Тёмный

10  

Susmitha Jagadeesan
Подписаться 423 тыс.
Просмотров 90 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@littleideaentertainments2190
@littleideaentertainments2190 3 года назад
ഈ ഭാഗവതം പാരായണം കേട്ടിട്ടുണ്ടെങ്കിലും ഇത്രയും ലളിതമായി മനസ്സിലാക്കി തരുന്നതിന് കോടി കോടി നമസ്കാരം ഭഗവാനെ കൃഷ്ണ കൃഷ്ണാ
@sindhujayakumar445
@sindhujayakumar445 3 года назад
രോമഹർഷണൻ എങ്ങനെ വധിക്കപ്പെട്ടു എന്ന് പറഞ്ഞു തരുമോ ടീച്ചർ
@suseelakesavan8584
@suseelakesavan8584 3 года назад
സുസ്മിതാ ജീ ഈ ഭാഗവത പാരായണം കേൾക്കാൻ കഴിയുന്നത് ജന്മപുണ്യം ഭഗവാൻ പ്രസാദിക്കട്ടെ🙏🙏🙏🙏
@ushanellenkara8979
@ushanellenkara8979 3 года назад
Hare krishna🙏🙏🙏ഇത്‌ തുടർച്ചയായി കേൾക്കാനുള്ള ഭാഗ്യം ഭഗവാൻ എനിക്ക് നൽകണേ എന്ന് പ്രാർത്ഥിക്കുന്നു ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ. അത്രക്ക് നന്നായിട്ടാണ് susmithaji അർത്ഥം മനസ്സിലാക്കി തരുന്നത്. Very very Thanks🙏🙏🙏
@kanakamshivarajan5576
@kanakamshivarajan5576 2 года назад
Kodi kodi Pranamam...🙏🙏🙏😊
@DileepKumar-nz5lh
@DileepKumar-nz5lh 10 месяцев назад
16:52 17:08 rrfrrzzzzzzzzzzzzzzza🙏
@remar2306
@remar2306 7 месяцев назад
സുസ്മിതജി ഞാൻ എന്നും കേൾക്കാറുണ്ട്. താങ്കൾക്ക് കോടി, കോടി പ്രണാമം 🙏🙏🙏🙏🙏
@RajNa2009
@RajNa2009 3 года назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ നമസ്കരം സുസ്മിത ജീ... എല്ലാ വിധ ഐശ്യര്യങ്ങളും ഉണ്ടാകട്ടെ ..🙏🏽🙏🏽🙏🏽
@geethasankar829
@geethasankar829 3 года назад
നമസ്തേ susmitaji 🙏🙏 വിവരണം അതി മനോഹമായിരിക്കുന്നു , ജന്മാന്തര പുണ്യം കൊണ്ടാണ് ഇത് കേൾക്കാൻ ഞങ്ങൾക്ക് കഴിഞ്ഞത് , susmithaji ke ആയുരാരോഗ്യ സൗഖ്യo ഭഗവാൻ നൽകട്ടെ 🙏🙏
@SusmithaJagadeesan
@SusmithaJagadeesan 3 года назад
🙏
@learnwithsree7717
@learnwithsree7717 5 месяцев назад
Yes very true
@geethacv-s5i
@geethacv-s5i Месяц назад
Thank you so much susmithaji🙏
@sakunthalach7741
@sakunthalach7741 3 года назад
നമസ്തേ സുസ്മിതാ ജീ അനുപമം കേൾക്കാൻ കഴിയുന്നത് മുൻ ജന്മ സുകൃതം ഭഗവാൻ അനുഗ്രഹിക്കട്ടെ നമ്മളെ എല്ലാരെയും
@nalinimenon5366
@nalinimenon5366 3 года назад
Om Namo Bhagawate Vasudevaya 🙏
@priyasvlogpsc9771
@priyasvlogpsc9771 3 года назад
നമസ്കാരം സുസ്മിതാജി കുറച്ച് നാളായി ആഗ്രഹിക്കുന്നതാണ് ഭാഗവത പഠനം. വളരെ വളരെ നന്നായി ടീച്ചർ പറഞ്ഞു തരുന്നു. വളരെ നന്ദിയുണ്ട്. ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹം ഉള്ളതു കൊണ്ടാണ് ടീച്ചറിന്റെ ക്ലാസ്സ് ഞങ്ങൾക്കെല്ലാവർക്കും കേൾക്കാനുള്ള ഭാഗ്യമുണ്ടായതെന്ന് കരുതുന്നു. സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏💖
@rejaniraju4232
@rejaniraju4232 3 года назад
എത്ര സന്തോഷം ആണ് കേൾക്കാൻ പറ്റുന്നതിൽ .മനസ്സിൽ ആനന്ദം നിറയുന്നു 🙏🙏🙏🙏
@rajasreereghu1512
@rajasreereghu1512 Год назад
ഭഗവാനേ എപ്പോഴും ഭക്തിതരണേ 🙏🙏🙏
@seemap5307
@seemap5307 3 года назад
നമസ്കാരം മോളെ.... എത്ര നന്നായി പറഞ്ഞുതരുന്നു ഹൃദയം ഭക്തി കൊണ്ട് നിറയുന്നു.. 🙏🙏🙏🙏🌹
@sreejagopi1832
@sreejagopi1832 2 года назад
എന്റേതും🙏🏾🙏🏾🙏🏾❤️❤️❤️
@bhagyalakshmirajanks8487
@bhagyalakshmirajanks8487 3 года назад
Hara. Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare 🌼♥🙏🌼♥🙏🌼
@vishnushanbhogue7882
@vishnushanbhogue7882 7 месяцев назад
Hare Krishna…our beloved God…Bhagya Lakshmi..Chechi
@anaswaracshakthi8660
@anaswaracshakthi8660 3 года назад
Sarvatra Govinda Namasangeerthanam Govinda.....Hari.... Govinda....🌿🌿🌿🌿🌿🌸🌸🌸💐💐💐🌿🌿🌿🌿🌸🌸🌸🌸🌸
@anjuvs9342
@anjuvs9342 3 года назад
Hare krishna hare krishna krishna krishna hare hare Hare rama hare Rama rama rama hare hare
@thulasidasm.b6695
@thulasidasm.b6695 3 года назад
Hare Krishna hare Krishna hare Krishna hare hare🙏🙏🙏🙏🙏 Humble pranam🙏🙏🙏 Jai sree radhe radhe🙏🙏🙏🙏🙏
@asvlogs4493
@asvlogs4493 3 года назад
നമസ്ക്കാരം ഗുരു ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ സർവ്വം കൃഷ്ണാർപ്പണമസ്തു
@sudhakaranb775
@sudhakaranb775 3 года назад
Namaskaram. Om Namo Bhagavathe Vasudevaya. Excellent.
@deepa99996
@deepa99996 Год назад
Om namo narayanaya 🙏 🙏🙏
@giridharanmp6128
@giridharanmp6128 3 года назад
ഓം നമോ ഭഗവതേ വാസുദേവായ 🙏
@kamalakarat2948
@kamalakarat2948 3 года назад
കാത്തിരിക്കുന്നു ഒരോ അദ്ധ്യായവും വിവരണവും കേൾക്കാൻ... മനോഹരം ഈ പാരായണം 🙏
@thankamharidas4472
@thankamharidas4472 2 года назад
🙏🙏🙏
@achuammuR
@achuammuR 5 месяцев назад
Athe hare Krishna ❤
@sreelekhags677
@sreelekhags677 2 года назад
ഹരേ രാമാ രാമാ ഹരേ കൃഷ്ണാ കൃഷ്ണാ...... 🙏🙏🙏
@bindusnehas6430
@bindusnehas6430 2 года назад
Ente Ma'am 🙏, endu rasamanu kettondirikan 🙏🙏 adhupolethanne bhakthiyum kudy kudy varunnu🙏🙏❤️❤️❤️❤️❤️❤️❤️❤️❤️
@VJ38
@VJ38 3 года назад
ഓരോ പ്രഭാഷണത്തിൽ കൂടെ മനസ്സിനു ഉണ്ടാകുന്ന തെളിർമ വിവർണതീതമാണ്. ദൈവാനുഗ്രഹം മാത്രമാണ് ഇതെല്ലാം എന്നും കരുതുന്നു. നന്മ മാത്രം നേരുന്നു🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 3 года назад
🙏
@sajithashenoy4494
@sajithashenoy4494 3 года назад
സത്യം പറഞാൽ ഞാൻ ആദ്യമായിട്ടാണ് ഇത്രയും bhakthiyodukudiya ഒരു സത്സംഘം കേൾക്കുന്നത് വളരെ നന്ദി unndu ഗുരുവേ ഭഗവാൻ kanniju anugrahichittund തീർച്ച 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌷🌷🌷🌷🌷🌷🌷🌷 എന്തു പറഞ്ഞാലും മതിയവുന്നില്ല വാക്കുകൾ പോര 🙏🙏🌷 ❤️❤️❤️❤️❤️
@rekhasankaran5081
@rekhasankaran5081 2 года назад
Kodi kodi pranamam
@sreedevir4199
@sreedevir4199 3 года назад
ഹരേ കൃഷ്ണ 🙏🙏 ഓരോ ഭാഗവും കേൾക്കാൻ ഭക്തിയുടെ കാതോർത്ത് ഇരിക്കുന്നു ടീച്ചർക്ക് നമസ്കാരം 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
@sreejagopi1832
@sreejagopi1832 2 года назад
ഭഗവാനേ വിശദീകരണം വളരെ മനോഹരം 🙏🏾🙏🏾🙏🏾❤️❤️❤️
@geethagovind271
@geethagovind271 3 года назад
നമസ്തേ susmithaji 🙏🙏🙏 ഭഗവാനിൽ ഉള്ള ഭക്തി മാത്രം മതിയെന്ന് ഓരോ ദിവസവും കൂടുതൽ കൂടുതൽ വ്യക്തമാക്കിതരുന്ന Susmithaji ........നന്ദി.
@geetharajeev9809
@geetharajeev9809 3 года назад
ഹരേ കൃഷ്ണ 🙏🙏🙏
@mppreethy5846
@mppreethy5846 2 года назад
ഓം നമോ ഭഗവതേ വാസുദേവായ 💐💐💐
@sangeethamurali524
@sangeethamurali524 3 года назад
ഒരുപാട് നന്ദി ഉണ്ട് ടീച്ചർ 🙏ഇത്ര മനോഹരമായി, ലളിതമായി ഭഗവാനിലേക്ക് എത്തിക്കുന്നു. കേൾക്കാൻ കഴിഞ്ഞത് ജന്മ സുകൃതം 🙏🙏
@priyaprakash3426
@priyaprakash3426 3 года назад
സാക്ഷാൽ വ്യാസഭഗവാന്റെ മുന്നിൽ ഒരു മരചുവട്ടിലിരുന്ന് ഞങ്ങൾ ശിഷ്യഗണങ്ങൾ ഭഗവതകഥാശ്രവണം അനുഭവിക്കുന്ന ഒരു feeling ആണ് സുസ്മിതാജി ഞങ്ങൾക്ക് തരുന്നത് ! ടീച്ചർക്ക് കോടി കോടി പ്രണാമം 🙏❤️🙏❤️🙏🙌🙌🙌🙌🕉
@SusmithaJagadeesan
@SusmithaJagadeesan 3 года назад
സന്തോഷം 🙏
@achuammuR
@achuammuR 5 месяцев назад
Hare Krishna 🙏
@naliniks1657
@naliniks1657 2 года назад
🙏ഹരേ നാരായണ ഈ കൊറോണ കാലം ഭഗവത് അനുഗ്രഹം കൊണ്ട് നിറഞ്ഞത് ആയി തോന്നുന്നു 🙏മനസിലേ സന്തേഹങ്ങളും, സന്തോഷങ്ങളും, സന്താപങ്ങളും, എല്ലാം ഭഗവാനോട്‌ പറയുന്നത് പോലെ ഉള്ള അനുഗ്രഹം 🙏നന്ദി എല്ലാവര്ക്കും 🙏ഓം ശാന്തി 🙏
@devikamohankumar330
@devikamohankumar330 3 года назад
🙏🏻ഓം നമോ നാരായണായ 🙏🏻
@girijarnath3080
@girijarnath3080 3 года назад
ഹരേ കൃഷ്ണ ഭക്തി തന്ന് അനുഗ്രഹിക്കേണമേ🙏🙏🙏 സുസ്മിത ജി 🙏🙏🙏
@anjuvs9342
@anjuvs9342 3 года назад
Krishna krishna krishna
@sindhuchandrakumar3800
@sindhuchandrakumar3800 3 года назад
നമസ്കാരം susmithaji..വളരെ അധികം മനസ്സിന് സന്തോഷവും ആനന്ദവും നൽകുന്നു..വിവരണം കേട്ടിട്ട്..ഭഗവാന്റെ അനുഗ്രഹം.എല്ലാപേർക്കും ഉണ്ടാകട്ടെ...
@lakshmikuttyk8121
@lakshmikuttyk8121 3 года назад
Harey rama hareyrama. Rama harey krishna harey krishna. Krishna
@nalinimenon5366
@nalinimenon5366 2 года назад
What a beautiful way of reciting.. may god bless🙏🏼🙏🏼🕉🌹
@geethachandrashekharmenon3350
@geethachandrashekharmenon3350 3 года назад
Om Namo Narayanaya 🙏 Om Namo Narayanaya 🙏 Om Namo Narayanaya 🙏 Om Namo Bhagavathe vasudevaya 🙏🙏🙏
@rethysanal2397
@rethysanal2397 3 года назад
🙏🙏 ഹരേ കൃഷ്ണഹരേ കൃഷ്ണ ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു...
@nishavenugopal4523
@nishavenugopal4523 Год назад
ഹരേകൃഷ്ണ 🙏🙏സർവ്വം കൃഷ്ണാർപ്പണ നമസ്തു 🙏🙏🙏
@anithakrishnan4883
@anithakrishnan4883 3 года назад
കേട്ടു കൊണ്ടിരിക്കാൻ വളരെ സന്തോഷം അടുത്ത ത്തിന് വേണ്ടി കാത്തിരിക്കുന്നു 🙏🏻🙏🏻🙏🏻
@കുഞ്ഞികുരുവികൾ
ഓം നമോ നാരായണ 🙏🙏🙏
@thulasidevi8355
@thulasidevi8355 2 года назад
സ്നേഹസാന്ത്വനം പോലെ ആശ്വസം നൽകുന്ന പാരായണം. ഹരേ കൃഷ്ണാ 🙏
@shobhananair1534
@shobhananair1534 2 года назад
Pranamam Guruji. We are blessed to have you as our Guruji. I loved your Ramayana Parayanam. Now I have started listening to Bhagawatham. I feel truly blessed.
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏
@rajamlalitha3778
@rajamlalitha3778 2 года назад
What a wonderful discorse Tears come to my eyes I feel so happy and peaceful God bless you Susmitha madam By God,s grace you can give us many such discourses
@meenarajappan5230
@meenarajappan5230 9 месяцев назад
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤❤
@ushakokkeril483
@ushakokkeril483 3 года назад
Tears of love and devotion 🙏🙏🙏🙏❤️
@sudhakurup9704
@sudhakurup9704 2 года назад
ഹരേ കൃഷ്ണ 🙏🙏🙏 നമസ്തേ മാതാജി 🙏🌹
@sreekanth2206
@sreekanth2206 3 года назад
നാരായണായേതി സമർപ്പയാമി🌺🙏
@radhabalakrishnan7853
@radhabalakrishnan7853 3 года назад
🙏🙏🙏
@gayathridevi4580
@gayathridevi4580 3 года назад
Very beautiful explanation madam Hare Krishna
@karunanraman4663
@karunanraman4663 5 месяцев назад
നമസ്‍തേ.. നമസ്‍തേ... ഗുരോ....
@keerthanapillai7761
@keerthanapillai7761 3 года назад
Hare Krishna 🙏🏻 RadhaMadhav 🙏🏻 Thank you very much teacher for the beautiful explanation 🙏🏻 Padanamaskaram 🙏🏻
@SusmithaJagadeesan
@SusmithaJagadeesan 3 года назад
🙏
@vinuks2510
@vinuks2510 3 года назад
ആയുരാരോഗ്യ സൗഗ്യം ഉണ്ടാകട്ടെ 🙏 🙏 🙏
@santhoshmg009
@santhoshmg009 3 года назад
മനസ്സിൽ ജ്ഞാനം തെളിയിക്കുന്ന ഭഗവാന്റെ വരദാനമാണ് ഭാഗവതം 🙏🙏🙏 അത് അതേ തെളിച്ചതിൽ പറഞ്ഞു തരുന്ന ഗുരുനാഥയ്ക്ക് പ്രണാമം 🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 3 года назад
🙏
@remadevipv9120
@remadevipv9120 2 года назад
🙏om namo bagavathey vasudevaya namaha👐❤👌👍
@asithakumari6822
@asithakumari6822 Год назад
ടീച്ചർ 🙏 ടീച്ചറിന് ഭഗവാൻ ഈ ശബ്ദം അനുഗ്രഹിച്ച് നൽകിയത് തീർച്ചയായിട്ടും ഈ ദൗത്യം നിർവഹിക്കാൻ തന്നെയാണ്🙏
@SusmithaJagadeesan
@SusmithaJagadeesan Год назад
🙏🙏
@sheelamohandas4396
@sheelamohandas4396 3 года назад
Excellent explanation ji.... Aaswathychu kelkaan kazhizhu..... Vaazhga valamudan ji. Thank you❤🌹🙏 so much....
@gopinathankrishnan9422
@gopinathankrishnan9422 3 года назад
Bhagavane 🙏🙏🙏
@babydas6685
@babydas6685 3 года назад
നമസ്കാരം മോളെ.. മോളുടെ വിവരണം കേട്ടുകൊണ്ടിരിക്കാൻ എന്തൊരു ആനന്ദം.. ഭഗവാൻ അനുഗ്രഹിക്കട്ടെ.. ഹരേകൃഷ്ണ 🙏🙏
@priyaprakash3426
@priyaprakash3426 3 года назад
🙏🙌❤️🎊
@santhanavaliamma7041
@santhanavaliamma7041 3 года назад
Om namo bagavathe vasudevaya namaskaam Susmita ji 🙏🏼👍👍🙏🏽🙏🏽🙏🏽
@valsalak9368
@valsalak9368 3 года назад
Pattunnilla
@valsalak9368
@valsalak9368 3 года назад
Ethrayum.nalla vivaranamtharunna Susmita jikku namaskaram
@SusmithaJagadeesan
@SusmithaJagadeesan 3 года назад
🙏
@winterbear729
@winterbear729 3 года назад
Ennum ravile susmithajiyude keerthanam kelkukannam.lnnu ravile thanne kandappol 🙏🙏🙏🙏🙏🙏🙏 guruvayurappa saranam 🙏
@lekhasundaram8886
@lekhasundaram8886 2 года назад
🙏🙏💐
@salilakumary1697
@salilakumary1697 3 года назад
നാരായണാ അഖില ഗുരോഭഗവൻനമസ്തേ നമസ്കാരം സുസ്മിതാജി
@SusmithaJagadeesan
@SusmithaJagadeesan 3 года назад
🙏
@snehamamritham8155
@snehamamritham8155 3 года назад
what a beautiful way of reciting 🙏🙏 you are a blessed soul🙏🙏
@rugminipalat8374
@rugminipalat8374 3 года назад
നമസ്കാരം.. സുസ്മിതജി. ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ
@SusmithaJagadeesan
@SusmithaJagadeesan 3 года назад
🙏
@umaradhakrishnan8835
@umaradhakrishnan8835 3 года назад
ഭക്തിദായകം🙏 ആനന്ദദായകം🙏 മുക്തി ദായകം🙏 പാരായണവും വിവരണവും വളരെ ഹൃദ്യവും ഭഗവാനിലേക്ക് നമ്മെ എത്തിയ്ക്കുന്നതും🙏 സർവ്വം കൃഷ്ണാർപ്പണം🙏
@radhakrishnannair8733
@radhakrishnannair8733 2 года назад
Teacher, എത്ര വലിയ സത്യമായിട്ടുള്ള കാര്യമാണു, ഭക്തിയെ vardhippikkuvanayi lalithamaayi പറഞ്ഞു തന്നതു.🙏🙏🙏🙏🙏🙏🙏🙏
@anaswaracshakthi8660
@anaswaracshakthi8660 3 года назад
Bhakthi.....Bhakthi.....Bhakthi.... Bhagavane......🙏🙏🙏🌿🌿🌿🌸🌸🌸🌸🌿🌿🌹🌹🌹🌿🌿💐💐
@naliniks1657
@naliniks1657 3 года назад
വിളകിലെ ദീപ നാളത്തിൽ നോക്കി ഇരുന്നാൽ ഒരു താമര മൊട്ടു പോലെ തോന്നാറുണ്ട് 🙏🌹
@Itzmemithuz
@Itzmemithuz 2 года назад
Hare krishna radhe shyam 🙏🏻❤️
@thankamnair1233
@thankamnair1233 3 года назад
നമസ്കാരം സുസ്മിതാജി 🌷🙏. വളരെ മനോഹരമായ വിവരണ൦. 🙏🙏
@raghavan.a8423
@raghavan.a8423 3 года назад
അഹോ ഭാഗ്യം! അഹോ ഭാഗ്യം!!. ഈ ക്ലാസ്സ്‌ കേൾക്കുവാൻ കഴിയുന്നത് മഹാ ഭാഗ്യം.!! ഈ ക്ലാസ്സ്‌ നിർവിഗ്നം തുടരാനും മുഴുമിപ്പിക്കുവാനും താങ്കൾക്ക് ജഗദീശ്വരന്റെ കൃപാ കാടാക്ഷം ആവോളം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥന. 🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 3 года назад
🙏
@devikamohankumar330
@devikamohankumar330 3 года назад
🙏🏻🙏🏻വളരെ നന്ദി 🙏🏻നന്നായിട്ടു മനസ്സിലാകുന്നു. 🙏🏻
@rajaniravikumar6114
@rajaniravikumar6114 2 года назад
🙏🙏🙏🙏
@jegadapanicker3980
@jegadapanicker3980 3 года назад
സർവ്വേശ്വരൻ ടീച്ചറിനെ അനുഗ്രഹിക്കട്ടെ!!🌹🌹🙏🙏
@santhamenon4514
@santhamenon4514 3 года назад
ഹരേ കൃഷ്ണാ🙏🙏🙏 വളരെ ഹൃദ്യമായി ലളിതമായി അവതരിപ്പിക്കാൻ ഭഗവാന്റെ അനുഗ്രഹം കൂടിയേ തീരു. വളരെ നന്ദി. ഭഗവാനിലേക്കുള്ള ഭക്തിയിൽ ഞങ്ങൾക്ക് പ്രചോദനം തന്ന സുസ്മിതിജിക്ക് നമസ്കാരം🙏🙏🙏
@darsanasasikumar8127
@darsanasasikumar8127 3 года назад
Om Namo Narayanaya..Thank you 🙏🏻🙏🏻
@padmavathikr2088
@padmavathikr2088 Год назад
Hare Rama Rama Hare Krishna Krishna Hare Rama Rama Hare Krishna Krishna 🌷🌷🙏🙏
@MadhaviKrishnanRadha
@MadhaviKrishnanRadha 2 года назад
Jay Jay sree Radhe shyam Hare Krishna
@kavitha4216
@kavitha4216 3 года назад
രാവിലെ ചേച്ചിയുടെ ഈ പാരായണം കേൾക്കാൻ സമയം കണ്ടെത്താത്തവർക്ക് വലിയ നഷ്ടമാണ് ചേച്ചീ 🙏
@sindhuamritha1034
@sindhuamritha1034 3 года назад
🙏Harekrishna 🙏 Namaskaram 🙏 gi ഭഗവാന്റെ കഥകൾ കേൾക്കാൻ, ഭഗവാനെ അനുഭവിക്കാൻ സമയം ഒരു കാരണം ആകേണ്ടതില്ല. ഇത് എപ്പോൾ കേട്ടാലും ഇത് കേൾക്കുന്നവരുടെ മനോഭാവത്തിൽ വരുന്ന ചേഞ്ച്? അതുമാത്രമാണ് പ്രാധാന്യം. എല്ലാം ഭഗവാന് വിട്ടു കൊടുത്തേക്ക് എന്നിട്ട് ചുമ്മാ ഒന്ന് നിൽക്കുക ഭഗവാനെ മാത്രം ധ്യാനിച്ച്. എല്ലാത്തിനും സമയം നിശ്ചയിക്കുന്നത് ഭഗവാൻ മാത്രമാണ്. Harekrishna 🙏 Radhe syam 🙏🌹 Thanks gi ഭാഗവതം തുടങ്ങുമ്പോൾ ഉള്ള ആദ്യ ശ്ലോകം ഒന്നും കൂടി കേൾക്കാൻ ശ്രമിക്കുക. എല്ലാം ഭഗവാൻ ആണ് എന്ന് അറിഞ്ഞു കഴിഞ്ഞാൽ. നമ്മളെ കുറിച്ച് നമുക്കറിയില്ല. Harekrishna 🙏🙏🙏🙏🙏
@ashavenu3306
@ashavenu3306 3 года назад
എന്റെ കൃഷ്ണാ ഇത് കേൾക്കാൻ സാധിച്ച തു തന്നെ മഹാഭഗ്യം ആയി തോന്നുന്നു🙏🙏🙏
@indira6384
@indira6384 3 года назад
Om namo narayana
@rekhanandakumar3649
@rekhanandakumar3649 3 года назад
ഭക്തിയെ തന്നാലും ഭക്തിയെ തന്നാലും ഭക്തിയെllathonnume വേണ്ടേ വേണ്ട ഹരേ കൃഷ്ണ 🙏
@achuammuR
@achuammuR 5 месяцев назад
Athe hare Krishna ❤
@ajayanhh1331
@ajayanhh1331 2 года назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@satimohan1056
@satimohan1056 3 года назад
എല്ലാ അദ്ധ്യായവും കേൾക്കാൻ അതിയായ ആഗ്രഹം ഉണ്ട്. വണക്കം ടീച്ചർ.
@sulajapushparajan7856
@sulajapushparajan7856 6 месяцев назад
Hara krishna hare Krishna Krishna Krishna hare hare🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vijayalekshmipavanan9524
@vijayalekshmipavanan9524 3 года назад
ഈ പ്രായത്തിലെങ്കിലും ഭാഗവത സത് അറിയാൻ ഇടയാക്കിത്തന്ന അവിടുത്തേക്ക് കോടി പ്രണാമം 🙏🙏
@padminiamman6455
@padminiamman6455 Год назад
9o
@radhapanicker5968
@radhapanicker5968 10 месяцев назад
Narayanaya Akhilaguro bhagawan namaste 🙏🙏🙏
@praveenkumarc6665
@praveenkumarc6665 3 года назад
Hare krishna ..…........ . .
@anandamnair9862
@anandamnair9862 3 года назад
ജ്ഞാനം, ഭക്തി സുസ്മിതജിയുടെ വിവരണത്തിലൂടെ കൂടുതൽ തെളിയുന്നു. 🙏🙏.
@radhasv9128
@radhasv9128 2 года назад
ഹരേ കൃഷ്ണാ🙏🙏 സുസ്മിതാജി❤ 🙏ശരിക്കും കേൾക്കുക മാത്രമല്ല മനസ്സിൽ കാണുകയായിരുന്നു 🙏കൃഷ്ണാ ഗുരുവായൂരപ്പാ നാരായണ🙏 ഭഗവാനെ അറിയുകയാണ് അനുഭവിക്കുകയാണ്🙏🙏 ഭഗവത് ഗീത എന്നെ ശരിക്കും മാറ്റി എടുത്തു 🙏🙏🙏❤❤❤
@SusmithaJagadeesan
@SusmithaJagadeesan 2 года назад
സന്തോഷം 🙏
@kumarikailas5417
@kumarikailas5417 3 года назад
It's really a blessing for me to be apart of this devotional journey.lord appears just inform of me when u chant and explain. Let Lord give u all strength and ability.it's really apurva yoga
@SusmithaJagadeesan
@SusmithaJagadeesan 3 года назад
🙏
@saraswathyganapathy9477
@saraswathyganapathy9477 3 года назад
Your summarizing at the end is too good and enjoyable
@vipink7662
@vipink7662 2 года назад
🙏🚩 Om Hare Krishna 🚩🙏 Radhe Radhe 🚩🙏
@leenais463
@leenais463 3 года назад
ഭക്തി നർഭരം🙏🙏🙏. Thankyou Susmita ji,Thankyou. 🙏❤️❤️
@suchitras5817
@suchitras5817 3 года назад
PRANAMAM SUSMITHAJI.HARE KRISHNA HARE KRISHNA RADHE RADHE RADHE RADHE SHYAM
@dhanyamechery2588
@dhanyamechery2588 3 года назад
ഭഗവാനായ വാസുദേവനിൽ അചഞ്ചലമായ ഭക്തി ഉണ്ടാവണേ എന്നു മാത്രം പ്രാർത്ഥിക്കുക .ജ്ഞാനം അഗ്നിപോലെയാണ്.ഭക്തി നമ്മെ ആത്മസാക്ഷാത്കാരത്തിലേക്ക് നയിക്കുന്നു. പ്രതിസന്ധികളിൽ തളരാതെ നമ്മെ മുന്നോട്ടു കൊണ്ടു പോവുന്നത് ഭക്തി മാത്രമാണ്. പ്രഥമ സ്കന്ധം രണ്ടാം അധ്യായം വ്യാഖ്യാനം .... മനോഹരം... വ്യക്തം.... സുന്ദരം.... സുസ്മിതാ ജീ :::ഹരേ കൃഷ്ണ
@sudhak9647
@sudhak9647 3 года назад
നമസ്കാരം സുസ്മിതജി 🙏ഇത് കേൾക്കാൻ കഴിയുന്നത് ജന്മസുകൃതമാണ് 🙏❤
@sumukha97
@sumukha97 3 года назад
വളരെ ശെരിയാണ്. മനസ്സില്‍ thattunnu Krishna ഭക്തി
@muralidharanp5365
@muralidharanp5365 3 года назад
നമസ്തേ സുസ്മിതാജി🙏
@remavenugopal2634
@remavenugopal2634 3 года назад
Kodi kodi prenatal Susmithaji
@remavenugopal2634
@remavenugopal2634 3 года назад
Kodi kodi pranamam Susmitaji....
@SusmithaJagadeesan
@SusmithaJagadeesan 3 года назад
@@sumukha97 🙏
@radhasreekumar3543
@radhasreekumar3543 3 года назад
Hari om🙏Hare..krishnaaa...🙏🌹🌹
Далее
новое испытание
00:40
Просмотров 115 тыс.
ŠKODA не перестает удивлять
00:48
Просмотров 444 тыс.
Ванька пошел!!!! 🥰
00:18
Просмотров 285 тыс.