Тёмный

118|അയാളുടെ പക എന്റെ കരിയർ തകർത്തു|𝙰𝙲𝚃𝚁𝙴𝚂𝚂 𝙺𝙰𝙻𝙰𝚁𝙰𝙽𝙹𝙸𝙽𝙸 𝚁𝙰𝚁𝙴 𝙻𝙸𝙵𝙴 

FILMFEEL malayalam
Подписаться 43 тыс.
Просмотров 65 тыс.
50% 1

#kalaranjiniactress
#thelunkactressskalaranjini
#premnaseer
#mohanlalmovies
#mammootymovies
#oldmalluactress
#tamilactresskalaranjini
#urvashi
#kalpana

Опубликовано:

 

28 фев 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 127   
@rajalekshmigopan1607
@rajalekshmigopan1607 Год назад
മൂന്നു പേരിലും കൂടുതൽ സുന്ദരി കലാരഞ്ജിനി ആയിട്ടാണ് എനിക്കും തോന്നിയിട്ടുള്ളത്. പക്ഷേ cinema യിൽ ശോഭിക്കാൻ കഴിഞ്ഞില്ല. ഉർവ്വശി കഴിവുളള നടി . അവർ അഭിനയിക്കുവല്ല ജീവിക്കുവാണ് എന്ന് തോന്നും. അത്രക്കും Super.
@filmfeelmalayalam9937
@filmfeelmalayalam9937 Год назад
❤️❤️yes
@mayilpeeli8482
@mayilpeeli8482 Год назад
All are different so dont compre
@manusabu5839
@manusabu5839 Год назад
Kalpana was far better actress than both ..but industry side line because other two look more beautiful
@rahulvm2582
@rahulvm2582 Год назад
'കലാരഞ്ജിനി' മുൻനിര നായികയായി വരേണ്ട നടി ആയിരുന്നു അതിനുള്ള കഴിവും സൗന്ദര്യവും ഉണ്ടായിരുന്നു 💗💗👍
@filmfeelmalayalam9937
@filmfeelmalayalam9937 Год назад
Yes❤️
@RejeeshKuttan
@RejeeshKuttan 2 месяца назад
കല്പനയുടെ മകൾ ശ്രീമായി 😍😍
@Ancientdays07
@Ancientdays07 Год назад
കലാരഞ്ജിനി മലയാള സിനിമാ രംഗത്ത് നിന്ന് കുറെക്കൂടി പരിഗണന അർഹിച്ചിരുന്നു.
@s.kishorkishor9668
@s.kishorkishor9668 Год назад
എന്തിന്
@kannanpk1181
@kannanpk1181 Год назад
ഉർവശിക്കാൾ സുന്ദരി ആണ് കല രഞ്ജിനി പക്ഷെ ഉർവശിയുടെ അത്ര അഭിനയം ഇല്ല
@filmfeelmalayalam9937
@filmfeelmalayalam9937 Год назад
❤️❤️
@deepanarayanan4447
@deepanarayanan4447 Год назад
Itharam anubhavangal unddakumbol manasu maravichu pokille.. Avarum oru manushyathi alle avarkkum undd novichal novunna manas. Namukokke oru vishamam vannal namukk valiya activayi irikyan pattumo illa😢
@filmfeelmalayalam9937
@filmfeelmalayalam9937 Год назад
@@deepanarayanan4447 😔😔
@rahmathali6325
@rahmathali6325 Год назад
By . Hu by
@siddiquevayalpurayil9648
@siddiquevayalpurayil9648 Год назад
നല്ല ഐശ്വര്യമുള്ള മുഖമാണ് കല രഞ്ജിനി..
@Lakshmi-dn1yi
@Lakshmi-dn1yi Год назад
ഉണ്ണിമേരിയുടെ ഒരു മുഖഛായ
@filmfeelmalayalam9937
@filmfeelmalayalam9937 Год назад
❤️
@diljithdinesh6886
@diljithdinesh6886 2 месяца назад
അന്ന് സുന്ദരിയായ നടിയായി അറിയപ്പെട്ട കലരഞ്ജിനി തുടർന്ന് കല്യാണരാമൻ, സ്വപ്നക്കൂട്, നന്ദനം, ഹൗ ഓൾഡ് ആർ യു അങ്ങനെ കുറെ സിനിമകളിൽ അമ്മയായും ഏട്ടത്തിയായുമൊക്കെ അഭിനയിച്ചു.
@kavyarose6123
@kavyarose6123 Год назад
കല രഞ്ജിനി ഇത്രേം ഫിലിമിൽസ്ലൊക്കെ അഭിനയിച്ചിട്ടുണ്ടോ ഞൻ ഇപ്പോൾ ആണു അറിയുന്നത്, ഉർവശിയുടെ അത്രേം സൗന്ദര്യം കിട്ടിയിട്ടിലെങ്കിലും കലരഞ്ജിനിയും സുന്ദരി ആണു, ശോഭ മഹേന്ദ്ര യുടെ vedio ചെയ്യുമോ, QandA evide?
@filmfeelmalayalam9937
@filmfeelmalayalam9937 Год назад
ചെയ്യാം ❤️
@Proud_Malayalee
@Proud_Malayalee 2 месяца назад
Soundaryam 3 perilum Kala Ranjini thanne aan
@sree1968
@sree1968 Месяц назад
കലരഞ്ജിനിയായിരുന്നു സുന്ദരി. അഭിനയിക്കുകയും ചെയ്യുമായിരുന്നു
@AnilKumar-oq6pg
@AnilKumar-oq6pg Год назад
ഓരോ videos ഒന്നിനൊന്നു മെച്ചം 🥰
@filmfeelmalayalam9937
@filmfeelmalayalam9937 Год назад
❤️❤️
@ranjithavineeth2793
@ranjithavineeth2793 Год назад
Sreekrishna purathe nakshathrathilakkam ❤
@vishnusworldhealthandwealt9620
She is a bold and powerfull actress.
@filmfeelmalayalam9937
@filmfeelmalayalam9937 Год назад
❤️❤️
@s.kishorkishor9668
@s.kishorkishor9668 5 месяцев назад
എന്തോന്ന് Powerful
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 5 месяцев назад
@@s.kishorkishor9668 pazhaya movies kandittunde ivarude. Illenkil poyi kanditt vaa.
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 8 месяцев назад
ഉർവശിചേച്ചിടെ ഒപ്പം നായിക പദവി നിലനിർത്തി കൊണ്ടുപോകേണ്ടിയിരുന്ന നടി
@filmfeelmalayalam9937
@filmfeelmalayalam9937 2 месяца назад
@sreemesh378
@sreemesh378 Год назад
ശ്രീകൃഷ്ണപുരത്തെ നക്ഷത്രതിളക്കം ❤❤
@filmfeelmalayalam9937
@filmfeelmalayalam9937 Год назад
❤️
@The.Fox.Box21
@The.Fox.Box21 Год назад
നല്ല അവതരണം! അറിയാക്കഥകൾ. She's so beautiful and talented. She strongly faced the hazardous incidents. Never knew that she had this much disturbing past 🙌🏻
@filmfeelmalayalam9937
@filmfeelmalayalam9937 Год назад
Thanks a lot❤️
@filmfeelmalayalam9937
@filmfeelmalayalam9937 Год назад
Insta follow cheyyoo❤️
@ranjithpr4539
@ranjithpr4539 Год назад
കൊച്ചി രാജാവിൽ ഉണ്ടല്ലോ 👍
@ganeshganesh1053
@ganeshganesh1053 Год назад
നല്ല അവതരണം 🙏🏼
@filmfeelmalayalam9937
@filmfeelmalayalam9937 Год назад
Thanks a lot bro❤️❤️
@chikkuzzz123
@chikkuzzz123 Год назад
വീഡിയോ അടിപൊളിയായിട്ടുണ്ട്❤🥰
@filmfeelmalayalam9937
@filmfeelmalayalam9937 Год назад
Aano ❤️
@dayinmylifejeenamolofficia3300
ഞാൻ ആദ്യം കണ്ടത് നന്ദനത്തിലൽ ആണ് 🤪🤪🤪
@filmfeelmalayalam9937
@filmfeelmalayalam9937 Год назад
😍😍
@_Dreamgirl
@_Dreamgirl Год назад
ഇത്രേം അപകടങ്ങൾ ഉണ്ടായ നടി ആയിരുന്നോ കലാരഞ്ജിനി
@filmfeelmalayalam9937
@filmfeelmalayalam9937 Год назад
Yes❤️
@_Dreamgirl
@_Dreamgirl Год назад
@@filmfeelmalayalam9937 പക്ഷെ അവരുടെ കഴിവിനെ മലയാളസിനിമ അംഗീകരിച്ചില്ല അതാ സത്യം ആരും അവരുടെ കഴിവിനെ പ്രശംസിച്ചു കേട്ടിട്ടില്ല
@sudhachandra2660
@sudhachandra2660 Год назад
Very beautiful.
@filmfeelmalayalam9937
@filmfeelmalayalam9937 Год назад
❤️
@sajithjith7150
@sajithjith7150 Год назад
Excellent presentation bro
@filmfeelmalayalam9937
@filmfeelmalayalam9937 Год назад
Than❤️insta varo
@narayanannamboodiri2326
@narayanannamboodiri2326 Год назад
Kalayude ettavum sundaramaaya visuals collect cheythu avatharippichathinu prathyekam abhinandanangal. Thiruvananthapurathu Firt Mission Girls HS il avar padichurunna kaalathu svare kureyere praavashyam kandittundu. Kalpana nallanilayil Mono Act cheythu kalolsavangalil star aayirunnu annokke. Naattilulla ellavarkkum priyappettaval aayirunnu. Innatheppole avasarangal ulla kaalam aayirunnilla annu. . Kala adhikam samsaarichurunna prakruthakkaari aayirunnilla. Sundarikkuttiyaaya Kalaye ellavarum shraddhichirunnu. Kaalam ethra kadannupoyi. Ottere Jeevithaanubhavangaliloode kadannupoyi ee kalaakudumbam. Nerunnu nanmakal.
@filmfeelmalayalam9937
@filmfeelmalayalam9937 Год назад
Chettaa ❤️thanq very much
@pavanandviolin300
@pavanandviolin300 Год назад
സൂപ്പർ
@filmfeelmalayalam9937
@filmfeelmalayalam9937 Год назад
❤️
@deepanarayanan4447
@deepanarayanan4447 Год назад
Engane chechiyude sound poyathennu enik ariyillarunnu..😢 Pavam chechi enth vedhana sahichu kanum daivame.. Aa dhushprevarthi cheytha maha paapikyu nalla kshiksha kodukkane narayana😢
@filmfeelmalayalam9937
@filmfeelmalayalam9937 Год назад
😔❤️അതെ
@shymacm2630
@shymacm2630 Год назад
അയ്യോ. ഇത്രക്ക് അനുഭവങ്ങളോ
@filmfeelmalayalam9937
@filmfeelmalayalam9937 Год назад
Yes❤️shocking
@sreeparvathyvallabhoms5218
@sreeparvathyvallabhoms5218 Год назад
Really she was beautiful
@filmfeelmalayalam9937
@filmfeelmalayalam9937 Год назад
❤️❤️
@satheeshantp7160
@satheeshantp7160 Год назад
കലയുടെ വിവാഹജീവിതവും വളരെ ദുരിതപൂർണമായിരുന്നു!!!!
@filmfeelmalayalam9937
@filmfeelmalayalam9937 Год назад
❤️yes
@karishma6819
@karishma6819 Год назад
ആരാണ് ഭർത്താവ്?
@manjushabiju2955
@manjushabiju2955 Год назад
ഉറുവശിയുടെ മുഖഛായ ആ ചുണ്ടുകൾ:::: അതുപോലെ തന്നെ
@filmfeelmalayalam9937
@filmfeelmalayalam9937 Год назад
❤️❤️
@samanthas2158
@samanthas2158 Год назад
Nalla video❤❤ aa makeup man aaranennu onnu parayavoo pleaseeee, Peru paranjilaloo makeup mante
@filmfeelmalayalam9937
@filmfeelmalayalam9937 Год назад
Ammo.. Ath parayano.. Pulli marichu😊😔
@samanthas2158
@samanthas2158 Год назад
@@filmfeelmalayalam9937 athu Saravilla just ariyan vendi Alle please parayuu. Ini enthayalum pullide peronnun kuthi pokki varoolaa
@dreamer-xs6on
@dreamer-xs6on 7 месяцев назад
Telugu state award kitiyo.? Fake information alle.. Wikipedia nokkiyittu kandilla
@artlover838
@artlover838 Год назад
ജീവിതത്തിൽ ഇത്രയും പ്രശ്നങ്ങളോ.. ഒന്നിന് പുറകെ ഒന്നായി...
@filmfeelmalayalam9937
@filmfeelmalayalam9937 Год назад
❤️😔
@anujithkr5656
@anujithkr5656 Год назад
Romayude video cheyyavo
@filmfeelmalayalam9937
@filmfeelmalayalam9937 Год назад
❤️❤️
@KL05-USA-Edits
@KL05-USA-Edits 2 месяца назад
Aa makeup mante peru parayanam..
@pavanandviolin300
@pavanandviolin300 Год назад
പാവം ക്രൂരൻ.
@filmfeelmalayalam9937
@filmfeelmalayalam9937 Год назад
❤️❤️
@alandonell4841
@alandonell4841 Год назад
@@filmfeelmalayalam9937 pls Padmapriya add story
@filmfeelmalayalam9937
@filmfeelmalayalam9937 Год назад
​@@alandonell4841cheyyam sure bro plan und
@ayishanazrin8785
@ayishanazrin8785 2 месяца назад
Hi
@milanbobby5651
@milanbobby5651 2 месяца назад
ഇവർക്ക് ആന്ധ്ര പ്രദേശ് state award കിട്ടിയിട്ടില്ല... ഗൂഗിൾ ഇൽ കാണുന്നില്ല...
@abdussaleem6458
@abdussaleem6458 9 дней назад
വിവാഹ ജീവിതം അപകടം ആണെന്ന് ഈ സിനിമ നടികൾക്ക് മാത്രം തോന്നുന്നത് എന്റെ എന്ത് കൊണ്ടാണ്?
@artlover838
@artlover838 Год назад
1:15 NTR അവസാന നായിക എന്റെ അറിവിൽ വാണി വിശ്വനാഥ് ആണ്. Samrat ashoka (1992)
@filmfeelmalayalam9937
@filmfeelmalayalam9937 Год назад
❤️
@ganeshganesh1053
@ganeshganesh1053 Год назад
എന്നു നാഥന്റെ നിമ്മി എന്ന സിനിമയിലെ നായിക ഇപ്പോൾ എവിടെയാണ്....
@filmfeelmalayalam9937
@filmfeelmalayalam9937 Год назад
Radhu abroad❤️❤️❤️
@ganeshganesh1053
@ganeshganesh1053 Год назад
രാധുനെ കുറിച്ച് ഉള്ള ഒരു വീഡിയോ ഇടാമോ 🥰
@scarywitcter
@scarywitcter Год назад
പ്ലീസ് എൻ്റെ നന്ദിനിക്കുട്ടിയുടെ വിശേഷങ്ങൾ ഒന്ന് പറേണെ ഒരു വീഡിയോ ഇട്ട്. ആ സിനിയൊന്ന് കാണാൻ സർച്യെയ്ത് കുഴഞ്ഞു. കിട്ടുന്നില്ല. പറ്റുവെങ്കിൽ ആ മൂവീടെ ഫുൾ കാര്യങ്ങളും ഒന്ന് പറേണെ. കിട്ടയാണേൽ മൂവിയൊന്ന് വച്ച് തരണേ. 'ഇനിയും വസന്തം പാടുന്നു കിളിയും കിനാവും പാടുന്നു മലർവള്ളിയിൽ ശലഭങ്ങളായ് ഹൃദയങ്ങളൂഞ്ഞാലാടി' ആ പാട്ടെനിക്കൊരുപാട് പ്രിയ്യപ്പെട്ടയാ പ്ലീസ് 🥰💓💓
@filmfeelmalayalam9937
@filmfeelmalayalam9937 Год назад
Sure❤️
@scarywitcter
@scarywitcter Год назад
@@filmfeelmalayalam9937 Tnks ♥️♥️
@sindhusham6590
@sindhusham6590 2 месяца назад
Enteyum favorite song. Raveendran maashinte. Kuttykaalathe ormakalileku kondupovunnu. thirich kittaatha baalyathilekku. Kanneerode. Grihaathurathvam unarthunna song
@scarywitcter
@scarywitcter 2 месяца назад
@@sindhusham6590 ☺️☺️🥰❤️❤️
@rajansv1
@rajansv1 Месяц назад
ആ സിനിമ ഇറങ്ങിയിട്ടില്ല എന്നാണ് അറിവ്
@choicefloorings8594
@choicefloorings8594 Год назад
96 ല് നഗ്മായുടെ അമ്മ വേഷത്തിൽ മേട്ടുകുടി
@filmfeelmalayalam9937
@filmfeelmalayalam9937 Год назад
❤️❤️
@jizznog
@jizznog Год назад
🫶🫶
@filmfeelmalayalam9937
@filmfeelmalayalam9937 Год назад
❤️❤️
@jishnuskrishnan1152
@jishnuskrishnan1152 Год назад
" വല്ലത്ത അനുഭവം തന്നെ☹️☹️☹️☹️☹️☹️
@filmfeelmalayalam9937
@filmfeelmalayalam9937 Год назад
Yes❤️
@rafikareem7086
@rafikareem7086 Год назад
Asif kudichadinu sheshamano pullikarikku voicil preshnam vannadhu
@filmfeelmalayalam9937
@filmfeelmalayalam9937 Год назад
M❤️
@prejithm4988
@prejithm4988 Год назад
Asifoo 🤔
@INDIAN-ce6oo
@INDIAN-ce6oo Год назад
Acid
@dhaneshak2647
@dhaneshak2647 Год назад
Yes
@filmfeelmalayalam9937
@filmfeelmalayalam9937 Год назад
@@arkhadyuthi-qm5bq ❤️❤️
@KaNnaN98.
@KaNnaN98. Год назад
രസികനിൽ ദിലീപിനെ തേച്ചിട്ട് പോകുന്ന നായികയെ പറ്റി വീഡിയോ ചെയ്യാമോ
@filmfeelmalayalam9937
@filmfeelmalayalam9937 Год назад
Cheythallo🔥
@KaNnaN98.
@KaNnaN98. Год назад
@@filmfeelmalayalam9937 link
@muttaroast7154
@muttaroast7154 Год назад
ഈ നടിയെ കണ്ടാൽ മരിച്ചു പോയ നടി കല്പന യുടെ മുഖചായ ഉണ്ട് (ചിലപ്പോ എന്റെ തോന്നലാവാം പക്ഷെ എനിക്കങ്ങനെ തോന്നി)
@filmfeelmalayalam9937
@filmfeelmalayalam9937 Год назад
❤️❤️
@dhaneshak2647
@dhaneshak2647 Год назад
Kalpanayude chechyanne kalarenjini
@rojaarun7433
@rojaarun7433 Год назад
കല്പനയുടെ ചേച്ചിക്ക് കല്പനയുടെ മുഖചായ കിട്ടിയതിൽ അതിശയം വേണ്ട
@filmfeelmalayalam9937
@filmfeelmalayalam9937 Год назад
@@rojaarun7433 ❤️❤️
@sushamass474
@sushamass474 Год назад
Kalarenjini യുടെ sister ആണ് Kalpana
Далее
I Built a EXTREME School Bus!
21:37
Просмотров 7 млн
Kalpana in Nere Chowe | Old episode | Manorama News
23:48
I Built a EXTREME School Bus!
21:37
Просмотров 7 млн