Тёмный

100 കോടി പറ്റിച്ചവൻ ആവിയായി. കൂട്ടക്കരച്ചിലിൽ തളിപ്പറമ്പിലെ നിക്ഷേപകർ. | Abinas taliparamba | 100 cr 

Fourth Media
Подписаться 41 тыс.
Просмотров 818 тыс.
50% 1

ഇതെന്തൊരു തട്ടിപ്പാണ് അബിനാസിന്റേത്.! ഇത്രയും മണ്ടൻമാരുണ്ടോ നമ്മുടെ കേരളത്തിൽ.?
#Abinastaliparamba
#100crscam

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@FourthMedia
@FourthMedia 2 года назад
അബിനാസ് ലോത്ബ്രോക് 9 ആം നൂറ്റാണ്ടിലെ റാ​ഗ്നർ ലോത്ബ്രോക് ഫാൻ. പോലീസ് അന്വേഷിക്കുമ്പോഴും യാതൊരു കൂസലുമില്ലാതെ പയ്യൻ ഇൻസ്റ്റ​ഗ്രാമിൽ സജീവം. Report.👇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-GUwhuo_-Q8g.html
@sahl__l7822
@sahl__l7822 2 года назад
pooda myra
@sabisabith6166
@sabisabith6166 2 года назад
Go and watch his Instagram
@ncali
@ncali 2 года назад
ഒക്കെ നുമ്മ ചാനൽ നോക്കണേ
@vijayankoonampoyil6319
@vijayankoonampoyil6319 2 года назад
L
@user-gm8vo8to6y
@user-gm8vo8to6y 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-kAW7eAS5_hA.html
@shameentt9644
@shameentt9644 2 года назад
പൈസ കൊടുത്തു പറ്റിക്കപ്പെട്ട എല്ലാം തളിപ്പറമ്പുകർക്കും ഏപ്രിൽ ഫൂൾ ആശംസകൾ 🌹🌹🌹🌹നേരാൻ ആഗ്രഹിക്കുന്നവർ എനിക്ക് ഒരു ലൈക് തന്നെ 👍👍👍
@anasnhl3575
@anasnhl3575 2 года назад
Bro insta poi nokuu...ennt parayu
@saleemnv4481
@saleemnv4481 2 года назад
അവൻ പുലിയാണ് പുലി ....1000 രൂപ സ്വന്തം സഹോദരങ്ങൾക്കു കൊടുക്കാത്ത ആളുകൾ പോലും ......ഒരു പരിചയവും ഇല്ലാത്ത വെറും 21 വയസ്സഉള്ള പയ്യന് 100 കോടി അടിച്ചു മാറ്റാൻ സഹായം ചെയ്തു കൊടുത്ത ബുദ്ധിയുള്ള നാട്ടുകാർക്ക് അഭിനന്ദനങ്ങൾ ...ഈ പയ്യന്റെ കഴിവ് സമ്മതിച്ചു കൊടുത്തേ പറ്റൂ ....IIM ഇൽ പ്രഫസർ ആക്കാൻ പറ്റിയവൻ .....വിദ്യാഭ്യാസവും ജന്മനാ കിട്ടുന്ന IQ വും തമ്മിൽ ഒരു ബന്ധവും ഇല്ല ...🙏
@ponnusrajus9072
@ponnusrajus9072 2 года назад
😁
@pkpandiakasala4495
@pkpandiakasala4495 2 года назад
😜
@suhail-bichu1836
@suhail-bichu1836 2 года назад
😂😂😂😂👌
@palangadan3959
@palangadan3959 2 года назад
തളിപ്പറമ്പുകരൊക്കെ അഭിനാസിനൊപ്പം ❤... ചെക്കൻ ഒരേ പൊളി. ✨️✨️✨️
@kanakaleni8393
@kanakaleni8393 2 года назад
ബുദ്ധിയുള്ള പയ്യൻ നീ ജീവിക്ക് 👍👍👍👍👍👍👍
@looraram9559
@looraram9559 2 года назад
അഭിനന്ദനങൾ 👏👏 ജീവിക്കാൻ വിദ്യ അല്ല അഭ്യാസം ആണ് വേണ്ടത് എന്ന് നീ തെളിയിച്ചു.. പാവങ്ങളെ പറ്റിക്കുന്നതിനോട് ഞാൻ യോജിക്കില്ല 🙏
@harispchealthtips6730
@harispchealthtips6730 2 года назад
പാവങ്ങളെ പറ്റിച്ചിട്ടില ആർത്തി പ്പണ്ടാരങ്ങളെയാണ് പറ്റിച്ചത്
@looraram9559
@looraram9559 2 года назад
@@harispchealthtips6730 അതിനാണ് അഭിനന്ദനങൾ പറഞ്ഞത്.
@tastytips-binduthomas1080
@tastytips-binduthomas1080 2 года назад
😂😂😂
@sabeehku1027
@sabeehku1027 2 года назад
@@harispchealthtips6730 അതെ നിന്നെ പോലെ അർത്തിുള്ളവൻ അല്ലേ അവൻ പറ്റിച്ചത്, ഇടാ നിനക്ക് എന്താവകാശം നിനക്ക് അവനെ പറയാൻ,നീ എത്രാളെ പറ്റിച്ചു ജീവിക്കുന്നു,
@mohamedayfa1513
@mohamedayfa1513 2 года назад
ഇവിടെ പാവപെട്ടവർ പറ്റിക്കപെട്ടിട്ടില്ല പണക്കാർക്കാണ് ആർത്തി
@ninakkayin
@ninakkayin 2 года назад
ഉള്ളത് കൊണ്ടു തൃപ്‌തി പെട്ട് സമാധാനമായി നടക്കാൻ കൈഞ്ഞാൽ അതിലും വലിയ സുഖം ഒന്നും വേറെ ഈ ലോകത്ത് കിട്ടില്ല.
@musafirmalabari6814
@musafirmalabari6814 2 года назад
100% true bro
@ibrahimjosephtharakan4122
@ibrahimjosephtharakan4122 2 года назад
അങ്ങനെ പറയരുത് പിന്തിരിപ്പൻ വാക്കുകൾ കക്കാതെ എങ്ങനെ വേണമെങ്കിലും ഉണ്ടാക്കാം
@kuttas4502
@kuttas4502 2 года назад
അവൻ ആണ് എന്റെ ഹീറോ റോക്കി ഭായ്🥰🥰
@sajichandran
@sajichandran 2 года назад
Sharikkum? You really appreciate him on this?
@afras5611
@afras5611 2 года назад
അഭിന്നാസ് ഫാൻസ്‌ തളിപ്പറമ്പ ഘടകം 😹🔥 💪
@nishadnishad4808
@nishadnishad4808 2 года назад
തിരുവനന്തപുരം ഘടകം രൂപീകരിക്കാൻ എന്ത് ചെയ്യണം 🤣🤣
@abhiramr5863
@abhiramr5863 2 года назад
@@nishadnishad4808 neeyum oru 100kodi thattu😂
@xXx-mt7pl
@xXx-mt7pl 2 года назад
@@abhiramr5863 😂😂
@san3642
@san3642 2 года назад
@@abhiramr5863 ambada😂
@ajithkumarkk7713
@ajithkumarkk7713 2 года назад
" ഇത്രയും ബുദ്ധി എന്റെ ചാൾസ് ശോഭ രാജിൽ മാത്രമേ കണ്ടിട്ടുള്ളൂ". മോനേ നിന്നെ സ്വീകരിക്കാൻ വിജയമാല്യയും നീരവ് മോഡിയും ഇംഗ്ലണ്ടിൽ കാത്തിരിക്കുന്നു.😀
@moozamooza2454
@moozamooza2454 2 года назад
😀😀😀😀😜
@shajimonkk5667
@shajimonkk5667 2 года назад
അത്‌ പൊളിച്ചു ബ്രോ 😁😁😁
@suhail-bichu1836
@suhail-bichu1836 2 года назад
😂😂😂😂😂👌
@mythoughtsaswords
@mythoughtsaswords 4 месяца назад
😅😅😅😅😅😅😅😅😅😅😅😊😊😊
@rafinesi840
@rafinesi840 2 года назад
ആ താത്ത പറഞ്ഞത് വളരെ ശരിയാണ് 👍👍
@anotherlevelanotherlevel8575
@anotherlevelanotherlevel8575 2 года назад
@don di അതു നിന്റെ തോന്നലാണ് കാരണം നി ഒരു എണ്ണം പറഞ്ഞ ചാണക സങ്കി ആയതു കൊണ്ട് 🥲
@rlxcreats7338
@rlxcreats7338 2 года назад
ഞാനും ഇത്താത്താന്റെ ഭാഗത്താ ... ഇജ്ജാദി ആൾക്കാർക്ക് അങ്ങൻ തന്നെ മാണം.
@babunashavgd5927
@babunashavgd5927 2 года назад
അത് ഒരു പാവപ്പെട്ടവൻ ഒരു 500 കടം ചോദിച്ചാൽ 500 കണ്ടിട്ടുണ്ടാവില്ല അവൻ അനുഭവം അത്രയും ബുദ്ധി മുട്ടിയപ്പോൾ 😔 ഉണ്ടായ ഒരു അനുഭവം🙏
@perumalmaveli912
@perumalmaveli912 2 года назад
സ്വന്തയിട്ട് അധ്വാനിച്ച പൈസ ആരും ഇങ്ങനെ കൊടുക്കില്ല... ഇത് കള്ളപ്പണം.. പോയാൽ പോയി
@ruksanaruksana2597
@ruksanaruksana2597 2 года назад
Nammala nattil oruthan und nattukare pattich jivikkunna oruthan aregilum avane thalli konnegil enn agrahich pokunnu
@XD123kkk
@XD123kkk 2 года назад
Chilavarutethu.,... Sathyasandham ayathum kanum....
@pathaikarasvlogs2121
@pathaikarasvlogs2121 2 года назад
വെറുതെ ഈ ഗൾഫിൽ കിടന്ന് നേരകിച്ചു അന്നുതന്നെ ഇതുപോലെ വല്ല കച്ചോടവും നോക്കിയാൽ മതിയായിരുന്നു 🤩
@Calm_quest.
@Calm_quest. 2 года назад
🤣🤣😂😂
@shabeebshabeeb5884
@shabeebshabeeb5884 2 года назад
സമതാനം kitto 😁
@minash7078
@minash7078 2 года назад
🤪🤣🤣
@jayaprakashanpv5885
@jayaprakashanpv5885 2 года назад
വീട്ടിൽ പോയവരോട് വീട്ടുകാർ ചോദിച്ച ആ ചോദ്യം അത് കലക്കി ഇത്രയും ചെറിയ പയ്യന് എന്ത് വിശ്വാസത്തിൽ ഇത്ര വലിയ തുക കൊടുത്തു
@s....n5725
@s....n5725 2 года назад
🥰
@louythomas3720
@louythomas3720 2 года назад
അത് വീട്ടുകാർ ഉള്ളിൽ തട്ടി പറഞ്ഞതാണ്..... കാരണം ! കുറച്ചു നാൾ മുമ്പ്, റേഷൻ മേടിക്കാൻ വച്ചിരുന്ന പണം സുഹൃത്തിന് മരുന്ന് വാങ്ങാനാണെന്ന് പറഞ്ഞു വാങ്ങി, ലവൻ മുങ്ങിയതാണ്.....
@DonuAmu
@DonuAmu 2 года назад
😁😁😁😁😁
@subaidak2676
@subaidak2676 2 года назад
സത്യം
@muneersp7100
@muneersp7100 2 года назад
@@louythomas3720 😂😂😂
@rsa355
@rsa355 2 года назад
Salute him. ഒരു ബാങ്ക് FD ചോദിച്ചാൽ ബാങ്ക് പോട്ടിപോകുമോ എന്ന് ചോദിക്കുന്ന എല്ലാവർക്കും സമർപ്പിക്കുന്നു.
@Rose-Jackie
@Rose-Jackie 2 года назад
@don di entha udeshichathe. Allengillum world eidenIsreal avarude smatness angikarichittunde
@velayudhankm8798
@velayudhankm8798 2 года назад
ആർത്തി പണ്ടാരങ്ങളെ ജീവിതം പഠിപ്പിക്കാനായി അവതരിച്ച അഭിനാ സ് 🌹🌹
@spaceman5276
@spaceman5276 Год назад
അങ്ങനെ തന്നെ വേണം.ആർത്തി പണ്ടാരങ്ങൾ ആയ ജനങ്ങൾക്ക്.കണക്കായി പോയി. ക്യാൻസർ ചികിത്സയ്ക്കോ മറ്റോ ഒരു 10 രൂപ ചോദിച്ചാൽ തരാത്ത teams ആയിരിക്കും ഈ ആർത്തിപണ്ടാരങ്ങൾ
@jaseelajasinasar723
@jaseelajasinasar723 2 года назад
ആ താത്ത പറഞ്ഞതാ കറക്റ്റ് 👍👍👍
@kunjamikunjami6298
@kunjamikunjami6298 2 года назад
Kairact👌👌👌👌
@mhammedkunhi7890
@mhammedkunhi7890 2 года назад
അഭിനാസ് അഭിനന്ദനങ്ങൾ അർഹിക്കുന്ന വ്യക്തി,
@user-eg8hd2ft4r
@user-eg8hd2ft4r 2 года назад
ഇവൻ കേരള മുഖ്യമന്ത്രി ആകാൻ പിണറായി വിജയനേക്കൾ യോഗ്യൻ.
@okacet9412
@okacet9412 2 года назад
Totally Agree.
@pmshareefshareef6884
@pmshareefshareef6884 2 года назад
ഇത്തയുടെ അഭിപ്രായം എനിക്കും, അങ്ങനെ വേണം, ഇത്തരക്കാരോട് 1000രൂപ കടം ചോദിച്ചാൽ അഞ്ചു പൈസ കയ്യിലുണ്ടാവില്ല, ഇവന്മാരൊക്കെ ഇങ്ങനെ കുടുങ്ങണം
@ayishakaipattaayishakaipat5578
@ayishakaipattaayishakaipat5578 2 года назад
നങൾ പറഞ്ഞത് യാഥാർത്ഥ്യം മാണ്
@ramshadramshad6582
@ramshadramshad6582 2 года назад
Bey രാജ Bey 10 ഇട്ടാല്‍ 20, 20 ഇട്ടാല്‍ 40, 40 ഇട്ടാല്‍ 80, 80 ഇട്ടാല്‍ മുങ്ങല് pls sahakarikko 🙏🙏
@Latheesh770
@Latheesh770 2 года назад
എത്ര കണ്ടാലും കൊണ്ടാലും മലയാളി പഠിക്കില്ല എന്തായാലും 21 കാരൻ ഹീറോ തന്നെ
@harshadputhalath2990
@harshadputhalath2990 2 года назад
ട്രെഡിങ് പഠിക്കു എന്നിട്ട് സ്വന്തമായി ചെയ്യൂ. അല്ലാതെ ഇതുപോലുള്ള ഫ്രോഡ് പരിബാടിയിൽ ഒന്നും പോയി ചാടല്ലേ ആരും.
@maryjoseph8129
@maryjoseph8129 2 года назад
അതെ പരിബാടി...
@maliksadath4805
@maliksadath4805 2 года назад
Malayali anggane anu
@mohandaspillai6616
@mohandaspillai6616 2 года назад
@@maryjoseph8129 അത് ഞമ്മടെ പാശയാ.🥺
@abduljavadkasrod
@abduljavadkasrod 2 года назад
💯
@munnasstream8338
@munnasstream8338 2 года назад
ലെവൻ പുലിയാണ് കെട്ടാ... 👌👌👌👌👌👌👌👌ഇതിലും വലിയ മോട്ടി വേഷൻ ഇല്ലാ 👌👏🌹🌹👏👏👏👏
@shah_123
@shah_123 2 года назад
കണ്ണൂരിലെ ഒരു വിധ എല്ലാ ഉടായിപ്പ് ബിസിനസ്സ് തളിപറമ്പ്കാര്‍ ഉണ്ടാവും. അത് government document ഉപയോഗിച്ച് പോലും
@remyajithesh3589
@remyajithesh3589 2 года назад
എത്ര അനുഭവിച്ചാലും പഠിക്കാത്ത ജനങ്ങൾ : .... അതിലൊന്നും വീഴാതെ രക്ഷപ്പെട്ട ഒരു തളിപ്പറമ്പുകാരി😆
@rubeenaasees6890
@rubeenaasees6890 2 года назад
😆
@nevadalasvegas6119
@nevadalasvegas6119 2 года назад
😁
@radhakrishnanks6843
@radhakrishnanks6843 2 года назад
Midukki kutty
@remyajithesh3589
@remyajithesh3589 2 года назад
@@radhakrishnanks6843 😁
@bibinbhaskar8355
@bibinbhaskar8355 2 года назад
😂
@fazilkhankhan2082
@fazilkhankhan2082 2 года назад
ഇനിയും അഭിനസ് ഉണ്ടാവണം, 😄😄😄😄 എല്ലാരേം പറ്റിക്കണം മുത്തേ, നീ ഒരിക്കലും പിടി കൊടുക്കാൻ പാടില്ല, ജീവിക്കണം
@jamnasch2300
@jamnasch2300 2 года назад
Mattoru sukumara kurupp aavo bro🤣
@ajooz6702
@ajooz6702 2 года назад
All the best bro
@safvanasamad2884
@safvanasamad2884 2 года назад
🤣🤣🤣
@ananthu2127
@ananthu2127 2 года назад
@@jamnasch2300 😂😂
@shantypr392
@shantypr392 2 года назад
🤣🤣
@AbuSaleemMdr
@AbuSaleemMdr 2 года назад
അവനമ്മക്ക് വാക്ക് കൊടുത്തു കാണും. മരിക്കുന്നതിന് മുൻപ് പണക്കാരനാകുമെന്ന് ❤️
@Nihalnichuz-e1y
@Nihalnichuz-e1y 2 года назад
🤣
@jamsheenayasser3424
@jamsheenayasser3424 2 года назад
🤣🤣🤣
@RT-sk1lm
@RT-sk1lm 2 года назад
🤣🤣
@vipinvijayankadakkal
@vipinvijayankadakkal 2 года назад
🤣😆😆🤣
@shaheerasajan18
@shaheerasajan18 2 года назад
😂😂😂😂
@harisshadhil
@harisshadhil 2 года назад
ഒരു ആർത്തിയിലും വീഴാത്ത ഞാൻ ഇതൊക്കെ കണ്ട് ചിരി വരണ്
@abdulrahman-nk5cr
@abdulrahman-nk5cr 2 года назад
കാരണം തന്റെ കയ്യിൽ കാലണ ഉണ്ടാകില്ല
@harisshadhil
@harisshadhil 2 года назад
@@abdulrahman-nk5cr 😂😂സത്യം
@abdulrahman-nk5cr
@abdulrahman-nk5cr 2 года назад
@@harisshadhil 😁😁❤
@anshadmukkada4641
@anshadmukkada4641 2 года назад
ഈൗ പറയുന്ന 100 കോടി... അവൻ മോഷ്ടിച്ചത് അല്ലല്ലോ അത് അവന്റെ കയ്യിൽ കൊണ്ട് വച്ചു കൊടുത്ത അല്ലയോ.... ചുമ്മാ ഇരുന്നാൽ കാശ് കിട്ടും എന്ന് വിചാരിച്ച് കൊടുത്തവർ ആയിരിക്കുമല്ലോ എല്ലാ 💯💯💯💯💯
@geojose1419
@geojose1419 2 года назад
അയ്ശരി,, നീ ആർക്കേലും പൈസ കടം കൊടുത്തിട്ട്,,, അയാൾ പൈസ ആയിട്ട് സഥലം വിട്ടാൽ ഇത് തന്നെ പറയോ
@Nasikamar
@Nasikamar 2 года назад
😄😄😄😄👍👍👍👍 ഞാനും തളിപ്പറമ്പ് 😀 എന്റെ കയ്യിൽ പൈസ ഇല്ലാത്തോണ്ട് ഞാൻ പെട്ടില്ല 😀
@bebettereveryday5899
@bebettereveryday5899 2 года назад
😂😂😂
@shameentt9644
@shameentt9644 2 года назад
പണിക്കു പോകണം അല്ലാതെ വായി നോക്കി നടന്നാൽ പൈസ ഉണ്ടാകില്ല
@abdulsalam-ie5mu
@abdulsalam-ie5mu 2 года назад
പണത്തോട് ആർത്ഥിപൂണ്ടവർക്ക് ഇതല്ല ഇതിനപ്പുറവും സംഭവിക്കും പാവപ്പെട്ട സ്വന്തം കുടുംമ്പ ക്കാരെപോലും തിരിഞ്ഞുനോക്കാത്ത എത്രപേരുണ്ട് ഈവിഭാഗത്തിൽ....
@rasheedpv5145
@rasheedpv5145 2 года назад
പൈസ കൊടുത്ത എല്ലാവരെയും അറെസ്റ്റ്‌ ചെയ്യണമെന്നാണ് എന്റെ ഇരു ഇത് 😄
@sheeba2971
@sheeba2971 2 года назад
😄😄
@paathuussworld5500
@paathuussworld5500 2 года назад
😂😂
@moosakoyavkoonakoonakoonak2961
@moosakoyavkoonakoonakoonak2961 2 года назад
Sathiyam
@pramods3933
@pramods3933 2 года назад
അതല്ലേ ആരും പരാതി കൊടുക്കാത്തത് 😀
@sosammachacko832
@sosammachacko832 2 года назад
👍👍👍 Still nobody will learn
@Madsf1118
@Madsf1118 2 года назад
അവനെ പിടിച്ചാലും കാര്യമില്ല. തട്ടിപ്പ് കേസിന് കുറേ നാൾ അകത്ത് കിടക്കും പൈസ കണ്ടെടുത്താലും കൃത്യമായ രേഖകളില്ലാതെ നിക്ഷേപകർക്ക് കിട്ടില്ല. അവൻ കുറച്ചു കാലം അകത്ത് കിടന്ന് പുറത്ത് വരും മാക്സിമം 20 cr കേസിനും മറ്റും ചിലവായാലും 80 cr ലാഭം😂😂
@muneerabdulmuneer2893
@muneerabdulmuneer2893 2 года назад
സ്വത്ത് കണ്ട് കെട്ടാൻ സാധ്യത തള്ളിക്കളയാൻ പറ്റില്ല
@diludileep2068
@diludileep2068 2 года назад
@@muneerabdulmuneer2893 ഇവരുടെ ഒന്നും പേരിൽ സ്വത്തുക്കൾ ഉണ്ടാവില്ല.അതൊക്കെ മറ്റുള്ളവരുടെ പേരിൽ ആവും
@Rkcr91
@Rkcr91 2 года назад
ഈ ന്യൂസ് ഒക്കെ കണ്ട് അഭിനാസ് ചിരിക്കുന്നുണ്ടാകും😄
@ISLAMICMEDIA892
@ISLAMICMEDIA892 2 года назад
അവന്റെ instആ story ഇണ്ട്
@impignorate645
@impignorate645 2 года назад
@@ISLAMICMEDIA892 Avante insta Id entha??
@mikdadmikku3447
@mikdadmikku3447 2 года назад
@@impignorate645 abinaz lothbrok
@impignorate645
@impignorate645 2 года назад
@@mikdadmikku3447 tnx
@makkarmm165
@makkarmm165 2 года назад
അവന്റെ കൂടെ ചിരിക്കാൻ ആയിരം പേർ വരും... കരയുന്നവരുടെ കൂടെ കരയാൻ അവരുടെ നിഴൽ മാത്രം..
@showkathali9028
@showkathali9028 2 года назад
പണമെന്നതു കണ്ടുപിടിച്ചതു തന്നെ നമ്മൾ തൊഴിലെടുത്ത് പരസ്പരം ഉപകാരപ്പെടുവാനാണ്. ഒരുദാഹരണം പറയാം, നാളെ ഒരു തൊഴിലാളിക്ക് അല്ലെങ്കിൽ ഒരുദ്യോഗസ്ഥന് അല്ലെങ്കിൽ ഒരുടമയ്ക്ക് പണം വേണമെന്നു വിചാരിക്കുക, അപ്പോൾ അയാൾ തൊഴിലെടുക്കുവാൻ പോവുകയായി, അതാർക്കുവേണ്ടിയാണോ അതവർക്ക് ഉപകാരമാകുന്നു. മറ്റൊരുദാഹരണവും കൂടി പറയാം, കുറച്ചുപേർ രാവിലെ റോഡുപണിയ്ക്ക് വരുന്നു വൈകുന്നേരം കൂലി കിട്ടുന്നു അതുമായി അവർ അവരുടെ പണം കൊണ്ടുള്ള ആഗ്രഹങ്ങൾ തീർക്കുന്നു….. അപ്പോളെന്തായി, റോഡെന്ന വികസനവുമായി തൊഴിലാളികൾക്ക് അവരുടെ ആവശ്യത്തിനുള്ള വേതനവുമായി…. ഇങ്ങനെ ഓരോവിധത്തിൽ പണവശ്യത്തിന് മനുഷ്യർ ഇറങ്ങിയതിനാലാണ് ലോകത്ത് ഇന്നീ കാണുന്നത് മുഴുവനുണ്ടായിട്ടുള്ളത്…. ഭൂമിയിലെ 800 കോടിയോളമുള്ള മനുഷ്യർ ഒന്നും ചെയ്യാതെ പണം നേടണമെന്നു ചിന്തിച്ചിരുന്നാൽ ലോകം എപ്പം നശിച്ചൂന്ന് ചോദിച്ചാൽ മതി…… അപ്പോൾ ഇത്തരം കെണിയിൽപ്പെടാതെ ജോലിയെടുത്തോ വ്യാപാരം ചെയ്തോ കൃഷി ചെയ്തോ ഉദ്യോഗത്തിലേർപ്പെട്ടോ പണം സമ്പാദിക്കുക…
@shinaselettil1324
@shinaselettil1324 2 года назад
തളിപ്പറമ്പിലെ റോക്കി🔥🔥🔥
@noah-ed5ql
@noah-ed5ql 2 года назад
ഈ മൈരനോ..? പാവങ്ങളുടെ പൈസ കൊണ്ട് പോയതൊ...? റോക്കി ഭായി വലിയ പണക്കാരുടേ ആണ് അടികൂടി പാവങളേ രക്ഷിക്കുന്നു
@ansans2537
@ansans2537 2 года назад
ആ പയ്യന് അഭിനന്ദനങ്ങൾ, ലക്ഷങ്ങൾ കൊട്ടിക്കൊടുത്ത വിഡ്ഢികൾക്ക് നടുവിരൽ നമസ്കാരം.
@razirazi3587
@razirazi3587 2 года назад
അവൻ ജീവിക്കട്ടെ ഇല്ലാത്തവൻ ഉള്ളവന്റെ എടുക്കട്ടെ അതല്ലേ ജീവിതം 😃😃😃😃
@Nihalnichuz-e1y
@Nihalnichuz-e1y 2 года назад
🤣🤣
@dancetricksbyaneesh828
@dancetricksbyaneesh828 2 года назад
🤣🤣🙂
@communistcat6006
@communistcat6006 2 года назад
😂
@ziyadziyu9690
@ziyadziyu9690 Год назад
Ivanne chapparapedavill ittuvarre kanntillaallo
@ironhand8474
@ironhand8474 2 года назад
അന്വേഷിക്കേണ്ടത് അവനെ അല്ല. അവനു കാശ് കൊടുത്തവരെയും.അവരുടെ income source ഉം ആണ് 👍👍
@noonecan6988
@noonecan6988 2 года назад
പലരും പാവപ്പെട്ടവരൊക്കെ ആയിരിക്കും... ഒരുപാടാളുകളുടെ പണമൊക്കെ ഇതിൽ പെടും.. അല്ലാതെ കുറച്ച് ആളുകളുടെ പണമല്ല
@rameshmohan3598
@rameshmohan3598 2 года назад
ലോകത്ത് പറ്റിക്കാൻ എളുപ്പം മലയാളിയെ ആണ്
@anotherlevelanotherlevel8575
@anotherlevelanotherlevel8575 2 года назад
ലോകത്ത് മറ്റുള്ളവരെ പറ്റിക്കുന്നതിലും മുന്നിൽ മലയാളി ആണ് മലയാളി പൊളിയാടാ 🤓
@mersonkv3765
@mersonkv3765 2 года назад
ചേച്ചി പറഞ്ഞത് 100 % ശരി, ആർത്തി മൂത്ത മനുഷ്യർ, നന്നായി, പണിയെടുക്കാതെ പണം സംബാധിക്കുവാൻ ആഗ്രഹിക്കുന്ന പണക്കൊതിയൻമ്മാർ .
@secularidiots5783
@secularidiots5783 2 года назад
ഇങ്ങനെ ആണ് fraud ചെയ്തവരെയും..പീഡനം നടത്തിയവരെയും വെളുപ്പിച്ചു എടുക്കുന്നത്..
@nycilah7050
@nycilah7050 2 года назад
കക്കണം എങ്കിൽ ഇങ്ങനെ കക്കണം... Well done my boy well done. 🔥 ബോസ്സ്.. ബോസ്സ്.. ഇപ്പോൾ ആര്.. പെട്ട്... 😂
@krishnankutty8109
@krishnankutty8109 2 года назад
കേസു നടക്കട്ടെ വക്കീലന്മാർക്കും ജീവിക്കണ്ട..... കാലങ്ങളോളം
@mythoughtsaswords
@mythoughtsaswords Год назад
Athaanu sari
@hAshim-Kannur
@hAshim-Kannur 2 года назад
ആ ഇത്താത്ത nte ഡയലോഗ് പൊളിച്ചു 🤣🤣🤣🤣💥🤣🤣🤣💥
@mufeedashareef
@mufeedashareef 2 года назад
ente ummante sister aanu aa parayunnee
@leooomessi1762
@leooomessi1762 2 года назад
@@mufeedashareef hii
@musthafamuthu3417
@musthafamuthu3417 2 года назад
Ys
@musthafamuthu3417
@musthafamuthu3417 2 года назад
@@mufeedashareef mashallah 😍
@metaverseoculus2710
@metaverseoculus2710 2 года назад
@@mufeedashareef 🤣🤣🤣
@mohanankk6080
@mohanankk6080 2 года назад
അവൻ ആണ് മിടുക്കൻ ആർത്തി ഉള്ളവർക്കു ഒക്കെ പണി കൊടുത്തു 😂😂
@malayalamfilim5927
@malayalamfilim5927 2 года назад
😁😁😁😁😪
@justy146
@justy146 2 года назад
Apppo avankum aaarthi allle?
@dr.radhakrishnan941
@dr.radhakrishnan941 2 года назад
കേരളത്തിലെ ഏറ്റവും വലിയ തട്ടിപ്പ് ഇതല്ല. സർക്കാർ, സഹകരണ സംഘം ഇവയുണ്ട്
@FourthMedia
@FourthMedia 2 года назад
Sure. ഉദ്ദേശിച്ചത്.. വെറും പണമിരട്ടിപ്പ് വാഗ്ദാനത്തില്‍ ഒരു ആധികാരികതയുമില്ലാതെ നിക്ഷേപിച്ചതിനെ കുറിച്ചാണ്. 1200 കോടിയുടെ മോറിസ് കോയിന്‍ തട്ടിപ്പ് അടക്കം പരാമര്‍ശിച്ച് മറ്റൊരു വീഡിയോ ചെയ്തിട്ടുണ്ട്.
@lizypaul7423
@lizypaul7423 2 года назад
ചേച്ചിയുടെ സംസാരം കേട്ടിട്ട് ചിരി വന്നു പോയി.
@jaseelanizarky9548
@jaseelanizarky9548 2 года назад
😂😂😂😂
@sajichandran
@sajichandran 2 года назад
Lizy yude opinion entha
@sarathdharman5109
@sarathdharman5109 2 года назад
അഭിനസിന് ഇരിക്കട്ടെ എന്റെ വക ഒരു കുതിരപ്പവൻ 👍👍👍നീ പൊളിയാടാ ഉവ്വേ 😘😘😘
@mravindranmullappalli6869
@mravindranmullappalli6869 2 года назад
മലയാളിക്ക് വിയർക്കാതെ കാശു ഉണ്ടാക്കാൻ ഒരു പ്രത്യേക ആർത്തി ആണ്. അത് സമർഥൻമാർ മുതൽ ആക്കുന്നു.
@bariee
@bariee 2 года назад
Apoolll avann araaa
@kashifminhaj6775
@kashifminhaj6775 2 года назад
malayali മാത്രമല്ല എല്ലാ മനുഷ്യരും
@crk7246
@crk7246 2 года назад
അഭിനാസേേേേ സംഭവിച്ചതൊക്കെ സംഭവിച്ചു. കിട്ടിയ തുകയിൽ പകുതി ജീവിക്കുവാൻ ഗതിയില്ലാത്തവർക്കായി എന്തെങ്കിലും നല്ല കാര്യം ചെയ്യൂ.
@muhammedshaharas3236
@muhammedshaharas3236 2 года назад
Ninte RU-vid comment kanditt avan ippo maanasaandharappedan povualle onnu podo😂😂😂🤣🤣🤣
@okacet9412
@okacet9412 2 года назад
He is not a fool like you Idiot.
@aashil_8136
@aashil_8136 2 года назад
🤣🤣
@saji3673
@saji3673 2 года назад
എല്ലാവരും പറയുന്നു പണക്കാരുടെ പൈസ അല്ലെന്ന് ആ പൈസ വെറുതെ ഉണ്ടാവാതില്ല കഷ്ട്ടപെട്ട് ഉണ്ടാക്കിയതാണ്
@ahammed_suhail_
@ahammed_suhail_ 2 года назад
ചെക്കൻ ഒരു പാപ്പർ ഹർജി സമർപ്പിച്ചാൽ അവിടെ തീർന്ന് എല്ലാം 🥴പിന്നെ പയ്യനെ തൊട്ടാൽ... തൊട്ടവൻ അകത്തു പോകും... അതാണ് ഇന്ത്യൻ നിയമം...
@ahmmedkp465
@ahmmedkp465 2 года назад
Ath andha sambavam
@kingyt8288
@kingyt8288 2 года назад
അത്രമാത്രം
@kingyt8288
@kingyt8288 2 года назад
ഈ കേസിൽ ഇനി ഇത് തന്നെ ആവും സംഭവിക്ക
@jasminijad9946
@jasminijad9946 2 года назад
Ath enthaanu sambhavam
@ahammed_suhail_
@ahammed_suhail_ 2 года назад
@@jasminijad9946 എന്റെ കയ്യിൽ ഒന്നൂല്യ... Business പൊട്ടി ഹുദ hawa... എല്ലാം നിങ്ങൾ ക്ഷെമിച്ചു കള... എന്ന ദയപത്രം
@bee22a30
@bee22a30 2 года назад
ഇവൻ ചെയ്തത് തെറ്റു തന്നെ ആണ്...പിന്നെ പൈസ കൊടുത്തവർ ആർത്തി പൂണ്ടി ണ്ടിട്ട് ആയിരിക്കാം അവന് കൊടുത്തത് അത് എന്തോ ആവട്ടെ..പക്ഷെ ഇവനെ വിശ്വസിച്ചു പാവങ്ങളും ഇതിൽ കൊടുത്തിട്ടുണ്ട്..ഇവനെ പോലെ ഉള്ളവരെ പ്രോത്സാഹിപ്പിക്കാതെ ചെയ്ത തെറ്റ് നുള്ള ശിക്ഷ വാങ്ങി കൊടുക്കാൻ നോക്കുകയാണ് നമ്മൾ നാട്ടുകാർ വേണ്ടത്...അതിന് നിൽക്കാതെ ഇവനെ റോകി ബായി ആയും ഇങ്ങനെ വാനോളം പുകത്തിയാൽ..വീട്ണ്ടും ഇതുപോലുള്ള തട്ടിപ്പുകൾ നമ്മുടെ നാട്ടിൽ സജീവമായിപ്പോകും.....പിന്നൊരു ദിവസം നമ്മളിൽ ചിലർക്കു ഇത് വരാതിർക്കണം എങ്കിൽ ഇവനെ എത്രയും പെട്ടെന്നു പിടിച്ചു സത്യാവസ്ഥ പുറത്ത വരട്ടെ നഷ്ടപ്പെട്ടവരുടെ പൈസ എത്രയും പെട്ടെന്നു കിട്ടട്ടെ.....വെറുതെ ഇവനെ പോലെ ഉള്ളവനെ തലയിൽ എടുത്ത് വെച്ചു വീട്ണ്ടും പണി ഇരന്ന് വാങ്ങാതിരിക്കാൻ നമ്മൾ നാട്ടുകാർ ശ്രദ്ധിച്ചാൽ നന്നായിരിക്കും
@jaseelkalliyath6548
@jaseelkalliyath6548 2 года назад
The biggest business man✌️ The biggest criminal 👊
@symbolsofbeauti442
@symbolsofbeauti442 2 года назад
100 കോടി എന്നത് ഔദോഗിക്ക കണക്ക് 1000 കൊടിയോളം ഉണ്ടാവും എന്നാണ് അനഔദ്യോധിക കണക്ക് ഒരിക്കലും പുറത്ത് പറയാൻ പറ്റാത്ത ബുദ്ധി രാക്ഷസൻ മാരും ഇതിൽ ഉണ്ടാവും
@anandu909
@anandu909 2 года назад
100 kodi ennath sumar kanakk
@gutmomentan8173
@gutmomentan8173 2 года назад
Satyam
@pramods3933
@pramods3933 2 года назад
നമ്മുടെ ധനകാര്യ മന്ത്രിയുടെ ഉപദേഷ്ടാവ് ആക്കണം മൂപ്പരെ.നല്ല ഭാവിയുണ്ട്. Hahaha 😜
@johnsonvettom4273
@johnsonvettom4273 2 года назад
15....വർഷം....മുമ്പ്,മലപ്പുറം കോട്ടക്കൽ....ഇതുപോലുള്ള....തട്ടിപ്പ്...നടന്നിട്ടുണ്ട്😀
@divya8115
@divya8115 2 года назад
😂😂😂malappuram pookkottumpadam kazhinja yr
@kpmoidheenkutty7421
@kpmoidheenkutty7421 2 года назад
കുറ്റിപ്പുറം മൗലവി യെ പോലഎന്നും പറയാം
@കുഞ്ഞുമോൻ-ബ9ശ
ആർത്തി പണ്ടാരങ്ങൾ ക് ഇങ്ങനെ തന്നെ വേണം
@Hanna-xs9fm
@Hanna-xs9fm 2 года назад
എത്രയോ ആളുകൾ വീടില്ല ഭക്ഷണം ഇല്ല.... എന്നിട്ടും കൂട്ടി വച്ചേക്കുവാ...... എന്തിനാ ഇപ്പോ കൊണ്ടു പോയില്ലേ ഇരട്ടിപ്പിക്കാൻ... കഷ്ടം 😢😢😢😢😢😢
@suryatejas3917
@suryatejas3917 2 года назад
കണക്കായി പോയി. കാരണം ഇങ്ങനെ ആർത്തി ഉള്ള തെണ്ടികൾ ക്കെല്ലാം ഇങ്ങനെ തന്നെ വേണം. അവൻ ഭാഗ്യം ഉള്ളവൻ ആണ്. കാരണം ഇങ്ങനെ കൂട്ടി വയ്ക്കുന്നവന്റെ എല്ലാം അവസ്ഥ ഇതു തന്നെ ആണ് 👍
@shakeerbabu2311
@shakeerbabu2311 2 года назад
അഭിനാസുകൾ ജനിക്കട്ടെ... അത്യാഗ്രഹികൾ മരിക്കട്ടെ.... 💪💪🤣🤣
@hakeemchelari7604
@hakeemchelari7604 2 года назад
😂😂😂
@jiyajudy3331
@jiyajudy3331 2 года назад
എനിക്ക് ഇഷ്ടയ് 🥴ഞാൻ ആ ചെക്കന്റെ ഭാഗത്താ 🤭🤭ചേച്ചിയുടെ വർത്തമാനം adipoli🫡🫡😬
@prodamu378
@prodamu378 2 года назад
സ്വന്തം കാശ് ആണെങ്കിൽ ചെക്കന്റെ ഭാഗത് നിക്കുമായിരുന്നോ
@AnilKumar-ox7ed
@AnilKumar-ox7ed 2 года назад
കോമഡി അനോ
@jiyajudy3331
@jiyajudy3331 2 года назад
@@prodamu378 ചേച്ചി പറഞ്ഞത് repeat ചെയ്തതാഷ്ട്ടാ 🙄🙄എന്റെ പൊന്നോ 🥴🥴
@prodamu378
@prodamu378 2 года назад
@@jiyajudy3331 ചെക്കെന്റെ ഭാഗത്താണ് ഉദ്ദേശിച്ച ന്തുവാ അപ്പൊ 🤷‍♂️❌️
@adinazmomzy7073
@adinazmomzy7073 2 года назад
Oonu pooyyee chathaathedaaa
@ManojKumar-st8wc
@ManojKumar-st8wc 2 года назад
പൈസ ചെക്കൻ കൊണ്ടുപോയോ അതോ മാർക്കറ്റിൽ ആവിയായി പോയതോ ചെക്കനോട് ചോദിച്ചാൽ സത്യം അറിയാം
@bbrilliantinenglish2383
@bbrilliantinenglish2383 2 года назад
"വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്തവൻ ഒരു സ്ഥാപനം തുടങ്ങി "...
@ajithamadhavan1201
@ajithamadhavan1201 2 года назад
All the best abhinas.... പാവപ്പെട്ടവന്റെ നേരെ കണ്ണടക്കുന്നവന് പടച്ചോൻ കൊടുത്ത സമ്മാനം
@Hezza666
@Hezza666 2 года назад
പണത്തിനോട് ഉള്ള ആർത്തി കൊണ്ട് അല്ലെ ആളുകൾ കുഴിയിൽ പോയി ചാടിയത്. 😂😂 പിന്നെ പറഞ്ഞിട്ട് കാര്യം ഉണ്ടോ. ചെറുക്കൻ അത് മുതൽ ആക്കി.
@മ്മടെചങ്ക്സ്
പാവപ്പെട്ടവന് ഒരു വീട് വെച്ചു കൊടുത്ത അത് വെറുതെ പോയെന്ന് ഓർക്കേണ്ടരുന്ന് ഇതിപ്പോ അവൻ കൊണ്ട് പൊയി സുഗിക്ക ട്ടേ
@kavitha4216
@kavitha4216 2 года назад
ലാസ്റ്റ് വോയിസ്‌ ഒറിജിനൽ തന്നെയാണോ..... ചെറിയൊരു സംശയം
@MrCheriyath
@MrCheriyath 2 года назад
ആർത്തിയുള്ളവർ ഇനിയും പെട്ടു കൊണ്ടേയിരിക്കും..
@musthafamuthu3417
@musthafamuthu3417 2 года назад
Currect 👍
@mammedkutty4473
@mammedkutty4473 2 года назад
അവനാണു ഹീറോ കാരണം. അറ്റ കൈക്കു ഉപ്പ് പോലും തേക്കാത്ത ഇവന്മാരുടെ പണം വിഴുങ്ങി തടി തപ്പിയല്ലോ.
@mammedkutty4473
@mammedkutty4473 2 года назад
അവനെക്കണ്ടാൽ ഒരു പൊടിച്ചായ കൊടുക്കാമായിരുന്നു. നീയാടി മോനെ യഥാർത്ഥ വീരപ്പൻ -
@addlselectricals724
@addlselectricals724 2 года назад
I strongly recommend him as our future politician , i suggest him a good leader of Indian politics .
@Sooraj741
@Sooraj741 2 года назад
Crypto currency സത്യമാണ്... ഇൗ ലോകം കണ്ട ഏറ്റവും വല്യ സത്യം
@athulyan100
@athulyan100 2 года назад
Crypto currency sathyanu pakshe nammmal kasu idunna coin oru karanavasalum pump avilla .....allatha coinsokke ingane pump ayikondeyirikum ....njan oru full time crypto trader anu avar 10000 kodi undakkiyal nammal 5000 rs undakki 25000 kalayum athanu crypto ....
@qurioustv184
@qurioustv184 2 года назад
ചിരിക്കേണ്ട സഹകരണ ബാങ്കിൽ ഇടുന്നതു അത് പോലെ തന്നെയാ.
@azhakintedevathakumary9439
@azhakintedevathakumary9439 2 года назад
31 വയസ്സായ , സർക്കാർ ജോലിയുള്ള ഒരുത്തന്റെ അക്കൗണ്ടിൽ ഒരു ലക്ഷം രൂപ തികച്ച് ഇല്ല.
@geojose1419
@geojose1419 2 года назад
എത്ര വയസിൽ ആണ് ജോലിക്ക് കയറിയത്?!!!
@azhakintedevathakumary9439
@azhakintedevathakumary9439 2 года назад
@@geojose1419 മുപ്പതാം വയസ്സിൽ😜. കഴിഞ്ഞ വർഷം ജൂലായിൽ Lab assistant ആയിട്ട്. ശമ്പളം 28,000 രൂപ. അതിനു പിന്നാലെ നിയമസഭയിൽ Secretariat assistant ആയി October ൽ. റൂമിന്റെ വാടക, ഭക്ഷണ ചെലവ് , Enfield ൽ പെട്രോൾ ഈ വക ചിലവുകൾ കഴിഞ്ഞ് മിച്ചം വന്ന പണം കൊണ്ട് അവന്റെ engagement ring വാങ്ങി കൂടാതെ പ്രതിശ്രുത വധുവിന് ഒരു apple Iphone ഉം🥰. കല്യാണ ചെലവും സ്വന്തം ശമ്പളം കൊണ്ട് നടത്തണമെന്നാണ് ആഗ്രഹം😜
@aseesnp4086
@aseesnp4086 2 года назад
കലക്കി തിമൃതി 👍👍👍ഞാൻ അവന്റെ ഭാഗത്താണ് സൂപ്പർ അടിപൊളി പറയാൻവക്കില്ല 😘😘😘😘
@moidutk27
@moidutk27 2 года назад
ഇതിൽ കൂ ടുതൽ പണം പോയത് പാവപ്പെട്ടവർക്ക് ഒരു ഉബകാരവും ചെയ്യാത്തവർ ആയിരിക്കും അങ്ങിനെ കുറച്ച് പോട്ടെ
@razirazi3587
@razirazi3587 2 года назад
ബ്രോ പൊളിച്ചു 🤣🤣🤣 നീ ആണെടാ ആൻപുള്ളെ 😍😍😍 നീ ജീവിക്കു ഇനി അങ്ങോട്ട്‌ പൊളിക്കു 😃 ഒരുപാട് ഇഷ്ട്ടം ഉണ്ട്ട് 😃😘
@abdulazeez1785
@abdulazeez1785 2 года назад
അനൃൻെറ. മുതല്.തട്ടി പറിച്ച്. ജീവിക്കാനാണോ.നിൻെറ. ഉപദേശം. അത്.ശരീയല്ല.
@rclalkumar6177
@rclalkumar6177 2 года назад
പൊളിക്കും പൊളിക്കും അവസാനം ശബരിനാഥ് ജയിലിൽ കിടന്നു അഴിയെണ്ണുന്നതു പോലെ അഫിനാസിനും കൂട്ടുകാർക്കും കിടക്കാം
@muhammadmuneernp5720
@muhammadmuneernp5720 2 года назад
Shabarinaathil.ninnum.eyaal,paadam.ulkondittunde.athukondaane.ayaal.raajiyam.vittadhe.mattoru.vijaymalliya.atra.thannay.
@vishnudas1473
@vishnudas1473 2 года назад
അവനെ ജീവനോടെ കിട്ടിയാൽ അല്ലേ.. ഇതിനു മുമ്പ് ഇതുപോലെ മലബാറില്‍ സംഭവിച്ചത് ഓർമ്മയില്ലേ.. ഒരു പയ്യനും അവന്റെ കൂട്ടുകാരും ചേര്‍ന്ന് bit coin ഇടപാട് നടത്തി കോടികള്‍ ആയി മുങ്ങി. അവസാനം അവന്റെ കൂട്ടുകാര്‍ ചേര്‍ന്ന് അവനെ കൊന്നു വിരൽ മുറിച്ചു ഫോണ്‍ unlock ചെയ്തു fund അവരവരുടെ account ലേക് transfer ചെയ്തു.
@razirazi3587
@razirazi3587 2 года назад
കിട്ടിയവന് അണ്ടി 😃😃 കിട്ടാതെ ചിലക്കുന്നവർക്ക് കുണ്ടി അത്രേ ഉള്ളൂ 😃😃🤗🤗
@illyasillu8735
@illyasillu8735 2 года назад
ഇതിപ്പം ചിരിച്ചിട്ട് കരയാനും വയ്യ
@jaseelashameel1000
@jaseelashameel1000 2 года назад
Sathyam
@businessbazarvlogs3684
@businessbazarvlogs3684 2 года назад
നാട്ടിൽ കുറച്ചു ഭൂമി വാങ്ങി രണ്ടു തെങ്ങു വെച്ചു വരുമാനം ഭാവിയിൽ ഉണ്ടാക്കി തരാം എന്ന് പറഞ്ഞു പണം ചോദിച്ചാൽ, ഒരാളുടെ പോലും കയ്യിൽ പണം ഉണ്ടാകില്ല, ആരെങ്കിലും കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരുന്നു ഇല്ലാത്ത ബിസിനസ് പറഞ്ഞു പണം ചോദിച്ചാൽ ഓടി വരും കെട്ട് താലി വിറ്റും പണം കൊടുക്കും അവസാനം ആളും ഉണ്ടാകില്ല നാണം കാരണം കൊടുത്തവരും ഉണ്ടാകില്ല 😄തമിഴന്റെയും മറ്റും വരുന്ന വിശം അടിച്ചു വരുന്ന ഭക്ഷണം കഴിച്ചു ശീലിച്ച മലയാളികൾ അല്ലെ ഇതൊക്കെ കാണും 😔
@nivininniyayt9533
@nivininniyayt9533 2 года назад
പണ്ട് ഒരു ടോട്ടൽ for you ഉണ്ടായിരുന്നു. കൈ നനയാതെ കാശ് ഉണ്ടാകാൻ മലയാളി യെ കഴിഞ്ഞു മറ്റുള്ളവർ ഉള്ളൂ. ആ ചേച്ചി യുടെ മറുപടി ഉഗ്രൻ.
@sidheeka3443
@sidheeka3443 2 года назад
കുറ്റങ്ങൾ ചെയ്തവരെ ഇത്തരത്തിൽ super man ആക്കുന്നത് ശെരിയാണോ? സമൂഹത്തിൽ തെറ്റായ സന്ദേശം നൽകും 😏
@stillfocusbykalam4610
@stillfocusbykalam4610 2 года назад
അഭിനാസ് പറ്റിച്ചു എന്ന് പറയല്ല ബ്രോ....അത്യാഗ്രഹികളെ നല്ല വൃത്തിയായി മൂഞ്ചിച്ചു എന്നു പറയണം...
@jojoff559
@jojoff559 2 года назад
Music onn korak ehh
@technicalmind615
@technicalmind615 2 года назад
നമ്മുടെ പത്ര ദൃശ്യ മീഡിയകളിൽ ഒന്നും ഇത് കണ്ടില്ലല്ലോ
@sadarkv9952
@sadarkv9952 2 года назад
വരൂല
@Orupraja
@Orupraja 2 года назад
അങ്ങനെ വരാതിരിക്കേണ്ടത് പുതിയ രീതിയിലുള്ള പത്രധ൪മ്മ൦!
@mini-ii9gq
@mini-ii9gq 2 года назад
ആ സ്ത്രീ യുടെ വോയിസ്‌.. അതാണ് സത്യം.. ആർത്തി മൂത്ത് പൈസ കൊടുത്തതല്ലേ.. അനുഭവിക്കട്ടെ.. പാവങ്ങൾ ഒരു ആയിരമോ..500.. ചോദിച്ചാൽ ഇവറ്റകൾ കൊടുക്കുമോ.. അവൻ ആണ് ഹീറോ 👍👍👍
@ujwalvision612
@ujwalvision612 2 года назад
തളിപ്പറമ്പ സയ്യിദ് നഗറിൽ ഉള്ള ചില ആളുകൾ എന്നെയും ഈ പ്രോഗ്രാമിൽ ചേർക്കാൻ ശ്രമിച്ചിരുന്നു, പക്ഷേ എന്തോ ഒരു ഭാഗ്യം കൊണ്ട് ഞാൻ ചേർന്നില്ല 😄😁
@fairytale2603
@fairytale2603 2 года назад
Congratulations 👏🎉
@rahimkvayath
@rahimkvayath 2 года назад
അഭിനാസിൻ്റെ നിർഭാഗ്യം
@ashrafahamedkallai8537
@ashrafahamedkallai8537 2 года назад
അത്യാഗ്രഹികളെ മൂഞ്ചിച്ച നിന്നെ പുകഴ്ത്തി ഒരു പാട്ട് പാടാൻ ആരും ഇല്ലേ എനി ഈ മോഹത്തിൽ മലയാളി വീഴരുത് നീ ആയാണ് സൂപ്പർ
@mohamedayfa1513
@mohamedayfa1513 2 года назад
ഞാനും അവനു Support. മുസ്ലിംകൾ ടെ അടുത്തേ പണം ഉള്ളൂ... പറ്റിക്കാൻ പറ്റുന്നതും ഇവരെ തന്നെ.. നീ പൊളിക്ക് മുത്തേ....
@ismayilpv727
@ismayilpv727 2 года назад
നാട്ടുകാരെ കുറിച്ച് നല്ല അഭിമാനം,,,, ലെ *തളിപ്പറമ്പിൽ ഉള്ള njan, മുണ്ടും thalayil itt നടക്കേണ്ടി varum🤣🤣
@abdulazeez1785
@abdulazeez1785 2 года назад
ആ.പരിഹസിച്ച.സഹോദരിക്ക്. എൻറെവക.നൂറ്. കുതിരപ്പവൻ. പണത്തിന്.ആർത്തിമൂത്ത.മൻഡൻമാർ.
@thetravellerindianway9390
@thetravellerindianway9390 2 года назад
It's common sense, people who have good in market analysis capabilities only can make investment. He himself is able to convince the people similar to politians.
@shaselavupalam
@shaselavupalam 2 года назад
കോടികൾ മുക്കുന്നവൻ മുഖ്യൻ ആയിരിക്കുന്ന സ്റ്റേറ്റിൽ ഇത് ചേർത്.
@savadtp1288
@savadtp1288 2 года назад
അഭിനസ് അഭിനന്ദനങ്ങൾ 🌹
@aneesjushi8778
@aneesjushi8778 2 года назад
തന്റെ യൊക്കെ പൈസപോയാൽ നീ ഇങ്ങനെ അഭിനന്ദകിമോ കഷ്ട്ടം
@rajeevanmv4600
@rajeevanmv4600 2 года назад
അത്യാർത്ഥി മൂത്ത മലയാളി ഇനിയും ഒരുപാട് പഠിക്കാനുണ്ട് 🤭🤭🤭🤭പറ്റിച്ച പയ്യൻ സൂപ്പർ 👏👏👏👏
@hashirhashir1095
@hashirhashir1095 2 года назад
താത്താന്റെ വാക്ക് വളരെ പഠനാർഹമാണ്👍👍👍👍👍👍👍👍👍👍👍👍👍👍👍👍🏾 പണത്തിന്റെ ആർത്തിക്കാർക്ക് ഒരു പഠനമാണ്😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁
@nikhilnirmalyam1135
@nikhilnirmalyam1135 2 года назад
ഭാഗ്യം ..നമ്മുടെ aduthu ethiyilla ... Illengil pettene ...🤣🤣🤣🤣
@zkher
@zkher 2 года назад
Athin ninte kayyil kaashundo 😗😂
@nikhilnirmalyam1135
@nikhilnirmalyam1135 2 года назад
കയ്യിൽ പൈസ ഇല്ലെങ്കിൽ കടം വാങ്ങി ഇടും .. അമ്മാതിരി പ്രോഫിറ് അല്ലെ ഓഫർ ചെയ്യുന്നത് 🙄🙄🙄
@farshadalich9880
@farshadalich9880 2 года назад
ഇവൻ ശരിക്കും 100 കോടി തട്ടിയിട്ടുണ്ടോ. പല ചാനലും ശരിയായ വിവരങ്ങൾ കാണിക്കുന്നില്ല.
@shemeern6953
@shemeern6953 2 года назад
ഒരു പേരക്ക കട്ട് കൊണ്ടു പോയാല് അവന് കള്ളന്.100 കോടി കട്ട് കൊണ്ട് പോയവന് പേര് Don …..
Далее