Тёмный

DAILY BLESSING 2024 AUGUST 17/FR.MATHEW VAYALAMANNIL CST 

Sanoop Kanjamala
Подписаться 969 тыс.
Просмотров 420 тыс.
50% 1

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
Anugraha Retreat Centre,
Vaduvanchal, Wayanad

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 9 тыс.   
@Eabal_Sanoj
@Eabal_Sanoj 25 дней назад
ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ കുട്ടികൾക്ക് പഠിക്കാനുള്ള മടി മാറ്റി കൊടുക്കേണമേ ആമേൻ
@ShyniVincent-dw8iu
@ShyniVincent-dw8iu 25 дней назад
എന്റെ ഈശോയെ എന്റെ മാതാവേ എന്റെ എല്ലാം രോഗം മാറ്റി തരാൻ പ്രാർത്ഥിക്കണമേ
@selvi5651
@selvi5651 25 дней назад
ഈശോയെ എൻ്റെ മക്കൾ വിശുദ്ധിയിൽ വളരാൻ അനുഗ്രഹിക്കണമേ മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കാൻ അനുഗ്രഹിക്കണമേ തെറ്റായ കൂട്ടു നിന്നും വിടുതൽ തരണേ എന്ന് പ്രാർത്ഥിക്കുന്നു സ്നേഹത്തിൽ ജീവിക്കുവാൻ അനുഗ്രഹിക്കണമേ ഈശോയെ അമ്മേ മാതാവേ അനുഗ്രഹിക്കണമേ
@ShiniSarajose
@ShiniSarajose 24 дня назад
യേശുവേ സ്തോത്രം യേശുവേ നന്ദിയേശുവേ സ്തോത്രം യേശുവേ നന്ദിയേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ നന്ദി
@jismyshajiabraham8187
@jismyshajiabraham8187 25 дней назад
എന്റെ ഈശോയെ...വിദ്യാഭ്യാസത്തിൻെറ ആവശ്യത്തിനായി അന്യദേശത്തുളളവരെയും പോകുവാൻ തയ്യാറെടുക്കുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു. ആ മക്കളുടെ എല്ലാ ഉത്കണ്ഠയും അവരുടെ എല്ലാ അവസ്ഥകളിലും ഇടപെടണമേ... അവരിൽ പ്രവർത്തിക്കണമേ 🥺🙏
@shinyraphel7762
@shinyraphel7762 25 дней назад
ഈശോയെ ഞരമ്പ് സംബന്ധിച്ച് അസുഖമുള്ള എന്റെ മോളെ സുഖപെടുത്തേണമേ 🙏🏻🙏🏻🙏🏻🙏🏻
@snehageorge9354
@snehageorge9354 25 дней назад
Amen 🙏🙏
@AnnammaManuel
@AnnammaManuel 25 дней назад
Ente eeshoye renzinu oru nalla joli kodukkename❤❤
@bettysaji9745
@bettysaji9745 25 дней назад
ഈശോയേ എൻ്റെ കുടുംബത്തെ പൂർണ്ണമായും സമർപ്പിക്കുന്നു അങ്ങ് കടന്ന് വരണമേ കടബാദ്ധുതയാൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളെ അങ്ങ് സഹായിക്കണമേ ഏറ്റെടുക്കണമേ
@gracykurian6924
@gracykurian6924 24 дня назад
വിവാഹതടസ്സം നേരിടുന്ന എല്ലാ മക്കളേയും എന്റെ മോളോടൊപ്പം സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ദൈവഭയമുള്ള ദൈവപൈതലിനേ ജീവിതപങ്കാളിയേ നലകി അനുമഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🌹🌹🙏🙏🙏🙏🙏🙏🌹🌹
@manjujohn182
@manjujohn182 25 дней назад
സ്വർഗ്ഗീയ പിതാവേ, ഞങ്ങളുടെ രക്ഷകനായ യേശുവേ, അവിടുത്തെ സന്നിധിയിൽ ഞങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്ന ഞങ്ങളുടെ നിയോഗങ്ങളെസ്വീകരിച്ച് അത്ഭുതങ്ങൾ അടയാളങ്ങൾ പ്രവർത്തിച്ച് ഞങ്ങൾക്ക്അത് സാധിച്ചു തരേണമേ🙏🙏🙏
@nicysebastian6805
@nicysebastian6805 25 дней назад
എന്റെ യേശുവേ ഇന്നത്തെ ഡെയ്ലി ബ്ലസിംഗിൽ കണ്ണുനീരോടുകൂടി പ്രാർത്ഥിയ്ക്കുന്ന മക്കളുടെ നിയോഗങ്ങൾ സാധിച്ചു തരണേ ജോലിയ്ക്കു വേണ്ടി ശ്രമിയ്കുന്ന മക്കളെ സമർപ്പിയ്ക്കുന്നു കരുണയാകണേ നന്ദി ആരാധന ആമ്മേൻ🙏🏻🙏🏻🙏🏻
@marygeorge6120
@marygeorge6120 24 дня назад
ഈശോയെ ഞങ്ങളുടെ കുടുംബം അങ്ങയുടെ ക രങ്ങളിൽ സുരക്ഷിതമായിരിക്കാണമേ
@thresiammageorge5829
@thresiammageorge5829 25 дней назад
കർത്താവെ ഞങ്ങളുടെ നിയോഗങ്ങൾ സ്വികരിച്ചു ഞങ്ങളുടെ ബന്ധങ്ങളും തടസ്സങ്ങളും മാറ്റി ഞങ്ങൾക്ക് അത് സാധിച്ചു തരണമേ. ആമ്മേൻ
@marypaul5173
@marypaul5173 25 дней назад
ദൈവമേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ അസ്വസ്ഥതകളും മാറ്റി തരേണമേ പരിശുദ്ധാത്മാവിനെ നൽകേണമേ ദൈവമേ അങ്ങ് ഞങ്ങളുടെ കുടുംബത്തിൻറെ നാഥനായി വാഴണമേ
@sijiabraham1496
@sijiabraham1496 25 дней назад
ഏൻ്റെ യേശുവേ എൻ്റെ കുഞ്ഞിനെ അനുഗ്രഹിക്കണമേ
@sijiabraham1496
@sijiabraham1496 25 дней назад
എൻ്റെ ഈശോയേ എൻ്റെ കുടുംബത്തിൻ്റെ കട ബാത്യ കൾ mattitharaname
@ammusworld449
@ammusworld449 25 дней назад
എൻറെ യേശുവേ ഞങ്ങളുടെ എല്ലാ ശാരീരിക അസോസ്ഥത്തകളും അങ്ങക്ക് സമർപ്പിക്കുന്നു.ഞങ്ങളെ എല്ലാവിധ ആപത്തിൽ നിന്നും കാത്തു രക്ഷിക്കേണമേ
@SiljaSujith-yf1ef
@SiljaSujith-yf1ef 25 дней назад
എന്റെ ഈശോയേ ഞങ്ങളുടെ കുടുംബത്തെ എല്ലാ വിഷമങ്ങളിൽ നിന്നും സങ്കടങ്ങളിൽ നിന്നും മോചനം തന്ന് അനുഗ്രഹിക്കണമേ . മക്കളെയും പ്രത്യേകം ഈശോയേ ഉള്ളം കയ്യിൽ കാക്കണമേ. എന്റെ ഇന്നത്തോടു കൂടി ഈശോയേ എന്നിൽ നിന്നും എടുത്തു മാറ്റണമേ. ഈശോയേ മനസ്സിന് സമാധാനവും സന്തോഷവും നല്കണമേ. കൃപചെരിയണമേ. അസുഖങ്ങളിൽ നിന്നും മോചനം നല്കണമേ.. ഈശോയേ. അമ്മേ .
@RajiAlex-wy1kn
@RajiAlex-wy1kn 25 дней назад
ഈശോയെ ഓപ്പറേഷൻ കഴിഞ്ഞു കിടക്കുന്ന ഷിനോയുടെ മേൽ കരുണയുണ്ടാകണമേ 🙏തൊട്ടു സുഖപെടുത്തണമേ
@sijishaju8719
@sijishaju8719 25 дней назад
ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു രോഗികളായിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കട്ടെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന എല്ലാഅക്കലവയും സമർപ്പിക്കുന്നു അനുഗ്രഹിക്കണേ അമ്മേ എല്ലാ വരുടെയും പ്രാർത്ഥനകേട്ടു ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കണമേ ആമ്മേൻ ❤❤❤❤
@shincyshajishincy8410
@shincyshajishincy8410 25 дней назад
🙏🏻🙏🏻ഈശോയെ വചനം കേൾക്കുന്നവരെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻എന്റെ ജീവിത പ്രേശ്നങ്ങൾ സമർപ്പിക്കുന്നു🙏🏻അനിയന്റെ കേസ് സമർപ്പിക്കുന്നു 🙏🏻വിജയിപ്പിക്കണമേ🙏🏻
@flowerjose7352
@flowerjose7352 25 дней назад
കർത്താവേ കാത്തുകൊള്ളണമേ 🙏
@abyjoseph9244
@abyjoseph9244 25 дней назад
എന്റെ ജീവതത്തിൽ ഈശോ പ്രവർത്തിക്കാൻ തുടങ്ങി എന്നെകൈ പിടിച്ചു നടത്തുന്നു ഈ ശോയോ നന്ദി ഈശോ സുതി
@minuraju1673
@minuraju1673 25 дней назад
സ്തോത്രം 🙏
@antovarghese4243
@antovarghese4243 25 дней назад
യേശുവേ അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും എല്ലാ നിയോഗങ്കളും സമർപ്പിക്കുന്നു.മാതാപിതാക്കൾ സഹോദരീ സഹോദരന്മാർ ബന്ധു ജനങ്ങളുടേയും ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും സമർപ്പിക്കുന്നു.പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ ശാരീരിക അസ്വസ്ഥതകൾ എല്ലാം സമർപ്പിക്കുന്നു.രോഗികൾ രോഗി ശുശ്രൂഷ ചെയ്യുന്നവരെയും അവരുടെ എല്ലാ കുടുംബങ്ങളെയും സമർപ്പിക്കുന്നു.യേശുവേ മക്കളുടെ ജോലി ചെയ്യുന്ന സ്ഥലങ്ങൾ താമസ സ്ഥലങ്ങൾ അവരുടെ സഹപ്രവർത്തകർ യാത്രകൾ കണ്ടുമുട്ടുന്ന വ്യക്തികൾ പ്രസ്ഥാനങ്ങൾ ഉൽകണ്ഠ ആകുലത ഭയം എല്ലാം അങ്ങേയ്ക്ക് സമർപ്പിക്കുന്നു.യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും സാമ്പത്തിക ബുദ്ധിമുട്ട് സമർപ്പിക്കുന്നു.സ്ഥലകച്ചവടത്തെയും തൊഴിൽ മേഖലകൾ എല്ലാം സമർപ്പിക്കുന്നു യേശുവേ ചതിയിൽ പെട്ട് വീഴരുതെന്ന് പ്രാർത്ഥിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രാഫ്കേണമേ
@jobisabu5579
@jobisabu5579 25 дней назад
ഈശോയെ ഇന്ന് എഴുതാൻ പോകുന്ന പരീക്ഷ എളുപ്പം ആയിരിക്കണേ... എന്റെ കൂടെ ഇരിക്കേണമേ... ഈശോയെ... ആമേൻ 🙏🙏
@AnnElviya
@AnnElviya 24 дня назад
കർത്താവായ ദൈവമേ ആമ്മേൻ 🙏🙏🙏🙏നന്ദി ആമ്മേൻ ❤️💕💗🌹😄🙏രഷിക്കണേ നന്ദി ആമ്മേൻ 🙏🙏❤️💕💗♥️
@sinisunil7541
@sinisunil7541 25 дней назад
ഈശോയെ... എടുക്കുന്ന എല്ലാ തീരുമാനങ്ങളുടെ മേലും അവിടുത്തെ കരുണ ഉണ്ടാവാണേ അപ്പാ...... ഒരിക്കലും ഒരു നാശത്തിനോ ഖേദത്തിനോ ഇട വരുത്തല്ലേ.... 🙏🏻.... എന്റെ രോഗം സുഖപെടുത്തി പൂർണ്ണ ആരോഗ്യം നല്കണമേ.... നാഥാ....... 🙏🏻🙏🏻
@user-yu4hg5ft6i
@user-yu4hg5ft6i 25 дней назад
ഈശോയെ മക്കളെ നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു. അനുഗ്രഹിക്കേണമേ, കൂടെയിരിക്കണമേ, ആവശ്യങ്ങളുടേമേൽ കരുണയായിരിക്കണമേ ആമേൻ 🙏🙏❤️
@teenapjohn4077
@teenapjohn4077 25 дней назад
Amen 🙏🙏🙏
@mini.s659
@mini.s659 24 дня назад
ദൈവമേ അടിയങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏 മകന്റെ മദ്യപാനത്തിൽ നിന്ന് പൂർണ്ണ വിടുതൽ തരേണമേ🙏 എന്റെ സകല രോഗത്തിൽ നിന്ന് പൂർണ്ണ വിടുതൽ തരേണമേ 🙏🙏 മക്കളെ അനുഗ്രഹിക്കേണമേ 🙏🙏 സഹോദരങ്ങളുടെ പിണക്കം മാറ്റേണമേ 🙏🙏 രോഗികൾക്കു സൈഖ്യം 🙏🙏ആമേൻ🙏🙏🙏ആമേൻ🙏🙏ആമേൻ 🙏🙏🙏
@jamesmathew5740
@jamesmathew5740 25 дней назад
കർത്താവെ അങ്ങയുടെ വചനം കേൾക്കുന്ന എല്ലാവരുടെയും നിയോഗങ്ങളെ അങ്ങ് സാധിച്ചു കൊടുക്കേണമേ
@wilsonvarkey56
@wilsonvarkey56 25 дней назад
🙏🙏🙏🙏🙏🙏🙏🙏🙏
@jipsonjames6362
@jipsonjames6362 25 дней назад
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭
@shinamathomas7326
@shinamathomas7326 25 дней назад
ഈശോയെ daily ബ്ലെസ്സിങ്ങിലുള്ളവരെ അനുഗ്രഹിക്കേണമേ പ്രാർത്ഥന നിയോഗങ്ങൾ സാധിച്ചു നല്കണമേ 🙏
@AldrinPeria-kr4bf
@AldrinPeria-kr4bf 25 дней назад
🙏🙏🙏
@sheenajohn3190
@sheenajohn3190 25 дней назад
യേശു അപ്പാ എന്റെ എല്ലാ നിയോഗങ്ങളും ഞാൻ അപ്പന്റെ കരങ്ങളിൽ തരുന്നു അവിടുന്ന് അടിയങ്ങളെ സഹായിക്കേണമേ 🙏
@TeenaLeju
@TeenaLeju 25 дней назад
ഭർത്താവിനെ അനുഗ്രഹിക്കണമേ. നല്ല സ്വഭാവം കൊടുക്കണമേ. മറ്റുള്ളവരെ അംഗികരിപ്പാനും കരുതുവാനും കൃപയെ കൊടുക്കണമേ.
@marfinmohan4051
@marfinmohan4051 25 дней назад
ഈശോയെ ഡെയിലി ബ്ലെസ്സിങ്ങിൽ ഇന്നു കേട്ട വചനത്തിൽ എല്ലാവരെയും ചേർത്തുവക്കുന്നു കൂടെ ഉണ്ടാകേണമേ ആമേൻ 🙏🙏🙏
@josek.t8027
@josek.t8027 25 дней назад
ആമേൻ
@sheelashabu2387
@sheelashabu2387 25 дней назад
എറന്റ് മാതാവേ എന്റ കുടുമത്തെ കാത്ത് കോള്ളേണമേ എന്റെ മക്കളെ കാത്ത് കൊള്ളേണമേ ദൈവമുളള മക്കളായി വളരുവാനും വളർത്തുവാനും ഇടയാക്കണമേ പഠിക്കുവാള കഴിവും ബുദ്ധിയും ജ്ഞാനവും കൊടുക്കണമേ. എന്റെ മകൾക്ക് ഒരു വർഷവും കൂടി നീട്ടി കൊടുത്തതിനായി സ്ത്രം ചെയ്യുന്നു ദൈവത്തോട് ചേർച്ച ജീവിപ്പാൻ ഇടയാക്കണമേ ആയുസും ആരോഗ്യാവും കൊടുത്ത് അഗ്രഹിക്കണമേ നല്ല ഭാവി കൊടുക്കണമേ അമ്മേൻ
@binoyvr5403
@binoyvr5403 24 дня назад
ഈശോയെ ഞങ്ങളുടെ കടബാധിത മാറ്റണമേ. കടബാധിത അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.ഈശോയെ ഈ മാസം ഞങ്ങൾ അനുഭവിക്കുന്ന, നേരിടുന്ന കഷ്ടപ്പാടുകൾ, കടങ്ങൾ എല്ലാം അങ്ങ് മാറ്റണമേ. കഷ്ടത അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു. ഞങ്ങളുടെ കടബാധിത സമർപ്പിക്കുന്നു ഈശോയെ. 🙏🙏🙏ആമേൻ ആമേൻ ആമേൻ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ
@shaijapaul5688
@shaijapaul5688 25 дней назад
ഇന്ന് birthday ഉള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു ഇശോയെ 🙏. അനുഗ്രഹിക്കണേ. ഇന്ന് വരെ നടത്തിയ ഇശോയെ കോടാനുകോടി നന്ദി 🙏🙏. Thank you so much Jesus 🙏🙏🙏♥️♥️.
@ancysebastianjesuschrist7822
@ancysebastianjesuschrist7822 25 дней назад
ഈശോയെ, ഇന്നത്തെ ഞങ്ങളുടെ എല്ലാ കാര്യങ്ങളും അവിടുന്നു ഏറ്റെടുത്തു ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ.
@josephinedaniel6895
@josephinedaniel6895 25 дней назад
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ നന്ദി
@siniantony4487
@siniantony4487 25 дней назад
എന്റെ മാതാപിതാക്കളെയും എന്റെ മക്കളെയും എന്റെ കൂട്ടുകാരെയും സമർപ്പിക്കുന്ന കർത്താവേ
@lijijoseph9631
@lijijoseph9631 25 дней назад
എന്റെ ഈശോയെ എല്ലാ മക്കളേയും പരിശുദ്ധാത്മാവിനാൽ നിറയുവാൻ പ്രാർത്ഥിക്കുന്നു കനിയണമേ ആമേൻ
@rosysebastian4071
@rosysebastian4071 25 дней назад
ഈശോയേ പഠിക്കാൻ ബുദ്ധിമുട്ടുള്ള മക്കൾക്കു വേണ്ടിയും പഠിച്ചത് മറന്നു പോകുന്ന മക്കൾക്ക് പരിശുദ്ധാത്മാവ് നിറയാൻ പ്രാർത്ഥിക്കുന്നു. പരിശുദ്ധാത്മാവേ നന്ദി
@sijiv356
@sijiv356 25 дней назад
Ente kunjinu vendiyum prarthikkunnu
@Minimol1397
@Minimol1397 25 дней назад
യേശുവേ എന്റെ അമ്മേടെ കാലിന്റെ വേദന പരിപുർണ്ണമായിട്ട് മാറ്റി കൊടുക്കണമേ 🥺🙏🏻ദീർഘായുസും ദൈവീക ആരോഗ്യത്തെയും കൊടുക്കണമേ 🥺🙏🏻
@somanswarna
@somanswarna 24 дня назад
🙏🙏🙏🙏🙏
@sandhyabhaskar1006
@sandhyabhaskar1006 25 дней назад
എന്റെ ഈശോയെ നീ ദാനമായി തന്ന മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അപ്പ 🙏🙏🙏
@reenajoshy3528
@reenajoshy3528 25 дней назад
ഈശോയെ ശുദ്ധീകരണത്തെ വേദനിക്കുന്ന ഞങ്ങളുടെ മാതാപിതാക്കളെയും സഹോദരങ്ങളേയും കടങ്ങളും പാപങ്ങളും മോചിച്ച് നിത്യ ആനന്ദത്തിന് അർഹരാക്കണമേ
@BabySunil-f7t
@BabySunil-f7t 25 дней назад
ഈശോയെ കടഭാരത്താൽ കഷ്ടത അനുഭവിക്കുന്ന എല്ലാ മക്കളെയും അങ്ങേയ്‌ക്ക് സമർപ്പിക്കുന്നു ഞങ്ങളുടെ ഓരോ ആവശ്യങ്ങളിലും അങ്ങ് താങ്ങായി ഇരിക്കേണമേ 🙏🏻❤️
@8907851176
@8907851176 25 дней назад
എൻ്റെ ഈശോയെ ഞങ്ങളുടെ പക്കൽ നിന്നും കാശ് വാങ്ങിയ ആൾക്ക് അത് എത്രയും വേഗം തിരികെ തരാൻ അയാൾക്ക് തോന്നിപ്പിക്കേണമേ അങ്ങ് അനുഗ്രഹിക്കേണമേ
@salymathew7777
@salymathew7777 25 дней назад
🙏🏻🙏🏻🙏🏻
@indirabiju8242
@indirabiju8242 25 дней назад
🙏 യേശുവേ നന്ദി യേശുവേ യേശുവിൻ നാമത്തിൽ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ച ഈ അച്ഛന് ആരോഗ്യവും ദീർഘായുസ്സും നൽകേണമേ ആമേൻ ഹാലേലൂയ താങ്ക്യൂ ജീസസ് ഐ ലവ് യു ജീസസ് 🙏❤️
@jacobettuparayil1723
@jacobettuparayil1723 25 дней назад
ഈശോയേ ഡെയ്ലി ബ്ല സിംഗിലൂടെ വചനം കേൾക്കുന്ന എല്ലാ മക്കളുടെയും ആവശ്യങ്ങളും സംമർപ്പിക്കുന്നു സാമ്പത്തിക പ്രതിസന്ധി ലോൺ അസുഖങ്ങൾ എല്ലാ തടസ് ങ്ങളും മാറ്റി ഞങ്ങളെ കാത്തു കൊള്ളണമെ
@TeenaLeju
@TeenaLeju 25 дней назад
മക്കളെ അനുഗ്രഹിക്കണമേ. പഠിക്കാൻ കൃപ കൊടുക്കണം മേ. അനുഗ്രഹിക്കപ്പെട്ട മക്കൾ ആക്കണമ ഈശോയെ കുഞ്ഞിന്‌ എഴുതാനും പഠിക്കാനും കൃപ കൊടുക്കണമേ. ഈശോയെ
@NemesisFuego
@NemesisFuego 25 дней назад
Eshoye ente niyogangal sweekarichu sadhichutharane ente makkalude bhavi anugrahamakki theerkkane njangaludae kadabharangal mattitharane🙏♥️♥️♥️♥️♥️♥️♥️♥️♥️♥️🙏
@shinamathomas7326
@shinamathomas7326 25 дней назад
ഈശോയെ പുതിയ വീട് പണി തുടങ്ങാൻ കാലാവസ്ഥ അനുകൂലമാക്കി തരണമേ മഴയെ മാറ്റി വെയിൽ തരണമേ 🙏
@binduv7780
@binduv7780 25 дней назад
എൻ്റെ ഈശോയെ എൻ്റെ എല്ലാ നിയോഗങ്ങളേയും നിൻ്റെ തൃക്കരങ്ങളിലേയ്ക്ക് സമർപ്പിക്കുന്നു അനുഗ്രഹിച്ചു ആശീർവദിക്കണമേ❤🙏🌹🌹🙏🌹
@georgephilip8614
@georgephilip8614 25 дней назад
Amen
@minianil3304
@minianil3304 25 дней назад
ദൈവമേ അനുഗ്രഹിക്കേണമേ കൈവിടല്ലേ നാഥാ. എൻ്റെ മുൻപിലുള്ള എല്ലാ പ്രതിസന്ധികളും പരീക്ഷണങ്ങളും ദുഷ്ഠ ശക്തികളും മാറ്റി തരുമാറാകേണമേ കരുണ തോന്നേണമേ
@andrewantony7602
@andrewantony7602 25 дней назад
യേശുവേ ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന രോഗികൾ ആയിട്ടുള്ള എല്ലാവരെയും രോഗസൗഖ്യം നൽകി അനുഗ്രഹിക്കണമേ എന്ന് യാചിക്കുന്നു അങ്ങയുടെ കൃപയും കാരുണ്യവും അവരിൽ ചൊരിയുമാറാകണമേ 🙏 കർത്താവേ.. ആരാധന....ആരാധനാ ആമേൻ 🙏❤️❤️❤️❤️❤️🙏
@josephdasan1457
@josephdasan1457 25 дней назад
🙏🙏🙏
@josek.t8027
@josek.t8027 25 дней назад
ആമേൻ
@salymathew7777
@salymathew7777 25 дней назад
👍🏻🙏🏻🙏🏻🙏🏻✝️🙏🏻😭
@leelachacko453
@leelachacko453 25 дней назад
🙏🙏
@lillym1711
@lillym1711 25 дней назад
കർത്താവെ കരുണയുണ്ടാകേണമെ രോഗികളായ എല്ലാവരെയും സമർപ്പിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏
@minimolmathai19
@minimolmathai19 25 дней назад
എൻ്റെ യേശുവേ എൻ്റെ മോനെ അരുതാത്ത ബന്ധത്തിൽ നിന്ന് രക്ഷിക്കേണമേ യേശുവേ കരുണ തോന്നണമേ
@sandhyabhaskar1006
@sandhyabhaskar1006 25 дней назад
എന്റെ ഈശോയെ ഞങ്ങളുടെ കടഭാരങ്ങൾ നീക്കി തരണമേ
@aleenaeldho6435
@aleenaeldho6435 25 дней назад
Ente mathave ente eshoye enney kathukolaname exam pass akkaname.kashtapadu anubhavikunna ellavareyum kathukolaname Amen❤.Mathave enney ente kudumbatheeyum kathukolaname mathave.sakthyamaya kattil ninnum mazhayil ninnum Rakshikaname Amen ❤
@manjujohn182
@manjujohn182 25 дней назад
🙏 സർവ്വശക്തനായ സ്വർഗ്ഗീയ പിതാവേ, നസ്രായനായ ഞങ്ങളുടെ ഈശോയെ, ഞങ്ങളുടെ പ്രാർത്ഥനകളും യാചനകളും നിയോഗങ്ങളും സ്വീകരിച്ച് അവയ്ക്ക് ഉത്തരം അരുളി ഞങ്ങളെ അനുഗ്രഹിക്കണമേ🙏
@marymp9094
@marymp9094 25 дней назад
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമത്വം മൂലം ചാരിത്ര്യ വിശുദ്ധി നശിപ്പിക്കുന്ന യുവജനങ്ങളുടെ വീണ്ടെടുപ്പിനായി പ്രാർത്ഥിക്കുന്നു. ഈശോയെ കരുണ തോന്നി അനുഗ്രഹിക്കണമേ.... ആമ്മേൻ🙏
@Remi-rr4ri
@Remi-rr4ri 25 дней назад
എന്റെ യേശുവേ കുടുംബത്തെ അനുഗ്രഹിക്കണമേ. എന്റെ ഭർത്താവിന്റെ ജോലി പ്രതിസന്ധിഘട്ടത്തിൽ നിൽക്കുവാണ്. കമ്പനിയിൽ നിന്ന് ആളുകളെ പിരിച്ചുവിടുന്ന സാഹചര്യത്തിൽ എത്തിച്ചേർന്നിരിക്കുകയാണ്. അതിനെല്ലാം തരണം ചെയ്ത് ജോലി നഷ്ടപ്പെടാതെ അവിടെത്തന്നെ തുടരുവാനുള്ള സാഹചര്യം തരണമേ. ഈ നിയോഗത്തിനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു. ആമേൻ 🙏
@vanisaju2042
@vanisaju2042 25 дней назад
Yeso please pray for my husband 34 varshathy madiyapanam nirthanulla Kripayum koduthy anugrahykanamy 😭🙏
@rosevlogs6301
@rosevlogs6301 25 дней назад
മക്കളുടെ വിവാഹതടസ്സം മാറ്റേണമേയേശു നാഥ🙏🙏🙏🙏🙏
@valsammaantony9218
@valsammaantony9218 25 дней назад
എന്റെ ഈശോയെ എന്നും നിയോഗ പ്രാർത്ഥന സംബന്ധിക്കാൻ സാധിക്കുന്നതിന് ദൈവത്തിനു നന്ദി. എന്റെ ഈശോയെ ബേബി ബ്ലെസ്സിംഗ് പ്രാർത്ഥനയെ സംബന്ധിക്കുന്ന ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അംഗങ്ങൾക്ക് സാധിച്ചു തന്ന് ഞങ്ങളെ അനുഗ്രഹിക്കണേ
@rosammathomas8775
@rosammathomas8775 25 дней назад
Ante eessoye ante rogathe matti tharen ame rosamma thomas
@AthulyaSabu-uj5sr
@AthulyaSabu-uj5sr 25 дней назад
✝️ എന്റെ ഈശോയേ എന്റെ പപ്പയുടെ കൈയിലെ മുറിവ് വേഗം ഉണങ്ങാൻ അനുഗ്രഹിക്കണമേ 🙏 ✝️ പണി എടുക്കാനുള്ള ആയുസ്സും ആരോഗ്യവും നൽകി എന്റെ പപ്പയേയും അമ്മയേയും അനുഗ്രഹിക്കണമേ ഈശോയേ 🙏 ✝️ എന്റെ വീട്ടിൽ എല്ലാവരെയും സംരക്ഷിച്ച് അനുഗ്രഹിക്കണമേ ഈശോയേ 🙏 🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️
@georgejose8600
@georgejose8600 25 дней назад
Amen
@marymp9094
@marymp9094 25 дней назад
ഈശോയെ... വലിയ വിശ്വാസത്തിന്റെ മക്കളായി ഞങ്ങളിതാ അങ്ങയുഈശോയെടെ സന്നിധിയിൽ നിൽക്കുന്നു, ഞങ്ങളെ ആശീർവദിച്ച് അനുഗ്രഹിക്കണമേ. പരിശുദ്ധ അമ്മേ മാതാവേ പ്രാർത്ഥിക്കണമേ. ...... ആമ്മേൻ🙏
@nixonjohnynj2987
@nixonjohnynj2987 25 дней назад
Mother Mary pray for us all' for Jesus through mary thank you Amma here are our prayers Amen 🌹🤍🙏
@rinjurenjith3983
@rinjurenjith3983 25 дней назад
ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു എത്രയും പെട്ടെന്ന് നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ, പ്രാർഥന കേൾക്കണമേ, അപേക്ഷക്ക് മറുപടി നൽകേണമേ 🙏🙏
@jancymiranda4687
@jancymiranda4687 25 дней назад
ഈശോയെ എൻ്റെ പ്രാർത്ഥനകൾ കേൾക്കേണമെ🙏🌹🕯️🙏🌹🕯️🙏🌹🕯️
@baijujoseph9718
@baijujoseph9718 24 дня назад
യേശുവേ രക്ഷകാ, ഞങ്ങളുടെ നിയോഗത്തെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.കർത്താവേ ഞങ്ങളെ അനുഗ്രഹിക്കേണേ ആമ്മേൻ
@shantisuresh2681
@shantisuresh2681 25 дней назад
എന്റെ കർത്താവെ അനുഗ്രഹിച്ച് എന്റെ കുറവ്കളേ പരിഹരിച്ചു തരണമേ ആമീൻ 🙏❤️🙏
@lijithomas
@lijithomas 25 дней назад
എന്റെ ദൈവമേ കടബാധ്യതകളെ പൂർണമായും എടുത്തുമാറ്റണെ സാമ്പത്തികബുദ്ധിമുട്ടുകളെയെല്ലാം എടുത്തുമാറ്റണെ എന്റെ കുടുംബത്തെയും ഞങ്ങളെ ഓരോരുത്തരെയും സഹായിക്കുകയും അനുഗ്രഹിക്കുകയും ചെയ്യണമെ ദൈവമേ നന്ദി
@ressysebastian5567
@ressysebastian5567 25 дней назад
കർത്താവെ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്ക് അങ്ങ് സാധിച്ചു തരണമേ
@riyajoiceriyajoice5711
@riyajoiceriyajoice5711 24 дня назад
എന്റെ മക്കളുടെ അസുഖങ്ങളെല്ലാം പൂർണമായി സുഖപ്പെടുത്തണമേ കർത്താവേ 🙏🙏🙏🙏
@user-ro2sr8ei8e
@user-ro2sr8ei8e 25 дней назад
എന്റെ ഈശോയെ എന്റെ ഉദരത്തിൽ കഴിയുന്ന കുഞ്ഞിനു വളർച്ചയും ആരോഗ്യവും സുഖപ്രസവവും നൽകി അനുഗ്രഹിക്കേണമേ. കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന ദമ്പദികളെ ആരോഗ്യമുള്ള കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കമേ.
@user-ox6kd6by6v
@user-ox6kd6by6v 25 дней назад
🙏🙏🙏
@ts3394
@ts3394 25 дней назад
ദൈവമേ എന്റെ ജോലി മേഖലയിലെ എല്ലാ ബുദ്ധിമുട്ട് മാറി സമാധാനം നല്കാന്‍ അനുഗ്രഹിക്കൂ, Amen
@anithamathew5361
@anithamathew5361 25 дней назад
എന്റെ യേശുവേ അങ്ങയുടെ വചനം കേൾക്കുന്ന എല്ലാവരുടെയും ആവിശ്യങ്ങൾ സാധിച്ചു കൊടുക്കേണമേ🙏🏻🙏🏻🙏🏻
@josek.t8027
@josek.t8027 25 дней назад
ആമേൻ
@ambilyt6580
@ambilyt6580 25 дней назад
എൻെറ ഈശോയെ അവിടുന്ന് ദാനമായി തന്ന മക്കളെ സമർപ്പിച്ചു പൃർത്ഥിക്കുന്നു അപ്പ പിതാവെ
@somanswarna
@somanswarna 24 дня назад
🙏🙏🙏🙏🙏🙏
@Justin-gx2wk
@Justin-gx2wk 25 дней назад
എന്റെ മകന്റെ കൂടെ ഉണ്ടാവണേ കർത്താവേ അവന് പഠിക്കാനുള്ള ചിന്തയും ഉണർവും കൊടുക്കണമേ സ്പെഷ്യൽ ക്ലാസിന് പോകുന്ന മകനേ സംര ഷിക്കണമേ
@preethybiju9145
@preethybiju9145 25 дней назад
യേശുവേ ഇന്നത്തെ ദിവസം അനുഗ്രഹമാക്കി തീർക്കണമേ 🙏🏻🙏🏻😭😭😭🌹🌹🌹എന്റെ എല്ലാ നിയോഗങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻😭😭😭🌹🌹🌹🌹😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭ദൈവ പിതാവേ
@bettyjohn5845
@bettyjohn5845 24 дня назад
കാരുണ്യവാനായ ഈശോയെ ഞങ്ങളെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ
@user-db7om2dd5y
@user-db7om2dd5y 25 дней назад
ഈശോയേ പല വിധ കാര്യങ്ങൾക്കായി അങ്ങയുടെ സന്നിധിയിൽ പ്രാർത്ഥനയോടെ നിൽക്കുന്ന മക്കളെ അങ്ങ് അനുഗ്രഹിക്കണമേ.🙏🙏
@AldrinPeria-kr4bf
@AldrinPeria-kr4bf 25 дней назад
കാരുണ്യവാനായ ഈശോയെ, ഞങ്ങളുടെ പ്രാർത്ഥനകളും നിയോഗങ്ങളും അങ്ങ് സ്വീകരിച്ചു ഞങ്ങൾക്കതു സാധിച്ചു തരേണമേ 🙏 ഈശോയെ മാത്യു അച്ചനെയും സഹായികളെയും ഇത് കാണുന്ന സകലരെയും അങ്ങ് അനുഗ്രഹിക്കണമേ 🙏 ഈശോയെ എന്നെയും എന്റെ കുടുംബത്തെയും ഞങ്ങളുടെ പ്രിയപ്പെട്ടവരെയും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നവരെയും അങ്ങ് സമൃദ്ധമായനുഗ്രഹിക്കണമേ 🙏
@Sarakutty-Carolsong
@Sarakutty-Carolsong 25 дней назад
കർത്താവായ യേശുവേ രാത്രിയുടെ മൂന്നാം ഗ്രാമങ്ങളിൽ ഉണർന്നിരുന്ന് പ്രാർത്ഥിക്കുവാനുള്ള കൃപ നൽകണമേ കർത്താവേ ഷോക്ക് അടിച്ചു മരിച്ചുപോയ ഷിബിൻ അച്ഛന്റെ ആത്മാവിന് നിത്യശാന്തി കൊടുക്കണം🙏🙏🙏🙏🙏🙏
@francisjeluvathingal9266
@francisjeluvathingal9266 25 дней назад
🙏🙏 യേശുവേ ഞങ്ങളേയും ഞങ്ങളുടെ മക്കളേയും കുഞ്ഞുങ്ങളേയും യേശുവേ അങ്ങേയ്ക്കു സമർപ്പിക്കുന്നു. യേ ശുവേ വേഗം വരേണമേ ഞങ്ങളെ രക്ഷിക്കാൻ അവിടുന്ന് വഗം വരേണമേ! യേശുവേ നന്ദിയേശുവേസ്തുതി യേശുവേ ആരാധനയേശുവേമഹത്വം ! ഹല്ലേലൂയാ ,ഹല്ലേലൂയാ.......
@soothram1419
@soothram1419 25 дней назад
ആമേൻ 🙏 ആമേൻ 🙏 ആമേൻ 🙏 ഹല്ലേലൂയ്യ 💞
@treesaabraham6019
@treesaabraham6019 25 дней назад
Monday എൻ്റെ റോഡ് ടെസ്റ്റ് ആണ് എന്നെ കാർ ലൈസൻസ് തന്ന് എന്നെ അനുഗ്രഹിക്കണമേ..... എന്നെ നന്നായി കാർ ഓടിക്കാൻ എന്നെ പഠിപ്പിക്കണം... എൻ്റെ കൂടെ വന്നു എന്നെ കാത്തു രക്ഷിക്കണേ.., എൻ്റെ ഈശോയെ എനിക്ക് മനസിന് ശക്തി നൽകണേ നാഥാ... എന്നെ കാർ ലൈസൻസ് തന്ന് എന്നെ രക്ഷിക്കണമേ എൻ്റെ കൂടെ വന്നു എന്നെ കാത്തു രക്ഷിക്കണേ.... എന്നെ kaividalle
@martinanthony164
@martinanthony164 25 дней назад
Praise the Lord Thank you Lord Thank you Jesus Amen amen amen Hallelujah hallelujah hallelujah
@rosevlogs6301
@rosevlogs6301 25 дней назад
എൻ്റെ ഈശോയെ മക്കളുടെ തലവേദന മാറ്റേണമെ❤ ടെൻഷൻ മൂലം വിഷമിക്കുന്ന എല്ലാമക്കളെയും സമർപ്പിക്കുന്നു കാത്തുകൊള്ളണമെ🙏🙏🙏🙏🙏
@beenajoseph117
@beenajoseph117 25 дней назад
ടെൻഷൻ മൂലം വിഷമിക്കുന്ന എല്ലാ മകളെയും സമർപ്പിക്കുന്നു. യേശു അപ്പാ എല്ലാവരെയും കാത്തുകൊള്ളേണമേ.
@sinibabu7073
@sinibabu7073 24 дня назад
Thank you Jesus 🙏🙏🙏🙏🙏🙏🙏🙏🙏
@madusura7745
@madusura7745 25 дней назад
ഈശോയെ എല്ലാ ദിവസവും പ്രാർത്ഥന കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ നാഥാ അവിടുന്നാണ് തുണ എല്ലാവരുടെയും രോഗങ്ങൾ എല്ലാ ആഗ്രഹങ്ങളും അങ്ങ് നിറവേറ്റികൊടുക്കണമേ ഈശോയെ
@donjose1775
@donjose1775 25 дней назад
❤amen❤❤❤❤
@josek.t8027
@josek.t8027 25 дней назад
ആമേൻ
@anjuanish4103
@anjuanish4103 25 дней назад
Ameen🙏🙏
@nisha_baiju
@nisha_baiju 25 дней назад
യേശുവേ എൻ്റെ മക്കളെ അനുഗ്രഹിക്കേണമെ എൻ്റെ മകന് എത്രയും പെട്ടെന്ന് ഒരു ജോലി നല്കി അനുഗ്രഹിക്കേണമെ യേശുവേ കരുണ തോന്നണേ. എല്ലാവരേയും കാത്തോളണേ നാഥാ. പണിയില്ലാത്ത ഒരവസ്ഥ എനിക്ക് വരുത്തല്ലേ പിതാവേ. ഉപേക്ഷിക്കല്ലേ.
@roselythomas2082
@roselythomas2082 25 дней назад
വി സാ തടസ്സം നേരിടുന്ന എല്ലാ മക്കളേയും അങ്ങ് കനിഞ്ഞ് അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏
@molyvarghese4557
@molyvarghese4557 25 дней назад
🙏
@prabhuhc9413
@prabhuhc9413 25 дней назад
Ameen ❤
@avirachanak4301
@avirachanak4301 24 дня назад
ദൈവമേ അനുഗ്രഹിക്കേണമേ, ഞങ്ങളോട് കൃപയുണ്ടാകണമേ, ജീവിതം പ്രകാശം ഉള്ളതാക്കി അനുഗ്രഹിക്കേണമേ, സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏❤️❤️q
@ACHUSIR2008
@ACHUSIR2008 25 дней назад
കർത്താവെ കൈവിടരുതേ..... എന്റെ ഈശോയെ അനുഗ്രഹിച്ചു ആശിർവാദ്ധിക്കണമേ ആമേൻ ആമേൻ ആമേൻ
@joshipj280
@joshipj280 25 дней назад
വൈദിക വിദ്യാർഥി ആയ മകൻറെ എല്ലാ നിയോഗങളും സമർപ്പിക്കുന്നു. അവൻ നന്നായി പഠിക്കാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കണമേ ഈശോയെ
@marygeorge7537
@marygeorge7537 25 дней назад
ഈശോയെ കരുണയായിരിക്കണമേ; ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹
@user-ib7xc7cz3n
@user-ib7xc7cz3n 25 дней назад
യേശുവേ മകന് നല്ലൊരു ജീവിത പങ്കാളിയെ ലഭികേണമേ 🙏🙏
@GireeshGireesh-yh3ui
@GireeshGireesh-yh3ui 25 дней назад
കർത്താവേ അമ്മെ പരിശുദ്ധ മാതാവേ ഞങ്ങളെ കരുതുന്നതിനാൽ നന്ദി സ്തോത്രം സ്തോത്രം സ്തോത്രം ഹാലേല്ലുയ🙏🙏🙏
@mariammakm7169
@mariammakm7169 25 дней назад
കാരുണ്യവാനായ ഞങ്ങളുടെ യേശുയപ്പാ എന്റെ മോനെ karunayode കാത്തുപരിപാലിക്കണേ Amen
@prabhs80
@prabhs80 25 дней назад
കുടുംബത്തിൽ സമാധാനത്തോടെ ജീവിക്കാൻ ഞങ്ങളെ എല്ലാവരേയും അനുഗ്രഹിക്കണമേ ....
@kunjumoloommen4917
@kunjumoloommen4917 25 дней назад
കർത്താവെ കരുണ ചെയ്യണമേ. ആമേൻ. Praise the Lord. 🙏🙏🙏🙏🙏🙏🙏🙏🙏
@donjose1775
@donjose1775 25 дней назад
Ameen❤❤❤❤❤
@jessyboban6546
@jessyboban6546 24 дня назад
I love jesus christ jesus is my friend jesus is a saviour Jesus is my friend jesus save us prayer for us jesus christ I lovejesus so much jesus christ is king in the world
@SujaGl-ew3od
@SujaGl-ew3od 25 дней назад
കർത്താവേ Daily blessing നടത്തുന്ന അച്ചനേയും ഇത് കേൾക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ🙏🙏🙏🙏
@somanswarna
@somanswarna 24 дня назад
🙏🙏🙏🙏🙏
@ValsaVarghese-mn5hj
@ValsaVarghese-mn5hj 25 дней назад
ഈശോയെ എല്ലാ യുവതി യുവക്കൻമാരെയും. അനുഗ്രഹിക്കണമെ അവരെ വിശ്വസാത്തിലേക്ക് വരുവാൻ അനുഗ്രഹിക്കണമെ
@rosammajoseph3408
@rosammajoseph3408 25 дней назад
എന്റെ ഈശോയെ ഞങ്ങളുടെ മുഴുവൻ കടബാധ്യതയു൦ പൂർണ്ണമായി മാറ്റിത്തരണേ. ആമേൻ🙏🙏🙏🙏🙏
@bindutopson6275
@bindutopson6275 25 дней назад
യേശുവേ മോന്റെ ദുശീലങ്ങൾ മാറി ദൈവാനുഗ്രഹംത്തിൽ വളർന്നുവരുവാൻ കൃപയയകേണമേ 🙏🙏🙏
@daisymol_mathew_
@daisymol_mathew_ 25 дней назад
എൻ്റെ യേശുവേ കടബദ്ധ്യതകളിൽ നിന്നും ഞങ്ങളുടെ സ്വർണ്ണം പണയം വെച്ച് ഞങ്ങൾ സഹായിച്ചവർ അത് എടുത്തു തരുവാൻ മനസ് കാണിക്കണമെ യേശുവേ അനുഗ്രഹിക്കണെമ ആമേൻ❤️❤️❤️❤️
@beenajoseph9363
@beenajoseph9363 25 дней назад
Eshoye ente kudumbhathode karuna thonni anugrahikkaname eshoye ente niyogathe sweekarichu sadhichu tharaname eshoye Amen🙏
@babyraju2378
@babyraju2378 25 дней назад
എന്റെ ഈശോയെ വയനാട്ടിൽ ദുരിതം മൂലം കഷ്ടത അനുഭവിക്കുന്ന എല്ലാ ജനങ്ങളെയും കരങ്ങളിൽ സമർപ്പിക്കുന്നു അവരെ കാത്തു പരിപാലിക്കണമേ 🙏🙏🙏
Далее
гендер пати🩷🩵
00:21
Просмотров 126 тыс.