Тёмный

12 KG Full Goat Biryani Recipe | Indian kerala Mutton Dum Biryani 

Village Food Channel
Подписаться 8 млн
Просмотров 776 тыс.
50% 1

12 kg Full Goat Biryani | Indian kerala Style
#thalasseri #dum #biryani

Опубликовано:

 

28 окт 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,7 тыс.   
@basilabraham890
@basilabraham890 5 лет назад
*എനിക്ക് തോന്നുന്നത് എല്ലാവർക്കും ഇഷ്ടം ഫിറോസ് ഏട്ടനും ചെങ്ങായിമാരും ഇത് തിന്നു കൊതിപ്പിക്കുന്നാ ഭാഗമാണ്*
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Hahaha..😀😀😉 Tq Broi...
@basilabraham890
@basilabraham890 5 лет назад
@@VillageFoodChannelOfficial 😅😅
@binraj5572
@binraj5572 5 лет назад
Saroyan bro
@midhunmohan3387
@midhunmohan3387 5 лет назад
kollam nalla vishap thonanu kandappoo
@tsk1552
@tsk1552 5 лет назад
Currect
@Suneer_ahmed
@Suneer_ahmed 5 лет назад
അവസാനം എല്ലാവരും ചേർന്ന് പങ്കിട്ടു കഴിക്കുന്നതാണ് കാണുമ്പോഴാണ് താങ്കൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തൻ ആവുന്നത്..
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Bro...
@muhammedshamil6316
@muhammedshamil6316 5 лет назад
super
@RightReviews
@RightReviews 5 лет назад
yes.. athaan yenik yettavum ishttapettathu.. athu sadharanakkaraya kuttikal.. manasu orupaad santhoshichu
@nishadnaseer8479
@nishadnaseer8479 5 лет назад
Yes enikkum
@vyshnavck4409
@vyshnavck4409 5 лет назад
Correct
@Vishnu-fx8uz
@Vishnu-fx8uz 5 лет назад
നിങ്ങളുടെ തലശേരി ബിരിയാണിയേക്കാൾ ഇഷ്ടമായത്, അത് വിളമ്പിയ രീതിയാണ്... 😍😍😍😘😘എല്ലാവരും ഒരുമിച്ചു നിന്നു കഴിക്കുമ്പോൾ അത് കളർ ഫുൾ ആയി 😘😘😘
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Bro...
@agr71
@agr71 5 лет назад
*കുട്ടികളുടെ സന്തോഷം ആണ് ആ ബിരിയാണിയിൽ വീണ ദൈവത്തിന്റെ പുഞ്ചിരി*
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi...😍😍
@masterpervert1311
@masterpervert1311 5 лет назад
ഈ കമന്റ് ആണ് ഈ ബോക്സിലേ പുഞ്ചിരി
@salmanpm262
@salmanpm262 5 лет назад
*ഒരു ഐറ്റമെങ്കിലും വീട്ടുകാർക്ക് ഉണ്ടാക്കി കൊടുത്ത് എല്ലാവരും ഒരുമിച്ചിരുന്ന് കഴിക്കുന്നത് കാണാൻ ആഗ്രഹമുള്ള എത്രപേരുണ്ട്* 👍
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
😍
@kunjukps8068
@kunjukps8068 5 лет назад
Oru item ekillum veetukarkum undaki koduk
@lulumolap
@lulumolap 5 лет назад
ബ്രോ ഒരു കാര്യം ചോദിച്ചോട്ടെ ഇക്കാര്യം എഴുതുമ്പോൾ ഇങ്ങനെ അക്ഷരം കട്ടികൂട്ടി എഴുതുന്നത് എങ്ങനെയാണ് മറുപടി തീർച്ചയായും പ്രതീക്ഷിക്കുന്നു.
@lulumolap
@lulumolap 5 лет назад
ഞാൻ ഉദ്ദേശിച്ചത് നിങ്ങളുടെ കമൻറ് കുറിച്ച് കട്ടികൂട്ടി എഴുതിയിട്ടുണ്ട് അത് എങ്ങനെയാണെന്ന് അറിയാൻ വേണ്ടിയാണ്.
@salmanpm262
@salmanpm262 5 лет назад
@@lulumolap Commentinu first um lastum * cherthal mathi bro
@pradeepjames6499
@pradeepjames6499 5 лет назад
സഹോദരാ... നിങ്ങളുടെ വീഡിയോകൾ ഒക്കെ ഞാൻ കാണാറുണ്ട്.. പാലക്കാട്ടെ ആ ഗ്രാമവും മയില് കരയുന്ന ഒച്ചയും ഒരു കൂട്ടം പിള്ളേരും ... സന്തോഷമാണ് ഇതെല്ലാം കാണുന്നത്.....
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Bro....😍
@anasca2506
@anasca2506 5 лет назад
അവസാനം ഫുഡ്‌ എല്ലാവർക്കും ഭക്ഷിക്കാൻ കൊടുക്കുന്ന വലിയ മനസ്സിന് ഒരുപാട് അഭിനന്ദനങ്ങൾ പടച്ചവൻ അനുഗ്രഹിക്കട്ടെ
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Bro..
@ajaydevj7012
@ajaydevj7012 5 лет назад
Crafts media and ഫിറോസ് fans👍👍👍👍അടി
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi...😍😍😍😍😍
@sathya993
@sathya993 5 лет назад
പതിവുപോലെ ഇതും കലക്കി.... കോമഡിഉത്സവത്തിൽ ബിജുക്കുട്ടൻ പറയുംപോലെ...."ഒന്നും പറയാനില്ല " ഒരു നാട്ടിൻപുറത്തുകാരന്റെ എല്ലാ നന്മയും നിങ്ങൾക്കുണ്ട്.... അതിന് തെളിവാണ് അവിടെക്കണ്ട സുഹൃത്‌വലയം.....
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
hahaha... To Bro...😍
@muzammilmohammed2677
@muzammilmohammed2677 5 лет назад
എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ചാനൽ..... നിങ്ങളുടെ നല്ല മനസാണ് keep going
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi...😍
@deepeshdeepu8234
@deepeshdeepu8234 5 лет назад
അടിപൊളി..... എല്ലാവരും ഇങ്ങനെ കഴിക്കുന്നത് കാണുമ്പോൾ ഒരു സന്തോഷം 😍
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Bro...
@nat_navigator1901
@nat_navigator1901 5 лет назад
നല്ല ക്യാഷ് ചിലവുള്ള വീഡിയോ ആണല്ലോ ഈ പ്രവിശ്യത്തെ 😍
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Athe Bro....
@mohammedfirdous3346
@mohammedfirdous3346 5 лет назад
@@VillageFoodChannelOfficial good job broo
@fahadmt6611
@fahadmt6611 5 лет назад
Mallu's Lyrics arenkilum sponcer ano atho pirivano njagale nattiloke pole
@nat_navigator1901
@nat_navigator1901 5 лет назад
AJK haha 😍njn oru sambhavam ale
@-Minutecrafts-rw5bp
@-Minutecrafts-rw5bp 5 лет назад
Nammade ikkak cash onnum prashnamalla
@jaisalbaby1229
@jaisalbaby1229 5 лет назад
ഉള്ളവനോ ഇല്ലാത്തവനോ ആയിക്കൊള്ളട്ടെ ഒരു നേരത്തെ അന്നം കൊടുക്കുന്നത് വലിയാകാര്യംമണ്👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi...😍😍
@bijulalbponkunnam3544
@bijulalbponkunnam3544 5 лет назад
ഫിറോസ് ഭായി നിങ്ങള് മാസ്സല്ല മരണമസ്സാണ്... അടിപൊളി മട്ടൻ ബിരിയാണി...നിങ്ങള് വെറൈറ്റി ഫുഡ് ഉണ്ടാക്കുക മാത്രമല്ല അത് കുട്ടികളടക്കം എല്ലാവർക്കും പങ്കിട്ടുകൊടുക്കുന്നു...അതാണ് പുണ്യം...😊😊😊😊👍👍👌👌😘😘😘😘
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Bro....😍
@JOHN-ib8wo
@JOHN-ib8wo 5 лет назад
വളെര യത്രശികം ആയിട്ടാണ് ഞാൻ നിങ്ങളുടെ വീഡിയോ കണ്ടത്, ഇപ്പോൾ എല്ലാ വിസിയോ കാണാറുണ്ട്, ഇതിൽ എനിക്ക് ഇഷ്ടപെട്ട ഒരുകാര്യം neat and clean ആണ്, ഒരു adjestment ഇല്ല. Good job bro. E chanel uyrngalil ethatte...
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Bro...😍
@sobinbency9761
@sobinbency9761 5 лет назад
നാടാൻ രീതിയിൽ ചെയ്യുന്ന പാചകം അതി മനോഹരം ഏറ്റവും കുടുതൽ ഇഷ്ടം പാചകം കഴിഞ്ഞ് എല്ലവർക്കു കൊടുക്കുന്നത് ഏറ്റവും നല്ലത് ദൈവം അനുഗ്രഹിക്കട്ടെ പാലാക്കാട് ഏറ്റവും പ്രകൃതി മനോഹരം
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tqq bro
@bahubali8134
@bahubali8134 5 лет назад
രാവിലത്തെ ദോശ ഉച്ചക്ക് തിന്നുന്ന ഞാൻ.....😢 തമാശ പറയുവല്ല.....ശേരിക്കും വീഡിയോ കാണുമ്പോൾ.......കൊതി വന്നിട്ട് ഇരിക്കാൻ മേലാ.....😋😋
@anubabu9320
@anubabu9320 5 лет назад
😂😂😂
@bahubali8134
@bahubali8134 5 лет назад
@@anubabu9320 😊
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Hahaha...😀😀😉 Broi samayam kittumbol onnu try cheithu nokku...npolikkum...✌
@bahubali8134
@bahubali8134 5 лет назад
@@VillageFoodChannelOfficial വർഷത്തിൽ ഒരിക്കൽ വല്ലോം ബിരിയാണി ഉണ്ടാക്കുന്ന വീട്ടിലെ ഒരു അംഗം ആ.... ഞാൻ😢😢 😋😋🤣🤣
@shakirshibi5511
@shakirshibi5511 5 лет назад
ബാഹുബലി പട്ടിണിയോ.. 😑😑
@nizarkp9650
@nizarkp9650 5 лет назад
ഫിറോസ് ഇക്കയുടെ ഫ്രണ്ട് ആയ്യിരുന്നേൽ ഇടക്കിടക്ക് നല്ല ഫുഡ്‌ തിന്നാൻ പറ്റിയിരുന്നു....
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Hahaha... 😀 ബ്രോ... അതിനെന്താ... ഇങ്ങോട്ട് ഒരുദിവസം വരു.. നമുക്ക് പൊളിക്കാം...😍✌
@nizarkp9650
@nizarkp9650 5 лет назад
Ok
@nisamjaved
@nisamjaved 5 лет назад
Village Food Channel 🙋‍♂️🙋‍♂️🙋‍♂️
@giby7774
@giby7774 5 лет назад
Ikka njanum nattil varumbol angottu varunnundu...,😋😋😋😋😍😍😍
@an.ma007
@an.ma007 5 лет назад
Crafts Media എന്ന നെയിം മാറ്റി "Firozkka's Kitchen" എന്നാക്കി മാറ്റ്🙃. കേരളത്തിൽ Grandpas Kitchenണിനെ പോലെ ഒരു ചാനലിന്റെ കുറവ് ഉണ്ട്...😂🤗😙
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Hahaha...bro.. ithil thanne namukk polikkaalo....😍✌️
@m4techtamil706
@m4techtamil706 5 лет назад
Bro how to make this profile
@asifasna796
@asifasna796 5 лет назад
Adipolli
@arunaravind571
@arunaravind571 5 лет назад
Adyamayi aanu oru cookery show de avasanam ethre perkku food kodukkunna kadathu... Hats off..nadan rethiyil ulla avatharanam nannavunudu...superb
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Bro...
@riyasnaani2687
@riyasnaani2687 5 лет назад
ഫിറോസ് പൊളിച്ചു .എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ത് .എല്ലാവരും ഒന്നിച്ചിരുന്ന് കയികുന്നത് കണ്ടപ്പയാ..മനസ്സ് നിറഞ്ഞു....
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi...😍
@anandhuvr4133
@anandhuvr4133 5 лет назад
ഇതിനുള്ള ചിലവ് ഒക്കെ എങ്ങനെ റെഡി ആകും. നല്ല മനസ് ആണ് താങ്കൾക്ക്
@vandaymataramrai1674
@vandaymataramrai1674 5 лет назад
Adi poli brother...... ur cooking is very good. Engatai oru cooking areday friend endagil oru sandosham veraiya. Best part of ur video is tangal yellaraiyum vilichi bakshanum kodokambol ullai oru good nature. Penai tangla simple style.
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi...😍
@JosephPuthucherril
@JosephPuthucherril 5 лет назад
A different style of cookery show, that's the main attraction. looks like OK...there is only slight difference from the traditional Thalassery dum biriyani, but all essentials has been added. Congrats Firos...U R an exemption....keep it up.
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Bro....
@karthikk5384
@karthikk5384 5 лет назад
ഫിറോസ്ക്ക അവസാനം കുട്ടികൾ കഴിച്ചു ചിരിക്കുന്നത് കാണുന്നതാണ് ഏറ്റോം വല്യ സന്തോഷം.. ❤️
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Yes Broi... Tq..
@salmanpm262
@salmanpm262 5 лет назад
*അടിപൊളി, പിന്നെ ഭക്ഷണം കഴിക്കുന്ന കൂട്ടുകാർ ടേസ്റ്റ് ഉണ്ടായാലും ഇല്ലെങ്കിലും നന്നായിട്ടുണ്ട് എന്ന് പറയാൻ മടിക്കരുത്* 👍
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Bro... അങ്ങനെയല്ലല്ലോ.. ശരിക്കുള്ള അഭിപ്രായമല്ല വേണ്ടത്..
@Imran-ek5jz
@Imran-ek5jz 5 лет назад
Crafts Media haa athe
@Bigbro205
@Bigbro205 5 лет назад
കൊള്ളാം എങ്കിൽ കൊള്ളാം എന്ന് പറയണം ...അതല്ല കൊള്ളില്ല എങ്കിൽ കൊള്ളില്ലെന്നും പറയണം... അപ്പോൾ പാചകം ചെയ്യുന്ന ആളിന് അടുത്ത തവണ കുറച്ചുകൂടി മെച്ചപ്പെടുത്താൻ പറ്റും
@ashiqmeparamba6141
@ashiqmeparamba6141 5 лет назад
Ella parupadiyum usharagnd ✌😍😍
@loveshore6991
@loveshore6991 5 лет назад
ഈ ചേട്ടൻ സാധനങ്ങളൊക്കെ ക്ലീൻ ചെയ്യുമ്പോ വാച്ചിന്റെ കാര്യം ഞാൻ എപ്പളും ഓർക്കും 😂😂😂😂😂
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Hahaha......
@jesmalcp3370
@jesmalcp3370 5 лет назад
Kannur kaar like here Nammude swakarya ahankaram THALASSERI 💪💪💪💪
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi...
@Vysakhvattachira92
@Vysakhvattachira92 5 лет назад
എനിക്ക് ബിരിയാണി ഉണ്ടാക്കിയതിലും ഇഷ്ട്ടം ആയത് എല്ലരും കൂടെ കഴിക്കുന്നത് ആണ്.... super👍👍👍
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Bro...
@abhiramcm8920
@abhiramcm8920 5 лет назад
ആദ്യം like പിന്നെ video കാണൽ 😍😍
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi...😍
@mufeedmohd6665
@mufeedmohd6665 5 лет назад
ഞാൻ കരുതി എന്തിനാ നാലു പേർക്ക് ഇത്ര മട്ടൻ എന്ന് വീഡിയോ അവസാനം കണ്ടപ്പോൾ അല്ലെ കാര്യം പിടികിട്ടിയത് uff.... നിങ്ങൾ വേറെ ലെവൽ ആണ്
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi
@g.o.a.tjohncena16x49
@g.o.a.tjohncena16x49 3 года назад
Super mutton biryani recipe I have tried this recipe at home tasty
@worldwidefacts6193
@worldwidefacts6193 5 лет назад
Climax polich....ellavarum koodi orumich oru pathrathil ninn kazhikkunnath kanunnath thanne oru santhoshamulla kazhchayan....
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi...😍😍
@anand9501
@anand9501 5 лет назад
Enikk aadukale vettunathum ondakkinathum kanumbo samkadam varum. Ente veetil aadukalum und. Athonfd thanne njan mattom thinnarilla. Ennalum video super 😍😍
@miztakmaker7996
@miztakmaker7996 5 лет назад
ചേട്ടൻ പൊളി ആണ് അലോ സൂപ്പർ ആണ് എല്ലാ videos um🤗🤗😍😍😍😘😘😘😘
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Sis...
@Swathy484
@Swathy484 5 лет назад
നിങ്ങളുടെ സംസാരവും വീഡിയോയും കാണാൻ ഒരു പ്രത്യേക സുഖമാണ് 😍 😍 ഫുൾ സപോർട്ടാണ് മച്ചാനേ 😘
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Bro Tq for your support..
@shanidtv24
@shanidtv24 5 лет назад
Super ആയിട്ടുണ്ട്
@ukuk5347
@ukuk5347 5 лет назад
മേനി കാട്ടിലും മേനി പറച്ചിലും ഇല്ലാത് ഒരുകൂട്ടം സുഹൃത്തുക്കൾ..... ഇതാണ്ഒരു ഗ്രാമത്തിൻറെ വിശുദ്ധി......
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Bro....
@muruganmurugan-sb2yb
@muruganmurugan-sb2yb 5 лет назад
சேட்டா வீடியோ வேற லெவல் 👍👍👍👍👍👌
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq bro...
@nasigame1185
@nasigame1185 5 лет назад
@@VillageFoodChannelOfficial അതിനു അയാള് എന്താ പറഞ്ഞത്
@niranjanniranjan5879
@niranjanniranjan5879 5 лет назад
നിങ്ങൾക് വല്ലതും manassilaayo
@kahalidqpost4100
@kahalidqpost4100 5 лет назад
Endayalum ayal like adichad👍👍
@mohammedalthaf7171
@mohammedalthaf7171 5 лет назад
Hhhaaahhh🤣🤣🤣😂
@xbladeesports924
@xbladeesports924 5 лет назад
EE chettante sneham aarum kaanaaathe poovarudh....LOVE U BRO
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broiii...😍😍😍😍😍
@sarathcm7003
@sarathcm7003 4 года назад
ഇരുന്നിട്ട് കഴിക്കുന്നതും അഭിപ്രായ പറയുന്നതും ആണ് കൂടുതൽ ഇഷ്ടപ്പെടുന്നത്. ഇരുന്നു കഴിക്കു... big food fan.. സ്സ്‌പെഷ്യലി ur fan. And ur നാട്ടുകാർ 🤩🤩🤩🤩
@Chackochen1993
@Chackochen1993 5 лет назад
അവസാനം ഒരൊറ്റ പാത്രത്തിൽ കഴിക്കുന്ന ചങ്കുകൾ ഇല്ലേ,, അതൊക്കെ ഒരു വല്ലാത്ത feel ആണ്... ഇക്ക വീട് എവിടാണ്?
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Palakkad
@jomishnj780
@jomishnj780 5 лет назад
Crafts Media palakkad evideyanu bhai? Njan mundur anu
@Avinashg07
@Avinashg07 5 лет назад
Ningal polikkum bhai...hats off for the attitude to serve others..!! oru cheriya suggestion.. ingredientsnte quantity koode exact aayi paranjaal nannaayirunnu..
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Ok Broi...👍👍 Tq...
@shajikoduvally9999
@shajikoduvally9999 5 лет назад
ഒരു വെറൈറ്റി തന്നെയാണ് നിങ്ങളുടെ വീഡിയോ തനിനാടൻ സ്റ്റൈൽ.... പൊളിച്ചു ഒരുപാട് ആളുണ്ടല്ലോ അടിപൊളി
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq....
@bpsujith
@bpsujith 5 лет назад
പൊളിച്ചു ഭായ്, എല്ലാവരും ഒരുമിച്ചിരുന്ന് കഴിക്കുന്നത് കാണുന്നത് ഒരു സന്തോഷം...
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi...
@ponnus750
@ponnus750 5 лет назад
പ്രേക്ഷകർക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെടുന്നുണ്ട് ഭായ് നിങ്ങളൊരു സംഭവം തന്നെ ഇനിയും നല്ല നല്ല വീഡിയോകൾ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
തീർച്ചയായും ഉണ്ടാകും ബ്രോ...
@sibinvarghese1441
@sibinvarghese1441 5 лет назад
വാ ലക്ഷ്മണാ പിടി ..😁
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
ഹഹഹ...😀😀😁😉😉
@MANIKANTANJL86
@MANIKANTANJL86 5 лет назад
ലക്ഷ്മണൻ ചേട്ടൻ ഫാമസായി!
@ashikashik52
@ashikashik52 5 лет назад
.
@Akash-tq1ui
@Akash-tq1ui 5 лет назад
Ithinoke prolsayippikate pinne ethinu prolsayippikan..njan adyamayta ee video kanunne..kandappo tanne ishtapettu.. superr..iniyum orupadu videos venm itupolte...chettante cookinginodulla dedication anu njan koodtal support chayyunath...
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
tq bro tq so much ....
@ambilybijukumarambilybijuk7132
@ambilybijukumarambilybijuk7132 4 года назад
Super aanu eallam itemsum.. orupaadu ishtapedunnu.. oduvil eallavarumaayi serve chaithu kazhikunnathu super..
@GLENTECH
@GLENTECH 5 лет назад
Super
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Bro...
@bibinbabu196
@bibinbabu196 5 лет назад
നിങ്ങള് പുലിയാട്ടോ.... വീഡിയോസ് എല്ലാം പൊളിക്കുന്നുണ്ട്.... ഇതും ഇഷ്ട്ടപെട്ടു
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi...😍
@binujohn925
@binujohn925 5 лет назад
നിങ്ങൾ ഇത് ഉണ്ടാക്കിയതിലൂo നന്നായത് ഇത് വിളമ്പിയതാണ് ശരിക്കും I like u man
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi...😍😍😍
@AminasajeerAadil
@AminasajeerAadil 5 лет назад
Hai bro thankaluda video full super aakunundu.thaankalea padacchavan anugrahikatte. Oll the best
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi...😍😍
@kamiljaman9081
@kamiljaman9081 5 лет назад
firoz ninte mattan biriyani kandu,12kg mattan aanu ningal vechath 12kg mattanilekkulla masala cherthirunno? masala ennudeshikkunnad malli,mulak,ulli,thakkali ethokeyanu .ith koodathe 12kg mattan vevanulla vellam undayirunno?
@vishaktr5937
@vishaktr5937 5 лет назад
My favourite food aanu biriyani 😋😋
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Ok Broi...👍 Tq....
@ajmalsabu
@ajmalsabu 5 лет назад
Bro ith ellavarum irunnu kazhikkunna aa kazha super. Biriyaniyekkalum taste und aa kazhchakk. Great job bro
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Bro...
@TWORINGS
@TWORINGS 5 лет назад
ഇക്ക ഇനി ഇതുപോലെ ഉണ്ടാക്കുമ്പോൾ പാവങ്ങൾക്ക് ഒരു നേരത്തെ അന്നം കൊടുക്കാൻ നോക്കണം രാവിലെയോ ഉച്ചക്കോ വൈകുന്നേരമോ എപ്പോൾ എങ്കിലും. അങ്ങനെ കൊടുക്കാൻ തയാറാകണം എന്റെ ഒരു അപേക്ഷ ആണ്. ചെറിയ പൊതികളിൽ ആക്കിയാലും മതി ആരും ഇല്ലാത്ത അനാഥ കുട്ടികൾക്ക് ഈ ഇതുപോലെ ഉള്ള ഫുഡ്‌ എത്തിച്ചാൽ അവർക്ക് സന്തോഷം ആകും. ഇക്കാന്റെ ഈ full team പിള്ളാരും ഉണ്ടാകണം ഇതൊക്കെ പാക്ക് ചെയ്യാനും കൊടുക്കാനും. Super video ikka. .
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Bro yude nalla manasine njan abinandhikkunnu... Bro... Already nkan ithu cheithukondirikkunnundu. Pattiyaal njan oru vodeo cheyyaam.. Ee channeinte cover photo nokku..
@KSA-iq8wu
@KSA-iq8wu 5 лет назад
Super bro😋😋😋😋👌👌👌
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Bro...
@leemavibeson4870
@leemavibeson4870 5 лет назад
enthaanu ekka nammal penkuttikalkonnum kazhikan kodukoolae?enthayalum Superb.
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Ayyo anganeyonnumilla sis... Varunnavarkk vayaru niraye bakshanam kodukkanam ennathaanu ente policy.. Anyway Tq Sis...
@cmcm4445
@cmcm4445 5 лет назад
Nice biriyanii sooper preparation and good narration
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Bro....😍
@zayanap5376
@zayanap5376 4 года назад
ഇന്ന് ഇതുപോലെ ഉണ്ടാക്കി. സംഗതി കൊള്ളാ ട്ടോ😛😛 തിന്നാൻ പിള്ളേരും സഹായിക്കാൻ ലക്ഷ്മണനും ഒന്നും ഇല്ലാത്തത് കൊണ്ട് മ്മളെ കൂടെ വർക്ക് ചെയ്യുന്ന ഫിലിപ്പീൻസ് ന് കൊടുത്തു. അവര് നന്നായിട്ടുണ്ടന്ന് പറയാൻ പറഞ്ഞു😛😛😌
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
hahaha
@NavaneetKrishnanprivate
@NavaneetKrishnanprivate 5 лет назад
Enik Ippo Biriyani venam 😓😍❤😘😘😘
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
അതിനെന്താ ബ്രോ.. തരാലോ...
@NavaneetKrishnanprivate
@NavaneetKrishnanprivate 5 лет назад
Next Time Kuzimanthi Undaakane 😋😋😍
@dewdrops4895
@dewdrops4895 5 лет назад
അടിപൊളി🤗🤗
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Bro...
@dewdrops4895
@dewdrops4895 5 лет назад
@@VillageFoodChannelOfficial ur വെൽക്കം ബ്രോ🤗🤗
@sajiths9318
@sajiths9318 5 лет назад
Ithrem kashtapettu traditional stylil cook cheyyunnillee big salute
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi.....
@sajiths9318
@sajiths9318 5 лет назад
Bro alla sis Sajith is my hus;anyway all the best kettoo
@anandhuma2488
@anandhuma2488 5 лет назад
ഇതാണ് നല്ലത് അല്ലാതെ വേറെ ചാനെൽ പോലെ അല്ല ഒരുപാടു എഡിറ്റിങ് ചെയ്തു ഇതു ഞാച്ചുറലിറ്റി ഉണ്ട് സൂപ്പർ വീഡിയോ പൊളിക്കി
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Bro... Namukk polikkaanne...
@svblog207
@svblog207 5 лет назад
Cangrats for 500k subscribers
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi....
@svblog207
@svblog207 5 лет назад
@@VillageFoodChannelOfficial welcome
@jauharkodappana2961
@jauharkodappana2961 5 лет назад
Awesome...👏👏👏👏😍
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Brooii
@najimilu4818
@najimilu4818 5 лет назад
Wow..adipwoli
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi
@shareefp3364
@shareefp3364 5 лет назад
ഇക്കാന്റെ വീഡിയോ ജീവിതത്തിൽ ഉപകാരപ്പെടും ‏إن شاء الله
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Bro..
@vaishakv1778
@vaishakv1778 5 лет назад
ningal kola mass aah tta... powlichu
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi...😍
@anshadlalu2065
@anshadlalu2065 5 лет назад
Machane kidu nalla powli recipe aanu use chayyunnath
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi...
@arunthambi777
@arunthambi777 5 лет назад
ഇത് കണ്ടിട്ട് പോയി ബിരിയാണി തിന്നപ്പോളാ സമാധാനം ആയത് 😁 വെറുതെ മനുഷ്യനെ കൊതിപ്പിക്കല്ലേ 😋😋😋😋
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
HaHahahaha
@atoztech7060
@atoztech7060 5 лет назад
Videos ellam adipoli aane നാടൻ അവതരണം, താങ്കളുടെ video യുടെ മികവ് കൂട്ടുന്നു
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Bro...
@sarathraj5304
@sarathraj5304 5 лет назад
Superb😘👌👌👌👌👌👌
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Bro...
@naveenkv6740
@naveenkv6740 5 лет назад
Heavy video bro polichu👌 ചോർ വേവ് കൂടി പോയോ?
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Illa bro... Correct aanu... Tq....😍
@sanjalsanjal1761
@sanjalsanjal1761 5 лет назад
സൂപ്പർ ഇക്ക എനിക്ക് വളരെ ഇഷ്ട്ട മായി. ബിജു പറയുന്നത് പോലെ. ഒന്നും പറയാൻ ഇല്ല പൊളിച്ചു. തിമിർത്തു. മാസ് ബിരിയാണി
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Bro...
@minhamoidu2112
@minhamoidu2112 5 лет назад
Nice one kerala biryaani
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Bro...
@nisamnisu3796
@nisamnisu3796 5 лет назад
ഊഫ്‌ ഒരു രക്ഷയും ഇല്ല കിടിലൻ ബിരിയാണി വീഡിയോ 😍😍
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Bro...
@sajeevanpb
@sajeevanpb 5 лет назад
ചേട്ടായി ശാപം കിട്ടുന്ന പണി കാണിക്കരുത്, രാവിലെ ഫുഡ്‌ കഴിച്ചില്ല രാഹുൽ ഈശ്വറിന്റെ വെളിപ്പെടുത്തൽ കാണാൻ കേറിയതാ.. വിശന്നിട്ടു കണ്ണ് കാണാൻ വയ്യ അപ്പോഴാ നിങ്ങളുടെ ഇ പരിപാടി. ഇനി ഇപ്പൊ മട്ടൺ ബിരിയാണി കഴിക്കണം, പോക്കറ്റും കാലിയാകും. എന്തൊക്കെ പറഞ്ഞാലും ചേട്ടൻ സൂപ്പറാ..
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Hahaha...😀😀😉✌️ Tq Broi...😍😍😍
@sabahahamed7611
@sabahahamed7611 5 лет назад
Ain ith kanan nilkkano
@rameshkannan8530
@rameshkannan8530 5 лет назад
അടിപൊളി .യാണ് .എനിക്ക് ഒരു പാട് ഇഷ്ടം ആയി
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi...😍
@vishnuks3083
@vishnuks3083 5 лет назад
ഒന്നും പറയാനില്ല 👌👌 തകര്‍ത്തു ✌️✌️ പൊളിച്ച് 👏👏👏 കിടുവേ 😘😘
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi...😍😍
@sandeeps8348
@sandeeps8348 5 лет назад
😋😋പിള്ളേരുടെ ഭാഗ്യം... നമ്മൾ വന്നാൽ തരുമോ bro😍?
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
അതെന്താ ബ്രോ.. അങ്ങനെ ചോദിച്ചേ.. തീർച്ചയായും ഉണ്ടാക്കിത്തരാം... വരു...
@binojnhamanghat4563
@binojnhamanghat4563 5 лет назад
ഫിറോസ് ഭായ് നിങ്ങൾ ആണ് ശരിയ്ക്കും അന്നദാധാവ് ഉണ്ടാക്കുന്ന ഭക്ഷണം ഉണ്ടാക്കുന്ന ഉത്സാഹത്തോടെ അത് നാട്ടിൻ പുറത്തുള്ള കുട്ടികൾക്ക് നല്ല മനഃസ്സോടെ കൊടുക്കുന്നത് അവിടെയാണ് ഈശ്വരന്റെ അനുഗ്രഹം നിങ്ങളെ തേടിയെത്തുന്നത് നിങ്ങൾക്ക് നല്ലതേ വരൂ
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Bro.. Tq So much...
@liyakathali8744
@liyakathali8744 5 лет назад
ഈ നല്ല മനസ്സിനെ അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi....
@StarLiveTech
@StarLiveTech 5 лет назад
*സംഭവം കലക്കി*
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Bro...
@shortandsimple7460
@shortandsimple7460 5 лет назад
Sprr..👌👌
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Sis...
@justin-George
@justin-George 5 лет назад
Kothippichu kalangallo...Polichu :-)
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Hahaha......
@Nikhil2k20
@Nikhil2k20 5 лет назад
ഞാൻ രണ്ടു തവണ മുഴുവൻ വീഡിയോ കണ്ടു... നല്ല പരിശ്രമതിന് ഉള്ള നല്ല വിജയം. -----------------------
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Bro...
@praveenphari8133
@praveenphari8133 5 лет назад
പുള്ളരും കഴിക്കട്ടെ.. കിടുക്കി.. ബൈ ദി ബൈ ഇതെവിടെ പ്ലേസ്.. മയിലുകളുടെ സൗണ്ട് കേള്കുന്നുണ്ടല്ലോ
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Yes Broi...😉😉😉
@SOJU_94
@SOJU_94 5 лет назад
poli machan😍😍😍😍
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Machane...
@nizarnizartk4899
@nizarnizartk4899 5 лет назад
Ishtapettu.valare nannayitund 👍👍
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Bro...
@manipm8727
@manipm8727 5 лет назад
മ്മടെ പാലക്കാടൻ കാറ്റ് ദുബായ് വരെ എത്തി . കുറച്ചുനേരം ഇണ്ടായി.. അത് കഴിഞ്ഞ് അടുത്ത സ്ഥലത്തേക്ക് പോയി .. world മൊത്തം അറിയട്ടെ ഇ രുചിക്കൂട്ട്.. 👍👍🌷
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
hahaha...
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Hahaha.... Tq So Much Broi
@manipm8727
@manipm8727 5 лет назад
@@VillageFoodChannelOfficial 💯✔️
@dragonmedia3557
@dragonmedia3557 5 лет назад
Pollich adaki
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi...😍
@hakeembava5953
@hakeembava5953 5 лет назад
ആട് ബിരിയാണി വെക്കാനുള്ള പെെസയൊക്കെ യൂടൂബില്‍ നിന്നും കിട്ടുമോ ബ്രോയ് ചുമ്മാ ചോദിക്കുന്നതാ
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
കിട്ടിയില്ലെങ്കിലും ചാനൽ റീച് കിട്ടിയാൽ മതി ബ്രോ...😍
@Baboocha
@Baboocha 5 лет назад
ഈ ഇക്കാക്ക് മിനിമം 60.70 ആയിരം ഇന്ത്യൻ മണി മാസം കിട്ടുമായിരിക്കും ഇതിന്റെ പകുതി പോലും viewvers ഇല്ലാത്തവർക്ക് മാസം 500 Dollar കിട്ടുന്നുണ്ട് '30000 ത്തോളം രൂപ.
@sajithsankarsaji3812
@sajithsankarsaji3812 5 лет назад
Ethu super aayi tta last scene athilum super
@vjsilentvalley7134
@vjsilentvalley7134 5 лет назад
ഹോ ..... കഴിച്ചില്ലെങ്കില്ലെന്താ ന്റെ സഹോ ..... വീഡിയോ മുഴുവൻ കണ്ടു കഴിഞ്ഞപ്പോൾ തന്നെ ഒരു full മട്ടൻ ബിരിയാണി കഴിച്ചതിന്റെ ഒരു feel ഉണ്ട് .... Superb bro superb
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broii
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Hahaha..😀😀😀😉👍👍
@renjithrs1317
@renjithrs1317 5 лет назад
ആദ്യം like പിന്നെ watching
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi...
@asd-fu3lg
@asd-fu3lg 5 лет назад
Njan natil varbol firoz kade aduth varunund namuk oru program cheyaam...pattambiyanu ende veed
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Ok Bro.... Varu Namukk polikaam...✌️
@unnilovo
@unnilovo 5 лет назад
Ingale poloru kootukaran enikum undarnel.... Veriety food kazhikalo...adipoli bro..kanumbo thanne kothiyava.
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Hahaha...😀😉 Tq Broi...
@Basith_Basi
@Basith_Basi 5 лет назад
നിങ്ങടെ ഒത്തൊരുമയാണ് ഇക്ക അതിന്റെ രുചി..... അതിനെ മറികടക്കാൻ ആർക്കും ആവൂല!... കുട്ടീസിനോടും,ഫ്രിക്കൻസിനോടും പിന്നെ ചങ്ങായി മാരോടും എന്റെ അന്വേഷണം പറഞ്ഞേക്കണേ.... എല്ലാവിധ ആശംസകളും നേരുന്നു ഇക്ക!.. Best of Luck.😍😍😍😍
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Ok Broi...👍👍 Tq....😍😍
@leoxkalki4166
@leoxkalki4166 5 лет назад
*ആട് ഒരു ഭീകരജീവിയാണ്* 😁😁😂😂😀
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Yes Broi....😉✌
@niranjanniranjan5879
@niranjanniranjan5879 5 лет назад
Mm
Далее
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00
Schoolboy - Часть 2
00:12
Просмотров 5 млн