Тёмный
No video :(

1198 പുതുവത്സര ഫലം II 27 നക്ഷത്രങ്ങളുടെയും ഫലവും പരിഹാരങ്ങളും II Prediction For All Stars For 1198 

Thanthri Dileepan
Подписаться 130 тыс.
Просмотров 29 тыс.
50% 1

For consultation Whats App Number :9497814889
or Click this link - api.whatsapp.c...
DR .ദിലീപൻ നാരായണൻ നമ്പൂതിരി - നിരവധിക്ഷേത്രങ്ങളിലെ തന്ത്രിയും അറിയപ്പെടുന്ന ജ്യോതിഷ പണ്ഡിതനുമാണ് .നിരവധി രാജ്യങ്ങളിൽ സന്ദർശനം നടത്തി പ്രതിഷ്ടാദി കർമങ്ങൾ ചെയ്യുകയും 25 വർഷമായി താന്ത്രിക മാന്ത്രിക ജ്യോതിഷ വിഷയങ്ങൾ കൈകാര്യം ചെയ്യുകയും ദുരിത ശമനത്തിനായി മാർഗനിർദേശങ്ങൾ കൊടുക്കുകയും താന്ത്രിക മാന്ത്രിക പരിഹാരകർമ്മങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു വരുന്നു.MBA ബിരുദധാരിയായ ദിലീപൻ നാരായണൻ നമ്പൂതിരി ARTIST THANTHRI എന്ന പേരിലും അറിയപ്പെടുന്നു . പതിനൊന്നോളം പെയിന്റിംഗ് എക്സിബിഷനുകൾ നടത്തിയിട്ടുണ്ട്.അഖിലകേരള താന്ത്രിമണ്ഡലം നിർവാഹകസമിതി അംഗം താന്ത്രിമണ്ഡല വിദ്യാപീഠം ARO ,വിദ്യാപീഠം എക്സാമിനേഷൻ ബോർഡ് അംഗം എന്നീ നിലകളിലും സേവനം അനുഷ്ഠിക്കുന്നു.
ജ്യോതിഷസംബന്ധമായ വിഷയങ്ങൾ അറിയുവാനും നേരിൽ കാണുന്നതിനും അപ്പോയ്ന്റ്മെന്റ് എടുക്കേണ്ടതാണ്.അതിനായി 9497814889 എന്ന നമ്പറിലേക്ക് പേര് ,സ്ഥലം എന്നിവ എഴുതി അയക്കുക.വാട്സാപ്പിലോ SMS മുഖേനയോ അയക്കുക. ഫോണിൽ സംസാരിക്കുവാനും വിവരങ്ങൾ ചോദിച്ചറിയുവാനുമുള്ള ദിവസവും സമയവും അറിയുക്കുന്നതാണ്. കഴിവതും അപ്പോയ്ന്റ്മെന്റ് ലഭിച്ചതിനുശേഷം മാത്രം വിളിക്കുക. ജ്യോതിഷ വിവരങ്ങൾ അറിയുന്നതിന് ദക്ഷിണ നൽകേണ്ടതാണ് .
ഫേസ്ബുക് പേജിൽ ജ്യോതിഷ താന്ത്രിക മാന്ത്രിക വിഷയങ്ങൾ ലഭിക്കുവാനായി താഴത്തെ ലിങ്കിൽ തൊടുക :
/ thiruvallathirumeni
ഇൻസ്റ്റാഗ്രാം പേജിൽ ലഭിക്കുവാനായി താഴത്തെ ലിങ്കിൽ തൊടുക :
/ thiruvallathirumeni
ട്വിറ്റെർ ലിങ്ക് :
/ artistthanthri
ഇമെയിൽ (E-Mail ) : thiruvallathirumani@gmail.com
#kerala
#astrology
#horoscope
===================================================================
NOTE : All Content used is copyright toThanthri Dileepan. Use or commercial Display or Editing of the content without Proper Authorization is not Allowed. Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
DISCLAIMER: The purpose of this video is to share information regarding Astrology and Life predictions. This video does not contain any harmful or illegal matters. Please do not upload my videos without my permission
timestamps
0:00 Intro
01:52 Aswathy
04:35 Bharani
06:52 Karthika
09:24 Rohini
12:17 Makayiram
15:16 Thiruvathira
18:24 Punartham
20:26 Pooyam
22:57 Aayilyam
25:30 Makam
28:10 Pooram
30:31 Uthram
32:56 Atham
35:41 Chithira
37:56 Chothi
40:14 Vishakham
42:26 Anizham
44:18 Thrikketta
46:14 Moolam
48:26 Pooradam
51:02 Uthradam
52:56 Thiruvonam
55:00 Avittam
56:44 Chathayam
58:37 Pooruruttathi
1:00:28 Uthrittathi
1:03:07 Revathy
1:05:10 Outro

Опубликовано:

 

14 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 86   
@ThanthriDileepan
@ThanthriDileepan 2 года назад
CHAPTERS --------------------------------------------------- 0:00 Intro 01:50 Aswathy 04:35 Bharani 06:52 Karthika 09:24 Rohini 12:17 Makayiram 15:16 Thiruvathira 18:24 Punartham 20:26 Pooyam 22:57 Aayilyam 25:30 Makam 28:10 Pooram 30:31 Uthram 32:56 Atham 35:41 Chithira 37:56 Chothi 40:14 Vishakham 42:26 Anizham 44:18 Thrikketta 46:14 Moolam 48:26 Pooradam 51:02 Uthradam 52:56 Thiruvonam 55:00 Avittam 56:44 Chathayam 58:37 Pooruruttathi 1:00:28 Uthrittathi 1:03:07 Revathy 1:05:10 Outro
@charanathvelukutty4941
@charanathvelukutty4941 2 года назад
aayilym
@PK-yw4lw
@PK-yw4lw Год назад
🙏
@abhilashnalukandathil7710
@abhilashnalukandathil7710 2 года назад
നന്ദി പറയുന്നതിനോടൊപ്പം, അങ്ങേയ്ക്ക് ആയുരാരോഗ്യ സൗഖ്യങ്ങളും ഹൃദയംഗമമായി നേരുന്നു, തിരുമേനി.
@alligupta7412
@alligupta7412 2 года назад
Namaskaram Thirumeni. Was waiting for your updates.pl.pray for us Thirumeni. Wish you a happy, Healthy and peaceful New year.from Mangalore.
@amshas5515
@amshas5515 2 года назад
ആയുരാരോഗ്യ സൗഘ്യം നേരുന്നു തിരുമേനി 🙏🙏🙏
@PraveesAppu
@PraveesAppu 2 года назад
Uthrattathi... Kooduthal jyithsyanmarum paranjathu vividha margathil dhanagamam ennanu... Pakshe sathyam thirumeni paranjathanu.... Kashtakalathinte kutthozhukkanu
@bindhuanil8689
@bindhuanil8689 2 года назад
നമസ്കാരം തിരുമേനി 🙏🙏🙏
@nhtrollhub8242
@nhtrollhub8242 2 года назад
എന്റെ മോൻ ചിങ്ങം ഒന്ന് ന് ആണ് സാമി ജനിച്ചത്. നാൾ പുരാടം. ഇപ്പോൾ മോൻ12.. ൽ പഠിക്കുന്നു
@gayathrikr2793
@gayathrikr2793 2 года назад
Jayalakshmi Revathi nakshathram aanu തിരുമേനിയുടെ പ്രാർത്ഥനകളിൽ ഞങ്ങളെ കൂടി ഉൾപ്പെടുത്തണേ തിരുമേനി🙏🙏
@ThanthriDileepan
@ThanthriDileepan 2 года назад
തീർച്ചയായും
@gayathrikr2793
@gayathrikr2793 2 года назад
@@ThanthriDileepan 😌🙏🙏 Gayathri pooram nakshtram aanu thirumeni prarthikyane 🙏🙏
@prasanthprasanth2120
@prasanthprasanth2120 2 года назад
Thirumeni pranamam 🙏 Prasanth Atham 🙏 Manju thiruvathira 🙏 Sree Priya Bharani 🙏 Devika chothi 🙏 Rajeswari Amma thiruvonam 🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
@leenapillai6487
@leenapillai6487 2 года назад
നന്ദി ഉണ്ട് ശരിക്കും.Anu P Nair 12.03.1997 1.32am. (അശ്വതി),. Sonu P Nair 09.02.2001 1.30pm(മകം) . എൻ്റെ മക്കളാണ്. ഇവർക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. ആയുരാരോഗ്യസൗഖ്യം ഉണ്ടാവട്ടെ അങ്ങേക്ക് ....പ്രണാമം
@nhtrollhub8242
@nhtrollhub8242 2 года назад
അങ്ങ് പറഞ്ഞകാര്യം നടക്കാൻ 🤲🤲🙏🙏
@jaithrag5145
@jaithrag5145 2 года назад
Paranja oru karyam eppol jeevithathil sambavichu😊.Thank you so much sir 🙏.
@ThanthriDileepan
@ThanthriDileepan 2 года назад
🙏
@manjushaks9907
@manjushaks9907 2 года назад
Ee paranjath nadakenam thirumeni prardhikanam. Thanks🙏🙏🙏 manjusha anizham 🙏
@ThanthriDileepan
@ThanthriDileepan 2 года назад
തീർച്ചയായും നടക്കും
@anishajosephanisha1991
@anishajosephanisha1991 2 года назад
ഒരുപാട് നന്ദി തിരുമേനി
@ThanthriDileepan
@ThanthriDileepan 2 года назад
🙏
@remyakm1237
@remyakm1237 2 года назад
നമസ്കാരം തിരുമേനി 🙏🏻
@ThanthriDileepan
@ThanthriDileepan 2 года назад
🙏
@sijunathav3115
@sijunathav3115 2 года назад
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏
@anithavenugopal8286
@anithavenugopal8286 2 года назад
Namasthe thirumeni🙏
@jayasrenair1787
@jayasrenair1787 2 года назад
തിരുമേനി എന്റെ മകൾക് ഒരുജോലി കിട്ടാൻ പ്രാർത്ഥിക്കണേ. നല്ലവിദ്യാഭ്യാസം ഉണ്ട്‌. ഒരുപാട് ശ്രമിക്കുന്നുണ്ട്. അങ്ങ് പ്രാർത്ഥിച്ചാൽ ശരിയാകും എന്നാണ് ഞങ്ങളുടെ വിശ്വാസം
@sabithasabitha1115
@sabithasabitha1115 2 года назад
Namaskaram Thirumeni 🙏🙏🙏
@leenapillai6487
@leenapillai6487 2 года назад
Anu P Nair 12.03.1997അശ്വതി, Sonu P Nair 09.02.2001 മകം ഇവർക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി.....
@santhu2018
@santhu2018 2 года назад
❤️‍🔥❤️‍🔥❤️‍🔥 Pooradam 🙏🙏🙏
@sonasana1315
@sonasana1315 2 года назад
Thank you sir. punartham
@godisgreat3387
@godisgreat3387 2 года назад
🙏♥️ഓം ശ്രീ മഹാവിഷ്ണു ദേവായ നമഃ ♥️🙏ഉത്രാടം 🙏
@sajikurian1090
@sajikurian1090 2 года назад
Good 🙏🏼🙏🏼🙏🏼🙏🏼GOD bless you
@kuttankb2435
@kuttankb2435 Год назад
Please pray for me and for my entire family, K.Omanakuttan Thriketta 02.04.1964 9.30pm.
@prasadkg684
@prasadkg684 2 года назад
നമസ്കാരം തിരുമേനി
@sreejamanoj3849
@sreejamanoj3849 2 года назад
Thanku🌹🌹
@adithyannair6967
@adithyannair6967 2 года назад
🙏🙏🙏🙏
@sethulakshmipsaji5456
@sethulakshmipsaji5456 Год назад
Adutha video apozha... waiting anne
@ajeeshkumarpillaipillai2356
@ajeeshkumarpillaipillai2356 2 года назад
ആചാര്യ ശ്രേഷ്ഠന് നമസ്കാരം ....
@ThanthriDileepan
@ThanthriDileepan 2 года назад
🙏
@renjithvr4373
@renjithvr4373 2 года назад
രഞ്ജിത് രജൻ വർ ഡേറ്റ് ഓഫ് ബർത്ത് 06/03/1993 രഞ്ജിനി രോഹിണി കൃഷ്ണകുമാർ ഉത്രാടം രാജൻ കാർത്തിക പ്രേമലത വിശാഖം കാർത്തിക നാരായണൻ രോഹിണി റി തി ക് ആയില്യം സ്വാമി എന്റെ കുടുംബത്തിലെ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ🙏🙏🙏🙏
@ageeshdas
@ageeshdas 2 года назад
Namaskaram Thirumeni
@prabhakaran8899
@prabhakaran8899 2 года назад
പ്രഭാകരൻ രേവതി നക്ഷത്രം,08/04/1959 നളിനി പ്രഭാകരൻ തൃക്കേട്ട നക്ഷത്രം 25/04/1970 🙏🙏🙏🙏🙏
@ushamohan4351
@ushamohan4351 2 года назад
Namaskaram thirumeni
@anandhu_g_nair
@anandhu_g_nair 2 года назад
Thanks sir
@14preetha
@14preetha 2 года назад
Namaskaram sir
@murukanpl7688
@murukanpl7688 Год назад
44.20. തൃക്കേട്ട
@athiravishnu2840
@athiravishnu2840 Год назад
സർ ഞാൻ എനിക്ക് gov ജോലി ലഭിക്കുന്നതായും ഞാൻ പോകാൻ ഒരുങ്ങുന്നതും സ്വപ്നം കണ്ടു... കണ്ണ് തുറന്നപ്പോൾ 2 മണിയായി... ഇതിന്റെ ഫലം ഒന്ന് പറയോ???
@jonbritas2724
@jonbritas2724 Год назад
Ippol videos kaanunillalo 2023 cheyumo
@lechu529
@lechu529 2 года назад
Namaskaram thirumeni njan 17 /8/2004 anu janichath.. agrahikuna course edukan enik kazhiyumo
@priyajith298
@priyajith298 2 года назад
Thanks
@ManojKumar-ii8fw
@ManojKumar-ii8fw 2 года назад
Pranam👍 moolam
@ushapenath8332
@ushapenath8332 2 года назад
നമസ്കാരം
@rajivenkannamam
@rajivenkannamam 2 года назад
Rajiv. K 3.11.1957.pooruruttathi
@Khorfakkan186
@Khorfakkan186 2 года назад
🙏🏻🙏🏻
@augustinek6926
@augustinek6926 2 года назад
T̊h̊ån̊k̊ ẙo̊ů
@unnikrishnan3630
@unnikrishnan3630 2 года назад
Om nama sivaya
@sandrasartsandrasart3338
@sandrasartsandrasart3338 2 года назад
സ്വപ്ന രോഹിണി 17-9-1984 ജോലി തിരിച്ചു കിട്ടാൻ വഴിയുണ്ടോ 14 ദിവസം മാറ്റി നിർത്തി ജോലിനു തിരുമേനി പ്രാർത്ഥിക്കണേ 14 ദിവസം കഴിയാറായി തിരുമേനി പ്രാർത്ഥിക്കണേ 🙏അവർ വിളിക്കാൻ ഇടവരുത്തേണമേ
@ThanthriDileepan
@ThanthriDileepan 2 года назад
തീർച്ചയായും
@bindhupras2512
@bindhupras2512 2 года назад
🙏🙏🙏
@mohananpmullakkal
@mohananpmullakkal 2 года назад
Mohananp uthrattathi meenam namaskaram thirumeni
@ThanthriDileepan
@ThanthriDileepan 2 года назад
നമസ്തേ
@rajeshe7601
@rajeshe7601 2 года назад
Tankyu sar
@rajeshe7601
@rajeshe7601 2 года назад
🙏🙏🙏🙏
@deepuaster5959
@deepuaster5959 2 года назад
Hello swamy ., sughum ano
@sreejith.v.s1789
@sreejith.v.s1789 2 года назад
🙏🌹
@christybabychen8960
@christybabychen8960 2 года назад
Prayer
@sajeevs2771
@sajeevs2771 2 года назад
Vimal. c🙏
@thehomekitchen347
@thehomekitchen347 2 года назад
ഋത്വിക് - ഉത്രാടം നക്ഷത്രം. ജനനം - 16-02-2007. പ്രാർത്ഥനയിൽ ഉൾപടുത്തണേ തിരുമേനി 🙏🙏🙏
@MrVinworkz
@MrVinworkz 2 года назад
🙏🙏🙏❤
@reghunathanpillai5021
@reghunathanpillai5021 2 года назад
🌹🙏🙏🙏🌹
@jayakrishnannair6256
@jayakrishnannair6256 2 года назад
🙏
@vishnuvichuvishnuvichu608
@vishnuvichuvishnuvichu608 2 года назад
Vishnu
@augustinek6926
@augustinek6926 2 года назад
G̊o̊d̊ b̊l̊e̊s̊s̊ ẙo̊ů
@radhakrishna-mg9kl
@radhakrishna-mg9kl 2 года назад
🌹🙏🏻
@yoyorocks2451
@yoyorocks2451 2 года назад
തിരുമേനി വല്ലാണ്ട് ക്ഷീണിച്ചു പോയല്ലോ എന്തുപറ്റി
@ThanthriDileepan
@ThanthriDileepan 2 года назад
Started yoga practice 🙏
@raveendranrr5760
@raveendranrr5760 2 года назад
NADAN NADAKAM...
@muralipillai2658
@muralipillai2658 2 года назад
താൻ കാണണ്ട കേൾക്കണ്ട
@sobhak7552
@sobhak7552 2 года назад
നമസ്കാരം തിരുമേനി 🙏🙏🙏
@srinivasarao562
@srinivasarao562 2 года назад
🙏🙏🙏🙏
@babusibin2117
@babusibin2117 2 года назад
നമസ്കാരം തിരുമേനി
@christybabychen8960
@christybabychen8960 2 года назад
Prayer
Далее