Тёмный

15 വർഷങ്ങൾ CSI സഭയിലെ വൈദികൻ ഇപ്പോൾ പെന്തക്കോസ്ത് സഭയിലെ പാസ്റ്റർ, റവ സജി കെ ചെറിയാൻ അനുഭവസാക്ഷ്യം 

GospelTV UP
Подписаться 30 тыс.
Просмотров 30 тыс.
50% 1

Опубликовано:

 

6 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 162   
@anjuchacko7857
@anjuchacko7857 21 день назад
ദൈവ ദാസനെ,ഇത് കേട്ടപ്പോൾ കരഞ്ഞു പോയ്‌. താങ്കൾ പറഞ്ഞത് എല്ലാം സത്യം ആണ്. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@DaisyKochukunju
@DaisyKochukunju 21 день назад
ഈ സാർ പറയുന്നതെല്ലാം വാസ്തവമായ കാര്യങ്ങളാണ് ദൈവദാസനെ ദൈവം അനുഗ്രഹിക്കട്ടെ.
@josephchacko215
@josephchacko215 17 дней назад
സത്യസന്ധമായ അഭിപ്രായങ്ങൾ ! ഇദ്ദേഹത്തെ ദൈവം ധാരാളമായി സഹായിക്കട്ടെ.
@johnav8892
@johnav8892 21 день назад
ഇപ്രകാരം മനോഭാവം ഉള്ള ഒരു ആളെ കേൾക്കാൻ ഒത്തത് ഓർത്തു കർത്താവിനു കോടി നന്ദി. സഭ ഉണരട്ടെ വേഗം പ്രാർത്ഥിക്കാം 🙏🙏🙏🙏
@TechmaxinfoMts-wz7tg
@TechmaxinfoMts-wz7tg 21 день назад
Praise GOD... ഈ അച്ഛൻ പറഞ്ഞത് എത്രയോ ശരി... പെന്തകോസ്ത് സമൂഹം ഒരു ആഴമേറിയ ആണുതാപത്തിലേക് വരണം.. അല്ലെങ്കി ദൈവം കീറി കളയും... Glory.... ആത്മീയ ഗോളം, പെന്തകോസ്ത്.. ഏതാണ്ട് 99 % വും പിശാചിന്റെ പിടിയിൽ ആണ്... ഇവിടെ എല്ലാം നിറഞ്ഞു ആടു ന്നത് മറ്റൊരു യേശു വാണ്.. ഞാൻ അത്യുന്നതനോട് സമനാകും എന്ന് പറഞ്ഞു ദൈവത്തോട് മത്സരിച്ച ലൂസിഫർ ആണ് ഇവനെയൊക്കെ നടത്തുന്നത്... അവനവ നിസം... ജനങ്ങൾ കർത്താവിനെ രാജാവാക്കാൻ നോക്കിയപ്പോൾ .. അവരിൽ നിന്നും അകന്നു പോയ.. ഞാൻ സൗമ്യ തയും, താഴ്മയും ഉള്ളവനാകയാൽ... എന്റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിപ്പിൻ.. എന്ന് പറഞ്ഞ ഈ യേശുവിനെ നേതാക്കൻ മാർക്ക് അറിയില്ല... എന്നെ അനുഗമിക്കാൻ ഒരുവൻ ഇച്ചി ച്ചാൽ അവൻ തന്നെ ത്താൻ ത്വചിച്ചു തന്റെ ക്രൂസ് എടുത്തു എന്റെ പിന്നാലെ പോരട്ടേ... ആരു ,?ഈ ലൂസി.. നേതാക്കളോ... വച ന സത്യങ്ങൾ വിളിച്ചു പറയാൻ അച്ഛൻ കാണിക്കുന്ന ആ ദൈവ സ്നേഹത്തിനായി.. നന്ദി... ഇനിയും കർത്താവു തന്റെ നാവായി ഈ ദാസനെ ഉപയോഗിക്കട്ടെ... Glory Heavenly father...
@kunjumoljoseph9621
@kunjumoljoseph9621 14 дней назад
Praise the Lord prey for my daughter back pain
@edavattalvarkeykurien3107
@edavattalvarkeykurien3107 21 день назад
God bless you pastor,God will not allow you to be ashamed. Our prayers are with you.
@Italia24-g3h
@Italia24-g3h 20 дней назад
ഈ സജിഅച്ഛൻ പറഞ്ഞത് എത്രയൊ correct ആണ്... God bless you br...
@MrPlier-yt5wj
@MrPlier-yt5wj 21 день назад
ഇദ്ദേഹം ഈ പറയുന്ന കാര്യങ്ങൾ 100% ശരിയാണ്. ഇത്ര വൃത്തികെട്ട ഒരു കൂട്ടർ ആയി പെന്തകോസ്ത് അധഃപതിച്ചു... ഞാൻ പെന്തെക്കോസ്തിൽ നിന്നും തിരിച്ചു പോകാൻ തയ്യാർ എടുത്തിരിക്കുമ്പോൾ ആണു സജു ഞാൻ ഈ വീഡിയോ കാണുന്നത്. ശരിക്കും ഈ ദൈവദാസൻ എന്നെ ഉറപ്പിച്ചു. ഞാൻ ഈ പെന്തക്കോസ്തിലെ അളിഞ്ഞവവരെ ഞാൻ നോക്കുന്നില്ല. യേശുവിനെ നോക്കി പോകാൻ തീരുമാനിച്ചു.. ഏതായാലും വളരെ കുറച്ചു പേർ ഉടുപ്പ് മലിനം ആകാത്തവർ ഇതിൽ ഉണ്ട്
@roypc910
@roypc910 18 дней назад
അണ്ടർ വെയർ മൊത്തം മലിനമാ 🤣
@user-fv8ym8qg7k
@user-fv8ym8qg7k 20 дней назад
നമ്മൾ ദൈവത്തെ മാത്രം നോക്കുക വേറെ ആരും നോക്കണ്ട മറ്റുള്ളവരെ നമ്മൾ നോക്കിയ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല ദൈവത്തെ നോക്കി യാത്രചെയ്യുക
@pajohnson3041
@pajohnson3041 21 день назад
Very good message 👍👍😊
@user-fv8ym8qg7k
@user-fv8ym8qg7k 20 дней назад
ഞാൻ പ്രാർത്ഥിക്കുന്നുണ്ട് എൻറെ മകനെ ആത്മീയമായി ഉയർത്തണമെന്ന് പ്രാർത്ഥിക്കുന്നുണ്ട്
@vision9997
@vision9997 20 дней назад
I praise God for the dedicated Christian missionary. A true servant of God, who is afflicted very badly.
@jollysony2457
@jollysony2457 21 день назад
20-25വർഷം മുൻപുള്ള പെന്തകൊസ്തു സഭയല്ല ഇന്നത്തെ സഭ. ആർക്കും ആരോടും ആത്‍മർത്ഥത ഇല്ല. സ്നേഹം ഇല്ല, പണക്കാരെ നോക്കി അതിന്റ അടിസ്ഥാനത്തിൽ ഉള്ള സ്നേഹം 😢. എല്ലാ സഭ യിലും അങ്ങനെ തന്നെ
@StenilKumar
@StenilKumar 20 дней назад
ഇക്കരെയ്നിന്നപ്പോൾ അക്കരപച്ച എന്നുതോന്നി ദൈവീക പദ്ധതി എന്നുപറയേണ്ട മനസിലുണ്ടായ തോന്നലാ നന്ന് പറഞ്ഞാൽ മതി
@zachariahmathew8374
@zachariahmathew8374 18 дней назад
ഈ ദൈവദാസൻ പറഞ്ഞത് 100% ശരിയാണ്. ക്രിസ്തുവിന്റെ അനുയായികൾ ആകുവാൻ താല്പര്യമുള്ളവർക്ക് ഇത് ഒരു പ്രചോദനമാകും.
@valsammajohn9271
@valsammajohn9271 21 день назад
Correct good pr God bless you
@voice4true631
@voice4true631 18 дней назад
പെൻതികൊസ്തിന്റെ അധപതനം... ഇവിടെ കള്ള പ്രവാചകൻ "" നിമിത്തം ജനം ഭാവി വഴി തെറ്റി പോകുന്നു.. കള്ള പ്രവാചകൻ കള്ള പ്രവചനം പറഞ്ഞു ജനത്തെ പറ്റിക്കുന്നു... വിശ്വാസികൾ ഒരു മായ ലോകത്ത് അകപ്പെടുന്നു... അവസാനം പ്രതീക്ഷ ഇല്ലാത്തവർ ആയിത്തിരുന്നു ..... വിശ്വാസികൾ അവരുടെ ജീവിതം പെന്തക്സ്സ്തിൽ പോയി നശിപ്പിക്കുന്നു...
@minisamuel9372
@minisamuel9372 21 день назад
Amen powerful messsge. Blessed pastor 👏
@vijayammapm727
@vijayammapm727 18 дней назад
ഹാർ ദ്ദ മായി സ്വാഗതം ചെയ്യുന്നു.. ഇതാണ് ശരി..
@akashab6831
@akashab6831 21 день назад
. സമാദാനം ഇല്ലാതിരിക്കെ സമാദാനം സമാദാനം എന്ന് പറഞ്ഞ് അവർ എന്റെ ജനത്തിന്റെ മുറിവിന് ലഘു വായിചികിത്സിക്കുന്നു
@sobhakumari6177
@sobhakumari6177 21 день назад
God bless you brother 🙏🙏🙏
@santhoshgeorge1916
@santhoshgeorge1916 20 дней назад
ഈ ലോകം നമുക്ക് യോഗ്യമ ല്ല 😢
@TheMotivationalMagician123
@TheMotivationalMagician123 20 дней назад
ഈ പറഞ്ഞ കാര്യങ്ങൾ 100% സത്യമാണ് ഒരു ദുഷ്ടന്മാരും സ്വർഗ്ഗരാജ്യം കണി പോലും കാണുകയില്ല ദൈവം പറയും നിന്നെ ഞാൻ അറിയുന്നില്ല എന്ന്. ഞാനൊരു ബ്രദർ കാരനാണ് ഞങ്ങളെ ചർച്ചകളിൽ 90% ശതമാനവും കറക്റ്റ് ആയിട്ട് പോകുന്നു
@sinubijo1553
@sinubijo1553 21 день назад
God bless you abundantly, Acha go ahead, Almighty is with you
@jainyohanmary9072
@jainyohanmary9072 18 дней назад
All the situation in churches are clear evidence to the coming of our Lord Jesus.so need of worry.Be ready for His coming . God bless you...
@sallyzachariah9599
@sallyzachariah9599 21 день назад
Amen. God bless you.
@thomastg6661
@thomastg6661 21 день назад
ദൈവ ദാസൻ താങ്കൾ പറഞ്ഞതെല്ലാം സത്യമാണ്. ദൈവം ദൈവദാസൻ അനുഗ്രഹിക്കും.
@johnolesha
@johnolesha 21 день назад
Praise God... God continue to bless you more and more...
@sallymathew2055
@sallymathew2055 16 дней назад
Amen God bless Pr.Saji
@jollyvargehese4058
@jollyvargehese4058 18 дней назад
There are good believers in every denominations, some are seeking only blessings from God, some are true believers, some are just for namesake in case of priests or pastors and even in common people, and the head of the churches are not bothered. What you said is true
@graceamma2133
@graceamma2133 21 день назад
Amen God bless you
@bijupaulose3876
@bijupaulose3876 17 дней назад
കർത്താവ് രെക്ഷിക്കപ്പെടുന്നവരെ ദിനം പ്രതി സഭയോടെ ചേർത്തു എന്നാണല്ലോ പറയുന്നത്. പക്ഷെ ഇതല്ല ഇന്ന് നടക്കുന്നത് എല്ലാവരെയും പെന്തക്കോസ്റ്റിൽ ചേർത്തുകൊണ്ടിരിക്കുകയാണ്. ലാസ്റ്റ് മനുഷ്യൻ ഇതുപോലെ വിഷമിക്കുകയാ. അതുകൊണ്ട് ദൈവത്തിന്റെ സഭ ക്രിസ്തുവിൽ ഒന്നായി തീരാൻ ദൈവം നമ്മെ ഒക്കെ സഹായിക്കട്ടെ.(ഇന്ന് സഭയിൽ ദൈവരാജ്യ ശുശ്രുഷ ഇല്ല, ഈ ലോകത്തിന്റെ അനുഗ്രഹമാണ് അവിടെയും, കാരണം ജനത്തെ ശിഷ്യത്വത്തിലേക്കുനയിക്കുന്നില്ല.)
@littlelamp5982
@littlelamp5982 16 дней назад
വാസ്തവം തന്നെ ആണ് ബ്രദർ.. വളരെ സങ്കടം ഉണ്ട്
@newjerusalemchurchkumbanad3995
@newjerusalemchurchkumbanad3995 20 дней назад
അച്ചനെ കൊണ്ട് ഇദ്ദേഹത്തിനു പറയുവാനുള്ളത് പറയിക്കന്നു
@user-qs3it8rb1x
@user-qs3it8rb1x 20 дней назад
Brother എന്തുകൊണ്ട് സ്വന്തമായി നിന്ന് കർത്താവിനെ പ്രെസങ്ങിച്ചു കൂടാ.. സത്യ വേദ പുസ്തകം അതുപോലെ പ്രെസംഗിക്കണം.. അതുപോലെ ജീവിച്ചു കാണിക്കണം.. ഒരു സാതു കൊച്ചു കുഞ്ഞു ഉപദേശി ആയി പ്രവർത്തിച്ചു കൂടാ. 🙏🙏🙏
@jessyabraham9671
@jessyabraham9671 20 дней назад
Praise The Lord,🙏🙏🙏
@aleykuttyvarghesealeykutty7842
@aleykuttyvarghesealeykutty7842 21 день назад
Praise The Lord 🙏🙏
@rosammajoseph3967
@rosammajoseph3967 11 дней назад
Praise you Jesus hallelujah Hallelujah
@rosecharanghattu5280
@rosecharanghattu5280 20 дней назад
ദൈവം അനുഗ്രഹിക്കട്ടെ
@user-qs3it8rb1x
@user-qs3it8rb1x 20 дней назад
ഈ talk ചെവി ഉള്ളവൻ കേൾക്കട്ടെ.
@beenaeapen86
@beenaeapen86 21 день назад
Achan parayunathu correct✅. Itrayum sathium parayan daivam orukiyathinu davame stotram
@SanthoshT-dt8ph
@SanthoshT-dt8ph 16 дней назад
Praise the lord
@vijayammapm727
@vijayammapm727 18 дней назад
Praise the Lord
@manuelpaiva8553
@manuelpaiva8553 21 день назад
God bles You Pastar
@deepasaji9072
@deepasaji9072 20 дней назад
Praise god
@ammanikuttymathew
@ammanikuttymathew 21 день назад
👍🙏
@bebornagain_
@bebornagain_ 20 дней назад
penthakosthukarum raksikkappettavarum thammil valare vyathyasam undu.
@sajithomas5829
@sajithomas5829 21 день назад
Good speech
@jacobm.m7199
@jacobm.m7199 15 дней назад
Very correct❤❤❤
@sibysarathomas4508
@sibysarathomas4508 21 день назад
Correct 💯
@benjaminzacharia8289
@benjaminzacharia8289 21 день назад
Everywhere you may see trashes within the good seeds but you do good n work for the Great God
@mathewdavid6994
@mathewdavid6994 21 день назад
🙏🏾🙏🏾🙏🏾
@abrahamthomas4177
@abrahamthomas4177 20 дней назад
Amen... Amen..... Amen
@KG-ju8nk
@KG-ju8nk 21 день назад
Jhaan motham kettilla, pakshay enikkum parayanunde anubhavathil ninnum, pentacost vyebhicharippiche resikkunna oru koottam aakki maarti eduthu ee pastermaare ennu paranjhu nadakkunna perum kallanmmaare sakala vidha thonivaasangalum, vashalathvam niranjan samsaarangalum konde oru sodhom gomera aairikkunnu aavidam, Dhaivatheyo manushaneyo bhayam illaatha mrugangalude koottam athu sthree aayalum purushan aayalum orupole, chattampikal yeshukristhuvinte krushine parihasyam aakkiya dhushttaalmaakkal,😮
@lilammaandkunjumon
@lilammaandkunjumon 19 дней назад
Dear Saji Cherian, God is checking all people and He is seperating the people .Many people are suffering like you.I am also one like you. But God is going to judge those wicked.I am telling you what God said to me. He will judge all the wicked.Only then a big revival will come for true holy people.They will be used by God mightly in the coming months.
@SanthoshT-dt8ph
@SanthoshT-dt8ph 16 дней назад
Pastor reksha vecthiparamanu
@user-ls4pd3du9o
@user-ls4pd3du9o 11 дней назад
😢😢🎉🎉
@SanthoshT-dt8ph
@SanthoshT-dt8ph 16 дней назад
Amen
@valsammaabraham2389
@valsammaabraham2389 14 дней назад
Karthave. Sthothram Yesuve rakshikkane
@newjerusalemchurchkumbanad3995
@newjerusalemchurchkumbanad3995 20 дней назад
സജി അച്ചാ ഇയാൾ അച്ചനെ ഇയാളുടെ ഒപ്പിയിൽ ഇറക്കുന്നു ഇയാൾ ഭയങ്കരനാണ്
@user-ks7lc7sg5l
@user-ks7lc7sg5l 21 день назад
Pastor correct ane
@SanthoshT-dt8ph
@SanthoshT-dt8ph 16 дней назад
Glory
@joychandy9850
@joychandy9850 21 день назад
ഈ അച്ചൻ ആയ പാസ്റ്റർ കേട്ടി ട തോളം യഥാർത്ഥ ഭക്തൻ ആണ്.അങ്ങനെയുള്ളവർക്ക് കള്ളന്മാർ ഒരു ചർച്ചിലും ചാൻസ് കൊടുക്കില്ല. ഒഴുക്കൻ പ്രസംഗം നടത്തും എന്നല്ലാതെ ഉപദേശം അത്യാവശ്യമഞിലും അറിയുന്നവർ കുറവാണ്..
@PreethiJoseph-js2of
@PreethiJoseph-js2of 15 дней назад
, റവറന്റ് എന്ന ത് കർത്താവിന്റെ നാമ വിശേഷണമാണ്. അത് മനുഷ്യനെ വിശേഷിപ്പിക്കുന്നത് വചന വിരുദ്ധ മാണ്
@jamesphilip6317
@jamesphilip6317 14 дней назад
ഹെഡിങ്ങില് *റവ* ഒഴിവാക്കാമായിരുന്നു
@newjerusalemchurchkumbanad3995
@newjerusalemchurchkumbanad3995 21 день назад
.സജി അച്ചൻ
@thomsonvarghese9692
@thomsonvarghese9692 21 день назад
സ്നാനം വെള്ളത്തിൽ ഉള്ള ഒരു കുളി അല്ല. വളരെ അർത്ഥതലങ്ങൾ ഉള്ള ഒരു sacrament ആണ്
@chackochikc7951
@chackochikc7951 20 дней назад
മാമോദീസാ എന്നു പറയുന്ന സ്റ്റാന ശുശ്രൂഷ ഈശോ കാണിച്ച മാതൃകയല്ലേ, യോർദ്ദാൻ നദിയിൽ
@sheelamvarkey7938
@sheelamvarkey7938 20 дней назад
​​Bv​H​@@chackochikc7951യേശു അനുസരിച്ചത് വിശ്വാസ സ്നാനം അല്ല. മനസാന്തര സ്നാനം ആണ്. ഇപ്പോൾ സഭയുടെ സ്നാനം പിതാവിന്റെയും പുത്രന്റെയും പരിശുദ്ധത്മാവിന്റെ യും നാമത്തിലുള്ളതാണ്. അന്ന് പുത്രന്റെ നാമത്തിൽ സ്നാനം ഇല്ല. ഇപ്പോഴത്തെ സ്നാനം യേശു പറഞ്ഞതിൻ പ്രകാരം ആണ്. യേശു പ്രായം പറഞ്ഞിട്ടില്ല. മറ്റു മതങ്ങളിൽ പെട്ടവർ വിശ്വസിച്ചാൽ സ്‌നാ നപ്പെടുത്തും. അങ്ങനെ വിശ്വാസികളായവരുടെ മക്കളെ ശിശുവായിരിക്കുമ്പോൾ സ്‌നാ നപ്പെടുത്തും. അവർ കർത്താവിനുള്ളവർ. സ്നാനം വിശ്വസിച്ചതിന്റെ പ്രതീകം ആണ്. അതിനാൽ വിശ്വസിക്കാത്തവർ ശിക്ഷവിധിയിൽ അകപ്പെടും. സ്‌നാനപ്പെടാത്തവർ അല്ല.
@joyvalliyil8483
@joyvalliyil8483 20 дней назад
How PentacostSabhaDeveloped.or stared.Fighting each then go starts one after another. another .There is no faith Or truth dear God help these people ., 🙏🙏🙏
@johnvarghese4749
@johnvarghese4749 20 дней назад
Very sorry 😢
@philiposem3081
@philiposem3081 15 дней назад
We look onlychrists face
@JR_Pratheesh_Upadeshi
@JR_Pratheesh_Upadeshi 21 день назад
പ്രവൃത്തികൾ 17:4 അവരിൽ ചിലരും ഭക്തിയുള്ള യവനന്മാരിൽ ഒരു വലിയ കൂട്ടവും മാന്യസ്ത്രീകളിൽ അനേകരും വിശ്വസിച്ചു പൗലൊസിനോടും ശീലാസിനോടും ചേർന്നു.
@artictern1437
@artictern1437 21 день назад
There will only be remnant to reach the final glorification level..
@jamesthomas8484
@jamesthomas8484 15 дней назад
Repent brother first and believe in the true teaching of chirst Jesus first then preech others....
@cvmathew3326
@cvmathew3326 21 день назад
അറിഞ്ഞ സത്യപ്രകാരം മുതിർന്ന സ്നാനം സ്വകരിച്ചത് പട്ടം സ്വികരിക്കുന്നതിന്നു മുമ്പ് CSI സഭയെ അറിയേച്ചിരുന്നോ.????
@beenaeapen86
@beenaeapen86 21 день назад
Enthina arikunathu daivathodu cherunna karm. Yesu chethathu. Pithaviaya daivathinte kalpana
@touchindia9572
@touchindia9572 21 день назад
True servant of God
@jamesthomas8484
@jamesthomas8484 15 дней назад
Who's a true Christian ❓ One who follows the true teaching and true life style of Christ Jesus only.... think yourself brothers....
@cmntkxp
@cmntkxp 18 дней назад
Csi ല് നിന്ന അച്ചൻ എടുത്തു ഇതിൽ ചാടി അല്ലെ
@radhamanikn3993
@radhamanikn3993 19 дней назад
KP യോഹന്നാൻ എന്താ ചെയ്തത്
@johnav8892
@johnav8892 21 день назад
Yesuve sthothram🙏🙏🙏🙏🙏🙏
@rajupg9149
@rajupg9149 21 день назад
ചില പാസ്റ്റർ മാർ സ്വന്തം സഭ ഉണ്ടാക്കി വിശ്വാസികളെ പ്പറ്റി ച്ചു ജീവിക്കുന്നു , ധാരാളം പണം ഉണ്ടാക്കുന്നു , ദൈവം പറഞ്ഞത് നിന്റെ നെറ്റിയിലെ വിയർപ്പിൽ നിന്നും ഉള്ള അപ്പം കഴിക്കാനാണ് അതായത് അദ്ധ്യാനിച്ചു ജീവിക്കാനാണ് , പാസ്റ്റർ മാർ ദ്ദേഹം അനങ്ങളെ അദ്ധ്യാനിക്കാതെ സുഖമായി ജീവിക്കുന്നു പണം ഉണ്ടാക്കുന്നു
@DAVIDMUDHAMMOOTTIL-op5xc
@DAVIDMUDHAMMOOTTIL-op5xc 18 дней назад
തെറ്റായ അഭിപ്രായം.
@falconig8441
@falconig8441 18 дней назад
അവസാനത്തോളം സഹിച്ചു നിൽക്കുക ചാനലുകാരന് ചെക്ക് കൊടുക്കുന്ന പണി ആയി പോയി.
@valsammakuriakose4636
@valsammakuriakose4636 21 день назад
Pastor one God so many sabha. Look at the Hindus മുപ്പത്തിമുക്കോടി devta but all are going to one ambalam. No any difference.
@joymathew9848
@joymathew9848 21 день назад
ആത്മീയതയുടെ വസ്ത്രം ധരിച്ച ഒരു സമുദായമായി മാറിക്കഴിഞ്ഞു. അഥവാ ഒരു ബിസിനസ്. കപട രാഷ്ട്രീയം പോലെ കാപട്യം നിറഞ്ഞൊരു ആത്മീയപരിവേഷം.
@shajijohn5388
@shajijohn5388 20 дней назад
No use criticizing publicly... All pentacostles believer OR pastors not wrong. This is only good for channel owners. Money is coming his account pocket.
@kritically
@kritically 20 дней назад
No use criticising publicly because anyway the whole public knows what is happening in Pentecostal churches. There may be a handful of genuine believers or pastors. The rest are all running after deception
@jacobkutty3135
@jacobkutty3135 21 день назад
Read Hebrews 6 verses1 to 2t. Then you can understand all' the church have baisc . Then you have to grow in Christ snd felloship with the lord Jesus. Any denomination be born again rhen you can enjoy Christ every day life Amen ❤
@maryjacob9755
@maryjacob9755 11 дней назад
Anyagni evidey.?
@jacobmathew8034
@jacobmathew8034 17 дней назад
കണിയാoപാറയാണു അല്ലേ അതാണ് കുഴപ്പമായതു 😂😂😂😂😂
@mmthampi7273
@mmthampi7273 21 день назад
അപ്പോൾ മെച്ചം episcopal church ആണ് . എങ്കിൽ C. S. I. ലേക്ക് മടങ്ങി വരുമോ?
@acsha3974
@acsha3974 21 день назад
All penthacostal group is big cult
@monigeo714
@monigeo714 20 дней назад
​Yes, there are cults among Pentecostals... But not all are... In fact Pentecost is the term used for an in-filling experience of the Holy Spirit (In-filling means fully controlled by the Holy Spirit ). Whereas in these days Pentecost became some sort of church denomination without the Holy Spirit.
@annakuttyskariah6016
@annakuttyskariah6016 15 дней назад
കത്തോലിക്കാ വൈദികൻ അല്ല എന്നു മനസ്സിലായി.
@cvmathew3326
@cvmathew3326 21 день назад
You who have solomanized child baptism against your conscians and the Word, are you not a hypocrite. What right you have to criticise others???
@missiontoaccomplish
@missiontoaccomplish 21 день назад
So he had to remove the mask, the face of hypocrisy to be real
@kritically
@kritically 21 день назад
Everything he said is 100% true. Pentecostal churches have become centres of deception. Why does it bother you when he speaks the truth?
@kritically
@kritically 21 день назад
What he said is 100% correct. Pentecostal churches have become centres of deception. Why are you getting provoked when he speaks the truth?
@josejacob7279
@josejacob7279 21 день назад
Belivers seeking Pastor 's face not Jesus
@newjerusalemchurchkumbanad3995
@newjerusalemchurchkumbanad3995 20 дней назад
ഈ വ്യത്തിയുടെ മുഖം നോക്കൂ ഈ ത്തിന്റെ സന്തോഷo അച്ചന്റെ മുഖമല്ല
@falconig8441
@falconig8441 18 дней назад
സാത്തന്റെ സിംഹാസനം നിങ്ങളുട ഈ പ്രവർത്തി ഇൽ ആണ്.
@davidbaby6345
@davidbaby6345 18 дней назад
There is some good people in pentecostal church.
@SanthoshT-dt8ph
@SanthoshT-dt8ph 16 дней назад
Innum habelumare konnukondirikayanu
@sobinbabuovm
@sobinbabuovm 17 дней назад
Terror penthacost 😂
@jacobchacko2912
@jacobchacko2912 14 дней назад
തൻറെ ബന്ധുക്കളുടെയും അയൽവാസി അവളുടെയും അടുക്കൽ ചോദിച്ചാൽ താനാരാണെന്ന് പറയും
@beenaeapen86
@beenaeapen86 21 день назад
😂Achante munkopam ellam mariyo. Mini evide
@EdisonChristianFellowship
@EdisonChristianFellowship 19 дней назад
He is a human like you, still live in a unredeemed body. Jesus also got mad at disciples. 😅
@EdisonChristianFellowship
@EdisonChristianFellowship 19 дней назад
He is a human like you..Jesus also got angry at His disciples.😅
@tvabraham4785
@tvabraham4785 12 дней назад
ഇയാൾ എന്തിനാണ് കുറ്റം പറയാൻ CSI സഭയിലെ ളോഹ ഉപേക്ഷിച്ചു പെന്റികൊസ്റ്റിൽ വന്നത്. പൗരോഹിത്യ സഭയെ അപേക്ഷിച്ചു നാറി കിടക്കുന്നതാണ് പെന്റിക്കോസ്തു എന്ന് അറിയാമായിരുന്നില്ലേ. ഇനിയും കുറ്റം പറയാതെ അവിടെ കഴിയുവാൻ നോക്കുക. CSI യിൽ ആയിരുന്നപ്പോൾ csi യിലെ പിഴച്ച കുഞ്ഞാടുകളെ നേരെ ആകാൻ ഒരു ചെറുവിരൽ അനക്കിയോ. ഇതായിരുന്നോ ദൈവം തന്ന നിയോഗം. ചുമ്മാതെ വാചകം അടിക്കാതെ കുറ്റം പറയാതെ ഇനിയെങ്കിലും ജീവിക്കാൻ നോക്കുക.
@johndaniel5078
@johndaniel5078 21 день назад
പൗലോസിനെ പഠിച്ചില്ല???? ¿
@vargheseabraham6002
@vargheseabraham6002 21 день назад
TPM church is exception
@georgevarghese3009
@georgevarghese3009 21 день назад
TPM is more worse
@vargheseabraham6002
@vargheseabraham6002 21 день назад
@@georgevarghese3009 TPM church has NO committee members, NO offering, NO quarrels , they have discipline worship, a true apostle doctrine etc.etc.etc.
@voice4true631
@voice4true631 19 дней назад
No TPM is a no. 1 Cult Church
Далее
РУБИН - ЗЕНИТ: ВСЕ ГОЛЫ
01:03
Просмотров 197 тыс.