Тёмный

10 രഹസ്യങ്ങൾ...3 മുന്നറിയിപ്പുകൾ...ലോകത്തിലെ മാതാവിന്റെ അവസാന പൊതു പ്രത്യക്ഷീകരണം | MEDJUGORJE MARY 

Shekinah News
Подписаться 648 тыс.
Просмотров 56 тыс.
50% 1

10 രഹസ്യങ്ങൾ...3 മുന്നറിയിപ്പുകൾ...ലോകത്തിലെ അമ്മയുടെ അവസാന പൊതു പ്രത്യക്ഷീകരണം...
മെഡ്ജുഗോറി മാതാവിന്റെ തിരുനാളിൽ അറിയേണ്ടവ
| MEDJUGORJE MARY | medjugorje messages | medjugorje miracles | healing miracles at medjugorje | our lady queen of peace
#medjugorje #medjugorjemary #mothermary #ourladyqueenofpeace
► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
► GET US ON SOCIAL MEDIA:
▬▬▬▬▬▬▬▬▬▬▬▬▬
FACEBOOK : / shekinahtelevision
INSTA: / shekinah_news
Whatsapp Channel: whatsapp.com/channel/0029Va4H...
Whatsapp Group : chat.whatsapp.com/JnJiS8376y2...
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
► Our RU-vid Channels
/ @shekinah_news
/ @shekinahnewschannel8473
/ @shekinaheurope
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Reach Us On
TATA PLAY DTH: 1856
Airtel DTH: 859
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
SHEKINAH NEWS | SHEKINAH LIVE
#shekinahnews #shekinahlive

Опубликовано:

 

24 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 175   
@rosemary-mq6uq
പരിശുദ്ധ അമ്മേ, അമ്മ മഡ്ജുഗോരിയയിൽ ആവശ്യപ്പെട്ടതു പോലെ അമ്മയുടെ നിയോഗങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കാനും, വിശുദ്ധിയിൽ ജീവിച്ച് വിശുദ്ധിയിൽ മരിക്കാനും എനിക്കും ജീവിത പങ്കാളിക്കും കൃപ തരണമേ. ഞങ്ങളും ഞങ്ങളുടെ മക്കളും മരുമക്കളും തലമുറകൾ മുഴുവനും ക്രിസ്തുവിന് ഒന്നാം സ്ഥാനം കൊടുത്ത് അവരായിരിക്കുന്ന അവസ്ഥയിൽ കർത്താവിൻ്റെ ശുശ്രൂഷ ചെയ്യുന്നവരുമായിരിക്കാൻ കൃപ തരണമേ
@anjuthomas6305
പരിശുദ്ധ അമ്മേ പ്രസാദവര മാതാവേ അമ്മയുടെ കൃപാസനത്തിലെ പ്രത്യക്ഷീകരണവും എത്രയും വേഗത്തിൽ ഇതുപോലെ പരിശുദ്ധ കത്തോലിക്ക സഭ ഏറ്റെടുത്ത് സ്ഥീരികരിക്കുവാനും മരിയൻ ഉടമ്പടിയുടെ പ്രാധാന്യം സഭയിലുടനീളം പ്രചരിക്കപ്പെടുവാനും, മരിയൻ ഉടമ്പടിയിലൂടെ മാനവകുലം മുഴുവൻ ദൈവത്തിൻ്റെ വലിയ രക്ഷാകരപദ്ധതിയിലേക്ക് കടന്നു വരാൻ തക്കവണ്ണം ദൈവത്തിൻ്റെ വലിയ കരം പ്രവർത്തിക്കണമെ ആമേൻ
@ManojFelix
കഴിഞ്ഞ ഒമ്പത് ദിവസവും മാതാവ് അവിടെ സന്ദേശം കൊടുത്തിരുന്നു. ലോക സമാധാനത്തിന് വേണ്ടിയാണ് നൊവേന അർപ്പിക്കാൻ avashyapettathu
@augustinv7119
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അങ്ങയുടെ നീല അങ്കിക്കുള്ളിൽ പൊതിഞ്ഞു സംരക്ഷിക്കണമേ.
@jessammathomas3735
അമ്മേ അമ്മ ആ ഗ്രഹിക്കുന്നതു പോലെ ഈശോ അപ്പ > യുടെ ഹിതം അറിഞ് വിശുദ്ധിയിലും വിശ്വാസത്തിലും അഴപ്പെട്ട് ജീപിക്കാനുള്ള ക്യ പനല്കി അന്നു ഗ്രഹിക്കണമെന്ന് യാചിക്കുന്നു നന്ദി നന്ദി കോടാനുകോടി നന്ദി.....
@victormary5913
അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തെ അങ്ങേ നീല അങ്കിയാൽ പൊതിയണമേ
@elcylawrence9358
അമ്മേ...രോഗികളു൦ ദാരി൫്യ൦അനുഭവിക്കുന്നവരേയു൦ അമ്മമാതാവേ...അനഗ്രഹിക്കണമേ....🙏🙏🙏🙏🙏🙏❤❤❤❤❤❤
@rejeenavarghese7994
അമ്മേ മാതാവേ പാപിയായ എൻ്റെ മേൽ കരുണയായിരിക്കേണമേ
@anilkumar-nf3gb
@anilkumar-nf3gb 21 день назад
പരിശുദ്ധ അമ്മയെ ഞങ്ങളെ കൃപാസനത്തിലെ പ്രത്യക്ഷീകരണ ത്തിൻറെ സാക്ഷികൾ ആക്കി മാറ്റണമേ
@jameskonnoth4380
@jameskonnoth4380 14 дней назад
പരിശുദ്ധമ്മയുടെ vimala ഹൃദയം വെഴി പരിശുദ്ധ ത്രീത്വത്തിൻ്റെ
@avemaria4630
പരിശുദ്ധ അമ്മേ ദൈവമാതാവേ
@reenacheriyan1267
അമ്മേ രോഗികളായിരിക്കുന്ന മക്കളെ സമർപിക്കുന്നു എല്ലാ മെഡിക്കൽ മേഖലകളിൽ സേവനം ചെയ്യുന്നവരെ സമർഷിക്കുന്നു🙏🙏
@jayishavinujayishavinu7500
അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തിന്മേൽ കരുണതോനാണമേ 🙏🙏🙏
@SheenaGeorge-ip3wo
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ നിയോഗങ്ങളും തിരുകുമാരനിൽ നിന്നും ഞങ്ങൾക്ക് സാധിച്ചു തരേണമെ ആമേൻ🙏🙏🙏🙏❤❤❤🙏🙏🙏
@leenakl7482
മാതാവേ ഞങ്ങൾക്കുവേണ്ടി ഈശോയോട് പ്രാർത്ഥിക്കേണമെ.മക്കളെ കാത്തു രക്ഷിക്കണേ
@vimalamathew676
എന്റെ അമ്മേ മമ്മിയെ വന്ന് സ്പർശിക്കണമേ മമ്മിയുടെ എല്ലാ അസുഖങ്ങളും മാറ്റിതരണേ അമ്മേ 😭😭😭😭😭😭🙏🙏🙏🙏🙏🙏🙏
@JancyShibu-we9xc
കുടുംബം മുഴുവൻ പ്രാർത്ഥന യിൽ മുന്നേരനും വചനം വായിക്കാനും പഠിക്കാനും മനസാന്തരത്തിൽ വരാനും കൃപ തരണമേ
@MaryVincent-jp8jc
അമ്മേ. മാതാവേ എൻ്റെ മോനെ മാ നസാധരത്തിലേക്ക്. നയികനെ അമ്മേ. ഈശോയെ. അടുപ്പികനെ❤
@simithomas7934
അമ്മേ എന്നേയും ഏന്റെ കുടുംബത്തെയും അമ്മയുടെ നീലാ അങ്കി ക്കുള്ളിൽ പൊതിഞ്ഞു പിടിക്കണമേ
@anniemoanthomas4816
@anniemoanthomas4816 28 дней назад
അമ്മേ പരിശുദ്ധ അമ്മേ എന്റെ മക്കൾക്ക്‌ വിജയം കൊടുത്തു അനുഗ്രഹിക്കേണമേ
Далее
Викторина от МАМЫ 🆘 | WICSUR #shorts
00:58