Тёмный

15,000 കോടി മൂല്യമുളള കമ്പനി സൃഷ്ടിച്ചതെങ്ങനെ?- V.P Nandakumar Interview | Dhanam Titans Show 

DhanamOnline
Подписаться 65 тыс.
Просмотров 14 тыс.
50% 1

This powerful interview gives a peek into the mind of master businessman, Mr.V.P Nandakumar, MD & CEO, Manappuram Finance. The company is one of the top three most profitable companies in Kerala.
He talks about growing the company to a remarkable 15,000 crore valuation despite being based out of a small village in Thrissur called Valapad.
He opens up about listing 4 companies he owned/promoted in the stock market, creating a culture of constant innovation, the power of business networking, his advice for entrepreneurs and shares his thinking behind the super-hit Manappuram ad, where he hired Pan-Indian film stars.
തൃശൂരിലെ വലപ്പാടെന്ന കൊച്ചു ഗ്രാമത്തില്‍ നിന്ന് 15,000 കോടി മൂല്യമുള്ള കമ്പനി സൃഷ്ടിച്ച മണപ്പുറം ഫിനാന്‍സിന്റെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ വി.പി. നന്ദകുമാര്‍ മനസ് തുറക്കുന്നു.
ഇന്ന് കേരളത്തിലെ ഏറ്റവും ലാഭമേറിയ മൂന്ന് കമ്പനികളിലൊന്നാണ് മണപ്പുറം.
ബിസിനസ് രംഗത്ത് അദ്ദേഹം ശീലമാക്കിയ സ്ഥിരതയാര്‍ന്ന ഇന്നൊവേഷന്‍, ബിസിനസ് നെറ്റ്‌വര്‍ക്കിംഗിന്റെ കരുത്ത്, പ്രമുഖ ചലച്ചിത്ര താരങ്ങളുടെ സാന്നിധ്യത്താല്‍ വന്‍ ഹിറ്റായി മാറിയ മണപ്പുറം ഫിനാന്‍സിന്റെ പരസ്യം തുടങ്ങിയവയെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. പുതുസംരംഭകര്‍ക്കുള്ള ഉപദേശങ്ങളും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്
Credits:
Host: Geena T S
Executive Producer: Anoop Abraham
Production Team: Vijay Abraham, Rakhi Parvathy
Editors: Ayana Ajayan, Rajesh Sundaran
Camera Team: Rajesh Sundaran, Randheer K R, Abhi
Veegaland Homes, established in 2011, stands as a beacon of excellence in crafting quality residences across Kerala. With a footprint in key cities like Kochi, Thrissur, Kozhikode, and Trivandrum, it epitomizes the visionary property development initiative of Shri. Kochouseph Chittilappilly. Committed to the ethos of Biophilic Urban Living, Veegaland Homes seamlessly integrates nature-centric design into all its projects. Renowned for their timely delivery, exceptional build quality, and transparent business practices, Veegaland Homes incorporates eco-friendly practices into all their projects, marking Veegaland Homes as a Name You Can Trust.
www.veegaland.com | +91 974 677 4444 | marketing@veegaland.in
/ veegalandhomes
/ veegalandhomes
/ @veegalandhomes
/ veegaland-homes
/ veegalandhomes
For sponsorship: anoop@dhanam.in
#dhanamtitansshow #manappuramfinance #manappuramfinancesharelatestnews #manappuramfinanceshare
--------------------------------
Visit www.dhanamonli... for business news, features and regular updates on happenings in the corporate world
Started in 1987 as Kerala’s first business magazine, Dhanam is now a new-age media company that offers a wide range of products across print, digital and events.
DhanamOnline is Kerala’s most authoritative business and investment news website with a global reach. A daily source of information and inspiration at your fingertips in the form of articles, podcasts, videos and more.
With a positive and ‘beyond the ordinary’ perspective, Dhanam plays a key role in developing Kerala’s business landscape, building enterprises and brands.
Follow us on:
Facebook: / dhanamonline
Instagram: / dhanam_online
Twitter: / dhanamonline
RU-vid: / @dhanam_online
Telegram: t.me/dhanamonl...

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 39   
@dhanam_online
@dhanam_online 7 месяцев назад
ഈ ഇന്റര്‍വ്യൂവില്‍ നിന്നും നിങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ ഉള്‍ക്കാഴ്ച എന്താണ്? താഴെ കമൻ്റ് ചെയ്യൂ
@worldofvinu
@worldofvinu 7 месяцев назад
ബിസിനസ്സ് ഇൽ പരീക്ഷണം ഇഷ്ടപെടുന്ന വ്യക്തി ആണ് നന്ദകുമാർ . അതിൽ ഏറെയും വിജയിച്ചിട്ടുണ്ട് പക്ഷെ ഇപ്പോൾ ഗോൾഡ്‌ ലോൺ ബിസിനസ്സ് വിട്ടു നോൺ ഗോൾഡ്‌ ബിസിനസ്സ് ലേക്ക് തിരിയാൻ കാരണം അമിതമായ പലിശ നിരക്ക് മൂലം customer പോകുന്നതും ബാങ്കുകൾ 10 നു താഴെ പലിശ ക്കു ഗോൾഡ്‌ പണയം എടുക്കുന്നതും ആണ്. കൂടാതെ insider information ശരിയാണെങ്കിൽ ക്വാളിഫിക്കേഷൻ മാത്രം നോക്കി talent ഇല്ലാത്ത പുതിയ ആളുകളെ head office ലെക് നിറച്ചു കൊണ്ടിരിക്കുകയാണ്. കൂടാതെ experience ആയിട്ടുള്ള എംപ്ലോയീസ് വിട്ട് പോകുകയും ചെയുന്നു അവരെ പിടിച്ചു നിർത്താൻ ഉള്ള യാതൊരു ശ്രമവും കമ്പനി സീകരിക്കുന്നില്ല. ഇവർ ഇപ്പോൾ പല banking /IT company യിൽ വലിയ സ്ഥാനം അലങ്കരിക്കുന്നു. മുൻപത്തെ അപേക്ഷിച്ചു ഇപ്പോൾ മണപ്പുറം തിനു വളർച്ചാനിരക്ക് and ഡിമാൻഡ് കുറവ് ആണ്. ഈ experience ഇല്ലാത്ത പുതിയ ആളുകളുടെ വരവ് AI/automation / Information Technology പോലെ ഉള്ള techincal department കളെ സാരമായി ബാധിക്കും.
@benedictfirmino1139
@benedictfirmino1139 7 месяцев назад
I am improve😊,, nice interview
@vlogerzz3935
@vlogerzz3935 6 месяцев назад
നന്നായി ജീവിച്ചാൽ ബ്ലേഡിൽ പെടാതിരിക്കാം 🙏😊
@jaisonpoovathinkal7807
@jaisonpoovathinkal7807 7 месяцев назад
The interviewer is well prepared and good questions!
@sasikumaranayyappan-ue2ks
@sasikumaranayyappan-ue2ks 7 месяцев назад
Blade company യാണ് മണപ്പുറം ഫിനാൻസ്. സാധാരണക്കാരെ പിഴിഞ്ഞ് പൈസ ഉണ്ടാക്കുന്ന കമ്പനി. അമിത പലിശ ഇടക്കിയാണ് കമ്പനി പ്രവർത്തിക്കുന്നത്. കേന്ദ്ര ഗവണ്മെന്റ് ഇത്തരം അമിത പലിശ ഈടാക്കുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കണം.
@Yahooth_obg3
@Yahooth_obg3 7 месяцев назад
അതേ എന്നിട്ട് പറയുന്നത് കേട്ടാൽ വല്ല മഹാത്മ്യമോ നന്മയോ പുണ്യമോ ഒക്കെ ചെയ്ത പോലെ.. പാവങ്ങളെ അറുത്ത് മുറിച്ചു പീസ് പീസ് ആക്കി ചോര വേറെ ചലം വേറെ എല്ലും ഇറച്ചിയും വേറെ വേറെ ആകുന്ന ടീമാണ്😅 ഇതുപോലെയുള്ളവരൊക്കെ പിറ്റാപള്ളി .മുത്തൂറ്റ്😤
@kunjiMinnu
@kunjiMinnu 7 месяцев назад
അങ്ങനെ ആണെങ്കിൽ മീൻ കച്ചവടക്കാർ.. പലചരക്ക് കച്ചവടക്കാർ ഒക്കെ വാൾ ആണല്ലോ.. ചില സമയത്ത് double ചാർജ് ആണ് അവർ വാങ്ങുന്നത്..
@areatalks9958
@areatalks9958 7 месяцев назад
നിങ്ങള്ക്ക് മണപ്പുറം ഷെയർ വാങ്ങി കൂടെ,.. നിങ്ങൾക്കും ലാഭം കിട്ടില്ലേ?
@ummichi100
@ummichi100 6 месяцев назад
@@kunjiMinnuകൊള്ള പലിശ സ്ഥാപനത്തെ പലചരക്കുകാരനോടും മീൻ കച്ചവടക്കാരനോടും ഉപമിക്കാനുള്ള താങ്കളുടെ മനസ്സ്
@rajeshsarangadharan6912
@rajeshsarangadharan6912 7 месяцев назад
ഇത് പോലെ ഒരു professional ഇന്റർവ്യൂ MA Yusafali sir nte വേണം. ഇതിൽ നന്ദകുമാർ nte story 20% മണപ്പുറം story 80%. വെരി informative about his style and strategies.
@sanjaysabraham
@sanjaysabraham 7 месяцев назад
Had no idea that he promoted 3 other listed companies as well. V P Nandakumar's achievements are trully commendable!
@skywalker2920
@skywalker2920 7 месяцев назад
Lots to learn from this interview. It's amazing how he has grown his company to such heights based out of a small village in Thrissur.👍👍
@Mallu_Farmer
@Mallu_Farmer 7 месяцев назад
Excellent interview and very good questions by the interviewer
@dhanam_online
@dhanam_online 7 месяцев назад
തൃശൂരിലെ വലപ്പാടെന്ന കൊച്ചു ഗ്രാമത്തില്‍ നിന്ന് 15,000 കോടി മൂല്യമുള്ള കമ്പനി സൃഷ്ടിച്ച മണപ്പുറം ഫിനാന്‍സിന്റെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ വി.പി. നന്ദകുമാര്‍ മനസ് തുറക്കുന്നു.ഇന്ന് കേരളത്തിലെ ഏറ്റവും ലാഭമേറിയ മൂന്ന് കമ്പനികളിലൊന്നാണ് മണപ്പുറം. ബിസിനസ് രംഗത്ത് അദ്ദേഹം ശീലമാക്കിയ സ്ഥിരതയാര്‍ന്ന ഇന്നൊവേഷന്‍, ബിസിനസ് നെറ്റ്‌വര്‍ക്കിംഗിന്റെ കരുത്ത്, പ്രമുഖ ചലച്ചിത്ര താരങ്ങളുടെ സാന്നിധ്യത്താല്‍ വന്‍ ഹിറ്റായി മാറിയ മണപ്പുറം ഫിനാന്‍സിന്റെ പരസ്യം തുടങ്ങിയവയെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. പുതുസംരംഭകര്‍ക്കുള്ള ഉപദേശങ്ങളും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. Stay Tuned. Interview will release tomorrow at 11 Am.
@mgcochin745
@mgcochin745 7 месяцев назад
very nice interview so good motivation in my business
@sreerajns8618
@sreerajns8618 7 месяцев назад
Waiting for part 2
@sreerajns8618
@sreerajns8618 7 месяцев назад
Super 👍
@jeringeojoseph187
@jeringeojoseph187 7 месяцев назад
porinju veliyath, Kris Gopalakrishnan, Shibulal.....ennivare pratheekshikkunnud...
@dhanam_online
@dhanam_online 7 месяцев назад
Kris Gopalakrishnan👉 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-55lyWVUTBVs.html Porinju Veliyath👉 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-EK1OybNtLRQ.html Stay tuned, we have more inspiring stories coming up. 💝
@gopakumargopakumar1645
@gopakumargopakumar1645 6 месяцев назад
❤❤
@suresh14kmtomahe
@suresh14kmtomahe 7 месяцев назад
ജനങ്ങൾ സ്വർണം പണയം വെച്ച് അത് തിരിച്ചു കൊടുക്കാതെ ചുഷണം ചെയിതു വളർന്നു ആണ് ഇത്തരം Finance ബ്ലേഡ് firmukal കേരളത്തിൽ ഉണ്ടാക്കുന്നത് 😡😡😡 അല്ലതെ സ്വന്തം ആയി ഉണ്ടാക്കിയത് അല്ല 😡😡😡
@jayadevdev8639
@jayadevdev8639 7 месяцев назад
ജനങ്ങൾക്ക് സമയത്ത് കാശ് തിരിച്ചുകൊടുത്തു സ്വർണം തിരിച്ചെടുത്തു കൂടെ.....
@kunjiMinnu
@kunjiMinnu 7 месяцев назад
ഒന്നിനെ പറ്റിയും ഒരു ധാരണയും ഇല്ല അല്ലേ
@jayadevdev8639
@jayadevdev8639 7 месяцев назад
@@kunjiMinnu ഒരു ബിസിനസ് ആയാൽ ലാഭമില്ലാതെ മുന്നോട്ടുപോകാൻ പറ്റില്ലല്ലോ. അല്ലെങ്കിൽ അത് ചാരിറ്റി ആയി ചെയ്യണം ബാങ്ക് കൊടുക്കുന്നതിനലും പലിശ കുറച്ച് NBFCകൾക്ക് കൊടുക്കാനുള്ള അനുമതി ഇല്ല എന്നാണ് എന്റെ അറിവ് . മണപ്പുറത്തിന് ചാരിറ്റി ഡിവിഷൻ ഉണ്ട് എന്ന് തോന്നുന്നു
@suresh14kmtomahe
@suresh14kmtomahe 7 месяцев назад
@@jayadevdev8639 എല്ലവരും നിങ്ങളെ പോലെ പണക്കാരൻ ആന്നോ (കള്ളപ്പണ ബിനാമി ലോബികൾ ഇപ്പോൾ ഇഷ്ടം പോലെ ഉണ്ട് ഓരോരോ ബൂത്തിലും ബിസിനസ്‌ ilum 😡😡😡
@suresh14kmtomahe
@suresh14kmtomahe 7 месяцев назад
@@kunjiMinnu നിങ്ങൾ എല്ലാം അറിയുന്ന ആൾ അല്ലെ അത് മതി മണപ്പുറം മുത്തൂറ്റ് KOSAMATTAM അങ്ങനെ ഉള്ളത് എല്ലാം ബ്ലേഡ് FIRM തന്നെ ആണ് കേരളത്തിലെ ജനത്തെ കൊള്ളയടിക്കുന്ന FIRMS 😡😡😡
@pranavvarma1
@pranavvarma1 7 месяцев назад
Please bring TS Pattabhiraman
@baker2b100
@baker2b100 7 месяцев назад
പാവപ്പെട്ടവരുടെ അപ്പവും വിയർപ്പും തിന്നു വീർത്ത ഹിപ്പൊകൾ
@yahyanaz3695
@yahyanaz3695 7 месяцев назад
Malayali manobhavam kashtam
@Humptydumpty4783
@Humptydumpty4783 7 месяцев назад
​@@yahyanaz3695ആ റിബൽ മനോഭാവം ആണ് മലയാളി ലോകം കീഴടക്കാൻ കാരണം. അല്ലെങ്കിൽ ഷൂ നക്കി ജീവിക്കേണ്ടി വന്നേനേ
@muhammadaboobacker388
@muhammadaboobacker388 7 месяцев назад
എടൊ u. ട്യൂബ്. പ്രചരിപ്പിക്കുന്നവരെ നിങ്ങൾ പാണക്കാരെ കാര്യം പറയരുത് അവൻ പണമുണ്ടാക്കുന്നത് അവന്റെ പ്രതാപത്തിനും വേണ്ടിയാണ് ഒരൊറ്റ മുതലാളിയും സഹായത്തിനു അർഹരായവരെ സഹായിക്കില്ല
@user-by7yr8on3o
@user-by7yr8on3o 5 месяцев назад
😂😂 എന്താണ് ഈ പറയുന്നത് ആളുകളുടെ കുത്തിന് പിടിച്ച് പൈസ വാങ്ങി എന്നു പറ -
@Yahooth_obg3
@Yahooth_obg3 7 месяцев назад
ഏതേലും പ്രോഡക്ട് ഒക്കെ ബ്രാൻഡ് ആകിയവരുടെ സ്റ്റോറി കൊണ്ടുവരു. അതായിരിക്കും സാധാരണ ആളുകൾക്ക് കൂടുതൽ പ്രചോദനം ആവുക. സ്വർണ്ണത്തിമേലൊന്നും ഒരു സാധാരണ തുടക്കാരന് സങ്കൽപ്പിക്കാൻ പോലും ആവില്ല. അത്തരം എത്ര വ്യക്തികൾ ഉണ്ട്. അവരുടെ മാർക്കറ്റിങ് ശൈലിയും രീതിയും ഒക്കെ അറിയാൻ താൽപ്പര്യവും ഉണ്ടാകും ആളുകൾക്ക്.
@Yahooth_obg3
@Yahooth_obg3 7 месяцев назад
ബ്ലേഡ് ടീമിനെ പ്രമോർട്ട് ചെയ്യന്ന പരുപടിയൊന്നുമല്ല നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത്, എത്രയോ സാധാരണക്കാർ ഇരുന്നും കിതച്ചും ദാഹിച്ചും .അവഹേളനക്കും അവഗണനയ്ക്കും ഒക്കെ വിധേയമായി ഉയരങ്ങളിലേക്ക് ഓരോ പടവും കയറി ചെന്ന് ജീവിതത്തിന്റെ പറുദീസകണ്ടും കുളിരണിഞ്ഞും ഓപ്പമുള്ളവരെ കാണിച്ചും രാജാവായ കഥകൾ ഒരുപാടില്ലേ? അതൊക്കെ കൊണ്ടു വാ. ഒരിക്കലും നന്ദകുമാറെന്ന വെക്തിയോയോ അയാളുടെ സംരംഭത്തെയോ മാത്രം അല്ല . ഈ ബ്ലെയ്ഡ് എന്നു പറഞ്ഞാൽ മൂർച്ച തന്നെയാണ് എന്നും . അവരെയൊക്കെ ഇത്തരത്തിൽ മാനവരിൽ മഹാന്മാർ ആയി കാണാൻ ബുദ്ധിമുട്ടുണ്ട്. ഒരത്യാവശ്യം വരുമ്പോൾ ബ്ലെയ്ഡ് എങ്കിൽ ബ്ലേഡ് എന്നു ചിന്ധിക്കുന്ന സമൂഹം ഉള്ള കാലത്തോളം പാവങ്ങളുടെ ചലവും ,ചോരയും , കഫവും , മജ്ജയും , തിന്ന് ചിലരങ്ങനെ ജീർണ്ണിക്കുകയോ കൊഴുക്കുകയോ ചെയ്യും. ബ്ലേഡ് കിട്ടുമ്പോൾ ഉപകാരമായി തോന്നുകയും ചെയ്യും. പിന്നെയാണ് യാഥാർധ്യം മനസ്സിലാവുക. അവനവന്റെ സമാധാനവും സന്തോഷവും സൗര്യവും ആരോഗ്യയവുമാണ് ബ്ലേഡ് ഫൈനൻസിൽ കൊണ്ടുപോയി പണയം വച്ചത് എന്ന്🌿 പലിശ ഉപേക്ഷിച്ചു നോക്കു ധനം മാത്രമല്ലാതെ മറ്റ് പലതും നിങ്ങളിൽ തന്നെ അവശേഷിച്ചേക്കാം❤
@kunjiMinnu
@kunjiMinnu 7 месяцев назад
ഏറ്റവും വലിയ ബ്ലേഡ് ആണ് പലചരക്ക് കടകൾ, മാളുകൾ എല്ലാം..
@muhammedjunaid5233
@muhammedjunaid5233 7 месяцев назад
ശെരിയാണ് വളരെ
@user-by7yr8on3o
@user-by7yr8on3o 5 месяцев назад
😂😂 എന്താണ് ഈ പറയുന്നത് ആളുകളുടെ കുത്തിന് പിടിച്ച് പൈസ വാങ്ങി എന്നു പറ -
Далее