How To Make Hyderabadi Chicken Dum Biryani at Home Recipe Get Recipe Visit Website :- Please Like Our Facebook Page :- / craftsmedia #Hyderabadi #Chicken #Dum_Biryani
ഇക്കാ ഒരുപാടിഷ്ടം.. ഒരു മുറിക്കുള്ളിൽ വെച്ച് ചെയ്ത് കാണിക്കുന്ന കുക്കറി ഷോയേക്കാൾ മനോഹരം ഇതാണ്.. കാരണം പ്രകൃതി ഭംഗിയും ആസ്വദിച്ച് ഇക്കയുടെ തനി നാടൻ ഭാഷയും കേട്ട് അവസാനം കൂട്ടുകാരെയും കുട്ടികളെയും വിളിച്ച് കഴിപ്പിക്കുന്ന ഇക്കയുടെ ശൈലി വ്യത്യസ്തം തന്നെ.. കാണുന്ന നമ്മുടെ മനസ്സും അടുത്തുള്ള കൂട്ടുകാരുടെയും കുട്ടികളുടെയും വയറും നിറക്കുന്ന ഇക്കയോട് ഒരുപാടിഷ്ടം ഇങ്ങകലെ പ്രവാസ മണ്ണിൽ നിന്നും..💞
ഫീറോസ്ക്കാ എനിക്ക് വളരെ ഇഷ്ടമായി,,, സൂപ്പർ,. പിന്നെ ഒരു കാരൃം.ആ സുഹൃത്ത് ബന്ധം,🤗😄😅 അതിലുപരി ആ മനസ് 😄😴😴😴ക്കുട്ടികൾ സുഹൃത്തുക്കൾ.എല്ലാവരും ക്കൂടിയുള്ള ബിരിയാണി കഴിക്കാൽ,,,,😪😪😪😪😪😪 മനസ് നിറയെ സന്തോഷം ഇതാണ് നമ്മുടെ സംസ്കാരം അതാണ് ഭാരതം
Ramanum lakshmananum biriyani kodukkunna firoz ikka... Love you bro. Jathiyum mathavum paranjhu thallukoodunnavanmar oruthavanayekilum broyude vdo kandenkil annu agrahikkunnu.. Appozhatheyum pole mattoru great vdo.... 🏆🏅🥇
അവസാന ഭാഗമാണ് സൂപ്പർ എല്ലാവർക്കും സ്നേഹത്തോടെ വിളമ്പുന്ന ആ മനസ് കാണാതെ പോകാൻ കഴിയില്ല പ്രത്യേകിച്ചും കുഞ്ഞുമക്കൾ അവരുടെ സന്തോക്ഷം അതൊന്നു വേറെയാ മറ്റുള്ള പാചകക്കാരിൽ നിന്ന് താങ്കളെ വിത്യസ്ഥനാക്കുന്നതും അതു തന്നയാണ് ഞാൻ കണ്ണൂർ ജില്ലക്കാരനാണ് എനിക്ക് താങ്കളെ നേരിട്ടു കാണാൻ ആഗ്രഹമുണ്ട് താങ്കളോടൊപ്പം ഭക്ഷണം കഴിക്കാനും ഞാനിപ്പോൾ വിദേശത്താണ് ലീവിന് വരുമ്പോൾ തീർച്ചയായും കാണണമെന്നുണ്ട് .
Bro i like this reciepi...i love the way u explain & ur lovely voice ...i love tht nature & i would like to visit tht place....usually i try ur reciepi its really nice....m looking forward for abrabic food (mangalore fan)
എന്റെ ഫിറോസ് അണ്ണാ സംഭവം കുടുക്കി ഇതിനൊക്കെക്കൂടി ഒന്നര ചെലവ് ആയിട്ടുണ്ടാകുഅല്ലോ അടുത്ത വിഡിയോയിൽ വേറയ്റ്റി എന്തേങ്കിലുംഒക്കെ ചെയ്യണേ .... all tha Best for ekka😊😉😋
ഇക്ക നിങ്ങൾ സൂപ്പറാ : ഞാൻ ആ അവസാന ഭാഗമാണ് ആദ്യം ക്കാണാർ;നിങ്ങൾ അവരെ കഴിക്കാൻ വിളിക്കുന്നത്- ഒരു സൂപ്പർ ഫിലീമിന്റെ ക്ലയ്മാക്ക്സ്പ്പോലെയാണ് എനിക്ക് തോനാർ' പിന്നെ നിങ്ങടെ Sound സൂപ്പറാ, മാഷാ അള്ളാ
Greetings brother! Iam from Bangalore and I enjoy watching your videos ,but I don't understand your language ,if possible please add English subtitles it would be really helpful to understand your recipes better ❤️
ഇതിന്റെ views കണ്ടിട്ടുമാത്രം കാണുന്നവരുണ്ടാവും ഇനിയും ഒരുപാട് വിഡി യോക്കായി കൊതിയോടെ കാത്തിരിക്കുന്നു😀ഫിറോസ് ക്കാ ഇനിയും വീഡിയോസ് ചെയ്യണം എന്റെ എല്ലാവിധ സപ്പോർട്ടും ഉണ്ടാവും 😊😊 Keep it up 👍👍