Тёмный

10 Books That Will Change Your Life | Malayalam Book Recommendation 

Nissaaram!
Подписаться 240 тыс.
Просмотров 219 тыс.
50% 1

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 749   
@nissaaram
@nissaaram 8 месяцев назад
കണ്ണിന് റെസ്റ്റ് കാതിന് ഗിഫ്റ്റ് 📚🎧 Download India's No1 audiobook platform:kukufm.page.link/oeHkVkpbSztG9KkA6 Get 60 % off 🎁 Coupon Code : MALAYALAM 60
@teamrozzario178
@teamrozzario178 8 месяцев назад
Parasym🎉
@simonmthomas4913
@simonmthomas4913 8 месяцев назад
Can you recommend me some book to know and study about evolutionary biology and evolutionary psychology
@timeworld2640
@timeworld2640 8 месяцев назад
ഇതിൽ നല്ല പുസ്തകം ഒന്നും ഇല്ല കുറെ ചളി സാഹിത്യം മാത്രം 😢😢😢
@ashiqshajoos378
@ashiqshajoos378 8 месяцев назад
​@@simonmthomas4913 sapiens
@azad4921
@azad4921 8 месяцев назад
I couldn’t redeem the code. It shows : The code you entered could not be found.
@vineetha-14
@vineetha-14 8 месяцев назад
10 വരെ മാത്രം പഠിച്ചിട്ടുള്ള എനിക്ക് ICSE syllabus ൽ എന്റെ മോൾ 4 വരെ പഠിച്ചപ്പോൾ വരെ ഉള്ള സംശങ്ങൾ പോലും പറഞ്ഞ് കൊടുക്കാൻ പറ്റാതെ വന്നപ്പോഴാണ് പഠിക്കാൻ വിട്ടപ്പോൾ പഠിക്കാത്തതിന്റെ ബുദ്ധിമുട്ട് ശരിക്ക് മനസിലായത് . ആനന്ദിന്റെ എല്ലാ വീഡിയോയും ഒന്നിൽ അധികം തവണ കണ്ടിട്ടുള്ള ആളാണ് ഞാൻ. വിശ്വാസത്തെയും പ്രണയത്തെയും മുതൽ എല്ലാ വീഡിയോയിലും പരാമർശിച്ചിട്ടുള്ള ഒട്ടുമിക്ക വിഷയങ്ങളിലും നല്ല തെറ്റിദ്ധാരണ വച്ച് പുലർത്തിയിരുന്ന ഒരു സാധാരണ സ്ത്രീ ആയിരുന്നു ഞാൻ. പക്ഷേ ഇപ്പോൾ ഇത് എഴുതുന്ന സമയത്ത് ഞാൻ മനസിൽ അനുഭവിക്കുന്ന ഒരു ഫീൽ ഉണ്ട് ......❤ എന്താണ് ഞാൻ പറയാൻ വന്നത് എന്ന് മറന്നു പോയി അല്ലെങ്കിൽ എങ്ങനെ പറയണം എന്ന് അറിയില്ല ......... ഒരു കാര്യം മാത്രം അറിയാം ഞാൻ ഇപ്പോൾ ഓക്കേ ആണ് സന്തേഷങ്ങളെയും സങ്കടങ്ങളേയും ഒക്കെ ഉൾക്കൊള്ളാൻ പാകത്തിനുള്ള എന്നെ വാർത്തെടുത്തതിന് ആനന്ദിന്റെ ചില വീഡിയോസ് വഹിച്ച പങ്ക് ചെറുതല്ല.....❤ Thank you so much ❤
@user-jd4ex8of5j
@user-jd4ex8of5j 8 месяцев назад
😍
@gemsree5226
@gemsree5226 8 месяцев назад
ആനന്ദ് അല്ല അനന്തരാമൻ 😄
@vishaloc8092
@vishaloc8092 6 месяцев назад
സ്കൂളിൽ ഒരിക്കലും ശരിയായ രീതിയിൽ അല്ല ഇംഗ്ലീഷ് പഠിപ്പിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. ആദ്യം തന്നെ ഗ്രാമർ പിള്ളേരുടെ മുന്നിൽ കൊണ്ടുപോയി ഇടും. Verb + noun + object + past + future എന്നൊക്കെ പറഞ്ഞു കുഴപ്പിക്കും. ആദ്യം തന്നെ ആ ഭാഷയുമായി കുട്ടികളെ ഇടപഴകാൻ അനുവദിക്കുക ആണ് ചെയ്യേണ്ടത്. അക്ഷരങ്ങൾ പഠിച്ചു കഴിഞ്ഞാൽ കേൾപ്പിക്കുക, വായിപ്പികുക. തുടർച്ചയായി ഇങ്ങനെ ചെയ്യുമ്പോൾ automatically കുട്ടികൾ തന്നെ പലതും കണ്ടെത്തും. എന്നിട്ടും മനസിലായില്ല എങ്കിൽ മാത്രം ഗ്രാമർ പറഞ്ഞു കൊടുത്താൽ മതിയാകും എന്ന് തോന്നുന്നു.
@abhijithn.a5350
@abhijithn.a5350 Месяц назад
അത് enik ഇഷ്ടപ്പെട്ടു ആളുടെ വീഡിയോ കാരണം കുറച്ചു ആളുകൾക്ക് എങ്കിലും ഉപയോഗം ഉണ്ടായല്ലോ 👍🏻. എനിക്കും കുറെ കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു. നിങ്ങൾ നല്ല ഒരു iq ഉള്ള മനുഷ്യനാണ് അതാണ് ഈ വീഡിയോ കാണാൻ ഉള്ള താല്പര്യം ഉണ്ടായത്.
@devasree5766
@devasree5766 8 месяцев назад
ഒരു കാര്യം ഉണ്ട്, എന്റ പേർസണൽ അനുഭവത്തിൽ നിന്നാണ്, നമ്മൾ എത്രയൊക്കെ ലോജിക്കൽ ആയി ചിന്തിച്ചാലും, സയന്റിഫിക് ആയി കാര്യങ്ങൾ നോക്കിക്കണ്ടാലും നമുക്ക് ചുറ്റും ഉള്ളവർ അങ്ങനെയല്ല എങ്കിൽ അഥവാ അതിനു ശ്രമിക്കാത്തവർ ആണെങ്കിൽ നമ്മൾ വല്ലാതെ ഒറ്റപ്പെട്ടു പോവും, പ്രത്യേകിച്ച് നമ്മുടെ ഫാമിലി ആണെങ്കിൽ
@JUSTIN-bn6fn
@JUSTIN-bn6fn 8 месяцев назад
സത്യം 👍
@LIGHTMEDIA
@LIGHTMEDIA 7 месяцев назад
True
@sachin77255
@sachin77255 6 месяцев назад
So damn fucking true
@jyothisthomas5795
@jyothisthomas5795 6 месяцев назад
അതെ. അനുഭവം ആണ്.
@Ramlathmacheri
@Ramlathmacheri 5 месяцев назад
Athe
@athulsidharthan
@athulsidharthan 8 месяцев назад
10.Paranormality 9. We have no idea 8. An immense world 7. How to not die alone 6. Incognito 5. The skeptics guide to the universe 4. Rich dad poor dad 3. Rewire your anxious brain 2. A short history of nearly everything 1. Sapiens and homodeus
@DrRahul4044
@DrRahul4044 8 месяцев назад
Thanks
@highwayman9574
@highwayman9574 8 месяцев назад
Thanks
@aswathyr
@aswathyr 8 месяцев назад
🩶
@pallottisuvisheshbhavan671
@pallottisuvisheshbhavan671 8 месяцев назад
Audio book എല്ലാം telegram ഇല് ലഭ്യമാണ് 😅😅
@harisankar7374
@harisankar7374 8 месяцев назад
Link kittuo
@akhilcpz
@akhilcpz 8 месяцев назад
I've one more to add to this list: "Atomic Habits" by James Clear 😊
@Meghana_kochumon
@Meghana_kochumon 8 месяцев назад
@sudo_jarvis
@sudo_jarvis 8 месяцев назад
worth a read "Atomic Habits" 🤩
@vijeeshkumarc3332
@vijeeshkumarc3332 8 месяцев назад
He missed the best book😅
@Ducubee
@Ducubee 8 месяцев назад
Hey njnum vaychu ath
@user-uw8yk2qf4f
@user-uw8yk2qf4f 8 месяцев назад
It's good. But, I think he chose to list books from other genres rather than self help books!!
@roymustang3247
@roymustang3247 8 месяцев назад
Please continue this book recommendation series. I am not half as smart as you. But I find that the subjects that captivate you equally captivate me. And nobody understands why all of these things captivate me. Therefore, hearing someone discuss these topics feels like connecting with a friend I've never met
@thinkverse2649
@thinkverse2649 8 месяцев назад
Not nobody but the people you have met till date may not understand. But there are people with this thoughfulness.
@ji_wookie
@ji_wookie 8 месяцев назад
Same
@joyelthomas598
@joyelthomas598 8 месяцев назад
Same
@Studentcompanysecretary
@Studentcompanysecretary 7 месяцев назад
Dear these are good but not the best , I half read and throw it away if it's shit I just didn't watch this video Just from thumbnail I know all , some of them I finished that too with half heart , So avoid these you may hate reading it 1 rich dad poor dad read it keenly he may have mentioned some words like stock , leaverage, corporate facade, Venture capital, tax, media, From there u can fine tune the best book that book guides u stay in the frame work of that book then go vertical and horizontally Don't read a book if u hate.... Search freepdf drive there you can read free pdfs
@Studentcompanysecretary
@Studentcompanysecretary 7 месяцев назад
Watch vedios and podcast,
@nissaaram
@nissaaram 8 месяцев назад
WATCH NISSAARAM ACADEMY VIDEOS HERE : www.nissaaram-academy.com/
@christobabu1300
@christobabu1300 8 месяцев назад
1) the joy of living 2) joyful wisdom 3)turning confusion into clarity 4)in love with the world
@szobo_08
@szobo_08 8 месяцев назад
My personal preference must read👇 - Atomic habits - power of your subconscious mind - rich dad and poor dad
@JuhulMania
@JuhulMania 6 месяцев назад
Power of your subconscious mind book is not science based
@sharoon_rafeek
@sharoon_rafeek 3 месяца назад
Dumb fellow
@mohammedminhaj250
@mohammedminhaj250 Месяц назад
can't hurt me
@jayr8134
@jayr8134 8 месяцев назад
2 years ago I used to hate reading, especially non-fiction. It all changed when I accidentally decided to read one small book. That book was Rich Dad, Poor Dad. It just blew my mind, there was a paradigm shift in my life & I finally felt I could have some focus in life. Since then, I have read close to 60 books, all thanks to RD,PD for making me fall in love with reading
@sasnasunder5508
@sasnasunder5508 Месяц назад
Same here
@akarsh.a
@akarsh.a 22 дня назад
And your favourite books?
@jayr8134
@jayr8134 21 день назад
@akarsh.a favorite books keep changing as I read more and more. Recent favourite is Shogun. I love Jordan Peterson's 12 Rules books. Then there's The Alchemist, The Psychology of Money, Dostoevsky's 4 masterpieces, Orwell's Fiction, The Richest Man in Babylon and countless others.
@assimvs5560
@assimvs5560 8 месяцев назад
Studying kurich oru video cheyyamo. How to study? How spend time? Padithathill ulla Boring mattan ulla vazhi? Brain and study thanilla relation? Read and write kurich Why are all studing? I hope 🙏 ❤
@S_B_S_S
@S_B_S_S 8 месяцев назад
All depend upon or your interest..if you have interest u will find time to do that...
@deepthak25
@deepthak25 6 месяцев назад
It's the curious to know that, also for our survival to add our own value
@Losehope18
@Losehope18 4 месяца назад
Ys that's intrsting​@@deepthak25
@sooryamsuss4565
@sooryamsuss4565 8 месяцев назад
Wow.... Reading three books of Yuval Noah Harari really changed the way I see the world👍🏻
@Premium2023oct
@Premium2023oct 8 месяцев назад
I am also in the process (sapiens)
@alvinnair2000
@alvinnair2000 8 месяцев назад
Those made me come out from religious beliefs and eventually from the God concept.
@jamshadnk6574
@jamshadnk6574 8 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-hQPuvIQlbxU.htmlsi=UJwRQ2cTv7gjG4Zu
@pkvpraveen
@pkvpraveen 8 месяцев назад
The books changed my life 1. 7 habits of highly effective people 2. The millionaire fastlane 3. How to win friends and influence people 4. Mans search for meaning 5. Deep work 6. Mastery Then some books from your list also Sapiens, rich dad poor dad
@arjun_sabu
@arjun_sabu 8 месяцев назад
Deep Work
@greeshmabose4762
@greeshmabose4762 8 месяцев назад
3&4 read ,try the rest ❤
@jonathanarmy4106
@jonathanarmy4106 8 месяцев назад
Atomic habits ❤
@szobo_08
@szobo_08 8 месяцев назад
Power of your subconscious mind❤
@jonathanarmy4106
@jonathanarmy4106 8 месяцев назад
Make out tactics🗿🗿
@Bodhidharma1998
@Bodhidharma1998 8 месяцев назад
"Science is the poetry of reality.."
@aswinsivarajan718
@aswinsivarajan718 8 месяцев назад
Hey Anant. As someone from finance background, I'd recommend Psychology of Money over Rich Dad Poor Dad. It will definitely improve your saving + investing habits. Also, brief history of nearly everything is the book that brought me back to the world of science. Beautiful anlogies and explanation. And my favourite book not made to this list is Thinking, fast and slow. This book will make us understand how our brain functions and deals with human biases including confirmation bias.
@ern6318
@ern6318 8 месяцев назад
Couldn't agree more. I usually tell people that "Psychology of money" must be renamed as "Psychology of Life"
@Ramlathmacheri
@Ramlathmacheri 5 месяцев назад
Rich dad poor dad mainly real estate based alle
@rahul53837
@rahul53837 Месяц назад
Good alternatives
@pathfinder289
@pathfinder289 8 месяцев назад
Thousands splendid suns, Kite runner ഒന്ന് വായിച് നോക്കു.. ഇജ്ജാതി ബുക്കുകൾ.. അഫ്‌ഘാനിസ്ഥാനിലെ കഥകളാണ്... നമ്മളൊക്കെ സ്വർഗത്തിലാണ് ജീവിക്കുന്നതെന്ന് മനസ്സിലാവും അതൊക്കെ വായിക്കുമ്പോൾ... Khalid hosseini❤️
@krishnap.m3655
@krishnap.m3655 8 месяцев назад
Yss❤
@pathfinder289
@pathfinder289 8 месяцев назад
@akiraaoiichigo I know these are fictions.. But ഒരാളുടെ reading habit start ചെയ്യാൻ ബെസ്റ്റ് fictions തന്നെയാണ്.. അത് കൊണ്ട് suggest ചെയ്തതാണ്.
@KasDlonewolf
@KasDlonewolf 8 месяцев назад
Ho, so true, Hosseini is a poet beyond poetry!
@pathfinder289
@pathfinder289 8 месяцев назад
@akiraaoiichigo Should I delete this comment or what.. Dude, I'm not sitting here to comment on all these videos...
@pathfinder289
@pathfinder289 8 месяцев назад
@akiraaoiichigo Why should I accept ur absurd criticism?? Who r u to criticize me? What's the wrong I've done. My comment was just my opinion. And am pretty sure no one has hurt by that.. Chill bro 😂
@vidhur3574
@vidhur3574 7 месяцев назад
Thanks a lot.🙏🙏🙏🙏. ഇത്രയും നന്നയി കാര്യങ്ങൾ വിശദികരിച്ചു തന്നതിന് എത്ര നന്ദി പറയണം എന്ന് അറിയില്ല. നമ്മൾ വായിച്ചു മനസിൽ ആക്കുന്ന കാര്യങ്ങൾ എല്ലാവർക്കും മനസിൽ ആകുന്ന രീതിയിൽ പറഞ്ഞു മനസിലാക്കാൻ ഉറപ്പായും നല്ല കഴിവ് വേണം. 499 rs കൊടുത്ത് ലിങ്കിൽ കയറി pay ചെയ്തപ്പോ ഒരിക്കലും കരുതിയില്ല ഇത്രയും അധികം നല്ലത് ആയിരിക്കും എന്ന്. ഇനിയും ഇത് പോലെ ഉള്ള വീഡിയോസ് ( pay and use ) പ്രതീക്ഷിക്കുന്നു. എല്ലാ നന്മകളും q
@jaisonraju1029
@jaisonraju1029 6 месяцев назад
ബ്രോ പഴയതു പോലെ ഉള്ള വീഡിയോയ്ക്ക് വേണ്ടി. Waiting anu ❤.bro Explain ചെയ്യുന്നത് poli anu ഈ ഒരു ചാനൽ വഴി ഒരുപാട് അറിവ് കിട്ടാൻ ഇടയായി 🔥 keeep it up 🔥💯❤️
@smn3887
@smn3887 8 месяцев назад
1:23 le Unmasking Athiesm Teams: Haavoo... Adutha content kitti.😂😂
@Remiel_Plainview
@Remiel_Plainview 8 месяцев назад
😂
@vibetech89
@vibetech89 8 месяцев назад
😂
@mohammedfayiz1010
@mohammedfayiz1010 4 месяца назад
How to win and influence people, which entirely changed by life❤
@sabeeshvs5349
@sabeeshvs5349 8 месяцев назад
ബ്രോ...ഓരോ പുസ്തകം എടുക്കുമ്പോഴും മുഖത്തു വിരിയുന്ന ഓരോ ഭാവങ്ങൾ ഉണ്ട്... അതിലുണ്ട് ആ കൃതിയുടെ മൂല്യം 👌🏼👌🏼
@sojithssp
@sojithssp 8 месяцев назад
50+ Books in 2 years?!!😮 . . . *me struggling to finish 4th book, and it's almost 4th year😢
@afsal88
@afsal88 8 месяцев назад
A Brief History of Time by Stephen Hawkins... നല്ല ബുക്ക്‌ ആണ്...
@sreekanthhere
@sreekanthhere 7 месяцев назад
തിയറിറ്റിക്കൽ ഫിസിക്സ്‌ Book
@arunb9679
@arunb9679 8 месяцев назад
നാഗവല്ലിയുടെ കൈയ്യിൽ ചിലങ്ക കിട്ടിയ പോലെയാണ് സഹോ നിങ്ങൾ ഓരോ ബുക്കും Deep passionate ആയി അവതരിപ്പിക്കുന്നത് എന്റെ സംശയം ഈ ബുക്ക് എല്ലാം വായിച്ച താങ്കൾക്ക് എങ്ങനെ ഈ കൂതറ പടങ്ങൾ ക്ഷമയോടെ കണ്ടു തീർക്കാൻ കഴിയുന്നു Great ❤👍 0:00
@abh-77
@abh-77 8 месяцев назад
In this uncertain world with rapid technological advancement, there are many facts that we fail to notice. Morgan Housel, in his latest book, 'Same as Ever,' helps us think about the unchanging aspects of life, behavior, and business. It is my favorite book of 2023.
@ZankitVeeEz
@ZankitVeeEz 8 месяцев назад
6:03 മനുഷ്യൻ മറ്റേതു ജീവിയെപ്പോലെ വെറും ഒരു ജീവി മാത്രമാണ്. പക്ഷേ മനുഷ്യൻ ശാസ്ത്ര സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നു. ഇതിൽ പറയുന്ന പോലത്തെ പുസ്തകങ്ങൾ രചിക്കുന്നു. മറ്റുജീവികളെകുറിച്ച് ,പ്രപഞ്ചത്തെക്കുറിച്ച് എല്ലാം ചർച്ച ചെയ്യുന്നു. മറ്റു ജീവികൾ ഏതെങ്കിലും ശാസ്ത്ര സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുത്തതായി കേട്ടിട്ടില്ല. മനുഷ്യൻ കാറിലോ ബൈക്കിലോ സഞ്ചരിക്കുന്നതു പോലെ ഒരു ജീവിയും സഞ്ചരിച്ചു കണ്ടിട്ടില്ല, അതിനു ജീവിക്കാൻ മൊബൈലോ, കമ്പ്യൂട്ടറോ ഇന്റർനെറ്റോ ഒന്നും വേണ്ട. ഒരു പക്ഷേ മറ്റു ജീവികളും ശാസ്ത്ര സാങ്കേതിക വിദ്യകൾ വികസിപ്പിച്ചിരുന്നെങ്കിലോ ? അവരും മനുഷ്യരോട് സംസാരിക്കുകയും ശാസ്ത്ര വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്തിരുന്നെങ്കിലോ ? അപ്പോഴാണ് നമ്മൾ ഒരു സത്യം മനസ്സിലാക്കുക നമ്മുടെ ശാസ്ത്രം 'നമ്മുടെ ' ശാസ്ത്രം മാത്രമാണെന്ന്. ആ ജീവികളുടെ ശാസ്ത്ര ലോകം അവരുടെ Sensory limits ന്റെയും Brain ന്റെ processing pattern നും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും അവർ പറയുന്ന ശാസ്ത്ര വിഷയങ്ങൾ മനുഷ്യന് ദഹിക്കാൻ കഴിയില്ല. മനുഷ്യന് ശാസ്ത്ര സാങ്കേതിക രംഗത്ത് compete ചെയ്യാൻ വേറൊരു ജീവിയില്ല. അതുകൊണ്ടാണ് നമുക്ക് നമ്മുടെ Science വലിയ സംഭവമായി തോന്നുന്നത്. ഇന്ന് ഈ കാണുന്ന ലോകവും ശാസ്ത്രവുമെല്ലാം മനുഷ്യൻ എന്ന ഒരു ജീവിയുടെ perspective മാത്രമാണ്. നമ്മുടെ ശാസ്ത്രം നമ്മുടെ തലച്ചോറിന്റെ sense നും logic നും അനുസരിച്ച് മാത്രമാണ് പ്രവർത്തിക്കുക. അതുകൊണ്ട് മനുഷ്യൻ അവന്റെ തലച്ചോറ് കൊണ്ട് ഒരു theory solve ചെയ്താൽ അത് മറ്റു മനുഷ്യർക്കെല്ലാം work ആകും. പക്ഷേ ആ ശാസ്ത്രം മറ്റു ജീവികൾക്ക് ഉപദ്രവവുമായിരിക്കും. തൃശൂർ പൂരത്തിന് ആനയെ കൊണ്ട് നിർത്തിയാൽ ചെണ്ടമേളത്തിന്റെയും പടക്കത്തിന്റെയും ശബ്ദം എത്ര അസഹ്യമാണെന്ന് ശാസ്ത്രം പറയുന്ന മനുഷ്യന് അറിയില്ല. അറിയാമെങ്കിലും അത് അനുഭവിക്കുന്നത് എന്താണെന്ന് മനുഷ്യന് മനസ്സിലാക്കാൻ കഴിയില്ല. ആ അനുഭവം ആന എന്ന ജീവിക്ക് മാത്രം സ്വന്തമാണ്
@Ramlathmacheri
@Ramlathmacheri 5 месяцев назад
അവസാന paragraph മനസിലായില്ല,ഒന്ന് വ്യക്തമാക്കി തരാമോ
@douluvmee
@douluvmee 8 месяцев назад
Hearing him talk, I realized that I miss Apoopan and the Boys 😢😢😢😢
@Ongraus
@Ongraus 8 месяцев назад
Who are they?
@physicsisawesome696
@physicsisawesome696 8 месяцев назад
​@@Ongraus The other channel by the host and his friends. They react to old Malayalam movies.
@jagjiye
@jagjiye 8 месяцев назад
Why?
@antonybensoncb2336
@antonybensoncb2336 8 месяцев назад
1. Atomic Habits 2. Subtle art of not giving f*ck 3. Sapiens 4. How to win friends influence people
@501soap
@501soap 8 месяцев назад
പ്രപഞ്ചത്തിന്റെ സ്പന്ദനം അറിയാൻണെമെങ്കിൽ മാത്തമാറ്റിക്സ് അറിയണം - ചാക്കോ മാഷ്
@mabhin8895
@mabhin8895 8 месяцев назад
A Brief History of Time" "Book by Stephen Hawking- ഈ വീഡിയോയിൽ നിർബന്ധമായും ഉ ഉൽപെടനമായിരുന്നു
@arunb9679
@arunb9679 8 месяцев назад
അവസാനം കാണിച്ച ആ രണ്ടു പുസ്തകങ്ങൾ നമ്മുടെ എല്ലാ സ്കൂളുകളിൽ നിർബന്ധ പഠന വിഷയമാക്കിയാൽ രാജ്യ പുരോഗതിക്ക് വേറെ ഒന്നും ചെയ്യണമെന്നില്ല പുതു തലമുറ ഇങ്ങനെയുള്ള അറിവ് നേടുമ്പോൾ സമുഹം മാറും സംസ്ഥാനങ്ങ ൾ രാജ്യം ആധുനികമായി പുരോഗതി പ്രാപിക്കും
@sabarinathm8455
@sabarinathm8455 3 месяца назад
Damn I wish I had a teacher like you in my school.
@MNK1998
@MNK1998 8 месяцев назад
എനിക്ക് ഇതെല്ലാം വായിക്കണം എന്നുണ്ട് പക്ഷെ english വായിച്ചാൽ എനിക്ക് മനസ്സിലാവില്ല 😢
@devyjones5204
@devyjones5204 8 месяцев назад
English padik broo😅 njn English bookinte malayalam translation ane vayikunath...but epo vayikkan vendi njn English padichonde erikua❤
@anilsbabu
@anilsbabu 8 месяцев назад
വൈശാഖൻ തമ്പി എഴുതിയ "അഹം ദ്രവ്യാസ്മി" എന്ന മലയാളം ബുക് (ഡി. സി. ബുക്ക്സ് പബ്ലിക്കേഷൻ) വായിച്ചു നോക്കൂ. പ്രപഞ്ചത്തിന്റെ ഉത്ഭവം, പരിണാമം ഒക്കെ പ്രതിപാദിക്കുന്നു. 👌😊
@MNK1998
@MNK1998 8 месяцев назад
@@devyjones5204 bro english bookinte ethokke Malayalam translation books aanu vayiche 👀
@yadhukulashok4525
@yadhukulashok4525 8 месяцев назад
Athinalle English cafe.
@ajayvijayan8857
@ajayvijayan8857 8 месяцев назад
Kku fm heheeh
@ayseri.c0m
@ayseri.c0m 8 месяцев назад
Panniye/ beefine nammal kollumnath foodinu venditt alle... verthe konnu kalayan aarum athine upadravikkunnillallo... undavum there is lot of chances... but most probably athine foodnu venditt alle use cheyyunnath... allathe ee lokath ellarum pachakkari mathram thinnu jeevikkan pattillallo... angane nokkiyal fruitsum thenum mathrm thinnu jeevikkendi varum... Pachakkarikalkkum jeevan undallo.... thettanekil ningalkk parayam...❤
@shalulegwards5543
@shalulegwards5543 5 месяцев назад
A Brief History of Time.
@rahul53837
@rahul53837 Месяц назад
Good btw
@Nithinki1
@Nithinki1 8 месяцев назад
Through out the video I was hoping you would talk about Sapiens / Homo Deus :D and finally you did, and I had an entirely new appreciation for what you are trying to accomplish here.. great suggestions. I will definitely check out the suggestions 10 to 2. Sapiens, Homo Deus and Quiet are some of my favourite non-fiction books.
@user-qh8im7un7x
@user-qh8im7un7x 7 месяцев назад
bro, purpose of life or meaning of life patti oru video cheyyamo?
@kamaljithp.k9749
@kamaljithp.k9749 8 месяцев назад
Currently reading paranormality ✌️ reached about page no. 150
@imadmukri1060
@imadmukri1060 23 дня назад
Bro paranormality book egnyund worth ano..
@mhdhisham9784
@mhdhisham9784 8 месяцев назад
I'm ready to change my life 😌
@navaneethr5958
@navaneethr5958 8 месяцев назад
Please COntinue This Book Recomendation Series I Too Love Reading But Mainly Focus on Fiction , i have only tried a few non-fiction Like Homosapiens,breif answers to Big questions etc.. Wants to try More So This Series Will Definitely Help me to hook on any Book and Read it.
@Arzx_Requiem
@Arzx_Requiem 8 месяцев назад
We want more youtubers like you, This is what we call Quality Content
@shanil5135
@shanil5135 6 месяцев назад
Bro spirituality ine kurich oru vedio idamo , their life , limitations like that
@rahul53837
@rahul53837 Месяц назад
Spirituality is nothing more than supernatural motivatiom.. Utter garbage.. If u only care abt well being and believe false ideas u can go fr it
@physicsisawesome696
@physicsisawesome696 8 месяцев назад
Was not a non fiction reader. But I recently read "Astrophysics for people in a hurry" by Neil DeGrasse Tyson. Really enjoyed it. Just ordered a brief history of time and six easy pieces. Thank you for the valuable recommendations.
@Hariprasad_ValiyaParambath
@Hariprasad_ValiyaParambath Месяц назад
1. In search of Schrodinger's Cat 2. Guns, Germs and Steel 3. Science and common understanding 4. Meetings with remarkable men
@dearself-be4rx
@dearself-be4rx 8 месяцев назад
ഇതിൽ rich dad poor dad, sapiens മാത്രം വായിച്ചിട്ടുണ്ട് 😄
@skabi777
@skabi777 8 месяцев назад
Thanks for the suggestions, sapiens and bill bryson book are my favourite too... added the rest to my wishlist. Will Definitely buy ❤
@dudesamson765
@dudesamson765 7 месяцев назад
Books vayikan tudangum but complete cheyyana pattarilla mikkavarum Bro parayunnu ella suggestionum vayikkan try cheyyarunde Ur suggestions are really helpful
@user-qq1ph5rr1h
@user-qq1ph5rr1h 6 месяцев назад
Come on bro, lets end this wait.Kure wait cheyyaan veyyaa. I understand you need time and effort for making videos like. But seriously I'm eagerly waiting. Addicted aayi poya pole. Njan angane comment onnum idunna aal alla. But puthiya oru content aayit puthiyoru video kaanaan kothiyaavunnu. Please try to make it fast... You are amazing ❤
@anandjayaraj6477
@anandjayaraj6477 8 месяцев назад
Hi brother, could you please explain quantum computing?
@sreekanthhere
@sreekanthhere 7 месяцев назад
Yes, One Of The Future Technology
@bisnybasheer8081
@bisnybasheer8081 6 месяцев назад
Heyy genetic disorders ne kurich oru video chyyuooo....recessive and dominant etc
@asz2183
@asz2183 8 месяцев назад
Students nu enthenkilum off undo😅 Nissaram academy
@devadathanyt5595
@devadathanyt5595 8 месяцев назад
Science can be your guide to navigate the world for some but personally i think the it makes a person a bit nihilistic. For example when a person is face to face with death(unknown), we can only pray I believe. And believing that its not all probability and statistics and that there is an all knowing being looking after us gives people a big relief from the dark realities we are born into. And its a true fact that going deep into science will make you distant from god.
@jacksparrow98981
@jacksparrow98981 8 месяцев назад
Do a video on how to develop a reading habit by a scientific way
@dhanushmanoj3572
@dhanushmanoj3572 8 месяцев назад
I wish I had more time to read, but....., Who else is feeling trapped in schools
@safwansakkeer1394
@safwansakkeer1394 8 месяцев назад
How to win friends and influence people my recommendation
@sayoojsau
@sayoojsau 8 месяцев назад
Its a marvelous ❤
@alma12554
@alma12554 8 месяцев назад
A short history of nearly everything is a master piece.. Everyone should read it .. I am sure any one who reads this book will become a fan of science..
@sreekanthhere
@sreekanthhere 7 месяцев назад
High Quality Content... I appreciate this video.
@user-ok2ci8vo3i
@user-ok2ci8vo3i 6 месяцев назад
Bruhh ❤ first of all thank you for giving these Valuable messages through a single vedio through interesting presentations .l personally love your talking style i literally luv you soooo much and here to request add more vedios i don't know if it is too much to ask bruh i am literally waiting patiently for ur vedios and wishing u to become an actor ❤ advance congratulations on becoming what u want to become in ur life
@devasree5766
@devasree5766 8 месяцев назад
Sapiens kure naalukal munp vaangivachirikkunnu, kurach vaayichu, iniyum vaayikkan und, very good book. Njan Malayalam translation aanu vaangiye
@ArjunPrasadZ007
@ArjunPrasadZ007 8 месяцев назад
The Emperors New Mind by Roger Penrose ഈ പുസ്തകം കൂടി എല്ലാരും വായിക്കുക. വളരെ Basic ആയി എങ്ങനെ science നെ ഇഷ്ടപെടാം എന്നു മനസിൽ ആകും.
@Arzx_Requiem
@Arzx_Requiem 8 месяцев назад
Will try soon
@sumeshbright2070
@sumeshbright2070 8 месяцев назад
ഞാൻ ആകെ ഒരു നോവലേ വായിചിട്ടുള്ളൂ ഹവ്വ ബീച്ച്
@abhiram633
@abhiram633 8 месяцев назад
Mathematics 2nd part idumo Calculus polulla topics include cheyth
@harikumarg560
@harikumarg560 2 месяца назад
ഞാൻ പുസ്തകങ്ങൾ, മലയാളത്തിൽ ലഭ്യമായവ കുറേയൊക്കെ വായിയ്ക്കുന്ന ആളാണ്. ഞാൻ വായിച്ചവയിൽ ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകമാണ് മൈത്രേയൻ്റെ " മനുഷ്യരറിയാൻ " എന്ന പുസ്തകം. ലോകത്തെയും ജീവിതത്തെയും മനുഷ്യനെയും സമൂഹത്തെയും ശാസ്ത്രീയമായി സമീപിയ്ക്കുന്ന ഒരു മികച്ച കൃതി. ഇംഗ്ലീഷിൽ പ്രാവീണ്യമില്ലെങ്കിലും ഈയിടെ വായിയ്ക്കാനായി വാങ്ങിയ 2 പുസ്തകങ്ങളാണ് റോബർട്ട് സപോസ്കിയുടെ ( Robertsapolsky) യുടെ Behave ഉം Determined ഉം . അനന്തരാമൻ്റെ വീഡിയോകൾ ഞാൻ പലതും ആവർത്തിച്ച് കൊണ്ടിട്ടുണ്ട്. ജ്ഞാനപ്രദം. Thank u Very much ❤
@rahul53837
@rahul53837 Месяц назад
Good selection
@parvathyv.s6629
@parvathyv.s6629 5 дней назад
Scientific approach to study ne kurich vdo cheyyoii😊🙂
@Lastofus369
@Lastofus369 7 месяцев назад
"വിശ്വവിഖ്യാതമായ മൂക്ക് "Sultan who depecits present life scenerio of many 2ubers and listeners..
@sankarm5722
@sankarm5722 8 месяцев назад
Have you read 7 habits of highly effective people by Stephen R Covey
@albinalexander
@albinalexander 12 дней назад
Can't hurt me by David gogins
@andyvirtual
@andyvirtual 8 месяцев назад
Thanks for sharing your recommendations. Some of my likes. Jared Diamond books: Guns, Germs and Steel, Third chimpanzee; Richard Dawkins’s God delusion; Daniel Kahneman’s Thinking fast n slow. Popular behaviour Econ books from Gladwell, Levitt, Grant.
@sooryamsuss4565
@sooryamsuss4565 3 месяца назад
GG&S of Jared Diamond.... What a masterpiece it id dude... ❤😮
@rahul53837
@rahul53837 Месяц назад
Good selection
@almallu5324
@almallu5324 8 месяцев назад
Plz make a video about 48 laws of power
@allyawesome
@allyawesome 8 месяцев назад
Please read “Stolen Focus” by Johann Hari , I recently read it and blown my mind! I would like to hear your reading journal 😊
@MohamedRoshanM
@MohamedRoshanM 4 месяца назад
A very well curated video. Curious to know about the other books in the background. Do you have any related blogs or somewhere that has a list about these?
@Jimmy.4884
@Jimmy.4884 7 месяцев назад
E=mc2 explanation video venam. Please oru video 👏
@_tut.cosca_1534
@_tut.cosca_1534 7 месяцев назад
Introduction kettappol thanne life ne theory mathramaye kandolloo nn manassilaayi....sathyathil ethoru athirst nte ullilum oru spiritual mind undennullathanu yatharthyam "THERE IS NO ATHIEST IN SINKING SHIP" 😊
@ruksanam.k8376
@ruksanam.k8376 7 месяцев назад
Ath cherupathilee thott religion inject cheyth tharunnakondanu. If not, ath nammal chinthikuka polumilla.
@user-qq1ph5rr1h
@user-qq1ph5rr1h 6 месяцев назад
One more thing, I'm your nissaram Academy subscriber and I watched your 2 videos about relationship in RU-vid. Still I can't handle my toxic possessiveness in love relationship. If you can make a 3rd part of relationship. And please include toxic, possessiveness, insecure, jealousy, indepth hits of love . Like Steve Harvey said, "she belong to me, I belong to her".
@boonieee437
@boonieee437 8 месяцев назад
Do more book recommendation bruh ❤
@user-rx5kz4tj2m
@user-rx5kz4tj2m 8 месяцев назад
Thank you for suggesting these. Please make a video on how to start reading?how to read a book? how to read fast?how to remember what we are reading? etc.
@4k_jokers
@4k_jokers Месяц назад
ഈ ബുക്സ് ഒക്കെ കുറഞ്ഞ വിലക്ക് കിട്ടാൻ എന്തെങ്കിലും മാർഗം ഉണ്ടോ
@amarnathsankar3137
@amarnathsankar3137 8 месяцев назад
Can you do a detailed video about psychedelics and how they are used in the UK to treat mental health issues like anxiety, depression etc.
@reshmiraghavan7938
@reshmiraghavan7938 8 месяцев назад
No book is going to change your life. Every book is just the opinion of the author, who's another confused human being 😂
@adityashyamsunder6091
@adityashyamsunder6091 8 месяцев назад
Please make video on unrealistic body standards on social media,movies,porn etc which makes women Insecure and men crave for such standards
@ramees963
@ramees963 8 месяцев назад
To be honest,i don't see a need to enroll in nissaram accademy, as there are lot of medical channels and doctors who are providing similar information for free through their videos ! So considering all this ,what can you guarantee about your source ?? Do you have any medical degree ?? i am not trying to be offensive ,but if you would have shared through your channel thats absolutely fine,but charging people for mental health videos without a medical background is not acceptable.
@jaya3478
@jaya3478 8 месяцев назад
It's not mandatory ,he said it initially
@thinkverse2649
@thinkverse2649 8 месяцев назад
These days we witness alot of things people do having medical qualification.It isn't always about degree Or qualifications. Sometimes personal experiences and gathered knowledge are enough.I don't think even doctors even know things about science that this guy knows. Bcz science and knowledge isn't about passing examinations and working in hospitals. And in the end when it comes to videos his presentation also matters that make people to watch and understand.
@reshmiraghavan7938
@reshmiraghavan7938 8 месяцев назад
Science padichal lifil uncertainty undavilla ok, but what's life?!!!
@sarthajahmed6032
@sarthajahmed6032 Месяц назад
can you please do a vedio on quantum mechanics
@jinsvj2387
@jinsvj2387 8 месяцев назад
After watching this, I feel like reading all these books at a stretch. But i don't have reading habit. Anyway i will try my best to start. Thanks for this great video!
@-POPEY-
@-POPEY- 8 месяцев назад
.Atomic habits . phychology of money . rich dad poor dad . think and grow rich .alchemist . ikigai . power of your subcontious mind
@arunb9679
@arunb9679 8 месяцев назад
മദ്രസ doctor Abdulla bazil ന്റെ മത പുസ്തക സയൻസ് വച്ച് വെളുപ്പികരണ വീഡിയോ അബ്ദുള്ള ബാസിലും 72 ഹൂറികളും എന്ന നാടകം ഉടൻ പ്രതീക്ഷിക്കാം
@DrRahul4044
@DrRahul4044 8 месяцев назад
😂😂😂😂 Evan enthinte doctor??? Homeo or ayurveda??
@louivarughese4027
@louivarughese4027 8 месяцев назад
If possible, please do a vedio about Butterfly effect.
@Hashenzio
@Hashenzio 8 месяцев назад
Bro forgot to mention *48 LAWS OF POWER* by Robert Greene
@dhaneshunnikrishnan9080
@dhaneshunnikrishnan9080 6 месяцев назад
This is my first video from this channel.. I believe its going to be really the most useful video for the future..
@ajithanil9584
@ajithanil9584 3 месяца назад
Meditation by Marcus Aurelius
@tonyjose009
@tonyjose009 8 месяцев назад
Hey bro, Can you please share your goodreads profile link if you have. I would like to follow your recommendations in future as well :)
@user-zb9pv9mn5u
@user-zb9pv9mn5u 8 месяцев назад
MEME Machine by Susan Blackmore future of mind, hyper space by Michio kaku Astrophysics for people in a hurry by degrasse tyson Power of your subconscious by Joseph Murphy
@Thinkandgrow2024
@Thinkandgrow2024 6 месяцев назад
Thank you for the book recommendations. From your recommendation, I think you will probably like one of the books I have read a few years ago “The Epigenetics revolution: how modern biology is rewriting our understanding of genetics, disease and inheritance “
@dreamerboy2002
@dreamerboy2002 8 месяцев назад
Bro please do Quantum Mechanics Video soon❤
@hemanthdx1915
@hemanthdx1915 8 месяцев назад
Bro ‘Can’t Hurt Me’ By David Goggins 🔥💯 #TheyDontKnowMeSon
@Qwerty-cu5gh
@Qwerty-cu5gh 8 месяцев назад
Machane apuppan and the boys miss cheyunnu...
@athulsidharthan
@athulsidharthan 8 месяцев назад
True
@vineethgk
@vineethgk 8 месяцев назад
ആ മുന്നിലിരിക്കുന്ന books ഇന്റെ list ഇടാമോ?
@abhishekvarier
@abhishekvarier 8 месяцев назад
Anant, if you havent read "The Body" by Bill Bryson then please do so, you may replace short history by that book. Bill Bryson is an exceptional writer and his style is very unique.
@rahul53837
@rahul53837 Месяц назад
True that
@chemistrydaily3286
@chemistrydaily3286 8 месяцев назад
ഞാൻ ഈയാഴ്ച അക്കാദമിയിൽ ജോയിൻ ചെയ്യും ❤❤
@silpas7010
@silpas7010 8 месяцев назад
Me toooi😅
@bijupurushothaman
@bijupurushothaman 8 месяцев назад
1, 2,,3... Infinity by George Gamov
Далее
Ghosts | Explained in Malayalam
39:26
Просмотров 386 тыс.
Human Behaviour | Explained in Malayalam
34:47
Просмотров 276 тыс.
Unfiltered ft.Anantharaman | Ep.04
1:00:00
Просмотров 295 тыс.
Relationships and Dating | Explained in Malayalam
31:30
Serial killers | Explained in Malayalam
34:12
Просмотров 213 тыс.