Тёмный

10 റിയാലുമായി വഴിയോരക്കച്ചവടം; ഇന്ന് 60 കോടി വിറ്റുവരവുള്ള ജ്വല്ലറി ഗ്രൂപ്പിന്റെ ഉടമ |SPARK STORIES 

Spark Stories
Подписаться 482 тыс.
Просмотров 794 тыс.
50% 1

പത്താം ക്ലാസ് വരെ പഠനം. അതിനുശേഷം നാട്ടിൽ ചെറിയ ജോലികൾ ചെയ്തു. പിന്നീട് ഒമാനിൽ ഫിഷിങ് കമ്പനിയിൽ ജോലിക്ക് കേറി. 50 റിയാലായിരുന്നു സാലറി. അവിടെനിന്നിറങ്ങി വിസ ഇല്ലാതെ ലോഡിങ് തൊഴിലാളിയായി. ആ തൊഴിലും നഷ്ടപ്പെട്ടതോടെ കയ്യിലുണ്ടായിരുന്ന 10 റിയാലിന് വാച്ചുകൾ വാങ്ങി ഫുട്പാത്തുകളിൽ വിൽക്കാൻ ആരംഭിച്ചു. വിസയില്ലാതെ ലേബർ ഡിപ്പാർട്മെന്റിന്റെ പിടിയിലായതോടെ നാട്ടിലേക്ക് കയറ്റിവിട്ടു. സമ്പാദ്യവുമായി നാട്ടിലെത്തി ജ്വല്ലറി തുടങ്ങി. മഹാരാജ എന്നായിരുന്നു പേര്. ലൈറ്റ് വെയ്റ്റ് 916 ആഭരണങ്ങളായിരുന്നു വിറ്റിരുന്നത്. പിന്നീട് 2 ബ്രാഞ്ചുകൾ കൂടെ തുടങ്ങി. നിലവിൽ ജ്വല്ലറിക്ക് 6 ബ്രാഞ്ചുകളുണ്ട്. എല്ലാ ജില്ലകളിലും ബ്രാഞ്ച് എന്നതാണ് മഹാരാജയുടെ ലക്ഷ്യം. അതോടൊപ്പം ഓൺലൈനിൽ വിപണിയും ലക്ഷ്യമിടുന്നു. നൂറ് കോടിയിലേക്കുള്ള യാത്രയിലാണ് മഹാരാജയും എം.ഡി റഫീഖും. മഹാരാജ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെയും എം.ഡി റഫീഖിന്റെയും സ്പാർക്കുള്ള കഥ..
Spark - Coffee with Shamim
Guest details :
Rafeek M
Maharaja Gold & Diamonds
RU-vid : / @maharajagoldanddiamonds
+91 98466 64460
#sparkstories #shamimrafeek #maharajagoldanddiomonds
Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sort after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....! Spark - Coffee with Shamim Rafeek.

Опубликовано:

 

3 авг 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,8 тыс.   
@georgejose4643
@georgejose4643 3 года назад
എന്തൊരു നിഷ്ക്കളങ്കമായ ചിരി.. 60കോടിയുടെ വരുമാനമുള്ള ബിസിനസ്സുകാരൻ ആണോ എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.. 60പൈസയുടെ ജാഡ പോലും ചേരാത്ത ഈ ചേട്ടന് എല്ലാവിധ നന്മകളും നേരുന്നു ♥️
@SparkStories
@SparkStories 3 года назад
Thank-you
@rafeekmaharaja6476
@rafeekmaharaja6476 3 года назад
Yes 🤗
@lovefromhevan7006
@lovefromhevan7006 3 года назад
വല്ലാത്ത ഒരു മനുഷ്യൻ എങ്ങനെ റബ്ബ് സഹായിക്കാതെ ഇരിക്കും ❤️😘
@georgejose4643
@georgejose4643 3 года назад
@@lovefromhevan7006 correct...👉🏽
@ameenkm544
@ameenkm544 3 года назад
Rafeek maharaja 👍
@midhunmidhu7084
@midhunmidhu7084 3 года назад
റഫീഖ് സർ എനിക്ക് ക്രെഡിറ്റിൽ സ്വർണം തന്ന് സഹായിച്ചിട്ടുണ്ട്. അദ്ദേഹം ഉയരങ്ങളിൽ എത്തട്ടെ, അല്ലാഹുവിന്റെ കൃപ എപ്പോഴും അദ്ദേഹത്തിന് ഉണ്ടാവട്ടെ.
@SparkStories
@SparkStories 3 года назад
Thank-you
@aneesaf6264
@aneesaf6264 3 года назад
Aameen
@sharooqpmsharooq6577
@sharooqpmsharooq6577 3 года назад
Ameen
@misabnp4960
@misabnp4960 3 года назад
ആമീൻ
@fmcreations6381
@fmcreations6381 3 года назад
ആമീൻ
@user-vf7lg3kl3h
@user-vf7lg3kl3h 3 года назад
"വിജയത്തിന്റെ രഹസ്യം വിനയമാണെന്നു" ഞാൻ ഇപ്പോലാണ് മനസിലാക്കിയത് . ഇദ്ദേഹം 1000cr വിറ്റുവരവുള്ള "മഹാരാജാസ്" ആകട്ടെ 👍♥️
@SparkStories
@SparkStories 3 года назад
Thank-you
@suhanas8498
@suhanas8498 3 года назад
Allaahu iniyum uyarthattea aaameeen aaameeen yà rabbal aalameen
@beemanazar2958
@beemanazar2958 2 года назад
Suppar
@jasheelap8508
@jasheelap8508 2 года назад
Ikka👌👌👌
@jaseelasjaseelas511
@jaseelasjaseelas511 Год назад
Ys 👍👍
@abdulkadersulu
@abdulkadersulu 3 года назад
ഉമ്മ മാരുടെ പ്രാർത്ഥന അതൊരു വലിയ സംഭവം തന്നെയാണ്.. അതിൽ ഭാഗ്യം കിട്ടിയ ഒരുഭാഗ്യവാൻ
@SparkStories
@SparkStories 3 года назад
Thank-you
@salamadahabiyya6846
@salamadahabiyya6846 3 года назад
Yes ummmaya
@MaharajaGoldandDiamonds
@MaharajaGoldandDiamonds 3 года назад
🙏
@raziramalan9375
@raziramalan9375 3 года назад
സത്യം
@syjutaj
@syjutaj 2 года назад
Sheriya
@landscaper6290
@landscaper6290 3 года назад
പുള്ളിടെ വീട്ടിൽ കല്ല് വിരിക്കാൻ പോയിരുന്നു. നല്ല മനുഷ്യൻ ആണ്. ഒരു ജാഡയും ഇല്ലാത്ത മനുഷ്യൻ 😍
@SparkStories
@SparkStories 3 года назад
Thank-you
@rafeekmaharaja6476
@rafeekmaharaja6476 3 года назад
🤗
@raheem.t2843
@raheem.t2843 3 года назад
അദ്ദേഹത്തിൻ്റെ നമ്പർ ഉണ്ടോ ഒന്ന് തരോ
@ckmrashidofficial8634
@ckmrashidofficial8634 3 года назад
@@asheralan3027 👍
@sidheekmayinveetil3833
@sidheekmayinveetil3833 3 года назад
വടുതല എവിടെയാ
@vinodkolot2385
@vinodkolot2385 3 года назад
ഇയാളെ വേണ്ടാന്ന് വച്ച് കല്യാണത്തിൽ നിന്നും പിൻ മാറിയപെണ്ണുങ്ങൾ എത്ര നിർഭാഗ്യവൻ മാരാണെന്നാണ് ഞാൻ ചിന്തിക്കുന്നത്
@remya1448
@remya1448 2 года назад
Yes ഇപ്പോൾ ഈ വീഡിയോ അവർ കാണുന്നുണ്ടെങ്കിൽ അവരുടെ അവസ്ഥ എന്തായിരിക്കും 🤪🤪😂😂😂
@user-rl5pm5th4m
@user-rl5pm5th4m 3 года назад
ഈ ഇന്റർവ്യൂ കണ്ട് എത്രയോ ചെറുപ്പക്കാർക്ക് പ്രചോദനം കിട്ടിക്കാണും..👍👍🙏🙏
@SparkStories
@SparkStories 3 года назад
Thank-you
@MaharajaGoldandDiamonds
@MaharajaGoldandDiamonds 3 года назад
😍🙏
@jaleelk804
@jaleelk804 2 года назад
നമ്പർ എത്ര
@aflahali4927
@aflahali4927 2 года назад
ഒരുപാട് പേർക് ഉണ്ട്
@pramodkumarkumar9738
@pramodkumarkumar9738 2 года назад
S🤗👍🏼
@firosmohamedkuwait7798
@firosmohamedkuwait7798 3 года назад
റഫീക്ക് ലോകം കണ്ട ഏറ്റവും നല്ല മനസ്സിൻറെ ഉടമ അദ്ദേഹത്തിൻറെ ആ മുഖവും ആ പുഞ്ചിരിയും കണ്ടാൽ അത് മനസ്സിലാകും നൂറുകോടി അല്ല ആയിരം കോടിയിലേക്ക് താങ്കളുടെ ബിസിനസ് അള്ളാഹു എത്തിക്കും എല്ലാ പ്രാർത്ഥനയോടെ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും നന്മകൾ നേരുന്നു നു..... അദ്ദേഹത്തെ യൂട്യൂബ് ചാനലിൽ കൊടുന്ന നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തെയും എന്നും സന്തോഷം നിറഞ്ഞ ദിനങ്ങൾ ആകട്ടെ
@SparkStories
@SparkStories 3 года назад
Thank-you
@mukeshmurali7157
@mukeshmurali7157 3 года назад
അമ്മയുടെയും അച്ഛന്റെയും പ്രാർത്ഥന കൂടെ ഉള്ളവർ തീർച്ചയായും ഇനിയും ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും. താങ്കളുടെ നല്ല മനസിന് ഈശ്വരൻ കൂടെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു....
@SparkStories
@SparkStories 3 года назад
Thank-you
@omanaroy1635
@omanaroy1635 3 года назад
Priya Raffik yellam Kettu kazhinjappol ,God bless you yenne parayuvanullu
@MaharajaGoldandDiamonds
@MaharajaGoldandDiamonds 3 года назад
🥰🙏
@shanishammu8751
@shanishammu8751 3 года назад
👍👍
@shamlath
@shamlath Год назад
അള്ളാഹു ആയുസ്സു ആരോഗ്യവും,ആവദും നൽകി ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് ഇക്കായെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ. ആമീൻ യാ റബൽ ആലമീൻ,❤
@Al_iswaba_media
@Al_iswaba_media 3 года назад
ജീവിച്ച് പഠിച്ചു അനുഭവിച്ച് വിജയിച്ച സാധാരണക്കാരുടെ സ്വർണ്ണ വ്യാപാരി അല്ലാഹു ഉയരങ്ങളിൽ എത്തട്ടെ
@shajipp4372
@shajipp4372 3 года назад
ഉയർത്തട്ടെ'. ബിസിനസ് '' 'ഭൂമിയിൽ ഇത്രേയും. നല്ല മനുഷ്യൻ'' പറയാൻ 'വാക്കുകളില്ല.' പടച്ചവൻ അനുഗ്രഹിക്കട്ടെ
@SparkStories
@SparkStories 3 года назад
Thank-you
@firospookoden1978
@firospookoden1978 3 года назад
Aameen🤲🤲
@footballlogam9418
@footballlogam9418 3 года назад
Aameen
@nerjishakt3473
@nerjishakt3473 3 года назад
Aameen
@mhdfizan9077
@mhdfizan9077 3 года назад
Aameen...
@shamsudheentu8828
@shamsudheentu8828 3 года назад
ഞാനും അദേഹത്തിന്റെ കടയിൽ പോയിട്ടുണ്ട്. ആള് ഉഷാറാണ് .നല്ല പെരുമാറ്റം, നല്ല പുഞ്ചിരിക്കാരൻ , നല്ല ബിസിനസ്സ്മാൻ . ഇനിയും ഉയരങ്ങൾ താണ്ടട്ടെ . ജനങ്ങൾക്ക് നല്ലത് മാത്രം കൊടുക്കു. വിനയം കൈവിടാതെ കൂടുതൽ ഉയരത്തിൽ എത്തട്ടെ
@SparkStories
@SparkStories 3 года назад
Thank-you
@shameertrissur4271
@shameertrissur4271 3 года назад
ആമീൻ
@channel4u725
@channel4u725 3 года назад
ബിസിനസുക്കാരനു പുറമെ മനുഷ്യനായ റഫീക്കക്കും ഇദ്ദേഹത്തെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്ന റഫീക്കക്കും അഭിവാദ്യങ്ങൾ. God bless you.....
@SparkStories
@SparkStories 3 года назад
Thank you 😊
@rafeekmaharaja6476
@rafeekmaharaja6476 3 года назад
Thanks
@channel4u725
@channel4u725 3 года назад
റഫീക്ക ഞാൻ youtube channel subscribe ചെയ്തുട്ടോ...
@pauljob8959
@pauljob8959 3 года назад
@@SparkStories Dlife interior founderine kurich oru video cheyyamo
@villagestoriesbydeepak
@villagestoriesbydeepak 3 года назад
Malabar, Kalyan, alukkas ഒന്നും വേണ്ടാ... ഞാൻ സ്വർണം എടുക്കുമെങ്കിൽ ഈ മനുഷ്യന്റെ jewellery ൽ നിന്നും ആയിരിക്കും...👍
@SparkStories
@SparkStories 3 года назад
Thank-you
@rolyc.v7013
@rolyc.v7013 3 года назад
Excellent he is simple and straightforward in his business
@manohar761
@manohar761 3 года назад
Am also decided to do same, a simple human being a big salute to rafeeq chettan
@ayishanasri9052
@ayishanasri9052 3 года назад
@@area-xmusicvlog4121 d
@MuhammedAli-ze2jt
@MuhammedAli-ze2jt 3 года назад
May Allah bless you with long life and prosperity.you are a best man
@user-me6nh8wh4c
@user-me6nh8wh4c 2 года назад
കൂട്ടുകാരന്റെ കാര്യം പറഞ്ഞപ്പോൾ അറിയാതെ തന്നെ കണ്ണുനിറഞ്ഞുപോയി😥😥 പടച്ചവനെ ആർക്കും ഇങ്ങനെയൊരു അവസ്ഥ കൊടുക്കല്ലേ🤲🤲🤲
@aashhub5815
@aashhub5815 3 года назад
ഉമ്മാന്റെ പ്രാർത്ഥന ♥️അതൊരു മഹാത്ഭുതo തന്നെയാണ്
@hajarack1544
@hajarack1544 2 года назад
Refeekaa. Nighale no onhuu tharaan pattuo njan ente. Valiya oru prayaasam areekaanaanu
@sumeshramachandrannair4575
@sumeshramachandrannair4575 3 года назад
എന്റെ classmate..... റഫീക്ക് ഇനിയും ഉയരങ്ങളിൽ എത്തട്ടെ.....
@rafeekmaharaja6476
@rafeekmaharaja6476 3 года назад
Sumash🤗
@SparkStories
@SparkStories 3 года назад
Thank-you
@zakizak7728
@zakizak7728 3 года назад
Rafeek maharaja 👌👌👌
@webomanoman7628
@webomanoman7628 3 года назад
Rafeek maharaja @ Muscatil Ruwi , Matrah Cold Stores , paranjapol kannu niranju, Njan Ruwil aanu. Kure ormakal. Daivam Anugrahikatte. Thanks VargheseSijo
@minipramod9576
@minipramod9576 3 года назад
Very polite , u will reach more heights . God bless u
@irshadirshu3633
@irshadirshu3633 3 года назад
സ്പാർക്കിൽ ഇതുവരെ വന്നതിൽ ഏറ്റവും നല്ല ഇൻസ്പെയർ തരുന്ന എപ്പിസോഡ്
@SparkStories
@SparkStories 3 года назад
Thank-you
@rafeekmaharaja6476
@rafeekmaharaja6476 3 года назад
🤗
@ayishab6286
@ayishab6286 3 года назад
Njaan oru samrambagha. Ente kayil nnalla oru aydhiya undh enjasnumaay sahagharikkaan thayyaarullavar9539608112
@irshadirshu3633
@irshadirshu3633 3 года назад
@@ayishab6286 yes
@ratheeshkumar1202
@ratheeshkumar1202 3 года назад
*ഹായ് friends* *വീട്ടിലിരുന്നു പണം നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഡിഗ്രി ഇല്ല..* *എക്സ്പീരിയൻസ് ഇല്ല.....* *ഇത്തരം നിരാശകൾ നിങ്ങളെ അലട്ടുന്നുണ്ടോ? പേടിക്കേണ്ട.. ഡിഗ്രിയോ പ്രവർത്തി പരിചയമോ ആവശ്യം ഇല്ല.. ഒരു ഫോണും ഇന്റർനെറ്റ്‌ കണക്ഷനും ജോലി ചെയ്യാനുള്ള ഉത്സാഹവും ഉണ്ടെങ്കിൽ വീട്ടിൽ ഇരുന്നു തന്നെ നിങ്ങൾക്ക് നല്ലൊരു വരുമാനം നേടാം. താഴെക്കാണുന്ന ഈ നമ്പറിൽ 8547875910 chat.whatsapp.com/CQv7liOW78X363ZPKBcn4L എന്താണ് ഡയറക്ട് സെല്ലിംഗ് ഇൻഡസ്ടറി? ഇനി വരാൻ പോകുന്ന വർഷങ്ങളിൽ ഡയറക്ട സെല്ലിങ് ഇൻഡസ്ട്രിയിൽ ഉണ്ടാവുന്ന മാറ്റങ്ങളെപ്പറ്റി നിങ്ങൾ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതിനെ പറ്റി പഠിക്കാൻ തയ്യാർ ആയിട്ടുണ്ടോ? ഇനിയെങ്കിലും പഠിച്ചില്ലെങ്കിൽ വരും തലമുറ ഒരുപാട് ബുദ്ധിമുട്ടേണ്ടി വരും. എന്തെന്നാൽ ഇന്നത്തെ കാലത്ത് ജോലി ചെയ്തു ജീവിക്കാൻ പറ്റുന്നുണ്ടോ? ഇല്ലയോ? എന്ന് നിങ്ങൾ തന്നെ ഒന്നു മനസ്സിലാക്കി നോക്കൂ. ഇവിടെ നമ്മുടെ കമ്പനി പരിചയപ്പെടുത്തുന്നത്. നിത്യോപയോഗ സാധനങ്ങൾ ഹോൾസെയിൽ വിലയിൽ വീടുകളിൽ എത്തിച്ചു തരുന്ന ഒരു സംവിധാനം ആണ്HIGH RICH ONLINE SHOPPY PVT. ഈ ആശയത്തിലൂടെ ജീവിത വിജയം എങ്ങനെ നേടിയെടുക്കാം? അറിയാൻ ആഗ്രഹമുണ്ടോ? എങ്കിൽ മുകളിൽ കാണുന്ന വാട്സ്ആപ്പ് ലിങ്കിൽ ഓ എന്റെ മൊബൈൽ നമ്പരിലോ 8547875910 chat.whatsapp.com/CQv7liOW78X363ZPKBcn4L ബന്ധപ്പെടാവുന്നതാണ്☝️
@vabaker1964
@vabaker1964 3 года назад
MR. RAFEEQ , അഭിനന്ദനങ്ങൾ !!! ധാന ധർമങ്ങൾ അധികാരിപ്പിക്കൂ.. ദാനം ധനത്തെ കുറക്കുന്നതല്ല എന്ന് പരിശുദ്ധ പ്രവാചകൻ (സ ) പറഞ്ഞിട്ടുണ്ട്.. മാതാ പിതാക്കളുടെ പ്രാർത്ഥന യും വിജയപാതയിലെ വലിയൊരു ഘടക മാണ്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ..
@salyjoy3224
@salyjoy3224 3 года назад
നമിക്കുന്നു മോനെ. മറ്റുള്ളവരുടെ വിഷമം കണ്ട് സഹായിക്കുന്ന മനസ്സ്. സല്യൂട്ട്..... ഞാൻ ഒരു റിട്ടയർ ടീച്ചർ. എനിക്ക് പിറക്കാത്ത മോനായി കാണുന്നു. ദൈവം അനുവദിച്ചാൽ എന്നെങ്കിലും കാണാം
@SparkStories
@SparkStories 3 года назад
Thank-you
@MaharajaGoldandDiamonds
@MaharajaGoldandDiamonds 3 года назад
താങ്ക്യൂ ടീച്ചർ🙏
@tkjayeshkumar5658
@tkjayeshkumar5658 3 года назад
ഇദ്ദേഹത്തിന്റെ മനസ്സ് 916 അല്ല...100%തങ്കം....
@SparkStories
@SparkStories 3 года назад
Thank-you
@asheralan3027
@asheralan3027 3 года назад
100%
@sindhujayakumar4062
@sindhujayakumar4062 3 года назад
ഇക്കാ....ഈ ജീവിത കഥ കേട്ടപ്പോൾ കണ്ണു നിറഞ്ഞു. ഇന്നാ നിങ്ങളെ ശരിക്കും മനസ്സിൽ ആക്കാൻ കഴിഞ്ഞത്.ഒത്തിരി കഷ്ടപ്പെട്ടാണ് വളർന്നത് എങ്കിലും ദൈവം നിങ്ങളെ അനുഗ്രഹിച്ചു. നന്ദി.....ദൈവം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കാൻ കൃപ ഉണ്ടാകട്ടെ.
@sudharmag5120
@sudharmag5120 2 года назад
Sir phone No. Onnu idane
@aparna3441
@aparna3441 3 года назад
ഇക്കാ നാട്ടിൽ വന്നാൽ ഉറപ്പായും വരൂട്ടോ..നിങ്ങളുടെ വിനയം ആണ് നിങ്ങളുടെ വിജയം ..God bless u..
@MaharajaGoldandDiamonds
@MaharajaGoldandDiamonds 3 года назад
🥰🙏
@lubaibsha7926
@lubaibsha7926 3 года назад
@@MaharajaGoldandDiamonds namukk oru ചെറിയ സംരംഭം ഉണ്ടോ സപ്പോർട്ട് പ്രതീക്ഷിക്കുന്നു
@harismanjana7214
@harismanjana7214 3 года назад
എന്റെ മക്കളുടെ ഓൺലൈൻ പഠനത്തിനുള്ള സഹായം ചെയ്തു തന്നതും ഇക്കയും,സുഹൃത്തുക്കളുമാണ്..... 🙏🙏... ഒരുപാട് നന്ദി
@harismanjana7214
@harismanjana7214 3 года назад
ഇനിയും ഉയരങ്ങളിൽ എത്തട്ടെ.... പ്രാർത്ഥനയോടെ 🤲🤲
@lovefromhevan7006
@lovefromhevan7006 3 года назад
വല്ലാത്ത ഒരു മനുഷ്യൻ എങ്ങനെ അള്ളാഹു സഹായിക്കാതെ ഇരിക്കും ആരുടെയും ഗുരുത്വം പൊരുത്വവും കിട്ടുന്ന സ്വാഭാവം നല്ല മനുഷ്യൻ 💕😘
@SparkStories
@SparkStories 3 года назад
Thank-you
@sC-es8io
@sC-es8io 2 года назад
❤️മനുഷ്യൻ മനുഷ്യനെ മനസിലാക്കിയ മുതലാളി i likeet എല്ലാ സ്ഥലത്തും ലോകം മുഴുവൻ തുടങ്ങാൻ നാഥൻ തുണക്കട്ടെ
@abdulkareem1276
@abdulkareem1276 3 года назад
ഇതിന് സ്റ്റോറി എന്നവാക്കിനെ കാൾ ഉപരി അദ്ദേഹത്തിന്റെ," അദ്ധാനഫലം" എന്നാണ് ചേരുക, അഭിമാനം തോന്നുന്നു "റഫീഖ് ഭായി " നല്ല മനുഷ്യൻ.. എല്ലാഅനുഗ്രഹങ്ങളും ഉണ്ടാവട്ടെ..
@rahimabdul5849
@rahimabdul5849 3 года назад
ഇഖ്ലാസ് (നിഷ്കളങ്കത)ഉള്ള മനസ്സിന് പെറ്റുമ്മയുടെ പ്രാർത്ഥന കൂടി ഉണ്ടായാലോ? അതാണ്‌ റഫീഖിന്റെ വിജയം!!! ഇനിയും ഉയരങ്ങൾ താണ്ടാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ ❤️🤲
@samsuddeenmdl
@samsuddeenmdl 3 года назад
നമ്മൾ ac യുടെ തണുപ്പിൽ മസ്കറ്റിൽ കച്ചവടം ചെയ്യുമ്പോൾ കഠിനാധ്വാനിയായിരുന്ന റഫീഖ് ഭായ് കുറച്ചു തണുപ്പ് അനുഭവിക്കാൻ നമ്മുടെ ഷോപ്പിൽ വന്ന് നാട്ടുവിശേഷം പറയാറുണ്ടായിരുന്നു..പടച്ചവൻ അവന്റെ ലക്ഷ്യങ്ങളെ പാഴാക്കിയില്ല.. ഇന്ന് നമ്മൾ ചൂടിലും റഫീഖ് ഭായ് ഉള്ളിലും ☺️... ആ നല്ല ചിരിക്ക് യാതൊരു മാറ്റവുമില്ല 😍😍
@SparkStories
@SparkStories 3 года назад
Thank-you
@rafeekmaharaja6476
@rafeekmaharaja6476 3 года назад
Yes pls call9846664460
@mzml6279
@mzml6279 3 года назад
@@rafeekmaharaja6476 നിങ്ങളുടെ മനസ്സ് പോലെ ആണ് നിങ്ങളുടെ വിജയവും
@thannikkatlatheef4157
@thannikkatlatheef4157 3 года назад
നിങ്ങളെ പുഞ്ചിരി ഒരു സദഖ ആണ് നബി (സ ) അതു തന്നെ നിങ്ങളുടെ വിജയം
@shyla9031
@shyla9031 3 года назад
@@rafeekmaharaja6476 inganeyokka ആയിട്ടും മസ്കറ്റ്ഉള്ള ആൾക് നമ്പർ കൊടുക്കാൻ കാണിച്ച മഹാ മനസ്കത... keep ഇത് up
@aakash982
@aakash982 3 года назад
ചേട്ടൻ അടുത്ത ജന്മത്തിൽ മഹാരാജാവ് ആയി ജനിക്കും 😉
@jaggubhai007
@jaggubhai007 3 года назад
മനുഷ്യത്വം വിട്ടു മാറാത്ത നല്ലൊരു വ്യക്തിത്തം ❤ ഇനിയും ഉയരങ്ങളിൽ എത്തട്ടെ...😍
@evmbasheerkattayadkattayad5968
@evmbasheerkattayadkattayad5968 2 года назад
ഉമ്മയുടെ ദുആ കൂടെയുണ്ടെങ്കിൽ നാം വിജയിച്ചു നമ്മുടെ ഉമ്മമാർക്ക് റബ്ബ് ദീർഘായുസ്സ് നൽകട്ടെ
@fasalbilliardssnookerfitte8092
@fasalbilliardssnookerfitte8092 3 года назад
ഉമ്മയുടെ പ്രാര്‍ത്ഥന, അനുഭവിച്ചറിഞ്ഞവനാണ് ഞാന്‍,
@MalharDiaries
@MalharDiaries 3 года назад
മഹാരാജായുടെ chanel കണ്ടിട്ട് വന്നവർ undo🤩
@businestomorrow7430
@businestomorrow7430 3 года назад
Eda maharaja chanel link ubdo?
@shafimammootty2159
@shafimammootty2159 3 года назад
ഞാൻ ഉണ്ട്
@Mac-dw4xr
@Mac-dw4xr 3 года назад
Athe
@imthiyasmusthafa1078
@imthiyasmusthafa1078 3 года назад
ഇല്ല ഇത് കണ്ടിട്ട് അത് കാണാൻ പോകുന്നു
@SaranyaBoban
@SaranyaBoban 2 года назад
Undu
@varghesekunchandy4319
@varghesekunchandy4319 3 года назад
താണ നിലത്തെ നീരോടു അവിടെ ദൈവം കൃപ നൽകു, ഈ മനുഷ്യൻറെ എളിമ്മയാകാം ഈ മനുഷ്യൻറെ വിജയവും, സത്യ സന്തതായോടു ഇനിയും മുന്നേറുക ദൈവം അനുഗ്രഹിക്കട്ടെ.
@shasnashasna5313
@shasnashasna5313 2 года назад
എപ്പയാണ് ഈ വലിയ മനസിന്റ ഉടമയെ കുറിച് ഒരുപാട് അറിഞ്ഞത് ❤ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..... വൈകാതെ മഹാരാജായിലേക് വരുന്നുണ്ട് റഫീഖനെ കാണണമെന്നും ഉണ്ട് ഇൻശാ അല്ലഹ് 💖
@khyrulislam1595
@khyrulislam1595 3 года назад
ബിസിനസ് കേൾക്കാൻ വന്ന എന്നെ കരയിപ്പിച്ചു കളഞ്ഞല്ലോ 😪😪
@SparkStories
@SparkStories 3 года назад
Thank-you
@MaharajaGoldandDiamonds
@MaharajaGoldandDiamonds 3 года назад
🙏
@Aishasana2013
@Aishasana2013 3 года назад
Nhaanum karanghu frindinte maranam allahu avarkkum namukkellavarkkum swargam thannu anugeahikkatte aameen eniyum ivarude businuss allahu uyarthatte aameen prarrhikkaam
@remeesarasheed9951
@remeesarasheed9951 2 года назад
Yes
@siyafarmhouse557
@siyafarmhouse557 3 года назад
ആളുടെ ചിരികാണുമ്പോൾ എനിക്ക് ഒരു എനർജി കിട്ടിയപോലെ കഥ കേട്ടിരുന്നപ്പോൾ കണ്ണ് നിറഞ്ഞു പോയി
@SparkStories
@SparkStories 3 года назад
Thank-you
@MaharajaGoldandDiamonds
@MaharajaGoldandDiamonds 3 года назад
🥰
@shefeekvavzhanishefee4314
@shefeekvavzhanishefee4314 3 года назад
എല്ലാവരുടെയും പ്രാർത്ഥന അള്ളാഹു സ്വീകരിക്കട്ടെ ഈ പുഞ്ചിരി നിലനിർത്തിത്തരട്ടെ ആമീൻ
@geethamuthe192
@geethamuthe192 3 года назад
ഞാൻ ചേർത്തല ക്കാരിയാണ്. നാട്ടിൽ വന്നാൽ ആദ്യം റഫീക്കിന്റെ കടയിൽ പോകും. തീർച്ച. ഇങ്ങനെ ഒരു കടയെ കുറിച്ച് ഇപ്പോഴാണ് അറിഞ്ഞത്
@SparkStories
@SparkStories 3 года назад
Thank-you
@MaharajaGoldandDiamonds
@MaharajaGoldandDiamonds 3 года назад
🥰🙏
@abdunazarabdunazar3965
@abdunazarabdunazar3965 3 года назад
Quarantine കഴിഞ്ഞിട്ട് പോയാൽ മതി.
@faisalknyl5787
@faisalknyl5787 3 года назад
Chechiyum dubai yilaanoo
@geethamuthe192
@geethamuthe192 3 года назад
@@faisalknyl5787 ഞാൻ ഖത്തറിൽ ആണ്
@travellovers9565
@travellovers9565 3 года назад
നന്മയുള്ള മനസിന്റെ ഉടമയാണ് ഇക്ക, എല്ലാ ലക്ഷ്യവും അള്ളാഹു പൂർത്തീകരിച്ചു തരട്ടെ... 👌😍
@SparkStories
@SparkStories 3 года назад
Thank-you
@sirajva7350
@sirajva7350 2 года назад
Aameen yaaa arhamaraaahimeen ♥️
@midhunijk1697
@midhunijk1697 3 года назад
ചേട്ടന്റെ ഈ നിഷ്കളങ്കമായ ചിരി തന്നെ ആണ്..... ചേട്ടന്റെ ഉയർച്ച..... ചേട്ടൻ എനിക്കും എല്ലാവർക്കും ഒരു പ്രചോദനം ആണ്..... നല്ല ഒരു മനുഷ്യൻ ആണ് 👏👏 All d very Best ✌️✌️
@SparkStories
@SparkStories 3 года назад
Thank-you
@MaharajaGoldandDiamonds
@MaharajaGoldandDiamonds 3 года назад
🙏
@gafoorbinumer
@gafoorbinumer 3 года назад
റഫീഖ്‌ ഭായി , മഹാരാജക്ക്‌ മലപ്പുറം എടപ്പാളിൽ ഒരു ഷോറൂം തുടങ്ങിക്കൂടെ,,, വിജയം ഉറപ്പ്‌ 👍
@MaharajaGoldandDiamonds
@MaharajaGoldandDiamonds 3 года назад
😍
@itsmerajilatirur1563
@itsmerajilatirur1563 3 года назад
Pinnallaa
@ahadfaisal7783
@ahadfaisal7783 3 года назад
Thudangooo enthayalum vijayikkum
@user-ph2mm7ph8i
@user-ph2mm7ph8i 3 года назад
ഇനിയും ഈ sop ഉയരത്തിൽ എത്തട്ടെ 🤲🤲🤲🤲നല്ല ഒരു ഇക്കാ aan
@yellow_toy
@yellow_toy 3 года назад
Tirur 👍
@sainulabdeenaabid7581
@sainulabdeenaabid7581 3 года назад
ഉമ്മയുടെ ദുആ, അത് വറ്റാത്ത ഉറവ തന്നെയാണ്, ആ പൊരുത്തം നഷ്ടമാവാതെ സൂക്ഷിക്കണേ, അള്ളാഹു അനുഗ്രഹിക്കട്ടെ, ആമീൻ.
@SparkStories
@SparkStories 3 года назад
Thank-you
@anandanvarnethu2424
@anandanvarnethu2424 3 года назад
Î
@MaharajaGoldandDiamonds
@MaharajaGoldandDiamonds 3 года назад
😍
@sad4ruk728
@sad4ruk728 3 года назад
മഹാരാജ ഗോൾഡിന് മലപ്പുറത്തും ഒരു ഷോറൂം തുടങ്ങാൻ സാധിക്കട്ടെ.
@SparkStories
@SparkStories 3 года назад
Thank-you
@SparkStories
@SparkStories 3 года назад
👍🏻
@rafeekmaharaja6476
@rafeekmaharaja6476 3 года назад
AMEEN
@vmoviez2.093
@vmoviez2.093 3 года назад
👍
@rafeekmaharaja6476
@rafeekmaharaja6476 3 года назад
Ameen
@faisalebrahim4027
@faisalebrahim4027 3 года назад
ജീവിത്തിൽ ബുദ്ധിമുട്ട് അറിയുന്നവൻ എവിടേയ് പോയാലും കഷപെടു പിന്നെ അവന്റെ മാതാപിതാക്കളുടെ പ്രാത്ഥന
@SparkStories
@SparkStories 3 года назад
Thank-you
@sudheeshtk1219
@sudheeshtk1219 3 года назад
അമ്മയുടെ പ്രാർത്ഥന, അത് തന്നെയാണ് അദ്ദേഹത്തിൻ്റെ വിജയവും, ദൈവം അനുഗ്രഹിക്കട്ടെ
@nimeshkakkovil9804
@nimeshkakkovil9804 3 года назад
ഇക്ക ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്. സർവേശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
@SparkStories
@SparkStories 3 года назад
Thank-you
@Ack179
@Ack179 3 года назад
പുഞ്ചിരിച്ചു കൊണ്ടുള്ള സംസാരം 👌
@SparkStories
@SparkStories 3 года назад
Thank-you
@anuyoutubechannel1522
@anuyoutubechannel1522 2 года назад
Rafeeq sir enikkum parayanullath malappurath oru showroom openakkikoode Malappuram Kottakkal
@abooafsalabooafsal2907
@abooafsalabooafsal2907 3 года назад
ഏറെ നന്മകൾ നിറഞ്ഞ മനസ്സിനുടമയാണ് ശ്രീ റഫീഖ് സാഹിബ്......... 😘😘😘 സ്വർണ്ണ വിപണിയിൽ "മഹാരാജ" പോലെ ഉയർന്നു നിൽക്കട്ടെ റഫീഖ് സാഹിബ്‌ന്റെ നാമവും മഹാരാജ ജ്വല്ലറിയും...........
@SparkStories
@SparkStories 3 года назад
Thank you 😊
@rafeekmaharaja6476
@rafeekmaharaja6476 3 года назад
🤗
@vijayano.n2706
@vijayano.n2706 3 года назад
ഇദ്ദേഹത്തിന്റെ സംസാരം സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി
@raniyafathima3993
@raniyafathima3993 3 года назад
Maasha allah. 👍👌. ഇദ്ദേഹത്തിന്റെ വിനയം ആണ് ബിസിനസ്‌ വിജയിക്കാനുണ്ടായ മെയിൻ reason.
@jerrieezzzdairy4450
@jerrieezzzdairy4450 3 года назад
നിങ്ങളെ ഇനിയും ഉയരങ്ങളിൽ എതികട്ടെ നിങ്ങൾ കും കുടുബതിനും അള്ളാഹു ദീർഘായുസും ആഫിയതും നൽകട്ടെ Ameen
@greenworldmlmtipstricksmal1298
@greenworldmlmtipstricksmal1298 3 года назад
ഞാൻ ഒക്കെ നന്നാവത്തത് എന്താണന്ന് correct മനസ്സിലാക്കി തന്നു👍👍👍👍
@simyd8182
@simyd8182 2 года назад
റഫീക്ക് ഞാനൊരു ടീച്ചറാണ്. ഇനി സ്വർണ്ണം മേടിക്കുമ്പോൾ മഹാരാജാ മാത്രം എന്നും എപ്പോഴും
@hakeemakku9345
@hakeemakku9345 3 года назад
എന്ന് എന്റെ മനസ്സ് നന്നാവും അന്ന് ഞാനും നന്നാവും ഇന്ഷാ അള്ളാ
@ameensvisuals313
@ameensvisuals313 3 года назад
നല്ല മനസ്സ് 👍👍👍
@SparkStories
@SparkStories 3 года назад
Thank-you 🔥
@muhammedfaaz6380
@muhammedfaaz6380 3 года назад
😄😃..👍👍👍💪💪
@soorya3966
@soorya3966 3 года назад
യാതൊരു അഹങ്കാരവും ഇല്ലാത്ത നിഷ്കളങ്കമായ ചിരി.. അപൂർവ വ്യക്തിത്വം.., personality ഇഷ്ടപ്പെട്ടു.. god bless you...
@SparkStories
@SparkStories 3 года назад
Thank-you
@MaharajaGoldandDiamonds
@MaharajaGoldandDiamonds 3 года назад
🙏
@radhakrishnantv4587
@radhakrishnantv4587 3 года назад
ആയിരമായിരം അനുമോദനങ്ങൾ. ഇനിയും ഉയരങ്ങളിലെത്തട്ടെ. മനുഷ്യത്വമുള്ള മനുഷ്യൻ എല്ലാ നന്മകളും നേരുന്നു.🙏🏼🙏🏼🙏🏼
@SparkStories
@SparkStories 3 года назад
Thank-you
@girijaajiesh4490
@girijaajiesh4490 3 года назад
RU-vid കണ്ടിരുന്നു ഒത്തിരി ഒത്തിരി ഉയരാൻ സാധിക്കട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കാം
@SparkStories
@SparkStories 3 года назад
Thank-you🔥
@realwayfreethinker4583
@realwayfreethinker4583 3 года назад
വിനയം വിജയത്തിന്റെ അടിസ്ഥാനം തന്നെയാണ് എല്ലാവിധ നന്മകളും നേരുന്നു...
@RahmanRahman-ft6gx
@RahmanRahman-ft6gx 3 года назад
Mashah allah..humble n simple..heartly pray for this group to goes every step forward in success way
@SparkStories
@SparkStories 3 года назад
Thank-you
@irfanhabeeb7519
@irfanhabeeb7519 3 года назад
Great story നിഷ്കളങ്കൻ. Masha allah ഇനിയും ഉയരങ്ങളിൽ എത്തട്ടെ.
@SparkStories
@SparkStories 3 года назад
Thank you 🙂
@rafeekmaharaja6476
@rafeekmaharaja6476 3 года назад
Ameen
@noushadmk6326
@noushadmk6326 2 года назад
Ameen.
@babithkabeer8604
@babithkabeer8604 3 года назад
റെഫീഖ് ഇക്കയുടെ കഥ കേട്ടപ്പോൾ എന്റെ കണ്ണു നറഞ്ഞൊഴുകുകയായിരുന്നു ഇക്കയുടെ ജീവിതത്തിൽ എല്ലാവിധ നന്മകളും ഉണ്ടാകാൻ നാഥനോട് പ്രാർത്ഥിക്കുന്നു
@SparkStories
@SparkStories 3 года назад
Thank-you 🔥
@babithkabeer8604
@babithkabeer8604 3 года назад
@@SparkStories ഇക്കയുടെ ആഗ്രഹം എന്തുതന്നെ ആണേലും അല്ലാഹു അതുനിറവേറ്റി കൊടുക്കാൻ ഞാൻ പ്രാർത്ഥിക്കും എന്റെ കമന്റ് വായിച്ചതിൽ സന്തോഷം
@MaharajaGoldandDiamonds
@MaharajaGoldandDiamonds 3 года назад
🙏 Ameen
@vincyjohnson3019
@vincyjohnson3019 3 года назад
ഇനിയും ഒത്തിരി ഒത്തിരി വളരട്ടെ... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....
@muhammadbadhusha7885
@muhammadbadhusha7885 3 года назад
മാഷാ അല്ലാഹ് ആഗ്രഹിക്കുന്നിടത്തോളം എത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ
@mohammadbabumohammadbabu2680
@mohammadbabumohammadbabu2680 3 года назад
A combination of hardwork & creativity, no matter experience and knowledge 👍
@pariskerala4594
@pariskerala4594 3 года назад
എന്തൊരു മനുഷ്യനാണ്... നമ്മൾ എല്ലാം എന്ത്.... യഥാർത്യ മനുഷ്യർ ഇവരൊക്കെയാണ്. കൂടുതൽ വളർച്ച ഉണ്ടാകട്ടെ..... കൂടുതൽ ജനങ്ങൾക്ക് ..... ഗുണം ലഭിക്കട്ടെ
@SparkStories
@SparkStories 3 года назад
Thank-you
@izenwillie
@izenwillie 3 года назад
Oru min mumbe ikka yude vehicle collection kandethe ulu ❤️ Nala manushen ❤️❤️❤️
@zakeerhussain3816
@zakeerhussain3816 3 года назад
പണവും, കുറെ ത്യാഗവും, വിദ്യാഭ്യാസവും, അങ്ങ്നെ പല കഴിവുകളും ഉണ്ടായിട്ടും ആരും രക്ഷപ്പെട്ട് കൊള്ളണമെന്നില്ല എല്ലാത്തിക്കും മീതെ തലവര നന്നാവണം എങ്കിലേ രക്ഷപെടുകയുള്ളൂ....
@SparkStories
@SparkStories 3 года назад
Thank-you
@seby.augustine
@seby.augustine 3 года назад
Eh rakshapedukka ennu vechal Entha utheshickunne 🤔
@anilthomas656thomas6
@anilthomas656thomas6 3 года назад
No, Gods blessing should be there.
@anilthomas656thomas6
@anilthomas656thomas6 3 года назад
God bless you, be a good human being and be supportive to fellow human beings.
@abinsunny1667
@abinsunny1667 3 года назад
@@anilthomas656thomas6 👏👏💞
@navaskader6243
@navaskader6243 3 года назад
May Almighty bless you.... you have great determination and loving heart.
@SparkStories
@SparkStories 3 года назад
Thank-you
@starmastrendz5561
@starmastrendz5561 3 года назад
ആ മരണപ്പെട്ട സഹോദരനെയും താങ്കളെയും താങ്കൾക്ക് വേണ്ടപ്പെട്ടവരെയും.. അള്ളാഹു ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടുമാറാകട്ടെ😢
@user-dw3nj9dh5u
@user-dw3nj9dh5u 3 года назад
ആമീൻ
@seenathseenu1237
@seenathseenu1237 3 года назад
Aaameen
@jamshadk7306
@jamshadk7306 3 года назад
നല്ല മനസ്സിന്‍റെ ഉടമ അളളാഹു അവരുടട ബിസ്നസില്‍ ബറകത്ത് ചയ്യട്ടെ ആമീന്‍
@MrSteen6
@MrSteen6 3 года назад
Recently I noticed only pravasi will do this kind of charity and broad minded expansion he know the way came from musact salute Rafeek sir coincidence I was a Jewellery sales man really touched God bless to u r entire Buisness ideas
@SparkStories
@SparkStories 3 года назад
Thank-you
@MaharajaGoldandDiamonds
@MaharajaGoldandDiamonds 3 года назад
🙏
@abinsunny1667
@abinsunny1667 3 года назад
💞💞
@vinodlyohannan4762
@vinodlyohannan4762 3 года назад
ദൈവം ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ
@SparkStories
@SparkStories 3 года назад
Thank-you
@mohammedkabir7249
@mohammedkabir7249 3 года назад
മാഷാ അല്ലാഹ റഫീഖ്ഇക്ക.. നിങ്ങളുടെ ഈ വിജയത്തിൽ ഒത്തിരി സന്തോഷം നിങ്ങളെ റൂവി ഹൈസ്ട്രീറ്റ്റിൽ വെച്ച് അറിയാം അൽഹംദുലില്ലാഹ് അള്ളാഹു നിങ്ങൾക് ഇനിയും ഒത്തിരി വിജയം തരട്ടെ..
@MaharajaGoldandDiamonds
@MaharajaGoldandDiamonds 3 года назад
Ameen
@SparkStories
@SparkStories 3 года назад
Thank-you
@BGP0469
@BGP0469 3 года назад
ഒരു ശുദ്ധ മനുഷ്യൻ. Great brother
@sahanathshaik835
@sahanathshaik835 3 года назад
നല്ല മനസിന്റെ ഉടമയാണ് റഫിക ഇനിയും സർവശക്തനായറബ് ഉയരങ്ങളിൽ എത്തിക്കട്ടെ പാവപെട്ട വരെ സഹായിക്കണെ
@MaharajaGoldandDiamonds
@MaharajaGoldandDiamonds 3 года назад
ആമീൻ🥰
@SparkStories
@SparkStories 3 года назад
Thank-you 🔥
@Gypsy29242
@Gypsy29242 3 года назад
നല്ല ഒരു മനുഷ്യൻ..... സത്യത്തിൽ കണ്ണ് നിറഞ്ഞു... പോയി. Great inspiration....നേരിട്ട് കാണാൻ ആഗ്രഹമുണ്ട്....
@SparkStories
@SparkStories 3 года назад
Thank-you
@MaharajaGoldandDiamonds
@MaharajaGoldandDiamonds 3 года назад
🥰🙏
@dreamcatcher2163
@dreamcatcher2163 3 года назад
Njan poi kandu.. Customers nod എന്തൊരു എലിമയും റെസ്‌പെക്ട് ഉം ആണെന്നോ..
@muhammedalijauhar5088
@muhammedalijauhar5088 3 года назад
🤲🤲🤲🤲🤲🤲 iniyum orupad uyarangalil ethattee..... Athmarthamay dua cheyyunnu
@sumiab3238
@sumiab3238 3 года назад
", NEVER GIVE UP" it's a great inspiration..... Masha Allah
@SparkStories
@SparkStories 3 года назад
Thank-you
@christobermichael3550
@christobermichael3550 2 года назад
The Great Man... May GOD shower HIS Blessings on you Abundantly...
@jewelsofquran6265
@jewelsofquran6265 3 года назад
Thank you for taking us all on a beautiful journey. It was truly inspiring. May Allah bless u both. ❤❤
@SparkStories
@SparkStories 3 года назад
Thank-you
@unnikrishnapillai5690
@unnikrishnapillai5690 3 года назад
ഹായ് റഫീഖ് ഭായ് , കണ്ടതിൽ വളരെ സന്തോഷം. ആ പഴയ ചിരി.അതേ സംസാരം. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. ദൈവം കൂടെയുണ്ട്. എല്ലാ ആശംസകളും നേരുന്നു.
@SparkStories
@SparkStories 3 года назад
Thank-you
@unnikrishnapillai5690
@unnikrishnapillai5690 3 года назад
@@SparkStories Thanks
@MaharajaGoldandDiamonds
@MaharajaGoldandDiamonds 3 года назад
Thank you
@mohammedasrafca2928
@mohammedasrafca2928 3 года назад
Masha allah ഞാൻ വീഡിയോ നോക്കുന്നതിന് മുമ്പ് കമന്റുകളൊക്കെ ഇങ്ങനെ വായിച്ച് നോക്കുമ്പോൾ എല്ലാം പോസിറ്റീവ് (നല്ലതായിട്ടുള്ള ) കമന്റുകളാണ് അല്ലാഹു ബർകത് ചെയ്യട്ടെ ആമീൻ
@bsunilmenon
@bsunilmenon 3 года назад
Truly inspirational. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. 🙏🙏🙏
@SparkStories
@SparkStories 3 года назад
Thank you 😊
@rafeekmaharaja6476
@rafeekmaharaja6476 3 года назад
🤗
@renjujose5490
@renjujose5490 3 года назад
Simple and humble person ❤️
@SparkStories
@SparkStories 3 года назад
Thank-you
@sainupm9848
@sainupm9848 3 года назад
ആ നിഷ്കളങ്കമായ ചിരിയോടൊപ്പം ഇനിയും ഉയരങ്ങളിലെത്തട്ടെ എന്ന് ആശംസിക്കുന്നു
@SparkStories
@SparkStories 3 года назад
Thank-you
@ashiafsal1795
@ashiafsal1795 2 года назад
മാഷാ അല്ലാഹ് എന്നും ആയുസും ആരോഗിവും നൽകി പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ 🤲
@MaharajaGoldandDiamonds
@MaharajaGoldandDiamonds 3 года назад
ഈ വീഡിയോയിൽ പറഞ്ഞ് സുഹൃത്തിന്റെ അനുജൻ ഇന്ന് മരണപ്പെട്ടു അറ്റാക്ക് ആയിരുന്നു എല്ലാവരും പ്രാർത്ഥിക്കുക13/8,,, മൂന്നാമത്തെ അനുജനാണ്
@gafoorbinumer
@gafoorbinumer 3 года назад
ഇന്നാലില്ലാഹ്‌
@asheralan3027
@asheralan3027 3 года назад
😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@sindhuajiji3765
@sindhuajiji3765 3 года назад
Super bro നല്ല മനസ്സിന്റെ ഉടമ നല്ല നിഷ്കളങ്കമായ ചിരി ഈശ്വരൻ കാത്തു രക്ഷിക്കട്ടെ ഇനിയും ഉയരങ്ങളിൽ എത്തട്ടേ god bless u dear bro
@SparkStories
@SparkStories 3 года назад
Thank-you 🔥
@MaharajaGoldandDiamonds
@MaharajaGoldandDiamonds 3 года назад
🙏
@RanithMarutha2019
@RanithMarutha2019 3 года назад
Always keep this simplicity through out ur life. Wish u all the very best.
@rosmivinu9020
@rosmivinu9020 2 года назад
ഇദ്ദേഹത്തിന്റ ഈ ചിരിച്ച മുഖമാണ് ഇദ്ദേഹത്തിന്റെ വിജയ രഹസ്യം ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤❤
@ashnaanu9347
@ashnaanu9347 3 года назад
What a humble n simple person he is.......his smile says it all. May Allah bless his all needs 😇😇 Truly- heart touched inspired story...
@SparkStories
@SparkStories 3 года назад
Thank-you
@sindhumanilal6086
@sindhumanilal6086 3 года назад
Humble person..God bless u..
@shreejithsmenon6583
@shreejithsmenon6583 3 года назад
Really inspiring story... One recommendation, it will be good if you could include timelines like year of each milestones
@SparkStories
@SparkStories 3 года назад
Thank-you
@navazsyed5982
@navazsyed5982 3 года назад
My neighbor.....and friend. Good luck May Allah bless you , parents and your family 😍
@SparkStories
@SparkStories 3 года назад
Thank-you
@junoosworld6115
@junoosworld6115 3 года назад
Contact number undo
@muhammedyasir6090
@muhammedyasir6090 Год назад
Pls cntct no
@rijinjohnson2236
@rijinjohnson2236 3 года назад
അദേഹത്തിന്റെ ആ വിനയം 😊❤️
@SparkStories
@SparkStories 3 года назад
Thank-you
@aanisahameed9868
@aanisahameed9868 3 года назад
👏🏻👏🏻👏🏻All the best wishesss
@aromalmv
@aromalmv 3 года назад
Iniyum orupadu Uyarangalil ethatte.. God Bless you Refeek ikka.. Shamim Sir nu Ente Hrudayam niranja Abhi Nandanangal. God Bless you.
@remyakishore2133
@remyakishore2133 3 года назад
നല്ലൊരു മനുഷ്യൻ, ദൈവം അനുഗ്രഹിക്കട്ടെ അദ്ദേഹത്തിനെയും കുടുംബത്തിനെയും 👍🙏
Далее
Barry Policeman And His Son Vs Prisoners
00:26
Просмотров 991 тыс.
Он тоже из IKEA 🙀
00:10
Просмотров 408 тыс.