Тёмный

1432: ഫാറ്റി ലിവർ എങ്ങനെ പൂർണമായി ഫാറ്റി ലിവർ മാറ്റാം. Diet and Life style to reduce fatty liver 

Dr Danish Salim's Dr D Better Life
Подписаться 1,4 млн
Просмотров 160 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 328   
@mrs.parkjimin3841
@mrs.parkjimin3841 Год назад
എനിക്കുവേണ്ടി dr പറഞ്ഞത് പോലെ തോന്നി. ഫാറ്റി ലിവർ ലെവൽ 2. ആണ് എനിക്ക്. നല്ല ഒത്തിരി കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി. എങ്കിലും ഒത്തിരി കാര്യങ്ങൾ അറിയുവാനുണ്ട്.
@prs9662
@prs9662 Год назад
Dr, എനിക്കും 2022 April യിൽ വയർ വേദന വന്നപ്പോൾ Ultra sound scan ചെയ്തു Scanning Report വന്നപ്പോൾ Non Alcoholic Fatty Liver Grade 2 ആയിരുന്നു. അപ്പോൾ എൻ്റെ Body Weight 105 KG അയ്യിരുന്നു നല്ല Tension ഉണ്ടായിരുന്നു പിന്നീട് Doctor പറഞ്ഞു Exercise and Fast food Soft Drinks Sugar എല്ലാംപൂർണമായും ഒഴിവാക്കിയാൽ Fatty Liver മാറുമെന്ന് പിന്നീട് ഞാൻ Daily 40, Minute Excercise എല്ലാ Fast food Drinks പൂർണ്ണമായും ഒഴിവാക്കി Diet ചെയ്തത്. നല്ലതുപോലെ വെള്ളം കുടിക്കുകയും, കൃത്യസമയത്ത് ആഹാരം കഴിക്കുകയും , Sugar and processed foods പൂർണമായും Cut ചെയ്തു കൊണ്ട് Diet ചെയ്ത. 6 Month അയ്യിപ്പോൾ Scan ചെയ്ത് നോക്കി Grade 1 ആയി.Fatty Liver ഉണ്ടെങ്കിൽ വിഷമിക്കേണ്ട Grade 3 വേറെ. Complete Reverse ചെയ്യാം അതിനുവേണ്ടി നിങ്ങൾ ചെയ്യേണ്ടത്. Fast Food, Bakery items Oily Food, Soft Drinks Alcohol ❌ ഇത് എല്ലാം തന്നെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് Diet ചെയ്താൽ Result ഉണ്ടാവും Night Food 7.00 pm തന്നെ കഴിക്കണം
@eagleyt5595
@eagleyt5595 Год назад
Exercise,,,engana,,, normal anno hard level anno?
@prs9662
@prs9662 Год назад
@@eagleyt5595 A very easy exercise to do Daily 50 Min walking Or running and Evening time Cycling ചെയ്യും
@sabeebabdulla7340
@sabeebabdulla7340 Год назад
❤🎉😅
@sabeebabdulla7340
@sabeebabdulla7340 Год назад
👍👍👍👍🌹🌹🌹🌹
@YUTfan2
@YUTfan2 Год назад
Super bro... 2022 April scan cheythappol ethu grade aayirunnu bro, Grade 2 or 3?
@UshaVenkateswaran-j3j
@UshaVenkateswaran-j3j Месяц назад
ഒരു പാട് ഡോക്ടർ മാർ അവസ്യമില്ലാത്ത പ്രസംഗം നടത്തിയിട്ടുണ്ട്, പക്ഷെ ഈ ഡോക്ടർ മാത്രമാണ് പ്രധാനമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പറഞ്ഞത്, നന്ദി ഡോക്ടർ
@SALMAN11659
@SALMAN11659 Год назад
ഒരുപാട് നന്ദി എനിക്ക് fatty liver grade 2 ആണ് എന്തല്ലാം ഭക്ഷണമാണ് കയ്യിക്കേണ്ടതെന്നു പറഞ്ഞു തന്നത് വളരെ ഉപകാരമായിരുന്നു
@jessyjose2222
@jessyjose2222 8 месяцев назад
Eniku grade 1 an’ thank you dr for all
@krishnavishnu8584
@krishnavishnu8584 2 месяца назад
ഇപ്പോ എന്തായി മാറിയോ
@krishnavishnu8584
@krishnavishnu8584 2 месяца назад
ഇപ്പോ എന്തായി മാറിയോ
@shibikk7101
@shibikk7101 Год назад
ഡോക്ടർക്ക് ശരീര ഭംഗി കൂടിയിട്ട് ഉണ്ട്👍
@stan-ffx
@stan-ffx 10 месяцев назад
Good doctor 👍👍👍👍 ellam manasilaki paranju tharunnu doctork aayusum aarogiyavum tharatte aameen
@ItsAJdazzlingJazzy
@ItsAJdazzlingJazzy Год назад
Literally iam crying.. Dear..thankyou dear doctor. 🙏🙏🙏💝May Allah bless you.
@ItsAJdazzlingJazzy
@ItsAJdazzlingJazzy Год назад
Wow i got heart from my evr favorite Dr Danish. 🤩lots of love n prayers to you dear.. Frm thycaud tvm
@manojkumarkp9997
@manojkumarkp9997 Год назад
നല്ല രീതിയിൽ അറിവ് പകർന്നു. നന്ദി
@jollyreji9693
@jollyreji9693 Год назад
Thank you so much Doctor for your valuable information.🙏
@renjini.srenji9985
@renjini.srenji9985 2 месяца назад
Valuable and informative talk. Thank u Dr. 🙏
@itsme.2960
@itsme.2960 9 месяцев назад
Dr forgot to mention about the importance of black coffee without sugar.
@pasminapachu5992
@pasminapachu5992 Год назад
Dr seronagative arthritis kurich video chyumo
@pasminapachu5992
@pasminapachu5992 Год назад
Good information thanku
@suhaibashakkeer8853
@suhaibashakkeer8853 Год назад
എനിക്ക് ഫാറ്റി ലിവർ garde1 ആണ് 24/10/2023 സ്കാനിംഗ് ചെയ്തു അപ്പീൻഡിസ് ഉണ്ട് 8mm
@benazirbeegam8453
@benazirbeegam8453 Месяц назад
Sir നേന്ത്രപ്പഴം ഫാറ്റി ലിവർ ഉള്ളവർക്ക് കഴിക്കുന്നത് നല്ലതാണോ
@mollythomas9881
@mollythomas9881 7 месяцев назад
Thank you Doctor for your information
@SandhyaSajeev-w7d
@SandhyaSajeev-w7d 10 месяцев назад
Ente weight 86udayirunnu epo 82.1 ayi sirinte video kaditt weight kuraju Thanks sir
@nasserusman8056
@nasserusman8056 Год назад
Thank you very much for your valuable information ♥️👍👍
@ashanair6489
@ashanair6489 Год назад
Thank you so much Doctor for your valuable information
@Nintemookkuthippenn
@Nintemookkuthippenn Год назад
Vallappozhum oru mittayi vallappozhum sweets athinu valla prblm undoo 🥺
@ranisubaidha5157
@ranisubaidha5157 11 месяцев назад
Good information thanks doctor❤❤🎉🎉
@Vasantha-et9pd
@Vasantha-et9pd 7 месяцев назад
Thank you dr thank you. God bless you always❤❤
@gopinadhanmundakkotil2593
@gopinadhanmundakkotil2593 2 месяца назад
നല്ല അവതരണം
@sudhaevans5752
@sudhaevans5752 Год назад
Well done Dr Danish very informative video
@ajsalaam4142
@ajsalaam4142 Год назад
Good information, Dr,sir❤❤❤❤❤
@radhamonyps3715
@radhamonyps3715 Год назад
Dr..Pl..Non Alcoholic Fatty Liver_ ne kurichu oru video cheyyamo..
@bijubaskaran1281
@bijubaskaran1281 Год назад
Thanku Dr... ❤️🙏
@lataalexalexkurian6614
@lataalexalexkurian6614 Год назад
Thank you very much Mon for your sincere explanation May God bless
@HudaEHasan
@HudaEHasan Год назад
സാർ, ഇടക്കിടക്ക് വായപ്പുണ്ണ് വരാറുണ്ട്. ഒരു video ചെയ്യാമോ? കാരണം, പരിഹാരം ഒക്കെ ഉൾപ്പെടുത്തി
@Akhilapk498
@Akhilapk498 Год назад
Videos are already there
@sandhyanandakumar9254
@sandhyanandakumar9254 Год назад
Thank you Dr🙏🏻
@MathueMathue-h9m
@MathueMathue-h9m 4 месяца назад
നല്ല മേസേജ്❤
@rachelmathew846
@rachelmathew846 11 месяцев назад
Thank u Dr. for the valuable information. For F2 Fibrosis any medicines other than omega 3 fatty acids with vitamin E.? Pls comment
@sreejak2373
@sreejak2373 Год назад
Thanku sir njan e vedio edamo ennu chodichurunnu.kathirunna vedio Thanku so much🙏🙏
@varunmv6093
@varunmv6093 Год назад
Thank u doctor. I have fatty liver right now . Its third time i am noticing this. First two got reversed by proper diet and mild work out. Hope i can manage this time too. I am mild obese i wana loos my weight completely
@induvarghese9064
@induvarghese9064 Год назад
May God bless you dr sir
@adarshekm
@adarshekm Месяц назад
സർ എനിക്ക്‌ stage 3 ആണ് എപ്പോഴും വയർ എരിച്ചിൽ ഉണ്ടാകുന്നു 🥹🥹
@FlowerBull
@FlowerBull 2 месяца назад
Thank you Doctor.
@aleenashaji580
@aleenashaji580 Год назад
Thank youuuu Dr 👍👍👌🙏
@vijisundaran7088
@vijisundaran7088 8 месяцев назад
Thank you for your valuable information 🙏 doctor peanut is good for us?
@shajiladeveedas8426
@shajiladeveedas8426 7 месяцев назад
Thank you
@muhsinahaq8898
@muhsinahaq8898 Год назад
A video much needed n awaited👏
@asmababu.s7784
@asmababu.s7784 Год назад
Thank you ❤Dr🙏
@moideenkunhi5716
@moideenkunhi5716 8 месяцев назад
Dr proscribed me SORBITOL 300 , Is it useful for fatty liver??
@ismayiliritty4324
@ismayiliritty4324 9 месяцев назад
Ariyaharam.ozivakkiyal.pinnede.kazikkun
@atomicblastoid916
@atomicblastoid916 Год назад
Cirrhosis നെ കുറിച്ച് വീഡിയോ ഇടാമോ
@aizahhashmi
@aizahhashmi Год назад
Kuttigal soil, paint etc kazhikkunnathine kurich oru video cheyyamo sir??
@asmholidaysanoopali9433
@asmholidaysanoopali9433 3 месяца назад
Good information
@omanajohnson6503
@omanajohnson6503 Год назад
എനിക്ക് യൂറിക്ക് ആസിഡിന്റെ പ്രശ്നം ഉണ്ട് കടല പയർ ഇവയൊക്കെ കഴിക്കാമോ? പകരം എന്താണ് കഴിക്കേണ്ടത് എനിക്ക് ഗ്രേഡ്1 ഫാറ്റി ലിവറാണ്.
@subashchandran6500
@subashchandran6500 Год назад
Nuts കഴിച്ചാല്‍ body weight കൂടില്ലേ
@ramashanpv6725
@ramashanpv6725 4 месяца назад
Best wishes
@safiyac8139
@safiyac8139 8 месяцев назад
Hypertension and palpitations all over the body even in ears, brain fog, bloating burping all these are there already, how can u differentiate cardiac hypertension and portal hypertension?????
@simple_stories-l9s
@simple_stories-l9s 14 дней назад
Thankyou 💗
@sukurajankrishnan7557
@sukurajankrishnan7557 Год назад
God bless you
@rinumolreji9788
@rinumolreji9788 7 месяцев назад
sir what about the role of evion in treatment of NAFLD?
@Nintemookkuthippenn
@Nintemookkuthippenn Год назад
Daivame pediyaavanu🙏🙏🙏🙏🙏
@sabirhamid
@sabirhamid Год назад
Thank you Doctor ❤
@SajidhaNaseer
@SajidhaNaseer Месяц назад
Prolactine kurichulla video cheyamo
@suhara9826
@suhara9826 7 месяцев назад
Thanks
@AshrafAshraf-b5y
@AshrafAshraf-b5y Год назад
ഫാറ്റിലിവർ ഗ്രേഡ് നിശ്ചയിക്കുന്നത് എങ്ങനെയാണ്
@shahidashanavas4164
@shahidashanavas4164 Год назад
Thanks doctor
@shabeer.m1197
@shabeer.m1197 Год назад
Cholins vitamins എന്താണ്
@NOUFAL5454
@NOUFAL5454 Год назад
Dr can u do a video about urticaria condition.
@savithriomana105
@savithriomana105 Год назад
Thanks doctor 🙏
@nairvijaya3816
@nairvijaya3816 Год назад
Can I include corn in my diet plan
@ajithjoseph7138
@ajithjoseph7138 11 месяцев назад
Doctor intermittent fasting nallathano fatty liver ullavarke.?
@sivakumarsiva8670
@sivakumarsiva8670 8 месяцев назад
Enik fatty liver grade 2 aanu Vitamin e supplement kazhikkunnund
@abdulkareem5321
@abdulkareem5321 9 месяцев назад
Thanx dr
@AbdulKareem-P
@AbdulKareem-P Год назад
മിക്ക ഡോക്ടർമാരും നമ്മൾ ചെയ്ത ടെസ്റ്റിന്റെ ഫുൾ details പറഞ്ഞു തരാറില്ല . ഞാൻ കൂടുതലായി കേൾക്കാറുള്ളത് എല്ലാം നോര്മലാണ് എന്നാലും ഒന്ന് ശ്രദ്ധിച്ചോ എന്ന് ...
@kutan1990
@kutan1990 Год назад
Hi doc, today i did a blood test, sgpt 124 sgot 80, is it danger or controllable?
@KhadeejabiR.A
@KhadeejabiR.A Год назад
Thanku
@noushadthangal3617
@noushadthangal3617 Год назад
എത്ര കാലം diet ചെയ്യണം
@moideenkdt1038
@moideenkdt1038 2 месяца назад
എനിക്ക് ലെഫ്റ്റ് chest ൽ ഇടക് pain വരും പിനീട് മാറും. ഇസിജി ഓക്കേ OK ആണ്
@SajnaSajna-kq8ki
@SajnaSajna-kq8ki 2 месяца назад
Enik ഫറ്റി ലിവർ ഗ്രേഡ് 2 ആണ്, പേടി ഒന്നുല്ല, diet il ആണ്, medicn ഒന്നും ഇല്ല
@Hannahany-jw8so
@Hannahany-jw8so Месяц назад
Enikkumgred2
@FaesEp
@FaesEp 24 дня назад
ഗ്രേഡ് ഏങ്ങനെ ariya
@NARAYANANP-l7e
@NARAYANANP-l7e Год назад
അൾട്രാ സൗണ്ട് സ്കാൻ ചെയ്തു.. സൂപ്പർ ഗ്രെഡ് ആണ്.. എന്താ ചെയ്യാ
@SOUMYASUNIL-h4o
@SOUMYASUNIL-h4o Год назад
Grade 1Stage ന് തൈര് കഴിക്കാമോ .35വയസ്സാണ്.Weight normal aanu
@omanagpoakumar232
@omanagpoakumar232 Год назад
Dr sir sgpt 80ഉണ്ട് endhu cheyum
@ayishareeha5631
@ayishareeha5631 Год назад
Thanks docter
@SadiqAlsoora
@SadiqAlsoora Месяц назад
Satage 2 aanu epozhegilum biriyani kazhikan pattumo
@sajithap4930
@sajithap4930 Год назад
Sir. എനിക്ക് faty liver സ്റ്റേജ് 1, overi cyst. Weit 80, പെരിയഡ്‌സ് time ബ്ലഡ്‌ നിൽക്കുന്നില്ല. എന്ത് ചെയ്യും sir
@sindhu4361
@sindhu4361 Год назад
Fluctuate bilirubin video cheyyamo
@muhammednabeelka6923
@muhammednabeelka6923 11 месяцев назад
Thank u doctor
@sivakumars3343
@sivakumars3343 Год назад
Doctor Sgot SgPt അല്ലാതെ ഫാറ്റി ലിവർ test ഏതു test ചെയ്യണം. ലാബിൽ നമ്മൾ ഫാറ്റി ലിവർ ടെസ്റ്റ്‌ ഏതാണ് ചെയ്യേണ്ടത്
@SarthchndraBabu
@SarthchndraBabu 7 месяцев назад
- സാർ Live - 52 എന്ന Tab - കഴിക്കുന്നത് നല്ലതാണോ എനിക്ക് g.1 ആണ്
@firosvm7121
@firosvm7121 Год назад
Tnx dr
@thankamammu1932
@thankamammu1932 Год назад
Thank u dr
@nidhindasc5589
@nidhindasc5589 11 месяцев назад
2days aayi check cheythu grade 2 😢
@soniapgeorge483
@soniapgeorge483 Год назад
Milk thistle tee kudikamo
@retna5741
@retna5741 Год назад
Enikku surgery samayathanu fatty liver kandethiyathu.pinne 3 months kazhinjappo herpis vannu.20 days kondu 3 kg kuranju.fatty liver koodikkanumo sir.vayarinu chuttumulla kozhuppu kuranjittilla.oru glass rice kazhikkum.cheriya meen mathram kazhikum.muttayo irachiyo kazhikkilla.veettujoliyallathe excercise illa.
@dominicmathew7552
@dominicmathew7552 Год назад
Ghee kazhikkamo?
@Peekiri
@Peekiri 4 месяца назад
Chappathi kayikamo
@saajanshyam
@saajanshyam 2 месяца назад
Liver sorosis ullaaa alukaludee deit aeghayaaa doctor
@sujathasuresh1228
@sujathasuresh1228 Год назад
Good information 👌👌🙏
@resithakunjukuttan6275
@resithakunjukuttan6275 8 месяцев назад
Tnk u sir
@ShakkuzWorld
@ShakkuzWorld 4 месяца назад
UAE Anu Dr kanikan poyittilla
@SukoorpkPk
@SukoorpkPk Год назад
Vellam kududelkudichal Vayervearkunnuo
@elsammamathew5285
@elsammamathew5285 8 месяцев назад
Vattukappa kazheckamo
@midhunmohanm6425
@midhunmohanm6425 16 дней назад
Ennik3 stage anu
@Shraddha860
@Shraddha860 13 дней назад
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...
@vineeshvarghesek
@vineeshvarghesek 6 месяцев назад
Dr. Himalaya leave 50 kazukune nalathano
@Nish_aan
@Nish_aan Год назад
Dr ..enik grade 2 fatty liverhemogima...female an .. weight 54..157cm ...njaan CT scan chethattilla ..one month medicine thannu vittamiE 600 kahikknn .enik tention und plz replay
@ismayiliritty4324
@ismayiliritty4324 11 месяцев назад
Tablate.uden.stope.cheyyuka.sweete.uppe.rise.oill.kurekkuka
@ancythomas513
@ancythomas513 Год назад
👌👌👌👍👍
Далее
Физика пасты Карбонара 🧪🔬
00:57