Тёмный
No video :(

1199-ആം ആണ്ട് രാമായണ മാസം സമ്പൂർണ്ണ നക്ഷത്ര ഫലം ഇതാ കേട്ട് നോക്കൂ 

Infinite Stories
Подписаться 1,1 млн
Просмотров 140 тыс.
50% 1

Hindu Malayalam calendar 1199, Month of Ramayana complete astrology horoscope for all 27 stars in Hindu astrology well explained with remedies in detail

Опубликовано:

 

13 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 356   
@sobhasasi-h3l
@sobhasasi-h3l Месяц назад
ശോഭ ചതയം എന്റെ മകന് വിവാഹ ജീവിതം ഉണ്ടാകുവാനും സ്വന്ത മായിട്ട് വീടുണ്ടാകുവാനും കടവധ്യത തിർന്നു കിട്ടുവാനും വേണ്ടി പുജയിൽ പ്രാർത്ഥിക്കണമേ തിരുമേനി നന്ദി നമസ്കാരം 🙏🙏🙏🙏🙏🙏
@user-gu5bi3gz7j
@user-gu5bi3gz7j Месяц назад
എന്റെ നക്ഷത്രം ഇതിൽ ഉണ്ടാവുമെന്ന് തീരെ പ്രതീക്ഷിച്ചില്ല ❤️❤️❤️❤️ കേട്ടപ്പോൾ ഒരുപാട് സന്തോഷം ആയി 🙏🙏🙏പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏 സുമിത്ര -മകം, അനിൽദേവ്-അനിഴം, ഋഷിദേവ് -തിരുവാതിര 🙏
@user-pq2hk9ph8c
@user-pq2hk9ph8c Месяц назад
നമസ്കാരം തിരുമേനി,🙏 കടുത്ത ശത്രുദോശവും ദുരിതങ്ങളും മാറി ഒരു ഉയർച്ച ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. 🙏 റെനി-തിരുവാതിര.
@lohidaskoonamoochi1535
@lohidaskoonamoochi1535 12 дней назад
നമസ്കാരം തിരുമേനി എൻ്റെ നാൾ ചിത്തിര എൻ്റെ കുട്ടുക്കരൻ്റെ നാൾ ഉത്രം ഞങ്ങളെ വീണ്ടും ഒന്നിക്കണേ എല്ലാം അസുഖങ്ങളും മാറ്റി തരണേ എൻ്റെ സമ്പത്തിക ബുദ്ധിമുട്ട് മറ്റിതരണേ ജോലി നലത് ലഭിക്കനും സഹായിക്കണേ
@suryaprasanth615
@suryaprasanth615 Месяц назад
സൂര്യ തിരുവോണം, പ്രശാന്ത് മൂലം, വൈഗ പൂരാടം, ശ്രേയ തിരുവോണം... സ്നേഹവും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ജീവിതം ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി.... 🙏🙏🙏
@devilthrone8191
@devilthrone8191 Месяц назад
Namaskaaram thirumeni Sreeja-Karthika,Pooja-Anizham,Pranav-Pooradam,Neel-Thiruvathira praarthanayil ulpeduthanne thirumeni🙏🏻🙏🏻🙏🏻
@geethapk6699
@geethapk6699 Месяц назад
നമസ്കാരം തിരുമേനി 🙏🏾ഗീത വിജയൻ പുണർതം, വിജിരഞ്ജിത് പൂരം, വിനീത് വിജയൻ ചോതി, രഞ്ജിത് അനിഴം, ശരണ്യ വിനീത് uthrttathi, അഭിനവ് രഞ്ജിത് അവിട്ടം, (12), അഭിനന്ദ് രഞ്ജിത് അശ്വതി, (8), അശ്വിക വിനീത് അവിട്ടം, (5), ഞങ്ങൾക്ക് ഒരു വീട് ഉണ്ടാകാനും, കടങ്ങൾ തീരാനും, അസുഖംങ്ങൾ മാറാനും പൂജായിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏾🙏🏾🙏🏾🙏🏾🙏🏾
@swapnaraj3939
@swapnaraj3939 16 дней назад
എല്ലാരും പറയുന്നു ആയില്യം രക്ഷപെടും ന്നു.. പെടാതെ രക്ഷപെട്ടാൽ മതി ആരുന്നു 🥰... താങ്കളുടെ നാവു പൊന്നാവട്ടെ 🙏🏻🙏🏻🙏🏻...
@beenarajesh5823
@beenarajesh5823 Месяц назад
ഓം നമഃ ശിവായ🙏🙏🙏 ബീനമൂലം രാജേഷ് അത്തം കോമളം ആയിലും ദേവിക ചോതി എല്ലാ ഭാഗ്യങ്ങളും ഉണ്ടാകാൻ വേണ്ടി പ്രാർത്ഥി ക്കേന്ന മേകടബാധ്യതതിർക്കാനുള്ള ഒരു വഴി കാണിച്ച് തരേണമേ🙏🙏🙏
@shemeers4462
@shemeers4462 Месяц назад
Aleema പൂയം തിരുമേനി എന്റെ കടങ്ങൾ എത്രയും വേഗം തീർന്നു കിട്ടാൻ വേണ്ടിയും എന്റെ പണയത്തിലുള്ള സ്വർണങ്ങൾ ഇത്രയും പെട്ടെന്ന് തിരിച്ചെടുക്കാൻ പ്രാർത്ഥിക്കണേ തിരുമേനി സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാൻ വേണ്ടിയും പ്രാർത്ഥിക്കണേ തിരുമേനി
@areyaka7402
@areyaka7402 Месяц назад
വളരെ നന്ദി തിരുമേനി. 🕉️🕉️🕉️🙏🙏🙏🧘‍♀️🧘‍♀️🧘‍♀️ എൻ്റെ കുല ദൈവമേ എൻ്റെ ശക്തി ദൈവമേ നിങ്ങൾക്ക് കോടി നമസ്കാരം. 🕉️🕉️🕉️🙏🙏🙏🧘‍♀️🧘‍♀️🧘‍♀️ 🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘🙏🙏🙏 ഓം നമഃശിവായ ഉമ മഹേശ്വരായ നമഃ 🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘 🙏🙏🙏 🕉️🕉️🕉🪈🪈🪈🐚🐚🐚🦚🦚🦚🦅🦅🦅🐒🐒🐒🏹 🏹🏹 🪔🪔🪔🚩🚩🚩 ഹരി രാമ ഹരി രാമ, രാമ രാമ ഹരി ഹരി. 🕉️🕉️🕉🪈🪈🪈🐚🐚🐚🦚🦚🦚🦅🦅🦅🐒🐒🐒🏹 🏹🏹 🪔🪔🪔🚩🚩🚩 🕉️🕉️🕉🪈🪈🪈🐚🐚🐚🦚🦚🦚🦅🦅🦅🏹 🏹🏹 🪔🪔🪔🚩🚩🚩 ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹേ തന്നോ നാരായണ: പ്രചോദയാത്. 🕉️🕉️🕉🪈🪈🪈🐚🐚🐚🦚🦚🦚🦅🦅🦅🏹 🏹🏹 🪔🪔🪔🚩🚩🚩 Arya pooram nakasthram prayers for marriage thirumeni 🙏🙏🙏
@ashasreekumar506
@ashasreekumar506 Месяц назад
അമൽ. ഉത്രാടം. അനന്ദു. ചതായം.. പ്രാർത്ഥിക്കണേ തിരുമേനി.. 🙏🏻🙏🏻
@jinishap4127
@jinishap4127 Месяц назад
പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻 ദുഃഖങ്ങളും ദുരിതങ്ങളും മാറ്റി സന്തോഷവും ഉണ്ടാവാനും തിരുമേനി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻 Suresh babu ഉത്രട്ടാതി( ശത്രു ദോഷം മാറ്റണം )( ജോലി നന്നായി മുന്നോട്ടു പോവാൻ) Jinisha ( ശത്രു ദോഷം), ( എത്രയും പെട്ടെന്ന് ഒരു നല്ല ജോലി കിട്ടാൻ) Devika (നന്നായി പഠിക്കാൻ), ( ശത്രു ദോഷം മാറ്റണം ) Deepak ( നന്നായി പഠിക്കാൻ), ( ശത്രു ദോഷം മാറ്റാൻ)🙏🏻🙏🏻🙏🏻🙏🏻🙏🏻
@saraswatinair6270
@saraswatinair6270 Месяц назад
നാരായണ കുട്ടി ഉത്രാടം ലീത പൂയം അക്ഷയ് അശ്വതി ജോലി കിട്ടാൻ 🙏🙏🙏🙏
@achu3428
@achu3428 Месяц назад
നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼എന്റെ മക്കൾക്ക് വേണ്ടി കൂടി പ്രാർത്ഥിക്കണം തിരുമേനി അഭിജിത്ത് ചോതി അശ്വജിത് അവിട്ടം 🙏🏼🙏🏼🙏🏼
@abhinasajeevan8411
@abhinasajeevan8411 Месяц назад
നമസ്കാരം തിരുമേനി പൂജായിൽ ഉൾപെടുത്തണേ സജീവൻ പൂ രൂ രൂ ട്ട തി പ്രേമലത തിരുവാതിര. അഭിന മകയിരം അഭിനന്ദ് അവിട്ടം 🙏🏻❤️
@ragidinesh6982
@ragidinesh6982 Месяц назад
തിരുമേനി ഞാൻ 10 ആണ് പഠിക്കുന്നത് .....തിരുമേനിയുടെ അനുഗ്രഹം ഇനിക്ക് ഉണ്ടാവണം 🙏ദിൽഷ. രേവതി പൂജയിൽ ഉൾപ്പെടുത്തണം🙏🕉️
@ShajuSekhar
@ShajuSekhar Месяц назад
നമസ്കാരം തിരുമേനി എൻറെ മക്കൾക്ക് ജോലി കിട്ടുവാൻ വേണ്ടി അങ്ങയുടെ സന്ധ്യ പൂജയിൽ ഉൾപ്പെടുത്തണം ആദിത്യ ദേവു കാർത്തിക മിത്ര ചതയം
@varshavarsha3671
@varshavarsha3671 Месяц назад
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻വർഷ തിരുവാതിര മകൾ പ്രാർത്ഥിക്കണം 🙏🏻വിനോദ് പൂരം ഷബിന മൂലം സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണം 🙏🏻
@AdidevMv
@AdidevMv Месяц назад
നമസ്കാരം തിരുമേനി കടബാധ്യതകൾ ഏറെ യുണ്ട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@AchuVenu-nb7fq
@AchuVenu-nb7fq Месяц назад
അച്ചു -അശ്വതി 10വയസ്മുതൽ തുടങ്ങിയഅപ്സ്മരംഅസുഖം മാറ്റിതരാൻ പ്രാർത്ഥിക്കണേ തിരുമേനി.🙏
@bindhuunni-652
@bindhuunni-652 Месяц назад
🙏🏻 പ്രാത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ തിരുമേനി ഉണ്ണികൃഷ്ണൻ ഉത്രാടം, ജിഷ്ണു തൃക്കേട്ട, ബിന്ദു ഭരണി, ഐശ്വര്യ പുണർതം, വിഷ്ണു തിരുവോണം, വാസുദേവൻ അവിട്ടം,
@sobhasasi-h3l
@sobhasasi-h3l Месяц назад
ശോഭ ചതയം സനീഷ് ഉത്രം പുജയിൽ പ്രാർത്ഥിക്കണമേ കടം നന്ദി നമസ്കാരം 🙏🙏🙏🙏
@user-du3rg1jj3w
@user-du3rg1jj3w Месяц назад
ഗണേശൻ -അവിട്ടം,ഗീന -ഉത്രം, അപർണ -അവിട്ടം, അശ്വതി -ചോതി സന്തോഷവും സമാധാനവും സാമ്പത്തിക അഭിവൃധിയും ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏
@divyajayan818
@divyajayan818 Месяц назад
നമസ്കാരം തിരുമേനി, എത്രയും പെട്ടന്ന് ഒരു വീട് വെക്കുന്നതിനു വേണ്ടി അങ്ങ് പ്രാർത്ഥിക്കണേ തിരുമേനി ദിവ്യ -കാർത്തിക ജയ്മോൻ (ജയൻ )-ചോതി അമൃത -മകം
@SaradthMon
@SaradthMon Месяц назад
നമസ്കാരം തിരുമേനി saradha. തൃകേട്ട തിരുമേനി യുടെ വാക്കുകൾ കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി കഷ്ടപ്പാടിൽ ആണ് ജീവിതം അതിൽ നിന്ന് ഒരു മുക്തി 🙏🙏
@user-cd9rg1eh2o
@user-cd9rg1eh2o Месяц назад
🙏 തിരുമേനി ഷീലജ വിശാഖം രജീന്ദ്രൻ പൂരുരുട്ടാതി വിസ്മയ ഭരണി ഞങ്ങളുടെ ദോഷങ്ങൾ മാറാൻ നാളത്തെ പൂജയിൽ ഉൾപ്പെടുത്തണേ🙏🙏🙏🙏🙏🙏
@RajeshNadarajan-ng2ql
@RajeshNadarajan-ng2ql Месяц назад
Thank thirumeni Nice presentation God bless all Thank you so much 💓 💗 Vishakam thirumeni poojayil ullpeduthanam thanks
@sheejathampy7571
@sheejathampy7571 Месяц назад
ഷിബു പൂരം, ഷീജ അവിട്ടം, ശില്പ അനിഴം, സനിക വിശാഖം.. പൂജയിൽ ഉൾപെടുത്തുക തിരുമേനി 🙏🙏🙏ഒരു പാട് വിശ്വാസം ആണ് തിരുമേനി 🙏🙏🙏 തിരുമേനി da വീഡിയോ എല്ലാം വളരെ informative വും positivity യും നൽകുന്നത് ആണ്.. ഒരുപാട് നന്ദി ഉണ്ട് 🙏🙏🙏
@pranayasubhash7f169
@pranayasubhash7f169 Месяц назад
ന്ജനും കുടുംബവും സന്തോസത്തോടെ സമാധാനത്തോടെ ജീവിക്കാൻ പാർത്ഥന വേണം. ജനനി തിരുവോണം
@midhun843
@midhun843 Месяц назад
തിരുമേനി നമസ്കാരം അസുഖങ്ങൾ മാറി കടങ്ങൾ തീർക്കാൻ സാധിക്കാൻ പ്രാർഥിക്കണേ മിനി കാർത്തിക
@SindhuRatheesh-rx7or
@SindhuRatheesh-rx7or Месяц назад
🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏സിന്ധു മൂലം രതീഷ് രേവതി മക്കൾ നിവിൻ കൃഷ്ണ ഉത്രട്ടാതി ധ്യാൻ കൃഷ്ണ കാർത്തിക കർക്കിടക പൂജയിൽ ഉൾപെഅടുത്തണേ തിരുമേനി
@devaki7130
@devaki7130 Месяц назад
നമസ്കാരം തിരുമേനി എന്റെ നാൾ ഭരണി. ബിനു. സന്തോഷ്‌ കുമാർ. പുരുട്ടാതി. സാന്ദ്ര. അനിഴം. കാശിനാഥ്. ആയില്യം. സുധ. മകം.
@user-tv3fb3ck9x
@user-tv3fb3ck9x Месяц назад
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻കസ്തൂരി - പൂയം ഉണ്ണി -പൂരാടം കാർത്തിക -തിരുവോണം ഉപനീഷ് -അശ്വതി. പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
@ThulasidharanPillai-t8n
@ThulasidharanPillai-t8n Месяц назад
കൃഷ്ണ പുരു രുട്ടത്തി പ്ലസ് 1ന് പഠിക്കുന്നു അവൾക്ക് നന്നായി പഠിക്കാൻ prarthikkane തിരുമേനി പ്രാർത്ഥനയിൽ ulppeduthane തിരുമേനി
@prithvi7862
@prithvi7862 Месяц назад
Shijith-uthratathi Videshathu pokan sremikunnundu nadakkan prarthikkane thirumeni
@thankamanyk5591
@thankamanyk5591 Месяц назад
തങ്കമണി പൂരം, സനീഷ് കുമാർ അശ്വതി എന്റെ മകൻ സനീഷ് കുമാറിന് ഇതുവരെ വിവാഹം ആയില്ല ഉണ്ടായിരുന്ന ജോലിയും നഷ്ടമായി വളരെയധികം വിഷമത്തിലാണ് ഞങ്ങൾ പൂജയിൽ ഉൾപ്പെടുത്തി 0പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏
@VilasiniTp-qi5nn
@VilasiniTp-qi5nn Месяц назад
നമസ്കാരം തിരുമേനി വിലാസിനി പൂരം ഗോപാലൻ കാർത്തിക നിമിഷ തിരുവാതിര നമിത കാർത്തിക രോഗശമനത്തിനും സാമ്പത്തികം വന്നുചേറാനും വേണ്ടി പൂജയിൽ ഉത്പാടുത്തണേ
@souminianu123
@souminianu123 Месяц назад
നമസ്‍കാരം തിരുമേനി, പൂജയിൽ ഉള്പെടുത്തണേ, സൗമിനി thiruvonam, സാമ്പത്തിക ബുധിമുട്ട് മാറാനും, ജോലി ശരിയാവാനും, മകളുടെ പഠനമികവിന് വേണ്ടിയും, അനാമിക കാർത്തിക, മോഹനൻ വിശാഖം ജോബ് undavanum, കടം തിരുവാനും വേണ്ടി prathikanne😢😢
@SyamalaSyamala-r9w
@SyamalaSyamala-r9w Месяц назад
നമസ്കാരം തീരുമേനി ജയരാജൻ മകി രം ഋഷികേശ് അത്തം ഇവരെയും പൂജയിൽ ഉൾപെടുത്തണം തിരുമേനി
@sureshbabuadipolibabu2885
@sureshbabuadipolibabu2885 Месяц назад
സുരേഷ് ബാബു ഉത്രട്ടാതി, ധന്യ മകം, ആത്മിക ചിത്തിര, അനുഗ്രഹ് ഭരണി പൂജയിൽ ഉൾപെടാതമോ തിരുമേനി ❤❤
@GeethakumariP-cs8mj
@GeethakumariP-cs8mj Месяц назад
പത്മകുമാർ അത്തം., ഗീത പൂരുരുട്ടാതി, ജിതിൻ ചതയം, ജിനു മകം, ദേവി മകം., പത്മകുമാർ ഉത്രാടം, രാജൻ തിരുവോണം. പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏🙏
@jyothips3982
@jyothips3982 Месяц назад
Manesh thiruvoonam, aarcha uthrittathi ,ananthapadmanabhan aswathi , jyothi atham prarthikkane thirumeni🙏
@achushyam4920
@achushyam4920 Месяц назад
Aneesh - Karthika Aswathy - Pooyam Adhithyadev - Uthrittathy Sreekumar -Pooyam Jaya - Karthika Abhishek -Anizham Njangade kudumpathinte aishwaryathine vendi Prarthikkane thirumany
@dreamydusk3358
@dreamydusk3358 Месяц назад
Nandakumar -avittam Priya -makam Diya -anizham Arjun -makayiram Njangalkku vendi prarthikkane thirumeni🙏🙏
@rajankr4509
@rajankr4509 Месяц назад
രാജൻ പുണർതം കർക്കിടക രാശി ഗീത മകം വിനായക് രാജ്അത്തം🙏🙏🙏 എല്ലാം നന്നായി വരട്ടേ എന്നു പ്രാർത്ഥിക്കുന്നു
@ShibiVinod-om1zy
@ShibiVinod-om1zy Месяц назад
ഭാസ്കരൻ പൂരാടം. ഷിബി അവിട്ടം. Dayavinod ഉത്രാടം. ദക്ഷിത് വിനോദ് മകയിരം. ബിജി രോഹിണി. പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏
@user-qu1sr3kj4s
@user-qu1sr3kj4s Месяц назад
Namaskaram thirumeni🙏 ജീവിതത്തിലെ ദുരിതങ്ങൾ മാറാൻ പ്രാർത്ഥിക്കണേ ജിഷ പൂരം
@binithabinitha7053
@binithabinitha7053 Месяц назад
Namaskaram Thirumeni🙏. Njangaleyum Poojayil Ulpeduthane 🙏. Janaki Ayilyam, Anal krishna Ayilyam, shaju Uthratathi, Binitha visakam, Liji Avittam, Sudheesh Uthradam, sivadasan makeeryam 🙏🙏🙏
@abhinavkm145
@abhinavkm145 Месяц назад
Namaskkaram thirumeni murali Rohini kadangal veedan vendi poojayil ulpeduthi prarthikkane thirumeni orupadu kadangal aanu
@user-gy6ho1rd8f
@user-gy6ho1rd8f Месяц назад
Namaskaram thirumeni 🙏🙏🙏chendhamaran nair makeriyam vasandhakumari moolam bijesh uthram sreevidhya makeriyam abhinav atham sareerika budhimuttukal maran prardhikanea🙏🙏🙏
@sethusvlogs6153
@sethusvlogs6153 Месяц назад
തിരുമേനി അങ്ങയുടെ പൂജയിൽ ഉൾപെടുത്തണേ സതീഷ്... ചതയം അശ്വതി.. അശ്വതി സേതുമാധവൻ.. മകയിരം
@parvathyparvathy7608
@parvathyparvathy7608 Месяц назад
പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി രേവതി അത്തം ഗോകുൽ തിരുവാതിര രാഹുൽ കാർത്തിക പാർവതി തിരുവാതിര ശത്രു ശല്യം മാറാണ് മനസുഖത്തിന് പ്രാർത്ഥിക്കണം
@HariKumar-yk3yr
@HariKumar-yk3yr Месяц назад
ഹരി തൃകേട്ടാ മഞ്ജു പൂയം വിജയ് പുരാടം വിസ്മയ മകയിരം മണി അനിഴം തിരുമേനി കടം തീരാനും മക്കൾ നന്നായി പഠിക്കാനും പ്രാർത്ഥിക്കണം
@SreekrishnaSreenivasan786
@SreekrishnaSreenivasan786 Месяц назад
Namaskaram Thirumeni 🙏 poojayil ulpeduthane Thirumeni 🙏 sobhana -uthradam, neena-aayilyam 🙏
@user-xp9ju2eg1v
@user-xp9ju2eg1v Месяц назад
കേന്ദ്രം തൃക്കേട്ട അനുശ്രീ ഭരണി അനുരാഗ രേവതി ശ്രീജ ഉത്രം ഹാർബൻ അനിഴം പൂജ ചെയ്യുമ്പോൾ ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ തിരുമേനി 🙏🙏🙏🙏
@anilasurendran-zj7eo
@anilasurendran-zj7eo Месяц назад
അനില പൂയം സുരേന്ദ്രൻ പൂയം 🙏🏻🙏🏻🙏🏻prarthikkanam തിരുമേനി 🙏🏻
@achushyam4920
@achushyam4920 Месяц назад
Aneesh - Karthika Abhishek -Anizham Joli sambhatham Aya thadasangal Maran prarthikkane thirumany
@unnikrishnanp7722
@unnikrishnanp7722 Месяц назад
നമസ്കാരം തിരുമേനി രാജേന്ദ്രൻ -അത്തംപ്രാർത്ഥിക്കണേ തിരുമേനി
@user-eu4vp7kw2x
@user-eu4vp7kw2x Месяц назад
രതീഷ് ചിത്തിര സജീദേവി പുണർതം അഞ്ജന അശ്വതി ആരോമൽ ഉത്രം പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏
@anjuajuanji1026
@anjuajuanji1026 Месяц назад
അഞ്ജലി അത്തം എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ഞാൻ ജൂലൈ 18 സൗദി പോകുകയാണ് എനിക്ക് നല്ലത് വരാൻ പ്രാർത്ഥിക്കണം സ്വാമി 🙏🏼
@user-oz5bb9rt2p
@user-oz5bb9rt2p Месяц назад
രാജേഷ് ഉത്രം സജിന തിരുവോണം. തിരുമേനി പ്രാർത്ഥനയിൽ ഉൾപെടുത്തണേ
@lisha.raryan.r207
@lisha.raryan.r207 Месяц назад
തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ലിഷ - ഭരണി, ആന്യ - ചതയം,ആര്യൻ - പുണർതം
@user-ni4pt7ho6y
@user-ni4pt7ho6y Месяц назад
മകം രെജീവ് സ്മിത പൂയം അഭിനവ് മകം അൽജിത്ത് പുരുരൂട്ടാതി 🙏🙏🙏
@user-di9ef7cm4r
@user-di9ef7cm4r Месяц назад
ശീ ർഷ ഭരണി, റെനീഷ്,തിരുവോണം,വൈഖരി, രോഹിണി,ഗോമതി, പൂരം പ്രാർത്ഥിക്കണേ തിരുമേനി,റെനീഷ് നു തൊഴിൽ നഷ്ടപെട്ടിരിക്കയാണ്.
@sujavnkunnath5275
@sujavnkunnath5275 Месяц назад
നമസ്ക്കാരം തിരുമേനി സുജ ഉത്രം ഞാൻ ഒരു സൊസെറ്റിക്ക് 2 ലക്ഷം രൂപ കൊടുത്തു വീട് പണിക്ക് വീടും ഇല്ല രൂപയും ഇല്ല രൂപക്കിട്ടാൻ പ്രാർത്ഥിക്കണേതി രുമേനി
@rajalakshmip9808
@rajalakshmip9808 Месяц назад
രാജലക്ഷ്‌മി അവിട്ടം ശരത് തൃക്കേട്ട പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏽
@sashikalajayakumar2129
@sashikalajayakumar2129 Месяц назад
Tirumeni ende makande vivaham nadakkan pratrikkename Siddharth-Pooram Tirumeni ende makane poojayil ulpedutteneme Valare vishamattilanu Tirumeni
@Chin-co5mw
@Chin-co5mw Месяц назад
Chinju-മകം. നാളത്തെ ശിവ പൂജയിൽ ഉൾപ്പെട്ടതിനെ തിരുമേനി 🙏
@aneeshnarayanananeesh5588
@aneeshnarayanananeesh5588 Месяц назад
അനീഷ് - അശ്വതി വർക്ക് തീരെ കുറവാണ് പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏🙏🙏🙏🙏🙏🙏
@udayakumarr671
@udayakumarr671 Месяц назад
ഉദയകുമാർ - വിശാഖം നല്ലൊരു ജോലി ലഭിക്കാൻ വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ തിരുമേനി 🙏🙏
@Vimala435
@Vimala435 Месяц назад
അർജുൻ മകം സർക്കാർ ജോലിക്കു ശ്രമിക്കുന്നു. ജോലി ലഭിക്കുവാൻ പ്രാർത്ഥിക്കണേ തിരുമേനി .....
@lathabalachandran7003
@lathabalachandran7003 Месяц назад
Namaskaaram Thirumeni🙏🏻 shyamlal Aththam nakshathram. Karkkidaka maasa poojayil prathekam parthikkane. Sathrudoshathil ninnu rakshikkane🙏🏻🙏🏻🙏🏻
@RemyarajuPR
@RemyarajuPR Месяц назад
രമ്യ -ചോതി, സുമേഷ് - വിശാഖം, അനുഗ്രഹ -അത്തം, ആദവ് കൃഷ്ണ -അനിഴം. തിരുമേനി പൂജയിൽ ഉൾപെടുത്ത്ണെ.
@vineethavenugopal3700
@vineethavenugopal3700 Месяц назад
Vineetha chadhayem joliyil thudaranem Vimal ayilyem parishayil passavan prathikane Therumeni Venugopal makirem Geetha chadhayem alavererkem vendi prathikane Therumeni
@sumaharilal6567
@sumaharilal6567 Месяц назад
തിരുമേനി🙏 ഹരിലാൽ തിരുവോണം അഖിൽ പൂരുട്ടാതി ആദിത്ഥ്യ മകം പൂജയിൽ ഉൾപെടു ആണ്
@kojayasree9991
@kojayasree9991 Месяц назад
തിരുമേനി..നമസ്കാരം...എന്നെയും കുടുംബത്തെയും poojayil ulpeduthane. ജയശ്രീ അത്തം... ഭർത്താവ് രാമദാസ് വിശാഖം...മകന്‍ വിഷ്ണു പ്രസാദ് ..മകള്‍ അശ്വതി അശ്വതി. ഞങ്ങള്‍ ഹൈദരാബാദ് anu ..
@unnikrishnan-lh3pg
@unnikrishnan-lh3pg Месяц назад
Namaskaram thirumeni unni krishnan revathy manju anizham parvathy uthratathy mukundakrishnan rohini please include in pooja 🙏🙏🙏
@user-ob9tz9yr8q
@user-ob9tz9yr8q Месяц назад
തിരുമേനി, പ്രമീള -അശ്വതി കഷ്ടപ്പാടുകളും, ദുരിതങ്ങളും മാറിക്കിട്ടാൻ പ്രാർത്ഥിക്കണേ
@kanakavallikk9846
@kanakavallikk9846 Месяц назад
തീരുമേനി എൻ്റെ സ്ഥലം കച്ചവടം നടന്നു ലഭിക്കാൻ പ്രാർത്ഥിക്കണമെ തീരുമേനി
@ajithab1046
@ajithab1046 Месяц назад
🙏ajitha - uthram sudesan - chadhayam poojayil ulpeduthi prarthikkane thirumeni🙏🙏🙏
@VidyaVinayan-ki2bu
@VidyaVinayan-ki2bu Месяц назад
തിരുമേനി കർക്കിടകം പൂജയിൽ ഉൾപ്പെടുത്തണം വിദ്യ രോഹിണി. ഹരിപ്രിയ മകം. വിനയൻ മൂലം. സുജിഷ തിരുവോണം 🙏🙏
@jinishap4127
@jinishap4127 Месяц назад
തിരുമേനി ഒരു വീഡിയോയിൽ പറഞ്ഞിട്ടുണ്ടായിരുന്നു ഒരു വെള്ള പേപ്പറിൽ ആഗ്രഹം എഴുതി നോക്കാൻ..... ഞാൻ അങ്ങനെ ചെയ്തിട്ടുണ്ടായിരുന്നു അത് ശരിയായി..... 🥰 നന്ദിയുണ്ട് തിരുമേനി😊
@akhilavinod3166
@akhilavinod3166 Месяц назад
🙏🙏 തിരുമേനി എന്നെയും മോളെയും ദയവായി അവിടുത്തെ പൂജയിൽ ഉൾപ്പെടുത്തണേ വേദശ്രീ. രോഹിണി അഖില ഉത്രട്ടാതി 🙏🙏 അവിടുത്തെ അനുഗ്രഹം സദാ ഉണ്ടാവണേ അവിടുത്തെ വീഡിയോ വളരെ ഉപകാരപ്രദമാണ് 🙏
@SofiyaDinesh
@SofiyaDinesh Месяц назад
ബിജിൽ =ചിത്തിര (എന്റെ മകൻ നല്ല മകനായി വളരാൻ പ്രാർത്ഥിക്കണേ തിരുമേനി )🙏🙏🙏
@ashamolrajan106
@ashamolrajan106 Месяц назад
സൺലാൽ കാർത്തിക, ആശ തൃക്കേട്ട, പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏
@ushas261
@ushas261 Месяц назад
വിനീഷ് മൂലം വിനീത പുരാടം മനോജ്‌ രേവതി മാളവിക പുരാടം മേഘന രോഹിണി ഉഷ രേവതി തിരുമേനി പ്രാർത്ഥിക്കണേ 🙏🙏🙏
@user-mq1sx9qz4y
@user-mq1sx9qz4y Месяц назад
Namaskaaram thirumeni Suresh Babu aswathi Neetha uthruttathy Chellamma chithira Ambika Visakom Masadhya poojayil ulpeduthane thirumeni
@madhavkrishnan8060
@madhavkrishnan8060 Месяц назад
Ajitha Uthram Sudeej Pururuttathi Sudija Revathi Madhav Karthika Manna puradam Syam Puradam Sachu Makayiram Sradha Bharani Sreya Bharani pujael Ulpeduthane Thirumeni 🙏🙏🙏🙏
@sreelathaampadi1357
@sreelathaampadi1357 Месяц назад
നമസ്ക്കാരം തിരുമേനി മധു. ഭരണി ശ്രീലത മകയിരം മൃദുൽ ചിത്തിര മുഖിൽ ചതയം ഗോപിക രേവതി. പ്രാത്ഥിക്കണേ തിരുമേനി🙏
@saranyaakhil4435
@saranyaakhil4435 Месяц назад
Namaskaram Thirumeni 🙏 Saranya uthradom Akhil pooram Adharv uthradom Prarthikane Thirumeni 🙏
@Saranyakrishnan862
@Saranyakrishnan862 Месяц назад
അനീഷ് -തിരുവാതിര ശരണ്യ -രേവതി ആർഥവ് -മൂലം സാമ്പത്തിക ബുദ്ധിമുട്ടിൽ ആണ്. ആത്മഹത്യാ മാത്രം ഉള്ളു മുന്നിൽ പ്രാർത്ഥനയിൽ ഞങ്ങളെ കൂടി ഓർക്കണേ തിരുമേനി 🙏🙏🙏
@navaneethma6236
@navaneethma6236 Месяц назад
തിരുമേനി പൂജയിൽ എന്നേയും ഉൾപ്പെടുത്തണം, കട ബാധ്യത കളും തീർന്നു പോകാൻ പ്രാർത്ഥിക്കണം, ബീന പൂയം നക്ഷത്രം 🙏🙏🙏
@sharathkumar3470
@sharathkumar3470 Месяц назад
ശരത്കുമാർ പുണർതം പ്രവാസി ആണ് നല്ല ജോലി ശെരി ആവാൻ പ്രാർത്ഥിണേ തിരുമേനി
@SavithryAmma-z7t
@SavithryAmma-z7t Месяц назад
Thirumeni ..ente nal uthradam, Amma atham, hus thriketta.. July 16 deliveryk vendi hospital admit avukayanu..pray for me
@HafsaHafsa-zn6qs
@HafsaHafsa-zn6qs Месяц назад
പ്രാർഥനയിൽ ഉൾപ്പെടുത്തണെ സജീവ് തിരുവോണം ഹഫ്സത്ത് പൂയം ദേവധർഷൻ മൂലം,🙏🙏🙏
@BabuVkm-sx7wh
@BabuVkm-sx7wh Месяц назад
🙏 തിരുമേനി മറ്റന്നാളത്തെ പൂജയിൽ സുരേഷ് ബാബു പുണർതം
@SeeliammaJose-ex6lg
@SeeliammaJose-ex6lg Месяц назад
റേഷൻ ആയിലൃം നല്ലത് വരട്ടെ എന്നു പർദികണം
@somathomas6488
@somathomas6488 Месяц назад
നമസ്കാരം തിരുമേനി 🙏 മകം 👍 പൂജയിൽ പ്പെടുത്തണേ 🙏🙏 ഓം നമഃ ശിവായ 🙏🙏🙏
@ambilyambilyuthaman6427
@ambilyambilyuthaman6427 29 дней назад
അമ്പിളി ചതയം രോഗാതി ദുരിതം മാറി കിട്ടാൻ പൂജയിൽ ഉൾപെടുത്തണേ തിരുമേനി🙏🏼🙏🏼🙏🏼
@SeeliammaJose-ex6lg
@SeeliammaJose-ex6lg Месяц назад
ജേയി ചതയം നല്ല രീതിയിൽ ഉയർച്ച ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കാണേ
Далее
Gli occhiali da sole non mi hanno coperto! 😎
00:13