Тёмный

10 വര്‍ഷം; മടുക്കാത്ത ചിരിയുടെ മറിമായം; ഷൂട്ടിങ് രസങ്ങള്‍; അണിയറക്കഥ | Marimayam at 10 | 500 Episode 

Manorama News
Подписаться 10 млн
Просмотров 795 тыс.
50% 1

Marimayam | Mazhavil Manorama | 10 year | Marimayam latest episode | Niyas bekker | Manikandan Pattambi | Producer: KR Vishnuradhan | Marimayam new episode | Malayalam comedy show
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@whitewolf12632
@whitewolf12632 3 года назад
സമൂഹത്തിന് നേരെ നീട്ടിപ്പിടിച്ച ഒരു കണ്ണാടി 🔥⚡️
@2xbearth
@2xbearth 3 года назад
Wooof athaaan ❤️
@munuartkm8494
@munuartkm8494 2 года назад
സത്യം 🔥🔥🔥🔥🔥
@jijovarghese5045
@jijovarghese5045 3 года назад
മോൻസന്റെ കഥ പ്രതീക്ഷിക്കുന്നു... അധികം വൈകിപ്പിക്കരുത് മോൺസൺ പ്യാരിലാൽ തന്നെ
@foodideasbynittu
@foodideasbynittu 3 года назад
Behra Manikantan😁
@വിജേഷ്കണ്ണൂർ
Waiting 😁
@Sky56438
@Sky56438 3 года назад
പ്യാരി ലാൽ അല്ല പാരിജാതൻ എന്നാണ് പേര്.....
@travelerbeatraveler9701
@travelerbeatraveler9701 3 года назад
😂😂👍🏻
@Blessydiney75
@Blessydiney75 3 года назад
please eagerly waiting
@manzoorrafeek3131
@manzoorrafeek3131 3 года назад
വെറുപ്പിക്കാതെ ചിരിപ്പിച്ച് ഒരേ ഒരു പ്രോഗ്രാം❤️
@junaidmayyala1141
@junaidmayyala1141 3 года назад
Correct bro😍
@F6QTALKS
@F6QTALKS 3 года назад
Sathyam
@DISNEYGIRL-c2p
@DISNEYGIRL-c2p 3 года назад
Yaah💖
@Good-ef3cs
@Good-ef3cs 3 года назад
ക്യാമറ ക്വാളിറ്റി 10 വർഷം പുറകിൽ ആണ് ipplum, കരിക്ക് ഒക്കെ ഇവർ കണ്ട് പഠിക്കണം അതിനു...
@lathak8437
@lathak8437 3 года назад
@@junaidmayyala1141 pp
@naaaz373
@naaaz373 3 года назад
ഈ പത്തു വർഷത്തിന് ഇടയ്ക്ക് ഒരൊറ്റ തവണ പോലും വെറുപ്പിക്കാത്ത ഒരേയൊരു പരിപാടി മറിമായം ഇഷ്ടം 💖👌
@nounoushifa9464
@nounoushifa9464 3 года назад
👌👌🤔🤔🙋‍♀️
@muhammedajmalvp420
@muhammedajmalvp420 3 года назад
ആര് പറഞ്ഞു മുറിച്ച് ഇടുന്നത് ഒടുക്കത്തെ വെറിപ്പിക്കലാണ്
@abdup.p4437
@abdup.p4437 3 года назад
Best satirical program
@dilshadaboobacker9670
@dilshadaboobacker9670 2 года назад
@@muhammedajmalvp420 , 0000
@muhammedabdu26
@muhammedabdu26 2 года назад
Athe
@Polie-Tricks
@Polie-Tricks 3 года назад
ഓൾ കേരള സുമേഷേട്ടൻ ഫാൻസ് come here..
@sibiluzzsibiluzz5774
@sibiluzzsibiluzz5774 3 года назад
മഞ്ഞരമ നാടിന് ചെയ്ത ഏക നല്ല കാര്യം മറിമായം❤️❤️😉
@jobygeorge2526
@jobygeorge2526 3 года назад
ബാലരമ ❤️
@shakeerful
@shakeerful 3 года назад
അത് കറക്റ്റ്
@thehistoryclass
@thehistoryclass 2 года назад
@@jobygeorge2526 ബാലരമ ഇപ്പൊ ചവർ ആണ്
@jobygeorge2526
@jobygeorge2526 2 года назад
@@thehistoryclass അത് താങ്കൾക് പ്രായമായതുകൊണ്ട് തോന്നുന്നതല്ലേ
@padmakumar6081
@padmakumar6081 2 года назад
Correct 😄😄😄😄
@jafarvattalloor8272
@jafarvattalloor8272 3 года назад
നമ്മെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും പറ്റിയ ഒരേയൊരു കോമഡി മറിമായം മറിമായം കീ ജയ് 💪💪💪💪💪
@vinoyraveendhran4842
@vinoyraveendhran4842 3 года назад
സമൂഹത്തിന് എല്ലായിപ്പോഴും നല്ലൊരു സന്ദേശം കൊടുക്കുന്ന മികച്ച പ്രോഗ്രാം ♥️ മറിമായം 👌♥️♥️♥️👍
@philipmathew1559
@philipmathew1559 3 года назад
ഒരു പുരാവസ്തു സാധനത്തിന്റെ കച്ചവടം വെച്ച് ഇപ്പോൾ ഒരു പ്രോഗ്രാം ചെയ്യുക ആണെങ്കിൽ രസം ആയിരുന്നു. ഇപ്പോഴത്തെ ട്രെൻഡിൽ വേണം.
@georgevarghese5448
@georgevarghese5448 3 года назад
ഇത്രയും പ്രായം ആയിട്ടും ആ ചെറുപ്പക്കാരൻ ആയ മേക്കപ്പ് മാൻ ന്റെ കൈ തൊട്ട് വന്ദിക്കുന്ന സുമേഷ് ഏട്ടൻ
@abdulkadher6588
@abdulkadher6588 3 года назад
That is the part of real life ----Not an acting.We can se the respectful way of speaking of SUMES in this introduction
@anilchandran9739
@anilchandran9739 3 года назад
ജീവനുള്ള വ്യക്തിത്വമുള്ള കഥാപാത്രങ്ങൾ. 💖👌👍🏼💐
@marcopkd2751
@marcopkd2751 3 года назад
മറിമായത്തിലെ എല്ലാ ആർടിസ്റ്റുകളും ജീവിക്കുന്ന പോലെയാണ് തോന്നുക ❤
@Snehithankannur
@Snehithankannur 3 года назад
മറിമായം എപ്പോഴും കാണാറുള്ളതും ഇനിയും തുടർന്ന് കാണാൻ ആഗ്രഹിക്കുന്നതുമാണ്... എല്ലാവരെയും ഒരുപോലെ ഇഷ്ടം ❤❤❤❤❤❤❤❤❤❤
@janeeshpk9661
@janeeshpk9661 3 года назад
ടെലിവിഷൻ പരിപാടികളിൽ ഏറ്റവും മികച്ചത് മറിമായം 🤗🤗🤗🌹
@alkamar2977
@alkamar2977 3 года назад
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പരിപാടി 🥰🥰
@വിജേഷ്കണ്ണൂർ
ആക്രി മോൺസൺ എപ്പിസോഡ് പ്രതീക്ഷിക്കുന്നു ☺️☺️
@harilalputhettu4642
@harilalputhettu4642 3 года назад
ഇത്രയും രസമുള്ളതും മനസ്സിനു സന്തോഷം തരുന്നതുമായ ഈ പരിപാടിയിലെ എല്ലാ കലാകാരന്മാർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@rasanaherin9831
@rasanaherin9831 2 года назад
sheri ann
@frjobv
@frjobv 3 года назад
മാവുങ്കൽ മോൻസനേയും അയാളുടെ തരികിടകളും അടുത്ത മറിമായത്തിൽ കാണാം....
@KL-10-h1p
@KL-10-h1p 3 года назад
ഒരുപാട് ഇഷ്ടമാണ് ഈ പ്രോഗ്രാം, അതിലും കൂടുതൽ ഇഷ്ട്ടമാണ് അതിലെ താരങ്ങൾ.എല്ലാവരും പൊളിയാണ് ❤️😍 പറയാതെ വയ്യ : മറിമായം പ്രോഗ്രാം മുറിച്ചിടുന്ന അഡ്മിനെ വെറുപ്പാണ്😜😜
@siyadshanu6628
@siyadshanu6628 3 года назад
അണിയറപ്രവർത്തകർ മറക്കരുത്😍
@KL-10-h1p
@KL-10-h1p 3 года назад
@@siyadshanu6628 😍
@firosshah
@firosshah 2 года назад
അഡ്മിനെ ഒന്ന് കാണണം 🤓😃
@mujeeb.epalappatta6212
@mujeeb.epalappatta6212 3 года назад
സമൂഹത്തിനെ വഴിതെറ്റിക്കുന്ന ടെലിവിഷൻ സീരിയലുകളിലേറെ എത്രയോ നല്ല പരിപാടിയാണ് മറിമായം,,
@keralapesgaiming7622
@keralapesgaiming7622 3 года назад
Marimayam നല്ല ഒരു പ്രോഗ്രാമാണ് എല്ലാവർക്കും ഇഷ്ടപ്പെട്ട ആരെയും വെറുപ്പിക്കാതെ നല്ല ആശയങ്ങൾ കണ്ടെത്തുന്ന ഒരു പ്രോഗ്രാം ആണ്
@majeedpainattupady6674
@majeedpainattupady6674 3 года назад
എല്ലാ താരങ്ങളുടെയും പെർഫെക്റ്റ് Ok.. 👍
@rafeekkoyakandi6555
@rafeekkoyakandi6555 3 года назад
Sathiya.sheelande.name.entha
@rafeekkoyakandi6555
@rafeekkoyakandi6555 3 года назад
Manju evide
@arshadtp7411
@arshadtp7411 3 года назад
ഒന്നും പറയാനില്ല. അടിപൊളി പ്രോഗ്രാം ആണ്. സ്ഥിരം പ്രേക്ഷകൻ ആണ് ഞാൻ...👍👍👍👍👍
@ske593
@ske593 3 года назад
മണികണ്ഠൻ സൂപ്പർ നിയാസ് 👍
@levanormeeh3554
@levanormeeh3554 3 года назад
Legends ...........f......marimayam
@nicewin
@nicewin 3 года назад
മൊയ്തുവിന്റെ അഭിനയം സൂപ്പർ 👍👍👍
@abhilashkrishna1432
@abhilashkrishna1432 3 года назад
പകരം വെക്കാൻ ഇല്ലാത്ത..... സീരിയൽ.... ആണ് മറിമായം.. 👍🏻👍🏻love you all...
@Nabeelkalappulan
@Nabeelkalappulan 3 года назад
ഞാൻ ആകെ കാണുന്ന ഒരു ഷോ ആണ് ഇത് keep going 💯❤️
@vijithomr4080
@vijithomr4080 3 года назад
മികച്ച പരിപാടി.. മികച്ച അഭിനേതാക്കൾ.. മികച്ച ടീം.. മറിമായത്തിന് അഭിനന്ദനങ്ങൾ ❤️
@nabnair
@nabnair Год назад
ഏറ്റവും ആകർഷകമായ സാമൂഹ്യ വിമർശന പരിപാട❤
@ramjithcrchirakkakavu907
@ramjithcrchirakkakavu907 3 года назад
എല്ലാവരും ഒന്നിനൊന്നു മികച്ചത്...... പക്ഷേ എന്റെ വ്യക്തിപരമായ ഒരു അഭിപ്രായം മാറിമായത്തിൽ വേഷം കൊണ്ടും ശബ്ദം കൊണ്ടും വ്യത്യസ്ത പുലർത്തി ഏറ്റവും കൂടുതൽ അഭിനയിച്ചത് മന്മദൻ തന്നെയാണ്......🙏🏾
@rinshinarasheed9782
@rinshinarasheed9782 3 года назад
ചിരിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്ത ഒരേ ഒരു പരിപാടി.. 🥰😍
@riyakerala180
@riyakerala180 3 года назад
ഏറ്റവും നല്ല രീതിയിൽ, എത്ര കണ്ടാലും വെറുക്കാത്ത ഒരു ഹാസ്യ പരിപാടി 😍👍🏻
@maryvarghese4173
@maryvarghese4173 2 года назад
No words to explain.Wonderful.Sometimes I used to think your comedy and laugh.When I see this script, I forget all my tensions.
@harikumarmk2739
@harikumarmk2739 3 года назад
രചന നാരായണൻ കുട്ടിയേ മാറ്റിയപ്പോൾ തന്നെ പരിപാടി കാണാൻ തുടങ്ങി
@sirajpp2591
@sirajpp2591 3 года назад
Yes correctn
@shameerkm989
@shameerkm989 3 года назад
10 കൊല്ലമായി എന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല
@ajithasree3211
@ajithasree3211 3 года назад
ഇപ്പോഴും വെറുപ്പിക്കാതെ പ്രേഷകരെ ചിന്തിച്ചു ചിരിപ്പിക്കുന്ന ഒരേ ഒരു program 10years of marimayam🤩
@ThwalhathP-b7s
@ThwalhathP-b7s Год назад
വിനയമാണിവരുടെ വിജയം. നല്ല ആക്ടേഴ്സ്, നല്ല മനുഷ്യർ❤
@abhilashkrishna1432
@abhilashkrishna1432 3 года назад
ഇതു പോലെ ഉള്ള പ്രോഗ്രാം ആണ് സമൂഹത്തിനു ആവശ്യം... അല്ലാതെ കുറെ സീരിയൽ ഉള്ളത് പോലെ... ഭർത്താവിനെ കൊല്ലുന്നത്.... ഭാര്യയെ കൊല്ലുന്നത്... അവിഹിതം,.. ക്രൂരത പിള്ളേരെ കൊണ്ട് ചെയുക ഇതൊക്കെ സമൂഹത്തിൽ എന്ത് മെസ്സേജ് നൽകാൻ ആണ്...!!! .. അതിനൊക്കെ എത്രയോ മുകളിൽ ആണ് .... മറിമായം....!!!മറിമായം.... ടീം.. ബിഗ് സല്യൂട്ട്... തുടർന്നു മുമ്പോട്ട് പോവുക... ഉണ്ണി എന്റെ നാട്ടുകാരൻ ആണ്..... അഭിമാനം..
@shrpzhithr3531
@shrpzhithr3531 3 года назад
സമൂഹത്തിന് നേരെ നീട്ടിപ്പിടിച്ച ഒരു കണ്ണാടി ✌✌✌✌ എല്ലാ താരങ്ങളുടെയും പെർഫെക്റ്റ് ❤❤❤❤ വെറുപ്പിക്കാതെ ചിരിപ്പിച്ച് ഒരേ ഒരു പ്രോഗ്രാം..🌹🌹🌹🌹
@mathewpanamthanam6847
@mathewpanamthanam6847 3 года назад
ഇതൊരിക്കലും നിറുത്തരുത് നന്നായി ആസ്വദിക്കുന്ന ആയിരങ്ങുക്കു വേണ്ടി തുടരണം എന്നഭ്യർത്ഥിക്കുന്നു
@zainulabidheen6807
@zainulabidheen6807 3 года назад
സമീപകാല പ്രശ്നങ്ങൾ/വിഷയങ്ങൾ ഹാസ്യവൽക്കരിച്ച് വിജയകരമായി അവതാരിപ്പിക്കുന്ന മറിമായം ടീമിന് എല്ലാവിധ ഭാവുകങ്ങളും.. ✌️❤
@antonybj526
@antonybj526 3 года назад
10 കൊല്ലം കൊണ്ട് 500 എപ്പിസോഡ് അപ്പോൾ 100 കൊല്ലം കൊണ്ട് 5000 എപ്പിസോഡ്.
@subairkongad8445
@subairkongad8445 3 года назад
മറിമായം., ഭരണ പ്രതിപക്ഷം, സർക്കാർ ഉദ്യോഗസ്ഥർ കണ്ടിരിക്കേണ്ട പ്രോഗ്രാം ....... മറിമായം ടീമിന് നന്ദി.....
@elsytitus8378
@elsytitus8378 3 года назад
അടിപൊളി പ്രോഗ്രാം 👌👌
@maheshfkj9651
@maheshfkj9651 3 года назад
അഭിനന്ദനങ്ങൾ... മറിമായം കുടുംബത്തിന്... ഒരുപാട് ചിരിപ്പിച്ച... ചിന്തിപ്പിക്കുകയും... ചെയ്ത ഈ കുടുംബത്തിലെ.. എല്ലാവർക്കും... ഒരു ബിഗ് സല്യൂട്ട്
@MrLathef
@MrLathef 3 года назад
നിങ്ങൾക്കെല്ലാവർക്കും പടച്ചവൻ ദീർഘായുസ് നൽകട്ടെ. എന്നും ഒരു ടീമായി നിൽക്കാനും. 🌹
@prasanthkumaral3512
@prasanthkumaral3512 2 года назад
നിയാസ് ഇക്കാ തങ്ങൾ ഒരു തിരിച്ചറിവുള്ള നല്ല ആക്ടർ ആകുന്നു എന്തെന്നാൽ. കൂടെ ഉള്ളവരെ വളരെ നന്നായി പരിചയപെടുത്തുന്നു ഈ നന്മകൾ എന്നും ഉണ്ടാകട്ടെ 👍🙏
@നർമ്മവിചാരം
PSC വിദ്യാർത്ഥികളുടെ ബുദ്ധിമുട്ടുകളെ പറ്റി ഒരു episode ചെയ്യുമോ @marimayam
@kL_12_Hasee
@kL_12_Hasee 3 года назад
ഒരു രക്ഷയും ഇല്ലാത്ത പരുപാടി ആണ് വേറെ level 🔥🔥 എല്ലാരും പൊളി ആണ് ❤❤
@georgevarghese5448
@georgevarghese5448 3 года назад
ആദ്യത്തെ എപ്പിസോഡ് ഒക്കെ ഫീൽഡ് ഇൽ ക്യാമറ യുടെ സ്റ്റാൻഡ് വരെ കാണാമായിരുന്നു ടെക്നിക്കൽ സൈഡ് നല്ല ബോർ ആയിരുന്നു ഇപ്പൊ മെച്ചപ്പെട്ടു
@viralofflowers5221
@viralofflowers5221 3 года назад
Yes
@anaschola6285
@anaschola6285 3 года назад
😁😁😁
@shancg1
@shancg1 Год назад
നിയാസ് അവതരിപ്പിക്കുന്ന കോയയെ വെല്ലാനുള്ള മറ്റൊരു ഐകോണിക് കഥാപാത്രം മലയാളത്തിൽ ഇതുവരെ ഞാൻ കണ്ടിട്ടില്ല
@sajithc7749
@sajithc7749 3 года назад
ഇതു വരെ വെറുപ്പിച്ചിട്ടില്ല...... നല്ല comedy program...... 💥💥💥👍👍👌
@asifmohf9095
@asifmohf9095 2 года назад
എന്ത് ടെൻഷനും മാറാനും മറിമായം കണ്ടാൽ മതി. എല്ലാവരും നാച്ചുറൽ അഭിനയം. ഒരു രക്ഷയുമില്ല 👌
@Am_Happy_Panda
@Am_Happy_Panda 3 года назад
എപ്പിസോഡ് എല്ലാം കണ്ടിട്ടുള്ള ഒരേ പ്രോഗ്രാം .. ഇന്നേ വരെ മടുപ്പിക്കാത്ത ഒരേ ഒരു പ്രോഗ്രാം , ഇന്നേ വരെ വരെ വെറുപ്പിക്കാത്ത കഥാപാത്രങ്ങളുള്ള ഒരേ ഒരു പ്രോഗ്രാം, പരസ്യം വന്നാലും ചാനെൽ മാറ്റാതെ കണ്ടിരിക്കുന്ന ഒരേ ഒരു പ്രോഗ്രാം, ഒരേ എപ്പിസോഡ് വീണ്ടും കാണാൻ തോന്നിക്കുന്ന ഒരേ ഒരു പ്രോഗ്രാം .. അന്നും ഇന്നും ഇഷ്ടം 'മറിമായം '❤500💥
@gamedany626
@gamedany626 3 года назад
I have been watching Marimayam, its one of my favorite serial... They are giving a good message to the community in each episode.. I like all the actors in Marimayam too... Best wishes to all....
@basithkp1523
@basithkp1523 3 года назад
നിങ്ങളെ പരിപാടികൾ കൊണ്ട് ഒരു പാട് മായം മാറി😃😃😃😃😃😄😄😄😁😁😁😁❤️
@binojat7406
@binojat7406 3 года назад
നല്ല ഒരു പരിപാടി ആണ് മറിമായം .ഇത്ര ഒക്കെ കാണിച്ചിട്ടും മലയാളികൾക്കും ഒരു മാറ്റവും ഇല്ല.
@thanku21
@thanku21 9 месяцев назад
വ്യത്യസ്തമായ തീമുകളും കഥാപാത്രങ്ങളും നർമ്മം കലർന്ന മികച്ചതും സ്വാഭാവികമായ അഭിനയവുമാണ് മറിമായത്തെ മറ്റുളള സീരിയലുകളിൽ നിന്നും നല്ല രീതിയിൽ വ്യതിരിക്തമാക്കുന്നത്.
@shamsukeyvee
@shamsukeyvee 3 года назад
ആനുകാലിക വിഷയങ്ങൾ നർമത്തിൽ ചാലിച്ച് അവതരിപ്പിക്കുന്ന നല്ല പരിപാടി ..
@babuaishu2300
@babuaishu2300 3 года назад
Marimayam സ്തിര० കാണു० ഇഷ്ടപെട്ട program super
@cinimareel1731
@cinimareel1731 3 года назад
നിയാസിനെ കണ്ടപ്പോൾ അബുബക്കൻ്റെ ചിരി ഓർമ്മ വന്നവർLIKe അടി
@itsmepk2424
@itsmepk2424 3 года назад
ഉണ്ണി 💟എല്ലാവരും ഒരേ പൊളി. ഞാൻ മാറിമായതിന്റെ മുഴുവൻ എപ്പിസോഡും കണ്ടു. 😍💟
@rinishak1518
@rinishak1518 3 года назад
പേര് മറിമായം ആണെങ്കിലും... ഇവരെ അഭിനയം.... സബ്ജെക്ട്... എന്നിവയിൽ ഒരു മായം ഇല്ല... പൊളി 👍👌🌹💞
@mumthasko2447
@mumthasko2447 3 года назад
അഭിനയിക്കുന്നവർ കഥാപാത്രങ്ങളെ നന്നായി ഉൾകൊള്ളുന്നുണ്ട്. നല്ല പരിപാടിയാണ് മറിമായം.🌹
@suresh.tsuresh2714
@suresh.tsuresh2714 2 года назад
എന്താ പറയാ ചിരിച്ച് ചാവും - മറിമായം കാണാനിരുന്നാൽ 25 മിനുട്ട് - ടെൻഷനെല്ലാ പമ്പ കടക്കും - വേറൊരു ലോകത്താണ് അവരോടൊപ്പം😀😀😀😀🙏☘️
@raghuramalath9730
@raghuramalath9730 3 года назад
സത്യേട്ടൻ മൊയ്‌തു മണ്ടു ഉണ്ണി കോയ ശീതളൻ മന്മഥൻ പ്യാരി എല്ലാരും പരസ്പരം അങ്ങനെ വിളിച്ച മതി 😆😆😆💐💐💐💐 👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🔥🔥🔥💗💗
@abdulkareemthekkeyil7078
@abdulkareemthekkeyil7078 3 года назад
ശ്യാമളയെ മറന്നോ 🤔🤔😍😍
@abdulkareemthekkeyil7078
@abdulkareemthekkeyil7078 3 года назад
ശ്യാമളയെ മറന്നോ 🤔🤔😍😍
@raghuramalath9730
@raghuramalath9730 3 года назад
@@abdulkareemthekkeyil7078 മറന്നതല്ല ടൈപ്പ് ചെയ്യാൻ വയ്യാത്തത് കൊണ്ട്
@vksshibin6087
@vksshibin6087 3 года назад
നാട്ടിൽ വെച്ച് ചോറ് കഴിക്കുമ്പോ മറിമായം കണ്ട ശീലമാണ്. കഴിഞ്ഞകൊല്ലം uk വന്നു. ഇപ്പോഴും ചോറ് കഴിക്കുമ്പോ youtube ൽ മറിമായം നിർബന്ധാ.❤
@AnilKumar-fn9mv
@AnilKumar-fn9mv 3 года назад
മനോരമയിൽ ആകെ മായമില്ലാത്ത ഒരേ ഒരു പ്രോഗ്രാം മറിമായം "
@jabirek9420
@jabirek9420 3 года назад
ഇത് വരെ മടുപ്പ് ഇല്ലാത്ത പോഗ്രാം 😍😍😍
@Abdulnasar-n9u
@Abdulnasar-n9u 2 года назад
ടിവി യിൽ വരുന്ന പരിവാടിയിൽ ഏറ്റവും മികച്ച ഒന്നാണ് മറിമായം ഇനിയും അവസാനമില്ലാതെ തുടരണം
@svs9477
@svs9477 3 года назад
മറിമായം ടീമിലെ എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ..... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@universalstudio2830
@universalstudio2830 3 года назад
എന്റെ:, അഞ്ചാം ക്ലാസ്സിലും, ഏഴാം ക്ലാസ്സിലും പഠിക്കുന്ന മക്കൾ പോലും, മുടങ്ങാതെ കാത്തിരുന്നു കാണുന്ന ഏക പ്രോഗ്രാം... ഒപ്പം ഞങ്ങളും.. 😍😍ഇതിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും മറ്റു ഏത് സീരിയൽ പേക്കൂത്തുകളെയും ബഹുദൂരം പിന്നിലാക്കികൊണ്ടു ഇപ്പൊ തുടരുന്നപോലെ, ഇനിയും ജൈത്ര യാത്ര തുടരട്ടെ ♥️👍ആശംസകൾ.. മഴവിൽ മനോരമയ്ക്കും... ഇത്രയും സ്റ്റാൻഡേർഡ് പ്രോഗ്രാം നൽകിയതിന് 😍🥰👍
@johnthek4518
@johnthek4518 3 года назад
ഞാൻ കണ്ടിട്ടുള്ള comedy പരിപാടികളിൽ ഏറ്റവും മുന്തിയത്. Congratulations. ഇതിലെ നടന്നന്മാരും അണിയറ പ്രവർത്തകരും top class
@PAJJUFAWAZ
@PAJJUFAWAZ 3 года назад
Njan nerit meet cheythirunu ivare... Oru jadayum illatha teams
@michaelalumkal2436
@michaelalumkal2436 3 года назад
When is "Dr" Monson episode coming ? The King Liar who had the guts to "catch me if you can" by deceiving the highest officials of all spheres through his uncanny tactics!! Waiting for that..
@bindhunisha8588
@bindhunisha8588 9 месяцев назад
മറിമായം ഇഷ്ടം... കണ്ടത് തന്നെ വീണ്ടും കാണാറുണ്ട് മടുക്കില്ല 🥰🥰🥰🥰🥰 എല്ലാവരും തകർത്ത് അഭിനയിക്കുന്നു... ലവ് യൂ മറിമായം 😘😘😘😘😘😘
@shandasamuel2219
@shandasamuel2219 3 года назад
ഇതുപോലെ നല്ല ഒരു പരിപാടി ഞാൻ കണ്ടിട് ഇല്ല. നല്ല പരിപാടി. ഒരിക്കലും ബോർ അടിക്കില്ല.
@kannan991
@kannan991 3 года назад
ഒരു കോമഡി പ്രോഗ്രാം 10 എപ്പിസോഡ് അവതരിപ്പിക്കുക എന്നതുതന്നെ ഒരു വെല്ലുവിളിയാണ്. അപ്പൊ 500 എപ്പിസോഡുകൾ പ്രേക്ഷകരെ ഒരല്പം പോലും മടുപ്പിക്കാതെ ചിരിപ്പിച്ചു മാത്രം മുന്നേറുക എന്നത് അതിഗംഭീരം തന്നെ.
@subairmecherikkal7825
@subairmecherikkal7825 3 года назад
ഇത്രയ്ക്കു മനോഹരമായി അഭിനയിക്കുന്ന ആർട്ടിസ്റ്റുകൾ മാറിമായത്തിൽ മാത്രമേ ഉള്ളൂ. മലയാളത്തിൽ ഇന്നേവരെ കാണാത്ത തകർപ്പൻ പരിപാടിയാണ് മറിമായം
@libeeshk1807
@libeeshk1807 3 года назад
മഴവിൽ rainbow ഏഴ് നിറങ്ങളുള്ള മഴവില്ല് അതി മനോഹരമായ ദൃശ്യവിഷ്കാരത്തോടെയുള്ള മനോഹരമായ ചാനൽ wow 😍
@noise_toast
@noise_toast 3 года назад
പട്ടാമ്പിയുടെയും കല കൈരളിയുടെയും അഭിമാനം മണികണ്ഠൻ പട്ടാമ്പിക്കും മറിമായം ടീമിനും എല്ലാ വിദ അഭിവാദ്യങ്ങൾ .
@aneeshanizar2379
@aneeshanizar2379 2 года назад
മുൻ ഡിസി ബുക്സ് മാനേജർ രാജീവ്‌ കരുമാടി യുടെ കഥകൾ അതി ഗംഭീരം ❤🌹
@laijujose9697
@laijujose9697 3 года назад
I only watch " marimayam " n news on TV......so much sensible program....all artists are natural why people watch serial.....let marimayam go on.....🤷‍♀️😍😄👌👌👌👌👌
@jithindaniel1933
@jithindaniel1933 3 года назад
Arguably the greatest tv serial in Malayalam television history🔥🔥
@DISNEYGIRL-c2p
@DISNEYGIRL-c2p 3 года назад
മറിമായം വേറെ ലെവലാ നമ്മളെ സിരിപ്പിച്ചു കൊല്ലും❤❤10 വർഷമായി മടുക്കാത്തൊരു ഒരേയൊരു പ്രോഗ്രം 😘അതാണ്‌ നമ്മുടെ മറിമായം❤😍💥🔥🔥🔥
@iloveindia1516
@iloveindia1516 2 года назад
മടുപ്പില്ലാത്ത ഏക പ്രോഗ്രാം.. മറിമായം... എല്ലാ അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ...
@ananthujr
@ananthujr 3 года назад
ഉണ്ണിയേട്ടൻ ഉയിർ ❤
@Sakeermukthar
@Sakeermukthar 11 месяцев назад
ഇതുവരെ വെറുപ്പിച്ചിട്ടില്ല ദ്ദത്താണ് മറിമായം ഒരു ബല്ലാത്ത മറിമായം തന്നെ😂 Thanks team ❤
@safeersafeer5167
@safeersafeer5167 3 года назад
498 മറിമായം എല്ലാം എപ്പിസോടും കണ്ടിട്ടുണ്ട്. എല്ലാം ഉഷാറായിട്ടുണ്ട്, പക്ഷെ നിങ്ങളുടെ ലാസ്റ്റ് എപ്പിസോഡ് 498 ആദ്യമായി സങ്കടം തോന്നിയ എപ്പിസോഡ് ആയി. ആരും പ്രദീക്ഷിക്കാതെ വന്ന ഒരു ട്വിസ്റ്റ്‌ ആയി
@sivaramank5811
@sivaramank5811 2 года назад
മറിമായത്തിന് ഒരിക്കലും കേരളത്തിൽ വിഷയ ദാരിദ്ര്യം ഉണ്ടാകില്ല. Best of luck.
@yadhukrishnank8250
@yadhukrishnank8250 2 года назад
നിയാസ് ബക്കർനെ കാണുബോൾ അത്ഭുതം തോന്നുന്നു. 😱 പണ്ട് ദിലീപിന്റെ കൂടെ ഗ്രാമഫോണിലും ഇഷ്ടത്തിലും ഒക്കെ നടന്ന ആ പയ്യൻ തന്നെ ഇപ്പഴും. ഒരു മാറ്റവും ഇല്ല.
@shehlaaf6011
@shehlaaf6011 3 года назад
മറിമായം എല്ലാവർക്കും ആവശ്യമുള്ള ഒരു ചിന്തിക്കാനും ചിരിപ്പിക്കാനും ഒരുപ്രോഗ്രാം ആണ് ആയിരകണക്കിന് എപ്പി. ആവട്ടെ എന്നുപ്രാത്ഥിക്കുന്നു
@ashrafkmukkom463
@ashrafkmukkom463 2 года назад
500000 എപ്പിസോഡ് തികക്കട്ടെ ❤❤❤
@MuhammedMomi-l6n
@MuhammedMomi-l6n Год назад
യൂട്യൂബ് തുറന്നാൽ സ്കിപ് ചെയ്‌തു പോകന്തോന്നാത്ത ഒരേഒരു പ്രോഗ്രാം, മടുക്കത്ത 👍🏻👍🏻💐
@muhammedbasheer1918
@muhammedbasheer1918 3 года назад
Veruppikkatha ഒരേ ഒരു program 💐💐💐💖
@mohanankb2066
@mohanankb2066 2 года назад
Medical college security വിഷയം തീർച്ചയായും അവതരിപ്പിക്കണം
@hashimhussain7773
@hashimhussain7773 3 года назад
സമകാലിക സംഭവ വികസങ്ങളെ മനോഹരമായ രീതിയിൽ അവതരിപ്പിക്കുന്ന ഇത് പോലെ ഒരു ടെലി ഫിലിം ഇത് വരെ ഉണ്ടായിട്ടില്ല.. എല്ലാവരും മികച്ച അഭിനയം.. ആവർത്തന വിരസത ഇല്ലാത്ത ഏക പ്രോഗ്രാം..10. വർഷം..500.. എപ്പി സോഡ്..👍
@faisalvaliyakath2819
@faisalvaliyakath2819 3 года назад
മാറിമായത്തിലെ ഒരു ആർട്ടിസ്റ്റിനെ നിങ്ങൾ preakshakarkku പരിജയ പെടുത്തിയില്ലലോ ശ്യാമള ഒരു പാട് രസകരമായ വേഷം ചെയ്‌ത കഥാപാത്രം അല്ലെ ശ്യാമള 🤔🤔
@alinasheedk.v4210
@alinasheedk.v4210 3 года назад
മൊഞ്ചാണ് മറിമായം❤❤
@vijayannambiar3495
@vijayannambiar3495 2 года назад
അരോചകമായ ബാക് ഗ്രൗണ്ട് മ്യൂസിക് ഒഴിവാക്കിയാൽ മറിമായം ഇന്നുള്ളതിൽ ഏറ്റവും മനോഹരമായ പ്രോഗ്രാം ആണ്.
@jalajabhaskar6490
@jalajabhaskar6490 3 года назад
Best in all aspects.... whether the subject or execution or actors.....let it continue forever... best wishes ❤️
@abusafiya4965
@abusafiya4965 Год назад
ഒരു മറിമായം എപ്പിസോഡ് കണ്ടത് പോലെയുണ്ട് ഇന്റർവ്യൂയും 🌹ഒരുപാട് ഇഷ്ടമാണ് മറിമായം ഇതിലെ താരങ്ങളും.500അല്ല ആയിരത്തിഅഞ്ഞൂർ എപ്പിസോഡ് പൂർത്തിയാക്കുമെന്ന് ആശംസിക്കുന്നു അണിയറ പ്രവർത്തകരും ഒരു രക്ഷയുമില്ല 🌹
Далее
小路飞嫁祸姐姐搞破坏 #路飞#海贼王
00:45