Bro..interesting videos aan..ellam useful aan. Njn ningade videos kanditu ende fz versiom 1 kurach okke service cheydu.keep up the good work.. Cheriya oru doubt und ende kayil pazhe unicorn good condition carb und, ade fz kk suit aakumo??fz carb ne missing varunund
Bro Fzs v1 ആണ് എന്റെ Bike, അതിന്റെ chain ന് ചെറിയ കൊടച്ചിൽ കാണിക്കുന്നുണ്ട്.?? chain old അല്ല (7-8k). Well maintained and cleaned ആയി ആണ് നോക്കുന്നത്.proper ആയി cleaning and loobing ചെയ്യാറുണ്ട്. എന്നിട്ടും ?
എന്റെ ബൈക്കിന്റെ air filter Box അഴിച്ചു നോക്കിയപ്പോൾ സ്പോഞ്ച് നശിച്ചിരിക്കുന്നു ഇതു എന്നാണെന്നു അറിയില്ല ഇതുകൊണ്ട് വരുന്ന മെയിൻ പ്രോബ്ലം എന്താണ് ബ്രോ ഇത് ഉടനെ മറ്റേണ്ടതുണ്ടോ?