Тёмный
No video :(

1198 തുലാമാസത്തെ പൊതുഫലങ്ങൾ II സൗഭാഗ്യങ്ങൾ ആർക്കെല്ലാം II പരിഹാരങ്ങൾ) II THANTHRIDILEEPAN 

Thanthri Dileepan
Подписаться 130 тыс.
Просмотров 30 тыс.
50% 1

For consultation Whats App Number :9497814889
or Click this link - api.whatsapp.c...
DR .ദിലീപൻ നാരായണൻ നമ്പൂതിരി - നിരവധിക്ഷേത്രങ്ങളിലെ തന്ത്രിയും അറിയപ്പെടുന്ന ജ്യോതിഷ പണ്ഡിതനുമാണ് .നിരവധി രാജ്യങ്ങളിൽ സന്ദർശനം നടത്തി പ്രതിഷ്ടാദി കർമങ്ങൾ ചെയ്യുകയും 25 വർഷമായി താന്ത്രിക മാന്ത്രിക ജ്യോതിഷ വിഷയങ്ങൾ കൈകാര്യം ചെയ്യുകയും ദുരിത ശമനത്തിനായി മാർഗനിർദേശങ്ങൾ കൊടുക്കുകയും താന്ത്രിക മാന്ത്രിക പരിഹാരകർമ്മങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു വരുന്നു.MBA ബിരുദധാരിയായ ദിലീപൻ നാരായണൻ നമ്പൂതിരി ARTIST THANTHRI എന്ന പേരിലും അറിയപ്പെടുന്നു . പതിനൊന്നോളം പെയിന്റിംഗ് എക്സിബിഷനുകൾ നടത്തിയിട്ടുണ്ട്.അഖിലകേരള താന്ത്രിമണ്ഡലം നിർവാഹകസമിതി അംഗം താന്ത്രിമണ്ഡല വിദ്യാപീഠം ARO ,വിദ്യാപീഠം എക്സാമിനേഷൻ ബോർഡ് അംഗം എന്നീ നിലകളിലും സേവനം അനുഷ്ഠിക്കുന്നു.
ജ്യോതിഷസംബന്ധമായ വിഷയങ്ങൾ അറിയുവാനും നേരിൽ കാണുന്നതിനും അപ്പോയ്ന്റ്മെന്റ് എടുക്കേണ്ടതാണ്.അതിനായി 9497814889 എന്ന നമ്പറിലേക്ക് പേര് ,സ്ഥലം എന്നിവ എഴുതി അയക്കുക.വാട്സാപ്പിലോ SMS മുഖേനയോ അയക്കുക. ഫോണിൽ സംസാരിക്കുവാനും വിവരങ്ങൾ ചോദിച്ചറിയുവാനുമുള്ള ദിവസവും സമയവും അറിയുക്കുന്നതാണ്. കഴിവതും അപ്പോയ്ന്റ്മെന്റ് ലഭിച്ചതിനുശേഷം മാത്രം വിളിക്കുക. ജ്യോതിഷ വിവരങ്ങൾ അറിയുന്നതിന് ദക്ഷിണ നൽകേണ്ടതാണ് .
ഫേസ്ബുക് പേജിൽ ജ്യോതിഷ താന്ത്രിക മാന്ത്രിക വിഷയങ്ങൾ ലഭിക്കുവാനായി താഴത്തെ ലിങ്കിൽ തൊടുക :
/ thiruvallathirumeni
ഇൻസ്റ്റാഗ്രാം പേജിൽ ലഭിക്കുവാനായി താഴത്തെ ലിങ്കിൽ തൊടുക :
/ thiruvallathirumeni
ട്വിറ്റെർ ലിങ്ക് :
/ artistthanthri
ഇമെയിൽ (E-Mail ) : thiruvallathirumani@gmail.com
#kerala
#astrology
#horoscope
===================================================================
NOTE : All Content used is copyright toThanthri Dileepan. Use or commercial Display or Editing of the content without Proper Authorization is not Allowed. Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
DISCLAIMER: The purpose of this video is to share information regarding Astrology and Life predictions. This video does not contain any harmful or illegal matters. Please do not upload my videos without my permission

Опубликовано:

 

16 окт 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 72   
@pradeepkumarcs9202
@pradeepkumarcs9202 Год назад
നമസ്കാരം തിരുമേനി ഒരുപാട് നാളുകൂടി താങ്കളെ ശ്രവിക്കാൻ സാധിച്ചതിൽ ഒരുപാടു സന്തോഷം 🌹🙏🙏🙏 ലോകാ സമസ്താ സുഖിനോ ഭവന്തു :🌷
@pooda6798
@pooda6798 Год назад
സ്വാമി അടിപൊളി സ്വാമിനുണയാണെങ്കിലും കേൾക്കാൻ രസമുണ്ട്😂😂
@ushakuniyil8061
@ushakuniyil8061 Год назад
തിരുമേനി നമസ്ക്കാരം ഉഷ അത്തം ഹരികൃഷ്ണൻ തൃക്കേട്ട പ്രാർത്ഥിക്കണേ തിരുമേനി❤️🙏🙏🙏
@premg516
@premg516 Год назад
കന്നി..13:38
@aneeshjanardhan7610
@aneeshjanardhan7610 Год назад
28:15 മീനം
@raveendranrr5760
@raveendranrr5760 Год назад
ആശംസകൾ നേരുന്നു... 🌹🌹🌹തുലാം 'വിശാഖം ' ഒത്തിരി സ്നേഹത്തോടെ... 🙏👍👏... 👌♥️💕... നഗൻ മനസ്.
@vasanthakumari9888
@vasanthakumari9888 Год назад
തിരുമേനി യുടെ എല്ലാ vlog യും കാണാറുണ്ട് 👍🌹ഹരേ കൃഷ്ണ 🌹🙏
@rejivarghes3026
@rejivarghes3026 Год назад
Thanks for your help and support thrirumani Rejivarghese-aswathy Rejila-makam Aibel-thiruvatera Emmanuel-atham Please prayer our thrirumani your prayer time
@amshas5515
@amshas5515 Год назад
നമസ്കാരം തിരുമേനി 🙏🙏🙏കുറെ നാളായി അങ്ങയുടെ വാക്കുകൾ കേൾക്കാൻ കഴിഞ്ഞിരുന്നില്ല. അവിടത്തെ സംസാര ശൈലി മനസിന്‌ ആശ്വാസമേകുന്നത് ആണ്.
@shaji977
@shaji977 Год назад
Dhanu 20:50
@savithac.r2764
@savithac.r2764 Год назад
Namaskkaram thirumeni🙏🙏🙏
@anishajosephanisha1991
@anishajosephanisha1991 Год назад
ഒരുപാട് നന്ദി തിരുമേനി..
@geethahnair8971
@geethahnair8971 Год назад
Namaskaram therumani
@ushamohan4351
@ushamohan4351 Год назад
Very good video. Thank you thirumeni
@manipmanip3169
@manipmanip3169 Год назад
നമസ്കാരം സ്വാമീ ശ്രേഷ്ഠാ
@netamafia
@netamafia Год назад
Mithunam 6:27
@vilasinidas9860
@vilasinidas9860 Год назад
നമസ്കാരം തിരുമേനി 🙏🙏
@gangadas4344
@gangadas4344 Год назад
6 :26 മിഥുനം
@ushamanoharan2746
@ushamanoharan2746 Год назад
നമസ്കാരം തിരുമേനി 🙏🙏🙏.
@ajeeshkumarpillaipillai2356
ആചാര്യ ശ്രേഷ്ഠന് നമസ്കാരം ...
@sabithasabitha1115
@sabithasabitha1115 Год назад
🙏🙏🙏
@juditlopez3488
@juditlopez3488 Год назад
Thank you
@renjiniramesh6430
@renjiniramesh6430 Год назад
നമസ്കാരം തിരുമേനി
@PK-yw4lw
@PK-yw4lw Год назад
ധനു 20.50
@radhamanikrishnankutty3998
@radhamanikrishnankutty3998 Год назад
നമസ്കാരം തിരുമേനി 🙏🙏🙏
@shibinko4784
@shibinko4784 Год назад
Midunam:6'35
@unnikrishnan1725
@unnikrishnan1725 Год назад
ആ എ വിടെ ആ യിരൂ ന്നു സാർ
@sabithasabitha1115
@sabithasabitha1115 Год назад
Namaskaram Thirumeni 🙏🙏🙏
@sijunathav3115
@sijunathav3115 Год назад
നമസ്കാരം തിരുമേനി 🙏
@augustinek6926
@augustinek6926 Год назад
Thank you
@ushav7458
@ushav7458 Год назад
Akshay Vengayil- Revathi 🙏🙏🙏
@rajannarayanan1643
@rajannarayanan1643 Год назад
രാജൻ. മകം. 🙏🙏🙏👍.
@pradeepr1845
@pradeepr1845 Год назад
namskaram thirumeni
@lsk9964
@lsk9964 Год назад
തിരുമേനി 🥰🥰🙏🙏
@sheebajeyakumar3122
@sheebajeyakumar3122 Год назад
Namaskaram 🙏thirumeni
@cjaya805
@cjaya805 Год назад
Thanks sir
@augustinek6926
@augustinek6926 Год назад
God bless you
@sujithasureshbabusureshbab282
Hi sir my name is sujitha my dob is 19th may 1979 at Kerala time 5 pm whn i will get my own house . In Mumbai
@girijaramachandran1527
@girijaramachandran1527 Год назад
Girija thrikketta Ramachandran pooram Rahul Revathy 🙏🙏
@Khorfakkan186
@Khorfakkan186 Год назад
Thanku sir🙏🏻
@gamingwiththedevil8318
@gamingwiththedevil8318 Год назад
നമസ്കരം തീരുമേനി ഉത്രം മുക്കാൽ kannikoor ഇത്രയും നാൾ അനുഭവിച്ച ദുരിദങ്ങൾ ക്ക് മാറ്റം ഉണ്ടകുമോ സമാധനം ഇല്ലാ 11-8-1983 കടം രോഗം ആകെ ഒരു സമാധനം ഇല്ല
@ardraasworld885
@ardraasworld885 Год назад
Jinsha atham🙏🙏🙏
@rajannarayanan1643
@rajannarayanan1643 Год назад
No sound 🤣
@girijaramachandran1527
@girijaramachandran1527 Год назад
🙏🙏🙏
@Manurajdevasia
@Manurajdevasia Год назад
19 :30 ധനു കൂർ
@diyasreejith1702
@diyasreejith1702 Год назад
Sound ഇല്ലേ 🙄
@JeganpjDmk
@JeganpjDmk Год назад
Video cheyyumpol srothakkal sredhayode kelkkunnathu avarude rasiyallallo thanthrikalude veettile mechine work sound ,workers samsarikkunnathumanu onnumm vyakthamalla
@vasukisuryakala5010
@vasukisuryakala5010 Год назад
സൂര്യ ഗ്രഹണ സംബന്ധമായ വീഡിയോ ചെയ്യാമോ തിരുമനസേ🙏🙏🙏🙏🙏🙏🌹🌹🌹🌹🌹ഉപേക്ഷ വിചാരിക്കരുതേ
@ThanthriDileepan
@ThanthriDileepan Год назад
സ്ഥലത്തില്ല ,ഇന്നു തിരിച്ചു ചെന്നിട്ടു നോക്കട്ടെ ,തൊടുപുഴ ആണ്
@vasukisuryakala5010
@vasukisuryakala5010 Год назад
വൃശ്ചിക മാസ ഫലം ചെയ്യാമോ?????
@PK-yw4lw
@PK-yw4lw Год назад
🙏
@jogesheponnus4003
@jogesheponnus4003 Год назад
🙏🏻🙏🏻🙏🏻
@radhikapbpb4956
@radhikapbpb4956 Год назад
🙏🙏🙏🙏🙏🙏🙏
@bijoymathew6233
@bijoymathew6233 Год назад
ഇതില് നല്ലത്, കുംഭകുകാർക്ക്, എന്ത് വരനാണ്
@srinivasarao562
@srinivasarao562 Год назад
🙏🙏🙏🙏🙏🙏
@subramanianck2261
@subramanianck2261 Год назад
ആ ആശാരിയോട് കുറച്ചു സമയ കൊട്ടാതിരിക്കാൻ പറഞ്ഞൂടെ തിരുമേനി
@SasiKumar-mm4it
@SasiKumar-mm4it Год назад
Athu theerumanikkemdathu thirumeniyalle?
@sheebakr4648
@sheebakr4648 Год назад
നമസ്കാരം തിരുമേനി 🙏🙏🙏💙
@Truth25267
@Truth25267 Год назад
Kumbam 26:00
@mykittens7363
@mykittens7363 Год назад
മുടങ്ങാതെ പറഞ്ഞാൽ നന്നായിരുന്നു 🙏
@prasadkg684
@prasadkg684 Год назад
സൗണ്ട് കുറവ് തിരുമേനി
@AliHafsa-kr6li
@AliHafsa-kr6li Год назад
മേടം മൊത്തം കുടുങ്ങി 😟
@dileepkombazha2993
@dileepkombazha2993 Год назад
ദിലീപ് ഉത്രാടം ധനു
@subramanianck2261
@subramanianck2261 Год назад
പിന്നെയും ആശാരി circular saw ഉപയോഗിച്ച് ശബ്ദം ഉണ്ടാക്കി, എന്താ തിരുമേനി വീട് പണി തുടങ്ങിയോ
@ThanthriDileepan
@ThanthriDileepan Год назад
ഉവ്വ് ,പുറത്തു വേറെയൊരു ഓഫീസിന്റെ പണിയാണ് 🙏
@sreejith.v.s1789
@sreejith.v.s1789 Год назад
🙏🙏🙏🙏
@raveendranrr5760
@raveendranrr5760 Год назад
ആശംസകൾ നേരുന്നു... 🌹🌹🌹തുലാം 'വിശാഖം ' ഒത്തിരി സ്നേഹത്തോടെ... 🙏👍👏... 👌♥️💕... നഗൻ മനസ്.
@sreejasunil1236
@sreejasunil1236 Год назад
Namaskaram Thirumeni🙏🙏🙏
@adithyannair6967
@adithyannair6967 Год назад
🙏🙏🙏
@reshmajaiprakash952
@reshmajaiprakash952 Год назад
Namaskaram Thirumeni 🙏🙏🙏
@peepingtom6500
@peepingtom6500 Год назад
🙏🙏🙏
@miniraman4979
@miniraman4979 Год назад
🙏🙏🙏
Далее