Тёмный

103 വർഷം പഴക്കമുള്ള മാധവേട്ടന്റെ ചായക്കട Padoor, Thrissur  

Outtake Collective
Подписаться 9 тыс.
Просмотров 28 тыс.
50% 1

103 വര്ഷങ്ങള്ക്കു മുൻപ് 1921ൽ കാണിച്ചിയിൽ വേലുണ്ണി സ്ഥാപിച്ചതാണ് ഈ ചായക്കട. പിന്നീട് അദ്ദേഹത്തിന്റെ മകൻ മാധവൻ ഈ ചായക്കട നടത്തി വന്നു. മാധവന്റെ കാലശേഷം അദ്ദേഹത്തിന്റെ മകൻ സുനിൽ തന്റെ പൂർവികരുടെ പാതയെ പിൻപറ്റി അതേ രീതിയിൽ ഈ ചായക്കട നടത്തിവരുന്നു. ചരിത്രം ഉറങ്ങുന്ന പാടൂരിന്റെ മണ്ണിലൂടെ പഴയകാല കേരളത്തിലേക്ക് എത്തിനോക്കാൻ നമുക്ക് ഒരു ചായയുടെ ദൂരമേയുള്ളൂ. #padoor #thrissur #kerala #tea #chayakada #history #keralastyle
#outtakes

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 54   
@shamsudeenkutty8632
@shamsudeenkutty8632 Месяц назад
നാടൻ ചായക്കടകൾ സത്യം പറഞ്ഞാൽ ഒരു സർവ്വകലാശാലയാണ്. ഇതെന്നും നിലനിൽക്കട്ടേന്ന് ആശംസിക്കുന്നു.
@asippajeddha1221
@asippajeddha1221 2 месяца назад
ആ അടുപ്പിലെ തീയും ഓട്ടകാലണയുടെ കിലുക്കവും നിലക്കാൻ അനുവദിക്കരുത് . പൈതൃകത്തിന്റെ കാത്ത് സൂക്ഷിപ്പിന് നാട് ഒറ്റക്കെട്ടായി കൂടെ നിൽക്കണം. അത് നമ്മുടെ നാടിന്റെ ആവശ്യമാണ്‌.
@user-wb3qr5tt3u
@user-wb3qr5tt3u 2 месяца назад
എന്തായാലും സുനിലേട്ടന്റെ ചായക്കട ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സിലേക്ക് എത്തിച്ച ഇതിന്റെ സഹപ്രവർത്തകർക്ക് എല്ലാവർക്കുംഒരുപാട് നന്ദി...❤ സൗദിയിൽ നിന്നും രാധാകൃഷ്ണൻ ചമയം ❤
@outtakecollective
@outtakecollective 2 месяца назад
Thankyou so much
@AZHARSQUARE
@AZHARSQUARE 2 месяца назад
103 വര്ഷംപഴക്കമുള്ള ചായക്കടയുടെ വീഡിയോ ആദ്യമായി ഞാൻ ഷൂട്ട് ചെയ്തു ഇൻസ്റ്റാഗ്രാമിൽ ഇട്ടപ്പോൾ അത് 1 മില്യൺ views കിട്ടുകയും viral ആയി മാറുകയും ചെയ്തു . എന്റെ നാടിൻറെ പഴമയെ പുതിയ തലമുറയിലേക്കെത്തിക്കുവാനും ജനങ്ങൾ അതേറ്റെടുത്തപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് .. ഈ വീഡിയോ കണ്ടപ്പോൾ ആ സന്തോഷം കൂടിവരുന്നു .. നല്ല നൊസ്റ്റാൾജിക് അവതരണം
@outtakecollective
@outtakecollective 2 месяца назад
Thankyou. ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ കണ്ടതിൽ നിന്നാണ് ഞങ്ങളും ഇങ്ങനെ ഒരു ചായക്കടയെ പറ്റി അറിഞ്ഞത്. അതുകൊണ്ടാണ് ഒരു ഡോക്യുമെൻററി രീതിയിൽ ഒരു വീഡിയോ ചെയ്യാം എന്ന് കരുതിയത്. നന്ദി.
@jollychirayath3976
@jollychirayath3976 2 месяца назад
ഇതെൻ്റെ സ്വന്തം സഹോദരൻ്റെ മകനാണ്, വിനു ജോയ് കൂടെ അവൻ്റെ സുഹൃത്ത് നിധിനും.outtake collective ഇത്തരത്തിലുള്ള വ്യത്യസ്ഥമായ പൊതു ശ്രദ്ധയിൽ വരാത്ത പല വിഷയങ്ങളേയും മനുഷ്യരേയും ഡോക്യുമെൻ്റ് ചെയ്തിട്ടുണ്ട് @outtakecollective Great work🎉❤ Will go one day there😊
@outtakecollective
@outtakecollective 2 месяца назад
Thankyou aunty
@AZHARSQUARE
@AZHARSQUARE 2 месяца назад
@@outtakecollective that’s great
@ChiefRedEarth
@ChiefRedEarth Месяц назад
Greetings!
@MukhathalaGGopakumar
@MukhathalaGGopakumar 2 месяца назад
ഈ കാലഘട്ടത്തിൽ എല്ലാ മനുഷ്യരും മാതൃകയാക്കേണ്ട ഒരു നല്ല ഗ്രാമം ......🥰👍👍👍👍
@sumeshanchal3678
@sumeshanchal3678 2 месяца назад
Super മോനെ 👍👌 കട പൊളിക്കല്ലേ ഒരിക്കലും പുതിയ തലമുറയ്ക്കുള്ള ഒരു കാഴ്ചയാകട്ടെ 👌
@NarayananBabu.
@NarayananBabu. 2 месяца назад
ഇതൊക്കെയായിരുന്ന അന്നത്തെ എന്റെ ചെറുപ്പത്തിൽ
@badarudheenvadakeveedu9732
@badarudheenvadakeveedu9732 2 месяца назад
നല്ല ആദരണീയ ചായക്കടയും നിഷ്കളങ്കരയാമനുഷ്യരും.❤
@outtakecollective
@outtakecollective 2 месяца назад
Thank you
@thanumolmuttikkal2913
@thanumolmuttikkal2913 2 месяца назад
മാധവഛാച്ചൻ്റെചായക്കട എന്നാണ് ഞങ്ങൾ പറയാണ്. ഈ ചായക്കടയിൽ വന്നിരുന്ന് ചായ കുടിച്ചിട്ടില്ലെങ്കിലും ഇവിടുത്തെ ചായയുടേയും നല്ല തൂവെള്ള നിറത്തിലുള്ള പുട്ടിൻ്റെയും രുചി നുകരാൻ എനിക്കും ഭാഗ്യമുണ്ടായിട്ടുണ്ട്. കുഞ്ഞു നാളിൽ വേനലവധിക്ക് മാമൻ്റെ വീട്ടിൽ വന്നു നിന്നിരുന്ന കാലം...ചിലപ്പോഴൊക്കെ ഒരു തൂക്കു പാത്രത്തിൽ എൻ്റെ അമ്മാമ്മ ചായയും പുട്ടും വാങ്ങിക്കൊണ്ടുവന്നു തന്നിട്ടുണ്ട്. വലുതായപ്പോഴും പിന്നീടങ്ങോട്ട് ഓർമ്മയിൽ തങ്ങി നിൽക്കുന്നത്. അഛാച്ചൻ (രാമൻകുട്ടി എന്നാണ് അദ്ദേഹത്തിൻ്റെ പേര്.)അതിരാവിലെ എഴുന്നേറ്റ് ചായ കുടിക്കാൻ പോകുന്നതുമാണ്. കാലമിത്രയായിട്ടിട്ടും പഴമയുടെ തനിമയിൽ നിലയുറച്ചു നിൽക്കുന്ന "മാധവഛാച്ചൻ്റെ ചായകട" എന്ന വിളിപ്പേരിട്ട് ഞങ്ങൾ വിളിക്കുന്ന
@outtakecollective
@outtakecollective 2 месяца назад
അറിഞ്ഞതിൽ ഒരു പാട് സന്തോഷം .
@Zaitoon-cn8qf
@Zaitoon-cn8qf 2 месяца назад
Evida eth
@outtakecollective
@outtakecollective 2 месяца назад
@@Zaitoon-cn8qf padoor
@nirupadravannirupadravan663
@nirupadravannirupadravan663 2 месяца назад
അണിയറക്കാർക്ക് നന്ദി... ഞങ്ങൾടെ ഗ്രാമത്തിൻ്റെ സ്നേഹബന്ധങ്ങളും അതിൻ്റെ തട്ടകമായ ഈ കടയേയും ലോകത്തിന് മുമ്പിൽ അവതരിപ്പിച്ചതിന്..
@outtakecollective
@outtakecollective 2 месяца назад
നിങ്ങൾക്ക് ഈ വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. മറ്റു സുഹൃത്തുക്കൾക്ക് കൂടി ഈ വീഡിയോ എത്തിച്ചു കൊടുക്കുമല്ലോ!
@Thahiraasharaf-jk7gm
@Thahiraasharaf-jk7gm Месяц назад
ഞങ്ങൾ പോയി ചായ കുടിച്ചീട്ടുണ്ട് സൂപ്പർ
@surendranp8227
@surendranp8227 Месяц назад
എന്റെ ചെറുപ്പത്തിൽ കേട്ടിട്ടുള്ള തിളയ്ക്കുന്ന വെള്ളത്തിലെ ഓട്ടക്കാലണയുടെ ശബ്ദം ഇന്നും എന്റെ കാതിൽ മുഴങ്ങുന്നുണ്ട്.
@johnsonkulangara1381
@johnsonkulangara1381 2 месяца назад
ഓർമ്മയുടെ മേച്ചിൽ പുറങ്ങളിലേക്ക് മനസ്സിനെ കൊണ്ടുപോയ വീഡിയോ❤️❤️❤️❤️❤️
@outtakecollective
@outtakecollective 2 месяца назад
Thankyou so much
@user-rf3ie5sl6i
@user-rf3ie5sl6i Месяц назад
ഒരു പഴയ കാല ഓർമകൾ.... സുപ്പർ. വയനാട്
@fasald3922
@fasald3922 2 месяца назад
അവരെ സാമ്പത്തികമായി പിന്തുണച്ചില്ലങ്കിൽ അവർ നിർത്തി പോകും നാട്ടുകാർ ഇതു നിലനിർത്തി ഒരു നുറു കൊല്ലം കൂടി ഓടണം പോട്ടെ മുന്നോട്ട് പോട്ടെ അഭിനന്നനങ്ങൾ
@rosydavis2549
@rosydavis2549 2 месяца назад
❤❤❤❤❤
@SanthoshKumar-mv5nm
@SanthoshKumar-mv5nm 2 месяца назад
❤❤❤. ഉഗ്രൻ.
@sudhakunjumon3816
@sudhakunjumon3816 2 месяца назад
ഞങ്ങൾ സ്ത്രീകൾക്കു വന്നാൽ കൊള്ളാം നമ്പർതരൂ.
@outtakecollective
@outtakecollective 2 месяца назад
വരൂ നല്ല ചായ കുടിക്കാം. 9961831614 ഇപ്പോൾ ഈ ചായക്കട നടത്തുന്ന സുനിലിന്റെ നമ്പർ ആണ്. രാവിലെ വരുന്നതാണ് കൂടുതൽ നല്ലത്.
@Vishnuolive2011
@Vishnuolive2011 Месяц назад
ഇങ്ങനെ തന്നെ ഉണ്ടാവട്ടെ ആ നാടും നല്ല കുറെ മനുഷ്യരും ആ കടയും ഒരു സ്റ്റാർ ഹോട്ടലിൽ കിട്ടില്ല ഈ സുഖം ഒത്തിരി സ്നേഹത്തോടെ vishnu❤
@vivekanandank.n5771
@vivekanandank.n5771 2 месяца назад
Super
@afsalmohammed3836
@afsalmohammed3836 Месяц назад
ഈ സ്ഥലം എവിടെയാ അടിപൊളി❤❤
@outtakecollective
@outtakecollective Месяц назад
ഇത് തൃശൂർ ജില്ലയിലെ മുല്ലശ്ശേരി കടുത്ത പാടൂർ എന്ന് അറിയപ്പെടുന്ന സ്ഥലം ആണ്. ഇവിടേക്ക് വരൂ, പഴമയിൽ ഇരുന്ന് എരുമപ്പാലിൽ ഉണ്ടാക്കിയ ചായ ആസ്വദിക്കാം...
@K.P.J2
@K.P.J2 Месяц назад
We must take care of ower cuture and tradition to ower future generation.😊
@ChiefRedEarth
@ChiefRedEarth Месяц назад
May this tea shop in Padoor remain there for ever as a beacon to generations and generations. May this teashop and the taste of humanity be protected, thanks for the video.
@v2princess397
@v2princess397 Месяц назад
Good Sharing🥰❤️
@outtakecollective
@outtakecollective Месяц назад
Thankyou
@shimijagirish
@shimijagirish 2 месяца назад
Othiri santhosham,ente nadine janangalilekk ethichathinu ❤❤nannayirikkunnu avatharanam 😊
@outtakecollective
@outtakecollective 2 месяца назад
Thank you
@santhoshkumar649
@santhoshkumar649 2 месяца назад
Valare yidttamayi❤
@kamalurevi7779
@kamalurevi7779 24 дня назад
അഭിനന്ദനങ്ങൾ
@wilsonkoriyan2257
@wilsonkoriyan2257 Месяц назад
ഈ ചായക്കട സിനിമയിൽ കാണിക്കണം
@bluejackk
@bluejackk Месяц назад
njanghal ellavarum vannu support cheyyum.. puttinte kude oru kadala currym vekkuka.
@nizamudeens5937
@nizamudeens5937 Месяц назад
തൃശൂർ ജില്ല യിൽ എവിടെ
@outtakecollective
@outtakecollective Месяц назад
@@nizamudeens5937 മുല്ലശ്ശേരിക്കടുത്ത് പാടൂർ
@mohamedrasheed46
@mohamedrasheed46 Месяц назад
Neruthepovalla. ❤❤❤
@user-pv1mw9tg9i
@user-pv1mw9tg9i Месяц назад
ഇത്തരം കടയിൽ തേർട്ട, പാറ്റ, എലി, പല്ലി..... കൂടുതൽ ഉണ്ടാകും.
@outtakecollective
@outtakecollective Месяц назад
അവിടെ ഇതൊന്നുമില്ല. നമ്മുടെ തോന്നലാണ് ചെറിയ കടകൾ എന്നാൽ വൃത്തിയില്ലാത്ത അതാണ് എന്നുള്ളത്. ഏത് സ്ഥലവും സ്ഥാപനവും നമ്മൾ അതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ വൃത്തി. സമയം കിട്ടുമ്പോൾ ഒരിക്കൽ ഈ കടയിൽ വന്ന ഒരു ചായ കുടിച്ചു നോക്കൂ. നിങ്ങളുടെ മനോഭാവം തന്നെ മാറിപ്പോകും.
@Intothenaturewithme
@Intothenaturewithme Месяц назад
❤❤❤❤❤❤❤❤❤❤❤❤
@muhamedrafi1434
@muhamedrafi1434 2 месяца назад
പഴമയിലെ, പുതുമ, നന്നായി,
@arundavis1312
@arundavis1312 2 месяца назад
@mohamedrasheed46
@mohamedrasheed46 Месяц назад
Super
Далее
iPhone 16 для НИЩЕБРОДОВ!
00:51
Просмотров 811 тыс.