St.Thomas sowed the seeds of Christian faith in malankara and many a places. But the congregation was systematically arranged and educated under Antioch Patriarch.
Systematic arrangement or educating it doesnt mean to dominate the the Malankara as one of the provinces of the Pstriarch. Does the tutor or teacher become the father?
@@rajanjohn971 അത് correct ആണ്. യേശു ആണല്ലോ ഇപ്പൊൾ തെറ്റ് കാരൻ. 12 സ്ലിഹാമാരെ പറഞ്ഞു വിട്ടു ലോകം മുഴുവൻ. അവരെ വിട്ടേക്ക്. നമുക്ക് വേണ്ട. നമുക്ക് ഇന്ത്യ മതി. പിന്നെ ഇവരെല്ലാം foreigners ആണ്. ഒട്ടും ഇഷ്ടം ഇല്ല. 😅😅😅😅
The Patriarch or the Syriac Orthodox Church does not dominate anyone who does not wish to be part of it. The so called Indian Orthodox Church on the other hand wants to dominate those who do not want to be under its yoke denying them the freedom to be part of the Church that is their source of spiritual identity.
Glorious ഗോസ്‌പെൽ നിന്നും സാദാരണ ഒരു പ്രേഷകൻ എന്ന നിലയിൽ യെഥാർത്ഥ സത്യ സുവിശേഷം വേദ പഠനം ദൈവവിശ്വാസം ഇതാണ് ആഗ്രഹിക്കുന്നത് സഭയിലെ തർക്കം അല്ല അത് രണ്ടു സഭയുടെ തലവന്മാർ രമ്യമായി പരിഹരിക്കട്ടെ
@@GLORIOUSGOSPELOfficialവാദം ശരിയാണ് നിർഭാഗ്യ വശാൽ അത് അവരിൽ നിന്ന് ലഭിക്കാത്തത് കൊണ്ടാണല്ലോ ഷിബുച്ചായൻ ഉൾപ്പടെ മിക്ക സത്യ ക്രിസ്ത്യാനികളും പല കൾട്ട് സഭയിൽ പോയി ചേരുന്നത് അത് കൊണ്ട് ദയവ് ചെയ്ത് സത്യ സുവിശേഷം കേൾക്കാൻ ആഗ്രഹിക്കുന്ന എന്നെ പോലെ ഉള്ള സാധാരണ പ്രേക്ഷകരെ കമെന്റ് ഇട്ടു നിരാശർ ആക്കരുത് 😂😂😂
ക്രിസ്തീയ വിശ്വാസത്തിന്റെ ഒരു പ്രധാന ഘടകം ആണ് ക്രിസ്തീയ സഭയെ പറ്റിയും പട്ടത്വത്തെ പറ്റിയും ഉള്ള വിശ്വാസം. യഹൂദ പൗരോഹിത്യത്തെ നിശിതമായി വിമര്‍ശിച്ച യേശു തമ്പുരാൻ പൗരോഹിത്യത്തെ നിരാകരിച്ചില്ല. കെട്ടുവാനും അഴിക്കുവാനും പ്രാപ്തമായ ക്രിസ്തീയ പൗരോഹിത്യം സ്ഥാപിക്കുകയും ചെയ്തു. "സത്യ സുവിശേഷം, വേദ പഠനം, ദൈവവിശ്വാസം" എന്നിവയില്‍ നിന്നും ഇതു മാത്രം എന്തേ ഒഴിവാക്കണം?
സീറോ മലബാര്‍ സഭയുടെ കുർബാന ക്രമം മാണിക്കേൻ കുർബാന ക്രമം ആണ് അതുപോലെ അൽതോമാ പാരബ്യരവും എന്നാല്‍ സുറിയാനി സഭയുടെ പാരബ്യരം മാർ തോമായുടെ ഭാരതീയ പേർഷ്യൻ സഭയും പാരബര്യങ്ങൾ ആണ് ❤️🙏🌹
@@att012 അല്ല സീറോ മലബാര്‍ കാത്തലിക് സഭയുടെ ഇന്നത്തെ സ്ഥിതി പരിഷ്ക്കരിച്ചു മാണിക്കേൻ കുർബാന ക്രമം ആണ്. അൽ തോമ പാരബര്യങ്ങളും മാണിക്കേൻ കുരിശും ഇന്ന് ഒരു സഭയും യഥാര്‍ത്ഥ പൗരസ്ത്യ സുറിയാനി കുർബാന ക്രമം നിലവില്‍ ഇല്ല 😭😭😭😭 മാർ അദ്ദായുടെയും മാർ മാറിയുടെയും കൂർബാനക്രമം സീറോ മലബാര്‍ സഭ നശിപ്പിച്ചു 💔
@@att012 മാർത്തോമാ കുരിശ് എന്നത് ഉണ്ടോ അതിൽ ഉള്ള പാലീയൻ ലിഖിതം തോമാശ്ലീഹായുടെ ഭാഷയില്‍ അല്ല അതുപോലെ താമര പാലസ്തീന്‍ ഇല്ല എന്നാൽ ഇത് ചിലപ്പോള്‍ മാണിക്കേൻ കുരിശ് ആകാം ചിലത് പേർഷ്യൻ കുരിശ് ആകാം 🙏🌹❤️
@@att012 തോമാശ്ലീഹാ ബുദ്ധമതക്കാരൻ അല്ല എന്നാൽ മാണി തന്റെ മതം ചൈനയില്‍ പ്രചരിപ്പിക്കാന്‍ ബുദ്ധമത ആചാരങ്ങള്‍ ഉപയോഗിച്ചും താനാണ് പരിശുദ്ധാൽമാവ് എന്നു പറഞ്ഞുപരത്തി അതുപോലെ തന്നെ അദ്ദേഹത്തിന്റെ ശിഷ്യർ ആദ്ദേഹം കുരിശിൽ മരിച്ചു എന്ന് പ്രചരിപ്പിക്കാന്‍ മാണിക്കേൻ കുരിശ് ഉപയോഗിച്ചും വി. ആഗസ്തീനോസ് 15 നൂറ്റാണ്ടിൽ ഉണ്ടായിരുന്ന ഒരു മാണിക്കേൻ വിശ്വാസി ആയിരുന്നു അദ്ദേഹത്തിന്റെ പിതാവും എന്നാല്‍ രണ്ടുപേരും വി. മോനിക്കാ പുണ്രവധിയുടെ പ്രാർത്ഥന കാരണം കത്തോലിക്കാ സഭയില്‍ ചേര്‍ന്നത് ചരിത്രം. ശരിയായ ചരിത്രം പഠിക്കാന്‍ ശ്രമിച്ചാൽ മാണിക്കേൻ കുരിശും ഈ മതവും ഭാരതീയ സംസ്കാരത്തിന്റെ വരുത്തിയ മാറ്റങ്ങള്‍ മനസ്സിലാക്കാം ഏകദേശം കേരള തമിഴ്നാട് ഒന്നിച്ചു ഉണ്ടായിരുന്ന തമിഴകം കാലത്തെ രചനകള്‍ വായിച്ചു വിലയിരുത്തിയാൽ മനസ്സിലാകും ❤️🌹🙏
മലങ്കര ഓർത്തഡോക്സുകാരുടെ കു തന്ത്രങ്ങളും, ഉടായിപ്പുകളും ആധികാരികമായ വസ്തുതകൾ, തെളിവുകൾ നിരത്തി ഓരോ ദിവസവും പൊളിച്ചടുകികൊണ്ടിരിക്കുന്ന Dear. Shibu Brother. മൗനമായിരിക്കാതെ ബോധ്യപ്പെട്ട സത്യങ്ങൾ സംസാരിക്കുന്നത് , സധൈര്യം ലോകത്തോട് അവ വിളിച്ചുപറയുന്നത് ദൈവനിശ്ചയം തന്നെ . Very Great🙏🏾🙏🏾🙏🏾
@@att012 കാനോന്‍ നിയമത്തിലും മുകളില്‍ ആണ് റീത്ത് നിയമം അതിലും മുകളില്‍ ആണ് മാർപ്പായുടെ പരമാധികാരം സീറോ മലബാര്‍ കാത്തലിക് സിനഡിനെ പോലും മറുകടക്കുന്നതാണ് പത്താം പീയൂസ് മാർപ്പായുടെ കല്പനയും പന്ത്രണ്ടാം പീയൂസും മാർപ്പായുടെ കല്പനയും ജോൺ പോൾ രണ്ടാമനെ പരമാധികാരം ഉപയോഗിച്ച് കോട്ടയം അതിരൂപതയുടെ സ്റ്റാറ്റസ് നിലനിർത്തി ഉണ്ടായ കല്പന അത് ജീവിച്ചിരിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പക്ക് പോലും മാറ്റാൻ കഴിയാത്തതാണ് അതുപോലെ പൗരസ്ത്യ കാനോന്‍ നിയമവും പാശ്ചാത്യ കാനോന്‍ നിയമവും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും എത്തിനിസിറ്റിയുള്ള കോട്ടയം അതിരൂപതയുടെ അസ്ഥിത്വം തകർക്കാൻ പറ്റില്ല ഇത് തെക്കുംഭാഗക്കാർക്ക് വേണ്ടി മാത്രം ഉള്ള ഒരു പ്രൈവറ്റ് അതിരൂപത ആണ്. സീറോ മലബാര്‍ കാത്തലിക് സിനഡിനും മലങ്കര കത്തോലിക്കാ സിനഡിനും ഓറിയന്റല്‍ കോൺഗ്രിഗേഷനും ഒന്നിനും ഈ എത്തിനിസിറ്റിക്കെതിരെ ഒരു തീരുമാനവും എടുക്കാന്‍ പറ്റില്ല അതുപോലെ തന്നെ ഇൻഡ്യൻ കോടതി എത്തിനിസിറ്റിയേ അനുകൂലിക്കുന്നും എന്നതും ജില്ലാ കോടതി ഉത്തരവിൽ കണ്ടതാണ് പക്ഷേ നല്ല വക്കീലന്മാരുടെ കുറവ് മാത്രമാണ് ഈ തോല്‍വിക്കൾക്ക് കാരണം തമ്മില്‍ തല്ലും 😭😭😭😭
What if your neighbour helped your mother to concieve you.. What if you look exactly like your neighbour.... Here in malankara all bishops look like Syrian bishops and all believers pray like Syrian beleievers
ഞങ്ങൾക്ക് ഒരു അപ്പനെ ഉള്ളു അത് പ തോമ്മാശ്ളീഹ, അന്ത്യോക്യൻ പിതാക്കന്മാർ അപ്പന്റെ അനിയൻമാരായി വരും, അവരെയുംബഹുമാനിക്കുന്നു. എല്ലാവർക്കും വെളിച്ചം കിട്ടാനായി എല്ലാം പിതാക്കൻമാരുടെയും മദ്ധ്യ സ്തതക്കായി പ്രാർത്ഥിക്കുന്നു .
IOC യുടെ നേതൃത്വം ഇതെല്ലാം പഠിച്ചും പരിശോധിച്ചുമാണ് ഓരോ കാലത്തും തീരുമാനങ്ങൾ എടുക്കുന്നത്. വെറും ഭോഷന്മാർ അല്ല എന്നു ഓർക്കുന്നത് നന്നാവും. ചരിത്രങ്ങളും യഥാർഥ്യങ്ങളും അവർക്കു നന്നായറിയാം.
They know the history and facts Ath liturgy vayikunna eth aalkumm mansilakum but they are misleading the church Methran kakshi methranmarude athibudhiyum alukall de mandathram ann ithinte karanam
Before the British occupation, India used to be comprised of about 600 smaller provinces. The British made it as a country. So we do not have a right to be independent. British should always rule us.
ആദ്യമായി കേരളത്തിൽ വന്ന അന്ത്യോക്യാ പാത്രിയ ർക്കീസ് ആരു്? എന്നാണ് വന്നത്? എന്തിനാണ് വന്നത്? അതിനു മുമ്പ് കേരളത്തിൽ സഭ ഉണ്ടായിരുന്നോ ? ഉണ്ടെങ്കിൽ ഈ സഭ ആരാൽ സ്ഥാപിക്കപ്പെട്ടു ?. മാർത്തോമ്മാശ്ലീഹയാണോ ഇവിടെ സഭ സ്ഥാപിച്ചത് ?. അദ്ദേഹം അപ്പോസ്തോലനായിരുന്നോ ? അന്ത്യോക്യൻ പാത്രിയർക്കീസിൻ്റെ 203-ാംനമ്പർ കല്പനയുടെ സാംഗത്യം, പ്രസക്തി എന്താണ്.? മലങ്കര സഭക്ക് പരി അന്ത്യോക്യൻ സിംഹാസനത്തോട് നിശ്ചയമായും കടപ്പാടുണ്ട്. ഇവിടുത്തെ അപ്പോസ്തോലിക പിൻതുടർച്ചയുടെ അടുപ്പിലെ തീ അണഞ്ഞുപോകുന്ന സാഹചര്യത്തിൽ അത് ജ്വലിപ്പിക്കാൻ സഹായിച്ചു എന്ന കടപ്പാട്. നന്ദിപൂർവ്വം എന്നും സ്മരിച്ചു കൊണ്ടിരിക്കുന്ന കടപ്പാട്. ഒരു അഗ്നി, ഒരു അഭിഷേകം മാത്രമേ ഉള്ളു. അതാകട്ടെ ദൈവത്തിൻ്റെ പരിശുദ്ധാത്മാവിൻ്റെതും.
അച്ഛനൊരു കോപ്പും പറയണ്ട " . ഇന്നത്തെ കാലഘട്ടത്തിൽ സഭയുടെ വിശ്വാസത്തെ അടിയുറപ്പിച്ച് വരും തലമുറകൾക്കും യുവജനങ്ങൾക്കു വേണ്ടിയും. സ്വാർത്ഥമായ ലാഭം കണക്കിടാതെ. സഭയുടെ പൈതൃക സത്യങ്ങളെ. വിളിച്ചുപറയുന്ന .താങ്കളെ വളരെയധികം ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. എന്നാൽ സത്യത്തിന് ഘടകവിരുദ്ധമായി ഈ പറഞ്ഞുകൊണ്ടിരിക്കുന്ന ഉപദേശങ്ങൾ എന്നിൽ വളരെയധികം അസഹിഷ്ണുത ഉളവാക്കുന്നു. ശക്തമായ എൻറെ വിയോജനക്കുറിപ്പ് ഇവിടെ ഞാൻ രേഖപ്പെടുത്തുന്നു
1958ൽ എല്ല വിട്ടു വീഴ്ചയും ചെയ്തു പൂർണ സമാധാനത്തിൽ ആയതാണ് പിന്നെ 1972l സ്വന്തം ഇഷ്ട്ടംത്തിനു മെത്രാൻമാരെ വാഴിച്ചു ഇങ്ങോട്ടു വിട്ടു ഞങളുടെ ബാവക് പോലും സഭയോട് കൂടി ആലോചിക്കാതെ ഇതുപോലെ ചെയ്യാൻ കഴിയില്ല നാവികരണത്തിന്റെ ആളായ അത്താനെഷ്യസിനെ പട്ടവും കൊടുത്തു വിട്ടതിന്റെ ഫലം സഭയെ പിളർത്തി ഈ പരിപാടി അനുവദിച്ചു തരാൻ പറ്റില്ല
@@sheejathomas1828 ചരിത്രം പഠിച്ചാൽ മനസ്സിലാകും.സഭാ ട്രസ്ററിയായിരുന്ന CJ Kurianനും വട്ടശ്ശേരി തിരുമേനിയും തമ്മിലുണ്ടായിരുന്ന തർക്കം മുതലെടുത്തുകൊണ്ടാണ് ദ്രവ്യാഗ്രഹിയും അധികാര മോഹിയുമായിരുന്ന അബ്ദുള്ള മലങ്കരയിൽ എത്തി പ്രശ്നങ്ങൾ ഉണ്ടാക്കിയത്
ചരിത്രം യാക്കോബ്യക്കാർക്ക് വേണ്ടി അവിടുന്നും എവിടുന്നുമെടുത്തു വെച്ചുകാച്ചുന്നു. ഒർജിനൽ കേരള church ഹിസ്റ്ററി ഒന്നുകൂടെ വിശകലനം ചെയ്തു പഠിച്ചിട്ടു പറ...
മലങ്കര അസോസിയേഷൻ ഉണ്ടാക്കിയെടുത്തത് തന്നെ പത്രോസ് പാത്രിയാർക്കീസ് ആണ്.. പരുമല തിരുമേനിയെ വാഴിച്ചതും അദ്ദേഹം തന്നെ... അതായത്, മലങ്കര സഭയിൽ മാറ്റങ്ങൾ കൊണ്ടുവരാനും മെത്രാനെ വാഴിക്കാനുമൊക്കെ പൂർണ അവകാശം അണ്ത്യോക്യയിലെ പാത്രിയാർക്കേസിനുണ്ടായിരുന്നു.. ഈ പാരമ്പര്യത്തിൽ നിന്ന് വിഘടിച്ചു പോയി കൈവെപ്പും വിശുദ്ധിയും നഷ്ടപ്പെടുത്തിയത് ഓർത്തോഡോക്സ് സഭയാണ്.. ചരിത്രം പഠിക്കുക..
123 പാത്രിയർക്കീസന്മാരിൽ എത്ര പേർക്ക് മലങ്കര സഭയേ പറ്റി അറിയാമായിരുന്നു.... എത്ര പേരെ അവർ പാത്രിയർക്കീസന്മാരായി ഇരുന്ന അവസരത്തിൽ മലങ്കര ഉള്ളവർ അറിഞ്ഞിരുന്നു... മലങ്കര സഭ പേർഷ്യൻ സംസർഗ്ഗത്തിൽ ആയിരുന്ന അവസരത്തിലും പോർട്ടുഗീസുകാരുടെ പിടിയിൽ അകപ്പെട്ടപ്പോഴും ഇംഗ്ലീഷുകാരുമായി സഹകരണത്തിൽ ആയിരുന്നപ്പോഴും ഈ പാത്രിയർക്കീസ് എവിടെ ആയിരുന്നു.. 123 പേരിൽ എത്ര പാത്രിയർക്കീസന്മാർ മലങ്കര സഭയിൽ മെത്രാൻമാരെ വാഴിച്ചിട്ടുണ്ട്...
കോടതി വിധിയിൽ തന്നെ കിടക്കുന്നുണ്ട്, കൂനൻ കുരിശു സത്യത്തിനു ശേഷം മലങ്കര സഭ പാത്രിയാർക്കേസിലും കൈവെപ്പിലും വിശ്വസിച്ചിരുന്നു എന്ന്.. മുന്നൂറു വർഷത്തോളം ഈ വിശ്വാസം തുടർന്നു.. ഈ വിശ്വാസത്തിൽ നിന്ന് അടർന്നു മാറിപ്പോയത് ഓർത്തഡോൿസ് സഭയാണ്.. മാർത്തോമക്കാരെ പോലെ സ്വന്തമായി അസ്ഥിത്വം ഉണ്ടാക്കാൻ ശ്രമിക്കാതെ സത്യവിശ്വാസികളുടെ സ്വത്ത് മോഷ്ടിക്കാനാണ് ഇക്കൂട്ടർ ശ്രമിച്ചത്.. അസ്തിത്വമോ കൈവെപ്പോ ഇല്ലാത്ത ഒരാൾക്കൂട്ടം മാത്രമാണ് ഓർത്തോഡോക്സ് സഭ..