Тёмный

12 സെന്റിൽ മത്സ്യങ്ങളുണ്ട് പച്ചക്കറികളുണ്ട് കോഴികളുണ്ട് മുയലുകളുണ്ട് വീടുണ്ട്! 

Abdulrasheed Vaishyamveettil
Подписаться 151 тыс.
Просмотров 22 тыс.
50% 1

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 54   
@IndShabal
@IndShabal Год назад
റഷീദേട്ടനും കുടുംബത്തിനും ആയുരാരോഗ്യസൗഖ്യം! 🙏
@AbdulrasheedVaishyamveettil
🙏💚
@FaizalCrescent
@FaizalCrescent Год назад
ഒരു പാട് സ്ഥലം... ഉണ്ടല്ലോ... പിന്നെ എങ്ങനെ ഈ 12സെൻറ്.... അത് മാത്രം മനസിൽ ആകുന്നില്ല 🤔🤔🤔🤔🤔
@sreejams290
@sreejams290 Год назад
fish pondൽ ഒച്ചു ശല്യം, തവള ശല്യം ഉണ്ട് അതിന് എന്തു ചെയ്യാൻ പറ്റും
@basithbasith47
@basithbasith47 7 месяцев назад
റഷീദ് ഇക്കാക്കും കുടുംബത്തിനും എല്ലാ നന്മകളും പടച്ചവൻ തരട്ടെ
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 7 месяцев назад
🙏
@sauoodusman6140
@sauoodusman6140 7 месяцев назад
എൻ്റെ വീട്ടിൽ അനാർ ഉറുമ്മാൻ പഴം അതിൻ്റ ചെടി ഉണ്ട് പൂവ് കായും വരുന്നുണ്ട് പക്ഷെ വലുത് ആഗുന്നതിൻ മുൻപ് വീണ് പോഗുന്ന് എന്ത് ചെയ്യണം ഒന്ന് പറയാമോ
@manoharputhalath3993
@manoharputhalath3993 8 месяцев назад
അനുഗ്രഹീതൻ..... 🥰🙏
@antonypj217
@antonypj217 Год назад
ദൈവം അനുഗ്രഹിക്കട്ടെ🎉
@aqualivesashtamudi3076
@aqualivesashtamudi3076 Год назад
*മനസ്സ് നിറഞ്ഞു... പണ്ട് ഒരിക്കൽ താങ്കളുടെ വീഡിയോ കണ്ടു.... ഇന്ന് വീണ്ടും കണ്ടു സന്തോഷം., സ്നേഹം.,❤* Sonu.
@AbdulrasheedVaishyamveettil
❤️
@nidheeshpookkot1454
@nidheeshpookkot1454 Год назад
കിളികളെ പൂർണ്ണമായും ഒഴിവാക്കിയോ ?
@kunjipaathis1508
@kunjipaathis1508 Год назад
ഇക്കാ..മീനുകൾക്കും പക്ഷികൾക്കും വെവ്വേറെ തീറ്റയല്ലേ, വിഡിയോയിൽ എല്ലാ തീറ്റയും ഒരുപോലെ തോന്നുന്നു🤔മീനുകൾക്ക് എന്തു തീറ്റയാണ് കൊടുക്കുന്നെ?? Plzzz rply
@musthafavazhavalappil-fd9ry
@musthafavazhavalappil-fd9ry 5 месяцев назад
മുട്ട വിരിഞ്ഞ കുട്ടി കളെ അമ്മയിൽ നിന്നും വേർപെടുത്തു ന്നദ് അമ്മ കോഴി അടങ്ങിയിരിക്കുമോ
@ASHRAFbinHYDER
@ASHRAFbinHYDER Год назад
കൂട്ടിലെ കിളികള്‍ എവിടെ
@molytk5650
@molytk5650 6 месяцев назад
ചെറിയ ടാങ്കിൽ എങ്ങനെ മീൻ വളർത്താം ചെറിയ അടുക്കളത്തോട്ടം ടെറസിൽ ഉണ്ട് ഒന്ന് പറഞ്ഞു തരാമോ മറുപടി പ്രതീക്ഷിക്കുന്നു
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 6 месяцев назад
*Facebook* fb.watch/lex0BGST1m/?mibextid=qC1gEa *RU-vid* വളരെ എളുപ്പത്തിൽ ഒരു ഫിഷ് ടാങ്ക് ഉണ്ടാക്കുന്നത് എങ്ങിനെയെന്ന് കാണാം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-RU0Snp1JGvU.html *Facebook* fb.watch/lHX8_rqtuv/ *RU-vid* മുറ്റത്തൊരു അക്വാപോണിക്സ് സിസ്റ്റം ഉണ്ടാക്കാൻ ഇത്രേ പണിയുള്ളൂ...! ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-VRbKqB11CRA.html *Facebook* fb.watch/msnsXa55lX/?mibextid=v7YzmG *RU-vid* മുറ്റത്തൊരു അക്വാപോണിക്സ് ഉണ്ടാക്കാൻ വേണ്ടത് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-WDvNHjGyJRA.html *Facebook* fb.watch/nyq_w2_JvP/?mibextid=v7YzmG *RU-vid* ഓരോ വീട്ടിലും ഇത്പോലെ ഉണ്ടെങ്കിലെന്നാഗ്രഹിച്ച് പോകുകയാണ്... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Z_vIDUW2lz0.html
@allualluz6386
@allualluz6386 Год назад
Kanan enthu rasama
@fzzlu__
@fzzlu__ 8 месяцев назад
സെലറി എന്താ
@sajeena3088
@sajeena3088 8 месяцев назад
എനിക്ക് കുന്നി മുയലിനെ ഭയകര ഇഷ്ടമാണ്❤❤
@sajeena3088
@sajeena3088 10 месяцев назад
അൽഹംദുലില്ലാഹ് 🤗👍👍👍
@fareedmahin9875
@fareedmahin9875 10 месяцев назад
വളരെ നന്നായിട്ടുണ്ട് ഇത് സ്ഥലം എവിടെയാണ് താങ്കൾക്കും താങ്കളുടെ കുടുംബത്തിന് എല്ലാവിധ ആശംസകളും നേരുന്നു
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 10 месяцев назад
ഗുരുവായൂർ അടുത്താണ്
@fareedmahin9875
@fareedmahin9875 10 месяцев назад
ഒക്കെ നന്ദിയുണ്ട് നന്ദിയുണ്ട് ​@@AbdulrasheedVaishyamveettil
@Vishnu_kulathupuzha
@Vishnu_kulathupuzha 9 месяцев назад
സ്ഥലം എത്രയാണ് ഉള്ളത് 12സെൻറ് ആന്നോ അതിൽ കൂടുതൽ തോന്നിക്കുന്നുണ്ട്
@muhammadmubeen6259
@muhammadmubeen6259 9 месяцев назад
Place
@magneticmedia88
@magneticmedia88 Год назад
Excellent
@binoysubramanian5865
@binoysubramanian5865 Год назад
Very informative
@abhijithadithya8941
@abhijithadithya8941 7 месяцев назад
കിളികളെ ഒഴിവാക്കിയോ
@internationalcommentworker364
Super farm.
@zubairbava4711
@zubairbava4711 Год назад
ഫിഷ് ടാങ്കിന് airation ആവശ്യമില്ലേ ❓️
@AbdulrasheedVaishyamveettil
മത്സ്യങ്ങൾ കുറവാണെങ്കിൽ ആവശ്യമില്ല
@jithinjith9576
@jithinjith9576 11 месяцев назад
ചേട്ടാ നിങ്ങൾക്ക് എത്ര സെൻ്റിൽ ആണ് ഇവരെ വളർത്തുന്നത്
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 11 месяцев назад
കോഴികൾ ഒരു സെന്ററിൽ
@najumakabeer6267
@najumakabeer6267 8 месяцев назад
Super
@saleemvisharath9902
@saleemvisharath9902 Год назад
നിങ്ങളുടെ വീട് എവിടെ?
@AbdulrasheedVaishyamveettil
ഗുരുവായൂർ അടുത്താണ്
@varghesevaidyan2193
@varghesevaidyan2193 Год назад
Turkey കോഴി കൂടി വളർത്താം
@littygeo5431
@littygeo5431 Год назад
Thank you.... കുഞ്ഞു കോഴികളെ വലിയ കോഴികളുടെ കൂടെ ഇടുമ്പോൾ കൊത്തില്ലേ? കോഴികൾ പോരുകാർ എന്നാണല്ലോ പറയാറ്?
@kadeejaazhar4135
@kadeejaazhar4135 9 месяцев назад
സ്ഥലവും ചെയ്യാൻ ആഗ്രഹവും ഉണ്ട്.. പക്ഷേ വന്യ ജീവി കൾ സമ്മതിക്കില്ല..പന്നി.കേഴ.കുരങ്ങ്.മയിൽ.മലയണ്ണാൻ . മലമ്പാമ്പ് എല്ലാം വരും.😢😢😢
@gilsvarghese4869
@gilsvarghese4869 10 месяцев назад
Asola ille?
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 10 месяцев назад
ഇപ്പോഴില്ല
@nas3210
@nas3210 Год назад
Supper
@arunpa4012
@arunpa4012 Год назад
👍🙏🙏🙏
@SudheerKumar-PB
@SudheerKumar-PB Год назад
👍
@sayyidabdulgafoor2386
@sayyidabdulgafoor2386 Год назад
❤👍
@cleetasck9722
@cleetasck9722 Год назад
ഗുരുവായൂരിൽ എവിടെ,
@AbdulrasheedVaishyamveettil
തൊഴിയൂർ
@user-ku9yd5rp3f
@user-ku9yd5rp3f Год назад
Cont no?
@muhammadmubeen6259
@muhammadmubeen6259 9 месяцев назад
Your house location
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 9 месяцев назад
ഗുരുവായൂർ അടുത്താണ്
@VinodKumar-pc8qj
@VinodKumar-pc8qj Год назад
Your house tour cum farming was very good.
@rafeeqc027
@rafeeqc027 Год назад
👍🏻👌🏻
Далее
How Strong is Tin Foil? 💪
00:26
Просмотров 25 млн
Вопрос Ребром - Булкин
59:32
Просмотров 920 тыс.
УДОЧКА ЗА 1$ VS 10$ VS 100$!
22:41
Просмотров 196 тыс.
BSF (Black Soldier Fly) bin making
16:15
Просмотров 123 тыс.
How Strong is Tin Foil? 💪
00:26
Просмотров 25 млн