Тёмный

136.എങ്ങനെയുള്ള പുരുഷനെയാണ്‌ ഒരു പെൺകുട്ടിയ്ക്കായി കണ്ടെത്തേണ്ടത്‌.. 🙏☺ fb live 

Swasthika All is well
Подписаться 217 тыс.
Просмотров 142 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 670   
@sobhananarayanapillai4222
@sobhananarayanapillai4222 3 года назад
ഇത്റയും ചെറിയ പ്രായത്തിൽ തന്നെ ഇത്രയും ഭക്തിയുംഅറിവും നേടിയ സ്വസ്തിക എത്ര അനുഗ്രഹീതയാണ്🙏🙏🙏
@devammasuku562
@devammasuku562 3 года назад
ക്ല💇
@savithrymk
@savithrymk 3 года назад
സ്വസ്തിക എനിക്ക് നമ്പർ ഒന്നു തരുമോ
@Sisters_Vlog595
@Sisters_Vlog595 3 года назад
മോളെ 🙏🙏🙏🙏🙏🙏
@unnikrishnannair1796
@unnikrishnannair1796 3 года назад
@@Sisters_Vlog595 K. Ilike
@kavikasribin4833
@kavikasribin4833 3 года назад
ഹായ്
@suseelats6238
@suseelats6238 3 года назад
മോൾ എത്ര ഭാഗ്യ വതിയാണ് ഭഗവാന്റ കഥ പറയാനുള്ള കഴിവും ഓർമശക്തിയും, ധരാളം ഉണ്ടാവട്ടെ. നമിക്കുന്നു മോളെ.
@jeshjesh6413
@jeshjesh6413 3 года назад
🙏അല്ലയോ കണ്ണന്റെ ഗോപികേ....... ഒരു ലാഭവും ഇച്ഛിക്കാതെ ഉള്ള അറിവുകൾ എന്നും മറ്റുള്ളവർക് തന്നാൽ കഴിയുന്നവിതം പകർന്നു കൊടുക്കണം ഈ കലിയുഗത്തിൽ അത് അത്യാവശ്യമാണ് അതിനു എന്നും സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@bahulayanbahu
@bahulayanbahu Год назад
🌹🙏♥️🙏🥰
@ajuaajua69
@ajuaajua69 3 года назад
മനസ്സ് നിറഞ്ഞു ലോകനാഥാ മഹാ പ്രഭുവേ ഭഗവാനേ കണ്ണാ 🙏🕉️🙏 അനുജത്തിയേ നമിക്കുന്നു 🙏 ശ്രീ കൃഷ്ണനും 🙏 ദേവി രാധയും 🙏 അനുഗ്രഹിക്കട്ടെ
@radhamadhav6501
@radhamadhav6501 3 года назад
മോളെ ചക്കര കുട്ടി Super ആയിട്ടുണ്ട് എത്ര ക്ഷമ യോടെ ഞങ്ങൾക്ക് ഓരോ കഥകൾ പറഞ്ഞുതരുന്നു,, നിന്റെ വായന ഞങ്ങൾക്ക് അത്ര മാത്രം പ്രയോജനപെടുന്നു, കണ്ണന്റെ അനുഗ്രഹം ആകും ഇതെല്ലാം അല്ലെ,,,, നന്ദി യുണ്ട്,, കോടി പ്രണാമം 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@leelapillai561
@leelapillai561 3 года назад
Namaskaram mole. Mole kanumbol kannante Radha pole thonnumnu.Sheri alle? Kannan Ellavarkum eppozhum nallatu varutatte ennu prartikam
@premlathapillai6099
@premlathapillai6099 3 года назад
Mole very good
@vasappankarthik4375
@vasappankarthik4375 3 года назад
വളരെ സുപ്പർ അണ്,ഈ ചെറിയ പ്രായത്തിൽ ഈ അറിവ് കിട്ടിയതിൽ വളരെ സഞേഷം ഉണ്ടു്
@rajeshnr4920
@rajeshnr4920 3 года назад
ഹോസ്പിറ്റലിൽ സമയം എങ്ങനെ തള്ളി നീക്കും എന്നു വിചാരിച്ചു കിടക്കുമ്പോഴാണ് യാദൃശ്ചികമായി സ്വസ്തിക കാണുന്നത്. എനിയ്ക്ക് ഭഗവാൻ കാണിച്ചു തന്നതാണ് എന്നു വിശ്വസിക്കുന്നു. വളരെ സന്തോഷമുണ്ട് ഭഗവാൻ അനുഗ്രഹിക്കട്ടെ.
@sherlyvijayan9576
@sherlyvijayan9576 2 года назад
എത്രനല്ല കഥ ഒരു പാട് നൻമകൾ നിറഞ്ഞ കഥ അറിവുകളുടെ കലവറ... 🙏🙏🙏 ഹരേ കൃഷ്ണാ രാധ കൃഷ്ണ ....... 🙏🙏🙏🙏🙏🙏🙏
@rha7420
@rha7420 3 года назад
ഇതുപോലെ ഉള്ള അറിവുകൾ നേടുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ഒരു ആനന്ദം ലഭിക്കുന്നു എപ്പോഴും നന്മയും ഉണ്ടാവട്ടെ ഹരേ കൃഷ്ണ
@raghavankp9579
@raghavankp9579 3 года назад
ഭഗവാൻ്റെ അനുഗ്രഹം എന്നും കുട്ടിയുടെ കൂടെ ഉണ്ടാവട്ടെ ഓം നമോം നാരായണ ഭഗവതേ വാസുദേവായ
@haridasputhalath5049
@haridasputhalath5049 3 года назад
Your discourses are wonderful! May God bless u!....🙏
@thulasivenu8142
@thulasivenu8142 3 года назад
മോൾക്ക് എല്ലാ നന്മകളും ഈശ്വരൻ നല്കട്ടെ 🙏🙏
@hemantdasc.k3732
@hemantdasc.k3732 3 года назад
Thank you. ഇ നല്ല കഥകൾ കേൾക്കാൻ ഞങ്ങളെ സഹായിച്ചദിന് നന്ദി, നിങ്ങൾക്ക് എന്ന്നും ഗുരുവായൂർ അപ്പൻ നല്ലത് വരുത്ത്ട്ടെ
@gopikabiju10a78
@gopikabiju10a78 2 года назад
Hi
@gopikabiju10a78
@gopikabiju10a78 2 года назад
Kelkarundu othri eshtam 👌👌👌🌹❤🙏🙏🙏🙏🙏
@ramachandranp6747
@ramachandranp6747 3 года назад
Young lady or I can call you grand child because I am 72 year old. your presentation of the life of Saint Poothanam is so touching. Your tongue spell the mist of devotion and dedication. Just the other day I have seen the said vedio. Thank you it was heart filling.
@ratnamunninambiar9129
@ratnamunninambiar9129 2 года назад
Hare Krishna
@venugopal164
@venugopal164 3 года назад
Swsthika യുടെ krishna ആനന്ദം നിറഞ്ഞ മുഖം കാണുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു
@santhanavaliamma7041
@santhanavaliamma7041 3 года назад
Hare krishna 🙏🏽🙏🏽🙏🏽
@jayasreepbjayasreepb2090
@jayasreepbjayasreepb2090 3 года назад
Hare krishna.
@jayasreepbjayasreepb2090
@jayasreepbjayasreepb2090 3 года назад
👍🌹
@jayasreepbjayasreepb2090
@jayasreepbjayasreepb2090 3 года назад
Yes yes molu.......
@tharajayan8495
@tharajayan8495 3 года назад
ഹരേ കൃഷ്ണ
@shobhusuresh8603
@shobhusuresh8603 3 года назад
അഷ്ടാവക്രൻ🙏🏻🙏🏻🙏🏻കഥ ഇത്ര മനോഹരമായി പറഞ്ഞു തന്നതിന് നന്ദി നന്ദി🙏🏻🙏🏻🙏🏻🙏🏻
@karbonpradeep
@karbonpradeep 3 года назад
No words..your explanations about Krishna.. Amazing..make me cry..
@vinithapulinguzhy6872
@vinithapulinguzhy6872 3 года назад
ഹരേ കൃഷ്ണാ... 🙏🙏ഈ പ്രസന്ന മയമായ മുഖം കാണുമ്പോൾ തന്നെ വളരെ സന്തോഷം 🙏🙏
@sreeranj6003
@sreeranj6003 3 года назад
വളരെ നല്ല അറിവ് ഹരയേ നമ:
@induchingath6853
@induchingath6853 3 года назад
മനസ്സിന് നല്ല ശാന്തത കിട്ടി ഈ വാക്കുകൾ....
@lathamahendran8669
@lathamahendran8669 3 года назад
വളരെ വളരെ നന്ദിയുണ്ട് മോളെ. നല്ലപോലെ കഥ പറഞ്ഞു . ഹരേ കൃഷ്ണ
@vijayakumarkarat1965
@vijayakumarkarat1965 3 года назад
വളരെ അർത്ഥവത്തായ കഥ മോളെ തീർച്ചയായും കൃഷ്ണൻ അനുഗ്രഹിക്കും കൃഷ്ണാ ശ്രീകൃഷ്ണ 🙏🙏🙏❤️❤️❤️
@valsalavijayan6900
@valsalavijayan6900 3 года назад
ഞാൻ ആത്യമായിട്ടാണ് സ്വസ്തികയിൽ വരുന്നത് എന്റെ മനസു ശാന്തമായി 🙏🙏🙏🙏🌹
@ajuaajua69
@ajuaajua69 3 года назад
ഇന്ന് ഞാനും 🌷
@sureshlakshmanan343
@sureshlakshmanan343 3 года назад
ചേച്ചിയുടെ കണ്ണൻറെ കഥ കേൾക്കുമ്പോൾ മനസ്സിൽ നല്ലൊരു സമാധാനം ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ
@harisreevijay
@harisreevijay 3 года назад
എത്ര മനോഹരമായ അവതരണം...ഇനിയും ഇങ്ങനെ തന്നെ വിശദമായി പറഞ്ഞു തരണം. ഭഗവാന്റെ കഥ ഇത്രയും ഭംഗിയായി കൈകാര്യം ചെയ്യുന്നതിന് എന്റെ കോടി നമസ്കാരം
@gopalakrishnankr2147
@gopalakrishnankr2147 3 года назад
സ്വസ്തികയെ കാണുമ്പോൾ ഭഗവാനെ കാണുന്നതുപോലെ തോന്നുന്നു. ഭക്തിയിൽ മുഴുകാനും കഴിയുന്നു. പൊന്നുമോൾക്ക് നന്ദി...
@sreelekhavishwanath2130
@sreelekhavishwanath2130 3 года назад
മോളു, കൃഷ്ണനുഗ്രഹമുള്ള കുട്ടി യാണ്. മുഖവും, സംസാരവും അത്ര ആകർഷകത്വം ഉണ്ട്. നന്ദി
@Ggsmin
@Ggsmin 3 года назад
Hare Krishna🌹🌹👏 Beautiful message🌹 Thank you sister👏
@radhakrtshnanpn6445
@radhakrtshnanpn6445 3 года назад
വളരെ ഹൃദ്യമായി വാക്കുകൾ ....മംഗളം ഭവതു :...!
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 3 года назад
Thanku Nalla Avatharanam 👍👌🙏
@k.aiswarya9650
@k.aiswarya9650 3 года назад
വളരെ നല്ല വിവരണം🙏🙏
@pavithraretheeshmithrareth9215
@pavithraretheeshmithrareth9215 3 года назад
ആ ശ്ലോകം ചെല്ലിയപ്പോൾ ആ കണ്ണിൽ ഭക്തിയുടെ നിറകുടം കണ്ടു 🙏🙏🙏🙏🙏
@leenarajendran792
@leenarajendran792 3 года назад
ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏❤️🙏
@bijupadmanabhan4668
@bijupadmanabhan4668 3 года назад
എന്ധോരു ഐശ്വര്യമാണ്.... ദൈവീക ഭാവം....🙏🙏🙏
@chitharanjenkg7706
@chitharanjenkg7706 3 года назад
സ്നേഹത്തിനാരംഭമേയുള്ളൂ.അതിനന്തമെന്തെന്നറിയില്ല.ഉപാധിരഹിതമായ സത്യസ്നേഹത്തിന് ലക്ഷ്യമെന്നത് സ്നേഹത്തിന്റെ പരിമളപ്രസാരണമല്ലാതെ മറ്റൊന്നുമില്ല. സ്നഹാവതാരകേ ഭവതിയുടെ സ്നേഹകീർത്തനം ഇനിയുമിനിയും ഉയരട്ടെ.😍😍🙏🙏🙏
@appukuttannair7588
@appukuttannair7588 3 года назад
Very good informal discussion. Thanks to God.
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 3 года назад
Guruvayurappan Ennum Anugrahikate 🙏🙏🙏
@padmanarayanan4375
@padmanarayanan4375 3 года назад
Radhe Krishna ✌️ Yr smiling face & yr dedication, nothing to say 🙏it's really great &only Bcz of the blessings of Krishna u got this much bhakthi & sradha 🙏👏🙏🙏 excellent 👏👏Radhe Radhe ✌️
@aswathyasokan5034
@aswathyasokan5034 3 года назад
കൂടുതൽ സങ്കടം വരുമ്പോൾ ഭഗവാന്റെ നാമം ജപിക്കുക, ഭഗവാന്റെ പാട്ടുകൾ കേൾക്കുക... മനസ് ശെരി ആവും... നമ്മൾ കരുതും എന്താ ഭഗവാനെ ഇങ്ങനെ സങ്കടം മാത്രേ ഒള്ളു എനിക്ക് എന്ന്... നമ്മളെ പരീക്ഷിക്കണേ ആണെന്നെ.... രാധാറാണിയെ ഭഗവാൻ ഇടക്ക് ചൊടിപ്പിക്കുന്ന പോലെ.... അപ്പോൾ നമ്മള് പറയണം ഞാൻ പോവില്ല കണ്ണാ എത്ര വേദന ആയാലും ഭഗവാൻ എന്റെ പ്രാർത്ഥന കേൾക്കണില്ല എന്ന് പറഞ്ഞു.... പിന്നേം പിന്നേം നാമം ജപിക്കണം ഹരേ കൃഷ്ണ 🙏
@rajeshmangalath8608
@rajeshmangalath8608 3 года назад
നല്ല കഥ, പറഞ്ഞു തന്നതിന് വളരെയധികം നന്ദി...🙏🙏🙏🙏🙏🙏🙏
@babuek6684
@babuek6684 3 года назад
മോളെ വളരെ മനോഹരം 🌹മനസ്സിനെ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ മോൾക്ക്‌ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ...... ഹരേ കൃഷ്ണാ... ഭഗവാനെ.. ഖത്തറിൽ ഇരുന്നു കേട്ടെങ്കിലും അമ്പലത്തിൽ ഇരുന്നു പ്രഭാഷണം കേട്ടത് പോലെ തോന്നി.... ഒത്തിരി സന്തോഷം മോളെ....🌹🙏
@radhekrishna2424
@radhekrishna2424 3 года назад
എല്ലാം എനിക്കെന്റെ കണ്ണൻ 🙏🙏🙏
@krishnankutty754
@krishnankutty754 3 года назад
Very very thanks Swathika ji Guruvayurappan bless you0
@sindhusujathan7003
@sindhusujathan7003 3 года назад
ആ മുഖം കാണുമ്പോൾ തന്നെ ഞങ്ങൾക്ക് ആനന്ദം .പിന്നെ എങ്ങനെയാണ് ഭഗവാന്റെ കഥകൾ പറഞ്ഞു തരുമ്പോൾ ഞങ്ങൾ പരമാനന്ദത്തിൽ എത്തിച്ചേരാതിരിക്കുന്നത്🙏 ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🙏
@sairaranjith492
@sairaranjith492 3 года назад
Swastika dear l adore u in the name of Lord. I am in bliss when l hear u. May God bless u and family. Hare krishna.
@swapnamangalath402
@swapnamangalath402 3 года назад
I'm so happy to see you, dear. The story of Lord Krishna 🙏🙏🙏🙏🙏
@namithasanjeev3240
@namithasanjeev3240 3 года назад
U r so.......... blessed. Hare Krishna 🙏🙏🙏🙏
@amym6237
@amym6237 3 года назад
ഞാൻ പത്മിനി ബേ) ബെ എനിയു ഭഗവാൻ്റെ കുറെ കഥകൾ പറയാൻ എൻ്റെ കുട്ടിക്ക് കഴിയട്ടെ രാധാരാണിയെ പോലെ ' കിഷോരി ആവട്ടെ ഉമ്മ
@79imv
@79imv Год назад
I like your sincere devotion and enables me to be in devotion with my krishna. Some of your stories moves me to tears. I personally feel like hugging you. I feel the same love towards you as I feel towards my lord. Hare krishna
@amanyams3486
@amanyams3486 3 года назад
നല്ല രസം ആണ് ചേച്ചി കഥകൾ പറയുന്നത് കേൾക്കാൻ 🙏🙏
@anilkumarmadhavanpillai2209
@anilkumarmadhavanpillai2209 3 года назад
ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണ നമസ്തു🙏 ശ്രീ രാധേ രാധേ സർവ്വം കൃഷ്ണാർപ്പണ നമസ്തു🙏
@pradipasanil9268
@pradipasanil9268 3 года назад
🙏 Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare 🙏 Sarvam Krishnaarpanamastu 🙏 Chachi ne kaanumbol enik ente kannane kanunapolundi 😀
@santhakumaripr515
@santhakumaripr515 3 года назад
സർവ്വം കൃഷ്ണാർപണമസ്തു 🙏🙏
@p.gdhruvan3713
@p.gdhruvan3713 3 года назад
Very good presentation. God bless you sisters. congrats
@minisreekumar5650
@minisreekumar5650 3 года назад
You are so graceful. How can you elaborate such stories. Really it is the Bliss Krishna Bhagavan . Bless you
@bahulayanbahu
@bahulayanbahu Год назад
ഹരേ...🌹 കൃഷ്ണാ...🌹 ഭഗവാന്റെ പ്രിയ ഗോപിക തന്നെയാണ് സ്വസ്തിക മോൾ. ഈ ഈശ്വര നിയോഗം സ്വസ്തികയിലെ എല്ലാ ഗോപീ ഗോപന്മാർക്കും മറ്റു ഭക്തർക്കും ഒരുപോലെ അനുഗ്രഹമാകട്ടെയെന്നു ഹൃദയപൂർവം ആശംസിക്കുന്നു. ഗുരുവായൂരപ്പാ...🌹 ജയ്ശ്രീ രാധേ...🌹 രാധേ...🌹🙏♥️🙏🌹🙏♥️🙏
@unnibata2953
@unnibata2953 3 года назад
Krishna🦋😘
@rameshkumar-yj7rk
@rameshkumar-yj7rk 3 года назад
ഗുഡ് എല്ല വേദങ്ങളും ചാപ്റ്റർ വൈസ് ഇടു. നല്ല പ്രെസെന്റേഷൻ ആണ്.
@swapnamangalath402
@swapnamangalath402 3 года назад
Iniyum ithupoleyyulla krishnakathakalkkayi kathorthirikkunnu. God Bless abundantly, dear.🙏🙏🙏🙏🙏
@dearrainydays3485
@dearrainydays3485 3 года назад
''ഞാൻ നിങ്ങളുടെ ഹൃദയത്തിലാണ് ജീവിക്കുന്നതെന്ന് ''കൃഷ്ണൻ പറഞ്ഞു. ധ്യാനം കൂടാതെ ഒരാൾക്ക് എങ്ങനെ ഭഗവാനെ അറിയാൻ കഴിയും, ''എന്താണ് ധ്യാനം? '' ''ധ്യാനം നമ്മുടെ മനസ്സിനെ ദൈവികതയിൽ കേന്ദ്രീകരിക്കുന്നു''. പിന്നെ എന്തിനാണ് സ്വസ്തിക ധ്യാനം നിരസിക്കുന്നത്. ധ്യാനത്തെക്കുറിച്ച് തെറ്റായ പഠിപ്പിക്കലുകൾ നടത്തരുത്. ഒരു മികച്ച ​മതം എല്ലായ്പ്പോഴും മാറിക്കൊണ്ടിരിക്കുന്നു. എല്ലായ്പ്പോഴും മതത്തെ ആധുനികവത്കരിക്കുക മികച്ച ഇന്ത്യൻ ഗുരുക്കന്മാരുടെ വഴി പഠിക്കുക. സ്വസ്തികയുടെ മികച്ച ക്ലാസുകൾക്ക് നന്ദി.
@ushaprasanth9988
@ushaprasanth9988 3 года назад
ഹരേ കൃഷ്ണാ 🙏🙏🙏 എന്റെ കണ്ണന്റെ കഥകളെല്ലാം തന്നെ അമൃതം തന്നെ ❤️❤️❤️😘😘😘🥰🥰🥰🥰
@sreedevian1940
@sreedevian1940 3 года назад
ഹരേ രാമ ഹരേ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@swapnarekha3174
@swapnarekha3174 3 года назад
HareKrishna.. 🙏💖🙏 Gratitude Swaathika..🙏💖🙏
@indianvoice2776
@indianvoice2776 3 года назад
❣️❣️Krishnan eppozhum koode undaavate ✋
@babuchavasserybabuchavasse9679
@babuchavasserybabuchavasse9679 3 года назад
വളരെ നന്നായിട്ടുണ്ട്. കേൾക്കുമ്പോൾ ഒരു സുഖമാ നന്നായി വരട്ടെ എനിയും കഥകൾക്കായി കാത്തിരിക്കാം
@sathinair2743
@sathinair2743 3 года назад
മോളെ നിന്നെ കാണുമ്പോൾ , കേൾക്കുമ്പോൾ എന്റെ ഹൃദയവും കണ്ണും ഒരു പോലെ നിറയുന്നു , മോടെ ഈശ്വരപ്രേമത്തിന്റെ ഒരു തരി യോളം എനിക്കും കിട്ടുന്നു 🙏
@padmanarayanan4375
@padmanarayanan4375 3 года назад
Recently only I saw yr post from.FB.orupadu ishttapettu Ithrem cheru prayathil ithra bhangi aayi Krishna & radha rani yude stories & this mch involvement !! 🙏🙏 Great 🙏 God bless you 🙌
@sheelachandran4652
@sheelachandran4652 3 года назад
Thanku. Hare Krishna 🙏💕
@hariprasad391
@hariprasad391 3 года назад
ഹരേ രാമ ഹരേ കൃഷ്ണ 🙏🙏
@priyaaadhi8027
@priyaaadhi8027 3 года назад
HARE.KRISHNAA
@sreejasasi9282
@sreejasasi9282 2 года назад
ഭഗവാന്റെ അനുഗ്രഹം മോൾക്കും കേൾക്കുന്നവർക്കും ഉണ്ടാവട്ടെ സർവം krishnnamayyom🙏🙏🙏
@TtUuBbEeLlTtUuCcSs_N25aHpLa
Thanks ചേച്ചി..... അടിപൊളി story ആണ്
@shythyashythyaap8620
@shythyashythyaap8620 3 года назад
Radhey kirshana... 🙏 Oruppad sadhosham chechiiiii. 😊
@reveendranparakkal7184
@reveendranparakkal7184 3 года назад
Y vying cu.uk.uk s
@sureshv.nampoothiri6649
@sureshv.nampoothiri6649 3 года назад
ഭഗവത് ക്കഥകൾ പകരുന്ന സ്വസ്തിക സുകൃതി നിയും പുണ്യവതിയും തന്നെ ജൻമഠ അർത്ഥവത്തായി By v M Kനമ്പൂതരി
@sureshv.nampoothiri6649
@sureshv.nampoothiri6649 3 года назад
വളരെ ഹൃദ്യമാണ് ഭഗവാന്റെ മഹിമകൾ മധുര മധുരം തന്നെ By വി എം കെ നമ്പൂതിരി
@Mani_parayil
@Mani_parayil 3 года назад
Peaceful voice Keep it up ma’am
@kgksreedevi8566
@kgksreedevi8566 3 года назад
മോളെ നല്ലത് വരട്ടെ നല്ല സന്തോഷം
@sindhuji52sindhu43
@sindhuji52sindhu43 2 года назад
Hare Krishna hare Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare 🙏💕💕🙏 💕 God bless you and your lovely family 🙏💕🙏 ellavarkum bhagavantea anugraham undakatea 🙏🙏🙏🙏 jai sree Radhe Radhe Shyam 🙏🙏🙏
@girjasasi6443
@girjasasi6443 3 года назад
ഭഗവാൻ തന്നെ സ്വസ്തികയുട നാവിൻ തുമ്പിൽ ഇരുന്നു പറയുംപോലെ ഉള്ളത് ഫീൽ ഉണ്ട്‌ 🙏
@brahmmasrivivekanandan5276
@brahmmasrivivekanandan5276 3 года назад
കൂടെയുള്ള അപ്പോ എന്ന പ്രയോഗം ആവർത്തിക്കരുത്???ഈ പ്രായത്തിൽ ഇതുപോലെ ഉള്ള അറിവ് പകർന്നു തന്നതിന് വളരെ നന്ദി.
@prasannaajit5290
@prasannaajit5290 3 года назад
Thank you molla. Pranamam
@bineeshap4570
@bineeshap4570 3 года назад
ഒരു കൃഷ്ണ ഭക്തരുടെ കണ്ണുനീർ തുടച്ചുമാറ്റാൻ ഭഗവാൻ ഈ കലിയുഗത്തിൽ സ്വസ്തിക യു ലുടെ അവതരിച്ചിരിക്കുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവും മില്ല ലോക സമസ്തോ സുഖിനോ ഭവന്തു
@anjuvs9342
@anjuvs9342 3 года назад
Eyideyayi eniku swanthamayi Internet IL search cheythu doubt theerkendi vararilla..njan manasil alochikumboshekum a a same subject ne kurichu swasthika video ittittundakum....thank you swasthika for being a messenger of god....thank you Krishna...
@shobhusuresh8603
@shobhusuresh8603 3 года назад
🙏🏻🙏🏻🙏🏻 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻
@sindhukrishnakripaguruvayu1149
Swasthika Sughamano Sree Guruvayurappande ELLAAA Anugrahangalum Undavate Ohm Sree MahaaLakshmi Devi Narayana Swamy Saranam Sree RadhaKrishna Sree Thulaseedharaaa Saranam Bhagavane Ellavareyum Anugrahikane BhakthaValsala Sarvam Sree Krishnarppanamasthu 🙏🙏🙏😍😊♥️
@indrannambiar4678
@indrannambiar4678 3 года назад
OM NAMO BAGHAVATE VASUDEVAYA , VALRE NANNAYI KETTO . GOD BLESS YOU MOOLE !
@pnarayanan5984
@pnarayanan5984 2 года назад
HareKrishna !!!!! Thaks for giving such king of knowledge !!!!! It is from Lord Shri Krishna !!!!! Hare Krishna !!!!! It is very sweet to hear !!!!!
@Kannanprasidh
@Kannanprasidh 3 года назад
ഓം നമോ നാരായണായ നമഃ 🙏❤️
@deepthikrishna5818
@deepthikrishna5818 3 года назад
We are blessed with you.
@anjuvs9342
@anjuvs9342 3 года назад
Hare Krishna Hare Krishna Krishna Krishna hare hare Hare Rama hare Rama Rama Rama hare hare
@evpnambiar7719
@evpnambiar7719 3 года назад
Your presentation especially expression is excellent. Keep it up. VIRALPUMAN bless you.
@vijayakumarip27
@vijayakumarip27 3 года назад
Yee age il ethrum bhakthi santhosham hare krishna
@minirajmohan7676
@minirajmohan7676 3 года назад
Namaskaram🙏🙏 Hare Krishna🙏💕 Radheshyaam💞🙏 🌹🌷
@ambikaambi1345
@ambikaambi1345 3 года назад
ഹരേ കൃഷ്ണ 🙏🙏🙏ഈ അടുത്ത കാലത്താണ്swasthika കാണുന്നത്
@gokulp2365
@gokulp2365 3 года назад
നല്ല അവതരണം....
@binojkanady3256
@binojkanady3256 3 года назад
ഓം നമോ ഭഗവതേ വാസുദേവായ
@ajithasatheesan5471
@ajithasatheesan5471 3 года назад
സന്തോഷമായി മോളെ 🙏🙏🙏
@thulasidasm.b6695
@thulasidasm.b6695 3 года назад
Hare Krishna hare Krishna hare Krishna hare Krishna Heart pranam you
@haridasharidas8313
@haridasharidas8313 2 года назад
എനിക്ക് മോള് കഥപറയുന്നത്കേൾക്കാൻവലിയ ഇഷ്ട്ടമാണ്ഹരേകൃഷ്ണഹരേകൃഷ്ണകൃഷ്ണ കൃഷ്ണഹരേഹരേ!!
@krishnakumarkumar5481
@krishnakumarkumar5481 3 года назад
ഹരേ കൃഷ്ണാ, കഷ്ണഭക്തർക്കു വേണ്ടി വിലയേറിയ സമയം ചിലവഴിച്ച് മനോഹരമായി കഥകൾ പഠിച്ച് സമർപ്പിക്കുന്ന സഹോദരിക്ക് പ്രണാമം, ഞാൻ കുറേ Commemts അയച്ചിരുന്നു മറുപടിയൊന്നും കണ്ടില്ല, പറ്റുമെങ്കിൽ ഭഗവത് ഗീത ഒന്നു പറഞ്ഞു തരു, ഹരേ കൃഷ്ണാ
@SarathB
@SarathB 3 года назад
Chechi wonderful lecture 🙏🙏🙏🙏
@jayasreepbjayasreepb2090
@jayasreepbjayasreepb2090 3 года назад
Thankyou molu. Godbless. Hare krishna.
@sindhumc5143
@sindhumc5143 3 года назад
കൃഷ്ണ ഗുരുവായൂരപ്പാ. കണ്ണൻ നേരിട്ട് വന്ന് പറയുന്നതു പോലെയുള്ള feeling
@shibinponnu2995
@shibinponnu2995 3 года назад
Oro കഥ കേൾക്കുമ്പോളും എന്റെ കണ്ണ് നിറഞ്ഞു ഒഴുകുന്നു
Далее
Скинь той самой ❤️‍🔥
00:15
Просмотров 17 тыс.
Скинь той самой ❤️‍🔥
00:15
Просмотров 17 тыс.