Тёмный

1294: വായ്പുണ്ണ് ഒറ്റ ദിവസം കൊണ്ട് മാറാനുള്ള മാർഗ്ഗങ്ങൾ | Cure Aphthous Ulcer in one day 

Dr Danish Salim's Dr D Better Life
Подписаться 1,4 млн
Просмотров 654 тыс.
50% 1

1294: വായ്പുണ്ണ് ഒറ്റ ദിവസം കൊണ്ട് മാറാനുള്ള മാർഗ്ഗങ്ങൾ | Cure Aphthous Ulcer in one day
വളരെ സാധാരണയായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് വായ്പ്പുണ്ണ്. വായ്പുണ്ണ് എന്നത് നിങ്ങളുടെ വായയ്ക്കകത്തോ മോണയുടെ അടിയിലോ പ്രത്യക്ഷപ്പെടുന്ന വേദന ഉളവാക്കുന്ന വ്രണങ്ങളാണ്. ചില അവസരങ്ങളിൽ ഇവ കവിൾ, ചുണ്ടുകൾ, നാവുകൾ എന്നിവയിലും കാണാവുന്നതാണ്. ഇവ സാധാരണയായി, വെള്ള, മഞ്ഞ, ചുവപ്പ് അല്ലെങ്കിൽ ചാരനിറത്തിലുള്ളവയാണ്. വായ്പുണ്ണ് മാരകമായ അവസ്ഥയല്ലെങ്കിലും ഇവ അങ്ങേയറ്റം വേദനാജനകമാണ്. വായ്പ്പുണ്ണ് മാറാനുള്ള പൊടിക്കൈകൾ എന്തൊക്കെയാണെന്ന് നോക്കാം. അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.
#drdanishsalim #danishsalim #drdbetterlife #aphthous_ulcer #mouth_ulcer #വായ്പുണ്ണ്
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 821   
@shaima4307
@shaima4307 9 месяцев назад
വായിപ്പുണ്ണും സഹിച്ച് 😢ക്ഷമയോടെ ഇത് കേൾക്കുന്നവർ ലൈക്‌ അടി
@786-Mixed-Vlogs
@786-Mixed-Vlogs 8 месяцев назад
എന്തിന് സഹിക്കണം.പേസ്റ്റ് മാറ്റൂ
@Sujidheebu
@Sujidheebu 8 месяцев назад
😔
@oneside2892
@oneside2892 7 месяцев назад
Njan Plz hep 4 the solution
@786-Mixed-Vlogs
@786-Mixed-Vlogs 7 месяцев назад
@@oneside2892 എൻ്റെ കയ്യിലുണ്ട് വായ്പുണ്ണിന് പരിഹാരം ..താല്പര്യം ഉണ്ടെങ്കില്‍ പറഞ്ഞു തരാം
@reshmapnair6420
@reshmapnair6420 6 месяцев назад
Paste nte onnum alla vitamin nte Karanam ane
@kenzuworld4761
@kenzuworld4761 Год назад
വായിൽ പുണ്ണ് ഉള്ളപ്പോൾ കേൾക്കുന്ന ഞാൻ 😢😢
@alankritha1345
@alankritha1345 Год назад
Njanum😢
@jesbinjohn9169
@jesbinjohn9169 Год назад
😢😢
@alankritha1345
@alankritha1345 Год назад
@@jesbinjohn9169 🌚
@fathimaaneesa.n1380
@fathimaaneesa.n1380 Год назад
ഞാനും
@fidhafathima4974
@fidhafathima4974 Год назад
Njanum
@PRZ_KAALLIYAN
@PRZ_KAALLIYAN 3 месяца назад
Vaayyi punne vannu 2024 🥲👋 aarelum indo ene polle! 😸❤️
@michaelswings7808
@michaelswings7808 3 месяца назад
Ha da
@user-dd5vx4ft5r
@user-dd5vx4ft5r 3 месяца назад
Njan ind😊
@user-sy5cd4tl3c
@user-sy5cd4tl3c 3 месяца назад
Yes എധൊരു വേദന 🥲🥲🥲
@ashaanand2038
@ashaanand2038 3 месяца назад
Me to
@saidh_zaii510
@saidh_zaii510 3 месяца назад
Broo mariyoo
@rrmedia7927
@rrmedia7927 11 месяцев назад
വായി പുണ്ണ് ഉണ്ടായിട്ട് ക്ഷമിക്കാൻ കഴിയാതെ ഈ വീഡിയോ കാണേണ്ടി വരുന്ന ഞാൻ 😥😥
@SaranyaSaranya-xz6jx
@SaranyaSaranya-xz6jx 9 месяцев назад
ഞാൻ
@jesnafathima9765
@jesnafathima9765 9 месяцев назад
Njan😢😢😢😢
@SabiRasheed-wh6if
@SabiRasheed-wh6if 9 месяцев назад
Njanum😢
@sharjassharjas4310
@sharjassharjas4310 9 месяцев назад
Njanum
@ananthuk5372
@ananthuk5372 8 месяцев назад
ഞാൻ
@innoosinnu1916
@innoosinnu1916 Месяц назад
എല്ലാ പ്രാവശ്യവും വായ്പുണ്ണ് വരുമ്പോൾ സ്ഥിരമായി വേദന സഹിച്ച് കാണുന്ന വീഡിയോ
@AustralianAchayans
@AustralianAchayans 11 месяцев назад
എന്ത് പ്രശ്‌നം ഉണ്ടായാലും ആദ്യം നോക്കുന്ന വീഡിയോ ഡാനിഷ് ഡോക്ടർ യൂട്യൂബ് ചാനൽ.
@cherimalurashi8997
@cherimalurashi8997 5 месяцев назад
ഞാനും ☺️
@aleemaummu705
@aleemaummu705 22 дня назад
വായിപ്പുണ്ണും സഹിച്ച് ക്ഷ യോടെ ഇത് കാണുന്നവാർ ലൈക് അടി 😢😢😭😨
@ssh4482
@ssh4482 Год назад
എന്റെ അനുഭവത്തിൽ നിന്ന് വയ്പ്പുണ് വരുന്നത് : 1. പേസ്റ്റ് - ചില പേസ്റ്റുകൾ പ്രശ്നക്കാരാണ്. 2. പപ്പടം - ഇവനാണ് എനിക്ക് വായ് പുണ്ണ് വരുത്തുന്ന വില്ലൻ 3. അച്ചാർ - ഇതു കഴിച്ചാലും പുണ്ണ് വരാറുണ്ട്. പക്ഷെ പപ്പടം പോലെ അത്ര പെട്ടെന്ന് വരാറില്ല 4. മല്ലി കൂടുതൽ ഉപയോഗിച്ചാൽ 5. ബാക്കിങ് സോഡാ ഉൾപ്പെടുത്തി ഉണ്ടാക്കുന്ന ഫുഡ്‌. വേറെയും ഉണ്ടാകാം. എനിക്ക് ഇതൊക്കെ ആണ് വായ് പുണ്ണ് കൂടുതൽ ഉണ്ടാക്കുന്നത്.
@tto7437
@tto7437 Год назад
കട്ടൻ ചായയും മെയിൻ വില്ലൻ ആണ്
@lekshmivyga9402
@lekshmivyga9402 Год назад
Mutta.. bakery items enikk ithanu main villain
@ssh4482
@ssh4482 Год назад
@@lekshmivyga9402 ബേക്കറിയിൽ baking soda ഉണ്ട്. പക്ഷെ മുട്ട പ്രശ്നം ഉണ്ടാക്കിയിട്ടില്ല
@bushrabushra3078
@bushrabushra3078 Год назад
Ayala meen
@simplecooking2784
@simplecooking2784 2 месяца назад
17 വയസ്സുള്ള എന്റെ മകന് ഒരുമാസത്തിൽ 3 പ്രാവശ്യം വരുന്നുണ്ട്. കുട്ടികാലം മുതലേ വളരെ അപൂർവം ആയിട്ടേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ കൂടി വരുന്നു. രണ്ടു പ്രാവശ്യം വായിൽ വന്നപ്പോൾ തൊണ്ടയുടെ ഭാഗത്തും വന്നു. Dr. കാണിച്ചു ഓയിന്മെന്റും, ടാബ്‌ലെറ്റും തന്നു. 3 week ആയി ഇപ്പോൾ അതേ ഭാഗത്തു വീണ്ടും വരുന്നു. പ്ലീസ് ഡോക്ടർ 😔Reply പ്രതീക്ഷിക്കുന്നു 🙏🏽🙏🏽🙏🏽🙏🏽
@shillajames4979
@shillajames4979 6 месяцев назад
ഞാൻ വേദന കൊണ്ട് പുളയുകയാണ്. അപ്പഴാ ഇത് കേൾക്കുന്നത്
@gopikagopika6785
@gopikagopika6785 5 месяцев назад
Same
@aromalrajr9384
@aromalrajr9384 4 месяца назад
Njnum
@best9059
@best9059 4 месяца назад
Same😮
@viswanathanvjsudhan3834
@viswanathanvjsudhan3834 4 месяца назад
ബി കോംപ്ലക്സ് വിറ്റാമിൻ സി അടങ്ങിയ ഗുളിക കഴിച്ചു നോക്കൂ
@salmasmeersalmasmeer8016
@salmasmeersalmasmeer8016 4 месяца назад
എന്നിട്ടും മാറിന്നില്ല 😢​@@viswanathanvjsudhan3834
@ichavapokat6534
@ichavapokat6534 Год назад
താങ്ക്സ്.. എന്റെ 10 വയസായ മോൾക് ഒരാഴ്ച്ച ആയി വയ്പ്പുണ്.. Dr കാണിച്ചു 🙏🙏ഈ ഉപദേശം വളരെ ഉപകാരം
@ManojThankappan-eq6pl
@ManojThankappan-eq6pl 11 месяцев назад
ഇങ്ങനെ വരുമ്പോൾ ഞാൻ ചെയ്യുന്നത് കുറച്ചു ഹണി അവിടേക്കു പുരട്ടും അത് മാറും. കുറച്ചു പ്രാവിശ്യം ചെയ്യണം
@gopikas5427
@gopikas5427 Год назад
Dr എന്റെ അമ്മയ്ക്ക് Laproscopic hysterectomy കഴിഞ്ഞു 10 ദിവസം ആയപ്പോ secondary hemorrhage ഉണ്ടായി...... Heavy bleeding undarunnu.... Operate cheytha dr നെ കാണിച്ചപ്പോൾ പാക്ക് വെച്ചു, ആന്റിബയോട്ടിക് start ചെയ്തു പക്ഷേ ഇപ്പോഴും complete ആയിട്ട് bleeding stop ചെയ്തിട്ടില്ല. വേറെ ഏതേലും ഹോസ്പിറ്റലിൽ കാണിക്കണ്ട ആവശ്യം ഉണ്ടോ.... എന്തുകൊണ്ട് ആയിരിക്കും ഇങ്ങനെ സംഭവിച്ചത്? അമ്മയ്ക്ക് sugar und... മറ്റ് ഒരു ആരോഗ്യ പ്രശ്നങ്ങളും ഇല്ല... Dr പ്ലീസ് റിപ്ലൈ തരണേ
@gopikas5427
@gopikas5427 Год назад
@@salman.7771 uterus nu thickness aarunnu due to hormonal imbalance
@786-Mixed-Vlogs
@786-Mixed-Vlogs 8 месяцев назад
​@@gopikas5427 നല്ലൊരു പരിഹാരമുണ്ട്..try ചെയ്യുമോ.100% result aann
@sijasmohamed4572
@sijasmohamed4572 Год назад
എനിക് ഓർമ വെച്ചത് മുതൽ ഇടകിടെ കാരണം എന്താണെന്ന് പോലും മനസ്സിലാവാതെ ഉണ്ടാവാറുണ്ട്. ഇപ്പോഴും ഉണ്ട് ഒന്ന് (സുഖമായി വരുന്നു) . കുറച്ച് കാലം ഒരു ഗ്യപ് വന്നാൽ ബ്രഷ് തട്ടിയെങ്കിലും ഇത് വരും. പിന്നെ ചികിത്സിച്ചാലും ഇല്ലെങ്കിലും 7 to 10 ദിവസം കൊണ്ട് സുഖമാവും. നല്ലോണം ഉണ്ടെങ്കിൽ ഭക്ഷണം കഴിക്കുന്നതിന് മുന്നേ ഉപ്പ് ചേർത്ത ചൂട് വെള്ളം കൊണ്ട് വായ കഴുകും . ചില ആളുകൾക്ക് നെല്ലിക്ക കഴിച്ചാൽ ഇത് പോവാറുണ്ട്
@anujunuanujunu5354
@anujunuanujunu5354 Год назад
Same അവസ്ഥ 😢
@therapara6412
@therapara6412 Год назад
Njanum
@sapiarjasmn8882
@sapiarjasmn8882 Год назад
Annikkum undu
@muhammedfaris2741
@muhammedfaris2741 Год назад
May be due to HSV
@MuhammedAjmalJ
@MuhammedAjmalJ 11 месяцев назад
@@muhammedfaris2741 ninghlk hsv undo
@Naa.n1
@Naa.n1 Год назад
Ente Life il adhyammaytt ann 15 vayypunn onnich verunnatg... Ath maran nthelum vazhi undo theranj vannatha njn...🚶‍♀️ Ethonum poranjit ipo thanup ayond chundum potti nakum murinj palluvedhanayum sahich erikuvan... Ethin enthelum remedi undo sir pls rplyy... Baynkra pain aa mouth full .. pls helppp🥺🙌🏻🙌🏻 Oral nn name thudangunna oru ointment inn vangi... Ath thechal mthyo .. enthelum suggestion undo?plss urgent ann🙂
@snehas7866
@snehas7866 Год назад
Enkkum
@MuhammedAjmalJ
@MuhammedAjmalJ 11 месяцев назад
Hsv1 test
@sanjuraj9973
@sanjuraj9973 Год назад
എനിക്കും കുഞ്ഞു നാൾ മുതൽ recurrent ആയി വായ്പുണ്ണ് വരാറുണ്ട്. ഇപ്പോഴും ഉണ്ട്.
@MuhammedAjmalJ
@MuhammedAjmalJ Год назад
May be inflammatory disorder
@786-Mixed-Vlogs
@786-Mixed-Vlogs 8 месяцев назад
​@kiliyanyt100k എല്ലാ രോഗത്തിനും പറ്റിയ ഉൽപന്നമുണ്ട്
@pilgrimkerala7695
@pilgrimkerala7695 5 месяцев назад
വായ clean, പല്ലിലെ പോടു, തൊണ്ടയിലെ "സ്റ്റോൺസ്റ്റിൽ സ്റ്റോൺ" ഇവ ആകാം കാരണം.
@user-uz7ub1uq2m
@user-uz7ub1uq2m 4 месяца назад
Enikum ondui
@user-uz7ub1uq2m
@user-uz7ub1uq2m 4 месяца назад
Kunjile thotuu enthu cheythalum marilla vayil thonda nakkilu
@sanjuraj9973
@sanjuraj9973 Год назад
Dr, എനിക്ക് വായ്പുണ്ണ് ൻ്റെ കൂടെ lips skin continuous dry ആകുന്നുണ്ട്. എന്നാല് ബ്രഷ് ചെയ്യുമ്പോൾ wet ആയി skin peeling ആയി പോകുന്നുമുണ്ട്. Sir, 1. ഇത് എന്ത് കൊണ്ടാണെന്ന് പറഞ്ഞ് തരാമോ? 2. ഇതിന് ഒരു solution പറഞ്ഞ് തരാമോ?
@anumol2381
@anumol2381 4 месяца назад
Dr ithu Idak idak varunnu bcomplx tablet kazhichl mathinnu parayunnu...bt orupadu brnds undallo ettavum nalla tablet ethanu?
@rukiyamuhammed6626
@rukiyamuhammed6626 Год назад
ഈ സാറ് ക്ലാസ്സ് പറഞ്ഞുതരുന്നത് സത്യമാണ് അനുഭവം ഉണ്ട് 👍👍👍👍
@babygirija8735
@babygirija8735 11 месяцев назад
സ്ത്രീകളിൽ ഹെർണിയ എങ്ങനെ. ഒന്ന് വിവരിച്ചു തരാമോ. സാറിന്റെ എല്ലാ വീഡിയോയും കാണാറുണ്ട്.
@deepaaneesh9719
@deepaaneesh9719 Год назад
Dr. കുട്ടികൾ പല്ല്‌ തേക്കുബോൾ ഉമികിരി ഇട്ടു തേക്കുന്നതിൽ കുഴപ്പം ഉണ്ടോ പ്ലീസ് reply
@nadeerariyas5651
@nadeerariyas5651 5 месяцев назад
Dr. എനിക്ക് എല്ലാ മാസവും periods ആവുന്ന സമയം വായിൽ പുണ്ണ് വരുന്നുണ്ട്.മാക്സിമം 3 പുന്നൊക്കെയെ ഉണ്ടാവുള്ളു.കൂടാതെ 23 വയസ്സുള്ള എനിക്ക് വെറും 37 മാത്രമേ weight ഉള്ളു. പക്ഷെ ഞാൻ മാക്സിമം ഫുഡ്‌ എല്ലാം കഴിക്കുന്ന കൂട്ടത്തിലാണ്.എന്നിട്ടും weight വെക്കുന്നില്ല. ഇതെല്ലാം എന്തുകൊണ്ട് ആണ് വരുന്നതെന്ന് ഒന്ന് പറഞ്ഞു തരുമോ please 🙏🏻 reply പ്രതീക്ഷിക്കുന്നു
@imsudhi21-
@imsudhi21- 3 месяца назад
ചിലർക്ക് അങ്ങനെ ആണ് ചേച്ചി. എത്ര വാരി വലിച്ചു തിന്നിട്ടും വണ്ണം വക്കില്ല. ഞാൻ ഒക്കെ ആ കൂട്ടത്തിൽ ആണ് 🥲വണ്ണവും ഇല്ല വെയിറ്റും ഇല്ലാ.. കാറ്റടിച്ചാൽ പറക്കും 😏
@parvathyyy123
@parvathyyy123 Год назад
Doctor enik every month varaarund..before or after periods..b complex kazhikumpo 3..4 days kond marum..pineyum persist cheyunnu..
@AswiniAnoop12
@AswiniAnoop12 Месяц назад
Anteum avasta ethuthanne😢
@zainulabideen3310
@zainulabideen3310 Год назад
ഗുളിക കഴിച്ചാൽ ഒരാഴ്ച കൊണ്ട് മാറും. ഗുളിക കഴിച്ചില്ലെങ്കിൽ ഏഴ് ദിവസം കൊണ്ടേ മാറൂ
@Shemi-y1g
@Shemi-y1g Год назад
പൊട്ടത്തരം പറയാതെ കുട്ടി 😮
@vishnup.u3514
@vishnup.u3514 Год назад
അപ്പൊൾ എൻ്റെ ചോദ്യം ..ഈ ഒരാഴ്ച്ച എന്ന് പറയുന്നത് എത്ര ദിവസാണ്..??
@mubashirabanu5313
@mubashirabanu5313 Год назад
🤣🤣🤣
@hafiznrp6989
@hafiznrp6989 Год назад
ഞാൻ അനുഭവിക്കുന്നു വേദന കുളിക കഴിച്ചാൽ ഒരാഴ്ച കഴിച്ചില്ലെങ്കിൽ അഞ്ചു ദിവസം
@fathimabava4050
@fathimabava4050 Год назад
@sirajelayi9040
@sirajelayi9040 Год назад
ബ്രഷ് ചെയ്യുമ്പോൾ മോണയിൽ നിന്ന് ബ്ലീഡിംഗ് ഉള്ളവർക്ക് ഉപയോഗിക്കാൻ പറ്റുന്ന അടിപൊളി പേസ്റ്റ് ഉണ്ട്,magnassa യുടെ 'shimmer tooth paste'.കുട്ടികൾ ക്ക് പോലും ധൈര്യമായി ഉപയോഗിക്കാൻ പറ്റും,ആവശ്യക്കാർക്ക് con: എട്ട് പൂജ്യം എട്ട് ആറ് ഏഴ് എട്ട് ഏഴ് രണ്ട് ഒൻപത് നാല്
@ബേനസീർ
@ബേനസീർ Год назад
വെറുതെ. ML M Company
@rameshar2246
@rameshar2246 Год назад
വായ് നന്നായി വൃത്തി യാക്കിയതിനു ശുദ്ധമായ വെളിച്ചെണ്ണ ഇടയ്ക്കിടെ പുരട്ടി നോക്കൂ... വര്ഷങ്ങളായി നിരവധി പരീക്ഷണങ്ങൾ നടത്തിയിട്ടു ഏനിക്ക് ഏറ്റവും effefctive ആയി തോന്നിയത് വെളിച്ചെണ്ണയാണ്.. മോശം എണ്ണയിൽ വറുത്ത സാധനങ്ങൾ കഴിക്കുമ്പോഴാണ് (chips mixture പോലുള്ള bakery items ) എനിക്ക് ഇതുണ്ടാകുന്നത്.. ഇത്തരം ഭക്ഷണങ്ങൾ കുറച്ചതോടുക്കൂടി ഇപ്പോൾ നല്ല മാറ്റം ഉണ്ട്..
@munna-he6xj
@munna-he6xj 11 месяцев назад
colostrol ഉണ്ടാകും എണ്ണ വയറ്റിൽ ക്ക് ആവൂലെ
@mrvoice7402
@mrvoice7402 6 месяцев назад
​@@munna-he6xjcoconut oil is good cholesterol think so
@poulosepallippattu6127
@poulosepallippattu6127 9 месяцев назад
അറിവ് നല്കിയതിൽ നന്ദി. സന്തോഷം.❤❤❤
@annjacob9538
@annjacob9538 Год назад
Thank you Dr. Very very informative video. Will follow
@erfane3997
@erfane3997 Год назад
★ടൂത്പേസ്റ്റ് മാറ്റി ഉപയോഗിച്ചാൽ വായ്പ്പുണ് വരാം ★വിറ്റാമിൻ B12 ഡെഫീസിയൻസി മൂലം വായ്പ്പുണ് വരാം ★പല്ല് തട്ടി മുറിവുണ്ടായാൽ വായ്പ്പുണ് വരാം ★ചില മെഡിസിൻസിന്റെ ഉപയോഗം മൂലവും വായ്പ്പുണ് വരാം
@alicebenjamin2638
@alicebenjamin2638 Год назад
Thank you Doctor.
@user-uz7ub1uq2m
@user-uz7ub1uq2m 4 месяца назад
Enikku ethandu 3rd std muthal varununduu ipo 18 yrs ayi recuurent ayi anu vararullathu .thondayil nakkilum monayilum chundilum oke.more than 2 weeks okeya .orupad doctors ne kanichu ellavrum ointment tablets oke thanuu enthucheythalum marilla .ella method try cheuthu but ippaHum varumuduu continuoes ayi
@RAJEEVRR-yc6yc
@RAJEEVRR-yc6yc 6 месяцев назад
Sir.. എനിക്ക് വായിൽ ഇടക്ക് വായ്പ്പുണ് വരാറുണ്ട് മൂന്നോ നാലോ ദിവസം B കോംപ്ലക്സ് capsule കഴിക്കുമ്പോൾ അത് മാറുന്നു.. എനിക്ക് ഈ രീതി തുടരുന്നത് കൊണ്ട് കുഴപ്പമുണ്ടോ....?
@beemabeevi6491
@beemabeevi6491 Год назад
എല്ലാ മാസവും വായ്പ്പുണ്ണ് വന്നാൽ ഡോക്ടറെ കാണാൻ പറഞ്ഞല്ലോ. ഏത് വിഭാഗം ഡോക്ടറെയാണ് കാണേണ്ടത്. എനിക്ക് എല്ലാ മാസവും 10 ൽ കുറയാതെ വായ്പുണ്ണ് വരാറുണ്ട്.
@MuhammedAjmalJ
@MuhammedAjmalJ 11 месяцев назад
Dermatology
@sandeepkavalayoor5240
@sandeepkavalayoor5240 11 месяцев назад
Dr entey navil kumilakal poley kanunni vedhanayonnumbilla rasamugulam chiladhokey pongi nikkunnu navidey ulbhagathan ulladh thumbilott illa idh vaypunnanno
@AlshanAlshan
@AlshanAlshan 7 месяцев назад
എപ്പോഴും ഉണ്ടാവാറുണ്ട് 👍👍
@abhilashabhi5580
@abhilashabhi5580 5 месяцев назад
അൽപ്പം ഉപ്പ് പൊടി വായ്പ്പുണ്ണു ഉള്ളിടത്തു വെച്ചു കൊടുത്താൽ അപ്പോൾ തന്നെ നല്ലമാറ്റം ഉണ്ടാകും അനുഭവം പക്ഷെ കുറച്ചു വേദന ഉണ്ടാകും എന്നാലും പെട്ടന്ന് മാറും
@vineethak3298
@vineethak3298 Месяц назад
🙏🏻🙏🏻
@SaluAjesh-k7v
@SaluAjesh-k7v 15 дней назад
ഉപ്പു വച്ചാൽ മാറുമോ അതോ കൂടുമോ ഒട്ടും വയ്യ നാക്കിൽ ആണ് ഉപ്പു തേക്കാമോ
@helnama7667
@helnama7667 Год назад
Doctor millet kazhikunathu nallathano especially diabetic pts.calories kuravano. Pls replay.
@bismi-gz3jc
@bismi-gz3jc Год назад
എനിക്കും അങ്ങിനെയിരുന്നു പഴുത്ത പുളി പൊടിയുപ്പ് ഉണക്ക മീൻ വറുത്ത മീൻ ഇതൊക്കെ കഴിച്ചാൽ കൂടുതൽ കാണാറുണ്ടായിരുന്നു അതെല്ലാം ഒഴിവാക്കി ഇപ്പോൾ എല്ലാം മാറി സാമ്പാർ കൂട്ടിയാൽ വരുന്നു കാരണം മനസിലായി പഴംപുളി അങ്ങനുള്ളത് മാറ്റി നോക്ക്
@jojondivlogs7227
@jojondivlogs7227 Год назад
ഞാൻ 10വർഷം ആയി അനുഭവിക്കുന്നു.. പെട്ടന്ന് നാവിലെ തോല് പോകും.. പിന്നെ കവിളിന്റെ അരികിൽ വെള്ള കളറിൽ കുമിളകൾ വരും.. നാവു കൊണ്ട് തൊട്ടാൽ അത് പൊട്ടിപോകും
@MuhammedAjmalJ
@MuhammedAjmalJ Год назад
Behcet syndrome aakum. Hsv-1 igg test cheyy
@Minhafathims8902
@Minhafathims8902 4 месяца назад
തൊട്ടാവാടിയുടെ വേര് ഇട്ട് തിളപ്പിച്ച്‌ വെള്ളം വായിൽ കൊണ്ടപ്പോൾ രണ്ട് ദിവസം ആയപ്പോൾ എനിക്ക് വായിൽ പുണ്ണ് മാറി എനിക്ക് മാസത്തിൽ രണ്ട് തവണ എങ്കിലും വായിൽ പുണ്ണ് വരും ആഹാരം പോലും കഴിക്കാൻ പറ്റില്ല.
@faseelamytheen1401
@faseelamytheen1401 Год назад
Kaivellayile/kal padathile viyarpp..hyper hydrosis of arms and feet. Dr plzz give reply urgently😢
@badborn5358
@badborn5358 Год назад
4 ennam undayit വേദന സഹിക്കാൻ വയ്യാതെ എങ്ങനെ മാറ്റാം എന്ന് നോക്കുന്ന ഞാൻ
@shinilmk4822
@shinilmk4822 Год назад
Sir, സ്ഥിരമായി ഒന്നും ഉണങ്ങിയാൽ പിന്നെ അടുത്തത് ഉണ്ടാകാൻ തുടങ്ങുന്നു എന്താണ് ഇങ്ങിനെ വരാൻ കാരണം എന്താണ് ചികിത്സ.
@jencyhamijency387
@jencyhamijency387 6 месяцев назад
Eanikkum angane തന്നെ
@mohdmustafa9521
@mohdmustafa9521 Год назад
ഡോക്ടറെ എനിക്ക് ഇടക്കിടക്ക് വായ്പുണ്ണ് വരുന്നുണ്ട്. കഴിക്കാൻ പറ്റാത്ത സാധനം ബീഫ് കഴിക്കാൻ പറ്റുന്നില്ല മുട്ട കഴിക്കാൻ പറ്റുന്നില്ല വഴുത ന വഴുതന കഴിച്ച വായ പുണ്ണ് ഡബിൾ ആയി വരും ആയിട്ട് പിന്നെ നടുവിന്റെ ഇടതുവശം ഭയങ്കര വേദന രാത്രി ചിക്കനും പറ്റുന്നില്ല
@786-Mixed-Vlogs
@786-Mixed-Vlogs 8 месяцев назад
നല്ലൊരു പരിഹാരമുണ്ട്.ഇത് ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് എല്ലാം കഴിക്കാം
@Hussain-wl9gi
@Hussain-wl9gi Год назад
ഒടുവിൽ മംഗ്ളോദയം വൈദ്യശാല യിലേക്കായിരുന്നു. പോയത് അവരുടെ ചികിത്സ യോടെ -4-മാസം നാലു മാസത്തോടെ (കഷ്ടപ്പെട്ടതിനെല്ലാം)വളരേ വളരേ -അൽഹംദുലില്ലാഹ്. അസുഖം ഭേദമായി. ഇപ്പോ വളരെ സാധാരണമാണ് സുഖമാണ്. ചങ്ങരംകുളംആയിരുന്നു. എനിക്ക് ചികിത്സ.
@DAZZLINGgirl160
@DAZZLINGgirl160 9 месяцев назад
Nthinte treatment
@shelbi07
@shelbi07 5 месяцев назад
Athil salt apply cheyth nookiyavar undo.. Narakam kaanum 🥵
@priyavimal9355
@priyavimal9355 Год назад
എനിക്കും ഇടയ്ക്കിടയ്ക്ക് ഇത് വരാറുണ്ട്..tablet എടുത്താൽ പോലും 1 wk ഒക്കെ കഴിയും വേദന കുറയാൻ 😔... ഈയിടെ ഞാൻ ദിവസവും പുളിയില്ലാത്ത തൈര് 1 bowl കുടിച്ചു നോക്കി.വേദന ഒരു ദിവസം കൊണ്ട് നല്ലവണ്ണം കുറഞ്ഞു..പെട്ടെന്ന് മാറാനും സഹായിച്ചു..
@hishammuhammed6900
@hishammuhammed6900 10 месяцев назад
പുളിയില്ലാത്ത തൈര് നല്ല effective ആണോ?
@aryam7303
@aryam7303 Год назад
Dr, De worming ne Patti video cheyyamo... Albantazole koduthittu Oru mattavum ella... Pediatrician ne consult cheythu piperazine citrate syrup l.p. Koduthu..after 2 week repeat cheythu. 2 mnth avumbozhekkum veedum worms te problem anu... Molk ( 5 yr ) Veettil ellavarkkum albendazole koduthu... Enthu treatment anu edukkende ?
@MuhammedAjmalJ
@MuhammedAjmalJ Год назад
Ella dress um same time il wash
@MuhammedAjmalJ
@MuhammedAjmalJ 8 месяцев назад
Worm thanne avanam enn illa
@rakes484
@rakes484 7 месяцев назад
ചിലതരം ബിയർ കഴിക്കുമ്പോൾ അടുത്ത ദിവസം ഉറപ്പായും ഈ സംഭവം വരാറുണ്ട്.. അതെന്താ അങ്ങനെ 🤔
@abdulraoof5473
@abdulraoof5473 9 месяцев назад
വയറു നിറച്ചെങ്ങനെ കിട്ടിയതൊക്കെ വെട്ടി വിഴുങ്ങുന്ന കാലയളവിൽ എനിക്കിത് വരാറില്ല. വീപക്കുറ്റി പോലെ വീർക്കുമ്പോൾ ഇനി ഇത്തിരി food കണ്ട്രോൾ ചെയ്യാം എന്ന് വെച്ചാൽ ഈ പണ്ടാരം എനിക്ക് വരും 101%ഉറപ്പാ, പിന്നെ നോമ്പു കാലത്ത് ഇത് കൂടെപ്പിറപ്പാ 😁. ഉപ്പ് ഉരുട്ടി അവന്റെ ഉള്ളിലോട്ടങ് വച്ചുകൊടുക്കും ദേഷ്യം വരുമ്പോ അല്ലാണ്ടെന്താ 😛
@_faaaa_
@_faaaa_ 7 месяцев назад
Vaipunn കാരണം എനിക്ക് ചിരിക്കാൻ പോലും വയ്യ 😐
@BASSREFLEX-p7j
@BASSREFLEX-p7j 4 месяца назад
Enekkum eee commwnt kand chiri vann vedhana eduth😢😢😢😂
@navasvallikunnu2270
@navasvallikunnu2270 4 месяца назад
😢😢😢
@salmanazeez9573
@salmanazeez9573 Месяц назад
😅😅😅
@_faaaa_
@_faaaa_ Месяц назад
@@BASSREFLEX-p7j 😂😂
@rasheednelliyil6660
@rasheednelliyil6660 Год назад
വളരേ ഉപകാരപ്രദമായ വീഡിയോ... Thank you very much ഡോക്ടർ...
@Shivanyacharu
@Shivanyacharu Год назад
എനിക്ക് സാധാരണ കവിളിലാണ് ഉണ്ടാവാറ് ഇപ്പൊ നാവിലാണുള്ളത്
@arumughanmv9677
@arumughanmv9677 Год назад
സർ, ഇനിക്ക് മാസത്തിൽ ഒരു പ്രാവശ്യം വരും. ഇനിക്ക് ട്രെസ് ഉണ്ട്. ഉറക്കം കുറവാണ്. പിന്നെ പുണ്ണ് വരുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പ് ശോധന കുറവാവും. പുണ്ണ് വരുമ്പോൾ കഴല വരും. ഞാൻ വെജിറ്ററിയൻ ആണ്. ഡോക്ടർ കണ്ടാൽ നിർദേശിക്കുന്നത് വിറ്റാമിൻ ടാബ്‌ലെറ്സ് ആണ്.
@sha63839
@sha63839 Год назад
കഴല വേദന ഉണ്ടാവാർ ഉണ്ടോ താടിയെല്ലിന് താഴെ ആണോ ഉണ്ടാവാർ
@786-Mixed-Vlogs
@786-Mixed-Vlogs 8 месяцев назад
നിങ്ങളെ പ്രശ്നത്തിന് നല്ലൊരു പരിഹാരമുണ്ട്.ഉപയോഗിക്കുമോ.
@AlshanAlshan
@AlshanAlshan Год назад
Eppoum വയിൽ മുറിവ് ഉണ്ടാകും പറഞ്ചു tanathine nandi ❤❤
@gireeshbabu1132
@gireeshbabu1132 Год назад
വായിൽ സ്ഥിരമായി അൾസർ വരുന്നു അഞ്ചും ആറും ഉണ്ടാവും രണ്ടു പ്രാവശ്യം H പൈലോറി test ചെയ്തു കുഴപ്പമില്ലെന്ന് docter പറഞ്ഞു നേരത്തെ ജോയിൻPain ഉണ്ടായിരുന്നു ഇപ്പോൾ അങ്ങനെ വലുതായില്ല. ഹോമിയോ ആയുർവേദം അലോപ്പതി എല്ലാം പരീക്ഷിച്ചു മാറുന്നില്ല ഇപ്പോ കുറേ വർഷമായി! എന്തെങ്കിലും പ്രതിവിധി ഉണ്ടോ ഡോകടർ? പ്രായം 49വയസ് നെഞ്ചെരിച്ചിലും പുളിച്ചു തികട്ടും ഗ്യാസിന്റെ പ്രശ്നവും ഉണ്ട്!
@vivekvv9136
@vivekvv9136 Год назад
H pylori test എവിടന്നാ ചെയ്തേ.test ചെയ്യാൻ എത്രരൂപ ആകും
@MuhammedAjmalJ
@MuhammedAjmalJ 11 месяцев назад
Hpylory stomach il ulla problems n alle check cheyya. Ninghl SB12 Hsv1igg check cheyyu
@MuhammedAjmalJ
@MuhammedAjmalJ 11 месяцев назад
And ANA
@786-Mixed-Vlogs
@786-Mixed-Vlogs 8 месяцев назад
നെഞ്ചെരിച്ചില്‍ പുളിച്ചു തകിട്ട് മാറണോ...മാറില്ലാന്ന് ആരെങ്കിലും പറഞ്ഞിരുന്നോ
@MuhammedAjmalJ
@MuhammedAjmalJ Год назад
Herpes infection നെ കുറിച്ചും. Behcet disease നെ കുറിച്ചും video ഇടുമോ
@SatyajithMenon
@SatyajithMenon Год назад
Baking soda and White of Egg is what you meant? Please advise
@Satheeshbabu_unnikrishnan
@Satheeshbabu_unnikrishnan Год назад
No. Venna means butter. Baking soda and butter.
@zigzag940
@zigzag940 2 месяца назад
Ennayil poricha backery food kazhikumbolamu enik varunnathu
@Motivetalk32
@Motivetalk32 2 месяца назад
Vaayi punn indavubol veetil special food aayirikum
@jamshidareekkad1481
@jamshidareekkad1481 11 месяцев назад
എല്ലുള്ള ഭക്ഷണങ്ങൾ ചവച്ചു കഴിച്ചു കഴിഞ്ഞാൽ വായിൽ പെട്ടന്ന് മുറിവ് ഉണ്ടാകുന്നു,, ഇത് അപകടമാണോ??
@skumar-zq7pd
@skumar-zq7pd Год назад
പുളിച്ച തൈരിൽ ഉപ്പിട്ട് കുറച്ചു സമയം വായിൽ വെച്ചു നല്ല പോലെ കുലുക്കി കളയുക. 3നേരം ചെയ്‌താൽ തന്നെ റിസൾട്ട്‌ അറിയാൻ പറ്റും.
@DeenaShiju
@DeenaShiju 8 месяцев назад
നടൻ മരുന്നല്ലെ
@subairmuhamedkunju7087
@subairmuhamedkunju7087 Год назад
നന്നാറി, അതായതു( നറുനണ്ടി,)കിഴങ്ങ്, അരച്ചെടുത്തു അരിപൊടുയും ശർക്കരയും സർത്ത് നല്ല വെളിച്ചെണ്ണയിൽ, അലങ്ങ, പോലെ അല്ലെങ്കിൽ നെയ്യപ്പം പോലെ പൊരിച്ചു തിന്നു പൊരിച്ചതിനു ശേഷം ആ എണ്ണ 10തുള്ളി കുടിക്കുകയും ചെയ്താൽ വായ് പുണ്ണ്, കുടൽ രോഗങ്ങൾ 2ദിവസം കൊണ്ട് സുഖപ്പെടും. ഇത് നാട്ടു വൈദ്യം.
@kanakagopinath5220
@kanakagopinath5220 Год назад
Dr, lichen planus നെ കുറിച്ചും treatmentum പറയാമോ
@marvellousme2191
@marvellousme2191 5 месяцев назад
Food kazhikkumbo ariyathe chundu kadicchu ethe pole aakuva .endha chayyande
@user-xq6bl1tp5b
@user-xq6bl1tp5b 11 месяцев назад
Enike vayil alla. nakkil anu ithuvera poyilla. Dento gell use chythu kazanju poyitilla.ഫയങ്കര ആയിട്ടു വേദന അനുഭവിക്കുകയാ. ഒന്ന് സംസാരിക്കാൻ polum പറ്റില്ല. വേദന കാരണം. Clear polum alla enta e ulcer karanam. Any sollution plz help me 😞
@meeragigesh3032
@meeragigesh3032 10 месяцев назад
Maariyo
@stephystephychinnu2959
@stephystephychinnu2959 7 месяцев назад
Enikkum 😢
@jayasreesubhash7043
@jayasreesubhash7043 8 месяцев назад
You are our family doctor,thank you for such valuable information🙏♥️
@hafiznrp6989
@hafiznrp6989 Год назад
ഞാൻ ഒന്നും കഴിക്കാറില്ല വേദന അനുഭവിച്ചു മാറും
@busharasadhik3217
@busharasadhik3217 Год назад
Njanum😍
@hafiznrp6989
@hafiznrp6989 Год назад
@@busharasadhik3217 😄
@july.sjulys1281
@july.sjulys1281 4 месяца назад
ഞാനും 🥺
@ayduscreations6297
@ayduscreations6297 9 месяцев назад
Navinte atteth aane nalla sukham 😊
@ashwinmp.
@ashwinmp. 25 дней назад
Same
@eternallove3867
@eternallove3867 3 дня назад
Same
@shakirsinan8892
@shakirsinan8892 4 месяца назад
Dr valiyavarkkulla ointmentinte name onnu paranju tharumo nalla vedhanayanu sir
@shibili.0
@shibili.0 Год назад
Enik 3,4 okke orumich aanu verunne🥲 sahikaan pattaatha vedhanayum navinte adeel navinte molil pall thattunnodth thondel🙂 vedhana kond fud okke kuravan onn marumbol aduthe verunnu 1 month aayi ithanne avastha😪🙇‍♀️
@We4uuuu
@We4uuuu 9 месяцев назад
Enthayi ipo?? Dr enthayirunnu aa samayam paranjath
@johnk4939
@johnk4939 8 месяцев назад
Same case kootathode anu verunnath 🥲
@ruksanashanemin2230
@ruksanashanemin2230 24 дня назад
Dr glazmann's thrombasthenia kurich oru detailed video cheyyamo plz
@rahmathpkm9849
@rahmathpkm9849 Год назад
Sir enik 2masayi naakkil krack,pinne വെളുത്ത punn, ee പുണ്ണ് orikkal vann 2days undavum,pinne adh maari one week aakumbazhe avidathanne veendum varum,Ent,pyscn,dentist ivarokke kanichu,vitamin kurav,sterss idhokkeyan avar parayunnadh,2month vitamin kulika kazhichu,ennitu marathond nan thanne poyi b12 check cheydhu,normal aan,but idhendhu kondanenn aarkum kandupidikan kazhiyunnilla,eni endha cheyyendadhannariyilla,nalla tensionlan
@MuhammedAjmalJ
@MuhammedAjmalJ Год назад
Hsv1 test cheyy
@adwaithvkrishna9627
@adwaithvkrishna9627 Год назад
ഡോക്ടറെ കാണു
@vivekvv9136
@vivekvv9136 Год назад
​@@MuhammedAjmalJഅത് എന്തു testaa
@MuhammedAjmalJ
@MuhammedAjmalJ Год назад
@@vivekvv9136 virus
@MuhammedAjmalJ
@MuhammedAjmalJ Год назад
Mims clct dr rakesh - skin dr
@sarifasidhik6631
@sarifasidhik6631 Год назад
Sir,enik 3 days ayit nalla fever undayirunu,epo kadinamaya throat pain vaypunnum,pallinte edayil Mona veerthit brush cheyumbol blood varunu,
@vismayak2943
@vismayak2943 Год назад
Enikkum
@girijavijayan8707
@girijavijayan8707 Год назад
Molk eppozhum und very valuable information
@AaAa-ct7hk
@AaAa-ct7hk Год назад
ഡോക്ടർ എന്റെ വായ്ക്കകത്ത് കുറെ നാളുകളായി സ്ക്രാച്ച് അതായത് ഇടത്തെ സൈഡിലെ കൗളിന്റെ ഉള്ളിൽ ഞാനൊരു പ്രവാസിയാണ് ഇവിടെ ഒരു ഡോക്ടറെ കാണിച്ചപ്പോൾ പല്ല് തട്ടിയിട്ടാണ് മുകളിലെ പല്ല് കവിളിൽ തട്ടി ഉരയുന്നത് കൊണ്ടാണ് സ്ക്രാച്ച് വരുന്നത് എന്നു പറഞ്ഞു കൊണ്ടാണ് നാട്ടിൽ പോയപ്പോൾ ഞാൻ മുകളിലെ പല്ല് എടുത്തുമാറ്റി അന്ന് വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ പിന്നീട് പല്ലിന് പ്രശ്നം തോന്നിയപ്പോൾ വീണ്ടും ഒരു ക്ലിനിക്കിൽ കാണിച്ചു അപ്പോൾ അടിയിലത്തെ ലാസ്റ്റ് പല്ല് ആദ്യം അവർ റൂട്ട് കനാൽ ചെയ്യാം എന്ന് പറഞ്ഞു പിന്നീട് അവർ സമയമില്ല എന്ന് പറഞ്ഞിട്ട് പല്ലു തന്നെ പറിച്ചു മാറ്റി എന്നാൽ അതിനുശേഷം എനിക്ക് ഇതുവരെ കവിൾ ശരിയായിട്ടില്ല ഞാൻ എന്താണ് ചെയ്യേണ്ടത് എനിക്ക് വല്ലാതെ മാനസിക വിഷമം അനുഭവിക്കുന്നുണ്ട്
@lachuzz-oy3ke
@lachuzz-oy3ke 9 месяцев назад
Anik Alla mothum one week und doctor pariyaram undo njan doctor kanano kure doctor mare kanichu varaoke paranu calcium kuravu ahhna parana
@user-lf4uk5xk6r
@user-lf4uk5xk6r 2 месяца назад
10 days aaayi vaya yude ullil muriv. Adyam oru cheriya kuru thaazhe pallinte tholilyil aayirunnu. Pinne ath muriv aayi.ippo ella pallilotum vedana ayonnu thonnunnu.cheriya reethiyl bleeding und.
@vijayakumarnair3322
@vijayakumarnair3322 Год назад
സർ എനിക്ക് സ്ഥിരം വരുന്ന അസുഖം ആണ്
@MuhammedAjmalJ
@MuhammedAjmalJ Год назад
Immeadtly see a doctr
@anaghaajmal4140
@anaghaajmal4140 Год назад
Enikkum
@stranger_7214
@stranger_7214 Год назад
6.22 oinment onnu type cheythidumo നിങൾ ഇങ്ങനെ സ്പീഡിന് പറഞ്ഞ ഞങ്ങൾ എങ്ങനെ മനസ്സിലാക്കും
@jeramiajohnson1068
@jeramiajohnson1068 11 месяцев назад
Lidocaine
@DAZZLINGgirl160
@DAZZLINGgirl160 9 месяцев назад
Nte amma parayar eriv curry nallapole kootiyal mathi pettenn marumenn. Ath crct ano dctr? Please reply
@drappukuttan4449
@drappukuttan4449 6 месяцев назад
Maarilla koodum
@preethaks8864
@preethaks8864 Год назад
Dear Sir, Hope you are doing well. My husband and daughter have this problem. Thank you so much for sharing this informative video... 🙏🏻 May God bless you sir...
@shijin3642
@shijin3642 Год назад
ഞാൻ തൃഫല കഴിക്കും പിന്നെ എനിക്ക് വരുന്നു ഇപ്പോൾ ഇടയ്ക് ഓക്കേ ഒന്ന് മാത്രം വരും മുബ് ഓക്കേ ഒരുപാട്
@vineethak3298
@vineethak3298 Месяц назад
Sir നെ കാണുമ്പോൾ പിഷാരടിയെ പോലെ ഉണ്ട് 🥰🙏🏻
@jayaviswnath8160
@jayaviswnath8160 Год назад
Thanks a lot for this valuable topic.
@AnnJonz
@AnnJonz Год назад
Thank you very much Dr for your valuable information regarding mouth ulcer n home remedies
@zubaida8040
@zubaida8040 6 месяцев назад
Thank you doctr
@imbicr783
@imbicr783 4 месяца назад
തൈര് കഴിച്ചാൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തന്നെ വായ്പുണ്ണ് മാറും. വേദനയും മാറും. ഞാൻ അങ്ങനെയാണ് ചെയ്യാറ്. ടാബ്‌ലറ്റ് കഴിച്ചാൽ പോലും എനിക്ക് മാറൽ ഇല്ല. ഒരു പാക്കറ്റ് തൈര് ഇടക്കിടക്ക് കഴിക്കും. കഴിക്കുമ്പോൾ പുണ്ണിൽ തൈര് തട്ടിക്കണം. നീറ്റൽ ഉണ്ടാവും. എന്നാലും ഒറ്റ ദിവസം കൊണ്ട് marum
@enchantedsisters2900
@enchantedsisters2900 4 месяца назад
I gave curd to my daughter but she vomited 😢...
@manojmathew2101
@manojmathew2101 5 месяцев назад
Thanku doctor 🙏🙏
@elayadamlpschool9362
@elayadamlpschool9362 Год назад
ഞാൻ ഒരു ഷുഗർപേക്ഷ്യൻ്റാണ് ഞാൻ ഐ കോഫി കഴിച്ചാൽ എൻ്റെ അവയവങ്ങൾക്ക് തകരാറ് സംഭവിക്കുമോ
@786-Mixed-Vlogs
@786-Mixed-Vlogs 8 месяцев назад
നമ്മുടെ കയ്യില്‍ അതിനേക്കാള്‍ നല്ലതുണ്ട്.ഐ കോഫി കഴിച്ചിട്ട് മാറാത്തവര് നമ്മുടെ ഉൽപന്നം കൊണ്ട് പൂ൪ണ്ണമായി മാറി❤
@abhiramika7212
@abhiramika7212 4 месяца назад
വായ്പ്പുണ് കൂടാതെ താടിയുടെ അടിയിൽ ഒരു വശത്തു വേദന ഉണ്ടാവുന്നത് എന്തുകൊണ്ടാണ് ഡോക്ടർ?
@reshmijithin3416
@reshmijithin3416 3 месяца назад
എനിക്കും
@itsme-ry1cw
@itsme-ry1cw 3 месяца назад
May be neerkettu
@Carpe_Diem-i6o
@Carpe_Diem-i6o 2 месяца назад
Same..kuravndo
@sanunanduandfriends1309
@sanunanduandfriends1309 10 месяцев назад
Thank you Doctor❤
@jijujasmin7301
@jijujasmin7301 10 месяцев назад
Duck egg puzhungi morning verum vayattil 3 days kazhikuka
@rizusriz1214
@rizusriz1214 Год назад
Sir Enik tongue vannit nalla pain ayrnnu. Dr VitB tablet thanu for 5 days only.
@pravymk44
@pravymk44 Год назад
Mine issue is different when I have any hotel food which include baking soda ( appakaram)getting the severe mouth ulcer
@fathimas7994
@fathimas7994 6 месяцев назад
Vayilpunn varuna samayath kazhuthil kazhalak pain indakm ath normal anno doctor?
@sherrykhahan485
@sherrykhahan485 5 месяцев назад
Thskq doctor vedhana vannappol anu kelkkunnathu 5 day ayi bresh kondathanu night uraggan pattunnilla nale morning ellam cheythu nokkanam ❤❤❤
@ranjit19722
@ranjit19722 Год назад
Applying tea dust on the wound, keep it for a night.... From the next day the pain will subside and within 2or 3 days it's gone
@habeebshahana4671
@habeebshahana4671 3 месяца назад
എനിക്കും എന്റെ മോനും എപ്പോഴും ഉണ്ടാകാറുണ്ട്
@qatarvsindiavlog4458
@qatarvsindiavlog4458 Год назад
എനിക്ക് ഇടക് എല്ലാ മാസവും ഉണ്ടാകും ഷുഗർ ഉള്ള വ്യക്തിയാണ് ഞാൻ എന്തൊരു ഇടങ്ങേറ് ആണ് എന്ന് അറിയോ
@786-Mixed-Vlogs
@786-Mixed-Vlogs 8 месяцев назад
ഷുഗറ് പൂ൪ണ്ണമായും മാറ്റിക്കൂടെ.ജീവിതം സന്തോഷമാക്കിക്കൂടെ
@Monstertruck2.1
@Monstertruck2.1 6 месяцев назад
എന്നും ഉണ്ട്, ഇല്ലാത്ത ദിവസങ്ങൾ വളരെ കുറച്ചു മാത്രം, വേദന പറയണ്ട, ഇപ്പോളും ഉണ്ട്
@Jamsheena-u8l
@Jamsheena-u8l 10 дней назад
Enukkum😢
@noushadnoushad1475
@noushadnoushad1475 Год назад
നിങ്ങളെ സംസാരം കേൾക്കുമ്പോൾ തന്നെ പോയി വേദന tnx
@rrmedia7927
@rrmedia7927 11 месяцев назад
കോമഡി
@mithunm.j6555
@mithunm.j6555 Месяц назад
ഞമ്മന്റെ ആൾ അല്ലെ അപ്പോൾ രോഗം പോകും ❤️❤️
Далее
Вопрос Ребром - Булкин
59:32
Просмотров 509 тыс.
ФОКУС -СВЕТОФОР
00:32
Просмотров 66 тыс.