Тёмный

ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചാൽ രക്ഷപ്പെടും: Money Tips | Uthara | Josh Talks Malayalam 

ജോഷ് Talks
Подписаться 1,2 млн
Просмотров 629 тыс.
0% 0

#joshtalksmalayalam #personalfinance #financialplanner
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: bit.ly/JoshTal...
ഒരു ജീവനക്കാരനുമായി വീടിന്റെ മുകളിൽ തുടങ്ങിയ സംരംഭം ഇന്ന് ഇന്ത്യയിലും പുറത്തും ഒരുപാട് സംരംഭങ്ങൾക്ക് സാമ്പത്തിക അച്ചടക്കം പറഞ്ഞു കൊടുക്കുന്ന #financialplanner -ഉം #stockbroker മേഖലയിലെ സ്ത്രീസാന്നിധ്യവുമായ ഉത്തര രാമകൃഷ്ണൻ ആണ് ഇന്ന് ജോഷ് Talks ഇൽ തന്റെ ജീവിതകഥ പറയുന്നത് .
ഇന്ന് പല കമ്പനികളും നേരിടുന്ന ഒരു പ്രധാന പ്രതിസന്ധിയാണ് #recession . പല കമ്പനികളും ഇതിനെ നേരിട്ടത്‌ സേവനം ചെയ്യുന്നവരെ പിരിച്ചു വിട്ടും എല്ലാ ചിലവുകളും വെട്ടി കുറച്ചുമാണ് . എന്നാൽ പലപ്പോഴും പിരിച്ചുവിടലിന്റെ തോത് അത് വലുതാണ്. എന്നാൽ വ്യക്തമായ #financialplanning- ഉള്ള കമ്പനികൾ ഇതിനെ പ്രതിരോധിച്ചത് ചിട്ടയായ #financialdiscipline വഴിയാണ് . എല്ലാ കാര്യങ്ങളും എല്ലാവര്ക്കും അറിയില്ല എന്നാൽ അത് വേണ്ട എന്ന് ചിന്തിക്കുന്നവർ വലിയ അപകടങ്ങളിൽ ചെന്നെത്തും. ഇങ്ങനെ ഉള്ള സന്ദർഭങ്ങളിൽ ആണ് ഉത്തരയുടെ പ്രസക്തി. ഇന്ന് പല സംരംഭങ്ങളും വ്യക്തികളും തകരാൻ കാരണം #financialplanning ഇല്ലാത്തത്കൊണ്ടാണ്. നിങ്ങൾ നിങ്ങളുടെ ചിലവുകളെയും വരാവുകളെയും ഒന്ന് പുനർവിചിന്തനം ചെയ്യൂ. കൈവിട്ടു പോകുന്ന രീതിയിൽ ആണെങ്കിൽ ഒരു #financialexpert -ന്റെ നിർദേശങ്ങൾ സ്വീകരിക്കു .
Uttara Ramakrishnan, a #financialplanner and a female presence in the stock broking sector, who started the #business from the top of the house with one employee, is sharing her story on Josh Talks today.
Recession is a major crisis faced by many companies today. Many companies have dealt with this by laying off service workers and cutting all costs. But often the scale of the layoff is greater. But companies with clear financial planning have countered this through systematic #financial #discipline . Not everyone knows everything, but those who think that they don't need to, will run into great dangers. Answer is relevant in such cases. The reason many businesses and individuals fail today is because of lack of #financial #planning You should reconsider your expenses and income. If you are in a desperate situation, take the advice of a financial expert.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#moneymaking #salary #moneymanagement

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 603   
@jaisonkpmarbasil4150
@jaisonkpmarbasil4150 Год назад
എന്റെ ലൈഫിലെ ഏറ്റവും വലിയ സാമ്പത്തിക ഉപദേഷ്ടാവ് എന്റെ അമ്മ തന്നെയാണ്. വളരെ ചെറുപ്പത്തിലേ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട് ആവശ്യവും അത്യാവശ്യവും രണ്ടും രണ്ടാണെന്ന്. അത്യാവശ്യുള്ള കാര്യങ്ങൾക്ക് മാത്രം ആദ്യം പണം ചിലവാക്കുക. പിന്നീട് ബാധ്യത ഇല്ലാത്ത പണം കൈയിൽ വരുമ്പോൾ ആഗ്രഹങ്ങൾ സാധിക്കുന്നതിന് പണം ചിലവാക്കുക. (വളരെ ലളിതം)
@sumak.s.9570
@sumak.s.9570 Год назад
Enod ith kooduthalum paranjittullath achan anu❤
@dinsdeeps3124
@dinsdeeps3124 Год назад
😍😍👍👍
@libinthomas6919
@libinthomas6919 Год назад
❣️❣️
@MSLifeTips
@MSLifeTips Год назад
Good
@prasanthraj6265
@prasanthraj6265 Год назад
Ente achan ithu parayarund❤
@kenzakenza909
@kenzakenza909 Год назад
1 അസുഖങ്ങൾ ഇല്ലാത്ത ഒരു നല്ല ആരോഗ്യം അതാണ് ഞാൻ കരുതുന്നു ഭൂമിയിലെ ഏറ്റവും വലിയ സമ്പാദ്യം.....
@sreesandhyavlogs1417
@sreesandhyavlogs1417 Год назад
you said Correct. Health is wealth
@aswathi8110
@aswathi8110 Год назад
Satyam..
@balakovai
@balakovai Год назад
Good
@susanchacko3567
@susanchacko3567 Год назад
Sathyam
@keralavibes1977
@keralavibes1977 Год назад
അത് വേണമെങ്കിലും നിലനിർത്തണമെങ്കിലും ധന വും ഒരു പ്രാധാന ഘടകമാണ്......
@habisvlog
@habisvlog Год назад
കടങ്ങൾ ഇല്ലാതെ ജീവിക്കണം. അത്രേയുള്ളൂ...❤️‍🔥
@mohanankolasseri
@mohanankolasseri Год назад
മതിയായ ഇൻഷുറൻസ് കടമില്ലാതെ ജീവിക്കാൻ സാധിക്കും
@Ymee234
@Ymee234 Год назад
Kadangal illankil madi pidikkum jolikk povaan 😁
@prasadjohnbristol
@prasadjohnbristol Год назад
No you are Wrong 😊 Debt can be a tool for building wealth if used properly. Taking on debt to invest in income-generating assets, such as rental properties or a small business, can increase one's overall income and net worth over time. This type of "good debt" can be beneficial in the long run and help an individual become a millionaire.
@akkuarun85
@akkuarun85 Год назад
ശരിയാണ് 👍👍👍
@udaybhanu2158
@udaybhanu2158 Год назад
💯👌👍
@sudheernarendran6443
@sudheernarendran6443 Год назад
പലർക്കും അറിയാവുന്ന ഒരു കാര്യം ഞാൻ തരാം.. വരുമാനത്തിൽനിന്ന് ചെലവ് കഴിച്ച് സമ്പാദിക്കുന്നതിന് പകരം വരുമാനത്തിൽനിന്ന് സമ്പാദ്യം മാറ്റി വെച്ച് ബാക്കി ചെലവഴിക്കു എൻറെ വിജയരഹസ്യം ഇതുമാത്രമാണ്
@anjanak5946
@anjanak5946 Год назад
Entem 👍
@sudheernarendran6443
@sudheernarendran6443 Год назад
ഏറ്റവും കുറഞ്ഞത് 20 ശതമാനം എങ്കിലും ഏറ്റവും വരുമാനം കുറവ് മാസത്തിൽ പോലും ഞാൻ മാറ്റിവയ്ക്കും വരുമാനമുള്ള മാസങ്ങളിൽ 50 ശതമാനത്തിലധികം വരെ സേവ് ചെയ്യും..
@binduc9834
@binduc9834 Год назад
എന്റെയും
@niyaskdm5094
@niyaskdm5094 Год назад
ഉദാഹരണത്തോട് കൂടി വിവരിക്കാമോ?
@sudheernarendran6443
@sudheernarendran6443 Год назад
@@niyaskdm5094 താങ്കളുടെ വരുമാനം എത്രയും ആകട്ടെ പതിനായിരം രൂപ വരുമാനമുള്ള സമയത്ത് ഞാൻ 2000 രൂപ പൂർണമായും മാറ്റി ഒരു ആർ ഡി യിൽ സേവ് ചെയ്യുമായിരുന്നു ഞാൻ ബാക്കി 8000 കൊണ്ടാണ് ആ ഒരുമാസത്തെ എൻറെ സകല ചെലവുകളും കഴിഞ്ഞിരുന്നത് ഇപ്പോൾ മുപ്പതിനായിരത്തിലധികം മാസ വരുമാനം നേടുന്ന ഞാൻ ഏകദേശം 12000 രൂപയോളം സേവിങ് ആയും 3000 രൂപ കാരുണ്യ പ്രവർത്തികൾക്ക് മാറ്റിവയ്ക്കുന്നു അതായത് വരുമാനത്തിന്റെ 50% ആദ്യം തന്നെ മാറ്റുന്നു.
@aphilijoseph4440
@aphilijoseph4440 Год назад
കൃത്യമായ സാമ്പത്തിക ആസൂത്രണം അറിയുന്നവർ അത് കൂലിപ്പണിക്കാർ ആണെങ്കിൽ പോലും സേഫ് ആകുന്നതു കണ്ടിട്ടുണ്ട്
@shafiqrahman_5767
@shafiqrahman_5767 Год назад
Yes broo
@keralavibes1977
@keralavibes1977 Год назад
തീർച്ചയായും അതാണ് ശരി പിന്നെ കുറച്ച് ഭാഗ്യവും.
@binduc9834
@binduc9834 Год назад
true
@sukumarank4266
@sukumarank4266 Год назад
വളരെ നന്നായിട്ടുണ്ട് കടoകയറി വെള്ളത്തിലായ പലരുടേയും കണ്ണു തുറപ്പിക്കുന്ന ഉപേശം ഞാ ൻ ഒരു കമ്പനിയിൽ 40 വഷം മുൻ മ്പ് 11 രൂപ ദിവസക്കൂലിക്ക് ജോലിക്ക് ചേർന്ന വനാണ് അന്നെൻ്റെ സമ്പാദ്യം മാസത്തിൽ 2 രൂപ ഞാൻ എളുപ്പത്തിൽ പണമുണ്ടാക്കുന്ന ഷെയർ ഷെയർ മാർക്കറ്റ് പോലുള്ള തിലേക്കൊന്നും പോയില്ല കുഞ്ഞുകുഞ്ഞു സമ്പാദ്യങ്ങൾ ബാങ്കിൽ മാത്രം പലതുള്ളി പെരുവെള്ളം ഇന്ന് എനിക്ക് എഴുപത്തൊന്ന് വയസ്സ് ഞാൻ മനസമാധാനത്തോടെ ഇത്രകാലം ജീവിച്ചു ജീവിക്കാനുള്ളത് എനിക്കു കിട്ടുന്നു എനിക്ക് ഒരു പെൻഷനും ഇല്ലാതെ മക്കളെ ആശ്രയിക്കാതെ അവർക്ക് അത്യാവശ്യത്തിനു് കൊടുത്ത് സുഖമായി ജീവിക്കുന്നു
@rajiramesh948
@rajiramesh948 Год назад
@@sukumarank4266❤
@dinsdeeps3124
@dinsdeeps3124 Год назад
വളരെ നന്ദി... വളരെ നല്ല അറിവുകൾ മാസം 5000 രൂപ കൊണ്ടു സംതൃപ്തിയോടെ ജീവിക്കുന്ന ആളുകളെ കണ്ടിട്ടുണ്ട് അതേപോലെ മാസം 2 ലക്ഷത്തിനടുത്തു ശമ്പളം കിട്ടിയിട്ടും ക്രെഡിറ്റ്‌ കാർഡ് ബില്ല് അടക്കാനാക്കാതെ ഭാര്യയുടെ gold പല തവണ വിൽക്കേണ്ടി വന്ന സുഹൃത്തിനെയും ഞാൻ കണ്ടിട്ടുണ്ട് ... 😍😍🙏🙏
@salmac5407
@salmac5407 Год назад
Enikkum masam 5000 roopa mathi
@divyanp1091
@divyanp1091 Год назад
@@salmac5407 L..
@niyaskdm5094
@niyaskdm5094 Год назад
ഉള്ളത് കൊണ്ട് തൃപ്തിപ്പെടുന്നവർക്ക് ഈ ഭൂമി സ്വർഗം പോലെയാണ്
@dhaneeshok7118
@dhaneeshok7118 Год назад
പ്ലാൻ ചെയ്തു ജീവിച്ചപ്പോ വീട്ടുകാർ പറയ്യാ.. പിശുക്കൻ എന്ന്.. എന്താ ചെയ്യാ 😂🤭
@khaleelbelinjam3376
@khaleelbelinjam3376 Год назад
😂
@thankusirthomas46
@thankusirthomas46 Год назад
Parayunnor parayatte No mind nammal planingode jeevikuka
@StarQatar-i4u
@StarQatar-i4u 4 месяца назад
Veetukarum natukarum ningale pishukan ennu vilichal ningal rich ayi.
@tr12010
@tr12010 2 месяца назад
ചെറിയ സ്ഥിര വരുമാനം ഉള്ള ക്ലാസ്സ് 4 സർക്കാർ ജീവനക്കാരോട് എന്താണ് പറയാൻ പറ്റുക? അവർക്ക് ലോൺ ഒഴിഞ്ഞ് നേരമില്ല. ആവശ്യങ്ങൾ കൂടുമ്പോൾ ലോൺ എടുക്കേണ്ടി വരുന്നവർ ആണ് അവർ
@shana-d1e
@shana-d1e Месяц назад
Sss enodm paranhu ninak paisa paisa enulla chindaye iloo enu😢
@hariprasad1804
@hariprasad1804 Год назад
30 വയസാകുമ്പോളേക്കും ജോലി വാങ്ങി ഒരു വീട് വെക്കുന്നതിനു വേണ്ടി 30 40 ലക്ഷം രൂപ ലോൺ എടുത്ത് അത് വീട്ടാൻ വേണ്ടി അടുത്ത 30 varsham🫠ജോലി ചെയ്യുന്നത് ഇന്നത്തെ കാലത്തെ വല്യ മണ്ടത്തരം
@Abu_Maryum
@Abu_Maryum Год назад
Veedu. Vekkan endhakum bro
@hariprasad1804
@hariprasad1804 Год назад
@@Abu_Maryum it depends upon the facilities u need.
@sssssss_6492
@sssssss_6492 5 месяцев назад
ക്യാഷ് ഇല്ലേൽ വീടില്ല,വീടില്ലേൽ പെണ്ണില്ല, പെണ്ണില്ലേൽ life മുന്നോട്ടു പോകുമോ....society Mari ചിന്തിച്ചാൽ allukalum മാറും.... ലോൺ ഇല്ലേൽ പലപ്പോഴും ജീവിതം വഴിമുട്ടുന്ന അവസ്ഥ ആണ്
@guru3527
@guru3527 Год назад
നിങ്ങളുടെ വാക്കുകൾ കുറെയൊക്കെ ശരിയാണ് medm. പക്ഷെ എല്ലാവർക്കും ഉപകാരപ്പെടില്ല. കാരണം കേരളത്തിൽ 75% ആളുകളും ജനിക്കുന്നത് തന്നെ കുറെ ലോണുകൾ അടച്ചു തീർക്കാൻ വേണ്ടിയാണ്.
@vavakumarvavakumar866
@vavakumarvavakumar866 Год назад
💯
@chithrapgr9081
@chithrapgr9081 Год назад
Correct
@sulbathsulu7715
@sulbathsulu7715 Год назад
ലോണുകൾ എടുക്കുമ്പോൾ അവർക്ക് നമ്മൾ കൊടുക്കുന്ന പലിശയേക്കാൾ കൂടുതൽ പണം നമുക്ക് ഉണ്ടാ ക്കാൻ സാധിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം ലോണെടുക്കുക
@guru3527
@guru3527 Год назад
@@sulbathsulu7715 അത്രയും ഉറപ്പ് ഉണ്ടെങ്കിൽ ആരെങ്കിലും ലോൺ എടുക്കുമോ സഹോ 😀😀😀😀😀
@akku7907
@akku7907 4 месяца назад
Appanmaru undakkunna loan adachu theerthu Namuk onnum undavilla
@noushadrm5351
@noushadrm5351 День назад
വളരെ ഹൃദയമായ സംസാര രീതി
@ameenabeevi3045
@ameenabeevi3045 Год назад
കടമില്ലാതെ മനസ്സമാദാനത്തോടെ ജീവിക്കണം
@Ymee234
@Ymee234 Год назад
പുക വലിക്കുന്നവർക്ക് ' നല്ല പ്രായത്തിൽ സേവ് ചെയ്യുന്ന പൈസ എല്ലാം വയസംകാലത്ത്‌ ഹോസ്പിറ്റലിൽ കൊടുക്കാം...😪
@muhammednadeer9691
@muhammednadeer9691 Год назад
🥲🥲
@krishnankuttykrishnan9817
@krishnankuttykrishnan9817 Год назад
നമ്മളിൽ കുറെ പേർക്ക് ആവസ്യവും അത്യാവശ്വവും അനാവശ്യവും തമ്മിലുള്ള വ്യത്യസവും അറിയില്ല
@ShijuThomas444
@ShijuThomas444 Год назад
💯💯💯
@thankamanireji8765
@thankamanireji8765 Год назад
അറിവുകൾ നൽകുന്ന നല്ല വീഡിയൊ
@shihabpkd1276
@shihabpkd1276 Год назад
ഞാൻ ചെറിയ ഒരു വീട് വെക്കാം എന്ന് വിചാരിച്ചു സ്ഥലം വാങ്ങി 5 സെന്റ് പത്ത് ലക്ഷത്തി 75000 ആയി. ഗോൾഡ് വിറ്റു. കുറച്ചു ആളുകളിൽ നിന്നു കടം വാങ്ങി.കുറേശെ കൊടുത്തു വീട്ടാം എന്ന് വിചാരിച്ചു. അങ്ങനെ കുറച്ചു ആളുകൾ കടം തന്നു. എന്റെ ദിവസ വരുമാനം 750 ആണ്. ഞാൻ പറഞ്ഞത് ചിലപ്പോ നമ്മൾ ആർഭാടം അല്ലാതെ വിചാരിച്ചാലും നല്ല എമൗണ്ട് വരും വേറെ വഴി ഇല്ല. ചിലയിടത്ത് സ്ഥലത്തിന് നല്ല വില വരും. ഇനി ഒരു ചെറിയ വീട് വെക്കാൻ നിന്നാൽ ഏറ്റവും ചെറുതിന് പത്ത് ലക്ഷം ആവും. എന്റെ വരുമാനം വെച്ചു നോക്കുമ്പോൾ അത് ആർഭാടം ആണ് എനിക്ക് ആ പത്ത് ലക്ഷം. പക്ഷെ നിവൃത്തി ഇല്ല. എന്നാലും എങ്ങനെ എങ്കിലും പൂർത്തീകരിക്കണം. പൊരുതി നോക്കട്ടെ 36 വയസ്സ് ആയി
@kailaskkarunakaran4923
@kailaskkarunakaran4923 Год назад
You can bro 👍
@aleena7685
@aleena7685 Год назад
👍
@shineshine176
@shineshine176 3 месяца назад
Cheriya oru shed paniyuka pinne post office RD start cheyyuka
@AjithaAjitha-pz4uz
@AjithaAjitha-pz4uz 24 дня назад
ഷീറ്റ്, വീട്, പണിയുക
@jabirck8602
@jabirck8602 13 дней назад
Veedu vecho
@leenavinod4570
@leenavinod4570 Год назад
വരുമാനം arinju ജീവിക്കണം, മക്കളെയും athu പഠിപ്പിക്കണം, sampadyaseelam പഠിപ്പിക്കണം 🙏🙏🙏
@rajaneeshpg6053
@rajaneeshpg6053 Год назад
വിവാഹത്തിനൊക്കെ കടമാകുന്നു എന്നുപറയുന്നത് മോശം കാര്യമാണ്. കുട്ടികൾക്ക് വിദ്യാഭ്യാസത്തിനും അവരുടെ ക്യാരീറിനും മുൻ‌തൂക്കം കൊടുത്തു പ്ലാൻ ചെയ്താൽ മതി. വിവാഹം വേണമെങ്കിൽ അതിനുള്ള പണം അവർതന്നെ കണ്ടെത്തുന്ന രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യണം.
@AnoopMC
@AnoopMC Год назад
സത്യമാണ് <a href="#" class="seekto" data-time="340">5:40</a> എൻ്റെ അച്ഛനെ ഒക്കെ കാണുമ്പോൾ അഭിമാനം തോന്നുന്നു, ഒരിക്കൽ പോലും നമ്മളോട് പണം ചോദിക്കേണ്ട അവസ്ഥ ഇല്ല.
@sreesandhyavlogs1417
@sreesandhyavlogs1417 Год назад
ആരോഗ്യമാണ് സമ്പത്ത്, ആരോഗ്യവും കഠിനാധ്വാനവും ചെയ്യാൻ ഒരു മനസ്സും ഉണ്ടെങ്കിൽ എല്ലാം നേടാം👍
@lissydavid700
@lissydavid700 Год назад
സത്യം
@irfanss2210
@irfanss2210 Год назад
സത്യം തന്നെ പക്ഷേ "അച്ചടക്കം" എല്ലായിടത്തും ഉണ്ടാവണം ഒപ്പം 👍
@ealizabamp-jv9kr
@ealizabamp-jv9kr Год назад
Yes, This is truth
@kuriakosekuriakose1485
@kuriakosekuriakose1485 9 месяцев назад
❤❤❤❤
@anithaharidas7504
@anithaharidas7504 Год назад
സ്വയം രക്ഷപെടാൻ വേണ്ടിയോ പ്രിയപെട്ടവരെ രക്ഷിക്കാൻ വേണ്ടിയോ ഒക്കെ ചെന്ന് പെട്ട oru കെണിയുണ്ട് കട കെണി. അതിൽ നിന്നു പുറത്ത് കടക്കാനുള്ള ശ്രമത്തിലാണ് ജീവിതം. ഒരു ബാധ്യതയും ഇല്ലാതെ സാലറി മൊത്തം നമ്മടെ സ്വന്തമായിരിക്കുമ്പോഴല്ലേ സേവിങ്സിലോട്ടും റിട്ടയേർമെന്റ് ലൈഫ് adipwoli ആക്കി മാറ്റാനുമൊക്കെ പറ്റുളൂ.
@rameshg2982
@rameshg2982 Год назад
Correct
@binus4690
@binus4690 Год назад
True really
@__shorts274
@__shorts274 Год назад
Ulla panam ath ethrayanaggillum invest chayyan padikkanam
@ravisankar3831
@ravisankar3831 Год назад
Oru proper plan undenkil ellam nadakum
@Rameshv-rm7cr
@Rameshv-rm7cr Год назад
Me too
@lakes7377
@lakes7377 Год назад
"Rich dad poor dad" എന്നൊരു book ഉണ്ട്. താല്പര്യം ഉള്ളവർ വായിച്ചു നോക്കു. നല്ല financial management idea കിട്ടും
@noushanichu5234
@noushanichu5234 Год назад
Evide kittum
@SajanVarghes
@SajanVarghes 10 месяцев назад
internet@@noushanichu5234
@ajibrahmanandan5794
@ajibrahmanandan5794 4 месяца назад
Robert kiyosaki കോടിപ്പതി, busines man എന്തുപറ്റി ഇപ്പോൾ കടത്തിണ്ണയിൽ ആണോ ഉറക്കം
@Maramyes
@Maramyes Месяц назад
Worst book,because Robert was born with golden spoon
@1minuteinspirationbysifamt382
വളരെ നന്നായി പറഞ്ഞു. താങ്ക്സ് മാഡം.സാമ്പത്തിക മാനേജ്മെന്റിന് ഏറ്റവും പ്രധാനം കൃത്യമായി വരവ് ചിലവ് കണക്കുകൾ എഴുതി വയ്ക്കുക. ഒരിക്കലും കടബാധ്യത വരില്ല : അമിത ചിലവും ഉണ്ടാകില്ല : ലു ബ്ധനും ആകില്ല : ബുദ്ധിപൂർവ്വം പണം കൈകാര്യം ചെയ്യുന്നവരാകും. ഇത് എന്റെ അനുഭവവും എന്റെ ക്ലയന്റ്‌സിന്റെ അനുഭവവുമാണ്.
@ayshaamraj6590
@ayshaamraj6590 Год назад
ചേച്ചിയുടെ മുഖവും ശബ്ദവും എത്ര ശാന്തമാണ്
@cuteolive9060
@cuteolive9060 5 дней назад
എന്റെ പേര് അഞ്ചു . ഞാൻ ഒരു finanacial പ്ലാനർ ആണ് investment consultant and advisor ആണ്.ഒരു finanacial planing lude nigalk life set akan ആഗ്രഹമുണ്ടെങ്കിൽ like cheyu .. from icici bank
@pallotty
@pallotty Год назад
പണം save ചെയുവാനായി പറ്റുന്നില്ല. ഒരു ഹോസ്പിറ്റൽ പ്രോബ്ലം, കാൻസർ വന്നപ്പോൾ എല്ലാം പോയി
@venup7271
@venup7271 Год назад
Good
@pinartstudio9381
@pinartstudio9381 Год назад
🙏🙏
@pinartstudio9381
@pinartstudio9381 Год назад
@@venup7271 enthado
@goodsoul77
@goodsoul77 Год назад
🙏 vegam maarate. God bless u ❤️
@legendarybeast7401
@legendarybeast7401 Год назад
ഒരു രൂപ കടം ഇല്ല, ഇങ്ങടെ പൈസ കിട്ടാൻ ഒള്ളു. അതുകൊണ്ട് ഞാൻ ഹാപ്പി ആണ്
@hariharan4655
@hariharan4655 3 месяца назад
നിങ്ങൾക്ക് പറയാൻ നു ഇപ്പം മാണകലി പണിക്കാരായ ഞങ്ങളെ ഉ ഉ ചോദശിക്കരത്
@vmsaju8009
@vmsaju8009 Год назад
100%യോജിക്കുന്നു. വരവരിഞ്ഞ് ചിലവ് ചെയ്യണം.നമ്മുടെ വീട്ടിലെ വരവു ചിലവുകൾ വീട്ടിലുള്ള കുട്ടികൾ ഉൾപ്പെടെ എലലാവരും അറിഞ്ഞിരിക്കണം എന്ന് ആണ് എൻ്റെ അഭിപ്രായം.സമ്പത്തികകര്യങ്ങളിൽ മക്കളുടെ അഭിപ്രായങ്ങൾ ചെറുപ്പം മുതൽ തന്നെ ചോദിക്കുന്നതും നല്ലതാണ് എന്ന് ആണ് എൻ്റെ അഭിപ്രായം
@martinalex7797
@martinalex7797 16 часов назад
Useful information.
@muneesanu3654
@muneesanu3654 Год назад
Wow 😍😍😍👍 madam പറഞ്ഞ ലാസ്റ്റ് വേർഡ് നിങ്ങളുടെ സാമ്പത്തിക ഭദ്രതയുടെ താക്കോൽ നിങ്ങളുടെ കയ്യിൽ തന്നെ 100% true, പലതുള്ളി പെരുവെള്ളം 😍,Good video😍
@alasan7753
@alasan7753 Год назад
21 കൊല്ലം മുന്നേ അറിയുന്ന കാര്യം അത് എങ്ങനായാണ് എമർജൻസി ആയത്. Job ഉണ്ടായിട്ടും പൈസ സേവ് ചായത്ത എന്നെ ഈ വാക്കുകൾ എന്നെ ഒരുപാട് ചിന്തിപിച്ചു 👍🏼🥰 thanks
@worldmalayalivlogger
@worldmalayalivlogger Год назад
എന്റെ ചാനലിലേക്കും സ്വാഗതം.....Dazzling View🥰
@sebastianscaria4783
@sebastianscaria4783 Год назад
Same....
@rakhithaanilkumar5414
@rakhithaanilkumar5414 Год назад
Sathyam
@smithamanoj4081
@smithamanoj4081 Год назад
കടം വീട്ടാൻ ആയിട്ട് മാത്രം ജോലി ചെയ്യുന്നുണ്ട് njn😢
@AathiraSatheesh
@AathiraSatheesh 3 месяца назад
Yess
@RosammaRosamma-zc6ek
@RosammaRosamma-zc6ek 6 дней назад
Kargyaghal samsarikkan Pattaya numbers tharumo
@shabanakp5415
@shabanakp5415 Год назад
സ്ഥലം വാങ്ങി വീട് വെച്ച് ലോൺ എടുത്ത് 2മക്കളും ഉണ്ട് പഠിക്കുക ആണ് അതിന്റെ ഇടക്ക് കെട്ടിയോന് ഒരാളോട് ഇഷ്ടം അവളെയും അടിച്ചു മാറ്റി അയാള് പോയി കടം കേറി നിൽക്കുന്ന ഞാനും പഠിക്കുന്ന എന്റെ 2മക്കളും തയ്യൽ ജോലി ചെയുന്ന enik മാസം ലോൺ അടക്കാൻ പോലും തികയുന്നില്ല അതിന്റെ ഇടക്ക് ayalk nera ഞാൻ കേസ് കൊടുത്ത് അയാൾ കോടതിയിൽ ഹാജറാവുന്നില്ല കേസ് വരുബോൾ oke ഞാൻ പോവാറുണ്ട് എന്റെ വകീൽ ആണെങ്കിലും അയാള് എന്റെ ബുദ്ധിമുട്ട് നോക്കാറില്ല പൈസ paisa പൈസ 😔ഇപ്പം ഞാൻ കേസ് te പിന്നാലെ പോവാറില്ല കാരണം ലോൺ അടക്കാൻ പോലും പൈസ ഇല്ലാത്ത ഞാൻ എങ്ങിനെയാണ് 😔
@kachanihouse8934
@kachanihouse8934 Год назад
Kudumbakodathiyil case koduthaal petennu theerille? Jeevanamsam kittum 👍
@sheelanandini5046
@sheelanandini5046 Год назад
Case vittu kalayaruth. Kurach late aayalum vidhi anukoolamavum
@pariskerala4594
@pariskerala4594 Год назад
ഇവരുടെ മുഖത്ത് കാണുന്ന ഐശ്വര്യം .... ഒരു സിനിമ താരത്തിൻ്റെ ലുക്ക്
@udaybhanu2158
@udaybhanu2158 Год назад
വരവും ചെലവും തമ്മിലുള്ള war ആണ് ജീവിതം. വരവിനെ വിജയി പ്പിക്കാൻ ശ്രമിക്കുക.
@zahirarshad9103
@zahirarshad9103 Месяц назад
21 കൊല്ലം മുന്നേ അറിയുന്ന കാര്യം അത് എങ്ങനായാണ് എമർജൻസി ആയത്. Job ഉണ്ടായിട്ടും പൈസ സേവ് ചായത്ത എന്നെ ഈ വാക്കുകൾ എന്നെ ഒരുപാട് ചിന്തിപിച്ചു 👍🏼🥰 thanks
@tonykluklax3195
@tonykluklax3195 Год назад
എന്റെ അച്ഛൻ 40 കൊല്ലം ഗൾഫിൽ ജോലി ചെയ്തു അവസാനം സുഖമില്ലാതെ ആശുപത്രിയിൽ കിടക്കുമ്പോ മകൾ 50000 രൂപ ആശുപത്രി ചിലവിനു അയച്ചതറിഞ്ഞു പൊട്ടി കരഞ്ഞ മനുഷ്യൻ ആണ്. പണ്ട് ആ നാട്ടിലെ തന്നെ ഏറ്റവും rich ആളായിരുന്നു പുള്ളി. Dhaayaalu ആയതുകൊണ്ട് നാട്ടുകാരും കുടുംബക്കാരും ഒക്കെ രക്ഷപെട്ടു സ്വന്തം വീട്ടുകാർ പക്ഷെ ഒന്നുമല്ലാതായി. അവസാനം പുള്ളി മരിച്ചപ്പോ സത്യത്തിൽ എന്താ നേടിയെ എന്നുള്ള ചിന്ത ആണ് എന്നെ അതുപോലെ ആവാതിരിക്കാൻ ഓരോ ദിവസവും പ്രേരിപ്പിക്കുന്നെ.
@niyaskdm5094
@niyaskdm5094 Год назад
പ്രവാസ ജീവിതം?
@forbescare
@forbescare 4 месяца назад
Achan cheytha nanmayude prathifalam ningalku kittum...jeevitha yaathrayil oru nail athu bodhyappedum.......oru pravaasi
@huzainhuzain9887
@huzainhuzain9887 Месяц назад
നിങ്ങളെ.കെട്ടിക്കാൻ.എത്ര.ചെലവാക്കി
@മനുഷ്യൻ-ട1ച
ആരോഗ്യം ഉള്ളടത്തോളം കാലം ഞാൻ Rich ആണ്
@sherishafi7227
@sherishafi7227 Год назад
എനിക്കും തോന്നിട്ടുണ്ട് അറിവ് കുറച്ചു നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ അറിഞ്ഞ മുതൽ ഇൻവെസ്റ്റ്‌ ചെയ്തു തുടങി ഇപ്പം ഹാപ്പി
@jollyjohn8471
@jollyjohn8471 Год назад
പറയാൻ എളുപ്പം. സാമ്പത്തികമുള്ളവർക്ക് പറ്റും. പാവങ്ങൾക്കോ
@latheef1987
@latheef1987 Год назад
intro കണ്ടപ്പോ (price tag നോക്കാതെ വാങ്ങുന്ന കാര്യം ) തെറ്റിദ്ധരിച്ചു പിന്നെ explain video കണ്ടപ്പോ impress ആയി എത്ര വലിയ പണക്കാരൻ ആണെങ്കിലും price tag നോക്കിയേ വാങ്ങു . അത് expensive ആണെങ്കിലും worth ആയിരിക്കണം അല്ലെങ്കിൽ satisfaction ഉണ്ടാവില്ല
@haridasanharidasan375
@haridasanharidasan375 Год назад
മാഡം.എല്ലാവർക്കും മിച്ചം വച്ചു സാമ്പാദിക്കാൻ കഴിഞ്ഞു എന്ന് വരില്ല. ഹോസ്പിറ്റലിൽ കേസ് ആണ് പലരുടെ യും പ്രശ്നം ഒരാൾ കിടപ്പിലായാൽ അയാളെ നോക്കണം ജോലിക്ക് പോവാൻ പറ്റില്ല. എല്ലാവർക്കും ഒരുപോല തിളൻപറ്റി എന്ന് വരില്ലല്ലോ.
@athiramidhun1422
@athiramidhun1422 Год назад
ആവശ്യം അത്യാവശ്യം അനാവശ്യം( പണം എതുവഴിപോണമെന്ന് നമ്മൾ തീരുമാനിക്കണം )
@brainstormshefe1612
@brainstormshefe1612 Год назад
കാര്യമായിട്ടും നീക്കിയിരിപ്പ് മരിച്ചതിനു ശേഷം വേണ്ടത്. രോഗങ്ങളില്ലാത്ത വാർദ്ധക്യം ഉണ്ടെങ്കിൽ അതാണ് സമാധാനം.
@geophymathews2954
@geophymathews2954 Год назад
Wonderful talk! Very useful! I need to watch this again n again from time to time! I hope I will be able to put at least some of this into practice.
@pratheeshprakash7028
@pratheeshprakash7028 Год назад
എനിക്ക് നമ്പർ ഒന്നുകിട്ടുമോ മേഡത്തിന്റെ പ്ലീസ്.....
@skrishnakumar9302
@skrishnakumar9302 Год назад
Adipoli
@sureshkumarsuresh6970
@sureshkumarsuresh6970 Год назад
😄🙏🌹👍
@rijusreedharan2716
@rijusreedharan2716 Год назад
ഈ വീഡിയോ ൽ എന്താ അറിവാ ഉള്ളത്🤔🤔
@sreekanth_sivadas
@sreekanth_sivadas Год назад
ഇഷ്ടപ്പെട്ട കാര്യങ്ങൾ price ടാഗ് നോക്കാതെ വാങ്ങാൻ കഴിയണം എന്നുള്ള ഡയലോഗ് നെറ്റ്‌വർക്ക് മാർക്കറ്റിംഗ് ന്റെ സംഭാവനയാണെന്ന് തോന്നുന്നു.. 😀
@MrLoading123
@MrLoading123 Год назад
ഒരു പുതിയ ആശയവും present ചെയ്തില്ല.....എല്ലാവർക്കും അറിയാവുന്ന. Topic മാത്രം പറഞ്ഞു... എന്തിന് കൈ അടിച്ചു എന്ന് മനസ്സിലാകുന്നില്ല. Nothing is given for better savings
@youme9553
@youme9553 Год назад
പണം ആയി തന്നെ സേവ് ആക്കണം എന്നുണ്ടോ. Gold property ഇതിൽ invest ചെയ്തുടെ. പണം എത്ര എടുത്തു വെച്ചാലും നിക്കില്ല
@itsmesreelathajayachandran
@itsmesreelathajayachandran Год назад
Super talk 👍👍👍എനിക്കും കുറെ അനുഭവങ്ങൾ ഉണ്ട്‌
@shajahanyusuf2606
@shajahanyusuf2606 Год назад
ആവശ്യം അത്യാവശ്യം അനാവശ്യഎം അടമ്പരം. ആര്ഭടം ഇവയൊക്കെ സ്വന്തം കണ്ട്രോൾ ആക്കാൻ ശ്രമിച്ചാൽ കടമില്ലാതെ ഒരുവിധം ജീവിച്ചു പോകാം..Money like froud some time..
@tonyjames9133
@tonyjames9133 4 месяца назад
എന്റെ chechi എല്ലാവരുടെയും ജീവിത സാഹചര്യം diffrent
@oyessunil
@oyessunil 12 дней назад
ഈ ടോക്ക് 25 വർഷം മുൻപ് ഞാൻ കെട്ടിരുന്നെങ്കിൽ 😢....😢
@phrworld1363
@phrworld1363 Год назад
എത്ര ഉണ്ടായിട്ടും കാര്യമില്ല ചേച്ചി.ഓരോ പ്രതിസന്ധി വരുമ്പോ നമ്മൾ നിസ്സഹായരാണ് .
@niyaskdm5094
@niyaskdm5094 Год назад
💯
@Fabidshan
@Fabidshan Год назад
100 % true words.... 🙌 പറഞ്ഞ കാര്യങ്ങൾ എല്ലാം മനസിലുള്ള അതെ കാര്യങ്ങൾ.... കഴിഞ്ഞ 3 വർഷമായി നടപ്പില്ലാക്കാൻ ശ്രമിക്കുന്നു..... Bt till time ഒന്നും നടക്കുന്നില്ല 🥵
@lifelong8527
@lifelong8527 Год назад
Varumanathil ninn alppam save cheyth vekkooo...ath ente kayyil illaaann thanne vicharichoooloo. Appol edukkanum thonnilla baakkiyullath chelavakkiyal mathi
@ranithomas8977
@ranithomas8977 10 дней назад
മക്കളെ പഠിപ്പിക്കാൻ വിടുന്നതിലും വരുമാനം മരം വെട്ടുകാർ മേടിക്കുന്ന കൂലി അയ്യോ ഭയങ്കര അരമണിക്കൂർ ഒരു മരം മുറിച്ചാൽ 2000 3000 അധികം കൂടുതലാ ചോദിക്കുന്നത് ചിലപ്പോൾ പ്രാകി കണ്ണു തെരുപിക്കും
@gafoor4970
@gafoor4970 19 дней назад
☀️Good Morning - All☀️ *_"Medicine is of no use when the diet is wrong, and medicine is unnecessary when the diet is right." - Ayurvedic proverb_* *ഇപ്പോൾ എറ്റവും വേഗത കൂടിയ വാഹനം ഏത് എന്ന് ചോദിച്ചാൽ അത് നമ്മുടെ ജീവിതം തന്നെ എന്ന് പറയ്യാം... ഓരോ നിമിഷവും ജീവിതത്തിന്റെ നല്ലൊരു കാലം ആണ് നാം അറിയാതെ കടന്ന് പോവുന്നത്... ജീവിതം എന്നും ആരോഗ്യത്തോടെ ഇരിക്കട്ടെ... നല്ലൊരു ദിനം നേരുന്നു* *_Wellness Advisor_*
@artips8485
@artips8485 16 дней назад
Panathinekkal. Valuth. Nammude. Aaroghiyam. ❤
@shajanpunalur8655
@shajanpunalur8655 Год назад
അറുപത് ശതമാനം ആളുകൾ പ്രത്യേകിച് മലയാളികൾ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുന്നതിന് വേണ്ടി ജീവിതത്തിന്റെ മുക്കാൽ ഭാഗവും ചില വഴിക്കുന്നു അരെ സംബന്ധിച്ച് അന്നന്നുള്ള കാര്യങ്ങൾ നടന്നു കിട്ടിയാൽ ഭാഗ്യം അവർ എന്തെടുത്ത് സേവ് ചെയ്യും മാഡം പറയുന്ന കാര്യങ്ങൾ സമൂഹത്തിലെ സാമ്പത്തീകമായി മുൻപന്തിയിലുള്ളവർക്ക് മാത്രമേ ഉപകാരപ്പെടൂ.......
@malayalibhagathsingh6631
@malayalibhagathsingh6631 Год назад
സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാം
@mkuttypk9495
@mkuttypk9495 Год назад
എൻറെഎന്പതാമത്തെ വയസ്സിലാണ ല്ലോ ഇതുകേൾക്കുന്നത്. ഹാ കഷ്ടം
@sowmyamohan1877
@sowmyamohan1877 Год назад
😂😂
@antonykj1838
@antonykj1838 Год назад
ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ് താങ്ക്സ് 👏👍
@ranjithkavalode4315
@ranjithkavalode4315 Год назад
20,30 കളിൽ അനുഭവിക്കേണ്ടത് 60 കളിൽ കിട്ടിയിട്ട് എന്ത് കാര്യം
@hail-stones-official
@hail-stones-official Год назад
ഈ ചിന്ത തന്നെ ആണ് അവർ പറഞ്ഞു വെച്ചത്. മാറണം ന്ന്
@anilphilipose6236
@anilphilipose6236 Год назад
വയസുകാലത്ത് അസുഖം വന്നാൽ മുഖ്യന്ത്രി നോക്കുമോ
@JilbinpJoy
@JilbinpJoy Год назад
Eee chinda karanam aaanu bhoori bhagam per kada keniyil pedan karanam
@venup7271
@venup7271 Год назад
അനുഭവിച്ചു മരിക്ക്,, good
@ദാസപ്പൻ-ദ7ഡ
Brooo koodeyullavar retirement ayi rest edukumbol vayasam kalath nammal Joliku pokunna avastha undakilla brooo undakaruth Namukum rich ayi visramikaaam Yathrakal cheyaam
@antojohnpaul2932
@antojohnpaul2932 Год назад
Financial education is more impt than education in todays world... Time is money..
@sahadsahad1248
@sahadsahad1248 Год назад
എനിക്ക് 1. ലക്ഷംമാസ വരുമാനം ഉണ്ട്‌ പക്ഷെ ഒരു രൂബ പോലും ബാലൻസ് ആകുന്നില്ല 😭
@fousifousiya6836
@fousifousiya6836 Год назад
അടിച്ചു പൊളി ആണല്ലേ
@joseantony8386
@joseantony8386 Год назад
VEEDU VAHANAM VIVAHAM well said chechi..👍😊
@detectingfacts8957
@detectingfacts8957 Год назад
മാസത്തിന്റെ തുടക്കവും ഒടുക്കവും ഒരുപോലെ തന്നെ ആയത് കൊണ്ട് 'no worries'
@knavas90
@knavas90 Год назад
4 ആം തിയതി വരെ 😊 അത് കഴിഞ്ഞാൽ 😮
@nihapathuz2607
@nihapathuz2607 Год назад
എന്തോ എന്റെ husband ന്റെ ഒട്ടു മിക്ക concept സും... ഈ മാഡത്തിന്റെ talks ൽ ഞാൻ കാണുന്നു... 😃👍
@anuom6730
@anuom6730 7 месяцев назад
U r lucky
@StarQatar-i4u
@StarQatar-i4u 4 месяца назад
Husband pishukan analle.
@RamKumar-ii4og
@RamKumar-ii4og 24 дня назад
എനിക്ക് 1500 രൂപ ദിവസം കിട്ടുന്നുണ്ട് - മുമ്പ് കണക്ക് സൂക്ഷിക്കാതേ ജീവിച്ച് -അൽപ്പം സാമ്പത്തികബാധ്യത വന്നു - ഫാം തുടങ്ങി - നിർത്തി - ഇപ്പോ സേവിംഗ് ചെയ്യാൻ പഠിച്ചു - കൃത്യം കണക്ക് ജീവിതത്തിന്റെ ആധാരം
@aum777
@aum777 Год назад
<a href="#" class="seekto" data-time="670">11:10</a> is the key factor to be improved as part of our education. Start within Family, then School, continued in College as well. A mandatory subject at every level. "POWER of Compounding", "Key to your investing" are the key take away of your speech here.
@themoreofless
@themoreofless Год назад
Palathulli Peruvellam! Kadamaayalum Dhanamaayalum Samayamaayalum Advwaanam aayalum athanu sathyam. Thanks Ma'am. Pinne, mattullavare bodhippikaan vendi, mattullavar enthu vichaarikkum ennorth, jeevikkathirikkuka.
@aiswaryaharish871
@aiswaryaharish871 Год назад
Enik pri penkochanulladh avalk vendi njhn endh cheyyanam
@anilsbabu
@anilsbabu Год назад
10 വയസ്സിൽ താഴെ ഉള്ള പെണ്കുട്ടികള്ക്ക് വേണ്ടി Sukanya Samrudhi scheme ഉണ്ട്. Govt നിക്ഷേപം ആണ്, സുരക്ഷിതവും. Nationalized banks, post office എന്നിവിടങ്ങളിൽ account തുടങ്ങാം. Explore ചെയ്തു നോക്കൂ. 👍
@mjjith
@mjjith Год назад
അത്യാവശ്യം അവശ്യം അനാവശ്യം😇
@HelloEarth-p1z
@HelloEarth-p1z 4 дня назад
Pazham,enthu thengayaadi nee ee parayunne. Employees are poor. They only work for money. But rich people don't work for money. They invest in assets. All people will not become rich😊
@joyaugustine2690
@joyaugustine2690 Год назад
നൂറ് രൂപയെങ്കിലും ബാക്കി ഉള്ളവർ - സമ്പാദ്യമായി ഉള്ളവർ ധനികർ തന്നെ. അവരുടെ സമ്പാദ്യം വളർന്നു കൊണ്ടിരിക്കും.
@syamlalsyamlal
@syamlalsyamlal Год назад
Financial management nadathunnathkondu bakki ullavar paryunnath njn pishukan anennanu. arodu parayan ithoke 🤣🤣🤣
@prabhakarancheraparambil4627
@prabhakarancheraparambil4627 3 дня назад
Super. Valuable Information Thanks a lot 🙏
@clencyjaison
@clencyjaison Месяц назад
ശുദ്ധ മലയാളത്തിൽ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വിവരിച്ചു. മാഡം you are greate....
@akn650
@akn650 Год назад
Invest in health,knowledge and skills to earn more by hardwork and judicious fiscal decisions early in life. Invest early and consistently to be wealthy in life. Prayer is the greatest investment and gift.
@ranisreekumar2024
@ranisreekumar2024 Год назад
Super mam ethu oru 15years back ayirunnu???
@heeramukundan9266
@heeramukundan9266 Год назад
Brilliant talk … worth listening
@Dishasoochi24
@Dishasoochi24 Год назад
യു ട്യൂബ്ഴ്സിന്റെ ഒരു പ്രധാന കുഴപ്പം അവരുടെ ഹെഡ്ലൈനിൽ കാണുന്ന കാര്യം ടോക്കി ൽ കാണില്ല. ഇവിടെയും അങ്ങനെ സംഭവിച്ചു. എന്റെ കയ്യിൽ ഒരു അഞ്ചു ലക്ഷം രൂപയുണ്ട്. എങ്ങനെ ഇൻവെസ്റ്റ്‌ ചെയ്യണം എന്ന് പറഞ്ഞു തരാമോ?
@chitralekha2853
@chitralekha2853 3 месяца назад
ആരാണ് റീച്ച്. വരവിന് അനുസരിച്ച് ചെലവ് ചെയ്യുവാൻ കഴിയുന്നവരാണ് റീച്ച്. ഇതിൽ നിന്ന് മിച്ചം ഒരു ശതമാനമെങ്കിലും നീക്കിവയ്ക്കണം. അടുത്ത വീട്ടുകാർക്ക് ഉള്ളതുപ്പോലെ തനിക്കും വേണം എന്ന ചിന്താഗതി മാറ്റിയാൽ സമാധാനം കിട്ടും. സ്വന്തം കുട്ടികൾക്ക് വരവും ചെലവും ഭാവിജീവിതത്തിൽ എങ്ങനെ കയറാമെന്നും വ്യക്തമായ കാഴ്ചപ്പാട് നൽകി വളർത്തുകയും ചെയ്താൽ വരും തലമുറ റീച്ചും സമാധാന ജീവിതത്തിൽ അവരെ കൊണ്ട് വരാൻ കഴിയും. ഒന്നും ഇല്ലയെങ്കിലും ഞാനും റീച്ച് എന്ന ഭാവത്തിൽ അഭിനയിക്കുന്നവരുടെ തലമുറയ്ക്കാണ് ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. എത്രയോ വ്യക്തികൾ സംതൃപ്തിയോടെ ജീവിക്കുന്നുണ്ട്. അതിനു കാരണം അനുകരിക്കാതെയിരിക്കുന്നതുകൊണ്ടും ഉള്ളതിൽ തൃപ്തിയുള്ളതുകൊണ്ടുമാണ്. മനസമാധാനവും ഉള്ളതിൽ തൃപ്തിയും വരവിന് അനുസരിച്ച് ചെലവു ചെയ്യാൻ കഴിവുള്ളവരാണ് റീച്ച്.
@ranithomas8977
@ranithomas8977 10 дней назад
പെൺമക്കളുടെ അമ്മയായ ഞാൻ വളർത്താൻ കഷ്ടപ്പെട്ട് പാട് പിന്നെ എവിടുന്ന് സമ്പാദിക്കാൻ 21 വർഷമല്ല 30 വർഷം മുൻപ് ചിന്തിച്ചാലും കടം മേടിക്കാതെ രക്ഷയില്ല പലിശ കൊടുത്തു മുടി മേടിച്ചതിൽ കൂടുതൽ പലിശ
@a.sambikanarayanan378
@a.sambikanarayanan378 Год назад
Varumanam Arinju jivichal valiya vishamamillathe jivikkam
@dhamodharansup1808
@dhamodharansup1808 Год назад
I am, being Tamil from Nagercoil, managed to understand some of the basic points. Very useful advice, need of the hour.
@jabbaram727
@jabbaram727 Год назад
Salari.kuranna.namal...eginy.micham.vekkan...100kuttam.chilav...mattullavark..veddi.jevikunna.pravasi....urukitherunnu
@jollythomasthomas7405
@jollythomasthomas7405 Год назад
നിയമവും പഠിപ്പിക്കണം
@ayonaalphons476
@ayonaalphons476 Год назад
Tqq for this valuable informations
@mohananponneth2868
@mohananponneth2868 Год назад
ഉപദേശത്തിന് ഒരു ചെലവ് ഒന്നും ഇല്ലല്ലോ അല്ലേ
@sakudumbamvlogs2265
@sakudumbamvlogs2265 Год назад
Kadangal ellathe jeevikkanam
@shana-d1e
@shana-d1e Месяц назад
Me😢 10 varshamm veruthe kalanhu
@prajusworld7
@prajusworld7 5 дней назад
Mam Can you please explain about the SIP
@jollymathew972
@jollymathew972 4 месяца назад
നമ്മള്‍ പറയാൻ ചെന്നാല്‍ പറയും nammallkku kusumbhanu എന്നു പറയും .അതാണ് കൂടുതല്‍ പേരും പറയുന്നത്
@lailahameed8620
@lailahameed8620 Месяц назад
തൊട്ടടുത്തു നല്ല ഗവണ്മെന്റ് സ്കൂൾ ഉണ്ടായിട്ടും മറ്റുള്ളവരുടെ മുന്നിൽ റിച്ച് ആണെന്ന് കാണിക്കാൻ വലിയ ചെലവ് വരുന്ന സ്കൂളിൽ ചേർത്ത് കറക്റ്റ് ടൈമിൽ ഫീസ് കൊടുക്കാനാകാതെ നട്ടം തിരിയുന്ന പേരന്റസും,സ്കൂളിൽ, മറ്റുകുട്ടികളുടെ മുന്നിൽ മാനസിക പ്രയാസം അനുഭവിക്കുന്ന കുട്ടികളും ഒരു വിഭാഗം അങ്ങനെയും..
@muneervachal6814
@muneervachal6814 День назад
Nalla avatharanam
@godislove7605
@godislove7605 4 месяца назад
പലരും ജീവിതം കൊണ്ട് പഠിക്കുന്നു. ഈ ഹ്രസ്വ ജീവിതത്തിലെ അനുഭവത്തിലൂടെ എല്ലാം പഠിക്കാൻ പറ്റണമെന്നില്ല. അവിടെയാണ് നല്ല വിദ്യഭ്യാസത്തിൻ്റെ പ്രസക്തി.. ചിലർ മറ്റുള്ളവരിൽ നിന്ന് അവരുടെ സമയത്തിൽ നിന്ന് പഠിക്കുന്നു. ചിലർ തന്നിൽ നിന്നോ മറ്റുള്ളവരിൽ നിന്നോ പഠിക്കാത്ത അവസ്ഥയും കണ്ടേക്കാം.
@SreekalaPrasad-yk6hn
@SreekalaPrasad-yk6hn 4 месяца назад
ഞങ്ങൾ ഏറ്റവും കൂടുതൽ ഹോസ്പിറ്റലിൽ ചിലവാക്കുന്നുണ്ട് 😔പിന്നെ എങ്ങനെ?
@madhunelliyode8225
@madhunelliyode8225 Год назад
നമസ്തേ . . . ജീ . . . !! മദ്ധ്യാഹ്ന വന്ദനം . . . !! വളരെ നല്ല ഉപദേശം നിർദ്ദേശം കൃത്യമായും വ്യക്തമായും അടിസ്ഥാനമായും സരസമായും ഭങ്ഗിയായി അവതരിപ്പിയ്ക്കുന്നു
@tonejoseph3159
@tonejoseph3159 Год назад
എത്ര ആളുകൾ മരണപ്പെടുന്നു ഇന്നലെ ഉള്ളവർ ഇന്നു ഇല്ല ഇങ്ങനെ സേവ് ചെയ്താൽ നമ്മുടെ ലൈഫ് എൻജോയ് ചെയ്യാനും പറ്റില്ല ഉണ്ടാക്കിയ പൈസ വേറെ ആരുടെയോ ആകും അതിലും നല്ലത് ഓരോ നിമിഷവും എൻജോയ് ചെയ്തു ജീവിക്കുക
@truthhunter7231
@truthhunter7231 9 месяцев назад
Oru balance venam bro..... Dhoorthadikkyunnathinu munne ulla dialogue ahnu ithu🤣
@StarQatar-i4u
@StarQatar-i4u 4 месяца назад
Engine venamenkilum adichu policholu.matullavarude Minnil ki neetathirikanulla amount save chaithathinu shesham.
Далее
Провал со стеклянным хлебом…
00:41
I Took An iPhone 16 From A POSTER! 😱📱 #shorts
00:18
Провал со стеклянным хлебом…
00:41