Тёмный

100 രൂപ കൊണ്ട് എന്‍റെ ഒരു ദിവസം | Living on Rs 100 For 24 Hours Challenge | Swasika Vijay 

Swasika Vijay
Подписаться 328 тыс.
Просмотров 739 тыс.
50% 1

Hi friends I am swasika vijay, sharing living on rs 100 for 24 hours vlog with you all. Hope you guys like this food challenge video showing surviving on 100 rupees. Do watch more videos in my youtube channel and let me know your feedbacks.
_____________________________________________________________

Опубликовано:

 

3 апр 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@nitheeshnitheesh2442
@nitheeshnitheesh2442 2 года назад
നിങ്ങളെ പോലെ സെലിബ്രിറ്റികൾക്ക് 100 രൂപ കൊണ്ട് വിഭവസമൃദ്ധമായ ഭക്ഷണം ഒരാഴ്ച വേണമെങ്കിലും കഴിക്കാം പക്ഷെ സാധാരണക്കാർക്ക് രണ്ടു നേരം പോലും കഴിക്കുവാൻ പറ്റില്ല
@pravithasanthosh8450
@pravithasanthosh8450 2 года назад
Sss
@gopan63
@gopan63 2 года назад
സത്യം
@tincymarythomas7242
@tincymarythomas7242 2 года назад
True
@msk__tok
@msk__tok 2 года назад
👍👍👍
@muhammedfardin9098
@muhammedfardin9098 2 года назад
നന്മയുള്ള ലോകമേ
@gigyjacob2949
@gigyjacob2949 2 года назад
സാധാരണക്കാർക്ക് രാവിലെ 2 അപ്പം കൂടെ ഫ്രീ ഗ്രേവി = 20 ഉച്ചയ്ക്ക് ജനകീയ ഊണ് = 20 വൈകുന്നേരം 1 ചായ 1 കടി = 20 രാത്രി 3 തട്ട് ദോശ കൂടെ ഫ്രീ സാമ്പാർ,ചമ്മന്തി = 30 അപ്പൊ മൊത്തം 90 റൂഫാ !!!
@basilmohamed8526
@basilmohamed8526 2 года назад
Correct
@beenaavav187
@beenaavav187 2 года назад
😄👍
@rsvinu
@rsvinu 2 года назад
Yes super
@sherinmaria2469
@sherinmaria2469 2 года назад
Correct
@bivinab1936
@bivinab1936 2 года назад
💓💓
@tintumerinthomas2194
@tintumerinthomas2194 2 года назад
Ningalu free തരാമോ തരാമോ എന്നു ചോദിച്ചു അല്ല challange ചെയേണ്ടത്... ആ rate ഇന് ഫുഡ്‌ കിട്ടുന്ന കടയിൽ ചെന്നു food കഴിച്ചു കാണിക്കണം.. അതാണ് challenge...
@chrizzzzz2193
@chrizzzzz2193 2 года назад
Correct
@robinroy7170
@robinroy7170 2 года назад
Sathyam
@sreeragssu
@sreeragssu 2 года назад
അതെ ഇതൊരു മാതിരി തെണ്ടൽ challenge ആയി
@aleemaniyas5044
@aleemaniyas5044 2 года назад
Sathyam
@deepthyjacob5862
@deepthyjacob5862 2 года назад
True
@mazhathulli2663
@mazhathulli2663 2 года назад
ഇതൊരിക്കലും 100രൂപ ചലഞ്ജ് എന്ന് പറയാൻ പറ്റില്ല. കഴിക്കുന്നിടത്തെല്ലാം കാര്യം പറയാതെ വേണം നടത്തി എടുക്കാൻ. ഇത് എല്ലാവരും അവരോട് സഹകരിക്കുകയാണ്. പൈസ ഇല്ലാതെ ചോർ മേടിക്കാമോ അത് മത്സരമാണ് എന്ന് പറയാൻ പറ്റോ, കാര്യം മുൻകൂട്ടി അറിഞ്ഞപ്പോൾ എല്ലാരും സഹകരിച്ചു അത്ര തന്നെ
@muhammadsharook4251
@muhammadsharook4251 2 года назад
Right comment
@jayakumarn7437
@jayakumarn7437 2 года назад
ഇങ്ങനൊരു ഊണ് ആ വിലക്ക് സാധാരണക്കാർ ചോദിച്ചാൽ തരില്ല ഉറപ്പു
@nitzonlinevlogs
@nitzonlinevlogs 2 года назад
40 രൂപയും കൊണ്ട് ഡിന്നർ കഴിക്കാൻ ഒരു സാധാരണകാരൻ പോയാലും ചേട്ടൻ ഇത്പോലെ കൊടുക്കുമോ 🙄🙄🙄🙄🙄🙄 വീഡിയോ കൊള്ളാം.. പക്ഷെ ഇത് സാധാരണക്കാരന് പറ്റിയ challenge അല്ല..പട്ടിണി കാരണം ഭക്ഷണം മോഷ്ടിച്ച ഒരാളെ തലി കൊന്ന നാട്ടിലാണ് നമ്മൾ ജീവിക്കുന്നെ
@tincymarythomas7242
@tincymarythomas7242 2 года назад
True
@rajeenanazim3069
@rajeenanazim3069 2 года назад
100 roopakond oru divasam food kaykan patoola enn kani chu thannu😁 motham osinanallo
@amvimalviswam
@amvimalviswam 2 года назад
സത്യം
@simicc6958
@simicc6958 2 года назад
Sathyam
@greeshma8174
@greeshma8174 2 года назад
True
@sreejithks775
@sreejithks775 2 года назад
നൂറു രൂപ കൊണ്ട് യൂട്യൂബിൽ നിന്ന് ആയിരങ്ങൾ ഉണ്ടാക്കുന്ന വിദ്യ കൊള്ളാം 👏👏
@unnikrishnanvc7959
@unnikrishnanvc7959 2 года назад
Athe, side business to make money
@den12466
@den12466 2 года назад
😅
@veenamidhun9546
@veenamidhun9546 2 года назад
അപാര തൊലിക്കട്ടിയാണ്👍🏻 പാവങ്ങൾ ചോദിച്ചാൽ കൊടുക്കുന്ന ആളുകൾ കുറവാണ്... സെലിബ്രിറ്റി ആയതുകൊണ്ടല്ലേ ഇവർക്ക് കിട്ടിയത്.....
@shahnawahab7563
@shahnawahab7563 2 года назад
ഇത് 100 rs food challange ആണോ അതോ ഒരു ദിവസത്തെ ഇരന്നു തിന്നൽ ആണോ?? ഇതൊന്നും സാധാരണകാർക്ക് കിട്ടില്ല പൊന്നു ചേച്ചി 🙏🏻🙏🏻🙏🏻🙏🏻
@Shalom331
@Shalom331 2 года назад
True
@mayadevimr3657
@mayadevimr3657 2 года назад
സത്യം... 🙏😁
@chrizzzzz2193
@chrizzzzz2193 2 года назад
Correct 💯
@sanavidyuth2297
@sanavidyuth2297 2 года назад
True
@Rashi-c5m
@Rashi-c5m 2 года назад
True
@binodkumar5706
@binodkumar5706 2 года назад
എന്തായാലും 100 രൂപ കൊണ്ട് ഒരു സാദാരണക്കാരന് "മാന്യമായി" തിരുവനന്തപുരത്ത് കഴിച്ചുകൂട്ടാൻ കഴിയില്ല എന്ന് തെളിയിച്ചതിന് നന്ദി. മമ്മത്തിന്റെ കട ബെസ്റ്റ് 😂
@linjus4132
@linjus4132 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-t_AVWUW8by8.html 👆👆👆👆sadaranakkarude 😂100rs challenge in trivandrum👐🏻
@AmmeEnteAmme
@AmmeEnteAmme 2 года назад
ആ ചേട്ടൻ ഉള്ള സത്യം പറഞ്ഞു ഉച്ചക്കുള്ള ഊണ് ഒരു സെലിബ്രിറ്റി ആയതു കൊണ്ടാണ് ഇങ്ങനെ തന്നതെന്ന് Q😂😂
@swapnabinu5994
@swapnabinu5994 2 года назад
Angerku vivaramundu allel nale poyi ellavarum Rs 35 meals and fish fry chodichal chuttipoville🤭🤭
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 года назад
@@swapnabinu5994 😜😂🤣🥰
@shemishemi682
@shemishemi682 2 года назад
ക്യാമറയും കൊണ്ട് celebritiies പോയാൽ ഒറ്റ പൈസ ഇല്ലെങ്കിലും ഫുഡും മറ്റെല്ലാ സൗകര്യങ്ങളും കിട്ടും സാധാരണക്കാർ പോയാൽ ഒന്നും കിട്ടില്ല... ദതാണ്
@jithisarath1336
@jithisarath1336 2 года назад
100 രൂപയുടെ വീട്ട് സാധനം വാങ്ങി വീട്ടിൽ കൊണ്ട് പോയി ഉണ്ടാക്കി കഴിച്ചിരുന്നു എങ്കിൽ ഇതിനെക്കാൾ നന്നായിരുന്നു
@devadathsuraj562
@devadathsuraj562 2 года назад
സാധാരണകാരനെ കൊണ്ട് പറ്റില്ല.. സെലിബ്രിറ്റീസ് ne കൊണ്ട് പറ്റും എന്ന് മനസിലായി 😃😜
@Jipichacko
@Jipichacko 2 года назад
😄
@gigyjacob2949
@gigyjacob2949 2 года назад
പിന്നല്ല.... ഇത് പോലെ നമ്മൾ ചെന്നാൽ നടക്കില്ല... 😆
@sarathbabuunathuparambil4166
@sarathbabuunathuparambil4166 2 года назад
Aaa uchathe oooonu parayum
@mohammedfavas9492
@mohammedfavas9492 2 года назад
Correct 👍🏻
@sharmilasherin1758
@sharmilasherin1758 2 года назад
അതെന്നെ.... അവർക്ക് എല്ലാം ഫ്രീയാ...🤪😇🤭
@jubitha01
@jubitha01 2 года назад
ഞങ്ങൾ സെലിബ്രിറ്റീസല്ലാത്തതു കൊണ്ട് ഞങ്ങൾക്ക് വില കുറച്ചു ആരും തരില്ല അവർ ചോദിക്കുന്ന കാശ് കൊടുക്കണം.ഞങ്ങൾക്ക് ആരും വെള്ളം വരെ ഫ്രീയായി തരില്ല. ഇതാണ് സാധരണക്കാരനും സെലിബ്രിറ്റിസും തമ്മിലുള്ള വ്യത്യാസം.
@abinaugastine7021
@abinaugastine7021 2 года назад
100 രൂപ കൊണ്ട് സ്വാസു youtube li നിന്ന് 50000 രൂപ ഉണ്ടാക്കി😂. സ്വാസു ആയതു കൊണ്ട ഇത് സാധിച്ചത്. വേറെ വല്ലവരും ആയിരുന്നു എങ്കിൽ മാവ് ആട്ടി ഉപ്പാട് വന്നേനെ🤣
@bhagyaaaa3451
@bhagyaaaa3451 2 года назад
😂
@den12466
@den12466 2 года назад
😅😅
@umeshudaya5645
@umeshudaya5645 2 года назад
യാചിച്ചു.. കുറച്ചു കൊഞ്ചി കഴിക്കാൻ ഈ 100 rs തന്നെ ആവശ്യമില്ല 😄പിന്നെ 4rs ന്റെ ചപ്പാത്തി,60 rs ഊണ്, ദോശ.. കഴിക്കാൻ ഏകദേശം 140-150rs വേണം തിരുവനന്തപുരത്ത്
@chrizzzzz2193
@chrizzzzz2193 2 года назад
👍👍👍
@preethaneelambari5904
@preethaneelambari5904 2 года назад
കുട്ടി ചോദിക്കുന്ന കേട്ടാൽ ആരായാലും ഫ്രീ ആയി തന്നു പോകും 😄
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 года назад
Alakilum penkuttikalku Elam easy ala 🥰
@sarathchandran7355
@sarathchandran7355 2 года назад
വിശപ്പ് മാറ്റുവാൻ കൈയിൽ ഉള്ള പൈസക്ക് കഴിക്കാൻ അല്ല നോക്കിയത് ...ഇഷ്ടപെട്ടത് എല്ലാം വാങ്ങി ...നല്ലമനസുള്ള കടകരായതുകൊണ്ട് രക്ഷപെട്ടു ...🤣
@chrizzzzz2193
@chrizzzzz2193 2 года назад
Athe
@gopikamuraleedharan4037
@gopikamuraleedharan4037 2 года назад
Yes
@lekshmisiby9799
@lekshmisiby9799 2 года назад
Satym
@hayaas4323
@hayaas4323 2 года назад
100 രൂപയ്ക്ക് ഫുഡ് കയിക്കാൻ കയിഞ്ഞിലലോ ഉച്ചയ്കൂൺ അ ഹോട്ടൽ ഉടമ വെറുതെ തന്നതല്ലെ ..
@mubarakmubu8543
@mubarakmubu8543 2 года назад
നല്ല അടിപൊളി 100 രൂപ ചലഞ്ച്.. സാധരണക്കാരണെങ്കിൽ ഇ സഹകരണം ഉണ്ടാകുമോ എന്ന് സംശയം ആണ്
@simicc6958
@simicc6958 2 года назад
Correct
@ss-gf9sy
@ss-gf9sy 2 года назад
🔥🔥
@cicilyrenjith2641
@cicilyrenjith2641 2 года назад
ചേച്ചി challenge ഒക്കെ കൊള്ളാം.. but celebrity aayath kond avar thanna favour കൾ accept cheyyathe krithyam cash nu food kazhichu kaanikkukayaayrunnu vendath... Ithippo oru sadharanakkaran poyalonnum ithonnum nadakkilla... Fish fry vangiyaal choru free tharuvonnokke chodichal thanne prathikaranam nallathaakaan chance illa .. chechi celebrity aayathukondaanu itremokke chodichum paranjum nikkanulla time polum kittiyath.. Athukond thanne 100 rs nu TVM il oru full day food kazhikkal nadakkilla ennanu chechi kaanichu thannath 😄😄😄😄😄
@streetsandfood9632
@streetsandfood9632 2 года назад
@swasika vijay ഹഹ നല്ല challenge ബട്ട് ഇങ്ങനെ ഓസിന് കഴിക്കുന്നതാണോ challenge കഴിച്ചത് കണക്ക് കൂട്ടിയാൽ സാദാരണകാരൻ ചെന്നാൽ 200 ൽ നിൽക്കില്ല കുറഞ്ഞ റേറ്റ് ൽ ഊണും അതുപോലെ മറ്റു food ഉള്ള ഹോട്ടൽ കണ്ടുപിടിച്ചു video ചെയ്തിരുന്നേൽ ആർകെങ്കിലും ഉപകാരപ്പെട്ടേനേം നിങ്ങളുടെ വ്ലോഗ്സ്‌ ഇഷ്ടമായത് കൊണ്ട് കാണുന്നു thank you.
@achu6370
@achu6370 2 года назад
ആ ഉഊണ് കഴിക്കാൻ കയറിയ കടയിലെ ആ ചേട്ടന്റെ മനസിന്‌ ഒരു salute, ഇതൊരു challange ആയിരികാം, ഇങ്ങനെ തരാനുള്ള ഒരു മനസും വേണം ആൾക്ക് 😄🙏👌
@greeshmack1998
@greeshmack1998 2 года назад
പിന്നെ നമ്മൾ ആരെങ്കിലും ചെന്നാൽ ഓടിക്കും avaru. ഇത് പോലെ സെലിബ്രിറ്റി ആയാൽ kittum
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 года назад
Athu Oru celebrity Pina kojikuyayuna Oru penkutti athukodanu
@rubiakhan3599
@rubiakhan3599 Год назад
എന്റെ വീടിനടുത്താണ്... ഒരു 30 മീറ്റർ distance മാത്രേ ഒള്ളു... ആൾ ഇവിടെ കരടി സന്തോഷ്‌ എന്നാണ് അറിയപ്പെടുന്നത്....
@mahesaranprakash7090
@mahesaranprakash7090 Год назад
4ദോശ ചായ =28, ഊണ് =20, ചായ വട =16, 4ദോശ സിംഗിൾ ഓംപ്ലേറ്റ് =35 total =99 ഇത് കൂടാതെ ദോശ 3രൂപ വട 3രൂപ ചായ 6രൂപ ഈ റേറ്റിൽ കിട്ടുന്ന കടകളും ഉണ്ട് തിരുവനന്തപുരത്ത്
@omanababu6612
@omanababu6612 2 года назад
എൻറ അഭിപ്രായത്തിൽ കുട്ടി തെണ്ടി തിന്നു. പ്രശസ്തയായതു കൊണ്ട് കിട്ടി. പിച്ചക്കാരനായിരുന്നെങ്കിൽ ആട്ടിയോടിച്ചേനേ...
@chrizzzzz2193
@chrizzzzz2193 2 года назад
Athe
@dreamlover2286
@dreamlover2286 2 года назад
Correct
@bincybalan3011
@bincybalan3011 2 года назад
😂
@BTSARMY-hn7gl
@BTSARMY-hn7gl 2 года назад
True 😂😂😂😂😂😂
@hariprasads7576
@hariprasads7576 2 года назад
മമ്മതലീൻ്റെ ചായകട 😍 തിരുവല്ലം-ക്കാരൻ ആയ ഞാൻ 🤗 Thank you Swasika for putting the spotlight on our small town! ❣️
@thaslinoushad8007
@thaslinoushad8007 2 года назад
yenik ingane freeyay chodikaan kazgiyilla yendo polum thonnum celebratesne pattum
@veenashaji5229
@veenashaji5229 2 года назад
ഇങ്ങനൊരു vedio ചെയ്യുമ്പോ അത് കുറഞ്ഞ പൈസക്ക് food കിട്ടുന്നേടം തിരക്കിപിടിച്ച് ചെയ്യണമായിരുന്നു. ഇതിപ്പോ പാവങ്ങളുടെ കടയിൽകേറി അവരോട് ഇരന്നുമേടിച്ച് കഴിക്കുവല്ലായിരുന്നൊ? ചേച്ചിയെ പോലൊരു ആൾ അങ്ങനെ ചെയ്യരുതായിരുന്നു ,,കണ്ടിട്ട് ഏതാണ്ടുപോലെ
@chrizzzzz2193
@chrizzzzz2193 2 года назад
Correct 💯
@radhakrishnanraghavan2757
@radhakrishnanraghavan2757 2 года назад
ഇത് പോലെ യാചിച്ചു കഴിച്ചാൽ 100രൂപ വേണ്ട 😀😀😀
@saju9172
@saju9172 2 года назад
😂😂😂👍🏼
@sandhyap945
@sandhyap945 2 года назад
Correct
@jayakumarn7437
@jayakumarn7437 2 года назад
സത്യം
@gopan63
@gopan63 2 года назад
സത്യം.ഒരു സത്യസന്ധതയില്ലാത്ത challenge ആയിപ്പോയി.
@aswathyns367
@aswathyns367 2 года назад
Sathyam
@ponnu277
@ponnu277 2 года назад
സ്വാസ്വിക ആയതുകൊണ്ട് ഇതൊക്കെ തന്നു.. ഇത്‌ ഒരു ചലഞ്ച് ആയി കാണാൻ പറ്റത്തില്ല.. സ്വാസിക ഫെയിം ആയതുകൊണ്ട് അവരൊക്കെ സഹകരിച്ചു 😊
@richusvlog3083
@richusvlog3083 2 года назад
13:20 പറഞ്ഞ് പറപ്പിച്ചതാണെന്ന് തോന്നതെ ഇല്ല 🤣🤣🤣🤣കഷ്ട്ടം
@harish8809
@harish8809 2 года назад
കൊല്ലം ഭാഗത്ത്‌ പോയപ്പോൾ രാത്രി തട്ടു കടയിൽ വൈകിട്ട് കഴിക്കാൻ കയറി ദോശ പറഞ്ഞു കറി എന്താണ് ഉള്ളതെന്ന് ചോദിച്ചപ്പോൾ വളരെ ഉറക്കെ ചിക്കൻ ,ബീഫ്, എന്നൊക്കെ അയാൾ വിളിച്ചു പറയുന്നു..... ഞാൻ അതിലും ഉച്ചത്തിൽ ചമ്മന്തി കൊണ്ടു വരാൻ പറഞ്ഞു.....
@user-bu1lp9dj9n
@user-bu1lp9dj9n 4 месяца назад
Very nice😂😂❤
@devanyouthfansinternationa8094
@devanyouthfansinternationa8094 2 года назад
ശ്വാസിക നല്ല പെരുമാറ്റം ഉള്ള കുട്ടിയാണ്. എനിക്ക് ഒരുപാട് ഇഷ്ടമായി
@seemakannan4631
@seemakannan4631 2 года назад
ഈ കടയിലൊക്കെ ചെന്ന് പറ്റാൻ എത്ര രൂപയുടെ പെട്രോൾ അടിച്ചു 😂😂
@rekhatiju2025
@rekhatiju2025 2 года назад
ഇരന്നു തിന്നാനും വേണം കുറച്ചു ഉളുപ്പ് . 🥺🥺🥺🥺🥺 തൊലിക്കട്ടി അപാരം തന്നെ.
@archanaanu6240
@archanaanu6240 2 года назад
Challenge genuine allannu thonni..ingane chodichal ellarkum kittilla...celebrity atondanu kittiyath..sathyam paranjal chechi 100 roopayil kooduthal kazhichu
@nasarip3587
@nasarip3587 2 года назад
Correct
@saranyasreerag397
@saranyasreerag397 2 года назад
Challenge adipoli ayirunnu...ammayumayulla oru trip video edukamo chechi...❤️🤗🤗💞💞💝💝
@mickyblessy
@mickyblessy 2 года назад
ഇത്രേം ചുന്ദരി ആയിട്ട് ഒരുങ്ങി ചെന്നിട്ട് മീൻ വറുത്തത് വാങ്ങിച്ച ചോറ് ഫ്രീ തരുവോ 🤣🤣🤣😛😛
@anusreepradeep112
@anusreepradeep112 2 года назад
ലെ കടക്കാരൻ ചേട്ടൻ: ഇനി എനിക്ക് കേട്ടത് തെറ്റിയതാണോ🤔😂😂😂
@mickyblessy
@mickyblessy 2 года назад
@@anusreepradeep112 കട എഴുതി മേടിക്കാഞ്ഞേ ഭാഗ്യം😆😆❤️
@anusreepradeep112
@anusreepradeep112 2 года назад
@@mickyblessy 😄😄
@mickyblessy
@mickyblessy 2 года назад
@@anusreepradeep112 കുട്ടിയോടാ കളി 😜😜😏
@afmvlogs2965
@afmvlogs2965 2 года назад
ശരിക്കും ചെറിയ കടകളിൽ പോയി ഭക്ഷണം കഴിച്ച് കാട്ടണം ഇതൊരുമാതിരി ഓസിക്ക് ഭക്ഷണം കഴിക്കുന്നത് പോലെ ആയി .സോ സു ഉയിർ
@mufeedhamufivlogs918
@mufeedhamufivlogs918 2 года назад
Adipoli chechi 😍😍😍😍😍chechi Iniyum idhupolathe challenges cheyanam 😍😍😍😍😍
@sreeharismith2138
@sreeharismith2138 2 года назад
അഹംങ്കാരം ഇല്ലാത്ത സീത ക്കുട്ടി സൂപ്പർ
@rathirajan3150
@rathirajan3150 2 года назад
സ്വാസൂ ...... ഇങ്ങനെ ഇരക്കാനാണെഘീൽ പിന്നെ പൈസേടെ ആവശൃം ഇല്ല
@semisemisebastian7967
@semisemisebastian7967 2 года назад
ഒരു സാധാരണക്കാരായ ഒരാൾക്ക് ഒരിക്കലും സാധ്യമല്ല ചേച്ചി സൂപ്പർ
@suryassymphony300
@suryassymphony300 2 года назад
Vibhava samritham Aayit kazhikkan pateelelelum. Cheriya reethikk okke sadhikkum...
@sherinsheri9626
@sherinsheri9626 Год назад
@@suryassymphony300 ennalum travel cheyyande koravinu kittunna sthalathekk
@sijianeesh5699
@sijianeesh5699 2 года назад
ഒരു സാധാരണക്കാരൻ പോയാൽ ഇങ്ങനെയൊക്കെ കിട്ടുമോന്നു സംശയം ഉണ്ട്.. Enthayalum😍സ്വാസു സൂപ്പർ 😍
@devilgaming6276
@devilgaming6276 2 года назад
@@geethu9174 yeah👍
@mubeenamubeezz949
@mubeenamubeezz949 2 года назад
😏ഇത് എന്ത് ചലഞ്ച് ആണ് അയ്യേ... ഫാൻസ്‌ എന്നാ നിലായിൽ വില കുറച് കൊടുക്കുന്നു, ഇങ്ങനെ ആണെങ്കിൽ ഊണ് മാത്രം അല്ല 100RS കൊണ്ട് ബിരിയാണിയും ഐസ് ക്രീംസും ബർഗസും ഒക്കെ കിട്ടും, 😶അതു കൊണ്ട് തഞ്ഞേ ഇത് ഒരു ചലഞ്ച് എന്ന് പറയാൻ പറ്റില്ല 🥴🥴
@saranyasaranya-us3mf
@saranyasaranya-us3mf Год назад
ഇതിനെ ചലഞ്ച് എന്ന് അല്ല പറയുവാ കെഞ്ചി മേടിക്കൽ 🤩🤩
@vimalasvlog9596
@vimalasvlog9596 2 года назад
അയ്യേ നൂറു രൂപ ചാലഞ്ച് എന്റെ പൊന്നു മോളെ പൊട്ടത്തരം പറയല്ലേ ആ ജനകീയ ഹോട്ടലില്‍ പോയാല്‍ ഇരുപതു രൂപയ്ക്ക് നല്ല ഭക്ഷണം കിട്ടും ഇത് ഒരുമാതിരിപ്പെട്ട അഭിനയം ആയി ജനങ്ങളെ പൊട്ടന്മാരാക്കി
@varnaaravindshivoham4508
@varnaaravindshivoham4508 2 года назад
Its not real, sherikum ellam chodichu medich 80 roopayude oonu free ayit kazhichu 100 roopa kond nannayit 3 neram kazhikkam ithu challenge alla osinu kazhichu atra thanne
@adhithyarajani3715
@adhithyarajani3715 2 года назад
തിരുവനന്തപുരം ചെന്തിട്ട traffic signal അടുത്ത് ഒരു hotel ഉണ്ട് അവിടെ ഇഢഢലി സാസാർ ചമ്മന്തി രസവട 40/ യെ ഉള്ളൂ, ദോശയും Omlet ഉം അത്ര രൂപയേ ഉള്ളൂ
@jaseer786
@jaseer786 Год назад
നിങ്ങളുടെ ചലഞ്ച് വേറെ.. കച്ചവടം വേറെ.. ആ അമ്മയും മകനും അവരുടെ ഉപജീവനത്തിനായി നടത്തുന്ന ഹോട്ടല്.. കുറച്ചെങ്കിലും ഉളുപ്പ് ഉണ്ടെങ്കിൽ നിങ്ങളുടെ ചലഞ്ച് കഴിഞ്ഞതിനു ശേഷം അവരുടെ കാശെങ്കിലും മര്യാദക്ക് കൊടുക്കണമായിരുന്നു. അവരൊക്കെ ഹോട്ടൽ നടത്തി ജീവിക്കുന്നവരാണ്.നിങ്ങൾക്ക് യൂട്യൂബിൽ നിന്നും സീരിയൽ നിന്നൊന്നും കാശു വരാൻ ഒരുപാട് മാർഗ്ഗങ്ങളുണ്ട്. ഈ പാവപ്പെട്ട റോഡ് സൈഡിലെ കച്ചവടക്കാട് വയറ്റിൽ അടിക്കരുത്. നിങ്ങളുടെ ചലഞ്ച് കഴിഞ്ഞതിനു ശേഷമെങ്കിലും അവരുടെ മര്യാദക്കുള്ള ക്യാഷ് കൊടുക്കുന്ന വീഡിയോ എങ്കിലും ഇതിൽ ഉൾപ്പെടുത്തണം ആയിരുന്നു. അവർ ചോദിച്ചതിലും അധികം കൊടുത്ത്..അതാണ് ഹീറോയിസം. അല്ലാതെ ഇത് ഒരുമാതിരി പിച്ചക്കാരൻ നിങ്ങളും തമ്മിൽ ഒരു വ്യത്യാസവുമില്ല.പിച്ചക്കാർക്ക് ഇതിലും അന്തസ്സ് ഉണ്ട്.അവർക്ക് വേറെ മാർഗ്ഗങ്ങൾ ഇല്ലാത്തതുകൊണ്ടാണ്. നിങ്ങളോ..
@ourlittleprincess4393
@ourlittleprincess4393 2 года назад
ഉച്ചക്ക് തന്നെ challenge പൊട്ടി 😜😜😜 ഹോട്ടലിൽ free ചോറ്
@drmaniyogidasvlogs563
@drmaniyogidasvlogs563 2 года назад
വളരെ നന്നായി ഇഷ്ടപ്പെട്ടു മോളെ Stay Blessed 🙏🏼 😇
@revathyskumar3275
@revathyskumar3275 2 года назад
Super ayitund challenge...ithokke eyale konde pattu🥰🥰 ennalum swasu nammade nattil undayitt onnu kananulla bhagyam illallo..tvm anallo ipo full.. Onnu kanan patuvo..ini tvm ethegilum hotel kazikan pokumbol nerathe parayamo time..vannu kanallo neritt..request ane...🤗🥰
@radhamanimv52
@radhamanimv52 2 года назад
Hai swasu super 100 rs challenge everyone like your vedio because you proved very intelligent.your description super too .good luck
@amyshajeela9901
@amyshajeela9901 2 года назад
സാരിയിൽ ഒരു രക്ഷയുമില്ല 🥰🥰🥰🥰🥰
@Meenu_mohan
@Meenu_mohan 2 года назад
Ravilathe appam and payar=24 ഊണ്ണ് (veg) =60 Balance=16 വൈകിട്ട് dosa=3 തട്ടു dosa chutney Total =99 roopa😌 സാധരണക്കാർക്കും ശ്രെമിച്ചാൽ പറ്റും.... 😌
@amvimalviswam
@amvimalviswam 2 года назад
നടക്കില്ല bro
@SamSung-yr9wy
@SamSung-yr9wy 2 года назад
@@amvimalviswam എന്ത്കൊണ്ട് നടക്കില്ല 🤔? രാവിലെ 2 പൊറോട്ട + free ഗ്രേവി + ചായ = 30Rs Veg ഊണ് = 40 Rs max ( കേരളത്തിൽ എല്ലായിടത്തുമുള്ള ഏതെങ്കിലും വീട്ടിലൂണ് കഴിച്ചാൽ മതി ) 4 മണിക്ക് ഒരു ചായ = 10 Rs. വൈകിട്ട്, രണ്ട് ചപ്പാത്തി/4 ദോശ with free gravy/ചമ്മന്തി = 20 Rs മൊത്തം 100 രൂപയിൽ നിൽക്കുമല്ലോ ചേട്ടാ ? ഉച്ചക്ക് നന്നായിട്ട് ഉണ്ടാൽ വൈകിട്ട് 2 ചപ്പാത്തി തന്നെ ധാരാളം.😉
@jijuantony6892
@jijuantony6892 2 года назад
Celebrity ayath kond kittum athum camerayum kond chennitt poya alla sthalath ninnum... Ee 100₹kond vazhiyorath kidakunnavar anenkilo
@jubitha01
@jubitha01 2 года назад
Swasika നിങ്ങളെ പോലുള്ളവർ സിനിമങ്ങളിലും സീരിയലിലിം അഭിനയിച്ചു ലക്ഷങ്ങളും കോടികളും സമ്പാദിക്കുന്നു. എനിക്ക് ജോലിയില്ല വീട്ടമ്മയാണ്. ഞങ്ങൾക്ക് 100 rs എന്ന് വെച്ചാൽ വലിയ വില തന്നെയാണ്.Congrats for your 100 rs challenge.
@mysignature4575
@mysignature4575 2 года назад
നിങ്ങളെ പോലുള്ള സെലിബ്രിറ്റി കൾ ക്യാമറയും കൊണ്ട് പോകുമ്പോ ഇങ്ങനെ ഒക്കെ മീനും കൂട്ടി ഉണ്ണാം നമ്മളൊക്കെ പോയാൽചോറിനു കൂട്ടാൻ സാമ്പാർ പത്രം കഴുകിയ വെള്ളം പോലും കിട്ടില്ല
@divyakalidasan4851
@divyakalidasan4851 2 года назад
ഇങ്ങിനെ കഴിക്കുന്നത്ന്റെ പേരാണ് പിച്ച
@adhrija.p.s8467
@adhrija.p.s8467 2 года назад
ഹായ്‌ സ്വാസു vidiyo വരുന്ന കാര്യം പറഞ്ഞില്ല .. സാരിയിൽ സൂപ്പർ . 100രൂപ കൊണ്ട് ഒരു ദിവസം കഴിയാം എന്നു തെളിയിച്ചു very good
@chunkzzmedia2530
@chunkzzmedia2530 2 года назад
Adipoli comment
@gigyjacob2949
@gigyjacob2949 2 года назад
haha.. 100 roopa kond kazhiyam ennu evide theliyichu?
@Rj-mf5tk
@Rj-mf5tk 2 года назад
അറിയപ്പെടുന്ന ഒരു ആക്ടര്സ് ആയതിനാലാണ് ചലഞ്ജ് വിജയിച്ചത്. സാധാരണക്കാരൻ ആണെങ്കിൽ ഒരിക്കലും ഈ ചലഞ്ജ് വിജയിക്കില്ല പിന്നെ അടുത്ത് കുടുംബശ്രീ ഹോട്ടൽ ഉണ്ടെങ്കിൽ കാര്യം ചിലപ്പോ നൂറു രൂപയിൽ ഒതുങ്ങും
@vinodanktk752
@vinodanktk752 2 года назад
Evideya theliyiche. Ingane yachichu kayikkunnathano theliyikkal 😬🤢
@aneesasaleemmpm994
@aneesasaleemmpm994 2 года назад
Supr vlog aayippoyi 100 rs kondu ethrayum kazhikkamoii one day full very lucky supr aayirunnu 👍💙
@dileepkumarm.s7125
@dileepkumarm.s7125 2 года назад
Cadail ulla price nu cazhikkanam athanu taskkku. ethu?
@manjushakp9781
@manjushakp9781 2 года назад
100 രൂപ challenge അല്ല 100 രൂപ യാചന ആണ്.
@ourfamily2755
@ourfamily2755 2 года назад
തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ പോയിട്ട് സ്ഥിരം കയറുന്ന കടയാണ്. അവിടെത്തെ അപ്പവും മുട്ടക്കറിയും നല്ല taste ആണ് കേട്ടോ.
@ka53bang
@ka53bang 2 года назад
4 kollam aayi 100 rupa food allowance vech kalikunne ennodo baala.. bf 1/2 rice bath 20 Lunch 25 meals(sambar chorr acharr) Dinner 50.2 porrotta 1/2 kebab athum chicken 😛free gravy total 95..but ingg mysore varranam 😍😍😍
@kochuranirani5471
@kochuranirani5471 2 года назад
Swasu chechi super vlog.saree yil sundari ayittunde 🥰🥰🥰.
@sudheesht.s8060
@sudheesht.s8060 2 года назад
Hi Swasika this is sooo funny vlog🤣🤣🤣തൊലിക്കട്ടി അപാരം തന്നെ😂😂😂😂but it’s soo interesting to watch…thanks Swasika
@neenuvarghese3132
@neenuvarghese3132 2 года назад
Celebrity ayond ellarum kurach thannu ..ille arellum kurach kodukumo ...?
@blackmamba3427
@blackmamba3427 2 года назад
Awesome video. Looking lovely 😍 as always 😘
@jincypaul331
@jincypaul331 2 года назад
ചേച്ചിയുടെ സീത സീരിയൽ വളരെ സൂപ്പർ ആണ് 👌👌
@amalarahul1992
@amalarahul1992 2 года назад
Pwoliye❤❤❤
@ALTHWAFvlogs
@ALTHWAFvlogs 2 года назад
*ആഹാ അന്തസ്സ് 😍*
@hari6696
@hari6696 2 года назад
ആഹാ ഇതിപ്പോ 100 rs കഴിക്കാൻ പറ്റിലാനല്ലേ കാണിച് തന്നത് മിക്കടത്തും വില കുറച്ചല്ലേ തന്നത് 🥲🥲🥲
@sherinmaria2469
@sherinmaria2469 2 года назад
നിങ്ങൾ ഒരു സെലിബ്രിറ്റി ആയതുകൊണ്ടാണ് ഇങ്ങനെ ഉച്ചകത്തെ food കിട്ടിയത്... രാവിലത്തെ ഫുഡ്‌ success ആയി പക്ഷെ ഉച്ചക്കത്തെ success അല്ല
@rajeevnair2235
@rajeevnair2235 2 года назад
നമ്മൾ തിരുവനന്തപുരം ജില്ലയിലെ ആളുകൾ കുറച്ചു മനസ്സാക്ഷി ഉള്ളവർ അയതു കൊണ്ട് രക്ഷ്പെട്ട് ഇല്ലങ്കിൽ അവിടെ ഇരുന്നു അരി അട്ടിയനെ..
@chinnusofficial
@chinnusofficial 2 года назад
😆😆😐😐
@minnasana4900
@minnasana4900 2 года назад
ഇങ്ങനെ സാധാരണ കൂലി പണിക്ക് പോകുന്നവര്ക്ക് സാധിക്കില്ല കുടുതൽ ചോദിച്ചു free ആയി മേടിക്കുകയാ ഇങ്ങനെ ആണെങ്കിൽ food കഴിക്കാതിരിക്കുകയാ nallath
@mahalakshmimaha1879
@mahalakshmimaha1879 2 года назад
Hi da super seethapennu kandu payangara santhosam lovely all the best da❤❤❤🌹🌹🌹🌹🌹😍😍😍😍👌👍
@manojsathyan7783
@manojsathyan7783 2 года назад
What's travel cost to these points from thampanoor.
@flowerflower6278
@flowerflower6278 2 года назад
അങ്ങനെ ഇരന്നു തിന്നു ..എന്നാലും സംഗതി polichu ...sooper
@razijazi7992
@razijazi7992 2 года назад
😂 ഞാൻ നാളെ തന്നെ 100 രൂപയും കൊണ്ടു ഇറങ്ങാൻ പോക്കാ .. ഇതേ പോക്കുപോയാൽ ബിരിയാണിയും ചിക്കനും മട്ടനും ഒക്കെ കിട്ടും 100 രൂപയ്ക്ക് 😝😝😝 എല്ലാ കടയിലും കയറി ഇതൊരു ചലഞ്ച് ആണെന്ന് പറഞ്ഞാൽ മതി 😄 എന്തായാലുംVideo Super
@suryassymphony300
@suryassymphony300 2 года назад
😂
@anumola1571
@anumola1571 2 года назад
With camara
@anjalivijayan6762
@anjalivijayan6762 2 года назад
ഒരു ക്യാമറ കൂടി കൈയിൽ എടുത്താൽ മതി 🤣
@manikandana3763
@manikandana3763 2 года назад
😂😂😂😂😂 Ithoke nammuk nadakooolaaa chechiyeee😀Video enthayalum Ushaar👍
@Manju_editz512
@Manju_editz512 2 года назад
മോളെ എല്ലാ തിരുവനന്തപുരം ഭക്ഷണം കുറഞ്ഞ പൈസക്കു തന്ന എല്ലാ നല്ല മനസുകൾക്കും നല്ല ഒരു നന്ദി പറയുന്നു . നടക്കില്ല എന്നു മനസിലായി . ഒരു സെലിബ്രിറ്റി ആയതുകൊണ്ട് ഇങ്ങനെ കിട്ടി. പൈസ നോക്കുവാണേൽ 104 ആയില്ലേ പിന്നെങ്ങിനെ ഡിന്നർ. നടി ആയതുകൊണ്ട് കിട്ടി
@mariyam201
@mariyam201 2 года назад
Video starting kndapol intrsting aayi thonni... pinne durnthm aayirunnu... celebrity chenne food free aayi chdikumbol athum camera shooting okke appo swabhavikm aayi kodkm... ethano challenge... ulla eshttam ethil ninne poyi.. 100rs vech jeevikn pattuvonne kanikkn athil kittunnath aane vangandth... eth orumathiri comali show aayi poyi...
@sreeragssu
@sreeragssu 2 года назад
തെണ്ടൽ challenge ആക്കി
@varshanandhan5535
@varshanandhan5535 2 года назад
പൊളിച്ചു ചേച്ചി സാരിയിൽ ഫന്റാസ്റ്റിക് ആയിട്ടുണ്ട് 🤩.....ചേച്ചിയുടെ ആഹ് ചോദ്യം കേട്ട ആരാ തരാത്തത് 😘... സുന്ദരി കുട്ടി ❤️
@saleelpa1862
@saleelpa1862 2 года назад
Hotelil kayari free food request chaidu kazhikunnath moshamallay… ithu chellengil pedukayilla not good shame about you
@Noomuslogam501
@Noomuslogam501 2 года назад
100 rs challenge poli❤️👍👏🏽👏🏽👏🏽👏🏽👏🏽
@chrizzzzz2193
@chrizzzzz2193 2 года назад
Fish 🐠 undel matre choru kazhikkan patullo??pinne 2 dosa kazhichal pore..vadayum, omlette mm ethengilum onnu choose cheythalum 40 il thazhe nilkkum.ithippo 40 rp full theerkkan nokki.
@Dreamy36940
@Dreamy36940 2 года назад
Hatsoff chechi .ethrayum valiyoru celebraty aayyittum ethu polulla oro stalathum pokunnundallo.valiya manasa chechide.
@krishnankutty3252
@krishnankutty3252 2 года назад
ഇത് നൂറു രൂപയിൽ ഒതുങ്ങി എന്ന് പറയാൻ പറ്റില്ല. ചോദിച്ച് വാങ്ങുകയായിരുന്നു. പലരും ഇങ്ങനെ ചോദിച്ച് വാങ്ങില്ല.പക്ഷെ നൂറ് രൂപ കൊണ്ട് എന്തെങ്കിലും ഒക്കെ കഴിച്ച് ഒരു ദിവസം കഴിയാൻ പറ്റും. പിന്നെ ഒരു കാര്യം സ്വാസുട്ടി സാരിയിൽ സൂപ്പറായിട്ട് ഉണ്ട് ട്ടോ !
@sharikrishna3469
@sharikrishna3469 2 года назад
Mika celebraties valiya restorum restaurant okey vdo cheyumpol chechi verr levell.... 😂💓😍
@abiChitu
@abiChitu 2 года назад
Your challenge super ur look soo pretty❤😍😍😍
@godofsmallthings4289
@godofsmallthings4289 Год назад
ഇതിന് ഞങ്ങളുടെ നാട്ടിൽ 'challenge' എന്ന് ആല്ല "പിച്ച തെണ്ടി കഴിക്കുക" എന്ന് ആണ് പറയുക ☺️☺️☺️ . . . 😂😂 🤣🤣
@blessyeldho2748
@blessyeldho2748 2 года назад
ലൊക്കേഷൻ നിന്ന് ഉച്ചക്ക് ഇറങ്ങി യതാണ് എന്ന് തോന്നുന്നു നെറ്റിയിൽ സിന്ദൂരം kandu
@samsam-vv1hy
@samsam-vv1hy 2 года назад
Mudavanmukalil thattu dosa 2 roopa Vattiyoorkavu kudumbasree oonu 20 roopa Poojapura cafe teria yil chapparhi 2 roopa
@nowfalnazim3824
@nowfalnazim3824 2 года назад
Ettavum kooduthal thattkada Ulla jilla kollam uyirrrr❤
@suryasnair4975
@suryasnair4975 2 года назад
Nalla episode arnu.super .njagalude nadu 🥰🥰
@sukanyaanilkumar5472
@sukanyaanilkumar5472 2 года назад
Nice saree 🥰🥰👌👌chechi 🥰
@jineeshcv9038
@jineeshcv9038 Год назад
Sarikum 100 rs nu pattum ravile randu dosha chaya 10*3=30 Balance 70....40 rs neychorum gravim kittum balance 30 athinu dinner 3 porotta with gravy... Ernakulam kittum aluva
@navya7972
@navya7972 2 года назад
Challengil irannu thinnumpole paadilayirunnu. Aa cashil Kittunnath kazhikkanam . Uchak 2 porottayo dosayo kazhikkanam... Nightum athupole... Allathe porichathum karichathum ellam kittanamnnu vechal namukkonnum kittilla
@maloosworld9229
@maloosworld9229 2 года назад
Challege ആയാൽ പോലും ഇങ്ങനെ ഇരന്നു jeevikkaruth.പിന്നെ ആ ഉണ് കടയിലെ ചെക്കൻ കിളി പോയി ഇരിക്കും ആണ് അതാണ് ആ ഒലിപ്പീ ര്‌ എല്ലാം ഫ്രീ തന്നത്😏😂😂ഇതൊന്നും പാവങ്ങൾക്ക് പറ്റില്ല ട്ടോ😅
@smrithi6254
@smrithi6254 2 года назад
ഉച്ചയൂണ് ഒരു adjustment ആണെന്ന് മനസിലായവർ ഉണ്ടോ 🤣🤣🤣 80rs ഊണ് ഒരു ഫിഷ്‌ഫ്രൈ 20rs extra ഫിഷ് adjustment polichu
Далее