Тёмный

1184 # യേശു യൂദാ ഗോത്രത്തിലെ സിംഹം || Jesus is the Lion of the tribe of Judah 

GLORIOUS GOSPEL Official
Подписаться 36 тыс.
Просмотров 5 тыс.
50% 1

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 92   
@anoopkuruvillajoseph
@anoopkuruvillajoseph Год назад
What a blessed message, you are proving the depth and power of knowledge in words from the Bible. And thank you god I can hear and see your secrets through this person ❤❤❤. Thank you Shibuchaya and god bless you 🫡
@sabual6193
@sabual6193 Год назад
ഒരു കള്ളന്റെ മെസ്സേജ്.
@anoopkuruvillajoseph
@anoopkuruvillajoseph Год назад
@@sabual6193 if you are thinking of yourself like that then that’s a good sign we all sinners 😊
@Edathara-w3h
@Edathara-w3h Год назад
യേശു ക്രിസ്തു പറഞ്ഞു, എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരെ ലോകസ്ഥാപനത്തിനു മുമ്പെ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന നിത്യരാജ്യത്തിലേക്കുള്ള പ്രവേശനം നടത്തി തന്ന് പരിശുദ്ധ കന്യകാമാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ
@jaimonchacko9754
@jaimonchacko9754 4 месяца назад
Amen
@vinodhmanuel9169
@vinodhmanuel9169 Год назад
Glorious gospel just unstoppable...
@shinephelix9201
@shinephelix9201 Год назад
Very good. Beautiful... Beauty of Gospel
@rajiantony6306
@rajiantony6306 Год назад
Thank you Shibu Pastor for the wonderful explanation of the greatest truth 🙏 🙏🙏
@johnsonck1
@johnsonck1 Год назад
🙏🙏
@parakatelza2586
@parakatelza2586 Год назад
Interesting class. New knowledge 🙏.
@shinephelix9201
@shinephelix9201 Год назад
You said it very beautifully
@joymon5007
@joymon5007 Год назад
Very good message God bless you
@aneyreji375
@aneyreji375 Год назад
👍
@dennizden
@dennizden Год назад
God bless you…..🙏
@shinephelix9201
@shinephelix9201 Год назад
Do you have any reference to the simeon lived in tolamy period, translatie the book to greak..
@aneyreji375
@aneyreji375 Год назад
Truth 😀
@philip228
@philip228 Год назад
GG❤️
@thomvar1
@thomvar1 Год назад
Very good message :- നാം പരിശുദ്ധ കുർബ്ബാനയിൽ ഭക്ഷിക്കുന്ന യേശുവിന്രെ ശരീരം പൂർണ മനുഷൃത്തമുള്ളതാണ് . അതിൽ ദൈവത്ത്വം അല്പം പോലും ഉണ്ടാകുവാൻ പാടില്ല. അതുകൊണ്ടാണ് EASTERN THEOLOGY - കനൃകമറിയത്തിന്രെ “ അമലോൽഭവം ( Immaculate conception of Mother Mary ) “ പാഷാണ്ഡതയാണ് എന്ന് പറയുന്നത്.
@sabual6193
@sabual6193 Год назад
ഷിബു ഭ്രാന്തൻ നിങ്ങളെ പറ്റിയ്ക്കുകയാണ് അവൻ യുക്തി വാദി ആണ് നരകം ഇല്ലാ എന്ന് പറയുന്നവൻ യഹോവ ദൈവം അല്ല എന്ന് പറയുന്ന കള്ളൻ.
@cmgeorge2436
@cmgeorge2436 Год назад
അമ്മേ മക്കളെ....... 🙏🙏🙏
@thampyjohnjohn912
@thampyjohnjohn912 Год назад
There is no other mediater in between you and god.only Jesus.
@shinephelix9201
@shinephelix9201 Год назад
ഈ ടോളമിയുടെ പിരീഡിൽ ഇരുന്ന് ബുക്കുകൾ ട്രാൻസിലേറ്റ് ട്രാൻസിലേറ്റ് ചെയ്തത് നമുക്ക് ഈ റഫറൻസ് എന്തെങ്കിലും ബുക്കുകൾ കിട്ടും നമുക്ക് ഈ ക്ഷമ
@anumathew530
@anumathew530 Год назад
പരിശുദ്ധ മാതാവിനെ തള്ളിപ്പറയാൻ സ്വന്തം ഭാര്യക്ക് അങ്ങേരറിയാതെ ഒരു മകൻ ഉണ്ടായാലും അയാളുടെ കുടുംബത്തിൽ തന്നെ ആ സന്തതിയും അറിയപ്പെടും എന്ന് പോലും പ പറയാൻ മടിക്കാത്ത പെന്തെകൊസ്തുകാർ 😮 സ്ത്രീയോടും അവളുടെ സന്തതിയോടും നിതാന്ത ശത്രുത ഉള്ളവർ ആണ് പെന്തെക്കോസ്തുകാർ . ഇവരോടെയൊക്കെ എന്ത് പറയാൻ .GG വന്നതിനു ശേഷം പെന്തെക്കോസ്തുകാർക്കു ബൈബിൾ എടുക്കാൻ പേടിയാണ് ... കാരണം "വചനം ഇരുതലുയുള്ള വാളാണ് " 😂അത് എടുക്കാൻ എല്ലാരും പേടിക്കണം പോലും 😅ഇക്കഴിഞ്ഞ 100 വർഷങ്ങൾ ക്രിസ്ത്യാനി കുടുംബങ്ങളെ തെറ്റിച്ചപ്പോൾ അവർക്കു തോന്നിയില്ല ഇത് വാളാണെന്നു ... ഇപ്പൊ ചോദ്യങ്ങൾ തിരിച്ചുചെന്നപ്പോ വചനം എടുക്കാൻ പേടിയാണ് 😂😂😂. GG just unstoppable. We really hope you don’t stop the lives by end of this year . Thank you dear Shibu pastor. God bless you always 🙏
@sali55544
@sali55544 Год назад
🌹☑️മര്‍യമിന്റെ മകന്‍ മസീഹ് തന്നെയാണ് ദൈവമെന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും സത്യനിഷേധികളായിരിക്കുന്നു.(നബിയെ) ചോദിക്കുക: അല്ലാഹു മര്‍യമിന്റെ മകന്‍ മസീഹിനെയും അയാളുടെ മാതാവിനെയും ഭൂമിയിലുള്ളവരെയൊക്കെയും നശിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അവന്റെ നടപടിയില്‍ മാറ്റം വരുത്താന്‍ ആര്‍ക്കാണ് കഴിയുക? ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയുമെല്ലാം ആധിപത്യം അല്ലാഹുവിനാണ്. അവനിച്ഛിക്കുന്നതെല്ലാം അവന്‍ സൃഷ്ടിക്കുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്. (Sura 5 : Aya 17) യഹൂദരും ക്രിസ്ത്യാനികളും വാദിക്കുന്നു, തങ്ങള്‍ അല്ലാഹുവിൻറെ മക്കളും അവനു പ്രിയപ്പെട്ടവരുമാണെന്ന്. (നബിയെ)അവരോടു ചോദിക്കുക: എങ്കില്‍ പിന്നെ നിങ്ങളുടെ പാപങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ ശിക്ഷിക്കുന്നതെന്തുകൊണ്ട്? എന്നാല്‍ ഓര്‍ക്കുക; നിങ്ങളും അവന്റെ സൃഷ്ടികളില്‍പെട്ട മനുഷ്യര്‍ മാത്രമാണ്. അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ മാപ്പേകുന്നു. അവനുദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുന്നു. ആകാശത്തിന്റെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളവയുടെയുമെല്ലാം ഉടമ അല്ലാഹുവാണ്. എല്ലാറ്റിന്റെയും മടക്കവും അവനിലേക്കുതന്നെ. (Sura 5 : Aya 18) വേദക്കാരേ, ദൈവദൂതന്മാരുടെ വരവ് നിലച്ചുപോയ വേളയില്‍ നമ്മുടെ ദൂതനിതാ (മുഹമ്മദ് നബി)കാര്യങ്ങള്‍ വിശദീകരിച്ചുതരുന്നവനായി നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. "ഞങ്ങളുടെ അടുത്ത് സന്തോഷവാര്‍ത്ത അറിയിക്കുന്നവനോ മുന്നറിയിപ്പുകാരനോ വന്നിട്ടില്ലല്ലോ" എന്ന് നിങ്ങള്‍(വിചാരണ നാളിൽ) പറയാതിരിക്കാനാണിത്. തീര്‍ച്ചയായും നിങ്ങള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന ദൂതനിതാ വന്നെത്തിയിരിക്കുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവന്‍ തന്നെ. (Sura 5 : Aya 19) മര്‍യമിന്റെ മകന്‍ മസീഹ് ദൈവം തന്നെയെന്ന് വാദിച്ചവര്‍ ഉറപ്പായും സത്യനിഷേധികളായിരിക്കുന്നു. യഥാര്‍ഥത്തില്‍ മസീഹ് പറഞ്ഞതിതാണ്: "ഇസ്രയേല്‍ മക്കളേ, എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിനു മാത്രം വഴിപ്പെടുക. അല്ലാഹുവില്‍ ആരെയെങ്കിലും പങ്കുചേര്‍ക്കുന്നവന് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കും; തീര്‍ച്ച. അവന്റെ വാസസ്ഥലം നരകമാണ്. അക്രമികള്‍ക്ക് സഹായികളുണ്ടാവില്ല." (Sura 5 : Aya 72) മര്‍യമിന്റെ മകന്‍ മസീഹ് ഒരു ദൈവദൂതന്‍ മാത്രമാണ്. അദ്ദേഹത്തിനു മുമ്പും നിരവധി ദൈവദൂതന്മാര്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് സത്യവതിയായിരുന്നു. ഇരുവരും ആഹാരം കഴിക്കുന്നവരുമായിരുന്നു. നോക്കൂ: നാം അവര്‍ക്ക് എങ്ങനെയൊക്കെ തെളിവുകള്‍ വിവരിച്ചുകൊടുക്കുന്നുവെന്ന്. ചിന്തിച്ചുനോക്കൂ; എന്നിട്ടും അവരെങ്ങനെയാണ് തെറ്റിപ്പോകുന്നത്. (Sura 5 : Aya 75) ആ പ്രവാചകന്മാര്‍ക്കുശേഷം നാം മര്‍യമിന്റെ മകന്‍ ഈസായെ നിയോഗിച്ചു. അദ്ദേഹം തൗറാത്തില്‍ നിന്ന് തന്റെ മുന്നിലുള്ളവയെ ശരിവെക്കുന്നവനായിരുന്നു. നാം അദ്ദേഹത്തിന് വെളിച്ചവും നേര്‍വഴിയുമുള്ള ഇഞ്ചീല്‍(പുതിയ നിയമം) നല്‍കി. അത് തൗറാത്തില്‍ നിന്ന് അന്നുള്ളവയെ ശരിവെക്കുന്നതായിരുന്നു. ഭക്തന്മാര്‍ക്ക് നേര്‍വഴി കാണിക്കുന്നതും സദുപദേശം നല്‍കുന്നതും. (Sura 5 : Aya 46) നിശ്ചയമായും മൂസാക്കു നാം ഗ്രന്ഥം നല്‍കി. അദ്ദേഹത്തിനുശേഷം നാം തുടരെത്തുടരെ ദൂതന്മാരെ അയച്ചുകൊണ്ടിരുന്നു. മര്‍യമിന്റെ മകന്‍ ഈസാക്കു നാം വ്യക്തമായ അടയാളങ്ങള്‍ നല്‍കി. പരിശുദ്ധാത്മാവിനാല്‍ അദ്ദേഹത്തെ പ്രബലനാക്കുകയും ചെയ്തു. നിങ്ങളുടെ(ജൂതന്മാരുടെ) ഇച്ഛക്കിണങ്ങാത്ത കാര്യങ്ങളുമായി ദൈവദൂതന്‍ നിങ്ങള്‍ക്കിടയില്‍ വന്നപ്പോഴെല്ലാം നിങ്ങള്‍ അഹങ്കാരികളായിത്തീരുകയോ? അവരില്‍ ഒരു വിഭാഗത്തെ നിങ്ങള്‍ തള്ളിപ്പറഞ്ഞു. മറ്റൊരു കൂട്ടരെ കൊല്ലുകയും ചെയ്തു. (Sura 2 : Aya 87) നിനക്കുമുമ്പും (മുഹമ്മദ് നബിക്ക് മുമ്പും)നിരവധി ദൈവദൂതന്മാരെ അവരുടെ ജനം തള്ളിപ്പറഞ്ഞിട്ടുണ്ട്. എന്നാല്‍ നമ്മുടെ സഹായം വന്നെത്തുംവരെ തങ്ങളെ തള്ളിപ്പറഞ്ഞതും പീഡിപ്പിച്ചതുമൊക്കെ അവര്‍ ക്ഷമിക്കുകയായിരുന്നു. അല്ലാഹുവിന്റെ വചനങ്ങളെ മാറ്റിമറിക്കാന്‍ പോരുന്ന ആരുമില്ല. ദൈവദൂതന്മാരുടെ കഥകളില്‍ ചിലതൊക്കെ നിനക്കു(മുഹമ്മദ് നബിക്ക്) വന്നുകിട്ടിയിട്ടുണ്ടല്ലോ. (Sura 6 : Aya 34) ഇനിയും അവര്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചുമടങ്ങുകയും അവനോട് മാപ്പിരക്കുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമല്ലോ. (Sura 5 : Aya 74)
@jomoncm2563
@jomoncm2563 Год назад
Anu. Mathew. പെൺടെക്കോസ്തുകാർക്ക്. ജിജി. യെ. പേടിയാണെന്നോ. കഞ്ചാവുടിച്ചിട്ടു. തോന്ന്യവാസം. പറയുന്നവനെ. ആരു. പേടിക്കാൻ.
@anumathew530
@anumathew530 Год назад
@@jomoncm2563 താനാണോ കഞ്ചാവ് മേടിച്ചു കൊടുത്തത് ?അതോ താനും കൂടെ ഇരുന്നു അടിച്ചാരുന്നോ ഇത്ര കൃത്യമായി മനസ്സിലാക്കാൻ ?ഈ വീഡിയോ യുടെ തുടക്കത്തിൽ ഒരു പെന്തോ യുടെ ഭാര്യയുടെ വ്യഭിചാര കഥ പെന്തോ തന്നെ പറയുന്നത് കേട്ടില്ലേ ? ഇത്രക്കും തരം താണ വർത്തമാനം പറയാൻ പെന്തോക്കു മാത്രമേ കഴിയൂ ...
@anumathew530
@anumathew530 Год назад
എന്നാ താൻ പറ യേശു ജനിച്ച ദാവീദിന്റെ സന്തതി ആരാണെന്നു ?
@jomoncm2563
@jomoncm2563 Год назад
യേശു. ജനിച്ച. ദവീദിന്റെ. സന്തതയിയോ. എന്താ. മോളെ. വിവരക്കേട്. പറയുന്നത്.
@airpsg9334
@airpsg9334 Год назад
"യേശു യൂദാ ഗോത്രത്തിലെ സിംഹം", തലക്കെട്ട് കൊള്ളാം. പക്ഷെ ഈ സിംഹം കടലാസു സിംഹമല്ലേ, ഒരിക്കലും ജീവിച്ചിരുന്നു എന്ന് തെളിവില്ലാത്ത സിംഹം. ഇനി ഈ സിംഹം ജീവിച്ചിരുന്നെങ്കിൽ, എത്രകാലം യെഹൂദ്യയെ രാജാവായി ഭരിച്ചു? ജീവിച്ചിരുന്നെങ്കിൽ തന്നെ, ദരിദ്രവാസിയായി ജീവിച്ചു രാജ്യദ്രോഹ കുറ്റത്തിന് മരണ ശിക്ഷവാങ്ങിയ കർഷനല്ലേ?. എന്നിട്ടും സിംഹമാണ് പോലും. വെറുതെ തള്ള് തള്ളാൻ നാണമില്ലേ നിങ്ങൾക്ക്?
@shinephelix9201
@shinephelix9201 Год назад
ഈ ടോളമിയുടെ പിരീഡിൽ ഇരുന്ന് ബുക്കുകൾ ട്രാൻസിലേറ്റ് ട്രാൻസിലേറ്റ് ചെയ്തത് നമുക്ക് ഈ റഫറൻസ് എന്തെങ്കിലും ബുക്കുകൾ കിട്ടും നമുക്ക് ഈ ക്ഷമ
@sabual6193
@sabual6193 Год назад
മനസിലായില്ല ⁉️ 🤔
@shinephelix9201
@shinephelix9201 Год назад
@@sabual6193 ഷിബു പാസ്റ്റർ പറഞ്ഞിട്ടുണ്ടായല്ലോ 72 പേരെ ട്രാൻസിലേഷൻ വേണ്ടിയിട്ട് എന്ന് കാര്യവും പറഞ്ഞല്ലോ ആ സിമേയോൺ തന്നെയാണോ ഇത് എന്നറിയാൻ ആയിട്ട് വല്ല റഫറൻസ് ന ഉണ്ടായിരുന്നു എന്ന് അറിയാൻ വേണ്ടിയാണ്. കാരണo വർഷങ്ങൾക്കു മുമ്പ് ഉണ്ടായ ഒരു സംഭവമാണല്ലോ അതിനു വല്ല റഫറൻസ് ബുക്കിലോ അല്ലെങ്കിൽ എന്തെങ്കിലും ഉണ്ടായിരുന്നു എന്നറിയാനായിട്ടാ
@sabual6193
@sabual6193 Год назад
@@shinephelix9201 ഷിബുവിന്റെ ഒരു മണ്ടത്തരവും ഞാൻ കേൾക്കില്ല. അവൻ പറയുന്നത് എല്ലാം കള്ളം ആണ്. അവൻ യുക്തി വാദി ആണ്. ക്രിസ്ത്യൻ സമൂഹത്തേ ഫുള്ളായി ചതിക്കുന്ന കള്ളൻ ആണ് ഷിബു. നരകം ഇല്ല യഹോവ ദൈവം അല്ല എന്നൊക്കെ ആണ് ഷിബു പഠിപ്പിക്കുത്. ക്രിസ്തു വിശ്വാസം അതാണോ ⁉️ 🤔.
Далее