Тёмный

മന്ത്രവാദത്തിനും ബ്ലാക്ക് മാസ്സിനും തിരുവോസ്തി കടത്തുന്നവരെ ഭയപ്പെടുത്തിയ സംഭവം| EUCHARISTIC MIRACLE 

Shekinah News
Подписаться 648 тыс.
Просмотров 26 тыс.
50% 1

മന്ത്രവാദത്തിനും ബ്ലാക്ക് മാസ്സിനും തിരുവോസ്തി കടത്തുന്നവരെ ഭയപ്പെടുത്തിയ സംഭവം....| EUCHARISTIC MIRACLE | BLACK MASS | BR SANTHOSH KARUMATHRA TALK | WITCHCRAFT | HOLY MASS | BR SANTHOSH KARUMATHRA | SANTHOSH_KARUMATHRA
#eucharisticmiracles #blackmass #witchcraft #brsanthoshkarumathra #santhosh_karumathra #prophesy #prayer #witchcrafter #eucharist
► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
► GET US ON SOCIAL MEDIA:
▬▬▬▬▬▬▬▬▬▬▬▬▬
FACEBOOK : / shekinahtelevision
INSTA: / shekinah_news
Whatsapp Channel: whatsapp.com/channel/0029Va4H...
Whatsapp Group : chat.whatsapp.com/JnJiS8376y2...
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
► Our RU-vid Channels
/ @shekinah_news
/ @shekinahnewschannel8473
/ @shekinaheurope
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Reach Us On
TATA PLAY DTH: 1856
Airtel DTH: 859
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
A EUCHARISTIC MIRACLE which horrified those who did black mass and witch craft
SHEKINAH NEWS | SHEKINAH LIVE

Опубликовано:

 

23 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 45   
@kj4076
@kj4076 Месяц назад
എല്ലാ വരും വിശുദ്ധ കുർബ്ബാന..നാവിൽ സ്വീകരിക്കണം... എന്തിനാണ് കൈയിൽ കൊടുകുന്നത്....
@jobygeorge8996
@jobygeorge8996 Месяц назад
ശ്രദ്ധിച്ച് കേൾക്കണം
@kj4076
@kj4076 Месяц назад
@@jobygeorge8996 മനസ്സിലായില്ല...
@_Spader-Yt.
@_Spader-Yt. 29 дней назад
💯
@sajimolbinu9712
@sajimolbinu9712 Месяц назад
കൈയ്യിൽ കുർബാന കൊടുക്കുന്നത് സഭ നിരോധിക്കണം
@jobygeorge8996
@jobygeorge8996 Месяц назад
എന്ത് കൊണ്ട്
@Apatani775
@Apatani775 Месяц назад
ഞാൻ പരിശുദ്ധ കുർബാന നാവിൽ സ്വീകരിക്കാൻ ഇഷ്ട്ടപെടുന്നു
@MrBrownsimon
@MrBrownsimon Месяц назад
നാവിൽ മാത്രമേ സ്വീകരിക്കാവൂ. ഏത് പള്ളിയിൽ പോയാലും ഞാൻ സ്ഥിരമായി നാവിലാണ് സ്വീകരിക്കുന്നത്.
@soosannj4191
@soosannj4191 Месяц назад
കയ്യിൽ പരിശുദ്ധ കുർബാന നൽകി കാരണമുണ്ടാക്കരുത് 🙏🏻🙏🏻🙏🏻
@jewishcarpenter8829
@jewishcarpenter8829 Месяц назад
Praise be to Jesus Christ
@aneymathew1464
@aneymathew1464 Месяц назад
എന്തിനാണ് വി. കുർബാന കയ്യിൽ കൊടുക്കുന്നു? വി. കുർബാന കൊടുത്തു കഴിയുമ്പോൾ ആരെങ്കിലും ഇതൊക്കെ observe ചെയ്യാൻ വേണം.
@ranimathew4102
@ranimathew4102 Месяц назад
Amen, Praise The Lord 🙏🙏🙏
@dr.meenafrancis3183
@dr.meenafrancis3183 Месяц назад
ഇവിടെ ബ്രദർ പ്രതേകം പറയുന്നുണ്ട്.. നാവിൽ ആണ് കുർബാന സ്വീകരിച്ചത് എന്ന് 🙏
@delphyjoseph5047
@delphyjoseph5047 Месяц назад
Amen, Amen.
@Sruthy3
@Sruthy3 20 дней назад
Blessed be Jesus in the most holy sacrament of the altar❤❤❤❤❤
@joshyjose1625
@joshyjose1625 Месяц назад
ബ്ലാക്ക് മാസ്സുക്കാരുണ്ട് തീർച്ച നമ്മൾ ശ്രദ്ധിക്കണം പഠിപ്പിക്കണം ഇതിനു പിന്നിൽ ചില പേരു കൃസ്ത്യാനികളും ഉണ്ട്
@celinpaulson4575
@celinpaulson4575 Месяц назад
Holy communion should be given in tongue like before.🙏🙏🙏
@sinujoseph4661
@sinujoseph4661 Месяц назад
Amen 🙏🙌❤❤❤❤
@annesshah3976
@annesshah3976 Месяц назад
Amen 🙏🙏🙏
@tinyjose5568
@tinyjose5568 25 дней назад
Hallelujah hallelujah hallelujah.Lord Jesus have mercy on us all for we have sinned
@sheebavarghese8857
@sheebavarghese8857 28 дней назад
Amen praise the lord
@Gfre34
@Gfre34 Месяц назад
Amen
@anurachel8325
@anurachel8325 26 дней назад
Praise the Lord . God loves all.
@daisysebastian719
@daisysebastian719 Месяц назад
🙏🏻🙏🏻🙏🏻
@sabujoseph8268
@sabujoseph8268 Месяц назад
🙏🙏🙏amen
@resmijumon2961
@resmijumon2961 26 дней назад
Eeshuve rakshikkaname
@anurachel8325
@anurachel8325 26 дней назад
May our Lord open the inner eyes of all humanity to see His everlasting true love to save us. Only our Lord's blood can save us and mankind. So be humble.
@omaskeralakitchen6097
@omaskeralakitchen6097 22 дня назад
Amen Halleluah 🙏🙏🙏❤❤❤
@saleela.j.ssaleela.j.s6724
@saleela.j.ssaleela.j.s6724 Месяц назад
Yesuappa nandhi, nandhi, nandhi
@smithajoseph9120
@smithajoseph9120 Месяц назад
👍🏻🌹🙏🏻
@ajitsaji8034
@ajitsaji8034 Месяц назад
@user-ts2qf2vq2e
@user-ts2qf2vq2e Месяц назад
വിശുദ്ധ കുർബ്ബാന നാവിൽ മാത്രം കൊടുക്കുക
@dersonlz1777
@dersonlz1777 Месяц назад
🫅
@rosilypaul9772
@rosilypaul9772 Месяц назад
കയ്യിൽ കൊടുക്കരുത് 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@lillychacko9920
@lillychacko9920 23 дня назад
നാവിൽ വിശുദ്ധ കുർബാന നൽകാൻ നിർബന്ധമായും അച്ചന്മാരോട് പറയാൻ തട്ടിൽ പിതാവിനോട് പറയണം .
@laiju1109
@laiju1109 Месяц назад
നിങ്ങള്‍ ജീവന്റെ വചനത്തെ മുറുകെപ്പിടിക്കുവിന്‍. അപ്പോള്‍ ഞാന്‍ ഓടിയതും അധ്വാനിച്ചതും വ്യര്‍ഥമായില്ലെന്ന്‌ ക്രിസ്‌തുവിന്റെ ദിനത്തില്‍ എനിക്കഭിമാനിക്കാം. ഫിലിപ്പി 2 : 16എന്നാല്‍ പിന്നെ, എന്താണു പറയുന്നത്‌? വചനം നിനക്കു സമീപസ്‌ഥമാണ്‌. നിന്റെ അധരത്തിലും നിന്റെ ഹൃദയത്തിലും അതുണ്ട്‌ - ഞങ്ങള്‍ പ്രസംഗിക്കുന്ന വിശ്വാസത്തിന്റെ വചനം തന്നെ. റോമാ 10 : 8 ആ കയാല്‍ വിശ്വാസം കേള്‍വിയില്‍നിന്നും കേള്‍വി ക്രിസ്‌തുവിനെപ്പറ്റിയുള്ള പ്രസംഗത്തില്‍നിന്നുമാണ്‌. റോമാ 10 : 17 വചനം ഗ്രഹിക്കാൻ സാധിക്കാത്തവൻ അപ്പം കഴിച്ചാൽ മതിയോ എന്തെന്നാല്‍, കര്‍ത്താവിന്റെ നാമം വിളിച്ചപേക്‌ഷിക്കുന്ന എല്ലാവരും രക്‌ഷപ്രാപിക്കും. റോമാ 10 : 13 എന്നാല്‍, തങ്ങള്‍ വിശ്വസിച്ചിട്ടില്ലാത്ത ഒരുവനെ അവര്‍ എങ്ങനെ വിളിച്ചപേക്‌ഷിക്കും? ഒരിക്കലും കേട്ടിട്ടില്ലാത്തവനില്‍ എങ്ങനെ വിശ്വസിക്കും? പ്രസംഗകനില്ലാതെ എങ്ങനെ കേള്‍ക്കും? റോമാ 10 : 14 വിശ്വാസം വഴി സംലബ്‌ധമാകുന്ന രക്‌തംകൊണ്ടുള്ള പാപപരിഹാരമായി ദൈവം അവനെ നിശ്‌ചയിച്ചുതന്നു. റോമാ 3 : 25 അപ്പത്തിലുള്ള വിശ്വാസമോ വചനത്തിലുള്ള വിശ്വാസമോ വചനം ദൈവമാണ് ദൈവം നിങ്ങളെ രക്ഷിക്കുമോ നിങ്ങടെ അപ്പത്തിൽ വരുന്ന ദൈവത്തേ നിങ്ങൾ സംരക്ഷിക്കുമോ യേശു ക്രിസ്‌തു ലോകത്തിലേക്കു വന്നത്‌ പാപികളെ രക്ഷിക്കാനാണ്‌ എന്ന പ്രസ്‌താവം വിശ്വസനീയവും തികച്ചും സ്വീകാര്യവുമാണ്‌. പാപികളില്‍ ഒന്നാമനാണു ഞാന്‍. 1 തിമോത്തേയോസ്‌ 1 : 15 വന്ന് വന്ന് യേശുക്രിസ്തുവിനെ നിങ്ങള് രക്ഷിക്കണ്ട അവസ്ഥയായി ബൈബിളില്ലാത്ത സുവിശേഷം
@abrahamcyriac3228
@abrahamcyriac3228 Месяц назад
പരി. കത്തോലിക്ക സഭയിലാണ് വി. ബൈബിൾ രൂപം കൊണ്ടത്. വി. ഗ്രന്ഥത്തിൽ നിന്നും തോന്നുന്നത് പോലെ വചനം വളച്ചൊടിക്കുന്നത് തെറ്റാണ്!
@laiju1109
@laiju1109 Месяц назад
@@abrahamcyriac3228 ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു. യോഹന്നാന്‍ 1 : 1 ആദിയിൽ സഭ ഉണ്ടായിരുന്നു എന്നല്ല സമസ്‌തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല. യോഹന്നാന്‍ 1 : 3 സഭയും എല്ലാം ഉണ്ടായത്. അവനിൽ നിന്നാണ് അവൻ ഗോതബപ്പമല്ല വചനമാണ ദൈവവനുഷ്യർ ദൈവാത്മാവിനാൽ എഴുതിയതാണ് ബൈബിൾ സിനഡും ഇന്ന് കാണുന്ന ഈ സഭക്കും ഇതിൽ ഒരു പങ്കില്ല നിങ്ങളല്ല സഭ സഭ ക്രിസ്തുവിന്റെ ശരീരമാണ തന്റെ മുമ്പാകെ സ്‌നേഹത്തില്‍ പരിശുദ്‌ധരും നിഷ്‌കളങ്കരുമായിരിക്കാന്‍ ലോക സ്‌ഥാപനത്തിനുമുമ്പുതന്നെ അവിടുന്നു നമ്മെക്രിസ്‌തുവില്‍ തെരഞ്ഞെടുത്തു. എഫേസോസ്‌ 1 : 4 തെരഞ്ഞെടുത്തവരെ യേശുവിനേ അറിയു എന്നാല്‍, ദൈവം അവനോടു മറുപടി പറഞ്ഞതെന്താണെന്നോ? ബാലിന്റെ മുമ്പില്‍ മുട്ടുകുത്താത്ത ഏഴായിരംപേരെ എനിക്കുവേണ്ടി ഞാന്‍ മാറ്റിനിര്‍ത്തിയിട്ടുണ്ട്‌. റോമാ 11 : 4 അപ്രകാരംതന്നെ, കൃപയാല്‍തെരഞ്ഞെടുക്കപ്പെട്ട ഒരു അവശിഷ്‌ടഭാഗം ഇക്കാലഘട്ടത്തിലും ഉണ്ട്‌. റോമാ 11 : 5 ബാലിന്റെ മുന്നിൽ മണ്ണ് വിഗ്രഹത്തിന്റെ മുന്നിൽ തിരു ഹൃദയ ഫോട്ടോയുടെ മുന്നിൽ പണകൊഴുപ്പിന്റെ മുന്നിൽ മുട്ടുകുത്താത്തവർ ഇന്നുമുണ്ട് അവരാണ് ശിരസ്സായ ക്രിസ്തുവിന്റെ ശരീരമായ സഭ
@Rosamma-ex9hs
@Rosamma-ex9hs Месяц назад
Endhina santhoshe illavachanagal parayunnade. Ernakulam-angamaly kare idhokke alle cheyyunnade. Avarode para.pava janagalode paranjitt oru kariyavum illa thanks.
@binilchacko2895
@binilchacko2895 Месяц назад
പരിശുദ്ധ കുർബാനയെപറ്റി പറയുമ്പോൾ ആരാണ് അവസ്ഥത പ്രകടിപ്പിക്കുന്നത് എന്ന് എല്ലാവരും ശ്രെദ്ധിക്കുക....
@Rosamma-ex9hs
@Rosamma-ex9hs 18 дней назад
@@binilchacko2895ernak.-angamaly athiroopathayil vaidikar kidannu sathan seva nadathunnathe arkkum Kanan kannille. Njangal aarum viddikal onnum alla ithonnum kandilla krttilla ennu vekkan.
@marymmafrancis8238
@marymmafrancis8238 Месяц назад
വിശുദ്ധ ദുർബല കയ്യിൽ കൊടുക്കരുത്
@solypalathinkal8783
@solypalathinkal8783 Месяц назад
Amen 🙏🙏🙏
Далее