പറയുന്നത് വാസ്തവം തന്നെ പക്ഷെ യൂറോപ്പിൽ പൗകുന്നവർ 90%well educated ആണ് ലബോഴ്സിനും ക്ലീനേഴ്സിനും യൂറോപ്പിൽ എത്തിച്ചേരുക എവറസ്റ്റ് കൊടുമുടികീഴടക്കും പോലെയാണ് എന്നാൽ ഗൾഫിൽ എത്തുക വളരെ എളുപ്പമാണ് പലനാടുകളിൽനിന്നും കുറഞ്ഞ ശമ്പളത്തിന് ജോലിചെയ്യാൻ തയ്യാറായ് ധാരാളം ജോലിക്കാർ ഗൾഫിലെത്തുന്നതിനാൽ ചൂഷണ സാധ്യത കൂടുതലാണ്
The US have done down hill after covid Bruv. Place is filled full of liberals with thier lgbtq agenda and dangers of school shootings. The US isn't in the glory it was before.
ഗൾഫിൽ നമ്മൾ ജോലിക്ക് വേണ്ടി അടിമത്തം വിലക്ക് വാങ്ങുന്നു. പ്രത്യേകിച്ച് സൗദി ഒരു ഓപ്പൺ ജയിൽ എൻ്റർട്ടൈമെൻ്റ് ഒട്ടും ഇല്ല ഒരു പാർക്കിൽ പോലും പോവാൻ കഴിയില്ല ക സം ഹാഇലാത്ത് ഫാമിലി ക് മാത്രം പ്രവേശനം ക സം നിസ്സാ സ്ത്രീകൾക്ക് മാത്രം പ്രവേശനം സംഗീതം ഹറാം സിനിമ ഹറാം ശരിക്കും ഒരു ജയിൽ ജീവിതം
@@SHZ365 എന്റെ പൊന്നളിയ 15 വർഷത്തിനുള്ളിൽ എണ്ണയുടെ പണി തീരും. ദുബൈ അത് കൊണ്ടാണു ഗോൾഡൻ വിസ എന്നോക്കെ പറഞ്ഞു പ്രമോട്ട് ചെയ്യുന്നത്. പിന്നെ യൂറോപ്യൻ രാജ്യങ്ങൾ തരുന്ന ഒരു ഫെസിലിറ്റിയും ഒരു ഗൾഫ് രാജ്യവും തരില്ല.
You said Absolutely right bro...... ella gulf countryilum same anuu.....same designationil work cheyyunnavarkku salary and all benefits are different@😢
I have the same opinion... There is no life in gulf,to be honest.... I m working in one of the gulf countries for 3 years. So I know how it is... I agree with you.. Our life end up in job. You are absolutely right..
Hi bro....commerce graduation kazhinje masters avide cheyan pattiya courses ine kuriche oru vedio cheyuo.....allenkill avide masters related to business field programs ethokke enne parayuo
Thanks for the video. Would you say the situation will remain the same gin the coming months or even years, given that we are in the middle of an epidemic thats going to result in a giant recession ? Would it be really advisable to study/ work in Ireland in context of the epidemic?
Getting entry into rich European countries are based on skills and they are not entertaining less educated and unskilled people while gulf countries allow virtually anyone to come and do work or business. Is it easy to get work visa in Europe ?
ഇന്ന് മലയാളികള് europe ഇലേക്ക് എളുപ്പത്തിൽ പോകാനുള്ള സാമ്പത്തിക ഭദ്രത കൈവരിക്കാനുള്ള പ്രധാന കാരണം നമ്മുടെ മുൻതലമുറയെ (വിദ്യാഭ്യാസമുള്ളവരെയും ഇല്ലാത്തവരെയും ) രക്ഷിച്ച ഇതെ gulf തന്നെയാണ്
Satyam.pinne oru karyam koodi enikk padikkan newzealand il venam but money save cheyyan dubai or riyadh aano nalla money save cheyyan pattula CMA USA aanu
ഗൾഫിൽ ഉള്ളവർക്കാണ് നാട്ടിൽ cash അയക്കുന്നത് കൂടുതൽ യൂറോപ്പിൽ അവിടെ തന്നെ ചെലവാകും... നാട്ടിലെ കുടുംബം pottan gulf ആണ് നല്ലത് ജീവിതം അടിച്ചു പൊളിക്കാൻ യൂറോപ്പും
ചേട്ടാ ഒരു important ചോദ്യം ഇതിന് ans കിട്ടിയാൽ ഞാൻ ഒരു place എടുക്കാം എന്ന് വിചാരിച്ചു ഞാൻ ഇവിടെ cochin shipyard ഇൽ സൂപ്പർവൈസർ ആണ് Btech ആണ് qualification എനിക്ക് better സാലറി evde ആണ് കിട്ടുക gulf or europe
Gulf ,If you don't have any international accredited degree then it would be difficult to get work visa .If you are ready to take student visa then you will get a better job .other wise you should be work in factory or care home or food delivery or packing job with B tech . Every job is very important and precious ❤️
Is lifestyle and all these security factors in Europe. ..comparable to developed countries like canada, australia and newzealand etc. ...?. What about opportunities there as compared to gulf countries? Please throw some light. . What s your thought?
yedo maramanda... usa uk canada and australia high taxes and cost of livign is very high.. nothing to save dude.... you dont' know the reality .. you are just a day dreamer... my 32 years of experience you will not save anything. if you want to live a decent living condition.
People come to Europe to live peacefully to some extent, we might earn lot more there, but the social security provided in Europe is outstanding, experiencing that during the COVID period.
@@cis007ful നാട്ടിൽ എന്താ ചേട്ടൻ peace ഇലെ.... കേരളത്തിൽ ആരു എങ്കിലും പിടിച്ചു തിന്നാൻ വരുന്നു ഉണ്ടോ ചേട്ടനെ കേരളത്തിൽ..... എന്തൊക്കെ ആയാലും നാട്ടിലെ സുഖം അവിടെ കിട്ടുമോ.... ഒരിക്കൽ ഇങ്ങോട്ടു വരേണ്ടത് അല്ലെ... ആ സമയത്തു കാശു ഒന്നും ഇല്ലാതെ വന്നാൽ നാട്ടിൽ ആൾകാർ പുൽ വില അല്ലെ നിങ്ങൾക്കു ഇവിടെ കിട്ടാത്തോളു..... മുഴുവൻ tax അല്ലെ അവിടെയൊക്കെ .... .. പിന്നെ covid വെച്ച് നോക്കു വാണങ്കിൽ കേരളം ആണ് ഭേദം എന്നു എല്ലാരും പറയുന്നത് മറ്റു രാജ്യങ്ങളെ വെച്ച് നോക്കുമ്പോ.... 🌚
@@Samayga agree that there is no better place called home, we r comparing working in mid east and europe, definitely mid europe is better for lifestyle, if you compare that earning to India (kerala), common bro we cannot make either salary in mid east or in europe. So I am happy to give up that extra income which I could have made in the gulf to the freedom in Europe. Kerala is Awesome, even in COVID or not.