Тёмный

'15 വര്‍ഷത്തെ സ്വപ്‌നം..'; റാങ്ക് തിളക്കത്തില്‍ നിര്‍മ്മാണ തൊഴിലാളിയുടെ മകള്‍ അശ്വതി | Aswathy 

asianetnews
Подписаться 10 млн
Просмотров 690 тыс.
50% 1

'15 വര്‍ഷത്തെ സ്വപ്‌നം, ആകെയുണ്ടായിരുന്ന ജോലിയും രാജിവെച്ച് ഇറങ്ങി..'; പ്രതിസന്ധികളെ അതിജീവിച്ചുള്ള നേട്ടം, റാങ്ക് തിളക്കത്തില്‍ നിര്‍മ്മാണ തൊഴിലാളിയുടെ മകള്‍ അശ്വതി
Meet Aswathy who cracked civil services exam
#asianetnews #asianetnewslive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

23 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@abhilash12a
@abhilash12a 2 года назад
എന്തായാലും ഐ എ എസ് കിട്ടുന്നത് വരെ എഴുതും.... 👍.. അഭിനന്ദനങ്ങൾ..... ഇനിയും ജോലിക്ക് പോകും, ഇത് താൻടാ അച്ഛൻ 👍....
@codeaffection10
@codeaffection10 2 года назад
only 4 times, a person can write civil service exam. donno how she will appear again!
@ngt6735
@ngt6735 2 года назад
@@codeaffection10 6 times general, Obc 9 Sc st ethra venamenkilum..
@fujoshiraikantopeini717
@fujoshiraikantopeini717 2 года назад
@@ngt6735 nope. General 6 times obc 9 times and unlimited for sc st
@ngt6735
@ngt6735 2 года назад
@@fujoshiraikantopeini717 shish maranpoyi 😂😄 General 6 undenu ariyam Bakki okey maranpoyi 👌. Pandu nokiyatha
@fujoshiraikantopeini717
@fujoshiraikantopeini717 2 года назад
@@ngt6735 😂😂😂
@sheenavlog7327
@sheenavlog7327 2 года назад
റിപ്പോർട്ടറെ sir എന്ന് വിളിക്കുന്ന കുട്ടിയുടെ ക്യാറെക്ടർ... 👌🏻👌🏻👌🏻😍😍😍
@sujeeshsujeesh947
@sujeeshsujeesh947 2 года назад
👍
@sindhumo6674
@sindhumo6674 2 года назад
👍👍👍
@HK-lk3sd
@HK-lk3sd 2 года назад
👏👏👏
@sooryabala2915
@sooryabala2915 2 года назад
🙏👍👍👍
@shajimm9780
@shajimm9780 2 года назад
റിപ്പോർട്ടർ സർ വിളിക്ക് arhananu
@josephvattoliljosephvattol5835
@josephvattoliljosephvattol5835 2 года назад
ഈ കുടുംബത്തിൻ്റെ സന്തോഷത്തിൽ പങ്ക് ചേരുന്നു
@risnarichurisnarichu3956
@risnarichurisnarichu3956 2 года назад
ഞാനും
@shameermk
@shameermk 2 года назад
Njnanum
@FirozThurakkal
@FirozThurakkal 2 года назад
മിടുക്കി മുടുമിടുക്കി 👌👌
@balakrishnannair4864
@balakrishnannair4864 2 года назад
ഒന്നാം റാങ്കിന്റെ തിളക്കം.നിർമ്മാണ തൊഴിലാളി യുടെ മകൾ. പ്രതിസന്ധികളെ അതിജീവിച്ച മിടുക്കി.
@user-qs9eu6pv4l
@user-qs9eu6pv4l 2 года назад
കല്യാണം കഴിഞ്ഞാലും പഠിക്കാലോ എന്ന് പറയാതെ മകളുടെ സ്വപ്നങ്ങൾക്കു സപ്പോർട്ട് ചെയ്യുന്ന അച്ഛനും അമ്മയ്ക്കും ഇരിക്കട്ടെ ഒരു വല്ല്യ സല്യൂട്ട് ❤️ സ്വപ്നങ്ങൾക്കുപിന്നാലെ സഞ്ചരിച്ചു വിജയം കൈവരിച്ച മകൾക്ക് അഭിനന്ദനങ്ങൾ 😍🥳
@abhirami3472
@abhirami3472 2 года назад
Athe.. Ivide 18 aayaal kettich vidanam enne ollu vijaaram
@ennakavi2129
@ennakavi2129 2 года назад
@@abhirami3472 konchi kozhyal ninnu kittumallo
@kimitzuosoo5289
@kimitzuosoo5289 2 года назад
Sathyam 😍 athanu pever 🙌🏻
@Lilygirl6085
@Lilygirl6085 2 года назад
@@ennakavi2129 onnu poyedo
@sanahriya2484
@sanahriya2484 Год назад
Crrct🥺🥺🥺🥺🥺
@muhammednazeem3547
@muhammednazeem3547 2 года назад
ഇതൊക്കെ ആണ് heroism ❤️😍. എല്ലാ വിധ ആശംസകളും നേരുന്നു ✨🙏😇
@prasadkgnair5552
@prasadkgnair5552 2 года назад
CORRECT BRO. WE SHALL ENCOURAGE THESE TYPE PEOPLE
@Wicked1234
@Wicked1234 2 года назад
👌
@ajmalajuap3338
@ajmalajuap3338 2 года назад
Heroism അല്ല heroinism
@Linsonmathews
@Linsonmathews 2 года назад
വിദ്യാഭ്യാസം, അതൊരു പെവർ തന്നെ 👍 എല്ലാ ആശംസകളും നേരുന്നു ❣️
@suniltravelvlogs2301
@suniltravelvlogs2301 2 года назад
Hi
@anusstories
@anusstories 2 года назад
💯
@juwairiyajubbi174
@juwairiyajubbi174 2 года назад
@@suniltravelvlogs2301 huì33
@futuredoctor7570
@futuredoctor7570 2 года назад
ആ അച്ചന്റെയും അമ്മയുടെയോജ് മുഖത്തുള്ള സന്തോഷം... speech less 😍😍..
@Orange-wn9xl
@Orange-wn9xl 2 года назад
IAS കിട്ടുന്നത് വരെ എഴുതുന്നതായിരിക്കും💖power💥💥💥
@kichukichuzz3817
@kichukichuzz3817 2 года назад
6 time Mathre ezhuthan patu 😌😌😌😌😌
@minasworldsubscribeforgift2049
@minasworldsubscribeforgift2049 2 года назад
@Keralite illa
@ranjithapriya3563
@ranjithapriya3563 2 года назад
@@kichukichuzz3817 no 9 times
@sreejamg9789
@sreejamg9789 2 года назад
@Keralite obc anel 9 chance ond
@GwyyshsbakIzjsbsbszjzjzjhh
@GwyyshsbakIzjsbsbszjzjzjhh 2 года назад
IAS കാലഹരണപ്പെട്ട ഒരു overrated സർവീസ് ആണ്. സിവിൽ സെർവിസിലെ മറ്റു സർവീസുകൾ specialist ആയ ഓഫീസർമരെ സൃഷ്ടിക്കുന്ന അവരുടെ സേവനം ഉപയോഗിക്കുന്ന തരത്തിൽ ഉള്ളതാണ്. IAS പോലെ ഒരു മേഖലയിലും വൈദഗധ്യം ഇല്ലാത്ത ഒരു സർവീസ് ഇന്നത്തെ ഭരണ സംവിധാനത്തിന് യോജിച്ചതല്ല. സെക്രട്ടറി പോസ്റ്റുകൾ സ്പെഷ്യലിസ്റ് സർവീസുകൾക്ക് കൂടുതലായി കിട്ടി തുടങ്ങി. അതാണ് വേണ്ടതും. CAG ആയും RBI governor ആയും ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർ വരട്ടെ
@connectdubaii
@connectdubaii 2 года назад
“നിർമ്മാണ തൊഴിലാളിയുടെ മകൾ” എന്തൊരു ദുരന്തം ക്യാപ്ഷൻ. നിർമ്മാണ തൊഴിലാളിയുടെ മകൾ പണക്കാരുടെ മക്കളെക്കാളും ബുദ്ധിയും കഴിവുകളും ഉണ്ടാക്കും അത് സ്വാഭാവികം 🤷‍♂️ IAS & IPS ഒക്കെ കുത്തക മുതലാളിയുടെ മക്കൾക്ക് മാത്രമേ പറഞ്ഞിട്ടുള്ളു. All the very best മോളെ 💐
@movieclips7500
@movieclips7500 2 года назад
💯
@aarocks328
@aarocks328 Год назад
ചാനലുകൾ സിംപതി വിറ്റു വ്യൂ കൂട്ടുന്നു
@zuhailph3627
@zuhailph3627 2 года назад
നമ്മുടെ ഹരിത വി കുമാറിന്റെ അതേ സംസാരം, നമ്മുടെ 2012 first rank winner
@user-wj4dq4me9j
@user-wj4dq4me9j 2 года назад
Same college too
@sarathgs8502
@sarathgs8502 2 года назад
Gecbian💓
@tobethegreatest8278
@tobethegreatest8278 2 года назад
ഇനിയും ഉണ്ട് സിമിലാരിറ്റി, മലയാളം ഓപ്ഷണൽ
@snowhills1685
@snowhills1685 2 года назад
Yes yes എനിക്കും തോന്നി,
@tobethegreatest8278
@tobethegreatest8278 2 года назад
@@snowhills1685 ഒരു സിമിലാരിറ്റി കുടി 4 th attempt.. പക്ഷെ ഈ പുള്ളിക്കാരി വീണ്ടും എഴുതും എന്ന് തോനുന്നു
@SHYAMMONE
@SHYAMMONE 2 года назад
ഇതുപോലുള്ള കുട്ടികൾ IAS IPS ഇതുപോലെയുള്ള പദവിയിൽ വരികയാണെങ്കിൽ കേരളം നമ്മൾക്ക് തിരിച്ചുപിടിക്കാൻ പറ്റുകയുള്ളൂ
@nithin5294
@nithin5294 2 года назад
Keralam ipo evde aanu
@ajikumar8653
@ajikumar8653 2 года назад
തിരിച്ചു പിടിക്കാൻ ആരെങ്കിലും എടുത്തോണ്ട് പോയോ.....
@sakariyatk7105
@sakariyatk7105 2 года назад
Ippo ias ips ith polthe aal thanne
@bilalbillu8440
@bilalbillu8440 2 года назад
ആദ്യം ഇങ്ങനെ ഒക്കെ തന്നെ ആയിരിക്കും എല്ലാവരും.. ജോലിയിൽ കയറി കുറച്ചു കഴിഞ്ഞാൽ കാണാo മാറ്റങ്ങൾ 😒
@SHYAMMONE
@SHYAMMONE 2 года назад
@@ajikumar8653 ആ ശരിയാണ് എടുത്തിട്ട് പോയി എന്തേ
@shanavasabdulla4316
@shanavasabdulla4316 2 года назад
അശ്വതി യുടെ സംസാരം kollam
@sammyammy4472
@sammyammy4472 2 года назад
Squeeze in your town bro… be the proud human being from the same locality
@akhilaminipradeepamp8255
@akhilaminipradeepamp8255 2 года назад
സംസാരം തന്നെ വളരെ metured ആയത് തന്നെ😍💪🖤 അഭിനന്ദനങ്ങൾ😍💕😘
@akhilkrishna6063
@akhilkrishna6063 2 года назад
Winners are not those who never fail but those who never quit.❤️🙌 Abdulkalam Sir.
@theresashaji2716
@theresashaji2716 2 года назад
🤗
@Sanchari_98
@Sanchari_98 2 года назад
💯
@akhilkrishna6063
@akhilkrishna6063 2 года назад
🎉🔥
@spyraptor
@spyraptor 2 года назад
💯 Right
@abhinppaul2678
@abhinppaul2678 2 года назад
💚
@ahuman798
@ahuman798 2 года назад
ഇത്രയും അക്കാദമികളിൽ പഠിക്കാൻ കാശ് കുറച്ചൊന്നും പോര... അതിന് സഹായിച്ച അച്ഛൻ മാസാണ്... ❤️മിടുക്കിയായ മകൾ... Congratzzz... 👍👍👍🥰
@meenakshy1865
@meenakshy1865 2 года назад
Ee kutty agrahathodem athrem hardwork um itt padikkunnath kanumbol paisa illengilum cheyth pokum achan 🥰🥰
@sukanya4373
@sukanya4373 2 года назад
ചേച്ചിക്ക് അഭിനന്ദനങ്ങൾ😍🌹 എന്റെ അനിയൻ ഇപ്പോൾ 10th കഴിഞ്ഞു അവനു സിവിൽ സർവീസ് എക്സാം എഴുതണം എന്നിട്ട് ഒരു IPS officer ആവണം എന്നാണ് അവന്റെ ഏറ്റവും വലിയ ആഗ്രഹം👍😍
@jainibrm1
@jainibrm1 2 года назад
All the best
@lifelongdreams241
@lifelongdreams241 2 года назад
Best wishes😍
@cantonq3061
@cantonq3061 2 года назад
Clear btech , mbbs entrance exams then more chance
@jainibrm1
@jainibrm1 2 года назад
Minimum age to appear for exam is 21 yrs
@sukanya4373
@sukanya4373 2 года назад
@@jainibrm1 അറിയാം
@teamcfek6909
@teamcfek6909 2 года назад
അച്ഛനും മകൾക്കും എല്ലാ വിധ ആശംസകളും,
@YamunaGanga22
@YamunaGanga22 2 года назад
അമ്മയ്ക്കും... 🥰
@vishnupriya129
@vishnupriya129 2 года назад
നല്ല പക്വത ഉള്ള സംസാരം.. Congrats🥰🥰
@MrandMrs_PSC
@MrandMrs_PSC 2 года назад
ഇതാണ് മോട്ടിവേഷൻ
@nishpakshan
@nishpakshan 2 года назад
മിടുമിടുക്കി.വളരെ സന്തോഷമുള്ള വാർത്ത.
@user-zv3pm1yx3z
@user-zv3pm1yx3z 2 года назад
ഇവരൊക്കെ ഉദ്യോഗസ്ഥർ ആയി വരുന്നത് നമുക്കൊക്കെ ഒരു മുതൽക്കൂട്ട് തന്നെയാണ് 👍👍
@akhilnathviswanathan
@akhilnathviswanathan 2 года назад
Positive news❤ മനസ്സ് നിറഞ്ഞു ആ അമ്മയുടെയും അച്ഛന്റെയും സന്തോഷം കാണുമ്പോൾ... 😊
@sruthirajesh9298
@sruthirajesh9298 2 года назад
എന്റെ അനിയത്തിക്കായി ഞാനും കാത്തിരിക്കുന്നു ഇങ്ങനെ ഒരു വാർത്ത കേൾക്കാൻ .
@-iinviisiibl3
@-iinviisiibl3 2 года назад
The darkest hour of the night comes just before the dawn. 🔥🔥🔥🔥
@sijajyothi5686
@sijajyothi5686 2 года назад
Congrats.....ഒരുപാട് ഉയരങ്ങളിൽ എത്തിചേരട്ടെ.....God bless you🌹
@sanilkumar5838
@sanilkumar5838 2 года назад
God Bless you
@jainibrm1
@jainibrm1 2 года назад
@@sanilkumar5838 😘
@minnalmurali8622
@minnalmurali8622 2 года назад
ഇതൊക്കെ കാണുമ്പോൾ ആണ് മൊബൈലും കുത്തി പിടിച്ചു കിടക്കുന്ന ഞാനൊക്കെ എന്ത് തോൽവി ആണെന്ന് മനസ്സിലാകുന്നത്
@utharath5100
@utharath5100 2 года назад
😂😂..inghane swayam demotive cheyyathe
@shihab7721
@shihab7721 2 года назад
ഇത്രെയും വലിയ നേട്ടത്തിന് ആരടെയ് dislike adikkunnath🤙🏻
@radhin6202
@radhin6202 2 года назад
Moynthers
@premkumarprem4499
@premkumarprem4499 2 года назад
😁😁😁 അത് അങ്ങനെ കുറേ എണ്ണം....
@Gshshshshssgsbdbdbdhhdh
@Gshshshshssgsbdbdbdhhdh 2 года назад
Dislike തൊഴിലാളികൾ 😭
@devanzz1895
@devanzz1895 2 года назад
Athu rank kittathavar avum😂
@gracyvv4381
@gracyvv4381 2 года назад
അതു ചെറിയ കുശുമ്പാ കാര്യമാക്കണ്ട,, അച്ഛനും അമ്മക്കും മോൾക്കും അഭിനന്ദനങ്ങൾ 👍👍👍👍👍
@user-gs6ro6sy9k
@user-gs6ro6sy9k 2 года назад
അച്ഛന്റെ ആ ചിരി💙💙💙💙
@rajishavasudevan320
@rajishavasudevan320 2 года назад
ചേച്ചിയുടെ വാക്കുകൾ ഒരുപാട് മോട്ടിവേറ്റ് ചെയ്യുന്നുണ്ട് 🥰
@jebinjames9593
@jebinjames9593 2 года назад
അപ്പോൾ നല്ല വാർത്തയും Asianet ഇടും . Congratulations sis
@vishnudathamaze717
@vishnudathamaze717 2 года назад
വളരെ ക്ലിയർ കട്ട് ഗോൾസ് ഉള്ള പെൺ കുട്ടിയാണ്.... ഓൾ ദി ബെസ്റ്റ്
@lekshmilachu682
@lekshmilachu682 2 года назад
സിവിൽ സർവീസ് winner ഹരിത വി കുമാർ ന്റെ അധ്യേ സംസാരവും നല്ല ചായ കാച്ചലും. എല്ലാ ആശംസകളും മോളെ 😊
@aparnathulaseedharan258
@aparnathulaseedharan258 2 года назад
Exactly
@sreelakshmi10
@sreelakshmi10 2 года назад
Yes
@ssabithamol2
@ssabithamol2 2 года назад
Sorry to say.. Raju narayaswami ennoru aal. Undayirunnu keralathil..
@Malabarswamy
@Malabarswamy 2 года назад
കേരളത്തിലെ ആദ്യത്തെ വിന്നാർ ഹരിതയോ ? അതെപ്പോ ?
@Kannurkaran5522
@Kannurkaran5522 2 года назад
@@ssabithamol2 sorry to say 😂 Raju Narayana swami എന്ന ആൾ ആണ് ആദ്യത്തെ കേരള IAS ഓഫീസർ.. ആദ്യ വനിതാ IAS അന്നാ രാജം മൽഹോത്ര എന്ന വനിതയാണ്
@karthikkm7236
@karthikkm7236 2 года назад
IAS needunnath vare parisramikkum ; that's the spirit
@rahulmohandas7798
@rahulmohandas7798 2 года назад
പ്രാരാബ്‍ദത്തിൽ നിന്നും ഉയരങ്ങളിൽ....... എല്ലാ ആശംസകളും...... നാടിന്റെ സ്പന്ദനം അറിയുന്ന ഒരു bueracrat ആയി തീരട്ടെ 🙏🏻🙏🏻🙏🏻🙏🏻
@sreelathasreelatha8787
@sreelathasreelatha8787 2 года назад
ഇതാണ് മോളെ വിജയം. നമസ്കരിക്കുന്നുഞാൻ മോളെ. ആ ഉന്നത പീഠത്തിൽ ഇരിക്കുന്നത് നേരിൽ കാണാൻ വലിയ ആഗ്രഹം.
@sree6555
@sree6555 2 года назад
Very bold and intelligent girl... wish she could get All India First rank in the next attempt... 👍🏻
@tvmwithlove6723
@tvmwithlove6723 2 года назад
അഭിനന്ദനങ്ങൾ 👏👏
@mackut1825
@mackut1825 2 года назад
അഭിനന്ദനങ്ങൾ.....
@yadukrishna6530
@yadukrishna6530 2 года назад
പെൺകുട്ടികൾക്കു വേണ്ടത് മനക്കരുത് ആണ് 👍🏻👍🏻
@ZelinaMol
@ZelinaMol 2 года назад
യെസ് 🔥💪
@sabidabegom8078
@sabidabegom8078 2 года назад
അശ്വതി അഭി മാനം
@akhildas000
@akhildas000 2 года назад
അഭിനന്ദനങ്ങൾ 🥰
@shahuhameed4518
@shahuhameed4518 2 года назад
Confidence At Extreme Level❤️❤️
@sj9918
@sj9918 2 года назад
ഈശ്വരൻ എല്ലാവിധ നന്മകളും നൽകണേ എന്ന് പ്രാർത്ഥിക്കുന്നു...
@shamnasha7958
@shamnasha7958 2 года назад
അഭിനന്ദനങ്ങൾ 💐👍
@aestheticworld9819
@aestheticworld9819 2 года назад
Njan jolik poyi ente veedu nokkunnu njan thanne cash mudakki books vangi selfstudy cheyth cse prepare cheyyunnu☺
@rashinai30
@rashinai30 2 года назад
All the best dear. Teerachaym kittm go ahead 👍❤
@gayuzzunlimited3791
@gayuzzunlimited3791 2 года назад
Hats off to that mind set.. Because for first 3 times she didnt cleared prelims and she didnt give up.. And for 4th time she cleared all and made it to the list.. Enne kondu kazhiyilla ennu chindichu vere job nokkiyilla.. Veendum theevramayi padichu..
@maheenkabeer4323
@maheenkabeer4323 2 года назад
You are an inspiration for me. Entachan coolie paniyane. Njnum futuril succes avum. Njngalapolullavarkk chechiyude life motivation ane. I will be successful.
@souravvaderi8054
@souravvaderi8054 2 года назад
അഭിനന്ദനങൾ 👏❤
@abdulgafoorerchamveettil5004
@abdulgafoorerchamveettil5004 2 года назад
Good confidence. Congratulations 🌹🌹🌹
@midhunbabu4863
@midhunbabu4863 2 года назад
ഒരുപാട് സന്തോഷം😍👏👏👏👍
@thajisajir
@thajisajir 2 года назад
All should get motivated by her..
@jeevanmenon9425
@jeevanmenon9425 2 года назад
അഭിനന്ദനങ്ങൾ
@deepaksivasankaran5657
@deepaksivasankaran5657 2 года назад
അഭിനന്ദനങ്ങള്‍
@ZelinaMol
@ZelinaMol 2 года назад
@sandrarajendran7483
@sandrarajendran7483 2 года назад
Njanum IAS aspirant Anu cheachii... congratulations 🎉👏...all the best for ur dream...njanum parishramikum until I get IAS
@babupillamuscat
@babupillamuscat 2 года назад
Congrats God bless you... ❤️
@RAHULBALASUBRAMANYAN
@RAHULBALASUBRAMANYAN 2 года назад
ഒരുപാട് സന്തോഷം ❤️ ഒപ്പം സ്നേഹവും
@divyavs7015
@divyavs7015 2 года назад
Nalla chechiyum aniyananum....her face sparkles 👍
@Indiancitizen007
@Indiancitizen007 2 года назад
അടിപൊളി 🥰ഈ റാങ്കിൽ IAS കിട്ടാൻ ചാൻസ് കുറവാണ്. എന്തായാലും നല്ല പോസ്റ്റ്‌ കിട്ടും 😊
@josin007
@josin007 2 года назад
Reservation undenkil kittam.
@Indiancitizen007
@Indiancitizen007 2 года назад
@@josin007 ഈ റാങ്കിൽ ST ആണെങ്കിൽ മാത്രമേ കിട്ടൂ.
@midhunnair9504
@midhunnair9504 2 года назад
@@Indiancitizen007 obc bhagyam undekil IAS IPS kittum last year 450-460 range aayirunnu sc aanekil kittumayirkum ,general 92
@Indiancitizen007
@Indiancitizen007 2 года назад
@@midhunnair9504 civil service kittaan obckku 450 rank onnum poraa.athra onnum vacancies onnum undaavilla. Overall post nokkiyaal ulla rank list aanu athu.
@midhunnair9504
@midhunnair9504 2 года назад
@@Indiancitizen007 IAS LAST RANK - obc 457aanu last rank IAS, SC -492, ST-528 Pinne ee varshathae vaccancy polae maarum
@PINCHU52104
@PINCHU52104 2 года назад
May God bless you
@yuva1krishna
@yuva1krishna 2 года назад
Super.... ഇതാണ് motivation 👌
@sureshchandran4976
@sureshchandran4976 2 года назад
എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
@ZelinaMol
@ZelinaMol 2 года назад
❤❤
@Shorts_Stop_Dude
@Shorts_Stop_Dude 2 года назад
ഒരു ആയുഷ്കാലത്തിന്‍റെ സന്തോഷം കാണാം ആ വീട്ടുകാരെ മുഖത്ത്
@s.anilkumar.alwayslate2381
@s.anilkumar.alwayslate2381 2 года назад
ആ വീട്ടുകാരുടെ "മുഖത്ത്"
@anushakrishnan8736
@anushakrishnan8736 2 года назад
Congratulations 🧿😊
@pradeepas9268
@pradeepas9268 Год назад
Eniyum orupadu orupadu uyaragalil ethatte.. congratulations 🎉🎉🎉..
@sulthanaashraf509
@sulthanaashraf509 2 года назад
ഒരുപാട് ഉയരങ്ങളിൽ എത്തി ചേരട്ടെ ...
@04235719
@04235719 2 года назад
Masha allah, പ്രതീക്ഷിച്ചു ആഗ്രഹിച്ച ജോലി തന്നെ കിട്ടട്ടെ!😊😊
@betterlifetv2172
@betterlifetv2172 2 года назад
All best wishes to Aswathy from Trivandrum, who have secured Rank in All India civil service. Despite her father being an ordinary daily wage worker. Let Aswathy may go ahead with her with her immense dedication and determination in the coming days Aswathy is a real life inspiration and a great role model to each and everyone of us.
@ennakavi2129
@ennakavi2129 2 года назад
What a genuine and real family. UNmatched emotions, from mother. Good genetics, the man who marries her will be lucky.
@galaxyforce.123
@galaxyforce.123 Год назад
എവിടെയോ ഒരു ഹരിത വി കുമാർ, IAS ന്റെ ടച്ച്‌. അഭിനന്ദനങ്ങൾ.
@nijijustin3654
@nijijustin3654 2 года назад
Congragulation 🥰🥰🥰👌🏻👌🏻👌🏻👌🏻
@amarroshan8389
@amarroshan8389 2 года назад
വളരെ സന്തോഷം തോന്നുന്നു.
@user-yp2qr7lp4p
@user-yp2qr7lp4p 2 года назад
ഏറ്റവും തിളക്കമുള്ള വിജയം..
@ZelinaMol
@ZelinaMol 2 года назад
യെസ് 🔥💪
@shahanasc3875
@shahanasc3875 2 года назад
Parents nu abhimanam ee makal 🥰
@sahlashahul9295
@sahlashahul9295 2 года назад
Congrats💖
@asifras6241
@asifras6241 2 года назад
മുത്ത് ❤️❤️❤️
@abhinandhu3470
@abhinandhu3470 2 года назад
Congratulations chechikkutti👍😍
@jolsnasWorld
@jolsnasWorld 2 года назад
ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ
@aiswaryasmile3096
@aiswaryasmile3096 2 года назад
Nammukku Saadhikkaathathu mattullavar nedumbol hrithayam niranja santhosham.
@yakobjose4157
@yakobjose4157 2 года назад
Congratulations 👏
@sruthipn2221
@sruthipn2221 2 года назад
Congrats 🥰, ithinu support cheytha achanum ammakum brother num ente big salute... Njnum civil service ezhuthan prepare cheyunna oralanu, kandapol orupadu santhosham thonni
@sreekr244
@sreekr244 2 года назад
Woow...congrts mam❤
@shinukr2572
@shinukr2572 2 года назад
Hats off ❤️👏👏👏
@maheshraj8712
@maheshraj8712 2 года назад
Congratulations,🌹🌹🌹
@shihasnaina3743
@shihasnaina3743 2 года назад
ദൈവം അനുഗ്രഹിക്കട്ടെ വിജയാശംസകൾ
@haseenasaleem6905
@haseenasaleem6905 2 года назад
👍👍👍 ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ
@bindhulekhar4375
@bindhulekhar4375 2 года назад
Congratulations 👍👍👍
@5b235
@5b235 2 года назад
Yaaa..monne... Aaa chechide confidence + achante santhosham 🔥❤️
@neelambaridevaragam5043
@neelambaridevaragam5043 2 года назад
Hearty congratulations Achchu.. May God Bless You n Your Family.❤️❤️❤️❤️🌹🌹🌹🌹🌹
@rejnasidhiquerejnasidhique7343
@rejnasidhiquerejnasidhique7343 2 года назад
Congratz dear... 👍 All the best for ur future😍
@mck6272ck
@mck6272ck 2 года назад
Congratulations 🌹
@melbinjohn1683
@melbinjohn1683 2 года назад
Congratulations
@craftbyarshi
@craftbyarshi 2 года назад
She motivate me alot ✨️✨️
@thayyibhamza4881
@thayyibhamza4881 2 года назад
Similar experience that I can relate to this achievement 💓💖
@vismayalechuvlog282
@vismayalechuvlog282 2 года назад
Congrats aswathy👍👍
@sassikaladeviks3969
@sassikaladeviks3969 2 года назад
Hearty congratulations 💐
@vinodbalan2905
@vinodbalan2905 2 года назад
Congrats മോളെ ,,,ജീവിത്തിൽ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ♥♥🌹🌹🌹😍😍
@ZelinaMol
@ZelinaMol 2 года назад
Ys❤👍
@subhashb6858
@subhashb6858 2 года назад
Entho ee news kandappo hridayam niranju...Ella Asamsakalum mole..🌹😍
@alenelias9546
@alenelias9546 2 года назад
Inspiration ❤️
@ajip9369
@ajip9369 2 года назад
Eth കണ്ടപ്പോൾ വളരെ സന്തോസം and inspiration thonunu.
Далее
다리에 힘이 풀려버린 슈슈 (NG Ver.)
00:11
Просмотров 1,5 млн