Тёмный

12 Signs Someone Doesn't Like You - Relationship Advice By Master Sri Adhish 

Master Sri Adhish
Подписаться 527 тыс.
Просмотров 191 тыс.
50% 1

ഞങ്ങളുടെ പുതിയ മോട്ടിവേഷൻ ചാനൽ SUBSCRIBE ചെയ്തിട്ടില്ലെങ്കിൽ ഇപ്പോൾ തന്നെ SUBSCRIBE ചെയ്യാനും വീഡിയോസ് കാണാനും മറക്കല്ലേ? ലിങ്ക് താഴെ കൊടുക്കുന്നു. നന്ദി...
/ @mindzoom1335
#relationshipgoals #relationship #relationships #relationshipquotes #longdistancerelationship #relationshipadvice #relationshipmemes #lovehaterelationship #relationshipgoal #relationshipcoach #relationshipproblems #toxicrelationships #healthyrelationships #interracialrelationship #relationshipquote #relationshipstatus #relationshiptips #relationshipsgoals #relationshiprules #cglrelationship #interracialrelationships #relationship101 #longdistancerelationships #godlyrelationships #relationships101 #relationshipsbelike #buildingrelationships #relationshipexpert #abusiverelationship #relationshiptalk #relationshipissues #blackrelationships #relationshipcoaching #relationshipmatters #relationship_goals #relationshipposts #relationshipsmatter #domsubrelationship #cuterelationships #relationshipmeme
Disclaimer: The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Master Sri Adhish and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 232   
@prabindascl9496
@prabindascl9496 2 года назад
നമ്മളെ ഒരാൾക്ക് ഇഷ്ടമല്ലെന്ന് തോന്നിയാൽ പിന്നെ അവിടെ നിൽക്കരുത്. നിന്നിട്ടും ഒരു കാര്യവുമില്ല 😄 Love ആയാലും frndshp ആയാലും നാം അങ്ങോട്ട് കാണിക്കുന്ന ആത്മാർത്ഥത തിരിച്ചു കിട്ടുന്നില്ല എങ്കിൽ സ്വയം ഒഴിവായി കൊടുക്കുക.... പിന്നെ ഒരിക്കൽ നമ്മെ ചതിച്ചിട്ട് പോയ ഒരാളെ പിന്നെ ഒരിക്കലും വിശ്വസിക്കരുത്. വിശ്വസിച്ചാൽ അതിനു വലിയ വില കൊടുക്കേണ്ടി വരും......
@prasanthmenon534
@prasanthmenon534 2 года назад
സത്യം പക്ഷേ ഇവനെ പോലെ ഉള്ള തട്ടിപ്പുകാർക്ക് പൈസ കിട്ടണം എങ്കിൽ കോഴ്സുകൾ നടത്തണം നമ്പർ വൺ ഉദായിപ്പാണ് ഇവൻ
@Kukku914
@Kukku914 2 года назад
Correct anado😣 .
@AnilKumar-wv3ut
@AnilKumar-wv3ut 2 года назад
@@Kukku914 Mm
@leenacu9709
@leenacu9709 2 года назад
Sathyam
@AnilKumar-wv3ut
@AnilKumar-wv3ut 2 года назад
@@leenacu9709 mm
@pushpavathi4982
@pushpavathi4982 2 года назад
സാർ പറഞ്ഞത് മുഴുവൻ എന്റെ husband നെ സംബന്ധിച്ച് ശരിയാണ്. ഈ പണ്ട്രണ്ടും അയാളുടെ സ്വഭാവം ആണ്
@suhailabanubanu9632
@suhailabanubanu9632 2 года назад
Ayalo nigal enda preshnathil ano
@pushpavathi4982
@pushpavathi4982 2 года назад
കുട്ടികൾക്ക് വേണ്ടി കൂടെ നിന്നു
@abdullatheef893
@abdullatheef893 2 года назад
Adokey public aakano ...
@suhailabanubanu9632
@suhailabanubanu9632 2 года назад
@@pushpavathi4982 mmm ipoo orumich alle randalum
@chichushisna2225
@chichushisna2225 2 года назад
Ayalod poyi paninokkan para vera nallorale mrgyy
@geethuathulya9687
@geethuathulya9687 2 года назад
ഇതൊക്കെ ഓരോരുത്തരുടെ character depent ചെയ്തിരിക്കും..ഓരോ. ആളുകളും അവരുടെ സ്നേഹം എക്സ്പ്രസ് ചെയ്യുന്നത് പല രീതിയിൽ ആയിരിക്കും.. ഇത് മാത്രം കണ്ടുകൊണ്ട് ആരെയും അളക്കാൻ ശ്രമിക്കരുത് ...
@fathimasumayya1210
@fathimasumayya1210 2 года назад
Ath shariyane. Inganeyulla vedios kand ulla sneham koodi thakaranulla chance und
@jenuzjenu2656
@jenuzjenu2656 2 года назад
Crct
@rijithsplendor1861
@rijithsplendor1861 2 года назад
നിങ്ങളോട് ഒട്ടും യോജിക്കുന്നില്ല പെങ്ങളെ.ഇദ്ദേഹം പറഞ്ഞതിൽ ഒരു തെറ്റുമില്ല.
@shilpasimon7023
@shilpasimon7023 2 года назад
Kurachoke seriyaan...
@shilpasimon7023
@shilpasimon7023 2 года назад
@@fathimasumayya1210 one side love aah ithil main aayit udesikkunnath...appo crct alle
@shyleshkumar1454
@shyleshkumar1454 2 года назад
ഇതിൽ പറഞ്ഞത് 100 % ശരിയാണ്. കമൻ്റുകൾ പല രീതിയിൽ വെറുതെ പറയുന്നു
@achuachuz7487
@achuachuz7487 2 года назад
Mothathil paranja nannayit snehikkunnundenkil mothathil oru positive vibe aarikum ...may be nthelum preshnam ndaayal orupad miss cheyyum ....
@jancy.jayaprakash..u.k4448
@jancy.jayaprakash..u.k4448 2 года назад
കറക്റ്റ് എല്ലാം..... 👍👍
@Aishuu20
@Aishuu20 2 года назад
Ente relationship 8years aayi angottum engottum adium vazhakkum okke indakki snehathode vere problems onnum ellathe pokunnu, 🥰
@muhafz3798
@muhafz3798 2 года назад
Orikkalum purath parayaruthayirunnu...!
@Aishuu20
@Aishuu20 2 года назад
@@muhafz3798 Athentha angane paranje... 🙄
@farzanasalim8436
@farzanasalim8436 2 года назад
Hm luckiest gurl... ❣️.. Ivde innle illatha karanathil adi indakki brk up aki poi.. Call ulpede blk um😊
@sreelatha631
@sreelatha631 2 года назад
True. Neassge.. kududhal.areyan.kazhecjadhenu. Oru Padu.happyanu
@minnusworld6286
@minnusworld6286 2 года назад
Ithellam ente hus ennod cheiyunnund ente makkalk vendi mathram njane ayalod jeevikkunnu.....
@ponnuzlj6076
@ponnuzlj6076 2 года назад
Same but no babies...fed up
@shahulhameed8023
@shahulhameed8023 2 года назад
@@ponnuzlj6076 h
@musmiramuhammed737
@musmiramuhammed737 2 года назад
Same. എന്റെയും അവസ്ഥ ഇതന്നെ
@musmiramuhammed737
@musmiramuhammed737 2 года назад
Same
@shahulhameed8023
@shahulhameed8023 2 года назад
@@musmiramuhammed737 elam sheriyakum
@kinginikutti9272
@kinginikutti9272 2 года назад
എപ്പോഴും ദേഷ്യപ്പെടുന്ന വ്യക്തി ഇഷ്ട അല്ലെന്ന്‌ പറയുന്നത് തെറ്റായ കാര്യം ആണ്..ഒരാൾക്ക് പലരീതിൽ ആണ് ഇഷ്ടം പ്രകടിപ്പിക്കാൻ കഴിയുക. പിന്നെ ഒരാൾ നമ്മൾ പറയുന്നത് കേൾക്കാൻ തയ്യാർ ആവാത്തത് ആയിരിക്കില്ല സർ ശ്വാസം വിടാൻ നേരം ഇല്ലാത്ത ബിസിയുള്ള ആളുകളെ എനിക്ക് അറിയാം. ഇങ്ങനെയൊക്കെ പറഞ്ഞു നല്ല ബന്ധങ്ങളിൽ ഇരിക്കുന്ന ആളുകളെ തെറ്റിക്കല്ലേ സർ. സ്നേഹിക്കുന്നവർ അവരുടെ ഇഷ്ടത്തിന് അവരുടെതായ രീതിയിൽ സ്നേഹം പ്രകടിപ്പിക്കട്ടെ.
@muhsinashakirmuhsinashakir4407
@muhsinashakirmuhsinashakir4407 2 года назад
എപ്പോഴും ദേഷ്യപ്പെടുന്ന ആളെ വിശ്വസിക്കരുത്
@kinginikutti9272
@kinginikutti9272 2 года назад
@@muhsinashakirmuhsinashakir4407 break up ആയി 😂😂😂
@jasminekhaleel5660
@jasminekhaleel5660 2 года назад
Correct
@rifavlog9713
@rifavlog9713 2 года назад
Ith allam ente husbandind 💯🙁
@user-vg9it9fv4j
@user-vg9it9fv4j 2 года назад
☹️
@sunithas6190
@sunithas6190 2 года назад
Same
@sincheshmangalasseri
@sincheshmangalasseri 2 года назад
സാരമില്ല ഡി
@amruthaanilkumar4244
@amruthaanilkumar4244 2 года назад
Same situation Anu ente lifeum
@niyazmon5471
@niyazmon5471 2 года назад
🐮🐮🐮🐮🐮
@wulfyGaming
@wulfyGaming 2 года назад
Faceil nookatha avark shy ayath kondum avum ...chillar okke angana annu ...
@Ft.vlad6
@Ft.vlad6 2 года назад
Ororutharum pala rithiyila avrk pediyarikkum.
@edwardwilsonkb
@edwardwilsonkb 2 года назад
good observation👍
@insightpodofficial
@insightpodofficial 2 года назад
Absolutely true!
@antovolg438
@antovolg438 2 года назад
സാർ പറഞ്ഞ12 കാര്യങ്ങളും എൻ്റെ ഭർത്താവ് എന്നോട് കാണിക്കുന്നുണ്ട്
@suneermsponnad4864
@suneermsponnad4864 2 года назад
എവിടന്നു ആണ് ഇതാകെ പഠിച്ചത് ഒരു മനുഷ്യന്റെ മനസ്സ് പഠിക്കാൻ അവർ തന്നെ തീരുമാനിക്കണം നിങ്ങളെ കണ്ടിട്ട് ഭയകര വിഷമം ഉള്ളത് പോലെ തോന്നുന്നു
@shivakrishnautubechannel4090
@shivakrishnautubechannel4090 2 года назад
ഇങ്ങനെ ഉള്ള വീഡിയോസ് നല്ലത് ആണ്
@vidhya8224
@vidhya8224 2 года назад
Sir paranjathu valare correct anu. Thangal kure Pere rekshapeduthunnu. Thank you
@sujithamol8359
@sujithamol8359 2 года назад
Thaankal parayatha oru karyamundu, true love aanenkil randuperum angotum ingotum veettukareyum thirakkum......veettil areyenkilum parichayapeduthum..... Urappanu... Pinne entethu nintethu ennu parayilla nammude ennu paranju thudangum palakaryangalum...
@siminthomask
@siminthomask 2 года назад
True❤💯
@aswathyp8462
@aswathyp8462 2 года назад
Thanks sir 🙏👍
@sonia-gw3mj
@sonia-gw3mj 2 года назад
Sheriaa apoo enood ila
@sivaprasad5502
@sivaprasad5502 2 года назад
Alla aarekilum premichitundo.
@sivaprasad5502
@sivaprasad5502 2 года назад
Sign pokattil vachu kidannu urangan nokkuga.
@muneermuthu1081
@muneermuthu1081 2 года назад
ഇത് വരെ തമ്മിൽ കാണാത്തെ ഒരാൾ ആണെങ്കിൽ എങ്ങനെ തിരിച്ചറിയാൻ പറ്റും
@unnik6586
@unnik6586 2 года назад
Aarum real aaytt aareyum snehikunilla. Jst abhinayamallee jeevitham.
@anasts527
@anasts527 2 года назад
Bro after engengement relationship and avark ishttam undann engne ariyam?
@salamkadayakkottil8117
@salamkadayakkottil8117 2 года назад
Ngalude pranayam 100 💯💯 ture aanu
@noufal3002
@noufal3002 2 года назад
K... P
@sivaprasad5502
@sivaprasad5502 Год назад
അതിനു 12 സൈൻ വരെ നോക്കി യിരിക്കണ്ട കാര്യം ഇല്ല.ആദ്യമേ തന്നെ കാലിലെ ചെരുപ്പ് ഉരും, അല്ലെങ്കില് ആങ്ങളമാരെ കൊണ്ട് താങ്ങിക്കും. അതോടു സോകെഡ് അങ്ങ് തീരും.
@mariyafrancis4465
@mariyafrancis4465 2 года назад
ഇത് 100%correct ആണ്
@joshijoshi8062
@joshijoshi8062 Месяц назад
Pavam 🙁
@shincyshincy5057
@shincyshincy5057 2 года назад
Sir പറഞ്ഞതൊക്കെ സത്യം ആണ്
@harsgidbismal7614
@harsgidbismal7614 2 года назад
വെറുതെ കുടുംബ ബ്രശ്നം ഉണ്ടാക്കാനാണ് നിങ്ങളുടെ വീഡിയോ . മനസിൽ കളഗമില്ലാതെ പോകുന്നവരിൽ പോലും സംശയം thonnumഈ വീഡിയോ കണ്ടാൽ
@muhsinashakirmuhsinashakir4407
@muhsinashakirmuhsinashakir4407 2 года назад
എന്നാൽ നിങ്ങൾ കാണേണ്ട
@indirak8897
@indirak8897 2 года назад
Alla etil kurachu karyam undu
@ammuponnuzz143
@ammuponnuzz143 2 года назад
Good 👍🏻👍🏻👍🏻💯 💯. True aanu 👍🏻👍🏻
@voice_of_zameel
@voice_of_zameel 2 года назад
Just fill them with love unconditionally
@shahanasheri9437
@shahanasheri9437 2 года назад
എന്റെ husbandin ഇതിലെ ചിലതൊക്കെ und 1,2എണ്ണം ഇല്ലാതെ ഉണ്ടാവൂ 😔😒
@geethuathulya9687
@geethuathulya9687 2 года назад
Agane onnum chindikkarithe..ellam oro aalukalde character base cheythiikum..
@aiswaryaaishu5156
@aiswaryaaishu5156 2 года назад
സാരമില്ല വിഷമിക്ണ്ട എനിക്ക് മനസിൽ ആകും ☹️☹️
@youtubehub942
@youtubehub942 2 года назад
നമ്മളെ ഇഷ്ടം അല്ലാത്തവരെ നമ്മൾ ഇഷ്ടപെടുത്തണം അല്ലാതെ ആരോ പറഞ്ഞ പോലെ അവിടെ നിന്ന് ഒഴിഞ്ഞു പോകരുത് 😀 നമ്മുടെ അടുത്ത് നിന്ന് ഒരു പക്ഷെ ഇഷ്ടം ഇല്ലാത്ത കാര്യം ഉണ്ടാകുമ്പോൾ ആണ് ചിലർക്ക് നമ്മളെ ഇഷ്ടം ഇല്ലാതാകുന്നത് 😀???
@xxxtemptaion629
@xxxtemptaion629 2 года назад
Currect bro
@soniya6511
@soniya6511 2 года назад
😂😂😂
@chandrankuniyimmal8245
@chandrankuniyimmal8245 2 года назад
Correcut
@AbhiTechCH
@AbhiTechCH День назад
@simi-u9b
@simi-u9b 2 года назад
വിഡിയോ സമയം കുറേ കൂട നീട്ടിയാൽ നന്നായിരുന്നു പെട്ടന്ന് തീർന്നു
@sajisaleem6650
@sajisaleem6650 2 года назад
Ithonnum ente husband nu illa😪
@salmathsalma1552
@salmathsalma1552 2 месяца назад
സത്യം എന്റെ അനുഭവം 😢
@Btsarmygurl4
@Btsarmygurl4 2 года назад
First💖💖
@miracletech3657
@miracletech3657 2 года назад
Broo.. enik oru doubt...ee video aayit bandhapetath alla.....ente lover namal orumich irikumpol oke kaal paadhathil adhava namude kaal pathiyil ingine touch cheythitund rand moon pravashym... nthan choychal onum illan parayum...frdinod shr cheythapol ath respect anu...ishtam kooduthal kond enoke paranj... negative aayit chindhikam enn vechaal njgal kiss hug oke cheyyarund...angne ulla aalk vere oru reethiyil athum kaalpadhathil pidikanda krym ntha...ith nthaanen onn paranj tharumo bro..ith positive ano negative ano... please reply 🙏🙏
@wulfyGaming
@wulfyGaming 2 года назад
Ath respect annu ....eatho Tamil movieik und ..ath kand cheytha avum
@ManiMani-fc8bz
@ManiMani-fc8bz 2 года назад
We cannot never calculate in this type of the nature covide okk alla keep distance and also like narambe rogiel kanum u says
@mallubinarytrader
@mallubinarytrader 2 года назад
ചുമ്മാ ഇരിയടെ കുടുംബം കലക്കി തന്നെ വേണോ പൈസ ഉണ്ടാക്കാൻ ഓരോത്തരുടെയും സ്നേഹം പുറത്തു കാണിക്കുന്നത് പല രീതിയിൽ ആണ്! സ്നേഹം ഇല്ല ഒരിക്കലും പറയാൻ കഴിയില്ല താല്പര്യ കുറവ് ആണേ അത് വേറെ കാരണം കൊണ്ട് ഒക്കെ ആവാം ജസ്റ്റ്‌ പിണക്കം ഒക്കെ മനസിൽ വെച്ച് പെരുമാറുമ്പോ. സ്നേഹം ഇല്ലങ്കിൽ അത് ആപ്പോ തന്നെ പിടികിട്ടും ഈ പറഞ്ഞ ഒട്ടും താല്പര്യം ഇല്ലങ്കിൽ
@melvinjoy406
@melvinjoy406 2 года назад
Ur right
@thankachany8287
@thankachany8287 2 года назад
സത്യം എഴുത്തോലകൾക്ക് അപ്പുറം ,പ്രേമo നിർവ്വചനങ്ങൾക്ക് അതീതം , നിർവ്വചിയ്ക്കാൻ കഴിഞ്ഞാൽ അത് പ്രേമമല്ല നിർവചിക്കാതിരുന്നാൽ അത് അലക്ഷ്യമായിപ്പോകും ..... so what can we do ?
@angle075
@angle075 2 года назад
Ethu 100% my hus
@lexisinternational1070
@lexisinternational1070 2 года назад
Kidumbam kalakki Aathish. Arum iyalde videos kantu swantham jeevitham nashippikkaruth
@art-and-soul-1
@art-and-soul-1 2 года назад
Husband aanu ingane okke, appo endu cheyyum
@famirafik143
@famirafik143 2 года назад
😍 Eduth. Puratthekkang. Ang iduka 😜 Allenkil urangaan kidannal chavittitthaazheyiduka sure. Ready. Aakum. Ee. Nhaan guaremtee 😜😜👍
@muhsinashakirmuhsinashakir4407
@muhsinashakirmuhsinashakir4407 2 года назад
അതേഹത്തോട് ഒന്ന് തുറന്നുസംസാരിച്ചു നോക്. എന്നിടും മാറ്റമില്ലെങ്കിൽ വീട്ടുകാരോട് വിഷയം അവതരിപ്പിച്ചു നോക്കു. എന്നാണ് എനിക്ക് തോന്നുന്നത്
@safeerff8951
@safeerff8951 2 года назад
Okke sheriyanu
@manusreemanoharan1153
@manusreemanoharan1153 2 года назад
If you think a person likes you then that person likes you that's it....I you Are feeling like a person doesn't like you or they behave in tha way that is just bcz they are mirroring you concept About them...when you change that concept they automaticaly change the wAy they behave to you...that it...always focus on you not them...
@Arunima_277
@Arunima_277 3 месяца назад
It's true
@user-anuzzzz
@user-anuzzzz 2 года назад
ഞങ്ങൾക്ക് 24 മണിക്കൂർ പോലും പോരാതെ വരുന്നു സംസാരിക്കാൻ... പരിചയപ്പെട്ട അന്നുമുതൽ അവൻ എങ്ങനെ അതുപോലെ തന്നെ ആണ് ഇന്നും ഭയങ്കര കലിപ് ആണ് പക്ഷേ ഞാൻ എന്ത് ചെയ്യതാലും എന്നോട് ദേഷ്യം കാണിക്കില്ല... 😁😁😁😁😁😁
@jithinchandran4186
@jithinchandran4186 2 года назад
Athra year aayi thudangit?
@aradhikav.s5710
@aradhikav.s5710 2 года назад
തുടക്കം അങ്ങനെ ആയിരുന്നു ങ്ങങ്ങളും
@flamingo3888
@flamingo3888 2 года назад
എല്ലാരും തുടക്കം അങ്ങനെയാ
@akhil7154
@akhil7154 2 года назад
Ellarum anghaneyaanu
@SandhyaSandhya-xu7de
@SandhyaSandhya-xu7de 2 года назад
എന്നും അങ്ങനെ തന്നെ ആവട്ടെ
@anjubibi8932
@anjubibi8932 8 месяцев назад
Sr ഞാൻ സ്നേഹിക്കുന്ന വ്യക്തി സ്വഭാവം marunnund avanu എന്തേലും പറ്റിയാൽ പനി polum വന്നാൽ ഞാൻ ചോദിച്ചില്ല എന്ന് പറയുക ഞാൻ തിരക്കാണ അതുകൊണ്ട് ആണ് ഞാൻ വിളിക്കാഞ്ഞേ എന്ന് പറയുമ്പോൾ എന്നോട് ദേഷ്യം indavum... നിനക്ക് എന്നെക്കുറിച്ചു ചിന്തയില്ല എന്ന് പറയുന്നു enne വേദനിപ്പിക്കുന്നു pls റിപ്ലൈ 😢
@sreejav9895
@sreejav9895 2 года назад
Currect
@prabhulass6527
@prabhulass6527 2 года назад
Hai
@aryamadhu1539
@aryamadhu1539 2 года назад
Sir ente lifil avan vannit 2 years ayii but ippo avan enne vendda enn parajitt poyi ath njn oru payyanod chat cheyythath kondd Ann pakshe aa payyane enikk oru vithathilum ishttam thonnit illa pakshe avan aa oru reason kondd enne vendda ennum parajitt poyi.... Pakshe enikk ath accept cheyyan pattunnilla ippo avan veroru pennine crash und enn parajitt poyi njn entha cheyyendde enikk avane thirich venam sir...
@saleenafinurahdil8177
@saleenafinurahdil8177 7 месяцев назад
അവനിക്ക് നിങ്ങളേ ഇഷ്ടമില്ലാതൊണ്ട് ജസ്റ്റ് verudhe ഒരു reason പറഞ്ഞിട്ട് പോയധവും . നമ്മളെ വേണ്ടതോർക്ക് നമുക്കും വേണ്ട എന്ന ചിന്ത യോടെ നല്ല ഒര് ലൈഫ് കിട്ടാൻ പ്രാർഥിച്ചോളൂ
@rekhag1437
@rekhag1437 Год назад
Sir paranjathu ente kaaryathil sheri aanu
@manojavani9536
@manojavani9536 2 года назад
Ith lovers nte karyam mathram aano atho husband and wife num koodi ullathano
@manjumanju-ip7uv
@manjumanju-ip7uv 2 года назад
Enthoru vidditharam okka Aannu ie parayunnath..
@ramshadramshad4923
@ramshadramshad4923 2 года назад
👌
@sbbyinna3427
@sbbyinna3427 2 года назад
ഭാര്യമാർ അപ്പോൾ സ്‌നേഹിക്കുന്നില്ലയ് 🤔🤔🤔🤔
@flamingogamer1575
@flamingogamer1575 2 года назад
ഭാര്യമാരോ 😂😂
@faru682
@faru682 2 года назад
സത്യം
@ayshakk6786
@ayshakk6786 2 года назад
👍
@aghori2246
@aghori2246 2 года назад
💯💯💯💯
@aychuaychu7529
@aychuaychu7529 8 месяцев назад
Enne blok cheyth poyi. Paisakk aavishyam varumbol maathram varum Avante aavishyathin maathre varoo😢😢😢😢
@elclassicoofficial546
@elclassicoofficial546 2 года назад
Sathyam 😢
@kridhul.k3955
@kridhul.k3955 2 года назад
Hii
@renjusathyan6004
@renjusathyan6004 2 года назад
👍👍👍
@jasmind7066
@jasmind7066 Год назад
Arun a g angane anu. Ente nattile mbbs md ophthalmology padiche pennine venam ennu paranju eppo avalde purake anu
@nooraparambaden1773
@nooraparambaden1773 Год назад
പണ്ടാരമടങ്ങാൻ കേൾക്കടയിരുന്നു🤪 ചുമ്മാ കുടുംബം കലഹം ഉണ്ടാകാൻ ഇതിൽ പറഞ അതേ സ്വഭാവം എൻ്റെ ഹസ്സിന്😔😔
@sajisaleem6650
@sajisaleem6650 4 месяца назад
Husband kettillel vere aarelum kekim😂
@mubashiramubashira9856
@mubashiramubashira9856 2 года назад
Neril nokkan pattarilla... Sneham koodyath kond...
@maneeshkmani343
@maneeshkmani343 2 года назад
Kopp aanu
@BGMCENTER7660
@BGMCENTER7660 2 года назад
Mask ettu chiricha.. Engane.. Manassilavana.. 🫂😒
@siminthomask
@siminthomask 2 года назад
kanninte side chuliyum..
@priyaakhil236
@priyaakhil236 2 года назад
😆😆😆
@mirzahmirza196
@mirzahmirza196 2 года назад
💯
@Fasee-u3j
@Fasee-u3j 2 года назад
😟... 😢.... 💔
@ashaash8570
@ashaash8570 2 года назад
Haiiii
@vishnuthilakkan9707
@vishnuthilakkan9707 2 года назад
@farzanasalim8436
@farzanasalim8436 2 года назад
Ithil kurch karyngl ind... Bt neritt kanumbo bynkra snehaa... Chatingil illatha vishym indakii vazhkkaa... Ntadth vnnal njn pokan dhrthi kanichalm avn pokanm enn pryla
@mhd3772
@mhd3772 2 месяца назад
Ee ishtam alla enn kett maduth 🥲
@jasminsubair4167
@jasminsubair4167 2 года назад
Anakke valla ullikkum thooraan pokkoode
@mastersriadhish
@mastersriadhish 2 года назад
This is my life, if you love you can do
@maheswaryramakrishnan3642
@maheswaryramakrishnan3642 2 года назад
എനെറഹസ്ബൻ്റ് ഈ സ്വഭാവമുള്ള ആളാണ്
@Arunima_277
@Arunima_277 2 года назад
Enteyum avastha ithu thanñe
@mohamedrafi8065
@mohamedrafi8065 2 года назад
Anthaa cheyyaa
@minsinaseer6514
@minsinaseer6514 2 года назад
Ent hus chirike illa??
@arjungeethaprakash203
@arjungeethaprakash203 2 года назад
ഇവിടെ ഇന്ന് വേറൊരാൾ ഉണ്ടെന്ന് പറഞ്ഞു പോയി
@aashinuppi3422
@aashinuppi3422 2 года назад
👍👍👍🤔
@chithrapalode7606
@chithrapalode7606 2 года назад
👍👍💪
@pratheeshlp6185
@pratheeshlp6185 2 года назад
💚💚
@sindhukarthikeyan4522
@sindhukarthikeyan4522 2 года назад
Bro, we should not depend on those kind of fake people.
@Arya-xy8lo
@Arya-xy8lo 2 года назад
Ente boy friend naan eppo BTS ne patti samsaarichaalum appo angeerde expression maarum angeerk asuuya aayath kond aairikum alle 😁 naan eppozhum BTS le V ne patti angeere onn choriyaan korach pokki parayum ath angeerk ishttam all 🤭 any way thak u
@sameerbabu3666
@sameerbabu3666 2 года назад
Hai
@indirak8897
@indirak8897 2 года назад
Etil kura kayragnal undu, sumsarikan thanna thalparyam illa
@sameerbabu3666
@sameerbabu3666 2 года назад
Ennod samsaricholooo
@bekindfairy
@bekindfairy 11 месяцев назад
Id kanunna love interst ilatha le njan 😂🤣🦶🏻🗿
@sujeeshu2193
@sujeeshu2193 2 года назад
താങ്കൾ പറഞ്ഞതിൽ 85% വും തെറ്റാണ്.
@asarjarealorganicfarmingte6644
@asarjarealorganicfarmingte6644 2 года назад
ശരി എന്താണെന്നു താങ്കൾക്ക് തോന്നിയത് പറയു
@kuttimottu409
@kuttimottu409 2 года назад
@Sujeesh Podo
@manjuakilesh1168
@manjuakilesh1168 2 года назад
👍🏻
@angrybird143
@angrybird143 2 года назад
ഇയാൾ ഒരു ഇടക്ക് കമന്റ്‌ box ഒഴിവാക്കിയിരുന്നല്ലോ 😏
@priyaakhil236
@priyaakhil236 2 года назад
Ipol on aaakki
@bekindfairy
@bekindfairy 11 месяцев назад
Sorry iam sigma girl 🗿😂
@bekindfairy
@bekindfairy 11 месяцев назад
Ennalum watch cheyyum 😂😂
@sinduc2220
@sinduc2220 2 года назад
Baijus vlogs copy അടിച്ചു ഇടല്ലെ... കഷ്ടം
@shahad3176
@shahad3176 2 года назад
ningal jamshad aalle
@sajikollamsaji9364
@sajikollamsaji9364 2 года назад
Elam enta wife na pola😔
@manojcparavurmanojcparavur7573
@manojcparavurmanojcparavur7573 2 года назад
Adym ne Ni aku
@mohammedshafeequekv2855
@mohammedshafeequekv2855 Год назад
This is business
@user-ye7bn3eu4i
@user-ye7bn3eu4i Год назад
Ippol manasilay ayyalkku enne ishttamalla
Далее
СЛАДКОЕЖКИ ПОЙМУТ😁@andrey.grechka
00:11
Əliyev və Putin kilsədə şam yandırıblar
00:29
Просмотров 140 тыс.
Construction site video BEST.99
01:00
Просмотров 288 тыс.
How to Overcome when someone ignores you
10:30
Просмотров 10 тыс.
СЛАДКОЕЖКИ ПОЙМУТ😁@andrey.grechka
00:11