года назад
ഞാൻ ഇതുവരെയും ഉണ്ണിയപ്പം ഉണ്ടാക്കിട്ടില്ല ഇതു കൊള്ളാല്ലോ ഞാനും ഉണ്ടാകും കണ്ടിട്ട് കൊതി യാവുന്നു 😋😋😋
@RithusFoodWorld
@RithusFoodWorld 2 года назад
Thank u dear😍 undakkki nokku
@minijoseph6496
@minijoseph6496 29 дней назад
ഉണ്ടാക്കി നോക്കി, വളരെ നന്നായിരുന്നു, താങ്ക്സ് dear 👍
@RithusFoodWorld
@RithusFoodWorld 29 дней назад
Thank u 😍
@shikhasreejith9327
@shikhasreejith9327 2 месяца назад
Perfect and easy recipie😍
@RithusFoodWorld
@RithusFoodWorld 2 месяца назад
Thank u 😍
@rakhigooduk370
@rakhigooduk370 Год назад
Thanku maam ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു ഇതുവരെ ഉണ്ടാക്കിയതൊന്നും ശരിയായില്ല ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് നന്നായി ഉണ്ണിയപ്പം കിട്ടി താങ്ക്യൂ താങ്ക്യൂ സോ മച്ച് 💖
@RithusFoodWorld
@RithusFoodWorld Год назад
Thank u so much dear😍🙏
@suraaakkode1682
@suraaakkode1682 2 года назад
ഞാൻ ഉണ്ടക്കിയപ്പോൾ നല്ല രസം ഉണ്ടായിരുന്നു സൂപ്പർ 😘😍😍😋😋
@RithusFoodWorld
@RithusFoodWorld 2 года назад
Thank u dear 😍
@shereenasaji9030
@shereenasaji9030 Год назад
ഞാൻ ഉണ്ടാക്കി. superആയി രുന്നു. Tku very much.
@RithusFoodWorld
@RithusFoodWorld Год назад
Thank u dear🙏😍
@jijiannliyaliyon3025
@jijiannliyaliyon3025 3 месяца назад
ഞാനുണ്ടാക്കി അടിപൊളി
@RithusFoodWorld
@RithusFoodWorld 3 месяца назад
Thank u dear 😍
@Janemedia1
@Janemedia1 2 месяца назад
അടിപൊളി
@remya1726
@remya1726 Год назад
Enik unniyapam correct ayi kittarilla pakshe ee recipe cheythapo nannayi kitty taste supper❤
@RithusFoodWorld
@RithusFoodWorld Год назад
Thank u😍🙏
@FORKandSMOKE
@FORKandSMOKE 2 года назад
Ohh wow!!! കോതി വീഴാതെ നോക്കണേ!!!
@lifeismykitchen4399
@lifeismykitchen4399 2 года назад
Valaree nannaitunde Unniyappam
@RithusFoodWorld
@RithusFoodWorld 2 года назад
Thank u
@sisirasunil413
@sisirasunil413 9 месяцев назад
Your recipe helped me a lot!!saved a lot of time in fact..Thankyou..Keep up the good job!
@RithusFoodWorld
@RithusFoodWorld 9 месяцев назад
Thank u so much dear 😍
@shijojose4091
@shijojose4091 2 года назад
Super unniyappam
@RithusFoodWorld
@RithusFoodWorld 2 года назад
Thank u
@AnjanaSunnyNow
@AnjanaSunnyNow 5 месяцев назад
Tried many, all good. But this was the best !!
@RithusFoodWorld
@RithusFoodWorld 5 месяцев назад
Thank u dear 😍
@shibifaseehe2406
@shibifaseehe2406 2 года назад
Super innele njan undaki nallla soft nallla unniyapppam ithinu munb undakiyathilum nallla recepi thanks
@RithusFoodWorld
@RithusFoodWorld 2 года назад
Thank u dear 😍🙏
@northsouthcooking2004
@northsouthcooking2004 2 года назад
Kollam ,super 👌👌👍
@FARSANAMBA-uy6wo
@FARSANAMBA-uy6wo Год назад
Nalla taste und good recipe 😋👍
@RithusFoodWorld
@RithusFoodWorld Год назад
Thank u😍
@dhinuminu2062
@dhinuminu2062 8 месяцев назад
അടിപൊളി 🥰🥰
@RithusFoodWorld
@RithusFoodWorld 8 месяцев назад
Thank u 😍
@sumysumypaul4305
@sumysumypaul4305 Год назад
Hi chechy, ഒരു നൂറ് എണ്ണം ഉണ്ടാകണമെങ്കിൽ എത്ര പൊടിയും ശർക്കരയും ചേർക്കണം. ഞങ്ങളുടെ പള്ളി പെരുന്നാളിന് ഉണ്ടാകാനാ, ഒന്ന് പറയോ
@RithusFoodWorld
@RithusFoodWorld Год назад
Ithil parunna alavil 35 unniyappam undakam . Apol athanusarichu kooduthal alavil elam eduthal mathi dear
@sumysumypaul4305
@sumysumypaul4305 Год назад
@@RithusFoodWorld ok
@minnujames3643
@minnujames3643 2 года назад
Wow Super unniyappam 👌😍
@RithusFoodWorld
@RithusFoodWorld 2 года назад
Thank u
@BABLUGAMEING318
@BABLUGAMEING318 4 месяца назад
Njan ennan uu vidio kandath super kidilam ❤❤👌👌👌👌👌🙏🙏🙏🥰
@RithusFoodWorld
@RithusFoodWorld 4 месяца назад
Thank u dear❤️❤️
@vasanthyravi9471
@vasanthyravi9471 2 года назад
Njan ..thaa...ippo undakan nokkatto..mavellam..ready aakki...kurachu kazhinjal undakkum....ennitu...parayam tto...💞💞💞
@BeforetheSunset
@BeforetheSunset 6 месяцев назад
Kollatto👍super ayittund🥰
@RithusFoodWorld
@RithusFoodWorld 6 месяцев назад
Thank u 😍
@thampykk1358
@thampykk1358 2 года назад
Perfect and soft unniyappam
@RithusFoodWorld
@RithusFoodWorld 2 года назад
Thank u
@HamsaRippon
@HamsaRippon 6 месяцев назад
സൂപ്പർ ഉണ്ണിയപ്പം
@RithusFoodWorld
@RithusFoodWorld 6 месяцев назад
Thank u 😍
@jamshishemi693
@jamshishemi693 Год назад
ഞാനും ഉണ്ടാക്കി നന്നായി വന്നു 👍
@RithusFoodWorld
@RithusFoodWorld Год назад
Thank u😍
@magicofmyhands9091
@magicofmyhands9091 Год назад
Adipoli..try cheyyunnund
@RithusFoodWorld
@RithusFoodWorld Год назад
Thank u😍
@manjuantony3095
@manjuantony3095 2 года назад
Adepoli unniyappam chechi urappaum try cheyyum 👌👌
@RithusFoodWorld
@RithusFoodWorld 2 года назад
Thank u
@anandamfoodchannel
@anandamfoodchannel 5 месяцев назад
ഉണ്ണിയപ്പം സൂപ്പർ ❤❤❤
@sethuaadi3047
@sethuaadi3047 2 года назад
Njan ethu nokki undaakki supper aayittund.thanks
@RithusFoodWorld
@RithusFoodWorld 2 года назад
Thank u 😍
@dipsysuthan9438
@dipsysuthan9438 Год назад
One day I will try
@UshaGopinath-wx4wu
@UshaGopinath-wx4wu 3 месяца назад
Super recipe
@RithusFoodWorld
@RithusFoodWorld 3 месяца назад
Thank u 😍
@rahnaansaf5006
@rahnaansaf5006 Год назад
ഞാൻ ഉണ്ടാക്കി ഈ recip ഉപയോഗിചു അടിപൊളി ആയി എല്ലാവരും കഴിച്ചു 👍👍👍
@RithusFoodWorld
@RithusFoodWorld Год назад
Thank u so much dear🙏😍
@nirmalas6973
@nirmalas6973 Месяц назад
സൂപ്പർ 👌👌👌
@RithusFoodWorld
@RithusFoodWorld Месяц назад
Thank u 😍
@pearlyjoseph2496
@pearlyjoseph2496 2 года назад
Yummy.. Adipoli 💥💥
@RithusFoodWorld
@RithusFoodWorld 2 года назад
Thank u
@annjoseph6976
@annjoseph6976 4 месяца назад
Tried it superb❤️
@RithusFoodWorld
@RithusFoodWorld 4 месяца назад
Thank u dear 😍
@anuradhamenon2747
@anuradhamenon2747 7 месяцев назад
Adipoli ayituda. Thank you so much ❤
@RithusFoodWorld
@RithusFoodWorld 7 месяцев назад
Thank u dear 😍
@sivajr1749
@sivajr1749 2 года назад
Easy recipi sooperan njan undakki 😋😋
@RithusFoodWorld
@RithusFoodWorld 2 года назад
Thank u dear 😍
@sandeepjunction6143
@sandeepjunction6143 4 месяца назад
u hiii bbye bbye bbye de! By h vhñn❤by the 5-
@julievargese7666
@julievargese7666 2 года назад
delicious and tempting
@RithusFoodWorld
@RithusFoodWorld 2 года назад
Thank u
@sherzinnoushad2537
@sherzinnoushad2537 10 месяцев назад
Super ....i tryd tday and came out very well .❤
@RithusFoodWorld
@RithusFoodWorld 10 месяцев назад
Thank u dear😍
@parvathys.p5854
@parvathys.p5854 Месяц назад
@lanyjohns5875
@lanyjohns5875 2 года назад
Adepoli unniyappam👌👌
@RithusFoodWorld
@RithusFoodWorld 2 года назад
Thank u
@omanasurendran5743
@omanasurendran5743 8 месяцев назад
Very yummy unniappam. Congratulations. ❤❤😆😆
@RithusFoodWorld
@RithusFoodWorld 8 месяцев назад
Thank u😍
@manikm9463
@manikm9463 3 месяца назад
തലേ ദിവസം മാവ് റെഡിയാക്കി ഫെഡ്ജിൽ വെച്ച് പിറ്റേദിവസം അപ്പം ചുട്ടൽ നന്നാവുമോ
@RithusFoodWorld
@RithusFoodWorld 3 месяца назад
Seriyakum undakunnathinu munbu fridgil ninnu puratheduthuvechu thanuppu poyathinu shesham soda podi cherthal mathi.
@semimusthafa3425
@semimusthafa3425 2 года назад
സൂപ്പർ.. Robest പഴം ഉപയോഗിക്കാമോ
@RithusFoodWorld
@RithusFoodWorld 2 года назад
Yes
@MalusVlog
@MalusVlog 2 года назад
Kidilan Unniyapam 😍
@RithusFoodWorld
@RithusFoodWorld 2 года назад
Thank u
@rajeenap-tu3bf
@rajeenap-tu3bf 4 месяца назад
Njanum undaki suparatto
@RithusFoodWorld
@RithusFoodWorld 4 месяца назад
Thank u dear 😍
@remanimanojram8935
@remanimanojram8935 2 года назад
Thank u dear.will try.ente unniyappam ithuvare shariyayirunnilla.ithukoodiyonnu try cheyyatte👍
@RithusFoodWorld
@RithusFoodWorld 2 года назад
Thank u dear😍 urappaum seriyakum
@yousaftharammal9543
@yousaftharammal9543 2 года назад
👌
@kkitchen4583
@kkitchen4583 2 года назад
Unniappam veraity aanallo othiri eshttapettu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏👌👍👍👍Support cheythittundu ente Puthiya recipe onnu vannu kanane
@jaseerashaji7372
@jaseerashaji7372 8 месяцев назад
Robasta pazham pattumo?
@RithusFoodWorld
@RithusFoodWorld 8 месяцев назад
Robasta pazham cherkilla
@rajinipr6408
@rajinipr6408 Год назад
Well nice recipe
@RithusFoodWorld
@RithusFoodWorld Год назад
Thank u😍
@sumojnatarajan7813
@sumojnatarajan7813 2 года назад
Very yummy congratulations 🙏🙏🙏🙏🙏
@RithusFoodWorld
@RithusFoodWorld 2 года назад
Thank u😍🙏
@amansubair4568
@amansubair4568 2 года назад
Njan undakki adipoli aarnnu thankuuu
@RithusFoodWorld
@RithusFoodWorld 2 года назад
Thank u
@neenumariajoy6266
@neenumariajoy6266 2 года назад
ഞാനും ഇന്നലെ ഉണ്ടാക്കി, സൂപ്പർ ആയിട്ടു വന്നു. Soft and tasty. Thankyou
@RithusFoodWorld
@RithusFoodWorld 2 года назад
Thank u dear 🙏😍
@PonnusePlanet
@PonnusePlanet 2 года назад
ഉണ്ണിയപ്പം കിടു വെറൈറ്റി ആണ് . വളരെ ഇഷ്ട്ടപെട്ടു
@aliciasam9515
@aliciasam9515 9 месяцев назад
Tried it and it’s the yummiest ♥️♥️
@RithusFoodWorld
@RithusFoodWorld 9 месяцев назад
Thank u😍
@muhammadanzal.v.n3950
@muhammadanzal.v.n3950 2 года назад
Nalla cup
@RithusFoodWorld
@RithusFoodWorld 2 года назад
Thank u
@user-nm1ob2vo4r
@user-nm1ob2vo4r Месяц назад
എള്ളിന് പകരം കരിംജീരകം ചേർക്കാൻ പറ്റുമോ
@RithusFoodWorld
@RithusFoodWorld Месяц назад
Aryilla njan cherthittilla
@smithamini7402
@smithamini7402 2 года назад
Unniyappam super
@RithusFoodWorld
@RithusFoodWorld Год назад
Thank u😍
@merinvarghese4956
@merinvarghese4956 2 года назад
Unniyapam udakiyapol soft ayirnu but pinned ath kattiayii..athinu enthu cheyanum.8 manikur vekunathinu munbu baking powder add cheyano .plz reply
@RithusFoodWorld
@RithusFoodWorld 2 года назад
Unniyappam ethu reedyil undakkiyalum 5days okke kazhiumbol kattiyakum. baking soda cherkunnathu udane undakunnathu kondanu. nalla soft ayrikum
@merinvarghese4956
@merinvarghese4956 2 года назад
@@RithusFoodWorld chechi udakiii 1 hour ayapolthekum kattiayii poyi..athentha.plz reply
@RithusFoodWorld
@RithusFoodWorld 2 года назад
@@merinvarghese4956 soda podi pazhayathu ayrunno alathe orikalum angane varilla
@merinvarghese4956
@merinvarghese4956 2 года назад
@@RithusFoodWorld thank you for your valuable reply chechii
@merinvarghese4956
@merinvarghese4956 2 года назад
@@RithusFoodWorld payam eppol cherkanum chechii.
@user-ow9pd9um2i
@user-ow9pd9um2i 11 месяцев назад
Superunniyappam
@RithusFoodWorld
@RithusFoodWorld 11 месяцев назад
Thank u😍
@jennyjose8440
@jennyjose8440 Год назад
I will definitely try this 🙂 recipe so quick to make unniappam 🌹
@RithusFoodWorld
@RithusFoodWorld Год назад
Thank u😍
@naimasown9048
@naimasown9048 2 года назад
Adipoli unniyappam.... Easy
@RithusFoodWorld
@RithusFoodWorld 2 года назад
Thank u
@LOF-LoveOfFamily
@LOF-LoveOfFamily 2 года назад
കിടിലൻ സോഫ്റ്റ് ഉണ്ണിയപ്പം ആണല്ലോ എനിക്ക് നന്നായി ഉണ്ടാക്കി കാണിച്ചു ❤️😋
@RithusFoodWorld
@RithusFoodWorld 2 года назад
Thank u
@reejasdiningworld
@reejasdiningworld 2 года назад
Unniyappem undakkunnathe kanditte kothiyavunnu 😋 nannaitunde adipoli Recipe undakkunnathe kandalthanne ariyam adipoliyane 🙏 Super prepartation 👍 athilum adipoli prepartation 👍 Beautiful presentation 👍 my dear friend 🙏❤️ video fully watched 🙏 enimuthel nane ningalude video kanane annum undavum 🙏🙏🏻🙏🏻🙏🏻
@reejasdiningworld
@reejasdiningworld 2 года назад
Thank you so much ❤️🙏🙏🏻❤️ my dearest friend 🙏🏻🙏🏻🙏🏻
@meee2023
@meee2023 2 года назад
നിങ്ങൾ ഫ്രണ്ട്‌സ് ആണെന്ന് തോന്നുന്നു 😛
@unnikrishnan-sx7xd
@unnikrishnan-sx7xd 2 года назад
Ngan undakky. Super👌
@RithusFoodWorld
@RithusFoodWorld 2 года назад
Thank u😍
@leelammajames1681
@leelammajames1681 6 дней назад
💐🙏🙏
@RithusFoodWorld
@RithusFoodWorld 6 дней назад
😍
@user-ww2sm6gm2g
@user-ww2sm6gm2g 5 месяцев назад
🎉
@sophyjohn1218
@sophyjohn1218 6 месяцев назад
It came out well Thankyou so very much for sharing this recipe
@RithusFoodWorld
@RithusFoodWorld 6 месяцев назад
Thank u dear 😍
@trivandrumlovelycouples6299
@trivandrumlovelycouples6299 2 года назад
ഉണ്ണിയപ്പം കലക്കിട്ടോ നന്നായിട്ടുണ്ട് മുഴുവനും കണ്ടുട്ടോ 👌👍👍❤️😋
@RithusFoodWorld
@RithusFoodWorld 2 года назад
Thank u
@AK-xx5wf
@AK-xx5wf 2 года назад
Super
@RithusFoodWorld
@RithusFoodWorld 2 года назад
Thank u dear 😍
@anithastastycornershots2682
@anithastastycornershots2682 2 года назад
Kanditt kothiyayi molea ❤❤❤
@RithusFoodWorld
@RithusFoodWorld 2 года назад
Thank u😍
@ECstitching
@ECstitching 2 года назад
Instant Unniyappam recipe adipoli well presented
@kurumbiparus2193
@kurumbiparus2193 Год назад
Thanks......................................................................
@RithusFoodWorld
@RithusFoodWorld Год назад
😍
@rithukitchenarts
@rithukitchenarts 2 года назад
Adipoli unniyappam👌👌looks soft and tasty😋
@RithusFoodWorld
@RithusFoodWorld 2 года назад
Thank u
@DelinLawrence
@DelinLawrence 3 месяца назад
I liked it very much. Thank you for the same. I will also try this soon
@RithusFoodWorld
@RithusFoodWorld 3 месяца назад
Thank u dear 😍
@hemahandicrafts554
@hemahandicrafts554 2 года назад
Simple and Sweet 👍🏼👍🏼👍🏼
@RithusFoodWorld
@RithusFoodWorld 2 года назад
Thank u😍
@suthilavenugopalank1928
@suthilavenugopalank1928 Год назад
Baking powder nu pagaram pappadam cherthal madhiyo
@RithusFoodWorld
@RithusFoodWorld Год назад
Angane njan cheythu nokittilla
@Juanas_World
@Juanas_World Месяц назад
Njn ee recipe follow cheythu noki. Soft okay anu. Bt unniyappam potti potti pokunnu.. athenda karanam?
@RithusFoodWorld
@RithusFoodWorld Месяц назад
Elam ithil paranja alavil alle cherthathu ? Ithe alavil anenkil potti pokilla pinne medium flamil vechittu venam unniyappam undakan allenkil potti pokum chilapol
@Juanas_World
@Juanas_World Месяц назад
@@RithusFoodWorld athil vellam ozhuchad chooduvellam ano .. atho normal water ano... Njn ozhuchad chooduvellam arnnu.
@RithusFoodWorld
@RithusFoodWorld Месяц назад
Normal water
@Juanas_World
@Juanas_World Месяц назад
@@RithusFoodWorld ennal atharikum.. agane onnude try cheythu nokam
@latharaju7055
@latharaju7055 Год назад
Super👍🏻
@RithusFoodWorld
@RithusFoodWorld Год назад
Thank u😍
@Mom_of_Adam
@Mom_of_Adam Год назад
Baking soda add cheyande?
@RithusFoodWorld
@RithusFoodWorld Год назад
Add cheyyanam
@sreedevik4497
@sreedevik4497 2 года назад
Super aanu
@RithusFoodWorld
@RithusFoodWorld 2 года назад
Thank u😍
@lynxgaming758
@lynxgaming758 2 года назад
Rice flour nte alavilano wheat flour cherkkendathu
@RithusFoodWorld
@RithusFoodWorld 2 года назад
Athe
@silnaskitchen
@silnaskitchen 2 года назад
Adipoli
Далее
C’est qui le plus fort 😂
00:18
Просмотров 9 млн
Коротко о моей жизни:
01:00
Просмотров 409 тыс.
C’est qui le plus fort 😂
00:18
Просмотров 9 млн