Тёмный

10 Psychological Tricks to Make People Like You Instantly | | Life Hacks Malayalam |Dr. Mary Matilda 

Mary Matilda
Подписаться 268 тыс.
Просмотров 225 тыс.
50% 1

Everyone wants to gain the approval and liking of others in relationships. We often encounter individuals who complain about not being liked by others. We hear children say their parents don't like them, and sometimes the other way around.The same goes for husbands and wives.Dr Mary Matilda suggests a proactive approach to attain approval and liking from others. In this motivational video, she offers ten psychological solutions to this problem.
#likeable #acceptance #MaryMatilda #malayalammotivation
Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a Graduate in Law (LLB).
For training enquiries please contact:
stayinspired.training@gmail.com
+919388605198

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 664   
@jojapaul1239
@jojapaul1239 2 года назад
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് 'ടീച്ചറിനെ എനിക്ക് ഒത്തിരി ഇഷ്ടമായിട്ടോ
@MaryMatilda
@MaryMatilda 2 года назад
❤❤🙏
@ramlabeevi896
@ramlabeevi896 2 года назад
ഞാനും ഇന്ന് ആദ്യമായിട്ടാണ് നല്ല ക്ലാസ്
@sajinafaisal2270
@sajinafaisal2270 2 года назад
Njanum aadhyamayittanu kaanunnathu enikkum othiri ishtapettu 🥰
@akhilasasikumarsasikumar2756
@akhilasasikumarsasikumar2756 2 года назад
😍
@the___autumn859
@the___autumn859 2 года назад
ടീച്ചറെ കണ്ടാൽ. ചിരിച്ചാൽ. മിണ്ടിയാൽ. ആർക്കാണ് ഇഷ്ട്ടം ആവാതെ 🥰 ആദ്യം കണ്ടത് ഈ വിഡിയോയിൽ തന്നെ ഒരുപാട് ഇഷ്ടം ബഹുമാനം 🙏🥰
@MaryMatilda
@MaryMatilda 2 года назад
Thank you❤❤🙏
@shibus7886
@shibus7886 2 года назад
ടീച്ചർ പറഞ്ഞതെല്ലാം സത്യമായ കാര്യങ്ങളാണ് .മറ്റുള്ളവർക്കു നല്ലത് പറഞ്ഞു കൊടുത്തു ടീച്ചറും ഞങ്ങളുടെ മനസു കവർന്നു..😊 ടീച്ചറെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@MaryMatilda
@MaryMatilda 2 года назад
❤🙏
@adhishchandran6732
@adhishchandran6732 2 года назад
സ്നേഹിക്കുന്ന മനസുണ്ടെങ്കിൽ അവർ ഭാഗ്യമുള്ളവരാണ് 😍🥰❤️❤️
@smithachacko5633
@smithachacko5633 2 года назад
എന്റെ ഓഫീസിൽ എല്ലാവർക്കും എന്നെ ഇഷ്ടമാണ് മാഡം, എന്നെ പരിചയപ്പെടുന്ന എല്ലാവർക്കും എന്നെ ഇഷ്ടമാണ്, My hus and his family hate me. Your video made me to become bold enough, Let Gold be help you to do more and more, and bless you abundantly. ശരിയാ മാഡം ചില കുടുംബത്തിൽ മരുമകളുടെ എല്ലാകാര്യങ്ങളിലും ഇടപെട്ടു യാതൊരു വ്യക്തിത്വവും ഇല്ലാതാക്കുന്ന കുടുംബങ്ങൾ ഉണ്ട്‌. മാഡം വീഡിയോ വളരെ ഉപകാരപ്രദമായി. 😘😘
@MaryMatilda
@MaryMatilda 2 года назад
❤🙏
@AnilKumar-wv3ut
@AnilKumar-wv3ut Год назад
സ്മിത 👌👍❤️
@pushpalatha7334
@pushpalatha7334 2 года назад
എനിക്ക് ടീച്ചറോട് ഒത്തിരി ഒത്തിരി ബഹുമാനവും ഇഷ്ടവുമാണ് , എത്ര ലളിതമായിട്ടാണ് ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നത്.
@MaryMatilda
@MaryMatilda 2 года назад
Thank you❤❤🙏
@rajasudhaamma5862
@rajasudhaamma5862 2 года назад
Thanks alot for your presentation
@rajancv4422
@rajancv4422 2 года назад
മാഡത്തിന്റെ ജോഷ് ടോക്സ് വീഡിയോ ഞാൻ കുറെ പ്രാവശ്യം കണ്ടു. വളരെ inspiring & motivation ലഭിക്കുന്ന വീഡിയോ ആയിരുന്നു. ഞാൻ ഞങ്ങളുടെ ഫാമിലി ഗ്രൂപ്പിലൊക്കെ ഷെയർ ചെയ്തു. എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു. ഇപ്പോൾ താങ്കളുടെ എല്ലാ RU-vid videos കാണാറുണ്ട്, എല്ലാം ഒന്നിനൊന്ന് മെച്ചമാണ്. താങ്കളൊരു super woman ആണ്. എല്ലാവർക്കും ഒരു റോൾ മോഡലാണ്
@KrishnaKumar-nq3sw
@KrishnaKumar-nq3sw 2 года назад
എത്രയും ഉപകാര പ്രദമായ കാര്യങ്ങൾ ഇതു പോലേ ഉചിതമായ വിചാരം ചെയ്തു മനസ്സ് ഇരുത്തി കൈകാര്യം ചെയ്തു പരിചയം എത്രയോ പേരും ഉപകാരപെടുത്താനുണ്ട് 🤔
@boobu8624
@boobu8624 2 года назад
1 ബന്ധങ്ങളുടെ തുടക്കം പ്രാധാന്യം ഉളളതാണ്. 2 വ്യക്തികളുടെ സാമീപ്യം ഇഷ്ടപ്പെടുക 3 പോസിറ്റിവിറ്റി 4 വാക്കു പാലിക്കുക 5 മികച്ച രീതിയിൽ കാര്യങ്ങൾ ചെയ്ക 6 അനാവശ്യ ഇടപ്പെടൽ പാടില്ല 7 സംസാരിക്കുമ്പോ ശ്രദ്ധിക്കുക 8 ഉപകാരം ചെയ്ക 9 കടുംപിടിത്തം പാടില്ല
@MaryMatilda
@MaryMatilda 2 года назад
Thank you.
@aneesh1675
@aneesh1675 2 года назад
@@MaryMatilda 1w W 1with WNW W
@Ashrafpkader
@Ashrafpkader Год назад
🥰
@anilvanajyotsna5442
@anilvanajyotsna5442 2 года назад
സ്വതവേ ഒരു പുഞ്ചിരിയോടെയാണ് ടീച്ചുടെ ഭാഷണം ഞാൻ എപ്പോഴും കേൾക്കുക. ഇന്നുമങ്ങനെ തന്നെ. ഓരോ ടിപ്സ് അവതരിപ്പിക്കുമ്പോഴും അതു ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യുന്ന ഒരാളെങ്കിലും എന്റെ മനസ്സിലൂടെ കടന്നു പോയി. ചിലപ്പോഴെങ്കിലും പൊട്ടിച്ചിരിച്ചു പോയി.എത്ര ശരിയാണ് ആ വഴികൾ. ഒടുവിൽ എന്നെയും ഞാനൊന്നു അവലോകനം ചെയ്തു. എന്നിട്ട് ഒന്നുകൂടി ചിരിച്ചു. ആ ചിരി ഞങ്ങളുടെ പ്രിയ ടീച്ചർക്ക് വേണ്ടിയായിരുന്നു. അനുമോദനങ്ങൾ
@MaryMatilda
@MaryMatilda 2 года назад
അനിലിന്റെ മുഖത്തു എപ്പോഴും ഒരു പുഞ്ചിരി ഉണ്ടാകാറുണ്ടല്ലോ. ❤❤
@winnerspoint8373
@winnerspoint8373 2 года назад
In this modern life, we need psychological movement in every step, that will help us ever! Congratulations Teacher 👍
@MaryMatilda
@MaryMatilda 2 года назад
Thank you❤❤
@nabeesatk8409
@nabeesatk8409 2 года назад
@@MaryMatilda a single er 44 req
@aryaravi6285
@aryaravi6285 2 года назад
ഞാൻ എല്ലാം ദിവസവും മിസ്സ്‌ പറയുന്ന കാര്യങ്ങൾ കേട്ട് കേട്ട് ആ ഉറങ്ങുന്നത്. You make my heart calm🤗
@ShihabMohammed
@ShihabMohammed 2 года назад
ടീച്ചറെ വളരെ മനോഹരമായ വീഡിയോ 😍😍 താങ്കളുടെ ഓരോ വാക്കുകളു ശെരിക്കും മോട്ടിവേഷൻ നൽകുന്നുണ്ട് ❣️❣️ Thank you so much❤️
@MaryMatilda
@MaryMatilda 2 года назад
Thanks a lot Shihab❤❤
@sadhikasayooj6177
@sadhikasayooj6177 2 года назад
എൻ്റെ സുഹൃത്ത് Maxi ചേട്ടൻ പറഞ്ഞിട്ട് ടീച്ചറെ എനിക്ക് പരിചയമുണ്ട്. തികച്ചും അപ്രതീക്ഷിതമായാണ് ഈ വീഡിയോ കണ്ടത്. ടീച്ചർ പറഞ്ഞത് മുഴുവൻ വളരെ ശരിയായ കാര്യമാണ്. ഈ ഗുണങ്ങൾ എല്ലാം ഉള്ള ഒരാളെ ആർക്കും ഇഷ്ടമാവാതിരിക്കില്ല.💓💓
@souminisomini354
@souminisomini354 2 года назад
മാഡത്തിന്റെ വീഡിയോ കേൾക്കുമ്പോൾ എത്ര ക്ഷീണത്തിൽ ഞാൻ ഇരിക്കുകയാണെങ്കിൽ പോലും എനിക്ക് എനർജി കുടും എന്തെന്നാൽ ടീച്ചർ ഒരുകാര്യം പറഞ്ഞു തരുമ്പോൾ അതിന്റെ ഉദാഹരണം പറഞ്ഞു മനസ്സലാക്കി തരും നുറായിരം താങ്ക്സ് 👍👍👍👍😍🌹🌹🌹
@MaryMatilda
@MaryMatilda 2 года назад
അഭിപ്രായം വായിച്ചപ്പോൾ എന്റെയും എനർജി കൂടി. ❤🙏
@narayananr169
@narayananr169 2 года назад
ടീച്ചറെ ഞാൻ എന്റെ അമ്മയുടെ സ്ഥാനത്താണ് കാണുന്നത് 🙃 ഞാൻ ഇഷ്ടപ്പെടുന്നു നിങ്ങളുടെ സ്വഭാവവും, മനസ്സും 🙃
@athulyajs3709
@athulyajs3709 2 года назад
ടീച്ചർ വളരെ നല്ല വിഷയം അതിലും നന്നായി അവതരിപ്പിച്ചു ഞാനും ടീച്ചറുടെ വീഡിയോസ് കണ്ടു നല്ലതാവുന്നുണ്ട് കേട്ടോ 💞
@MaryMatilda
@MaryMatilda 2 года назад
❤🙏
@sheejabinu27
@sheejabinu27 6 месяцев назад
🥰🥰🥰🥰വളരെനല്ലചിന്ത 👍👍 ടീച്ചറെ കേൾക്കാൻ ഒത്തിരി ഇഷ്ടം.. 🥰വീണ്ടും വീണ്ടും കേൾക്കാറുണ്ട്.. അതിലൂടെ ഒത്തിരി പോസിറ്റീവ് എനർജി കിട്ടാറുണ്ട്. ടീച്ചറെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏽
@bindusanthosh6592
@bindusanthosh6592 2 года назад
ടീച്ചറുടെ ഈ വീഡിയോയും എനിക്ക് വളരെ ഇഷ്ടമായി. Its very useful. It helps us to correct ourselves.
@ushamaniea4482
@ushamaniea4482 2 года назад
ഞാൻ താല്പര്യത്തോടെ ശ്രവിക്കുന്നു. നല്ല നല്ല മെസ്സേജുകൾ എന്റെ ജീവിതത്തിൽ ഉൾക്കൊള്ളുന്നു. താങ്ക്സ് ടീച്ചർ 🙏🏻🙏🏻
@MaryMatilda
@MaryMatilda 2 года назад
❤❤🙏
@RideToMyYard
@RideToMyYard 2 года назад
ടീച്ചറുടെ ഓരോ വീഡിയോയും ഒത്തിരി പോസിറ്റീവ് എനർജി കിട്ടുന്നതാണ് ... 😍😍🥰👍👍
@thankamanipn8754
@thankamanipn8754 Год назад
മാഡം, ഒരു വേറിട്ട കാര്യം അറിയുക്കുന്നു, എല്ലാവരും ഇഷ്ടപ്പെടും. വളരെ നല്ലത്.
@abinasatheesh8202
@abinasatheesh8202 2 года назад
Valuable words🙏🏻 Teacherkku nammude leading newspapersil (manorama, mathrubhoomi etc.) oru column ezhuthamallo☺️ RU-vidil already ittu kazhinja vediosile messages ittalum mathi. Appo teacherde messages oru padu perilekkethum . As a result societyil nalla changes undavum.😍
@MaryMatilda
@MaryMatilda 2 года назад
Great idea.
@josekurien8781
@josekurien8781 2 года назад
ഞാനും ആദ്യം ആയിട്ടാണ് ടീച്ചറിന്റെ ഈ എപ്പിസോഡ് കാണുന്നത് വളരെ പ്രയോജനപ്രദം 👌
@sneha5538
@sneha5538 2 года назад
വളരെ നല്ല കാര്യമാണ് share ചെയ്തത്..... ഒത്തിരി ഇഷ്ടപ്പെട്ടു..👍👍👍
@binsubalakrishnan4319
@binsubalakrishnan4319 2 года назад
Hai madam, njan ekm തന്നെ aanu, kurachu nalukalaayi madathinte videos kandu thudangeett, oru 26k sibscribers muthalaa njan kandu thudangiyath, madhya vayasulla enik madathinte ഓരോ videoyum positive thinking koottunnathaanu, ചില milute aaya, ennaal manasone thalarthunna nammude pala problemsiloodeyum madathinte videos kadamnu pokunnund.... Congrats sear Teacher, njanippo ee videos എന്റെ സമാന പ്രായ group ilum share cheyyaarund, thank you dear madam teacher CHECHEEEEEEE🙏🙏🙏😍😍😍😍😍😍 u r doing a great job 💯💯💯 carry on....... 🤝🤝🤝
@MaryMatilda
@MaryMatilda 2 года назад
Thank you.
@mhdsharnas6211
@mhdsharnas6211 2 года назад
Josh talk ഇപ്പോഴാണ് കണ്ടത് ... പ്രിയ കലാലയത്തിന്റെ പ്രിയ അധ്യാപക 💝
@MaryMatilda
@MaryMatilda 2 года назад
Thank you. ❤🙏
@saidalavi91
@saidalavi91 2 года назад
ടീച്ചറുടെ ക്ലാസ്സ്‌ ഞാൻ മദ്രസയിൽ എന്റെ വിദ്യാർത്ഥി കൾക്ക് പറഞ്ഞു കൊടുത്തു ഈ ഉസ്താദ് നോട്‌ അവർക്ക് നല്ല ഇഷ്ട മാണ്
@manojmathew6858
@manojmathew6858 2 года назад
My comment- my present 🎁 enthu nalla vaakukal. Nokki vaayikkathe , ellam manassil ninnu , God bless you teacher 🙏
@lathikak9886
@lathikak9886 Год назад
ടീച്ചർ നിങ്ങൾ ചെയ്യുന്ന ഓരോ വിഡിയോസും ഞാൻ ഒത്തിരി ഇഷ്ടത്തോടെ. ആ സ്വദിക്കുന്നു 🙏🥰🥰
@devikaslittleplanet1047
@devikaslittleplanet1047 2 года назад
ഞാൻ വളരെ വിഷമത്തിലാണ്. ഞാൻ ഒരു Ambivert person ആണ്. നേരത്തെ Introvert ആയിരുന്നു. ഇപ്പോൾ ഒരുപാട് Try ചെയ്തു Ambivert ആയി മാറി. എന്റെ look and body language വളരെ tough ആണ്. പൊതുവേ serious ആയിട്ടുള്ള ഒരു attitude and face ആണ്. അതുകൊണ്ട് എപ്പോഴും എന്റെ മുഖത്ത് ചിരി വരുത്താൻ എനിക്കു പ്രയാസമാണ്. അതിനു വേണ്ടി അറിഞ്ഞുകൊണ്ട് try ചെയ്യുമ്പോൾ flop ആയി പോകുന്നു. Body language, attitude ഒക്കെയും ഇങ്ങനെ ആയതു കൊണ്ട് എനിക്ക് ജാഡ ആണെന്നു കരുതി ആരും എന്നിലേക്ക് അടുക്കുന്നില്ല. എല്ലാവരോടും Maxim mincle ചെയ്യാറുണ്ട്,ചിരിക്കാൻ ശ്രമിക്കാറുണ്ട്. But ആ൪ക്കും അങ്ങനെ എന്നെ accept ചെയ്യാൻ കഴിയുന്നില്ല. ഞാൻ എന്താ ഇപ്പോൾ ചെയ്യാ 😣
@HD-cl3wd
@HD-cl3wd 2 года назад
Njanum same... Reply me
@bincysabu5226
@bincysabu5226 Год назад
Same... Plz reply
@sreenas8106
@sreenas8106 2 года назад
ടീച്ചറെ കാണുമ്പോൾ തന്നെ മനസ്സിനൊരു സന്തോഷം തോന്നും 🙏🙏😊😊❤️
@MaryMatilda
@MaryMatilda 2 года назад
❤🙏🙏
@josephgeorge9589
@josephgeorge9589 2 года назад
First lmprssion, dress code, Happyness, greeting, possitivity, openes, keep your promises,. Thank you mam for your sincerety. Especially thank you for your good thoughts and words , communication is the most important, Do you mind if I call you the doughter of God , it's a good and faithful servant of God 🙏
@MaryMatilda
@MaryMatilda 2 года назад
❤❤🙏
@n.k.vijayankizhakkambalam9778
@n.k.vijayankizhakkambalam9778 2 года назад
To be liked is everyone's desire.But it is difficult to gain public approbation.Rigidity in demands is correct in principle .But it is sure to repel people.A good sense of humour goes a long way in attracting and creating admireres... Good communication is the foundation for strong relationships....well said
@MaryMatilda
@MaryMatilda 2 года назад
Great to hear from you dear Vijayan❤🙏
@KK-jb8pz
@KK-jb8pz 2 года назад
Great&simple speech
@arunlal7885
@arunlal7885 2 года назад
Teacher യുടെ ചാനലിൽ 5000subscriber മുതൽ ഞാനും ചേർന്നു... അന്ന് മുതൽ ഇന്ന് വരെ ചാനൽ പെട്ടന്ന് വളർന്നു.. Withindays subscribers കൂടി.... I believe it is because of your positivite words... Teacher ന്റെ വാക്കുകൾ കേട്ടാൽ തന്നെ motivated ആകും ❤️❤️❤️❤️
@seenasaji538
@seenasaji538 2 года назад
♥️
@MaryMatilda
@MaryMatilda 2 года назад
Thank you❤❤
@umeshnayar8752
@umeshnayar8752 2 года назад
Thank you madam 😊 Congratulations on your 50K subscribers achievement 💐
@MaryMatilda
@MaryMatilda 2 года назад
Thank you. ❤🙏
@nainusfamily3838
@nainusfamily3838 Год назад
സത്യം 👍🏽👍🏽
@amarnadhnb7684
@amarnadhnb7684 2 года назад
എന്റെ ലൈഫിലേക്ക് വേണ്ട എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഈ ചാനലിൽ ഉണ്ട് .thanks miss❤️
@anilkmarayamuttom9182
@anilkmarayamuttom9182 2 года назад
എന്റ പൊന്നു മുത്തുമണി..... സത്യം പറയാ നിങ്ങളാണ് യെതാർത്ഥ ടീച്ചർ 😄😄😄😄❤❤
@user-mu2md3mr3n
@user-mu2md3mr3n 2 года назад
Daaa aliyo
@reenarani4484
@reenarani4484 2 года назад
Teacher..njan 2-3divasamayi videos kanunnu...innu subscribed 👍
@annapanjikkaranfuchs7537
@annapanjikkaranfuchs7537 2 года назад
Dear Teacher, I’m glad to have you here. You’re doing a wonderful job. I feel like , many subjects you are talking is to solve my problems . Made a lot of mistakes, but I think it’s never too late for a come back. All praise and glory to our Lord Jesus Christ 🙏🌹 stay always blessed dear teacher 👍
@SasiKumar-yz4mo
@SasiKumar-yz4mo Год назад
Good thank you very much Teacher
@sandhyajasmine9435
@sandhyajasmine9435 2 года назад
നല്ല അവതരണം സിമ്പിൾ വേഗം മനസിലേക്ക് കയറുന്നു
@amruthasujith4385
@amruthasujith4385 2 года назад
ടീച്ചറിനെ ഞാൻ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിട്ടാ കാണുന്നത്.. ലൈഫില് എന്തെങ്കിക്കും ഒക്കെ അച്ചീവ് ചെയ്‌തെന്ന് എനിക്ക് തോന്നുന്ന സമയം ടീച്ചർ എവിടെ ആണേലും ഞാൻ കാണാൻ വരും.. 🥰❤
@prriyaom
@prriyaom 2 года назад
Hello madam, ente ammayum oru teacherayirunnu. Teachare kanumbol ammaye oorkkum. Ente positive energy yude major source teacherude videos anu... ❤❤🙏🙏
@MaryMatilda
@MaryMatilda 2 года назад
Great to hear that ❤🙏❤
@neethusugu1801
@neethusugu1801 2 года назад
ടീച്ചർ പറഞ്ഞകാര്യങ്ങൾ ഒരുപാട് ശരിയാണ് 😍😍😍😍
@MaryMatilda
@MaryMatilda 2 года назад
❤❤🙏
@sampvarghese8570
@sampvarghese8570 2 года назад
നല്ല ഒരു വ്യക്തിത്വ വികാസത്തിനുള്ള 10 കാര്യങ്ങൾ. നന്ദി മേഡം
@MaryMatilda
@MaryMatilda 2 года назад
❤❤🙏
@athirasajiathira8476
@athirasajiathira8476 2 года назад
❤❤ ഒരു അധ്യാപക ഇന്റർവ്യൂവിൽ പങ്കെടുക്കുമ്പോൾ sredikkenda കാര്യങ്ങളെ കുറിച്ച് ഒരു video ചെയ്യുമോ ടീച്ചർ. കുറച്ചു lp/up അധ്യാപക വിദ്യാർഥികൾക്ക് ഒരുപാട് ഉപകാരമായിരിക്കും.
@MaryMatilda
@MaryMatilda 2 года назад
അത് ഒരു പ്രത്യേക target ഗ്രൂപ്പിന് മാത്രമുള്ള വിഷയം ആയതു കൊണ്ടു എന്റെ ചാനലിൽ upload ചെയ്യാൻ ബുദ്ധിമുട്ടാണ്. നാളെ വൈകിട്ട് ഒരു വീഡിയോ upload ചെയ്യുന്നുണ്ട്. ഒന്ന് കണ്ടു നോക്കൂ.
@HomeTechKerala
@HomeTechKerala 2 года назад
നമ്മൾ അങ്ങോട്ട് കയറി മിണ്ടിയാലും അവോയ്ഡ് ചെയുന്നവരോട് നമ്മൾ എങ്ങനെ നിൽക്കണം.
@geethasuresh2095
@geethasuresh2095 2 года назад
പിന്നെ മിണ്ടാൻ പോകല്ലേ
@sherlypk6124
@sherlypk6124 Год назад
തീർച്ചയായും ! കാച്ചിക്കുറുക്കിയ വാക്കുകൾ 🙏
@usthadusthad8771
@usthadusthad8771 2 года назад
നല്ല മനോഹരമായ അവതരണം ടീച്ചർക്ക് അഭിനന്ദനങ്ങൾ ഈ വീഡിയോ കാണുമ്പോൾ പോസിറ്റീവ് എനർജി ലഭിക്കുന്നു
@padmakumari8849
@padmakumari8849 Год назад
വളരെ ഇഷ്ട്ടമായി ടീച്ചർ 🙏🙏
@aslahrahman3729
@aslahrahman3729 2 года назад
കലക്കി മാഡം 👍👍👍✌️ അബ്ദുറഹിമാൻ, മഞ്ചേരി
@suniljohn1622
@suniljohn1622 2 года назад
"Simply superb!" Is what I can say about this video clip. I liked your style, presentation, modulation of voice, emphasis you made, laying stress on different points, the tempo maintained all through the speech and above all the persistent pleasant expression on your face maintained throughout your speech. Thank you so much, teacher! Expecting more such sessions in days to come and all the best to you! God bless!
@santhinips1576
@santhinips1576 2 года назад
Subscribe ചെയ്തിട്ട് ആദ്യം വന്ന വീഡിയോ ആണ് ഇത്. വളരെ ഉപകാരം ഉള്ള വീഡിയോ. ടീച്ചർ ന്റെ വീഡിയോ കളെല്ലാം കണ്ടു ഞാൻ ഒരുപാട് മാറി. താങ്ക്സ് 🙏
@dhanyabibin2551
@dhanyabibin2551 2 года назад
😍
@MaryMatilda
@MaryMatilda 2 года назад
So happy to hear that. ❤❤🙏
@sumodhsamuel9497
@sumodhsamuel9497 2 года назад
Awesome voice oru nadhi ozhukunna pole❤❤❤first time watching your video 🙏🙏🙏super ❤❤jeena
@leelamathew59
@leelamathew59 2 года назад
Super ❤️ . And inspiring thoughtful message thanks for sharing with us. Great job 👏
@steephankandamngalath9417
@steephankandamngalath9417 2 года назад
ടീച്ചറുടെ വീഡിയോ ഓരോന്നായി കാണുന്നുണ്ട് എല്ലാം നന്നായി അവതരിപ്പിച്ചിട്ടുണ്ട്
@shemabiblequiz2024
@shemabiblequiz2024 2 года назад
Parents are afraid that girls get into wrong hands if they are given freedom and become independent.so they marry off girls early.I have seen many ladies who completed their education after marriage and got into good jobs.Husband's and in laws support and value system is most important.
@rishmaraj620
@rishmaraj620 2 года назад
Njn valare frustrated n irritated aayirunnu . Husband nthe inlaws aanu kaanaram .man nthe videos enne valare adhikam help cheyyunund enik eppo nalla manasamadhanam und thank you so much 🙏
@taginpalayatt2084
@taginpalayatt2084 2 года назад
ഒരുപാട് ഇഷ്ടപ്പെട്ടു ടീച്ചറെ.. Very power full voice..
@MaryMatilda
@MaryMatilda 2 года назад
❤❤🙏
@maryjoseph5485
@maryjoseph5485 2 года назад
Great advice.Thank you for sharing. Looking forward to watching the next video.
@HashimKadoopadathTalks1
@HashimKadoopadathTalks1 2 года назад
Miss 😊😊😊🙏🙏🙏🙏🙏🌹🌹🌹🌹 എല്ലാം നല്ല കാര്യങ്ങൾ.. പക്ഷെ അനുസരിക്കാൻ അതിലേറെ മടിയും 😊😊😊😊
@MaryMatilda
@MaryMatilda 2 года назад
അതെ ഹാഷിം. നല്ല കാര്യങ്ങൾ അനുസരിക്കാൻ പൊതുവെ നമുക്ക് മടിയാണ്. ❤❤
@sreekalaellathumariyil1535
@sreekalaellathumariyil1535 2 года назад
@@MaryMatilda 💞💞💞💞💞💞💞💞💞💞💞💞💞💞💞💞🤔🤔🤔
@mohamedthaha1538
@mohamedthaha1538 2 года назад
Thankyou mam,👌.Friday aayaal ippolokke Thaangalude vedeo oruharamaayi kkazhinju.
@MaryMatilda
@MaryMatilda 2 года назад
Thank you❤❤🙏
@anilkumarpotty9572
@anilkumarpotty9572 2 года назад
പോസ്റ്റുമാൻമാരുടെ കാര്യം പറഞ്ഞതിൽ പ്രത്യേക താങ്ക്സ്
@sheejajoseph1120
@sheejajoseph1120 2 года назад
എല്ലാ വളരെ നല്ല മെസേജൂകൾ ആണ് 🌹🌹🌹
@MaryMatilda
@MaryMatilda 2 года назад
❤❤🙏
@binoylonappan6188
@binoylonappan6188 2 года назад
While listening your talk,feels more peaceful and relaxation.thanks teacher
@MaryMatilda
@MaryMatilda Год назад
❤️❤️❤️
@sudhinvijayan9474
@sudhinvijayan9474 2 года назад
നന്നായി.. നല്ല വിഷയമായിരുന്നു. എനിക്ക് അറിയാവുന്ന മൂന്നു കാര്യങ്ങൾ കൂടി.. 1.Try not to be important.. Be useful..in any circumstances.. 2. ആരിൽ നിന്നും അനാവശ്യമായി സഹായങ്ങൾ ആവശ്യപ്പെടാതിരിക്കുക. 3. അവർ മുൻപ് താല്പര്യത്തോട് കൂടി നമ്മോട് പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഓർത്തുവെക്കുക.. Thank you for helping us grow 🔥.
@MaryMatilda
@MaryMatilda 2 года назад
Thank you very much Swathy for the encouraging words❤❤
@srmlaa
@srmlaa 2 года назад
I am a new subscriber Teacher.😍❤️ Teacher Josh talk il vannittille. Love your positive talk.
@jibinjithooz5911
@jibinjithooz5911 Год назад
വാക്കുകൾ അതിമനോഹരമായി മാഡം ഉപയോഗിക്കുന്നു 👍
@shibumc2124
@shibumc2124 2 года назад
എന്തിനാണ് മറ്റുള്ളവരുടെ സ്നേഹം ദയ കരുണ ഏതൊക്കെ കിട്ടണം എന്ന് ആഗ്രഹിക്കുന്നത് കിട്ടി ഇല്ലെങ്കിൽ ജീവിക്കാൻ പറ്റില്ല എന്നുണ്ടോ ഉദാഹരണം ഒരു വീട്ടിൽ ആദ്യം ആയി പോകുക ആണ് എന്ന് കരുതുക എന്നാൽ അവിടെ ചെല്ലുമ്പോൾ അവരുടെ സ്വികരണം ചെലപ്പോൾ ശരീരം കൊണ്ട് പ്രതികരണം ഉണ്ടാകും എന്ന് പറഞ്ഞാൽ നമ്മെ കണ്ടിട്ട് കാണാതെ ഇരിക്കുക ചീരിക്കില്ല നമ്മൾ പറയുന്ന കാര്യങ്ങൾ പുച്ഛ ഭാവത്തിൽ എടുക്കുക പിന്നെ വാക്കുകൾ കൊണ്ട് മുറിവേല്പിക്കുക അപ്പോൾ നമ്മൾ ചയ്യേണ്ട കാര്യം എന്തെന്നാൽ പകരത്തിനു പകരം അല്ല ഒരു പ്രതികരണം പോലും കാണിക്കാതെ ചിരിച്ച മുഖത്തോടെ അവിടുന്ന് പോരുക പിന്നെ ആ വഴി മറന്നേക്കണം അങ്ങോട്ടുള്ള ബന്ധങ്ങൾ വേണ്ട അത് ബെന്തുക്കൾ ആയാലും സൃഹൃത്തുക്കൾ ആയാലും ചാണക്കിയ്യൻ പറഞ്ഞ ഒരു വാക്കുണ്ട് അരുവി അതിൽ കിട്ടുന്ന വെള്ളം കാട്ടിലെയേ കായ് കനികൾ ഭഷിച്ച ജീവിക്കുക മരിക്കുന്നത് വരെ ആരെയും അസ്ര്യക്കരുത്
@HD-cl3wd
@HD-cl3wd 2 года назад
100% സത്യം... ഞാൻ അങ്ങനെയാണ്
@annajohn6002
@annajohn6002 2 года назад
ithhoke thanneyanu Matildaye ellavarum ishtappedunnathum. Super tips dear.
@MaryMatilda
@MaryMatilda 2 года назад
Thanks a lot dear❤🙏
@sreekumariunni4532
@sreekumariunni4532 2 года назад
Mam njan maminte oru aaradikayanu.Maminte vakkukal valare motivative aanu. Almost Ella vedioyum kelkkarundu.God bless u mam.Very thanks.
@MaryMatilda
@MaryMatilda 2 года назад
You are welcome🙏🙏❤
@pournamipooja9624
@pournamipooja9624 2 года назад
Very timely video. Tomorrow my fiancée s family is coming to see me.. Was bit anxious. Apolan youtibil recommended ayit ee video venath. Thanku. By the way, I am a Maharajas Alumni. Maminte photo libraryil kanditund.😍👍
@MaryMatilda
@MaryMatilda 2 года назад
Good luck. ❤❤
@pournamipooja9624
@pournamipooja9624 2 года назад
@@MaryMatilda 🥰🥰❤Thankyou mam
@safiyakm9905
@safiyakm9905 2 года назад
Thank you madam
@achyuthankarumathil1493
@achyuthankarumathil1493 2 года назад
Yet another excellent message from you Madam.
@MaryMatilda
@MaryMatilda 2 года назад
Thank you❤❤
@HhhHhh-yp8qu
@HhhHhh-yp8qu Год назад
എനിക്ക് ആദ്യം തന്നെ ടീച്ചറെ വലിയ ഇഷ്ട്ടമായി
@anexseby6278
@anexseby6278 2 года назад
Njan ee aduthanu ee channel kandathu... Ann muthal ee channel il upload cheythittulla bhooribhagam videos um kandu....ippo oru sthiram viewer aanu.... Great content 👍👍
@MaryMatilda
@MaryMatilda 2 года назад
Thank you very much ❤🙏
@sunithakumari9867
@sunithakumari9867 2 года назад
OMG!!! Nuggets of wisdom teacher 🙏🌹🙏. I liked you a lot n subscribed immediately. How had I not known you before. Thanks for the beautiful video and God bless you teacher 😊😇🌹🙏💐
@MaryMatilda
@MaryMatilda 2 года назад
❤❤🙏
@seethalakshmiap4009
@seethalakshmiap4009 2 года назад
Thank you madam നല്ല അറിവുകൾ പങ്കുവച്ചതിന്.🌹🌹🌹🌹
@MaryMatilda
@MaryMatilda 2 года назад
Thank you❤❤🙏
@anusreemanuksgd794
@anusreemanuksgd794 2 года назад
Mam hats off... Mam parnjathellam valare correct aann ttoo.... I always be following like these behaviour...♥️😍✨ I think these mind set keep always happy and make a good and healthy life...✨🔥
@MaryMatilda
@MaryMatilda 2 года назад
❤❤🙏
@bindhubiju8843
@bindhubiju8843 2 года назад
സത്യം പറയാല്ലോ, ടീച്ചറോട് എനിക്കു വല്ലാത്തൊരിഷ്ട്ടം.
@tktharakan
@tktharakan 2 года назад
great points explained in simple steps💓
@MaryMatilda
@MaryMatilda 2 года назад
Thank you. ❤❤
@bijushivanthulasi9402
@bijushivanthulasi9402 2 года назад
Exactly Correct Maam😊😊😊 Valare useful aaya Message 😊😊😊
@MaryMatilda
@MaryMatilda 2 года назад
❤❤🙏
@premprasad3619
@premprasad3619 2 года назад
പലർക്കും അറിഞ്ഞു കൂടാത്ത ഒരു കാര്യമാണ് ഔചിത്യ ബോധം. അതു ടീച്ചർ ഒന്ന് വിശദമായിട്ട് ക്ലാസ്സ്‌ എടുത്താൽ വളരെ ഉപകാര പ്രദം ആയിരിക്കും. മറ്റൊരു ശല്യം അസൂയ.
@MaryMatilda
@MaryMatilda 2 года назад
അസൂയയെ കുറിച്ചു ഒരു വീഡിയോ നേരത്തെ ചെയ്തിട്ടുണ്ട് ❤❤
@happyhomesbyakhila
@happyhomesbyakhila 2 года назад
You are a true inspiration. The way you talk is very polite 💞 Started to follow you with the first video 🥰
@aswathygs5021
@aswathygs5021 2 года назад
Teacherinte mikka videosum njan kanarundu, teacherinte ella claaum eniku ishtamanu
@michaelaugustine9267
@michaelaugustine9267 2 года назад
I am a person like that. None like me. Reason I know, because I look much younger than my age, this irritates the ladies around me.
@sasia.m3752
@sasia.m3752 Год назад
Excellent talk. I am getting very good ideas in improving my behavior.
@seethalechu4732
@seethalechu4732 2 года назад
Hai mam njan mam nte subscriber anu... Mam nte vedio ippol njan mudangathey kanarund❣️❣️❣️❣️
@MaryMatilda
@MaryMatilda 2 года назад
❤🙏
@valsalac4305
@valsalac4305 2 года назад
Enthu nalla chanel eppol anu kandathu kure padichu. Thanks Teacher.
@chandinivp2182
@chandinivp2182 2 года назад
എനിക്ക് മേം വല്ലാത്ത ഇഷ്ടം ആണ് 🙏🏻🙏🏻🙏🏻
@gangadharananand5256
@gangadharananand5256 7 месяцев назад
Isolation into loneliness ❤
@MaryMatilda
@MaryMatilda 7 месяцев назад
❤❤
@anniepadassery9906
@anniepadassery9906 2 года назад
Mam👍🏽super 🙏
@VengaraNASER
@VengaraNASER 2 года назад
All points are indeed true and helpful
@seethastalks8411
@seethastalks8411 2 года назад
Superb.. you r great mam.. thank uu
@SwitzerlandButterfly
@SwitzerlandButterfly 2 года назад
വളരെ നല്ല ഉപദേശങ്ങൾ....
@elizabethm4903
@elizabethm4903 2 года назад
message ഒത്തിരി ഇഷ്ടമായി. Thank you ടീച്ചർ
@kiransali6205
@kiransali6205 2 года назад
Super
@merintojan4025
@merintojan4025 2 года назад
Firstime anu teavher video kanunne.....estaiii...best impressive
@girijakrishnakumar1527
@girijakrishnakumar1527 2 года назад
POWERFUL VIDEO, GIVING FULL OF POSITIVE ENERGY AND THOUGHTS. CONGRATULATIONS MADAM. MAY GOD BLESS YOU AND YOUR FAMILY. WAITING FOR MORE SUCH VIDEOS.GOOD NIGHT WITH GOOD LUCK ..............
@MaryMatilda
@MaryMatilda 2 года назад
Thank you Girija❤❤
@ramakrishnantr4435
@ramakrishnantr4435 2 года назад
Enjokrishhi
@premalatha6751
@premalatha6751 2 года назад
Thank you so much mam for the inspiring words 🙏
@MaryMatilda
@MaryMatilda 2 года назад
Thank you❤❤🙏
@bijyku9711
@bijyku9711 2 года назад
Good informations 👍
@jomon9269
@jomon9269 2 года назад
ഇഷ്‌ടമായി ടിച്ചറെ മനസ്സിനൊരു സുഗായി
Далее
Decompress small game, have time to play it!
00:35
Китайка и Зеленый Слайм😂😆
00:20
Apple Event - September 9
1:38:50
Просмотров 25 млн