Тёмный

10384 രൂപ മുതൽ മുടക്കിയാൽ ദിവസം 2000 രൂപ ലാഭം നേടാം വിശോസിക്കാൻ പറ്റുന്നില്ലേ ഈ വീഡിയോ കണ്ടു നോക്കു 

Mas business
Подписаться 22 тыс.
Просмотров 8 тыс.
50% 1

NEW BUSINESS IDEAS
10384 രൂപ മുതൽ മുടക്കിയാൽ ദിവസം 2000 രൂപ ലാഭം നേടാം വിശോസിക്കാൻ പറ്റുന്നില്ലേ ഈ വീഡിയോ കണ്ടു നോക്കു
NDA ENGINEERING
508, MANIAKARA PALAYAM,
NALLAMPALAYAM, RANGA LAYOUT-1,
GANAPATHY,
COIMBATUR-641006
TAMIL NADU
CONTACT:
9976914686
MAS BUSINESS RU-vid CHANNEL
8129238861

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 18   
@IsahacKp-zy8tx
@IsahacKp-zy8tx Месяц назад
നിങ്ങൾ പറയും പോലെ പഴയ വയർ കിട്ടില്ല
@FathimaSajida-h6n
@FathimaSajida-h6n Месяц назад
After e vayril ninn eduthe kambi evideyan kodukendedh aarkan kodukendeth
@sebastiansurvey9731
@sebastiansurvey9731 22 дня назад
നിന്റെ വീട്ടിൽ പെണ്ണുങ്ങൾ വെറുതെ ഇരിക്കുകയായിരിക്കും . ഞങ്ങളുടെ പെണ്ണുങ്ങൾക്ക്‌ വീട്ടിൽ ഒരുപാട് പണിയുണ്ട്... അവൻ പറയുന്നയത്‌കെട്ടില്ലേ.... വെറും 10000 രൂപയെയുള്ളൂ.. നീ തന്നെ ചെയ്‌താൽ മതി.. ഞങ്ങൾക്ക് വേണ്ട
@ckm758
@ckm758 Месяц назад
ചാടി ഇറങ്ങേണ്ട.... 200 രൂപക് വയറൊ..? 400 ആണ് വില, ഇയാക്ക് ഇതിനെ കുറിച്ച് ഓന്നും അറിയില്ല.. 🙏
@HamsuChemmad
@HamsuChemmad Месяц назад
200 : രുപക്ക് വയർ കിട്ടില്ല 350 '400 ' 430 കൊടുകണം എന്നാലെ 'ഹൗസ് വയർ കിട്ടുകയൊള്ളു പിന്നെ '1 കിലൊ . വയർ കീറിയൽ' മാക്സിമം .600 ഗ്രാം കിട്ടുക ്് യെള്ളു വേസ്റ്റ്' പ്ലാസ്റ്റിക്ക് ക്കി ലൊ 10 രൂപ 'മാക്സിമം ' കിട്ടുകയൊള്ളു അതുകൊണ്ട്. ആരും അയാൽ പറയുന്നത്. 'വിസ്വസികെണ്ട 'ചെറിയ ഒരു ലാഭം കിട്ടും 'കിലോ 40; 60 രൂപ
@Lovewith553
@Lovewith553 4 дня назад
ബ്രോ... എന്റെ അറിവിൽ കോപ്പർ കേരളത്തിൽ വിൽക്കുന്നത് നിങ്ങൾ പറഞ്ഞപോലെ അത്ര സിമ്പിൾ അല്ല... പ്രൂഫ് കാണിക്കേണ്ടിവരും.. പിന്നെ ഒരു 30 രൂപ ക്ക് നല്ല ബ്ലൈഡ് കത്തി കിട്ടും.. കുറച്ചു ക്ഷമ ഉണ്ടെങ്കിൽ മിഷ്യൻ ആവശ്യം ഇല്ല.
@prasadkumar4659
@prasadkumar4659 Месяц назад
Big ❌ jokes
@prasadkumar4659
@prasadkumar4659 Месяц назад
Only company advertised 😮
@unnikrishnankk449
@unnikrishnankk449 Месяц назад
ഒരു ദിസം എത്ര സ്ക്രാപ് കിട്ടും?
@sajuomansajuomaan1156
@sajuomansajuomaan1156 Месяц назад
Ningalku no idia
@manushi5345
@manushi5345 Месяц назад
വയർ നിങ്ങൾ തരുമോ അല്ലാതെ എവിടെ നിന്ന് കിട്ടും മിനിമം 5 കിലോ വാണം ഒരു രൂഭ ചിലവില്ലാതെ വയർ തീ കത്തിച്ചുവിട്ട് കൊടുത്താൽ കിട്ടും ഈ പൈസ
@PremThekkathil
@PremThekkathil Месяц назад
പിന്നല്ലാതെ.. Blade ഇട്ടു കട്ട് ചെയ്തു കൂടെ.. പതിനായിരം ലഭിക്കാം.. വയർ എവിടുന്ന് കിട്ടും.....എവിടെ വിൽക്കും ...
@msentertainment8744
@msentertainment8744 Месяц назад
വയർ കത്തിച്ചെടുത്താൽ പെട്ടന്ന് വരവേറ്റു കിട്ടു.😅😅😅
@vadackkalhouse1380
@vadackkalhouse1380 Месяц назад
പുസ്തകത്തിലെ പശു പുല്ല് തിന്നുവേ? നാവു കൊണ്ട് പറയുന്നത് എല്ലാം കൈ കൊണ്ട് ചെയ്തു മാർക്കറ്റ് ചെയ്യാൻ പറ്റുമോ? കണക്കു എന്നും കണക്കു തന്നെ.
@umeshssindia9712
@umeshssindia9712 Месяц назад
എവിടെ വിൽക്കാൻ സാദിക്കും ഈ വിലക്ക്,
@Subramanyan-c2y
@Subramanyan-c2y Месяц назад
First you do this,and earn
@saifusaifu64
@saifusaifu64 Месяц назад
ഈ വിലക്ക് നിങ്ങൾ എടുക്കുമോ
@AkAk-qt2kr
@AkAk-qt2kr 14 дней назад
ഒന്നു po
Далее
Первый день школы Катя vs Макс
19:37
Dry Fruits Manufacturing -  Project Presentation
27:46