Тёмный

35 ലക്ഷം ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് 300 കോടി വിറ്റുവരവുള്ള ബ്രാൻഡ് ഉണ്ടാക്കിയ സംരംഭകൻ | SPARK 

Spark Stories
Подписаться 489 тыс.
Просмотров 483 тыс.
50% 1

എൻജിനീയറിങ് പഠനത്തിന് ശേഷം സെയിൽസ് മാനായി ചെന്നൈക്ക്. പിന്നീട് ബാംഗ്ലൂരിലേക്ക്. അവിടെനിന്നാണ് കരിയറിന്റെ തുടക്കം. അവിടെനിന്നും രണ്ടുവർഷത്തിന് ശേഷം ഹാവൽസിൽ ജോലി ലഭിച്ചു, അന്ന് 12 കോടിയായിരുന്നു സ്ഥാപനത്തിന്റെ വിറ്റുവരവ്. പിന്നീട് ഫിനോലക്സിലേക്ക്. അഞ്ചുവർഷത്തിന് ശേഷം വീണ്ടും ഹാവൽസിലേക്ക്. കേരളത്തിന്റെയും കർണാടകയുടെയും ചുമതല ഏറ്റെടുത്തു. കേരള മാർക്കറ്റിൽ 25 ലക്ഷം വിറ്റുവരവിൽനിന്നും 300 കോടി വിറ്റുവരവിലേക്ക് സ്ഥാപനത്തെ എത്തിച്ചു. 2012ൽ രാജ്യത്തെ നമ്പർ വൺ കമ്പനിയായി ഹാവൽസ് മാറി. അവിടെനിന്നും സ്വന്തം സ്ഥാപനം എന്ന തീരുമാനവുമായി ജോലി രാജിവെച്ച ജ്യോതിഷ് കുമാർ ലൂക്കർ എന്ന ബ്രാൻഡ് ആരംഭിച്ചു. LED ആയിരുന്നു ആദ്യ പ്രോഡക്ട്. ഇന്ന് 300 കോടി വിറ്റുവരവുള്ള സ്ഥാപനം 10,000 കോടി വിറ്റുവരവാണ് ലക്ഷ്യമിടുന്നത്. ലൂക്കർ എന്ന ബ്രാൻഡിന്റെയും ജെ.കെ എന്ന ജ്യോതിഷ് കുമാറിന്റെയും സ്പാർക്കുള്ള കഥ..
Spark - Coffee with Shamim
Guest details;
Jothish Kumar
Luker India
Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sought after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise... Here we are sharing such stories with you.....!
Spark - Coffee with Shamim Rafeek.
#sparkstories​​​​​​​ #shamimrafeek​​​​​​​ #lukerindia

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 943   
@sudheeshraman
@sudheeshraman 3 года назад
ജാഡയില്ലത്ത മാന്യമായ സംഭാഷണം.very simple ,humble and motivated
@SparkStories
@SparkStories 3 года назад
Thank-you 🔥
@abdulrouf8642
@abdulrouf8642 2 года назад
Behaviour vechu ayalude character athanannu tettitharikaruth
@sureshkumar.m418
@sureshkumar.m418 3 года назад
ഭഗവാന്റെ അനുഗ്രഹത്താൽ ഭാവിയിൽ ഈ പരിപാടിയിൽ ഇതുപോലെ വരാൻ എനിക്കും സാധിക്കട്ടെ 👍👍👍🙏🙏🙏
@designedera
@designedera 2 года назад
May god bless you ✨
@najeebkassim7520
@najeebkassim7520 2 года назад
🤲
@sreejithramakrishna3193
@sreejithramakrishna3193 2 года назад
Wish u all the best sir...
@jamesk.j.4297
@jamesk.j.4297 2 года назад
അപ്പോൾ താങ്കളുടെ ലഗേജുകൾ എടുക്കാൻ എന്നെ നിയമിക്കാമോ. പ്ലീസ് 🙏
@trendz4422
@trendz4422 2 года назад
@@jamesk.j.4297 kashtam
@PradeepKumar-vj9qy
@PradeepKumar-vj9qy 3 года назад
ഇദ്ദേഹത്തെപ്പോലുള്ളവരുടെ ഇൻറർവ്യൂ ചെറിയ സമയത്തിൽ ഒതുക്കേണ്ടതല്ല. അറിവും കഴിവും ഉള്ള ഇദ്ദേഹം വലിയൊരു പാഠപുസ്തകം തന്നെയാണ്.
@SparkStories
@SparkStories 3 года назад
Thank-you🔥
@muhammedcp6293
@muhammedcp6293 3 года назад
Ee parayunadi mavungal parayunadi pola avumo oninayum veshasekan padilla
@hilbab777
@hilbab777 3 года назад
Lolo p
@harikyt
@harikyt 3 года назад
@@muhammedcp6293 mavungal parayunna pole alla ennu urappanu... Onnu google cheyth nokku jothish kumar havells nnu
@pachenisoman
@pachenisoman 2 года назад
Good congratulations all the best sir God bless you
@princysebastian2866
@princysebastian2866 3 года назад
ഒരു ചെറിയ കട വലിയ സ്വപ്‌നമാണ്..അത് തന്നെ നടക്കണില്ല.എങ്കിലും അത് എന്റെ ഒരു സ്വപ്നമാണ്...God bless you sir..🙏💐🙏
@krishnakrishnakumar2587
@krishnakrishnakumar2587 2 года назад
എന്തിന്റെ കടയാണ്..
@princysebastian2866
@princysebastian2866 2 года назад
@@krishnakrishnakumar2587 food
@nevadalasvegas6119
@nevadalasvegas6119 3 года назад
ഇതാണ് ശെരിക്കും മുതലാളി, ഒരുപാട് പഠിച്ചു ഇദ്ദേഹത്തിൽ നിന്നും, ഉറപ്പായും ഞാനും ഒരു സ്റ്റാർട്ട്‌ അപ്പ്‌ തുടങ്ങും വൈകാദെ, ഇപ്പോൾ മാസം രണ്ട് ലക്ഷം വാങ്ങുന്ന ശമ്പളം ഉപേക്ഷിച്ചു ഇന്ത്യയിലേക്ക് വരണം, ഒരിക്കൽ ഇദ്ദേഹത്തെ ഒന്നു കാണണം,
@zafirponnambath
@zafirponnambath 2 года назад
ഈ ഇന്റർവ്യു പോലെ തന്നെയാവും jk സാറിന്റെ ബിസിനസും, ജാഡയില്ലാതെ, കാര്യങ്ങൾ തുറന്നു പറഞ്ഞു നേർക് നേരെയുള്ള ബിസിനസ്, സൂപ്പർ ...sir
@balakrishnanmg8792
@balakrishnanmg8792 3 года назад
Hi Shamim, this episode with Shri.Jyothish Kumar is one of the 'THE BEST' program I have seen in your channel. Kerala entrepreneurs have to get lot of SPARKS and shocks from it. All the very best to all.
@ShamimRafeek
@ShamimRafeek 3 года назад
Thanks 🙏
@lalithact119
@lalithact119 2 года назад
ചെറിയ നിലയിൽ നിന്നും വലിയ നിലയിലേക്ക് എത്തുമ്പോൾ നമ്മൾ വന്ന വഴിയാണല്ലോ പ്രചോദനം
@tripmode81
@tripmode81 3 года назад
ഏതൊരു sales മേഖലയിലും ജയിക്കാൻ JK പറഞ്ഞത് പോലെ ആദ്യം വേണ്ടത് inner driver ആണ് 👌🏻
@sunilmp2841
@sunilmp2841 2 года назад
Luker ബ്രാൻഡ് അന്വേഷിച്ച് വർഷങ്ങൾ മുമ്പേ ഇടപ്പള്ളിയിലെ ഓഫീസിൽ പോയി product മേടിച്ചിട്ടുണ്ട്. എന്തൊരു inspirational interview, താങ്കളുടെ ലക്ഷ്യം ഉടനെ സാധിക്കട്ടെ, പതിനായിരം കോടി ആശംസകൾ
@genuinetrd7841
@genuinetrd7841 3 года назад
സായിപ്പന്മാരെ ചീത്ത പറയുമ്പോ ഉള്ള ഒരു സുഖം അത് പൊളിച്ചു 🤩🤩🤩😝
@Exploringtheworldforyou
@Exploringtheworldforyou 3 года назад
😄എനിക്കും അതങ്ങ് സുഹിച്ചു 😂
@genuinetrd7841
@genuinetrd7841 3 года назад
@@Exploringtheworldforyou 🤩🤩🤩🤩🤩🤩🤩
@jijinj6688
@jijinj6688 3 года назад
അത് ഈ പാവം സാദാ സായിപ്പ് കളെ അല്ലെ....
@zubbu183
@zubbu183 2 года назад
@@jijinj6688 l .
@cashifabdulazeez3482
@cashifabdulazeez3482 2 года назад
Pinnalla
@nsalim9310
@nsalim9310 3 года назад
ഗംഭീര ഇന്റർവ്യൂ. ഇനി LED Light, Fan, water heater തുടങ്ങിയ സാധനങ്ങൾ വാങ്ങുമ്പോൾ ആദ്യം സെലക്ട് ചെയ്യുന്ന ബ്രാൻഡ് Luker തന്നെയായിരിക്കും. കാരണം എവിടെയും ഒന്നാം സ്ഥാനത്താകണമെന്നുള്ള ദൃഢനിശ്ചയത്തോടെ ബിസിനസിനെ നയിക്കുന്ന ഒരാളിന്റെ products ന്റെ ക്വാളിറ്റി എന്തുകൊണ്ടും മികച്ചതായിരിക്കും എന്നുറപ്പാണ്.
@SparkStories
@SparkStories 3 года назад
Thank-you 🔥
@sarathkumar3498
@sarathkumar3498 3 года назад
True...!!!
@murugansubrahmanyam3776
@murugansubrahmanyam3776 3 года назад
ഒരു ബിസ്സിനെസ്സ്കാരന്റെ അതിവിശാലമായ ലക്ഷ്യത്തിലും അതിസൂക്ഷ്മമായ കാൽവെയ്പ്പുകളിലൂടെ തുടരുമ്പോഴും കുടുംബജീവിതത്തിലും അതിന്റെതായ കൈയ്യടക്കം, താങ്കളുടെ കൃത്യമായ ദിശാബോധം എല്ലാഅർത്ഥത്തിലും താങ്കളൊരു അപാരമായ മാതൃകാപുരുഷൻ തന്നെയാണ്,അനിഷ്യേധ്യ പാഠപുസ്തകമാണ്, നന്ദി 🙏💞
@praveenprabhu1117
@praveenprabhu1117 3 года назад
താങ്കൾ ഈ എപ്പിസോഡ് ചെയ്തതും, ഞാൻ ഇന്ന് ഇത് കാണാനുണ്ടായതും എനിക്കും രണ്ട് പെൺമക്കൾ അടങ്ങുന്ന എന്റെ കുടുംബത്തിനും വേണ്ടികൂടിയാണ് 🙏🏻വല്ലാത്തൊരു മാനസ്സിക അവസ്ഥയിൽ ആയിരുന്നു
@SparkStories
@SparkStories 3 года назад
Thank-you🔥
@vibezone9832
@vibezone9832 3 года назад
Genuine man, a great talent, a very good visionary, and polite too! Good luck with achieving his 10k target!
@shamnadarafa3413
@shamnadarafa3413 3 года назад
He is a book of experience. What an inspirational talk with great management ideas. Inspiring.
@bjosephrdt
@bjosephrdt 2 года назад
👍Wow! Excellent and very inspiring. Thank you Sir.All tge best .Joseph (Australia)
@travelwithrk4757
@travelwithrk4757 2 года назад
When he quits 35 lakhs salary per month job to start a new one from scrap again..Who Thinks like this ? Salute Sir..Inspired 💥🧡
@mohamedriaz4482
@mohamedriaz4482 2 года назад
Yea👍👍
@nitheeshat.s8955
@nitheeshat.s8955 2 года назад
Highly motivated 🤗 thank you JK sir and spark team for this spark 👍
@pavijayakumaredapally3293
@pavijayakumaredapally3293 3 года назад
Excellent. Lot of inspiration from Sri JK. Very good anchor. 👍
@shabinjose
@shabinjose 3 года назад
This is the best spark episode..JK himself is a spark
@SparkStories
@SparkStories 3 года назад
Thank-you 🔥
@sufiyankp8153
@sufiyankp8153 2 года назад
Very helpfull message.. Thanks a loat both of.. 🤝
@mpmpmp3456
@mpmpmp3456 2 года назад
He is a genius and generous in sharing his experience. What a great interview
@deepak41381
@deepak41381 3 года назад
This is worth watching thanks Shameem for bringing such a great person having clear vision about the business that he is into..way to go Mr.JK kudos for achieving the first milestone and wishing you all the best…
@SparkStories
@SparkStories 3 года назад
Thank-you🔥
@optimist8060
@optimist8060 3 года назад
കിടിലൻ, തകർപ്പൻ ഇന്റർവ്യൂ
@Roopeshtharakan
@Roopeshtharakan 2 года назад
Man with vision..... Hatsoff sir. This is one of the best interview..... ❤️
@vgjayakrishnan3453
@vgjayakrishnan3453 3 года назад
The important take way is if one has passion and internal drive they will sure succeed. Thanks JK and shamim
@Vsf75
@Vsf75 2 года назад
ബിസിനസുകാർക്ക് ഉപകാരപ്പെടുന്ന മോട്ടിവേഷൻ ഗോഡ് ബ്ലെസ് യു സാർ...
@shababputhiyoth4498
@shababputhiyoth4498 3 года назад
Good interview...just like mgt training class..
@binus4690
@binus4690 3 года назад
Thanks a lot.one of the best interview in your channel
@manojnair911
@manojnair911 3 года назад
One of the Best interview 👍👏👏👏
@abdulnasarmilaha1468
@abdulnasarmilaha1468 3 года назад
Amazing and Excellent history ✌️
@SparkStories
@SparkStories 3 года назад
Thank-you🔥
@noufalgurukkal
@noufalgurukkal 2 года назад
The best interview in spark. Wisdom and information shared is worth following!
@jango4604
@jango4604 3 года назад
very good suggestions sir😍. all the best jk
@RameshKumar-hn2vz
@RameshKumar-hn2vz 3 года назад
Excellent interview. A lot of lessons to learn from this great man.
@kailas030
@kailas030 2 года назад
Really inspiring!! This is the best episode of spark I have seen so far
@ashwanthmp9968
@ashwanthmp9968 3 года назад
really good and greatly logical.
@SparkStories
@SparkStories 3 года назад
Thank-you 🔥
@karthika0791
@karthika0791 3 года назад
ഇതു പോലുള്ള പ്രോഗ്രാമുകൾ ചെയ്യുമ്പോൾ Speakers ൻറെ contact details നൽകിയാൽ കാണുന്നവർക്കു അതൊരു ഉപകാരമാകും...!!
@dileeshkumar.k.s9024
@dileeshkumar.k.s9024 3 года назад
THANK YOU 👍👌🙏
@SparkStories
@SparkStories 3 года назад
Thank-you 🔥
@rafeekismail4059
@rafeekismail4059 2 года назад
Njanum oru cheriya sambrambakan anu….learned a lot from this…. Thanks Jk and Rafeek ❤️
@Bujuraij
@Bujuraij 2 года назад
എനിക്കും ഒരു കച്ചവടം ചെയ്യണം. പൈസ ഇല്ല. എന്ത് കച്ചോടം ചെയ്യണം എന്നും അറിയില്ല. വയസ്സ് 55 ആയി. എല്ലാരും ഒന്ന് ഉപദേശം തരൂ
@shoukath13
@shoukath13 3 года назад
If any one want to start business learn from him...top man JK 👏👏
@noufalcc1089
@noufalcc1089 3 года назад
masha allah
@mascomascotrade2832
@mascomascotrade2832 3 года назад
Spark nu valiya thanks
@abijithabi4442
@abijithabi4442 3 года назад
ejjathii manushan❤️😳
@SparkStories
@SparkStories 3 года назад
Thank-you 🔥
@jeevanfrancis2171
@jeevanfrancis2171 3 года назад
Njaanum nale oru cheriya shop thudaguvanu . Big salute sir
@sreerajs7123
@sreerajs7123 3 года назад
I salute you sir... ❤️
@SparkStories
@SparkStories 3 года назад
Thank-you 🔥
@libinmanjooran7882
@libinmanjooran7882 2 года назад
Nice program 👍 ❤️ Jk sir , simple& motivated
@UnniKanhangad
@UnniKanhangad 2 года назад
ഞാനും ഒരു ദിവസം വരും അങ്ങയുടെ മുൻപിൽ. അതിനുള്ള കഷ്ടപാടിലാണ്
@autohubperformance8748
@autohubperformance8748 3 года назад
Jk God bless you.
@sheebumusthafa2755
@sheebumusthafa2755 3 года назад
Strong personality
@SparkStories
@SparkStories 3 года назад
Thank-you🔥
@MohammedIsmail-wx4wp
@MohammedIsmail-wx4wp 3 года назад
Super episode 👍
@SparkStories
@SparkStories 3 года назад
Thank-you 🔥
@zinthaki1239
@zinthaki1239 3 года назад
ഈ വലിയ മനുഷ്യന് തൻറെ ബിസിനസ് സ്ട്രാറ്റജി പങ്കുവെക്കുന്നതിൽ ഒട്ടും പിശുക്ക് ഇല്ല എന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയത്.
@ansaraziz123
@ansaraziz123 2 года назад
Copy is not work, നിങ്ങളുടെ ഐഡിയ മറ്റുള്ളവർക്ക് copy ചെയ്യാം. But നിങ്ങളുടെ ബുദ്ധി copy ചെയ്യാൻ കഴിയില്ല.
@abdullapa7295
@abdullapa7295 2 года назад
ഇവിടെ ഇപ്പൊ ബിസിനസ് സ്ട്രാറ്റജി Share ചെയ്തട്ട് ഉണ്ടെങ്കിൽ അദ്ദേഹത്തിനു പുതിയ ഒരു Plan മുന്നിൽ ഉണ്ട് എന്നത് ഉറപ്പാണ്..... Because He is one of the best business Man
@teemsonline1902
@teemsonline1902 2 года назад
@@ansaraziz123 sd
@abdulbasil4904
@abdulbasil4904 3 года назад
ലണ്ടൻ ഉൾപ്പടെ ലോകത്തിന്റെ പാലാഭാഗത്തും വർക്ക്‌ ചെയ്തിട്ടും ഒരു സെന്റൻസ് പോലും ഇംഗ്ലീഷ് പറയാത്ത ഒരുവെക്തിയെ റെയർ ആയെ കാണാൻ കിട്ടു
@shaalomkk7979
@shaalomkk7979 3 года назад
THUDANGIYATHE ENGLISH AANU..
@speedtest8166
@speedtest8166 2 года назад
English parayunnathum parayathathum avarude Ishtam. Inferiority complex ullavaranu English paranjilla ennu paranju kidannu thullunnath
@mylifestory7775
@mylifestory7775 2 года назад
വളരെ ശെരിയാ....
@SparkStories
@SparkStories 3 года назад
സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.. chat.whatsapp.com/KL0ai7lAby41unos61nOP3 സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം. സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ് SPARK FANS CLUB..🔥 t.me/sparkstories SPARK Facebook Page facebook.com/sparkstories1.0/
@harisharis8396
@harisharis8396 3 года назад
Qqà
@veeyesar
@veeyesar 3 года назад
നമ്പർ വൺ ! സ്പാർക്കിലെ നമ്പർ വൺ ബിസിനസ് ഇന്റർവ്യൂ ഇത് തന്നെയാണ്. ജെ.കെ യുടെ ഓരോ വാക്കുകളും ബിസിനസ് പാഠങ്ങൾ തന്നെയാണ്.
@SparkStories
@SparkStories 3 года назад
Thank-you 🔥
@evvasudev142
@evvasudev142 3 года назад
എത്ര ആത്മവിശ്വാസത്തോടെയുള്ള സംസാരം. ഇദ്ദേഹത്തിൻ്റെ സംരംഭങ്ങൾ അദ്ദേഹം ആഗ്രഹിക്കുന്ന തലത്തിൽ എത്തിയ്ക്കും എന്ന് ഉറപ്പ്.
@SparkStories
@SparkStories 3 года назад
Thank-you 🔥
@prabhakarank4964
@prabhakarank4964 3 года назад
..
@vishnuvenugopal5675
@vishnuvenugopal5675 3 года назад
എത്രയും നല്ല ചോദ്യങ്ങൾ തയ്യാറാക്കിയ ഇന്റർവ്യൂവർ ഇരിക്കട്ടെ ഒരു സല്യൂട്ട്. 👍🏻
@ShamimRafeek
@ShamimRafeek 3 года назад
Thanks 🙏
@mm-rb6ze
@mm-rb6ze 3 года назад
സമ്മതിക്കണം സാധാരണക്കാരൻ സ്വപ്നം കാണാൻ കഴിയാത്ത ജോലി ഉപേക്ഷിച് സാധാരണക്കാരിലേക്ക് എത്തിയിട്ട് ഒരു വലിയ ബിസിനസ് കെട്ടിപ്പെടുത്തുന്നു
@shameelahmedtp4759
@shameelahmedtp4759 3 года назад
ഈൗ മനുഷ്യന്റെ വെറും ഡ്രൈവർ ആകാൻ കഴിഞ്ഞാൽ... അവനും ഭാവിയിൽ നല്ലരു ബിസിനസ് karanakam
@pbt1728
@pbt1728 3 года назад
അദേഹത്തിന്റെ ഒരോ വാക്കും ഞാൻ നോട്ടു പുസ്തകത്തിൽ കുറിച്ചിട്ടു . ഒരു സംരഭകൻ എന്ന നിലയ്ക്ക് എനിക്ക് ഉപകാരപ്പെടും.
@SparkStories
@SparkStories 3 года назад
Thank-you 🔥
@sonutomabraham413
@sonutomabraham413 3 года назад
True 💯💯
@thesongisintoxicatingtrue3880
@thesongisintoxicatingtrue3880 3 года назад
ഞാൻ എന്റെ ഹൃദയത്തിലും കുറിക്കുന്നു ❤
@iamthatiam6012
@iamthatiam6012 3 года назад
Congratzz 👍👍
@asokans6713
@asokans6713 3 года назад
അദ്ദേഹത്തിന്റെ ആത്മധൈര്യത്തെ അഭിനന്ദിക്കുന്നു.അദ്ദേഹത്തിന്റെ ഓരോ വാക്കുകളും പുതിയ ബിസിനസ്സ് സംരഭകർക്ക് പ്രചോദനമാകുമെന്നുള്ളത്‌ ഉറപ്പാണ്‌.
@SparkStories
@SparkStories 3 года назад
Thank-you 🔥
@sabithmushrifa2889
@sabithmushrifa2889 3 года назад
ഞാനീ പരിപാടി ഒന്നും വിടാതെ കണ്ടങ്ങനെ മരിച്ചുപോകും
@ishavinesh6635
@ishavinesh6635 3 года назад
Iyal ennekondu business start cheyyikum, second best interview i have ever watched after ID mustafa...
@SparkStories
@SparkStories 3 года назад
Thank-you 🔥
@jasim7575
@jasim7575 3 года назад
അനുഭവം തന്നെയാണ് ഏറ്റവും വലിയ ഗുരു. ഒരു മഹാ മനുഷ്യൻ തന്റെ ജീവിത കഥയാണ് നമുക്ക് മുന്നിൽ വരച്ചു കാട്ടിയത്. അത് തുറന്ന് പറയാൻ യാതൊരു പിശുക്കുമില്ല. തന്നോടൊപ്പം കൂടെയുള്ളവർക്കും വളർച്ച ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു. ഒരു നല്ല മനുഷ്യൻ. അഭിമുഖം ചെയ്തയാൾക്കും അതിഥിക്കും അഭിനന്ദങ്ങൾ
@abrahamthomas7480
@abrahamthomas7480 3 года назад
നിങ്ങൾ Legrand product , കൈകാര്യം ചെയ്തത് .ok.excellent electrical products. But Havells products ,is....... Miracle ഭാഗ്യവാനായ ,കീ മത്ത് റായ് ഗുപ്ത, ബൾബും,വയറും,ലാംപ് ഹോൾഡർ കച്ചവടത്തിൽ നിന്ന് ഇത്ര വലിയൊരു ബിസിനസ് ഉണ്ടാക്കി. ഇന്നും ഈ കംപനിയുടെ ഒരു പ്രോഡക്റ്റും , നല്ല തല്ലല്ലോ. Switch gears,mccb,O/l relays Cables.
@MohammedShamshadndm
@MohammedShamshadndm 3 года назад
This is truly inspiring. I can surely say this would be the best one from spark stories. I am just watching his fire and confidence in every bit of word throughout this video. I loved this and was much motivated. Thanks for this wonderful session.
@SparkStories
@SparkStories 3 года назад
Thank-you🔥
@AmjadTalks
@AmjadTalks 3 года назад
What a refreshing interview. Loved the way Mr Shameem pushed JK in the interview 👌👍
@ShamimRafeek
@ShamimRafeek 3 года назад
Thanks Amjad
@traveldecorwithshihab7271
@traveldecorwithshihab7271 3 года назад
Jk ബിസിനസ്സിൽ നമ്പർവൺ ആയതുപോലെ സ്‌പാർക്കിലും നമ്പർ വൺ ആയി
@SparkStories
@SparkStories 3 года назад
Thank-you🔥
@arungoldmedal14
@arungoldmedal14 3 года назад
Congrats Mr. JK sir ഒരു യാത്രയിൽ (Finolex traning Program )1 week ഞാനും ഉണ്ടായിരിന്നു JK സാറിൻ്റെ കുടെ
@MrSebin
@MrSebin 3 года назад
One of the best interview.... personally this is the best
@SparkStories
@SparkStories 3 года назад
Thank-you 🔥
@balamuralikrishnakrishna4969
@balamuralikrishnakrishna4969 3 года назад
His number?
@fasilnasar9228
@fasilnasar9228 3 года назад
എൻറെ സംരംഭത്തിന്റെ കഥപറയാൻ ഞാനും ഒരു ദിവസം വരും തീർച്ച ,💯
@haroonraseedvga
@haroonraseedvga 3 года назад
Wating
@anshiljamal4671
@anshiljamal4671 3 года назад
♥️
@esmu-800-z-x
@esmu-800-z-x 3 года назад
കൊച്ചിൻ ഹനീഫ പറയുന്നപോലെ പറയരുത്,
@sreeragmoorithodiyil6423
@sreeragmoorithodiyil6423 Год назад
എന്താണ് സംരംഭം
@bineeshpv8565
@bineeshpv8565 3 года назад
Medical രംഗത്ത് വ്യത്യസ്ത ആശയവുമായി 6 മാസം കൊണ്ട് 4 ബ്രാഞ്ച് തുടങ്ങി മുന്നോട്ടു പോകുന്ന my family medicare നെ reprasent ചെയ്തു സാറിന്റെ മുൻപിൽ ഇരിക്കാൻ ദൈവം എന്റെ സുഹൃയത്തിനെയും സഹായിക്കട്ടെ
@sreesree3819
@sreesree3819 3 года назад
താങ്കൾ ഇലക്ട്രിക് കാർ നിർമാണ മേഖലയിൽ വന്നു ഭാരതത്തിന്റെ വളർച്ചയിൽ പങ്കു ചേരുമോ
@mith434
@mith434 2 года назад
ഞാൻ made in India product മാത്രം ആണ് വാങ്ങാൻ ശ്രദ്ധിക്കുക എപ്പോഴും...നമ്മുടെ കേരളത്തിൽ നിന്ന് ഒരാൾ ഇത്ര വലിയ കമ്പനി തുടങ്ങിയിട്ട് അറിയാതെ പോയി...!!! ഇനി luker products തന്നെ മെടിക്കും❤️
@sreenivasanr2342
@sreenivasanr2342 3 года назад
ഇദ്ദേഹം നമ്മുടെ സംസ്ഥാനത്തിൽ നിന്നും ആണ് എന്നുള്ളതും പിന്നെ നമ്മുടെ സംസ്ഥാനത്തിൽ വിജയിച്ചു എന്നതും നോക്കുമ്പോൾ ഇദ്ദേഹം ഒരു പ്രതിഭ തന്നെ. ഇദ്ദേഹത്തിന് എല്ലാം ഭാവുകങ്ങളും നേർന്നു കൊള്ളുന്നു ,ഒരു റിട്ടയേർഡ് എഞ്ചിനീയർ സഹോദരൻ എന്ന നിലയിൽ.
@kl02ss76
@kl02ss76 3 года назад
നല്ലൊരു മനുഷ്യൻ.. Sparkum ഈ നിലയിൽ നിന്ന് ഒരുപാട് ഉയരത്തിൽ വളരണം
@nabeelhassan5456
@nabeelhassan5456 3 года назад
ജീവിതത്തിൽ ഒന്നും ആവാത്ത കൊറച്ചു വിഡിയോസും ബാക്ഗ്രൗണ്ടും കുത്തികയറ്റി സ്വയം മോട്ടിവേറ്റർ ആണെന്ന് അഹങ്കരിക്കുന്ന ന്യൂജൻ ഇൻഫ്ലുൻസർസ് ഇത് കാണണം.. പഠിക്കാനുണ്ട് Mr ജെകെ നിങ്ങളിൽ നിന്ന് ഒരുപാട്. ബിസിനസ്‌ മാത്രമല്ല പേർസണൽ ലൈഫിലും നിങ്ങൾ നമ്പർ വൺ തന്നെയാണെന്ന് നിസംശയം പറയാം. Great interview 🔥🔥
@lakshmiharidas8380
@lakshmiharidas8380 2 года назад
ഈശ്വരൻ നൽകിയ സാഹചര്യങ്ങൾ ഉപയോഗിച്ച് ഉന്നതിയിൽ എത്തിയ താങ്കൾക്ക് ആദരവിന്റെ കൂപ്പുകൈകൾ 🙏🙏🙏🙏
@SparkStories
@SparkStories 2 года назад
Thank-you 🔥
@mohammedbasheer2133
@mohammedbasheer2133 3 года назад
🤩സമയം ഇല്ലാത്ത സമയത്ത് ഈ ഒരു പ്രോഗ്രാം ഒരു തരി പോലും കളയാതെ ഞാൻ മുഴുവൻ കണ്ടു😍 വളരെ ഇന്ട്രെസ്റ്റിംഗ് ☺☺പക്ഷേ പല വിജയങ്ങൾക്കും തുടക്കത്തിൽ ഒരു കളവ്🥵 ഒളിഞ്ഞിരിപ്പുണ്ട് എന്നുള്ള സത്യം☹ ഇവിടെയും പ്രതിഫലിക്കപ്പെട്ടു🥺🥺 തുടക്കത്തിലെ ഇദ്ദേഹം എഞ്ചിനീയർ എന്ന കാര്യം മറച്ചുവെച്ച് പിച്ചവെച്ചു🥸 ഇന്ന് എല്ലാം തുറന്നുപറയുന്നു😭 "സത്യമേവ ജയതേ" 😫യഥാർത്ഥത്തിൽ ഈ വാക്ക് ശിരസാ വഹിക്കുന്ന വർക്ക് ഈ ഭൂമിയിൽ എന്നും കഷ്ടപ്പാടുകൾ കൂടുതൽ അനുഭവിക്കേണ്ടിവരും🙏🙏🙏😢
@manojdivakaran7717
@manojdivakaran7717 3 года назад
യൂട്യൂബിൽ ഒരുപാട് inspiring ആയിട്ടുള്ളതും മോട്ടിവേഷണൽ വിഡിയോസും കണ്ടിട്ടുണ്ട് ഇപ്പോൾ ആണ് മനസ്സിലായത് അവരുടെ ഒക്കെ ഹെഡ് മാസ്റ്റർ ആയിരുന്നു ഇദ്ദേഹം അതേ പോലെ അവതാരകൻ സൂപ്പർ 👍👍
@ShamimRafeek
@ShamimRafeek 3 года назад
Thanks 🙏
@martynmathew
@martynmathew 3 года назад
My old boss... Happy to see his success.... ... He wrote one book too... Ask why why not..
@SS-gq6eo
@SS-gq6eo 3 года назад
Really the book name?
@martynmathew
@martynmathew 3 года назад
@@SS-gq6eo yes ask why why not...
@shyambinu4464
@shyambinu4464 2 года назад
This guy is egoistic
@muhammedafsal2636
@muhammedafsal2636 3 года назад
No words, questions, and answers just unbelievable. No one tells you how their marketing strategy but he did it, cause he has the confidence.
@LifeDesinger
@LifeDesinger 3 года назад
JK sir thanks,അദ്ദേഹത്തിൻ്റ ഓരോ വാക്കുകളും വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പോയി , നല്ല spark ഉള്ള ഒരു motivation തന്നതിന് sparkinum നന്ദി
@SparkStories
@SparkStories 3 года назад
Thank-you🔥
@amaltom1741
@amaltom1741 3 года назад
ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ചതെന്ന് തോന്നിയ ലൈഫ് സ്റ്റോറി. 👏👏👏
@SparkStories
@SparkStories 3 года назад
Thank-you 🔥
@salahudeenchalu9597
@salahudeenchalu9597 3 года назад
യാദൃശ്ചി കമായി മുന്നിൽ തുറന്നു കിട്ടിയ ഒരു അത്ഭുത ഗ്രന്ഥo.. മുഴു വൻ വായിക്കാൻ സമയം തന്നില്ലഎന്നിട്ടും വല്ലാ തെ inspire ചെയിതു..വാക്കുകളില്ല. 🙏👍
@shyamedamana
@shyamedamana 3 года назад
16:42 simply goosebumps. I think this gonna be the best video that came across here till the date 🔥
@SparkStories
@SparkStories 3 года назад
Thank-you 🔥
@ruhaimmohammed3554
@ruhaimmohammed3554 3 года назад
Parayuana karyam nalha vayaktathayoda parayuna manushyan (Matullavara polha badai onum ilatha viewers inn value provide cheyuna talk). Hats Off 👌👌
@SparkStories
@SparkStories 3 года назад
Thank-you 🔥
@shaijushaiju6435
@shaijushaiju6435 3 года назад
വിലമതിക്കാനാവാത്ത വാക്കുകൾ. പലതും ആവർത്തിച്ചു കേട്ടു
@SparkStories
@SparkStories 3 года назад
Thank-you🔥
@sami-pq9uz
@sami-pq9uz 3 года назад
ജെ കെ യുടെ സ്റ്റോറി വെച്ച് ഒരു പടമെടുത്താൽ ? വിജയിക്കും എങ്കിൽ ലൈക്ക് അടിക്കുക
@SparkStories
@SparkStories 3 года назад
Thank-you 🔥
@fahadfd2879
@fahadfd2879 3 года назад
Really inspiring! ഇദ്ദേഹത്തിന്റെ ഓരോ വാക്കുകളും വീണ്ടും വീണ്ടും കേൾക്കണം എന്നെപ്പോലുള്ള സരംഭകനാകാൻ ആഗ്രഹിക്കുന്നയാളുകൾ 🙏🏼
@SparkStories
@SparkStories 3 года назад
Thank-you🔥
@Batmax4194
@Batmax4194 3 года назад
This channel deserves atleast 1 million subscribers, because its giving people information's that worth 10 million .Together we should grow.
@nandanthebella8821
@nandanthebella8821 3 года назад
Yes it is!!!!
@ShamimRafeek
@ShamimRafeek 3 года назад
Thanks 🙏
@aneeshmahesh9565
@aneeshmahesh9565 2 года назад
Exactly.. ivide useful aya nalla contect illatha oola channels nu vare enthu mathram subscribers anu. Ee oru interview 👌
@fasals1
@fasals1 2 года назад
This made my day..I have seen many interview's in spark, but this was heart touching. I am also an entrepreneur since last 10years but the growth was unplanned but From last two years its planned and having bring dreams and aims. Thank you for the interview Mr. Shafeek and JK.
@parameswaranpm8354
@parameswaranpm8354 3 года назад
Interesting X Y Chromosome Strategy by J K for Business Promotion... Congratulations
@SparkStories
@SparkStories 3 года назад
Thank-you 🔥
@pradeepramanand6672
@pradeepramanand6672 2 года назад
One of the best interviews by Shameem.. കേരളം കണ്ടതിൽ വെച്ച് എറ്റവും ബുദ്ധിപരമായ രീതിയിൽ ബിസിനസ്സ് പടുത്തുയർത്തുന്ന സംരംഭകൻ Mr. ജെകെ. Sales & Business Management ന്റെ പാഠപുസ്തകം ആണ് JK
@ashkaraluva1341
@ashkaraluva1341 3 года назад
ഇൻശാഅല്ലാഹ്‌ ഒരു നാൾ ഞാനും spark ന്റെ വേദിയിൽ എത്തും
@BIJOSEBASTIAN
@BIJOSEBASTIAN 3 года назад
34 minutes MBA..Thank you❤️
@SparkStories
@SparkStories 3 года назад
Thank-you🔥
@thekkantech9919
@thekkantech9919 3 года назад
''ശെരിക്കും ഒരു Spark അനുഭവ പെട്ടു'' 🔥🔥🔥
@MrAneesrahman
@MrAneesrahman 3 года назад
ഒട്ടും മടുപികാതെ പോയ വാക്കുകൾ....
@indudinesh406dinesh3
@indudinesh406dinesh3 3 года назад
ഒരു person tte സെൽഫ് കോൺഫിഡൻഡ് നമ്മുടെ Tvm.. തുനിന്നും... അഭിമാനം കൊണ്ട് ഞാൻ അദ്ദേഹത്തിന് വേണ്ടി പ്രാധിച്ചുപോയി..... എല്ലാ നന്മകളും നേരുന്നു 6.30pm. S. Oof mobile... Biggggggggh salutte👍👍👍🌹
@shihabahamed5445
@shihabahamed5445 3 года назад
What a inspiring story… not done listening to words with confidence…
@SparkStories
@SparkStories 3 года назад
Thank-you 🔥
Далее
Watermelon magic box! #shorts by Leisi Crazy
00:20
Просмотров 18 млн
КВН 2024 Встреча выпускников
2:00:41