Тёмный

#10 മൃഗത്തിന്റെ സംഖ്യ 666 - വെളിപ്പാട് : 13 

ബൈബിൾ പ്രവചനങ്ങൾ
Подписаться 66 тыс.
Просмотров 213 тыс.
50% 1

Use WhatsApp to get in touch +91 9892049048

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 348   
@jamesjoseph2426
@jamesjoseph2426 4 года назад
താങ്കളുടെ അവതരണ രീതി, സ്വരമാധുര്യം, ആത്മാർത്ഥത എല്ലാം ഹൃദയസ്പര്ശിയാണ്, നല്ലത് വരട്ടെ.
@bijumkunjumonchalers7956
@bijumkunjumonchalers7956 4 года назад
യേശു ലോക രക്ഷകനാണ് ക്രീസ് തിയാനികളുടെ മാത്രം ദൈവമല്ലാ കർത്താവിന് രക്ഷിതാവായി സ്വികരിക്കുന്ന എല്ലാവരുടെയും ദൈവമാണ് യേശു ,A Good meassage, Thanks,
@crosstalks4jesus
@crosstalks4jesus 4 года назад
ജീവനുള്ള ഏക സത്യ ദൈവം യേശു മാത്രം....
@thomasarakkapadan2940
@thomasarakkapadan2940 4 года назад
@Azckamar Kamar ടോറാഹ് ഇൽ തന്നെ ആണ് യേശുവിന്റെ ജനനവും മരണവും ആൽമവായ ദൈവം പറയുന്നതും... അവിടുന്ന് സ്വന്തം ആൽമാവിനെ പകുത്തു നൽകി മാനവരിൽ ഒരുവൻ ആയി ജനിച്ചു.. അതാണ് ജീവൻ ഉള്ള ദൈവം..
@meerageorge8639
@meerageorge8639 3 года назад
Amen
@johnalfred7609
@johnalfred7609 Год назад
സാർ ശരിക്കും ഈ വീഡിയോ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്.താരതമ്യം നടത്തേണ്ട ആവശ്യം ഉണ്ടോ?ഇപ്പോൾ കാണുന്നത് എല്ലാം 666ന്റെ ലക്ഷണമാണോ, അല്ലയോ? അല്ല എന്നാണ് ഉത്തരം എങ്കിൽ കഷ്ടം തന്നെ.
@crosstalks4jesus
@crosstalks4jesus 4 года назад
വളരെ നല്ല വിവരണങ്ങൾ.... Thank you jesus.
@tla4807
@tla4807 4 года назад
It is correct interpretation, Thank God for this revelation.
@varghesekg3195
@varghesekg3195 Год назад
Praise the LORD JESUS CHRIST 🙏🙏🙏 . Hallelujah Hallelujah Hallelujah. Blessing teaching. GOD Bless you Brother
@johnsonjee3300
@johnsonjee3300 6 лет назад
I feel it wonderful as he is saying only from Bible and very clear.
@educationcrackers3173
@educationcrackers3173 2 года назад
Thank you Jesus ❤️
@sonu..2795
@sonu..2795 3 года назад
THANKS GOD BLESS YOU BROTHER
@mariammathomas5527
@mariammathomas5527 3 года назад
Thank you brother I need really this information 🙏🙏🙏🙏🙏🙏💯👍very good
@lathajayanandan5856
@lathajayanandan5856 10 месяцев назад
🙏🙏 Praise the lord
@pishoni
@pishoni 2 года назад
എല്ലാവരിലും ഒരു ത്രിത്വം ഉണ്ട്: അവൻറെ മനസ്സ്, അവൻറെ വാക്ക്, അവൻറെ പ്രവൃത്തി. ഇവ മൂന്നും ചേർന്നാലെ അവന് അസ്തിത്വം ഉള്ളൂ. ഇതിൽ ഏതെങ്കിലും ഇല്ലാത്തവൻ മനുഷ്യൻ പോലും ആകുന്നില്ല. ദൈവത്തിൻറെ ത്രീത്വതയുടെ ഒരു അനിവാര്യത ഇവിടെ വ്യക്തമാകുന്നു. ....
@tobuz988
@tobuz988 2 года назад
Every single person has a body,soul and spirit.......think in that context........it's a secret.....The dimension of the Lord cannot be understood if he himself opens our brain..
@shansanu7356
@shansanu7356 5 лет назад
Good class God bless you
@thecompleteentertainment5113
@thecompleteentertainment5113 3 года назад
AMEN Prasie the Lord
@rajeshisaac2915
@rajeshisaac2915 4 года назад
Most sensible bible-prophecy study I have seen. Keep going brother; great effort. Well studied, well prepared, well presented. God bless
@vinodnt6776
@vinodnt6776 4 года назад
God bless you for valuable information
@kurianphilip4289
@kurianphilip4289 4 года назад
Amen
@covidbrigade9340
@covidbrigade9340 5 лет назад
God bless you
@annadevasikuttyvareethu4846
@annadevasikuttyvareethu4846 3 года назад
ദൈവം അനുഗ്രഹിക്കട്ടെ
@daisyvarghese5807
@daisyvarghese5807 5 лет назад
Thank you brother, very good Bible study. 🙏
@isacsam933
@isacsam933 4 года назад
ഇസ്ലാമിൽ വിഗ്രഹാരാധന ഉണ്ട് എന്ന് തന്നെയാണ് എന്റെ അഭിപ്രായം...... കാരണം നിങ്ങളുടെ തീർത്ഥാടനം (ഹജ്ജ്) നടത്തുന്ന സ്ഥലം ഒരു കെട്ടിടവും ഒരു പാറക്കഷ്ണവും ഉള്ള ഇടം ആണല്ലോ...? ഹജ്ജിൽ നിങ്ങൾ ഒരു പാറക്കഷ്ണത്തെ മുത്തുന്നു..... ശരിയല്ലേ...? ആ പാറക്കഷ്ണത്തെ നോക്കി അഥവാ അതിന് നേരെ തിരിഞ്ഞാണ് ലോകം മുഴുവനും ഉള്ള മുസ്ലിങ്ങൾ നമസ്ക്കരിക്കുന്നത്...... ശരിയല്ലേ...? ആരാധിക്കുന്നത്.... ശരിയല്ലേ....? ഒരു കെട്ടിടത്തിനെ അമിതവും ആരാധ്യവും ആയി കരുതുന്നു..... ആ കെട്ടിടത്തിന് ചുറ്റും ആരാധനയോടെ ചുറ്റുന്നു... ഒരു സ്ഥലത്തെ മാത്രം പവിത്രമായി കരുതുന്നു, ആ സ്ഥലത്തിന് നേരേ തിരിഞ്ഞ് നിന്ന് നമസ്ക്കാരം നടത്തുന്നു....... നിങ്ങൾ നമസ്ക്കരിക്കുന്നത് ദൈവത്തെ ആണെങ്കിൽ എങ്ങോട്ട് തിരിഞ്ഞ് നിന്ന് നമസ്ക്കാരം നടത്തിയാലും ദൈവം സ്വീകരിക്കും... പക്ഷേ നിങ്ങൾ ചെയ്യില്ല.... കാരണം നിങ്ങളുടെ മതത്തിന്റെ പുസ്തകത്തിൽ അങ്ങനെയാണ് പഠിപ്പിക്കുന്നത്..... ഒരു കല്ല്, ഒരു സ്ഥലം, ഒരു കെട്ടിടം, ഒരു മനുഷ്യൻ....... തീർച്ചയായും ഇതിൽ വിഗ്രഹാരാധന ചെയ്യുന്നുണ്ട്..... ഇത് വിഗ്രഹാരാധന തന്നെയാണ്... നിങ്ങളുടെ മതത്തിന്റെ പ്രവാചകൻ ആയി നിങ്ങൾ കരുതുന്ന മുഹമ്മദ് ഒരു മനുഷ്യൻ ആണ് എന്ന് ആണല്ലോ നിങ്ങളുടെ വിശ്വാസം...... അള്ളയോട് ചേർത്ത് എപ്പോഴും ഒരു മനുഷ്യന്റെ(മുഹമ്മദ്) പേര് പറഞ്ഞ് ബാങ്ക് വിളിക്കുന്നു... അത് ഒരു തരം വിഗ്രഹാരാധന തന്നെ അല്ലേ...? എന്തിനാണ് ഒരു മനുഷ്യന്റെ പേര് എപ്പോഴും ചേർത്ത് അള്ളയെ പുകഴ്ത്തുന്നത്...?
@muneersalim7729
@muneersalim7729 4 года назад
ആ കല്ല് സ്വർഗ്ഗത്തിലെ കല്ലാണ്. അത് ദിശ കാണിക്കുവാൻ ആണ്. മുഹമ്മദ് എന്ന് ബാങ്കിൽ പറയുന്നത് മുഹമ്മദ് അല്ലാഹുവിന്റെ ദൂതൻ ആണ് എന്നാണ്
@isacsam933
@isacsam933 4 года назад
@@muneersalim7729😀😂😁🤣 മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഉള്ള യാതൊന്നും തന്നെ ആരാധ്യമായി കരുതാൻ പാടില്ല എന്ന ദൈവത്തിന്റെ കല്പന എന്തേ മനസ്സിലാക്കാത്തത്.....??🤔🤔🤔🤔 എന്തേ അനുസരിക്കത്തത്...?🤣🤣🤣🤣🤣4🤣 മുഹമ്മദ് ഒരു മനുഷ്യൻ അല്ലേ...???🤔🤔🤔 ഒരു മനുഷ്യന്റെ പേര് എന്തിനാണ് അള്ളയോട് ചേർത്ത് എപ്പോഴും പറയുന്നത്...?😁😁😁😁😂 അത് ശിർക്ക് ആണ്...???😀😀😀😀😀 പക്ഷേ നിങ്ങൾക്ക് അത് ചെയ്യാതിരിക്കാൻ കഴിയില്ല.... കാരണം നിങ്ങൾ ചതിക്കപ്പെട്ടിരിക്കയാണ്... എന്ത് ദിശ.......?😂😂😂😂 അള്ള. ദൈവം ആണെങ്കിൽ ദൈവത്തിന് എന്ത് ദിശ.....? 🤣🤣🤣🤣🤣🤣🤣🤣🤣
@isacsam933
@isacsam933 4 года назад
മുനീറേ കഷ്ട്ടം....
@isacsam933
@isacsam933 4 года назад
@@muneersalim7729 എന്താ സ്വർഗ്ഗത്തിലെ കല്ലിനെ ആരാധിക്കാമോ....??? ഹഹഹഹഹഹഹഹ ഹിഹിഹിഹിഹിഹിഹി ഹോഹോഹോഹോഹോ എന്തൊരു പരാജയം...... എന്തൊരു നാണക്കേട്...... മുഹമ്മദ് മാത്രമേ ദൂതൻ ആയിട്ടൊള്ളൊ....??? കഷ്ട്ടം........!!! അപ്പം പിന്നെ അദ്ദേഹത്തെ പിണക്കാൻ പറ്റില്ല...... മുഹമ്മദിനെ സ്തുതിക്കുന്നത് തുടർന്നോളൂ...... ട്ടോ..........
@mrhawkyt1396
@mrhawkyt1396 4 года назад
Sahodara ath adyamayi aadam allahuvibu vendi samshtamgam cheytha place anu.kaabayude ullil kayariyal njangal eth bagathekkum thirinj niskarikkam .Ella muslimkalkkum ore direction ennanu kaaba kind udeshikkunnath.kalline muthunnath njangalde pravachakan muthiya kallanu ini varunna ellavarkkum nalkiyath avaam.umer khaleefa aa kalline kurich paranjit und Allahuvinte rasool muthiyath kond mathram njaan ninne muthunnu.ith oru kallu mathram Anu ith heaven il ninnum abrahaminu kodutha oru vasthu Anu so we keep it swargathile oru vasthu enna nilayil
@isacsam933
@isacsam933 4 года назад
കാബ തന്നെ ഒരു വിഗ്രഹം ആണ്... മുഹമ്മദിന്റെ പേര് അള്ളയോട് ചേർത്ത് എപ്പോഴും പറയുന്നത് ശിർക്കാണ്...... പിന്നെ അള്ള ഖുറേഷി ഗോത്ര വർഗങ്ങളുടെ അനേക ദൈവങ്ങളിൽ ഒരു ദൈവ സങ്കല്പം മാത്രമാണ്..... മുഹമ്മദിന്റെ ഗോത്ര ദൈവം.... മുഹമ്മദിന്റെ ഗോത്ര ദൈവം ആയിരുന്നു അള്ള....
@jayjawanjaykisan5229
@jayjawanjaykisan5229 4 года назад
EZAKIEL chapter 23 ' 11 - 35 ഒന്ന് വായിക്കു എന്നിട്ട് പറയു ബൈബിൾ ദൈവം വചനം ആണ് എന്ന്
@jayjawanjaykisan5229
@jayjawanjaykisan5229 4 года назад
EZAKIEL chapter 23 ' 11 - 35 ഒന്ന് വായിക്കു എന്നിട്ട് പറയു ബൈബിൾ ദൈവം വചനം ആണ് എന്ന്
@jayjawanjaykisan5229
@jayjawanjaykisan5229 4 года назад
EZAKIEL chapter 23 ' 11 - 35 ഒന്ന് വായിക്കു എന്നിട്ട് പറയു ബൈബിൾ ദൈവം വചനം ആണ് എന്ന്
@isacsam933
@isacsam933 4 года назад
@@jayjawanjaykisan5229 എടോ ചങ്ങാതീ, താന് ചൂണ്ടിക്കാട്ടിയ വേദഭാഗം ഈ എസക്കിയേൽ23:1മുതൽ നന്നായി താൻ വായിച്ചു നോക്കണം.... അവിടെ എന്താണ് എഴുതിയിരിക്കുന്നത് എന്ന് നന്നായി ശ്രദ്ധിച്ചു നോക്കണം...... യരൂശലേമും ശമര്യയും നടത്തിയ വിഗ്രഹാരാധനയെന്ന പാപത്തെ കുറിച്ച് ആണ് അവിടെ പറഞ്ഞിരിക്കുന്നത്... അവരുടെ പാപത്തെ വേശ്യാവൃത്തിയോട് താരതമ്യപ്പെടുത്തി അവിടെ പറഞ്ഞിരിക്കുകയാണ്..... അവർ ചെയ്ത പാപം എത്രയോ മ്ലേച്ഛമാണ് എന്ന് പറയുന്നതിന് ഉപയോഗിച്ച ഉപമ ആണ് അവിടെ ഉള്ളത്..... വേശ്യാവൃത്തി എന്ന പദവും ആ പാപത്തിന്റെ മ്ലേച്ഛതയെയും കുറിച്ച് ആണ് അവിടെ പറഞ്ഞിരിക്കുന്നത്...... അതിൽ താൻ കാണുന്ന തെറ്റ് എന്താണെന്നു പറയൂ.......
@madeenamakka4568
@madeenamakka4568 4 года назад
Isac sam താൻ വിചാരിച്ചിരുന്ന ഇസ്ലാം ഇതല്ല കേട്ടോ താൻ ഒറ്റക്കിരുന്നു പറഞ്ഞാൽ മതി ഇസ്ലാം പടിച്ചി വരുന്നവർ കൂടിക്കൊണ്ടിരിക്കുന്നു ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട്
@yesudasanh8609
@yesudasanh8609 3 года назад
Thanks brother
@lineeshsebastian8532
@lineeshsebastian8532 4 года назад
See Christian prince videos David wood video Truthfighters Malayalam
@jithinebenezer2244
@jithinebenezer2244 6 лет назад
എനിക്ക് ഇത് സത്യമാണ് എന്നാണ് അഭിപ്രായം നല്ലത് സർ
@satheeshkwt4215
@satheeshkwt4215 4 года назад
സംശയം മാറുന്നില്ല. " കള്ള പ്രവാചകൻ " യദാർത്ഥ പ്രവാചകൻറെ തെന്ന് പറഞ്ഞ് ആരോ വരച്ച ചിത്രമാണ് ഇന്ന് പ്രചാരത്തിലുള്ളത് ഒറിജിനൽ തിരിച്ചറിയാൻ എന്താ വഴി.
@infinityfight4394
@infinityfight4394 3 года назад
സഹോദര.... ഈ കള്ള ക്രിസ്തു വും കള്ള പ്രവാചകനും 2 ണ്ട് ആണ് ഈ കള്ള ക്രിസ്തു ആണ് ഈ ലോകം മുഴുവനും ഭരിക്കാൻ പോകുന്നത് ഈ വ്യക്തിയെ തെറ്റിക്കുന്നത്‌ കള്ള പ്രവാജകൻ ആണ് അതായത് രാജാവ് ഒരു ഡമ്മി ആയിരിക്കും ലോകം നിയന്ധ്രിക്കുന്നത് കള്ള പ്രവജാക്കൻ ആണ്....അവൻ ഒരു സാത്താൻ സേവകൻ ആയിരിക്കും... അത് ആരാണെന്ന് അറിയില്ല....
@user-hy3zp4fk9n
@user-hy3zp4fk9n 10 месяцев назад
ഒറ്റ വഴിയേയുള്ളൂ ഏകദൈവത്തെ ആരാധിക്കുക മ്ളേച്ചത(വിഗ്രഹം, രൂപം,ചിത്രം വച്ചുള്ള ആരാധന)പരിപൂർണമായി ഒഴിവാക്കുക
@bruno96z
@bruno96z 3 года назад
You are right sir.
@christiannews9853
@christiannews9853 6 лет назад
Jesus Christ is the King of Kings and Lord of Lords. Salvation is only in the blood of Jesus Christ. Repent
@georgethomas8353
@georgethomas8353 6 лет назад
VINOD ANUGRAHA of
@jafarkareem7
@jafarkareem7 6 лет назад
You are 100% wrong...your knowledge very wrong... please study.. Jesus never said I am Lord .. people said Jesus Lord ..Jesus is a only messenger..
@mayavinodhini4184
@mayavinodhini4184 6 лет назад
yes...
@blessyabhilash
@blessyabhilash 6 лет назад
You are 💯 percent right. YESHUA is the LORD and SAVIOUR. He is not a prophet. Bible is very clear that he is the one and only son of GOD YAHWEH. Only through YESHUA we will be saved. GOD will forgive our sins if we repent but it's an unforgivable sin to reject YESHUA.
@blessyabhilash
@blessyabhilash 6 лет назад
Jafar Kareem Bible is very clear that YESHUA that he is the one and only son of GOD and that he sent his one and only son to this world for us. And he is not a prophet.
@Not_afraid_to_speak_up
@Not_afraid_to_speak_up 4 года назад
ബൈബിൾ ദൈവ വചനം ആണ് ,ഇസ്ലാം വഴി ആണ് ലോകാ അവസാനം
@donymon4416
@donymon4416 4 года назад
ബൈബിൾ എഴുതിയത് 600 വർഷങ്ങൾക്കു ശേഷം വന്ന ഖുർആൻ ബൈബിൾ കോപ്പിയാണ് എല്ലാമല്ല .
@jayjawanjaykisan5229
@jayjawanjaykisan5229 4 года назад
EZAKIEL chapter 23 ' 11 - 35 ഒന്ന് വായിക്കു എന്നിട്ട് പറയു ബൈബിൾ ദൈവം വചനം ആണ് എന്ന്
@mukesheben
@mukesheben 4 года назад
@@jayjawanjaykisan5229 വായിച്ചു.... ദൈവ വചനം തന്നെയാണ്.... ഇതിനൊന്നും കൂട്ട് നിൽക്കുന്ന ദൈവത്തെ ബൈബിൾ ഇൽ കാണുന്നില്ല...copy ചെയ്തു ഉം കൂട്ടിച്ചേർത്തും ഉണ്ടാക്കിയ ഗ്രന്ഥത്തിലെ പോലെ ബൈബിളിലിലെ സ്വർഗ്ഗവും വ്യഭിചാരശാല അല്ല.... മദ്യം ഒഴുകുന്ന പുഴയും ഇല്ല... പരിശുദ്ധൻ ആയ ദൈവം അവിടുത്തെ സ്വഭാവം മാറുന്നതുമില്ല.... എന്നും... എവിടെയും അവിടുന്ന് പരിശുദ്ധൻ തന്നെയാണ്... ഭൂമിയിൽ വെറുപ്പും സ്വർഗത്തിൽ അനുവദനീയവും എന്ന ഇരട്ടത്താപ്പ് അവിടുത്തേക്ക്‌ ഇല്ല...
@lonelygirl5507
@lonelygirl5507 4 года назад
enthoru theppu edo
@ifazmohmedifaz7490
@ifazmohmedifaz7490 4 года назад
🙄🤦🤦😠
@jijujvc1765
@jijujvc1765 4 года назад
ചേട്ടാ. ബൈബിളിൽ പറയുന്നു മനുഷ്യൻ മൃഗം ആകും എന്ന് ഈ കാലഘട്ടത്തിൽ. മനുഷ്യൻ മൃഗം ആണ് ഇപ്പോൾ.. ചേട്ടനെ സംശയം ഉണ്ടോ. അന്ത്യകാല ലക്ഷണംആണ് ഇപ്പോൾ
@roguequeen933
@roguequeen933 4 года назад
ബൈബിൾ തെറ്റായിട്ട് വ്യാഖ്യാനിക്കല്ലേ
@jessybenny929
@jessybenny929 3 года назад
മ്യഗംഎന്ന്വിശേഷിപ്പിക്കല്ലേഅവർആവശ്വമില്ലാതെആരേയുംആക്രമിക്രമികില്ല
@tonypalakunnel
@tonypalakunnel 4 года назад
Very logic and informative
@bijithomas8029
@bijithomas8029 Месяц назад
🙏🙏
@surjithnpaul9491
@surjithnpaul9491 6 лет назад
Thanks sir
@Agneya.
@Agneya. 8 месяцев назад
Thank you sir for you valuble class
@rosammamathew6525
@rosammamathew6525 2 года назад
Oh🛐🛐മൈ 🌹ജീസസ് 🌹🙏🙏🙏🙏
@isacsam933
@isacsam933 4 года назад
You are correct
@sherryphilip27
@sherryphilip27 2 года назад
Just a thought. The statue can be a humanoid (Sophia developed in Saudi recently. They shut down the project for some reason. It was given life. It was able to analyse and think on its own..)
@Masterslavemorality
@Masterslavemorality 2 года назад
Nope, your thought is wrong
@vkrmalayalamvlog3263
@vkrmalayalamvlog3263 5 лет назад
Eniku vendi pryer cheynam bro
@NadeeshCherian
@NadeeshCherian 5 лет назад
God bless you with Wisdom.
@lucytitus9137
@lucytitus9137 4 года назад
പ്രാത്ഥിക്കാം, mm
@tijopthomas831
@tijopthomas831 4 года назад
Ok.. broo
@sojijosemathew9981
@sojijosemathew9981 3 года назад
Enthanu kayi melum nettimelum ulla mudra ennathu kondu ardhamakunnathu?
@sasidharank357
@sasidharank357 4 года назад
അന്തി ക്രിസ്തു എന്നല്ല ആന്റി ക്രൈസ്ത് എന്നാണ് ഉച്ചാരണത്തിൽ പറയേണ്ടത്. ഓക്കേ. ആന്റി ക്രൈസ്ത് എന്നാൽ എതിർ ക്രിസ്തു എന്നതു തന്നെ. വൃജ മശിഹാ എന്നും പറയാവുന്നതാന്ന്.
@arunabraham9382
@arunabraham9382 4 года назад
Sherikkum BIbilil Anthikristu ennilla. Ethir Kristhu ennane
@thomasaugustine4706
@thomasaugustine4706 3 года назад
ഇതൊക്കെ ആർക്ക് വേണ്ടി അവതരിപ്പിക്കുന്നതാണ് സുഹൃത്തേ ? അറിവില്ലായെങ്കിൽ സംസാരിക്കാതെയിരിക്കുക കേൾക്കുന്നവർ പൊട്ടന്മാരാണോ ?? ആരാണ് ഈ ഒന്നാമത്തെ മൃഗം ? ആരാണ് ഈ രണ്ടാമത്തെ മൃഗം ? ആരാണ് ഈ മൂന്നാമത്തെ മൃഗം ? അത് പറയാതെ ബൈബിൾ വായിച്ച് മൃഗം മൃഗം എന്ന് പറഞ്ഞാൽ എന്താണ് ? സമയാകുമ്പോൾ മനസ്സിലാകുന്ന കാര്യമാണെങ്കിൽ നിങ്ങൾക്കും മനസിലായിട്ടില്ല പിന്നെ ഇത് എന്തിനാണ് പറയുന്നത് ?? ഈ മൃഗങ്ങൾ ആരാണ് എന്ന് നിങ്ങൾക്ക് അറിയില്ല എവിടെ നിന്നും വരുന്നു ഈ മൃഗം ? ഭൂമിയിൽ നിന്നും വരുന്നു എന്ന് പറഞ്ഞാൽ ഇസ്രായേലിൽ നിന്നും വരുന്നു എന്നാണ് അതിന്റെ അർഥം എന്ന് നിങ്ങൾ പറഞ്ഞു അതിന്റെ തെളിവ് ? വെറും വിഡ്ഢിത്തരമാണ് ആ വാക്ക് ! അള്ളാഹു അയക്കുന്ന മൃഗം പോത്തോ ഒട്ടകമോ ആണോ ? ഭോഷനായ മനുഷ്യാ ബൈബിളിൽ ഈ മൃഗത്തെക്കുറിച്ച് പറഞ്ഞത് വല്ലതും അറിയാമോ ?? അറിയില്ലായെങ്കിൽ അറിയാവുന്നവനോട് ചോദിക്കുക പഠിക്കുക .....!?
@jamesvaidyan81
@jamesvaidyan81 Год назад
ഒന്നും പിടികിട്ടാത്തവനു എല്ലാം മിഥ്യ. തോമാസേ, കടലാഴം അരചാൺ !
@shyyyshantyaneesh9124
@shyyyshantyaneesh9124 4 года назад
Thanku sir
@murukeshkumarmurukesh1414
@murukeshkumarmurukesh1414 3 года назад
Amen
@acidsamsung990
@acidsamsung990 6 лет назад
Thanks for a great speech
@SensibleyouAtoZ
@SensibleyouAtoZ 10 месяцев назад
Thank u...
@thomaspoovelil2627
@thomaspoovelil2627 6 лет назад
Thanks for the vedeos
@paulinethomas1160
@paulinethomas1160 3 года назад
ബൈബിളിൽ അന്തിക്രിസ്തു എന്ന പ്രയോഗം ഇല്ല. എതിർ ക്രിസ്തു എന്നാണ് പറയുന്നത്.
@marykutty856
@marykutty856 3 года назад
ഇതാരാ പെന്തിക്കോസ്ത് അല്ലേ സത്യമായ ബൈബിൾ പെന്തിക്കോസ്തിനില്ല.
@winstonwilliam1728
@winstonwilliam1728 6 лет назад
Appol Israel inium thakarka pedumo.
@dhanyapk1
@dhanyapk1 3 года назад
ബൈബിളിലെ പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ 500 വർഷം കഴിഞ്ഞ് മാത്രമേ പിതാവിൻറെ ഇഷ്ടപ്രകാരം കർത്താവ് വരികയുള്ളൂ എന്നാണ് ബൈബിൾ പഠന വിദ്യാർത്ഥികൾ പറയുന്നത് ഇത് ശരിയാണോ.. 🙏🙏🙏🙏🙏
@jithinebenezer2244
@jithinebenezer2244 6 лет назад
super sir great grate
@nixona7200
@nixona7200 3 года назад
ബൈബിള് സത്യ വേദ പുസ്തകം ആണ്. ദൈവം ശ്വസിച്ച പുസ്തകം ആണ്.. ഈ ലോകത്തിൽ ബൈബിളിനു പകരം വയ്ക്കാൻ മറ്റൊരു പുസ്തകം ഇല്ല. Huran തുടങ്ങിയ പുസ്തകങ്ങൾ ചെകുത്താൻ്റെ പുസ്തകങ്ങൾ ആണ്... അതുപോലെ ഭാവി കാലത്ത് സംഭവിക്കാൻ ഉള്ളത്, ദൈവം അത് മറച്ചിരിക്കുന്നു. ദൈവം മറച്ചു വച്ചത്. ആരും തുറന്നു നോക്കി ശാപം ചോദിച്ചു വാങ്ങരുത്. ദൈവം വെളിപ്പെടുത്തിയത് അനേകം വചനങ്ങൾ ഉണ്ടല്ലോ. ആതിനെ കുറിച്ച് സംസാരിച്ചാൽ പോരെ....
@leaderpeace6700
@leaderpeace6700 4 года назад
Great work brother.
@lailathomas2796
@lailathomas2796 4 года назад
Sound is very low
@popzain3061
@popzain3061 6 лет назад
Sir please give me no ? I want interest to study deeply about this subject.
@suhail2850
@suhail2850 4 года назад
Hlo
@Travelwith369
@Travelwith369 4 года назад
Hello which software you using for this vedio
@NadeeshCherian
@NadeeshCherian 4 года назад
camtesia
@celinehoney61
@celinehoney61 3 года назад
Ningal oru Daivaputhran thanne anugrahikapettavan
@shahmuhammad6252
@shahmuhammad6252 6 лет назад
Sir, thaangalk 3 mistakes Patti... A 3 #big mistakes.....😅😅 Athu thaangal create cheyythaaano.....,atho mistake pattiyathaano.....
@Sam-ex3nf
@Sam-ex3nf 4 года назад
എന്ത് mistake ആണ് എന്നും കൂടെ പറയൂ ബ്രോ
@ninana3809
@ninana3809 4 года назад
രണ്ടു കാലും മുഴു മന്തുപിടിച്ചവൻ കഴുത്തറ്റം വെള്ളത്തിൽ ഇറങ്ങിനിന്ന് വഴിയെപോകുന്നവരെ മാന്തുംകാല പോകു ന്നു എന്ന്വിളിച്ചു കൂവുന്ന പോലെ.
@arsshadowff2644
@arsshadowff2644 Год назад
Dearbrothet Thaangal Bible mathram vaayich explain cheyyuka.
@aakamsha.grajesh5808
@aakamsha.grajesh5808 3 месяца назад
666🙏🏼🙏🏼🙏🏼
@jilesharackal1619
@jilesharackal1619 4 года назад
ദൈവ നാമം ഒന്നു പറഞ്ഞു തരാമോ
@user-rx9uz7pd3r
@user-rx9uz7pd3r 4 года назад
യേശു
@hebe296
@hebe296 4 года назад
Yahweh Yahweh =jesus
@mineworld7192
@mineworld7192 4 года назад
ഞാൻ ഞാൻ തന്നെ ആകുന്നു.... ആദിയും അന്തവും ഞാൻ തന്നെ. അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം. ഇസ്രയേലിന്റെ ദൈവം.
@rajeshmk8896
@rajeshmk8896 6 лет назад
Dabath al ard (beast of the mud)
@gregorykalarikunnel5688
@gregorykalarikunnel5688 4 года назад
Please wach Jesus and the antichrist video in English
@m.e.danielm.e.daniel5137
@m.e.danielm.e.daniel5137 Год назад
Padangal cherkamallo
@rainz1960
@rainz1960 5 лет назад
God bless....
@nisharajesh5043
@nisharajesh5043 4 года назад
No statue was made that could speak.and no one yet forced people to worship it.so let’s wait.As you said it will be revealed only in the end..or when Jesus wants it to be revealed to the people.Have patience and awaiting prayer.This explanation is unnecessary.
@soorajs1175
@soorajs1175 6 лет назад
😊😊
@ravikk4246
@ravikk4246 4 года назад
ബൈബിളും ഹുറാനും ദൈവം പറഞ്ഞു തന്നത് ഹവ്വ യുടെ പ്രസവം മുതൽ എല്ലാത്തിനും വ്യ ത്യാ സം ഉണ്ട് ദൈവം പറഞ്ഞാൽ ഇങ്ങനെ വ്യ ത്യാ സം വരുമോ
@Waraqah-Ibn-Nawfal6485
@Waraqah-Ibn-Nawfal6485 4 года назад
One is from the Satanic Verses
@leaderpeace6700
@leaderpeace6700 4 года назад
It's because in quran, their muhammad had copied the content (Tora)from Holy books of Jews. Then he manipulated it as per his needs. That's why it's different. There also were controversies. Their m.nabi could not read or write, so he made somebody else (his subordinate) to do the work it seems.
@ANTONY........
@ANTONY........ 4 года назад
Only The Holi Bible is correct others by satan
@lineeshsebastian8532
@lineeshsebastian8532 4 года назад
ഖുറാനിൽ ഹൗവ എന്ന ആൾ ഇല്ലാ See Christian prince videos David wood video Truthfighters Malayalam
@ASMR-uk2wk
@ASMR-uk2wk 9 месяцев назад
Bagyam inghot verulalo🙂
@RetroMaverick
@RetroMaverick 2 месяца назад
കർത്തയായ യേശുവിൽ വിശ്വസിച്ചാൽ നിങ്ങൾ rapture എടുക്കപെടും അല്ലാത്തവർ മഹോദ്രവത്തിൽ പോകും
@AmysCookery
@AmysCookery 3 года назад
👍👍👍
@Kutti1234-q1w
@Kutti1234-q1w 6 лет назад
ചേട്ടന്റെ no ഒന്നു തരമോ
@kshameer5564
@kshameer5564 4 года назад
Anti christ oru animal ano adho manushiyanano
@kshameer5564
@kshameer5564 4 года назад
Kaaranam antichrist oru vekthiyanenn ningal paranju,eppol adh oru mrugamanenn parayunnu?
@messy4643
@messy4643 3 года назад
mruga sobavam ulla manushyan
@reenak.j5519
@reenak.j5519 3 года назад
കുർആൻ ഒരുപാട് തെറ്റ്‌ പാടിപ്പെക്കുന്ന
@ismailpalappura3640
@ismailpalappura3640 4 года назад
ദാബ്ബത്തുൽ അർള് എന്ന മൃഗം. യേശു പ്രത്യക്ഷപ്പെട്ടതിന് ശേഷം. പാപികൾ ആയി പിഴച്ചു നടക്കുന്ന ആളുകൾക്ക് മാർഗ്ഗദർശനം നൽകി കഴിഞ്ഞതിനുശേഷം. വീണ്ടും എത്രയോ വർഷങ്ങൾ കഴിഞ്ഞതിനു ശേഷമാണ്. ദാബത്തുൽ അർള് എന്ന മൃഗം പ്രത്യക്ഷപ്പെടുന്നത്. അത് ഭൂമിയിൽ ജനങ്ങളോട് സംസാരിക്കും എന്നാണ് പ്രവചനം.
@shijinjohnsonjohnson6983
@shijinjohnsonjohnson6983 3 года назад
യേശു പ്രത്യക്ഷപെടുന്നതിനു മുൻപേ മൃഗം വരും, യേശു ആണെന്ന് കാണിച്ചു പല അത്ഭുതവും ചെയ്യും, മുഹമ്മദ്‌ നബിയിലും മുഹമ്മദ്‌ നബിയുടെ ഖുർആൻ നിലും വിശ്വസിക്കുന്നവർ അതു യീസ്സാ ആണെന്ന് വിശ്വസിക്കും, യേശു മരിച്ചു ഉയർത്തതായി മുഹമ്മദ്‌ നബി പഠിപ്പിക്കുന്നില്ല, എതിർ ക്രിസ്തുവിൽ മുഹമ്മദ്‌ നബി എഴുതിയതാണ് ഖുർആൻ അതിനാൽ നിങ്ങൾ ആരെ ആരാധിക്കുന്നു എന്ന് തന്നെ നിങ്ങൾ അറിയുന്നില്ല, മുഹമ്മദ്‌ നബിയുടെ ക്രിയേഷൻ ആണ് അള്ളാഹു അപ്പോൾ അല്ലാഹുവിനെ പടച്ചത് മുഹമ്മദ്‌ നബി ആണ്, മുഹമ്മദ്‌ നബി തന്നെയാണ് അള്ളാഹു, മുഹമ്മദ്‌ നബിയുടെ തന്നെയാണ് ഖുർആൻ, മുഹമ്മദ്‌ നബിയിൽ വിശ്വസിക്കുന്നവർക്ക് മാത്രമേ മുഹമ്മദ്‌ നബിയുടെ അല്ലാഹുവിന്റെ അടുക്കൽ പോകാൻ കഴിയു, മുസ്ലിം സഹോദരങ്ങൾ മുഴുവനും മുഹമ്മദ്‌ നബിയിൽ വിശ്വസിക്കുന്നവർ ആണ്, യേശുവിന്റെ വചനം വിശ്വസിക്കാത്തവരും ആണ്, മുഹമ്മദ്‌ നബി ഖുർആൻ നിൽ എന്ത് പറയുന്നോ അതു മാത്രമേ അവർ വിശ്വസിക്കുകയുള്ളു, യേശു ഭൂമിയിൽ ആയിരം ആണ്ടു വാഴുന്നതിനു മുൻപേ മൃഗം വരും മൃഗത്തിനെ പാതാളത്തിൽ തള്ളിയ ശേഷം ആണ് യേശുവിന്റെ ആയിരം ആണ്ടു വാഴ്ച ok, മുഹമ്മദ്‌ നബിയും അല്ലാഹുവും ഖുർആൻ നും മുഹമ്മദ്‌ നബിയുടെ ക്രിയേഷൻ ആണ്, മുഹമ്മദ്‌ തന്നെ ആദ്യമേ പറയുന്നു ഖുർആൻ ഒരു മത ഗ്രന്ധം മാത്രം ആണെന്ന് ok, മുഹമ്മദ്‌ അള്ളാഹു ഖുർആൻ നിൽ വിശ്വസിക്കുന്നവർ ആണ് മുസ്ലിം
@meerapinky4971
@meerapinky4971 6 лет назад
Then which is correct? Islam or Christian
@jithinebenezer2244
@jithinebenezer2244 6 лет назад
Christine
@binupaul8742
@binupaul8742 6 лет назад
പുർണമായി ബൈബിളിന്റ കോപ്പിയാണ് ഖുർആൻ ബൈബിൾ എഴുതിയ കാലഘട്ടത്തിൽ മുസ്ലിമ്യർ ലോകത്ത് ഇല്ല അറബികൾ ബാബിലോണ്യർ കൽദയർ അശൂർ എന്നീ സാമ്രാജ്യങ്ങൾ ഉണ്ടായിരുന്നു അവർ വിഗ്രഹ ആരാധികൾ ആയിരുന്നു ബി. സി. 1600 നും 400നും ഇടയിലുള്ള കാലഘട്ടത്തില്‍ വിവിധ സ്ഥലങ്ങളിലിരുന്നു മുപ്പതു എഴുത്തുകാരാല്‍ തയ്യാറാക്കപെട്ട പഴയനിയമവും, ഇവ ഏകദൈവ ആരാധികളായ യഹുദർക്കു വേണ്ടി എഴുതിയതാണ് എ. ഡി. 40 മുതല്‍ 95 വരെയുള്ള കാലഘട്ടത്തില്‍ വിവിധ സ്ഥലങ്ങളിലിരുന്നു എട്ട് എഴുത്തുകാരാല്‍ തയ്യാറാക്കപെട്ട പുതിയനിയമവും ഉള്‍ക്കൊള്ളുന്ന 66 പുസ്തകങ്ങള്‍ ചേര്‍ന്നതാണ്‌ സത്യവേദപുസ്തകം ഇവ രണ്ടുമാണ് കൃസ്ത്യാനികൾ വിശ്വസിക്കുന്നത് ഇതു കഴിഞ്ഞ് എത്രയോ വർഷങ്ങൾക്ക് ശേഷമാണ് മുഹമ്മദ് ജനിച്ചതും ഖുർആൻ എഴുതിയതുമെല്ലാം ഏറ്റവും ദുഖകരം ഖുർആൻ ചരിത്രം ബൈബിൾ പോലെ എഴുതിയെങ്കിലും അവസാനം വേറേ രീതിയിലാക്കി വാളുകൊണ്ടാണ് മുസ്ലിം മതം വളർന്നു വന്നത് അല്ലാഹുവിനു വേണ്ടി കൊല്ലാനും ഇവർ തയ്യാറാണ് തീവ്രവാദികൾ തോക്കുമായി ആയിരങ്ങളേ കൊല്ലുമ്പോൾ അവർ വിളിക്കുന്നത് അല്ലാഹു അക്ബർ എന്നാണ് ലോകത്തിൽ തന്നേ ഭീകര രാഷ്ട്രങ്ങളിൽ കൂടുതലും മുസ്ലിം രാഷ്ട്രങ്ങളാണ് ലോകത്ത് മനുഷ്യന് ആവശ്യമുള്ള ഒരു കണ്ടുപിടുത്തവും മുസ്ലിം രാഷ്ട്രം ഇതുവരേ കണ്ടു പിടിച്ചിട്ടില്ല കണ്ടുപിടുത്തങ്ങൾ മുഴുവൻ കൃസ്ത്യാനികളുടേയും ജുതൻമാരുടേയും തലയാണ് ഒന്നിൽ കൂടുതൽ കല്യാണം കഴിക്കാം എന്ന നീച ആചാരം ഖുർആനിൽ പറയുന്നുണ്ട് സ്ത്രീകൾക്ക് സ്വാതന്ത്ര്യമില്ല ചേലാകർമം പോലെയുള്ള ആചാരങ്ങൾ അവർക്കിടയിലുണ്ട് മതത്തിനു വേണ്ടി മരിച്ചാൽ സ്വർഗം കിട്ടുമെന്ന് അവർ വിശ്വസിക്കുന്നു അതു കൊണ്ട് കൊല്ലാനും മരിക്കാനും അവർക്ക് ഭയമില്ല ഇനിയും ആലോചിക്ക് മുസ്ലിം സമാധാനത്തിന്റെ നന്മയുടെ മതം ആണോ എന്ന് ബൈബിൾ വായിച്ചാൽ കിട്ടുന്ന അറിവ് ഒരു യൂണിവേഴ്സിറ്റിയിലും കിട്ടില്ല
@kingfisher366
@kingfisher366 6 лет назад
Don't ask. Bible says A tree is known by it's fruits. There will be many who claims to be true. Remember that a thornbush does not produce grapes etc.
@joyjacob9866
@joyjacob9866 4 года назад
Christian100%
@shajahanmashaallha6229
@shajahanmashaallha6229 4 года назад
Islam is correct Only one god.☝ father of Ebrahaam.💖
@mrhawkyt1396
@mrhawkyt1396 4 года назад
In internet some information from orientalist,Zionists,shia so just try to get information from Sunni.we never portrait anything
@user-jg1yn9lm2g
@user-jg1yn9lm2g 3 года назад
8:55 ഇന്നേവരെ ഞാൻ എൻറെ ജീവിതത്തിൽ ഇങ്ങനെ ബിസ്മില്ല എഴുതിയത് കണ്ടിട്ടില്ല ബിസ്മില്ല എഴുതുന്നത് വാൾ ഒന്നും ഇല്ലാട്ടോ അത് ഇതിനു വേണ്ടി തയ്യാറാക്കിയതാണ്
@jesusistheonlytrueGod7
@jesusistheonlytrueGod7 3 года назад
Saudi flagil njan kandello poi Saudi flagil nokku
@shaanjohn1566
@shaanjohn1566 3 года назад
Who r the 1,44,000 people
@ISRAEL.CHRISTIAN
@ISRAEL.CHRISTIAN Год назад
യഹൂദർ
@mrhawkyt1396
@mrhawkyt1396 4 года назад
Parishudha athmavu ennu islamil parayunnath eisa nabiye Anu athmavu manushyarude ullath Anu daivam parishudhan anunnanu njangal parayaru.Roohul Ameen ennu gabreal neyum parayunund eisa nabiyeyum parayunund
@anzariabbas3746
@anzariabbas3746 4 года назад
Surah 4:157 That they said (in boast), "We killed Christ Jesus the son of Mary, the Messenger of Allah";- but they killed him not, nor crucified him, but so it was made to appear to them, and those who differ therein are full of doubts, with no (certain) knowledge, but only conjecture to follow, for of a surety they killed him not:-
@Masterslavemorality
@Masterslavemorality 2 года назад
Jesus was never called Son of Mary He is son of David
@hissgrace466
@hissgrace466 6 лет назад
not able to watch
@fr.josenaduvilekoot999
@fr.josenaduvilekoot999 6 лет назад
Hiss Grace no
@panfit7021
@panfit7021 6 лет назад
Evayoke avasanakalathimte lashanaghalmathram.... Poornamayaum velepedan poghunnatheullu....
@aleyammaaleyamma2986
@aleyammaaleyamma2986 2 года назад
മൃഗം are മുദ്ര എന്താണ് മൃഗത്തിന്റെ സംഖ്യ ഇത് മൂന്നും പറയുന്നുണ്ട് ഇത് 3 ഉം വിവരിക്കുക വെറുതെ ഓരോന്നും പറയാതെ പഠിച്ചിട്ട് പറ ആർക്കും വെളിപ്പെടാത്തത് താങ്കൾക്ക് എങ്ങനെ വെളിപ്പെട്ടു
@Rose-Jackie
@Rose-Jackie 3 года назад
Ithu aarengillum onnu Reena Alex athichirunnengil athu narakathine avakashi akkillarunnu
@ammathews
@ammathews 3 года назад
There is no I fluency in your spoken Malayalam🔥sounds weird 🔥
@dona3950
@dona3950 4 года назад
ഖുറാനി 666 verse
@jayjawanjaykisan5229
@jayjawanjaykisan5229 4 года назад
EZAKIEL chapter 23 ' 11 - 35 ഒന്ന് വായിക്കു എന്നിട്ട് പറയു ബൈബിൾ ദൈവം വചനം ആണ് എന്ന്
@musthafakazhungil428
@musthafakazhungil428 4 года назад
ഖുർആൻ 666Verseഅല്ല 6666ആണ്
@messy4643
@messy4643 3 года назад
Ezekiel parayunnath Daivam anukulicha karyamalla... ennukudi orpikunnu... aa vachanam vayich nokku
@sanojabraham962
@sanojabraham962 3 года назад
@@jayjawanjaykisan5229 Ezekiel chaper 23 onnam vakyam mutual vayikku. Ellam manasilakum.
@Kaippuramali
@Kaippuramali 3 года назад
യേശുന്റെ 40 വർഷ ഭരണവും മരണവും കഴിഞ്ഞ ശേഷമാണ് ദാബ്ബത്തുൽ അർള് എന്ന മൃഗം വരുക.. ഇപ്പോൾ ഹജ്ജ് നടക്കാറുള്ള അറഫയിൽ ഭൂമികുലുക്കം ഇണ്ടാവുകയും വലിയ ഗർത്തം രൂപപ്പെടുകയും ചെയ്യും. ആ കിടങ്ങിൽനിന്നുമാണ് ദാബ്ബത്തുൽ അർള് എന്ന വിചിത്ര മൃഗം കയറിവരുന്നത് എന്നുമാണ്.. മോതിരവും വടിയും കൊണ്ട് ആ മൃഗം വിശ്വാസികളേയും അവിശ്വാസികളേയും വേർത്തിരിക്കുമത്രെ.. ഇമാം മഹ്ദിയെപ്പറ്റി പഴയ ബൈബിളിൽ കാണാം. മനസ്സിലാക്കുവാൻ എളുപ്പമല്ല.. ഡാനിയേലിലും വെളിപാടിലും പറയുന്നുണ്ട്.. സൂര്യനെ ഉടയാടയാക്കിയ സ്ത്രീ ഇമാം മഹ്ദിയുടെ അമ്മയാണ്.. ഭൂമിക്കടിയിലുള്ള ചന്ദ്രൻ മദീനാ പട്ടണത്തിൽ മറവുചെയ്യപ്പെട്ട ചന്ദ്രനും തന്നെ.. ആ അദ്ധ്യായത്തിൽ എതിർ കൃസ്തുവിനെ പറയുന്നുണ്ട്. ആ മൃഗത്തിന്റെ ശത്രുവാണ് ഇമാം മഹ്ദി എന്നും അവിടെ വായിക്കാം.. ഹദീസുകളും ഇങ്ങനെതന്നെയാണ് പറയുന്നതും.. എതിർക്രിസ്‌തു ജൂതന്മാരുടെ നേതാവാണ്..
@annammathykudam2239
@annammathykudam2239 Год назад
We’re here to all man and work with God animals not forget this Massage don’t send 666 put in down 999 - number one in world 🌎 bank 🎉😢😂❤
@redsamuel6994
@redsamuel6994 3 года назад
ഇത് not animal number ഒരൂ മനൂഷന്റ number aanu read again please.
@jainj7122
@jainj7122 4 года назад
Revelation13.18 13=😈 6*3=18=666
@infinityfight4394
@infinityfight4394 3 года назад
.....??????
@afilushalu7534
@afilushalu7534 6 лет назад
Yahjooj mahjooj. Gog magog. യൂറോപ്പിൽ നിന്ന്..
@afilushalu7534
@afilushalu7534 6 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-g6jd3ZYW_Uo.html
@rajanjohn563
@rajanjohn563 4 года назад
V
@jacoboommen5858
@jacoboommen5858 5 лет назад
I know what are the numeral 6 6 6 used in Malayalam numbers. It is not the number of any animal. It reflects in the name of a man's name. According to me the reign of the man on whose name have the 666 is over. Don't interpret your stupidity. Only intelligent will understand it. No animal in the world existing will overtake human beings.
@NadeeshCherian
@NadeeshCherian 5 лет назад
15 He was granted power to give breath to the image of the beast, that the image of the beast should both speak and cause as many as would not worship the image of the beast to be killed. Rev:13-15
@NadeeshCherian
@NadeeshCherian 5 лет назад
The false prophet is giving life to image no wre in bible it says an existing animal will overtake human beings!!
@reenak.j5519
@reenak.j5519 3 года назад
ബൈബിൾ പാടിക്കൻ നമ്മൾ നോക്കും
@munavarfairoozkhan4063
@munavarfairoozkhan4063 6 лет назад
This is a false information. You don't know any thing about islam
@mineworld7192
@mineworld7192 4 года назад
Arinjidatholam മതി ന്റെ പൊന്നോ.... കള്ള വെടി പൊട്ടിക്കാനും പിടി കൂടാതെ രക്ഷപ്പെടാനും വേണ്ടി എഴുതി കൊണ്ട് വന്ന ഒരു പുത്തകം. അതിൽ ഭൂരിഭാഗം വേണ്ട, ഇബ്ലീസിന്റെ ആണ് എന്ന് പറഞ്ഞു അങ്ങേരു തന്നെ കളഞ്ഞു., ബാക്കി ഉണ്ടാർന്നത് ആട് തിന്നു , എന്നിട്ടും പറയണത് സ്വർഗത്തിൽ നിന്ന് വരുന്നു എന്ന് 🤭🤭. യേശു ജീവിച്ചു, മരിച്ചു, ഉയർത്തു എഴുന്നേറ്റു വന്നു പ്രത്യക്ഷപ്പെട്ടു തന്നെ തന്നെ വെളിപ്പെടുത്തിയ ശിഷ്യന്മാർ എഴുതിയ പുതിയ നിയമം നീണ്ടു നിവർന്നു ഇങ്ങനെ കിടക്കുമ്പോൾ അതിനും എത്രയോ നൂറ്റാണ്ടുകൾക്ക് ശേഷം വന്ന ഒരുത്തൻ എഴുതി ഉണ്ടാക്കിയ വിഡ്ഢിത്തം വായിച്ചു നോക്കി ചിരിച്ചു ചാവാൻ ഇനിയും വയ്യ 🤭🤭🤭🤭(ഒരിക്കൽ വായിച്ചത് തന്നെ ധരാളം എന്ന് സാരം )
@TECandMORE
@TECandMORE 5 лет назад
Imam mahadi alla anti Christ anti Christ anu dejal
@Sam-ex3nf
@Sam-ex3nf 4 года назад
Vedio full kandittu para...അല്ലാതെ അറ്റവും മുറിയും കണ്ടിട്ട് അതാണ് ഇതാണ് എന്ന് പറയല്ലേ ബ്രോ.... Bible പഠിപ്പിക്കുന്ന anti chritinte Ella ഗുണവും ഉള്ളത് quranle ഇമാം mahadikk ആണ്
@anoopmathew1812
@anoopmathew1812 2 года назад
ദജ്ജാൽ -666
@beenasalim2234
@beenasalim2234 4 года назад
Anthi kristhu ennal dejjal anu
@rijindevasia8882
@rijindevasia8882 4 года назад
മക്ക ഗുരേഷി മാരുടെ ദൈവം അള്ളാ.... 230il ഒന്ന്... അബ്‌ദുള്ളയുടെ മകൻ.... മുഹമ്മദ്‌ നബി.... ad 450 ശേഷം ജീവിച്ച ഒരു ബഹു ഭാര്യ ഉള്ള വ്യക്തി... നിലനില്പിനായി ജൂതൻമാരുടെ തോറയും, നേവിമും തുവിമും ഉൾകൊള്ളുന്ന താനാഫ് കട്ടവൻ, ശേഷം ബൈബിളും കട്ടവൻ നിലനില്പും ബഹുമാനവും കിട്ടാൻ പുതിയ ഒരു മതം ഉണ്ടാക്കിയവൻ... അവൻ അന്ന് അറിഞ്ഞോ അവനും anti ക്രൈസ്റ്റ് വരുവാൻ വഴി ഒരുക്കുന്നവൻ ആണെന്ന്.... കള്ളനാണെങ്കിൽ ഒരിക്കൽ അവൻ പിടിക്കപ്പെടും.... അവനു അയ്യോ കഷ്ടം.... യേശുവല്ലോ ന്യായം വിധിക്കുന്നവൻ
@user-jg1yn9lm2g
@user-jg1yn9lm2g 3 года назад
അയാൾ ജനിച്ചതും പാവപ്പെട്ടവൻ ആയിട്ടാണ് മരിച്ചതും അതുപോലെ തന്നെയാണ് ഈ ലോകത്തുനിന്ന് ഒന്നുംതന്നെ സമ്പാദിച്ചു കൂട്ടി വെച്ചിട്ടില്ല
@a.k.a.s.amjadi5215
@a.k.a.s.amjadi5215 6 лет назад
Iddhehatthin idhine kuricch oru vivaraum illa yendhokkeyo viduvayitthaman valambunnad...
@mineworld7192
@mineworld7192 4 года назад
വിവരം ഉള്ളവർ വിവരത്തെ കുറിച്ച് വിവേകത്തോടെ സംസാരിക്കുന്നത് കാണുമ്പോൾ വിഡ്ഢികൾക്ക് ഇങ്ങനെ തോന്നുന്നത് സ്വഭാവികം ആണ് കാര്യാക്കണ്ട ട്ടോ... ഇപ്പോൾ ചികിൽസിച്ചാൽ ചിലപ്പോൾ രക്ഷപെടാം 🤭🤭
@Jasmine-wy3hc
@Jasmine-wy3hc 3 года назад
കോയ കുഞ്ഞുങ്ങൾ എവിടെയും കയറി നിരങ്ങും
@ajsalathiloveuallah2201
@ajsalathiloveuallah2201 6 лет назад
nan vijarikunnad 1beast andi crst dajjal.....2jews nedakal akam.....ayale kollan yadartha yeshu varum....dabathul arlu oru pavam mrgamanu
@anoopthomas4214
@anoopthomas4214 4 года назад
666 in Greek and Arabic ennu googilil nokku
@anoopthomas4214
@anoopthomas4214 4 года назад
Aranu Allah ennu mansilakum
@jojithomasjojithomas7487
@jojithomasjojithomas7487 4 года назад
@@anoopthomas4214 എന്റെ കർത്താവെ നീ തങ്കപ്പൻ aaneda
@thetruths2995
@thetruths2995 4 года назад
Dhjjal vannitt annu Isa nabhi varunnath ennu qurhan parayunnu
@thomasarakkapadan2940
@thomasarakkapadan2940 4 года назад
1.imam mahdi 2.isa 3.dajjal
@sanojabraham962
@sanojabraham962 3 года назад
Uthi thamne aanu video ilum paranjathu. Bible il paranjathinu opposite aanu.
@jesusjesus8053
@jesusjesus8053 6 лет назад
രക്ത ഭന്തം കമ്പൂട്ടറിലൂടെ,കണ്ണാടി ചില്ലിലൂടെ കാഴ്ച....സംസാരം നിന്നു ...കമ്പൂട്ടറും ടീവിയും മാത്രം...ദൈവത്തെ അറിയണല്ല....ഭലഹീനനായ പാവങ്ങളെ സംയംഭോഗത്തിനും വേശൃാലയത്തിനും പിടിച്ചു
@yacobpaulose6247
@yacobpaulose6247 5 лет назад
ബൈബിൾ പ്രവചനങ്ങൾ എല്ലാം ബൈബിളിൽ തന്നെയല്ലേ?പഴയ പുതിയ ഉടമ്പടി പുസ്തകങ്ങളിൽ മാത്രം നിന്നാണ്.അല്ലേ? ഒരിടത്തു പോലും വേറെ ഒരു മത ഗ്രൻഥം പഠിച്ചു ബൈബിൾ വായിച്ചു അതിന്റെ പ്രവചന ഉത്തരം കണ്ടു പിടിക്കേണ്ടി വന്നിട്ടില്ല.ചോദ്യം ബൈബിളിൽ നിന്നാണെൽ ഉത്തരവും ബൈബിൾ തന്നെ തരും.അതിൽ തന്നെ ഉണ്ടാകും.അതിപ്പോ ഡാനിയേൽ പ്രവചനം ആയാലും യശയ്യാ പ്രവചനം ആയാലും യഹസ്‌കിയെൽ പ്രവചനം ആയാലും യോഹന്നാൻ എഴുതിയ വെളിപാട് പുസ്തകമായാലും എല്ലാ ചോദ്യത്തിന്റെ ഉത്തരവും പ്രവാചകരിലൂടെ തന്നെ യഹോവ തന്നിട്ടുണ്ട്.ഇസ്ലാം മതമാണോ കാതോലിക്ക സഭയാണോ കള്ളാ പ്രവാചകൻ എന്ന് ചോദിക്കുമ്പോ പുരാതന ക്രിസ്ത്യതീയ വിശ്വാസികൾ (AD 30 - AD 320) നേരിട്ട കഷ്ടപ്പാടകളും ഇന്ന് ക്രിസ്ത്യാനികൾ(എല്ലാ സഭകളും കത്തോലിക്കർ മുതൽ പെന്റികോസ്റ്റ്കാർ വരെ) അനുഷ്ഠിക്കുന്ന ആരാധിക്കുന്ന ആരാധന രീതികളും നോകിയാൽ കുറെ ഒകെ മനസിലാകിലെ സഹോദരാ?ഇസ്ലാം മതം ആണ് ഈ പറയുന്ന അന്തിക്രിസ്തു എന്നോ കള്ളാ പ്രവാചകൻ എന്നോ പറയുന്നത് സത്യമാകണമെങ്കിൽ വിഗ്രഹാരാധന അവരും തുടങ്ങണം. അല്ലേ? ചിലപ്പോ ഇനി തുടങ്ങിയേക്കാം. ഞാനും പിതാവും ഒന്നാണെന്നു ആണ് മിശിഹ പറഞ്ഞത്. പരിശുദ്ധാത്മാവ് എന്ന് പറയുന്ന Rauch Ha Qodesh പിതാവിന്റെ ആത്മാവാണ്.പഴയ നിയമത്തിലും ഉണ്ട്.മിശിഹ കൊണ്ട് വന്ന പുതിയ വിശ്വാസ രീതിയല്ല പിതാവും പുത്രനും പരിശുദ്ധാത്മാവും.യഹോവയുടെ ആത്മാവ് നമ്മുടെ ഇടയിൽ ഇറങ്ങി വന്നതിനു ഒരു പ്രത്യേക ലക്ഷ്യമുണ്ട്.പ്രവാചകരിലൂടെ അത് പണ്ടേ വെളിപ്പെടുത്തിയതുമാണ്. ട്രിനിറ്റി എന്നതും അതിന്റെ സിംബലും കാതോലിക്ക സഭ നിർമതി മാത്രമാണ്. ദൈവം ഒരുവൻ മാത്രമേയുള്ളെ. അത് യഹോവയാണ്.ഏഴ് കുന്നിൻ മുകളിൽ ഉള്ള സഭ,പർപ്പിൾ ഉം സ്കാർലെറ് നിറവും അണിഞ സ്ത്രീ ആരാണ്,മഹതിയാം ബാബിലോൺ ആരാണ്? ക്രിസ്ത്യാനികളെയും യഹൂദരെയും പറഞ്ഞു തെറ്റിച്ചു മുറിവേറ്റ മൃഗത്തിന്റെ വിഗ്രഹത്തെ ആരാധിക്കാൻ പറയണമെങ്കിൽ നിർബന്ധിക്കണമെങ്കിൽ അതൊരിക്കലും ഇസ്ലാം മത പണ്ഡിതർക്കു പറ്റില്ല.അതിനു നമ്മുടെ ഇടയിൽ നിന്ന് തന്നെ ഒരുവൻ വേണം.അവൻ ആട്ടിൻ തോൽ അണിഞ്ഞു നമ്മുടെ ഇടയിൽ ഉണ്ടാകണം.അവൻ സർവ ലോകത്തിനും സ്വീകാര്യൻ ആകുകയും വേണം.എളിമയും വിനയവും അധികം ഉണ്ടാകണം. കാത്തിരിക്കാം. അവനെ അവന്റെ ആട്ടിൻ തോൽ മാറ്റുന്നതുവരെ.
@NadeeshCherian
@NadeeshCherian 5 лет назад
സഹോദര നിങ്ങൾ ചോദിച്ചത് എല്ലാം ന്യായമായ ചോദ്യങ്ങളാണ് എല്ലാത്തിനും ഉത്തരം ഞാൻ പല വിഡിയോയിൽ പറഞ്ഞിട്ടുണ്ട് ഒരു കമെൻറ്റിൽ അതെല്ലാം കവറു ചെയാൻ ബുദ്ധിമുട്ടാണ് സമയം പോലെ മറ്റു വിഡിയോകൾ കാണുക ഓരോന്നിനും ഉത്തരം ഉണ്ട്
@yacobpaulose6247
@yacobpaulose6247 5 лет назад
@@NadeeshCherian സഹോദരാ,താങ്കളുടെ വീഡിയോസ് സമയംപോലെ ഞാൻ കാണാറുണ്ട്.666 നെ പറ്റി എന്റെ ചോദ്യത്തിനുള്ള ഉത്തരമുള്ള വീഡിയോസ് ഞാൻ കണ്ടോളാം. പക്ഷെ ഒരു വിഷയത്തിന്റെ പറ്റി വീഡിയോ ക്ലാസ് എടുക്കുമ്പോ അതിനെ ചുറ്റിപറ്റി വരാൻ സാധ്യതയുള്ള ചോദ്യത്തിനുള്ള ഉത്തരവും ആ വീഡിയോസ് ഇൽ തന്നെ ഉൾപെടുത്താൻ കഴിഞ്ഞാൽ കേൾകുന്നവർക് അത് മനസിലാക്കാനും പഠിക്കാനും സഹായമാകും
@NadeeshCherian
@NadeeshCherian 5 лет назад
തങ്ങൾ പറഞ്ഞത് ശരിയാണ് പക്ഷെ അത് അത്ര എളുപ്പമല്ല, അര മണിക്കൂറു കൊണ്ട് എല്ലാം മനസിലാക്കാൻ ഒറ്റ വിഡിയോയിൽ ഇടാൻ ആയിരുന്നേൽ കര്ത്താവ് ഓരോന്നും ഹെഡ് ലൈൻ വച്ച് തിരിച്ചു ഓരോ സബ്‌ജക്‌ട് ആയി ബൈബിള് എഴുതിയേനെ അവിടെ അൽപ്പം ഇവിടെ അൽപ്പം ആയി എഴുതിയായതു ന്യായപ്രമാണം രാപകൽ ധ്യാനിക്കാൻ മിനക്കെട്ടു ഇറങ്ങുന്നവനു കൊടുക്കാൻ വേണ്ടിയാണ്, വെള്ളിയെ പോലെ അന്വേഷിക്കുന്നവന് കൊടുക്കാനാണ്. വയലിൽ ഒളിപ്പിച്ച നിധി ഒറ്റ കിളക്കലിന് കിട്ടുമോ ??
@yacobpaulose6247
@yacobpaulose6247 5 лет назад
@@NadeeshCherian സഹോദരാ,അല്പം അവിടെയും അല്പം എവിടെയും ആയി എന്തിനാ എഴുതിയതെന്നു താങ്കളുടെ തന്നെ ഒരു ക്ലാസ്സിൽ ഞാൻ കണ്ടതാണ്.താങ്കൾ എടുക്കുന്നത് ക്ലാസ് അല്ലെ?സുവിശേഷം അറിയിക്കാൻ പോയ അപോസ്തോലർ മിശിഹയെ പറ്റി അല്പം അവിടെയും അല്പം എവിടെയും അല്ലാലോ പറഞ്ഞത്?ക്രിസ്ത്യാനികൾ എന്നും പറഞ്ഞു നെഞ്ചത്ത് കുരിശു മാത്രം തൂക്കി ഇട്ടു നടക്കുന്ന ആൾക്കാരാണ്.ബൈബിൾ വായിക്കുമെന്നല്ലാതെ അതിന്റെ അർത്ഥമോ മർമ്മമോ അറിയാത്ത ജനം. താങ്കളെ പോലെ പുതിയ പഴയ ഉടമ്പടി പുസ്തകങ്ങളെ പറ്റി ക്ലാസ് എടുക്കുന്ന ഒരാൾ ,ഒരു വിഷയത്തെ പറ്റി പഠിപ്പിക്കുമ്പോ പൂർണമായി പറയാൻ ശ്രെമിക്കു.ഒരു ആത്മാവിനെ എങ്കിലും രക്ഷിക്കാൻ കഴിഞ്ഞാൽ അതാണ് താങ്കളുടെ ക്ലാസ്ന്റെ വിജയം. യഹോവയെ അന്വേഷിക്കുന്നവനോടെ പിന്നെയും മുറി മുറി ആയി പറഞ്ഞാൽ അതൊരു തെറ്റാണു.തർക്കിക്കാൻ അല്ല പറഞ്ഞത്.താങ്കളുടെ വീഡിയോ ക്ലാസ് കുറെ കൂടി എഫക്റ്റീവ് ആകാൻ പറഞ്ഞെന്നുള്ളു.
@NadeeshCherian
@NadeeshCherian 5 лет назад
ഒരു സിനിമ മൂന്ന് മണിക്കൂർ കണ്ടാൽ മടുക്കുകേല പക്ഷെ വചനം പത്തു മിനുട്ട് കേട്ടാൽ ഒറക്കം വരും ആദ്യ കാല വിഡിയോയോകൾ നീണ്ടവയായിരിന്നു, പിന്നീട് അത് ചുരുക്കി, വലുതായാലും ചെറുതായാലും വചനത്തെ ഇഷ്ട്ടപെടുന്നവർ കാണും. അവർ തുടർച്ചയായിട്ടു കാണും. ഗ്രഹിക്കും
Далее
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ#cat
00:45
#42 Ten Nations of Anti Christ.
45:23
Просмотров 175 тыс.
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ#cat
00:45