Тёмный

12 വയസ്സ്കാരന്റെ പുലിയൂർ കണ്ണൻ വെള്ളാട്ടം : വേറെ ലെവൽ 👌🏻👌🏻 

Priyesh MB
Подписаться 23 тыс.
Просмотров 36 тыс.
50% 1

പുലിയൂർ കണ്ണൻ വെള്ളാട്ടം കെട്ടി തെയ്യത്തിലേക്ക് ചുവട് വെച്ച് കടന്നപ്പള്ളി സ്വദേശി സഞ്ജയ് കൃഷ്ണ .
കടന്നപ്പള്ളിയിലെ സന്തോഷ് പെരുവണ്ണാന്റെ മകനായ സഞ്ജയ് കടന്നപ്പള്ളി യുപി സ്കൂളിലെ ഏഴാം തരാം വിദ്യാർത്ഥിയാണ്.
കടന്നപ്പള്ളി മുച്ചിലോട്ടു കാവിലെ രണ്ടാം കളിയാട്ടത്തിലാണ് ഈ മുഹൂർത്തം പിറന്നത്.
4 വയസ്സ് പിന്നിട്ടപ്പോൾ വണ്ണാൻ കൂത്തിന്റെ ഭാഗമായ പെൺ കൂത്ത് കെട്ടിയിട്ടുണ്ട് . ഇതിനു മുന്നേ ആടി വേടനും കെട്ടിയിട്ടുണ്ട്.
#theyyam #kadannappalli #muchilott #temple #puliyoorkannan
#priyeshmb

Развлечения

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 68   
@ankthrissur9583
@ankthrissur9583 2 года назад
ആദ്യമായിട്ടാണ് കാണാൻ കഴിഞ്ഞത്........ ആശ്ചര്യത്തോടൊപ്പം വല്ലാത്ത ഭക്തിയും ദേഹം ഒരു വിറയൽ പോലെ തോന്നി 🙏🙏🙏🙏
@maheshkumar.m.6094
@maheshkumar.m.6094 2 года назад
അഭിനന്ദനങ്ങൾ സഞ്ജു 🙏🙏🙏
@__jayakrishna__sreedurga__
@__jayakrishna__sreedurga__ 2 года назад
അഭിനന്ദനങ്ങൾ സഞ്ജു 😍😍
@shamilrag
@shamilrag 2 года назад
Captured very beautifully.. ❤️❤️❤️
@PriyeshMbKadannappalli
@PriyeshMbKadannappalli 2 года назад
Thanks dear
@worldtouringmallu
@worldtouringmallu 2 года назад
നന്നായിട്ടുണ്ട് 🤩👌👌👌
@sobhithajayachandran1059
@sobhithajayachandran1059 2 года назад
Great 🙏🙏
@shylajakt7140
@shylajakt7140 2 года назад
Super
@Tamilmalayali6682
@Tamilmalayali6682 2 года назад
Great
@അറബാവ്
@അറബാവ് 2 года назад
👍👍👍👍👍
@dhanyapavi9104
@dhanyapavi9104 2 года назад
👌
@shajieedathil4005
@shajieedathil4005 2 года назад
നമിച്ചു എല്ലാവിധ ആശംസകളും
@kunjusvlog8519
@kunjusvlog8519 2 года назад
👍👍
@ammuvavachi9624
@ammuvavachi9624 2 года назад
ശരിയാണ്
@achutwinbro9749
@achutwinbro9749 2 года назад
🙏🙏
@PriyeshMbKadannappalli
@PriyeshMbKadannappalli 2 года назад
🙏🏻
@aneeshpv2570
@aneeshpv2570 2 года назад
🙏🙏❤️
@ashwink7536
@ashwink7536 2 года назад
💞
@lalithavv2841
@lalithavv2841 2 года назад
👌👏
@sijinapm7254
@sijinapm7254 2 года назад
Super❤️
@gamingwithvinayak7656
@gamingwithvinayak7656 2 года назад
🙏🏻
@_.adwaith._
@_.adwaith._ 2 года назад
😍🤩
@jayasreej2845
@jayasreej2845 2 года назад
Adipolii 👏👏😍
@PriyeshMbKadannappalli
@PriyeshMbKadannappalli 2 года назад
yes
@nibinnarayanan4528
@nibinnarayanan4528 2 года назад
🔥👌👌
@shyjupothera7768
@shyjupothera7768 2 года назад
👌👌👌❤
@nishabalakrishnam4795
@nishabalakrishnam4795 2 года назад
Super🙏
@PriyeshMbKadannappalli
@PriyeshMbKadannappalli 2 года назад
🙏🏻
@jesnapriyan5314
@jesnapriyan5314 Год назад
🙏🏻🙏🏻🙏🏻🔥🔥🔥🔥onnum parayanilla👌👌👍🙏🏻🙏🏻🙏🏻
@PriyeshMbKadannappalli
@PriyeshMbKadannappalli Год назад
🙏🏻🙏🏻😍
@PriyeshMbKadannappalli
@PriyeshMbKadannappalli Год назад
🙏🏻🙏🏻😍
@sinisaji5124
@sinisaji5124 2 года назад
🙏🙏👏👏
@mr.sreeyou
@mr.sreeyou 2 года назад
🔥🔥🔥🔥
@sunitharajan968
@sunitharajan968 2 года назад
🙏🙏🙏🙏🙏
@_.adwaith._
@_.adwaith._ 2 года назад
Hlo
@manojkv9907
@manojkv9907 2 года назад
അന്നത്തെ തെയ്യത്തിന്റെ വീഡിയോ കിട്ടാൻ വല്ല വഴിയും ഉണ്ടോ
@worldtouringmallu
@worldtouringmallu 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-DOLmYJPQgLA.html
@ooomax4882
@ooomax4882 2 года назад
Poli😍
@PriyeshMbKadannappalli
@PriyeshMbKadannappalli 2 года назад
😍
@akhilvideography
@akhilvideography 2 года назад
👍👍❤️
@maneshlalpanikkar3559
@maneshlalpanikkar3559 2 года назад
കലാപ്രകടനം അല്ല. ദൈവചൈതന്യം എന്നാണ് വിശ്വാസം. വേറെ level എന്നൊക്കെ വിശേഷിപ്പിക്കുന്നത് ശരിയാണോ സഹോദരാ... അമ്പലത്തിലെ പ്രതിഷ്ഠ വേറെ ലെവൽ ആണെന്ന് എപ്പോഴെങ്കിലും പറഞ്ഞു കേട്ടിട്ടുണ്ടോ. അതുപോലെ തന്നെ ഇതും. 👍
@sankeerthv9234
@sankeerthv9234 2 года назад
ആ പറഞ്ഞതിനോട് യോജിക്കുന്നു...♥️
@shijunarayan7199
@shijunarayan7199 2 года назад
പൂർണമായും യോചിക്കാൻ പറ്റില്ല ..ഒന്നു രണ്ടു സ്ഥലത്തു നിന്ന് തെയ്യതിന്റെ ഉരിയാറ്റിൽ ചില ഇംഗ്ലീഷ് വാക്കുകൾ (പറഞു പോയതായിരിക്കും )കേൾക്കുവാൻ ഇട വന്നിട്ടുണ്ട് 😌
@maneshlalpanikkar3559
@maneshlalpanikkar3559 2 года назад
@@shijunarayan7199 യോജിക്കേണ്ട.. ഇംഗ്ലീഷിൽ പ്രാർത്ഥിച്ചാൽ ദൈവത്തിന് മനസ്സിലാവില്ലെ? 😂😂
@sethusethumadhavan7240
@sethusethumadhavan7240 2 года назад
@@maneshlalpanikkar3559 എനിക്ക് കുരച്ചു കുരച്ചു മലയാളം അരിയം എന്ന് പറയുന്നവർ പ്രാർത്ഥിച്ചാൽ ദൈവത്തിനു മനസ്സിലാകില്ല
@maneshlalpanikkar3559
@maneshlalpanikkar3559 2 года назад
@@sethusethumadhavan7240 പുതിയ അറിവാണ്
@blindm4gaming245
@blindm4gaming245 2 года назад
12alla 14 anu bro
@bhargavi3627
@bhargavi3627 2 года назад
Super
@erivumpuliyumaddicts1868
@erivumpuliyumaddicts1868 2 года назад
Great
@kppadmanabhan7976
@kppadmanabhan7976 2 года назад
👍👍
@anithajayakrishnan6189
@anithajayakrishnan6189 2 года назад
🙏🙏
@babithak7196
@babithak7196 2 года назад
👏👏👍👍
@sarathsarath1443
@sarathsarath1443 2 года назад
🔥🔥❤
@PriyeshMbKadannappalli
@PriyeshMbKadannappalli 2 года назад
🔥🔥
@nalinik272
@nalinik272 2 года назад
Great
@akhilkakhi6244
@akhilkakhi6244 2 года назад
Super
@chaithanyachandran5333
@chaithanyachandran5333 2 года назад
👍👍
@PriyeshMbKadannappalli
@PriyeshMbKadannappalli 2 года назад
🙏🏻
@jayasreejayasree9056
@jayasreejayasree9056 2 года назад
Super
@PriyeshMbKadannappalli
@PriyeshMbKadannappalli 2 года назад
Thanks
@safvanvu5769
@safvanvu5769 2 года назад
👍👍👍
@navanyapv1301
@navanyapv1301 2 года назад
🙏🙏
@malusvlog6395
@malusvlog6395 2 года назад
🙏🙏🙏
@saljithc8549
@saljithc8549 Год назад
🙏🙏🙏
@PriyeshMbKadannappalli
@PriyeshMbKadannappalli Год назад
🙏🏻
@pramodv1388
@pramodv1388 2 года назад
🙏🙏🙏
@PriyeshMbKadannappalli
@PriyeshMbKadannappalli 2 года назад
🙏🏻🙏🏻
Далее
А я с первого раза прошла (2024)
01:00
ОНА БЫЛА ПЕВИЦЕЙ🤪
3:13:12
Просмотров 1,1 млн
ILLITHALLA | Malayalam Short Film
14:40
Просмотров 154 тыс.
Серьезный разговор😅
0:35
Просмотров 3,6 млн