Тёмный

മുതിരേരി വാൾ കൊട്ടിയൂരിൽ എത്തിയപ്പോൾ / കൊട്ടിയൂർ അമ്പലം 

TRAVEL CITY
Подписаться 29 тыс.
Просмотров 376 тыс.
50% 1

കിലോമീറ്റർകളോളം നഗ്നപാതനായി പരദേവതയുടെ വാൾ കൊട്ടിയൂരിൽ എത്തിയപ്പോൾ കണ്ട കാഴ്ച / Kottiyoor Temple / വൈശാഖ മഹോത്സവം / #travelcity_916 | ചാനലിനെ കുറിച്ചും വീഡിയോയെ കുറിച്ചും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റായി അറിയിക്കുമെന്ന് പ്രതീക്ഷയോടെ
വീഡിയോ ഷെയർ ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതെ
• കുമ്പള അനന്തപുരം ക്ഷേത...
• ലോകത്തിലെ ഏറ്റവും വലിയ...
• അക്കര കൊട്ടിയൂർ തിരുവഞ...

Опубликовано:

 

20 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 405   
@sinithkpaswathy2881
@sinithkpaswathy2881 25 дней назад
എന്റെ ജീവിതത്തിൽ കൊട്ടിയൂർ പോകാൻ തുടങ്ങിയിട്ട് 20 കൊല്ലം കഴിഞ്ഞു പക്ഷെ കഴിഞ്ഞ വർഷം എനിക്ക് ഭഗവാനെ തൊട്ട് അടുത്ത് നിന്നും നോക്കി കാണാൻ ഉള്ള മഹാ ഭാഗ്യം ഉണ്ടായിരുന്നു ഈ വർഷവും പോകാൻ ആഗ്രഹം ഉണ്ട് 🙏🏻🙏🏻🙏🏻
@beenakv4213
@beenakv4213 28 дней назад
ഈ കാഴ്ച ഞങ്ങളിലേക് എത്തിച്ച താങ്കൾക് ഭഗവാന്റെ എല്ലാം അനുഗ്രഹവും ഉണ്ടാവട്ടെ. ഓം നമഃശിവായ 🙏🏻🙏🏻🙏🏻🙏🏻
@user-th2kf6ck3r
@user-th2kf6ck3r 28 дней назад
ഓംനമഃശിവായ
@user-pp6gt5su7i
@user-pp6gt5su7i 27 дней назад
Om sivaya om
@akhiln6274
@akhiln6274 23 дня назад
ഓം nmasivaya
@gireeshv.k1498
@gireeshv.k1498 23 дня назад
ഹര ഹര മഹാദേവ.. ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ..
@valsalapallikunnel3721
@valsalapallikunnel3721 23 дня назад
🙏
@kumarinkottur3225
@kumarinkottur3225 28 дней назад
കൊട്ടിയൂരപ്പാ ഭഗവാനേ മുതിരേരിവാൾ എഴുന്നള്ളത്ത് കാണാൻ സാധിച്ചതിൽ വളരെ സന്തോഷം നന്ദിയുണ്ട് ഭഗവാനേ
@sarithapoyilangal8555
@sarithapoyilangal8555 23 дня назад
അതെ... മഹാ പുണ്യം 👍🏼👍🏼👍🏼👍🏼
@aiswaryaponnupinky8689
@aiswaryaponnupinky8689 16 дней назад
In Yb. 1:04
@aiswaryaponnupinky8689
@aiswaryaponnupinky8689 16 дней назад
?
@sminijajunior3609
@sminijajunior3609 14 дней назад
​@@aiswaryaponnupinky8689q1 QQ à😅
@user-cm1nd1tc7s
@user-cm1nd1tc7s 28 дней назад
ഭഗവാനെ കാണാനുള്ള ഭാഗ്യമുണ്ടാകണേ ഓം നമഃശിവായ ചേട്ടന്റെ വീഡിയോ കണ്ടപ്പോൾ കണ്ണുനിറഞ്ഞു പോയി ❤️👌🏻👌🏻👌🏻
@ambikakurup5825
@ambikakurup5825 28 дней назад
ഞാൻ ജൂൺ ഒൻപതിന് പോകുന്നുണ്ട് ഭഗവാനെ കാണാനുള്ള ഭാഗ്യം എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻
@shobanas4583
@shobanas4583 28 дней назад
ഹരീഓം വന്ന് കാണാൻ സാധിച്ചില്ല ഇങ്ങിനെ കണ്ടു മനസ്സ് നിറഞ്ഞു പോയി ഇനിയും ഇതുപോലെ
@nithinraj6665
@nithinraj6665 28 дней назад
നിങ്ങൾക്ക് തമ്പുരാന്റെ അനുഗ്രഹവും ചൈതന്യവും ഉണ്ട്‌ . അതിനാൽ ആണ് KANNU NIRAYUNNAD . ഓം നമഃശിവായ
@GangadharanMP-nb5vy
@GangadharanMP-nb5vy 26 дней назад
8​@@ambikakurup5825
@sreedeviviswanathan5001
@sreedeviviswanathan5001 26 дней назад
🙏🙏🙏🙏
@sheelamadhu7180
@sheelamadhu7180 27 дней назад
വളരെ നന്ദി സഹോദര ഈ ഒരു കാഴ്ച്ച ഞങ്കളിൽ എത്തിച്ച തിന്
@aswinachu9592
@aswinachu9592 28 дней назад
ഈ വീടിയോ കാണാൻ കഴിഞ്ഞതിൽ വളരേ സന്തോഷം എല്ലാവിധ ഐശ്യര്യങ്ങളും ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ നന്ദി നമസ്കാരം
@gireeshv.k1498
@gireeshv.k1498 22 дня назад
കണ്ണ് നിറഞ്ഞു..
@rajalakshmimenon2903
@rajalakshmimenon2903 27 дней назад
വീഡിയോ ദൃശ്യങ്ങൾ മാത്രമല്ല വിശദമായ വിവരങ്ങളും ഭഗവദ് ദർശനം ലഭിച്ചത് പോലെ അനുഭൂതി ഉളവാക്കുന്നതാണ്. ഭക്തർക്ക് ഈ വീഡിയോ വളരെ നല്ല അനുഭവം തന്നെയാണ് സമ്മാനിക്കുന്നത് മഹാദേവന്റെ അനുഗ്രഹം താങ്കൾക്കുണ്ടാകട്ടെ 🎉🎉❤🎉
@user-ye4dn5tk3k
@user-ye4dn5tk3k 28 дней назад
ഇത്തരം വീഡിയോ ക ൾ നമ്മുടെ ആചാരങ്ങളെപ്പറ്റി അറിയുന്നതിന് ഉപകരിക്കുന്നു. അ ഭിന്ദനങ്ങൾ.
@pushpalathacp6487
@pushpalathacp6487 28 дней назад
ഇഷ്ടമായി. എല്ലാം കാണാൻ കഴിഞ്ഞല്ലോ 🙏🙏🙏. മഹാദേവൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ..... 🙏🙏🙏
@Feel_blessed477
@Feel_blessed477 25 дней назад
എൻ്റെ പെരുമാളേ❤😢😢...വീഡിയോ മുഴുവനായി കാണുമ്പോൾ....കണ്ണീർ വാർന്നു....ഇത് പോലെ ഉള്ള കാഴ്ചകൾ ഞങ്ങളിക്ക് എത്തിച്ച ചേട്ടനും...കുടുംബത്തിനും. ശ്രീ കൊട്ടിയൂർ പെരുമാളിൻ്റെ അനുഗ്രഹമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു🥰🙏 ഓം നമഃ ശിവായ🙏🥰
@rajeevkb5005
@rajeevkb5005 26 дней назад
താങ്കൾക്ക് ഒരായിരം നന്ദി ഈ ഭക്തിസാന്ദ്രമായ അന്തരീക്ഷം കാണുവാൻ അവസരം ഒരുക്കിയതിന് നന്ദി..നന്ദി ...
@sreelathav5727
@sreelathav5727 7 дней назад
ആദ്യമായി ഇത്തവണ കൊട്ടിയൂരിൽ പോയി തൊഴാൻ ഭാഗ്യം കിട്ടി... ഓം നമ ശിവായ
@user-ej1eb2fe2o
@user-ej1eb2fe2o 28 дней назад
സോഷ്യൽ മീഡിയ ithrayum വളർന്നത് കൊണ്ട് എനിക്ക് ഇത് കാണാൻ കഴിഞ്ഞു നന്ദി 🙏🙏🙏
@vijayanthelapruth4900
@vijayanthelapruth4900 28 дней назад
വളരെ നല്ല ഇൻഫർമേഷൻ thanks
@pradeeppa4356
@pradeeppa4356 23 дня назад
ഓം നമശിവായ വളരെ നല്ലത് മനോഹരഠ എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ എന്നും നല്ലത് വരട്ടെ
@GopalanNadu-kx6np
@GopalanNadu-kx6np 27 дней назад
എല്ലാ ഭക്തജനങ്ങൾക്കും സർവ്വവിധ അറിവുകളും പകർന്നു നൽകിയ താങ്കൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും വന്ന് ചേരട്ടെ
@nirmalav.s4065
@nirmalav.s4065 17 дней назад
ഇങ്ങനെ ഒരു വീഡിയോ എടുത്ത് ഭക്തരെ കാണിച്ചതിൽ ഒരുപാട് നന്ദി ഭഗവാൻ അനുഗ്രഹിക്കട്ടെ
@rajithasunil2399
@rajithasunil2399 28 дней назад
Kottiyoorappa പെരുമാള്‍ om namah shivaya
@raveendranathmauvungal1909
@raveendranathmauvungal1909 25 дней назад
മനോഹരമായ അവതരണം. അനിയന് എല്ലാ വിധ ആശംസകളും നേരുന്നു ഓം നമശ്ശിവായ: ഓം വീരഭദ്രായ നമ: ഓം ഗോവിന്ദായ നമ:
@umeshbpm458
@umeshbpm458 26 дней назад
കോട്ടിയൂരിലേക്ക് മുതിരേരി കാവിൽ നിന്നും വാളുമായി പോകുന്ന ആ മഹാ തന്ത്രിയുടെ കാൽക്കൽ വണങ്ങുന്നു
@anilakumari1257
@anilakumari1257 28 дней назад
അതെന്തുകൊണ്ടായിരിക്കും ശിവലിംഗ ത്തിൽ തുളസിയിലയിട്ട് മൂടുന്നത് ? ആർക്കെങ്കിലും അതേപറ്റി അറിയുമോ ? സാധാരണ ശിവലിംഗത്തിൽ കുവളത്തിന്റെ ഇലയല്ലേ ഇടാറുള്ളത് ആർക്കെങ്കിലും അറിയുമെങ്കിൽ പറഞ്ഞു തരാൻ മനസ്സുണ്ടാവണം 🙏🏻
@dhanapalandhanapalan8491
@dhanapalandhanapalan8491 26 дней назад
കൊട്ടിയൂരിൽ പോയി ഭഗവാനെ കണ്ടു പ്രാർത്ഥിക്കുവാനുള്ള ഭാഗ്യം ഉണ്ടാകട്ടെ. ഓം നമഃ ശിവായ
@prakashVarma5844
@prakashVarma5844 28 дней назад
Excellent rare informative video 📸 ✍️👍
@rajalakshmymv6292
@rajalakshmymv6292 22 дня назад
ഓം ശ്രീ വീരഭദ്രായ നമഃ ശിവായ🙏🙏🙏🙏🙏പരദേവതയുടെ വാളിനേയും അതുമായി കൊട്ടിയൂരിലേക്ക് പോകുന്ന തിരുമേനിയേയും നമിക്കുന്നു.ഓം നമഃ ശിവായ🙏🙏🙏🙏🙏🙏
@sheejasheeja6049
@sheejasheeja6049 28 дней назад
കൃഷ്ണാ ഹരി ഗോവിന്ദാ
@user-dc8xm1px7s
@user-dc8xm1px7s 26 дней назад
കൊട്ടിയൂരപ്പന്റെ വീഡിയോ കാണാൻ കസീഞ്ഞതിൽ വളരെ സന്തോഷം ഭഗവാന്റെ മണ്ണിൽ എത്താൻ സാധിക്കട്ടെ. ഓം നമശിവായ 🙏🙏🙏🙏🙏🙏
@shobanas4583
@shobanas4583 28 дней назад
ഹരീഓം മനസ്സിൽ വെളിച്ചം പകരാൻ ആത്മീയ
@lathasnair5867
@lathasnair5867 6 дней назад
ശംഭോ മഹാദേവാ. ഈ കാഴ്ച്ച ഞങ്ങളിലേക്കെത്തിച്ചതിൽ ഒരുപാട് സന്തോഷം. മഹാദേവൻ നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.. 🙏🙏🙏
@user-ix3uj8kj9i
@user-ix3uj8kj9i 23 дня назад
വളരെ നല്ല വിഡിയോ അതുകാണുമ്പോൾ മനസ്സുകൊണ്ട് മുതിറിറി അമ്പലത്തിൽഎത്തിയത് പോലെ തോന്നി അഭിനന്ദനങ്ങൾ
@user-ps2qh2kf2k
@user-ps2qh2kf2k 23 дня назад
സഹോദരന്റെ വിവരണം വളരെയധികം ഇഷ്ടപ്പെട്ടു മുതിരേ യിൽ നിന്നും വാൾ വരുന്ന കാഴ്ചകളും അവിടെ നടന്ന ചടങ്ങകളും കാണാൻ സാധിച്ചതിൽ നന്ദി അത് വിശദമായി പറഞ്ഞു തന്ന സഹോദരനും ചാനലിനും നന്ദി കൊട്ടിയുരപ്പാ നമോ നമ: കൂടുതൽ അറിവുകൾ പറഞ്ഞു തരാൻഭ ഗവാൻ സഹോദരനെ അനുഗ്രഹിക്കട്ടെ നന്ദി❤❤❤❤
@user-xw2qi1qb7b
@user-xw2qi1qb7b 26 дней назад
കൊട്ടിയുരു പ്പ ഈ കൊല്ലം എനിക്ക് വര് കഴിയാതിൽ വളരെ സങ്കടം ഈ കാഴിച്ച കണ്ടപ്പോൾ നേരിൽ കണ്ടു തുപോലെ തോന്നി
@ai77716
@ai77716 25 дней назад
Blissful, mahadevar bless you ji🙏🏾 किरातय नमशिवय 🙏🏾🌷
@user-gs8iv7uh6k
@user-gs8iv7uh6k 26 дней назад
നന്ദി നന്ദി നന്ദി ഭഗവാൻ്റെ എല്ലാ അനുഗ്രഹവും ഉണ്ടാകണേ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏🙏
@indirachandran2785
@indirachandran2785 25 дней назад
മുതിരേരി വാൾ എഴുന്നള്ളത്തും പ്രത്യേക ആചാരങ്ങളും കണ്ടറിയുവാൻ സാധിച്ചതിൽ വളരെ സംതൃപ്തിയുണ്ട്.ഉദ്യമത്തിന് നന്ദി!!!
@vimalaim7652
@vimalaim7652 27 дней назад
ഈ കാഴ്ച കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം... വളരെ.. വളരെ... നന്ദി.. 🙏🙏🙏🙏
@vipinkrisnat6205
@vipinkrisnat6205 28 дней назад
ഓം.നമഃശിവായ ഗോവിന്ദാ ഹരിഗോവിന്ദാ..
@sakethsarang8564
@sakethsarang8564 28 дней назад
ഈ ഉദ്യമത്തിന് നന്ദി ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻
@user-km9ey3px1s
@user-km9ey3px1s 27 дней назад
വളരെ നല്ല vdo കാണിച്ച് തന്നതിൽ നന്ദി .അവിടെ പോയി കണ്ട ഒരു അനുഭവം ഉണ്ടായി
@gourisankar2646
@gourisankar2646 28 дней назад
Valare atmartatayodayum baktiyodayum vedeo cheithitundu, OM Sivaya namah
@premapremakuniyil6968
@premapremakuniyil6968 16 дней назад
ഇത് എല്ലാം പറഞ്ഞു തന്ന അങ്ങയ്ക്ക് ഭഗവൻ്റെ അന ഗ്രഹം ഉണ്ടാക്കട്ടെ
@sumakumarinr
@sumakumarinr 28 дней назад
കഴിഞ്ഞ തവണ പോയി. ഭഗവാൻ അനുഗ്രഹിച്ചാൽ ഈ വർഷവും വരും. video വളരെ ഇഷ്ടപ്പെട്ടു🙏
@muruganr6575
@muruganr6575 21 день назад
E ampalavum. Eviduthe. Kazhchakalum. Eviduthe. Aacharangalum. Kananum. Ariyanum. Kazhinjathil. Valare valare. Santhosham🙏🙏🙏🙏🙏🙏
@ushashanavas9119
@ushashanavas9119 28 дней назад
നല്ല ഒരു വിശുദ്ധ കാഴ്ച ആയിരുന്നു നന്ദി 🙏🙏
@geethapillai5775
@geethapillai5775 28 дней назад
Govinda Hari Govinda 🙏🙏🙏 Kottiyoor perumaal Anugrahikkane 🙏🙏🙏
@adhirukku4707
@adhirukku4707 27 дней назад
🙏🏻വളരെ നന്ദി ചേട്ടാ... കൃത്യമായ് കാര്യങ്ങൾ വിവരിച്ചു തന്നതിന് 🙏🏻
@micheliachampaca2303
@micheliachampaca2303 28 дней назад
Thanks, for the video.... 🕉🌷🌺🇬🇷🌹
@kichutd280
@kichutd280 27 дней назад
Nale pokunu kottiyur leku... Ee video kandu upakaram ayii...
@padmajavb9330
@padmajavb9330 16 дней назад
ഈ വർഷം ആദ്യമായി കൊട്ടിയൂർ പോയി ഭംഗിയായി തൊഴുതു - തിരുനെല്ലിയിലും കാടാമ്പുഴയും ഒക്കെ പോയി
@gangforever9392
@gangforever9392 28 дней назад
Iam from Kottiyoor Tempilinte adutha njan thaamasikkunnathe ❤ Iam really blessed 🙏🏻❤️
@ambilyammu7182
@ambilyammu7182 28 дней назад
🎉 ഓം നമ: ശിവായ ഓം ശ്രീ വിരഭദ്രായ നമ: ഓം ഉമാ മഹേശ്വര്യാ നമ:
@dasappannair1152
@dasappannair1152 6 дней назад
Thanks for this informative video
@user-hy8ut3bq9k
@user-hy8ut3bq9k 26 дней назад
കൊട്ടിയൂർ ഭഗവാനെ ഇങ്ങനെ കണ്ടതിൽ സന്തോഷം ഉണ്ട് അതിന് അവസരം ഉണ്ടാക്കിയ thangale അനുഗ്രഹിക്കട്ടെ.. നേരിട്ട് വരാനുള്ള ഭാഗ്യം കിട്ടിയെങ്കിൽ
@satheerathnamjayaraj6870
@satheerathnamjayaraj6870 20 дней назад
കൊട്ടിയൂർ കാണാൻ ആഗ്രഹമുണ്ട്. വീഡിയോ കണ്ടതിൽ സന്തോഷം.
@jayashreepandey5029
@jayashreepandey5029 27 дней назад
കൊട്ടിയൂര്‍ അപ്പാ ഭഗവാനേ ഞങ്ങളേയും അനുഗ്രഹികണേ ഭഗവാനേ.❤❤❤
@user-rx6mq5no2m
@user-rx6mq5no2m 26 дней назад
Bagavante anugraham ennum ningalkundavatte. Neritta kanda pratheetheethiyayirunnu🙏🙏🙏👍
@vijayakumarikallorath5278
@vijayakumarikallorath5278 28 дней назад
ഭംഗിയായിരിക്കുന്നു നെയ് കൊണ്ടുവരുന്നവർ പാതിരിയാട് മഠത്തിൽ നിന്നാണ് പുറപ്പെടുന്നത് Thammekkatt🌹നമ്പിരാണ് ആദ്യം നെയ് സമർപ്പിക്കുക അവർ കലശ പാത്രം എടുക്കും മക്കൾ കിണ്ടിയിൽ ആണ് നെയ് കൊണ്ടുപോകു😅ന്നത്
@user-cs7kf7ru7e
@user-cs7kf7ru7e 28 дней назад
നന്നായിട്ടുണ്ട് 👍🏻🙏🏻
@sindhu3401
@sindhu3401 9 дней назад
Enikku ithu Kanuvanulla Bhagyam EE Vedeo Koodi Sadhichathinu Bhagavanu Nanni Parayunnu Neril Kanuvanulla Bhagyam Lebhikkuvaan Prarthikkunnu 🙏🏻
@nalini748
@nalini748 27 дней назад
ഈ കാഴ്ച ഭക്തി നിർഭരം. താങ്കൾക്ക് വന്ദനം. നളിനി
@udayagirijin8716
@udayagirijin8716 27 дней назад
ഇത് ഞങ്ങളിലേക്ക് എത്തിച്ച താങ്കൾക്ക് ഒരു പാട് നന്ദിയുണ്ട്
@aiswaryagayathry2761
@aiswaryagayathry2761 23 дня назад
കൊട്ടിയൂർ ക്ഷേത്രത്തിൽ മാത്ര maano ഈ ചടങ്ങ് ഉള്ളത് ശിവക്ഷേത്രത്തിൽ.ഇതുപോലുള്ള.ചടങ്ങുകൾ. കണ്ടിട്ടില്ല ഈ ചടങ്ങ് ഇപ്പൊൾ ആണ് കാണുന്നത്.നല്ല. ഒരു പ്രതേക ചടങ്ങ് ആണല്ലോ ഈ പരിപാടി കാണുന്ന ഭക്തർക്ക് ഭഗവാൻ്റെ. അനുഗ്രഹം ഉണ്ടാകട്ടെ.ശംഭോ.മഹാ. ദേവ
@SreekalaSunil-jo3xi
@SreekalaSunil-jo3xi 21 день назад
കഴിഞ്ഞ വർഷം പോയിരുന്നു. ഈവർഷവും അവിടെയെത്താൻ സഹായിക്കണേ മഹാദേവ.ഓം നമശിവായ 🙏🏼🙏🏼🙏🏼.
@ramachandrant.s.2972
@ramachandrant.s.2972 23 дня назад
പ്രത്യേക ചടങ്ങുകള്‍ തന്നെ. കൊട്ടിയൂര്‍ അപ്പനു നമസ്കാരം .
@jayasreec.k.6587
@jayasreec.k.6587 22 дня назад
കൊട്ടിയൂരപ്പാ......ശിവപെരുമാളേ........അവിടുത്തെ അനുഗ്രഹവും കരുണയും സ്നേഹവും എന്നും ഉണ്ടാകണേ......... 🙏🙏🙏🙏🙏🔱🔱🔱🪔❤️🪔
@Krishnapriyamc
@Krishnapriyamc 24 дня назад
എനിക്ക് കൊട്ടിയൂരപ്പനെ കാണാനുള്ള ഭാഗ്യം ഇതുവരെ ഉണ്ടായിട്ടില്ല. ഈ വീഡിയോ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം' ഓം നമ ശിവായ
@travelcity916
@travelcity916 24 дня назад
Kanan vgavan edavaruthatt🥰🥰
@advjohnjohn6537
@advjohnjohn6537 28 дней назад
Nice work Congrats
@user-jg5lh3mw1d
@user-jg5lh3mw1d 8 дней назад
ഓം നമശിവായ
@padminiparammal7453
@padminiparammal7453 28 дней назад
കൃഷ്ണ കൃഷ്ണ ഹരിഗോവിന്ദ🙏🙏🙏🙏🙏
@sheelachilambath4280
@sheelachilambath4280 10 дней назад
Om namasivaya kottiyoor enna kshethrathe pati ketite ullu eppo aniyan kanichu thanna video vazhi kanan ulla bhagayum kiti enginathe chadugukal allam adhyamayi kanukayanu sahodharanu ellam nenmakalum undavate 🙏🏻🙏🏻🙏🏻 om namo namasivaya om veerabhadraya om nama parvathy pathaye nama
@DileepKumar-it5jv
@DileepKumar-it5jv 27 дней назад
ഈ മനോഹരമായ കാഴ്ച്ച സമ്മാനിച്ച നിങ്ങൾക്ക് കൊട്ടിയുരപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ
@MagicRings-or5ix
@MagicRings-or5ix 27 дней назад
Thanks for the video
@wingsofdreams4128
@wingsofdreams4128 26 дней назад
കൊട്ടിയൂർ പെരുമാൾ ശരണം 🙏🙏🙏
@subhadratp157
@subhadratp157 28 дней назад
ശംഭോ മഹാദേവ 🙏🙏🙏
@unniindia5231
@unniindia5231 27 дней назад
Thank you for showing herea krishna
@girijasdreamworld
@girijasdreamworld 18 дней назад
Firstly seen subscribed new friend 🙏🙏🙏
@geethamb6557
@geethamb6557 28 дней назад
ഓം നമഃശിവായ
@harinedumpurathu564
@harinedumpurathu564 28 дней назад
കടങ്ങൾ വീട്ടി വന്ന് തൊഴുവാനുള്ള ഭാഗ്യം തരണേ ദേവ
@ANANTHAKRISHNANNAIR
@ANANTHAKRISHNANNAIR 24 дня назад
നന്ദി സുഹൃർത്തേ ഇത് കാണാൻ പറ്റി
@dailywyoming
@dailywyoming 7 дней назад
🙏🙏
@ThankammaKs-mt1fr
@ThankammaKs-mt1fr 28 дней назад
ഭഗവാനെ ശരണം🙏🙏❤️
@user-sg6mt4eq4r
@user-sg6mt4eq4r 28 дней назад
Korriyoorapa bagavane kathu rekshikane ❤️🙏❤️
@n.krishnaniyer847
@n.krishnaniyer847 14 дней назад
Very nice. Seeing for the first time 🙏 Hari Govinda. Ohm namah shivaya 🙏
@vidyadharannair6257
@vidyadharannair6257 26 дней назад
വളരെ നല്ല അറിവ്. നന്ദി 🙏🏽🌹
@shobhanakrishnan6701
@shobhanakrishnan6701 25 дней назад
ദഗവാനേ ചേട്ടന് നന്ദി ഇത് കണ്ടതിൽ❤❤❤❤
@rajalakshmiunni8523
@rajalakshmiunni8523 23 дня назад
Thank you ,ithra nalla visheshamundu yennu innuanu ariyunnathu
@rajiantharjanam5179
@rajiantharjanam5179 28 дней назад
കൊട്ടിയുരപ്പാ എനിയ്ക്ക് അവിടെ വന്ന് തൊഴാനുള്ള ഭാഗ്യം ഉണ്ടാവുമോ ഭഗവാനേ ഓം നമശിവായ ദുരിതങ്ങളും ദുഖങ്ങളും മാറ്റി തരണേ കൊട്ടിയുരപ്പാ
@nijupv1941
@nijupv1941 27 дней назад
യാത്ര തമ്പാനൂർ നിന്ന് ആരംഭിക്കും. എല്ലാ ജില്ലകളിൽ നിന്നും പിക്കപ്പ് സൗകര്യം ഉണ്ടായിരിക്കുന്നതാണ് വൈകുന്നേരം കണ്ണൂരിലേക്ക് തിരിക്കും. 📌ആദ്യ ദിനം രാവിലെ കണ്ണൂർ നിന്ന് ഫ്രഷ് ആയി പ്രഭാത ഭക്ഷണത്തിന് ശേഷം പ്രശസ്തമായ 📌പെരളശ്ശേരി സുബ്രഹ്മണ്യ ക്ഷേത്രം സന്ദർശിക്കുന്നു. അവിടെ നിന്ന് പഴശ്ശി രാജയുടെ ആരാധനാ മൂർത്തി ആയ 📌മൃദംഗ ഷൈലേശ്വര ക്ഷേത്ര സന്നിധിയിലേക്ക്. ശേഷം ഉച്ചഭക്ഷണം. തുടർന്ന് വൈശാഖ മഹോത്സവം നടക്കുന്ന ദക്ഷിണ കാശി എന്ന് അറിയപ്പെടുന്ന 📌കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിൽ എത്തുന്നു. ബാവലി പുണ്യ സ്നാനം ചെയ്ത് കൊട്ടിയൂർ ക്ഷേത്ര ദർശനം. ശേഷം പ്രശസ്തമായ മാമാനം ദേവി ക്ഷേത്രത്തിലെ അന്ന പ്രസാദത്തിൽ പങ്കെടുത്തു റൂമിലേക്ക്. 📌രണ്ടാം ദിവസം രാവിലെ പറശ്ശിനി മുത്തപ്പൻ മടപ്പുര തിരുവപ്പന ദർശനം. പ്രഭാത ഭക്ഷണം ശേഷം പ്രശസ്തമായ 📌കളരിവാതുക്കൽ ക്ഷേത്രം സന്ദർശിക്കുന്നു . ഉച്ച ഭക്ഷണം കഴിഞ്ഞ് 📌കണ്ണൂർ ഫോർട്ട് 📌പയ്യാമ്പലം ബീച്ച് എന്നിവ കണ്ട് മടക്കം. മൂന്നാം ദിനം രാവിലെ തമ്പാനൂർ എത്തുന്നു. 🔖🔖🔖🔖🔖🔖🔖യാത്ര, താമസം, 6 നേരത്തെ ഭക്ഷണം ഉൾപ്പെടെ 3500/- പേഴ്സൺ 🔖🔖🔖🔖🔖🔖🔖 കോൾ/വാട്ട്സ് ആപ്പ്: 9074729329. 📌📌📌📌ഡ്രീം ക്യാച്ചേഴ്‌സ് കണ്ണൂർ🙏🏻
@vedsukumar1489
@vedsukumar1489 26 дней назад
@manojmeleveettil613
@manojmeleveettil613 22 дня назад
തീര്ച്ചയായും
@jyothilekshmijr5435
@jyothilekshmijr5435 21 день назад
പോവാൻ ആഗ്രഹം ഉണ്ട്. മഹാദേവൻ കനിയട്ടെ 🙏🙏🙏
@devasilpa5589
@devasilpa5589 26 дней назад
Am so lucky to watch this devine report.
@rajusidharthan5036
@rajusidharthan5036 27 дней назад
ഈ വർഷം അവിടെ പോകണമെന്ന് വലിയ ആഗ്രഹം ഉണ്ട്.മഹാദേവൻ അതിനുള്ള അനുഗ്രം, തരുമെന്ന് പ്രാർത്ഥിക്കുന്നു
@omanakuttanpillai1814
@omanakuttanpillai1814 27 дней назад
നിങ്ങളുടെ ചാനൽ വളരെ നന്ദയിട്ടുണ്ട് ഇനിയും പ്രതീക്ഷിക്കന്ന്
@anugrah2545
@anugrah2545 28 дней назад
Muthirery ninn kottiyoork ethra kilometer dooram und
@padmanabhan2472
@padmanabhan2472 25 дней назад
ഇങ്ങനെ യൊരു വീഡിയോകാണാൻകഴിഞത്.സൗഭാഗ്യമായിതോന്നുന്നു
@user-tp9oe5rs1o
@user-tp9oe5rs1o 24 дня назад
ഓം നമ: ശിവായ.......
@renjithg9349
@renjithg9349 28 дней назад
Thanks chetta orupadu nandi und ithu kanichu thannathinu
@sathyannk1728
@sathyannk1728 26 дней назад
വീരഭദ്ര പെരുമാളുടെ തൃക്കണ്ണിൽ നിന്ന് അഗ്നി വീണത് കുറ്റ്യാടി ജാതിയൂരിലും, വാൾവീണത് മുതിരേരിയിലും നിങ്ങളെ അവിടെ കണ്ട പോലല്ല നല്ല വിവരണം. ജാതിയൂരിൽ വരു സത്യൻ മരുതോങ്കര
@sanalkumarik2377
@sanalkumarik2377 24 дня назад
Very very Thanks
@user-ph6gv9sq3r
@user-ph6gv9sq3r 28 дней назад
മഹത്വ 👏👏👏👏🌹
@subhadratp157
@subhadratp157 28 дней назад
ഹരി ഗോവിന്ദ 🙏🙏🙏
@maheshkumargk5050
@maheshkumargk5050 27 дней назад
ഓം നമഃ ശിവായ ❤️ ഓം ശ്രീ കൊട്ടിയൂരപ്പാ.എൻറ്റെമഹാദേവാ എന്നിൽ കൃപ ചൊരിയേണമേദേവ.🙏🙏🙏🙏🙏🔱❤️🥰
@kalalayamovies6594
@kalalayamovies6594 26 дней назад
ഓം നമ:ശിവായ
Далее
Asus  VivoBook Винда за 8 часов!
01:00
Просмотров 252 тыс.
Asus  VivoBook Винда за 8 часов!
01:00
Просмотров 252 тыс.