Тёмный

15 വർഷത്തിനുശേഷം പൊലീസ് പോലും ഞെട്ടി | MEDIA MALAYALAM 

Media Malayalam
Подписаться 1,1 млн
Просмотров 44 тыс.
50% 1

ദൃശ്യത്തെ കവച്ച് വയ്ക്കുന്ന ക്രൈം
#mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe
SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
Website : abcmalayalamonline.com/
Facebook : profile.php?...
Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

Опубликовано:

 

2 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 60   
@preethap1927
@preethap1927 21 день назад
കളിച്ചു കൊണ്ടിരിക്കുമ്പോൾ അപ്രത്യക്ഷമായ ദേവാനന്ദ എന്ന കുട്ടിയെ കൊന്നതാരെന്നു ഇത്‌ വരെ കണ്ടെത്തിയില്ല കേരള പോലീസ്.... അതൊക്കെ പോട്ടെ.... നവജത ശിശുവിനെ എറിഞ്ഞു കൊന്നവളെ സംരക്ഷിച്ചു നിർത്തിയിരിക്കുകയല്ലേ കേരള പോലീസ്
@arunadhil2025
@arunadhil2025 22 дня назад
ഇതു പോലേതെളിയാനുള്ള കേസാണ് പെരുമ്പാവൂർ ജിഷ കൊല കേസ്സ്. എന്നെങ്കിലും തെളിയുമെന്ന് വിശ്വസിക്കുന്നു😔
@user-bfqyowt
@user-bfqyowt 22 дня назад
ഇതൊരു ജാതി കൊലയാണെന്ന് വരുത്തി തീർക്കാൻ ചില മാധ്യമങ്ങൾ കിണഞ്ഞു ശ്രമിക്കുന്നുണ്ട്
@prasannanmattammal3089
@prasannanmattammal3089 21 день назад
ശ്യം ബാബുവിന് വിഗ് സല്യൂട്ട് !
@sobhak6305
@sobhak6305 20 дней назад
ജസ്‌ന കേസിലും ആ മോളുടെ ബോഡി ഇങ്ങനെ എവിടെ എങ്കിലും കാണും
@karmauserid1686
@karmauserid1686 22 дня назад
ശ്യാം ബാബു ഗംഭീര പത്ര പ്രവര്‍ത്തകനാണ്. അദ്ദേഹം പോലീസില്‍ ആയിരുന്നെങ്കിൽ കേരളം കണ്ട ഏറ്റവും മികച്ച അന്വേഷണ ഉദ്യോഗസ്ഥൻ ആയേനേ.....
@rejigayathry1932
@rejigayathry1932 20 дней назад
സത്യം
@arathysujal4367
@arathysujal4367 19 дней назад
💯
@priyaprasadpriyaprasadpriy7812
@priyaprasadpriyaprasadpriy7812 19 дней назад
Sathyam
@konarkvideos7847
@konarkvideos7847 22 дня назад
അനിൽ ഈഴവ സമുദായമാണ്,ശ്രീകല പുലയസമുദായവുമാണ് അനിലിൻ്റെ അമ്മക്ക് അവരെ ഇഷ്ടമല്ലായിരുന്നു
@mayansbudha4317
@mayansbudha4317 22 дня назад
ഓ ഒരോ ജാതിയിലും മതത്തിലും ഉള്ളവർ കൊല്ലാറില്ലല്ലോ😂😂😂 എത്രയെത്ര പെണ്ണുങ്ങളെയാണ് കൊല്ലുന്നത്
@godblessyou8015
@godblessyou8015 22 дня назад
Ezhava pulaya orey vibhagam
@user-ip9jr6qj2s
@user-ip9jr6qj2s 20 дней назад
2..സമുദായവും..ജാതിയതഅനുഭവിച്ചവരാണ്.. ആദ്യംഅതുമനസ്സിലാക്കുക...
@DeviKrishna-vn5ws
@DeviKrishna-vn5ws 19 дней назад
അനിലും അനിലിന്റെ വീട്ടുകാരും ദുഷ്ടമനുഷ്യരാണ് അതുകൊണ്ടാണ് കല എന്ന പാവം കുട്ടിക്ക് ഇങ്ങനെ സംഭവിച്ചത് ❤️❤️
@bevatsunil4883
@bevatsunil4883 22 дня назад
അന്യേഷിക്കാൻ പോലീസ് വരുത്തിയ വീഴ്ചയാണ് അന്ന് അന്യേഷണം വഴി മുട്ടിയത്.
@ssc8140
@ssc8140 19 дней назад
അനിലിൻ്റെ പാസ് പോർട്ട് ചെയ്ക് ചെയ്യണം അയാൽ ടൈമിൽ നട്ടിലുണ്ടായിരിക്കും മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി പരാജാതവും
@hellssangels6771
@hellssangels6771 22 дня назад
My respect for both🔥🔥🔥🙏🙏🙏💪💪💪
@Arvnd
@Arvnd 22 дня назад
Hi Syam Dhanush
@user-uv9sw3hx8t
@user-uv9sw3hx8t 15 дней назад
പാലക്കാട്ടുകാരൻ ആയിട്ടുള്ള കലാപരിപാടിയിൽ കലാ കലാകാരിയായി 😊😊
@user-ch7rg9jr8e
@user-ch7rg9jr8e 21 день назад
ഈ കുട്ടിയുടെ അച്ഛനും അമ്മയും നിർധനരാണ് ഈ കുട്ടി മരിച്ചതിന്റെ അന്ന് പെരും ഭയങ്കര മഴയായിരുന്നു പക്ഷേ ഈ കുട്ടിയുടെ മോഡി നനഞ്ഞിട്ടില്ല അതിന്റെ ഡ്രസ്സ് ഒന്ന് നനഞ്ഞിട്ടില്ല അന്നേ ഇതൊരു കൊലപാതകം എന്ന് എല്ലാവരും പറഞ്ഞു പക്ഷേ പോലീസ് അത് തള്ളിക്കളഞ്ഞു തള്ളിക്കളഞ്ഞു കാരണം അവിടെ ഉള്ളവർക്ക് എല്ലാവർക്കും അറിയാം ഒരു പണമുള്ളവരാണ് സ്വാധീനമുള്ളവരാണ് ഇപ്പഴും എല്ലാവർക്കും അറിയാം പ്രതി ആരാണെന്ന് പക്ഷേ കണ്ണിലൂടെ അയാൾ വിലസി നടന്നിട്ട് ആരുമായാളെ ഒരു ചുക്ക് ചെയ്യുന്നില്ല ഇതുതന്നെയാണ് ഇവിടെ കൊല ചെയ്യാൻ എന്ത് കൂടെയും ചെയ്യാൻ ആൾക്കാരെ പ്രേരിപ്പിക്കുന്നത് ഇന്ന് ആ കുട്ടിയുണ്ടായിരുന്നെങ്കിൽ അവർക്ക് ഒരു തണലായി ഇപ്പോഴുമുണ്ടാകുമായിരുന്നു എന്ത് കഷ്ടപ്പാടിലാണ് ജീവിക്കുന്നത് എന്ന് ഞങ്ങൾ ദൃക്സാക്ഷികളാണ്
@muralidharan71996
@muralidharan71996 20 дней назад
കേരളത്തിൽ പെെസയും രാഷ്ട്രിയസ്വാധീനവും ഉണ്ടെങ്കിൽ എത്ര കൊലയും ചെയ്യാം. പരാതിക്കാരെ അറസ്റ്റ് ചെയ്യും അതാണ് കേരളത്തിലെ trend.
@rajapushpamn6771
@rajapushpamn6771 20 дней назад
Thank❤🌹🙏 media.
@sudheesholassery8221
@sudheesholassery8221 19 дней назад
ബോഡി അഴുക് ന്ന സമയം വരെ... സെപ്റ്റിക് tang ഉണ്ടായിരുന്നു.... അതിന് കഴിഞ്ഞു എല്ലുകൾ മറ്റും എടുത്ത് മാറ്റി... അത് വേറെ state ലോ വേറെ എവിടയോ മറവ് ചെയ്തു.....
@sinduc2220
@sinduc2220 22 дня назад
😂😂😂കുറ്റം തെളിയിച്ചു കൊണ്ടേ ഇരിക്കുന്നു മാധ്യമ പ്രവർത്തകർ .. സിറിച്ചു സത്തു ശ്യാമേ
@sjjs7230
@sjjs7230 19 дней назад
Sindu aano body avide ninum maatiyath.ithraku kini varan
@pinkysandpilusworld7871
@pinkysandpilusworld7871 21 день назад
ജെസ്‌ന ഇത് പോലെ ആകും സംഭവിച്ചത്
@AjayBiju-bg8jv
@AjayBiju-bg8jv 19 дней назад
എല്ലാവരും പോക്കി പറയുന്ന കേരള പോലീസ് എവിടെ പോയി കോപ്പ് സത്യം തെളിയും.. കൈയിൽ പൈസ, രാഷ്ട്രീയ സപ്പോർട്ട് ഉണ്ടോ നാട്ടിൽ എന്തും ചെയാം കാരണം ഈ നാട്ടിൽ നിയമം കൈയിൽ പൈസ ഉള്ളവർക്ക് മാത്രം ഉള്ളതാ അല്ലാത്തവർ കിട്ടിയതും വാങ്ങി സ്വന്തം വീട്ടിൽ പോകുവാ അല്ലാതെ ഒന്നുമില്ല... വാളയാർ, വണ്ടിപ്പേരിയർ മുതൽ എന്ത് എല്ലാം കേസ് മുന്നിൽ കിടക്കുന്നു.. കേരളത്തിൽ നിതി അങ്ങനെ ഒന്നും ആർക്കും കിട്ടില്ല കാരണം ഇവിടെ നിയമം പൈസ നോക്കി കിട്ടുന്നത്
@abrahammathew1801
@abrahammathew1801 22 дня назад
Example Jesna case.
@PonnachenMathai
@PonnachenMathai 22 дня назад
ആരുടെയോ സെപ്റ്റിക് ടാങ്കിൽ കാണും
@akhilpaul5933
@akhilpaul5933 19 дней назад
​@@PonnachenMathai അത് ഉറപ്പ് ആണ്,
@ahmedayyappan9705
@ahmedayyappan9705 20 дней назад
ലവൻമാരുടെ ഇസ്റായേൽ സ്നേഹം കണ്ടപ്പഴേ ....
@krishnimamolkponganpara2308
@krishnimamolkponganpara2308 20 дней назад
Hi Dhanush, please give Shyam enough time to complete his response. You interrupted his responses multiple times. Let Shyam finish his Version, please.
@NisarNisar-hg8zm
@NisarNisar-hg8zm 15 дней назад
അയ്യോ അനിൽ ഒന്നും ചെയ്‌തില്ല പാവം ഇ പോലീസ് ചുമ്മാ ഇതു തെളീക്കാൻ നഗ്പുരിൽ നിന്ന് വള്ളിട്രൗസർ ഇട്ട ആരോ വരുമോ ആവോ
@karthiksenavarmakarthik8588
@karthiksenavarmakarthik8588 20 дней назад
There's a point to that bro. In the death of that child lt is difficult for the police to prove a murder without reason
@godblessyou8015
@godblessyou8015 22 дня назад
K harikrishnanaey konnathaavum
@dakshina6869
@dakshina6869 19 дней назад
Achanum makan um koodi plan cheytu nadatiyatakam...avar pregnant ayi poyatu kondu sweekarikendi vannatakam.job okke ayi nalloru marriage nokkan vendi aa kutty ne konnatakam...itil ayalum ayalde family um well planned ayi tonnanu
@GaneshMurthi-ux5ro
@GaneshMurthi-ux5ro 21 день назад
സത്യം പോലീസ് സംവിധാനം മല്ലപ്പള്ളി, ചാലാപ്പള്ളിയിൽ അനീഷ് എന്ന് ചെറുപ്പക്കാരൻ പത്ത് വർഷം കഴിഞ്ഞിട്ടും പോലീസ് അനങ്ങിയില്ല ആ ചെറുപ്പക്കാരന് എന്ത് സംഭവിച്ചു എന്ന് അറിയില്ല പോലീസ് എന്ത് പ്രയോജനം
@ashamaju6608
@ashamaju6608 22 дня назад
Elladuttum caste prashanamma
@bindhus4164
@bindhus4164 20 дней назад
Ith caste allalo, avar vere love affair undannalle
@sunil4824
@sunil4824 22 дня назад
Pelayan pelayane kettiyal pore😅
@lradora6428
@lradora6428 20 дней назад
Ummmmakathil Peru vekkumo?
@AbduSsalam-yt9yj
@AbduSsalam-yt9yj 22 дня назад
ജിഹാദികൾ ഉണ്ടോ ,,,
@stephennedumpilli8059
@stephennedumpilli8059 22 дня назад
അനിലിന്റെ മുഴുവൻ പേര് അനിൽ ജബ്ബാർ എന്നാണ് 😂🤣
@Vinayan-zw5pp
@Vinayan-zw5pp 19 дней назад
😅😅😅​@@stephennedumpilli8059
@JyothiPK-vh8yx
@JyothiPK-vh8yx 22 дня назад
Caste ippozhum problem anu.allengil cash venam
@user-bfqyowt
@user-bfqyowt 22 дня назад
അനാവശ്യം പറയരുത് ഈഴവരും അവർണ്ണർ അല്ലേ പിന്നെ എവിടെയാണ് ജാതി
@mayansbudha4317
@mayansbudha4317 22 дня назад
നേരാം വണ്ണം ഒരേ ജാതിയിലുള്ളവർ കല്യാണം കഴിച്ചിട്ട് കൊല്ലുന്നില്ലേ ????
@bindhus4164
@bindhus4164 20 дней назад
Ith avar verorale snehicha prashnam alle
@aswinkrishna8172
@aswinkrishna8172 8 дней назад
ഒരു കാര്യവുമില്ല.. ഇതേ മാന്നാറിൽ എന്റെ ഒരു കസിൻ sis നും അനുഭവം ഉണ്ട്.. SC സമുദായത്തിൽ ഉള്ള അവൾ ഈഴവ സമുദായക്കാരനെ കെട്ടി.. ഇട്ട് മൂടാനുള്ള ക്യാഷ് ഉണ്ട് അവളുടെ ഫാമിലിക്ക്.. അവന്റേത് ഒരു സാധാ പാവം കുടുംബവും.. ജീവൻ പോയില്ല മാന്യമായി ഡിവോഴ്സ് നേടി എടുത്തു രക്ഷപെട്ടു.. തന്നെക്കാൾ താഴ്ന്നവരോട് ഏത് ജാതിക്കാർക്കും ഒരു അയിത്ത മനോഭാവം അത് ഇന്നും ഉണ്ട്
@Blackhoodie9
@Blackhoodie9 21 день назад
Ne sankiyano karmpare?
@Sss-us9zt
@Sss-us9zt 22 дня назад
👍 (ജസ്‌ന എന്റെ അയൽപക്കം., ജസ്‌നയെ കാണാനില്ല എന്ന് അന്ന് എന്നോട് ആദ്യം പറഞ്ഞ ആൾ പോക്സോ കേസിൽ 35 വർഷം ശിക്ഷിക്കപ്പെട്ട്, ജയിലിൽ ഇപ്പോൾ ആറാം മാസം., ഇതൊക്കെ കഷ്ടമെന്നല്ലാതെ എന്തുപറയാൻ)
@PonnachenMathai
@PonnachenMathai 22 дня назад
ജിത്തു ജോസഫ്നും, മോഹൻലാലിനും ഈ കൊലപാതകത്തിൽ പങ്കുണ്ടോ എന്ന് കൂടി അന്വേഷിക്കണം
@Wrrt-tr7fz
@Wrrt-tr7fz 22 дня назад
ഇതിനു പിന്നിലും ജിഹാദ് കാണും.. അന്വഷിക്കണം.. ഞാൻ ഒരു rssരാജ്യസ്നേഹി
@user-tb5zl2ls6u
@user-tb5zl2ls6u 22 дня назад
ഭാര്യയെ തല്ലിക്കൊന്ന് കെട്ടിത്താക്കാനും, മരുമകളെ കെട്ടാൻ ദത്ത് നിർത്തലാക്കിയ പോലുള്ള വല്ല ആയത്തൂടെ ഒണ്ടാർന്നേൽ സെയിൻ.!! തക്ബിയർ തള്ളാഹു അക്ബർ.!!
@mayansbudha4317
@mayansbudha4317 22 дня назад
ഇത് ഞമ്മൻ്റെ കോയയല്ലേ
@reusd6487
@reusd6487 21 день назад
Nia vilichaalo
@user-yt3uy5ty3c
@user-yt3uy5ty3c 19 дней назад
അവയവകടത്ത് മാഫിയയാണ് ഇതിന് പിന്നിൽ.....
@Abhi1234abhizz_._.
@Abhi1234abhizz_._. 10 дней назад
Bro number thramo
Далее
Камень, ножницы, нейронка
00:33
Просмотров 1,2 млн
Получилось у Миланы?😂
00:13
Просмотров 222 тыс.
Камень, ножницы, нейронка
00:33
Просмотров 1,2 млн